Akkarakku Yathra Cheyyum Seeyon Sanchari | അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി | CandlesBand

  Рет қаралды 1,418,725

CandlesBandKottayam

CandlesBandKottayam

Күн бұрын

Пікірлер: 302
@johnabraham3166
@johnabraham3166 Жыл бұрын
ഈ പാട്ടെഴുതിയത് ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ MS ഡേവിഡ് ആണ്....ആദ്യം ഇത് പാടിയത് എന്റെ ജ്യേഷ്ഠൻ രാജുവും ആയിരുന്നു....വളരെ സന്തോഷം ഇന്ന് ഇത് ലക്ഷങ്ങൾ പാടുന്നതിൽ 🥰🥰🥰
@jomoljohn-l7m
@jomoljohn-l7m Жыл бұрын
Bagyam cheytha paster
@artart8938
@artart8938 Жыл бұрын
ഇൻസ്റ്റാഗ്രാം റീൽ കണ്ടു കമെന്റ് നോക്കി ചാനൽ കണ്ടു പിടിച്ചു ഈ വീഡിയോ ഞാൻ കാണുന്നു. Energetic performance 🥰🥰🥰
@athirasureshkumar7509
@athirasureshkumar7509 2 жыл бұрын
കേൾക്കാതെ പോയിരുന്നെങ്കിൽ വലിയ നഷ്ട്ടം ആയേനെ...... Super 💥❤ എത്ര തവണ കേട്ടെന്ന് പോലും അറിയില്ല 🥰
@nancyjenifer8076
@nancyjenifer8076 Жыл бұрын
1
@amalamariamani5056
@amalamariamani5056 Жыл бұрын
👌🔥🔥🙏🙏
@lissythomas3073
@lissythomas3073 Жыл бұрын
@@abhinavsm7 hjktygh9hhuy mn 31qa
@babyphilip5060
@babyphilip5060 2 күн бұрын
Super nice 🙂 song lyrics 😍❤️
@tiktoksongs9081
@tiktoksongs9081 2 жыл бұрын
മുകളിലുള്ള ദൈവമേ, അങ്ങയുടെ എളിയ മക്കളായ ഞങ്ങൾ ഇന്ന് അങ്ങയുടെ മുമ്പിൽ ഭക്തിപൂർവ്വം മുട്ടുകുത്തുന്നു, അങ്ങാണ് ഏറ്റവും വലിയവനും, അങ്ങ് എല്ലാ രാജാക്കന്മാരുടെയും രാജാവും ആണെന്ന് ഞങ്ങൾക്കറിയാം, അതിനാൽ ഞങ്ങളുടെ സങ്കടങ്ങൾ പുറത്തുവിടാൻ ഞങ്ങളുടെ ഹൃദയങ്ങളെയും ആത്മാവിനെയും ഉയർത്തണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു, ഓ. ഈ അവസ്ഥയിൽ നിന്ന് കരകയറാൻ ദൈവം ഞങ്ങൾക്ക് ശക്തി നൽകട്ടെ, നിങ്ങളുടെ വാക്കുകളില്ലാതെ ആരും മരിക്കില്ല, അതിനാൽ ഞങ്ങൾ ഈ വിജയത്തിൽ സന്തോഷിക്കുന്നു, നിങ്ങൾ ഞങ്ങളുടെ മരിച്ചുപോയ സഹോദരൻ/സഹോദരിയോടൊപ്പമുണ്ടെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു, നിങ്ങളുടെ ഉത്തരം ലഭിച്ച പ്രാർത്ഥനയ്ക്കും യേശുവിന്റെ നാമത്തിലും ഞങ്ങൾ നന്ദി പറയുന്നു. -സു, ആമേൻ
@glittusange7
@glittusange7 2 жыл бұрын
நாம் தேவனுடைய பிள்ளைகளாயிருக்கிறோமென்று ஆவியானவர்தாமே நம்முடைய ஆவியுடனேகூடச் சாட்சி கொடுக்கிறார். ( ரோமர் 8 : 16 )
@YesudhasLibjinGiannis
@YesudhasLibjinGiannis 2 жыл бұрын
அக்கரைக்கு யாத்திரை செய்யும் சீயோன் சஞ்சாரி ஓளங்கள் கண்டு நீ பயப்படண்டா காற்றினேயும் கடலினேயும் நியந்திறிப்பான் களிவுள்ளோன் படகிலுண்டு 1. விஸ்வாசமாம் படகில் யாத்ற செய்யும் போள் தண்டு வலிச்சு நீ வலஞ்ஞிடும் போள் பயப்படண்டா கர்த்தன் கூடேயுண்டு அடுப்பிக்கும் ஸ்வர்கீய துறமுகத்து 2. என்றே தேசம் இவிடே அல்லா இவிடே ஞான் பரதேச வாசியாணல்லோ அக்கரையா என்றே சாஸ்வத நாடு அவிடெனிக் கொருக்கிற்ற பவனமுண்டு 3. குஞ்ஞாடதின்றே விளக்காணு இருளொரு லேசவும் அவிடேயில்லா தருமெனிக்கு கிரீடமொந்து தரிப்பிக்கும் அவனென்ன உல்சவ வஸ்த்ரம் Akkaraikku Yaathirai - அக்கரைக்கு யாத்திரை Lyrics in English akkaraikku yaaththirai seyyum seeyon sanjaari olangal kanndu nee payappadanndaa kaattinaeyum kadalinaeyum niyanthirippaan kalivullon padakilunndu 1. visvaasamaam padakil yaathra seyyum pol thanndu valichchu nee valanjnjidum pol payappadanndaa karththan kootaeyunndu aduppikkum svargeeya thuramukaththu 2. ente thaesam ivitae allaa ivitae njaan parathaesa vaasiyaanallo akkaraiyaa ente saasvatha naadu avidenik korukkitta pavanamunndu 3. kunjnjaadathinte vilakkaanu iruloru laesavum avitaeyillaa tharumenikku kireedamonthu tharippikkum avanenna ulsava vasthram
@rajanselvan7951
@rajanselvan7951 2 жыл бұрын
wonderful work🙏🙏🙏
@renecaralene3017
@renecaralene3017 2 жыл бұрын
Thank you so much
@sundarraj3572
@sundarraj3572 2 жыл бұрын
lovely song... great work.... nice god bless u more....
@josephkanagaraj4741
@josephkanagaraj4741 2 жыл бұрын
🙏Praise the Lord 👌Nice song thanks🤝 for Tamil translation
@SathishKumar-px4fg
@SathishKumar-px4fg 2 жыл бұрын
Thank you karthar ungalai aasirvathiparaga.
@justinle2619
@justinle2619 2 жыл бұрын
അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട - 2 കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് - 2 (അക്കരയ്ക്ക്..) വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍ തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍ - 2 ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട് അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് - 2 (അക്കരയ്ക്ക്..) എന്‍റെ ദേശം ഇവിടെയല്ല ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ - 2 അക്കരെയാണ് എന്‍റെ ശാശ്വതനാട് അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് - 2 (അക്കരയ്ക്ക്..) കുഞ്ഞാടതിന്‍ വിളക്കാണ് ഇരുളൊരു ലേശവുമവിടെയില്ല - 2 തരുമെനിക്ക് കിരീടമൊന്ന് ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം - 2 (അക്കരയ്ക്ക്..) മരണയോര്‍ദ്ദാന്‍ കടക്കുമ്പോഴും അവിടെയും വിശ്വാസി ഭയപ്പെടേണ്ടാ - 2 മരണത്തെ ജയിച്ചേശു കൂടെയുണ്ട് ഉയര്‍പ്പിക്കും കാഹള ധ്വനിയതിങ്കല്‍ - 2 (അക്കരയ്ക്ക്..)
@siddiqali9613
@siddiqali9613 2 жыл бұрын
എത്രയോ തവണ കേട്ടിരിക്കുന്നു. വല്ലാത്തൊരു ഫീൽ ആണ് .💕
@maheswarts7823
@maheswarts7823 2 жыл бұрын
എനിക്ക് ഇഷ്ടമുള്ള.... നൊസ്റ്റാൾജിക് ആയ പാട്ടാണ് ❤️❤️🥰🥰🥰
@aathivenishka5258
@aathivenishka5258 2 жыл бұрын
A1A
@zubairazhykodan3891
@zubairazhykodan3891 2 жыл бұрын
👌ഒരുപാട് തവണ കേട്ടിട്ടുണ്ട്😍 സൂപ്പർ 💕
@ansadhaheefa8994
@ansadhaheefa8994 Жыл бұрын
സൂപ്പർ അടിപൊളി
@kunjumonr3756
@kunjumonr3756 Жыл бұрын
👍👍❤️❤️ ദൈവത്തിനു സ്തുതി🙏🙏 , ഞാൻ കട്ട R S S കാരനാണ് ഇ ഗാനം വളരെ ഇഷ്ടമാണ്
@edgeK-cz5ic
@edgeK-cz5ic Жыл бұрын
I Love my Jesus ✝️✝️✝️ from Cuddalore Tamil nadu very awesome
@rajeevjohny7947
@rajeevjohny7947 2 жыл бұрын
കാണാൻ പറ്റിയതിൽ സന്തോഷം
@simnasujith5596
@simnasujith5596 Жыл бұрын
Njan oru Hindu Matha viswasiyanu. Pand achan e paattu padiyaanu njngale urakkiyirunnath.. kashttapadukalkkidayil achan e song padumbo ntho oru athmaviswasam kittunna pole thonniyittund. ❤❤❤❤ ... pazhaya ormakal
@sajokappan8841
@sajokappan8841 2 жыл бұрын
എല്ലാരും നന്നായി പാടിയിരിക്കുന്നു മനോഹരം
@johnkt1959
@johnkt1959 2 жыл бұрын
goplo
@Palraj_Oral_Robert
@Palraj_Oral_Robert 2 жыл бұрын
Akkarakku yathra cheyyum zion sanjari Olangal kandu nee bhayappedenda Kaattineyum kadalineyum neeyandripan Kazhivullon padakilundu 1 Viswasamam padakil yaathra cheyumpol Thandu valichu nee valanjeedumpol Bhayapedenda karthan koodeyundu Aduppickum swargeeya thuramukathu 2 Ente desam evidayalla Ivide njan paradesa vasiyanallo Akkarayane ente saaswatha nadu Avidenikorukunna bhavanamundu 3 Kunjadathin vilakane Iruloru-lesavumavideyilla Tharumenke kireedamonne Dharippikkum avan enne Ulsava vasthram
@aruns6605
@aruns6605 11 ай бұрын
one of my favorite devotional songs
@jilsonmathew
@jilsonmathew 2 жыл бұрын
വല്ലാത്ത നൊസ്റ്റാൾജിയ ❤❤one of my favorite song....... Thank you team candles....❤❤❤
@abdhullatheef6041
@abdhullatheef6041 2 жыл бұрын
ചില ഗാനം മനസിൽ വളെരെ ഇഷ്ടം തോന്നുന്നു
@kingjonstark007got
@kingjonstark007got 3 ай бұрын
എന്റെ ഈശോയേ എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ ഇന്ന് എന്റെ വീട്ടുകാരെ വിട്ട് ജർമ്മനിക്ക് പോകാൻ അങ്ങ് അനുഗ്രഹം നല്കിയ ഈ വേളയിൽ എന്റെ ഈശോയും അമ്മ മാതാവും എന്റെ കൂടെ ഉണ്ടായിരിക്കേണമേ ❤🥹🥹✝️
@sheenajamanikandan9662
@sheenajamanikandan9662 2 жыл бұрын
My favorite jesus song
@രമണൻപഞ്ചാബി
@രമണൻപഞ്ചാബി Жыл бұрын
Ente ponnoo ellavarum onnadangam polichadukki band and singers onninonnu mecham ❤❤❤❤❤❤❤❤
@josevincent4954
@josevincent4954 2 жыл бұрын
കുഞ്ഞാടതിൽ വിളക്കാണ് 💖
@roseammajohn2317
@roseammajohn2317 2 жыл бұрын
Thank you for Sending this
@medico_royals_abhinayreddy
@medico_royals_abhinayreddy 2 жыл бұрын
I don't know the language but I love this melodious singing. God bless you all. 😇
@Anilpinto-sf3rx
@Anilpinto-sf3rx 25 күн бұрын
All good singing praise the lord
@cisilychittupparambanjosep1740
@cisilychittupparambanjosep1740 Жыл бұрын
love you the best song ever ❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@agnesfernandes7134
@agnesfernandes7134 2 жыл бұрын
remembering my grandparents Amma pappa. They sang to us . Rest in peace my dearest grandparents. miss you both . love you .
@shalujoshna8884
@shalujoshna8884 Жыл бұрын
സൂപ്ർ ഗാനം😮😮😮😅😅😅🎉🎉🎉
@victorvanithariziajack
@victorvanithariziajack 2 жыл бұрын
Glory be to the name of the LORD JESUS....🙇🙌🙌
@happypravi
@happypravi 2 жыл бұрын
ಗ್ಲೋರಿ ಟು ಗಾಡ್....... Glory to God.... ❤️❤️❤️🔥
@alanalan8606
@alanalan8606 2 жыл бұрын
Evening 7:30 ke family prayer ll e song padum 🥺🥺🥺 ammachi
@ManojManu-qv7yv
@ManojManu-qv7yv Жыл бұрын
Amen sotharom
@vishnuvrunnivishnuvrunni3328
@vishnuvrunnivishnuvrunni3328 2 жыл бұрын
Powli heart touching
@SunShine-wu1eo
@SunShine-wu1eo Жыл бұрын
I was crying my husband sick this song makes me happy .
@darlyroy2656
@darlyroy2656 2 жыл бұрын
All are singing beautifully.your dress code very good selection.all of u singing with so much involvement.gid bless u all.i always love listening to ur songs.keep up the gud work
@NANCYJAMSON-x7y
@NANCYJAMSON-x7y Жыл бұрын
I am from Tamil Nadu.I am a Music Teacher.Your song is too fantastic.I sing more convention songs in the stage.I hear this song and I will sing this in many churches.Fabulous Music, sweet voice and lovely Lyrics enriches the Glory of the song.God bless you and your Whole Crew with Showers of Blessings.Praise the Lord.
@amalaalbert
@amalaalbert 2 жыл бұрын
Very nice 👌 👍 👏 😀
@saranjithsasidharan
@saranjithsasidharan 2 жыл бұрын
ആമേൻ 🙏♥️♥️♥️
@davisak3356
@davisak3356 2 жыл бұрын
Very beautifull , Happy Easter to Candles Band team
@josephkanagaraj4741
@josephkanagaraj4741 2 жыл бұрын
🙏Praise The Lord 🙏 very nice and peaceful song God bless both. I am In Tamilnadu ..
@thomaschakkumkal4889
@thomaschakkumkal4889 2 жыл бұрын
really nice singing heavenly feeling God bless all
@cynthiasuresh
@cynthiasuresh 2 жыл бұрын
Amen. Hallelujah. Thank you, Lord Jesus Christ.
@AzarAzi-l4x
@AzarAzi-l4x 3 ай бұрын
കർത്താവിനു ഏറ്റവും ഇഷ്ടമുള്ളത് മുക്കുവൻ മാരെ ആണ് സത്യം അല്ലെ
@mjus786
@mjus786 Жыл бұрын
ഒരുപാട് ഇഷ്ടമുള്ള ഗാനം ❤️😊
@sibimols7087
@sibimols7087 2 жыл бұрын
Ellarum valare nannayi padi❤❤Daivam ellareyum kuduthalayi anugrahikkatte💞
@bluestar8942
@bluestar8942 2 жыл бұрын
Z
@bluestar8942
@bluestar8942 2 жыл бұрын
X
@bluestar8942
@bluestar8942 2 жыл бұрын
Good
@dinidini3911
@dinidini3911 2 жыл бұрын
Timgod
@mathaimk8507
@mathaimk8507 2 жыл бұрын
Super😍 song adi poli❤😘💯
@shalybiju5685
@shalybiju5685 2 жыл бұрын
Excellent🌹👍
@johnsonpoulose4032
@johnsonpoulose4032 2 жыл бұрын
Very Beautiful song
@aruns6605
@aruns6605 11 ай бұрын
LOVE FROM SNDP YOGAM YOUTH MOVEMENT AND SNDP YOGAM
@godsowncountrycookstephen1747
@godsowncountrycookstephen1747 2 жыл бұрын
Praise the lord truth God Jesus Christ hallelujah hallelujah hallelujah
@vargheseeayyo536
@vargheseeayyo536 11 ай бұрын
Thank lord
@Danidx00777
@Danidx00777 2 жыл бұрын
Song chorus very beautiful best of smile and Singing are awesome
@anushasherwin5443
@anushasherwin5443 2 жыл бұрын
All songs amazing.. Humble request plz display lyrics along with song and at end of the song... useful for all who hear songs.god bless you all
@sheenajamanikandan9662
@sheenajamanikandan9662 2 жыл бұрын
Daily kettittanu urangaru Praise the Lord Amen
@Pastor_Stephen
@Pastor_Stephen 2 жыл бұрын
Song good Voice good Music good
@padminijoy-eg5pq
@padminijoy-eg5pq 7 ай бұрын
Your songs are superb. Thank you soooo much, Respected brothers & dear sisters . God bless you, all. Thank You, Lord!! Amen
@sanilrajsl7589
@sanilrajsl7589 2 жыл бұрын
Ningal ellavarum vere level anu......
@anilkumarvk5832
@anilkumarvk5832 Жыл бұрын
The hands of Jesus is with us💚
@ranijain9213
@ranijain9213 Жыл бұрын
Praise the Lord
@bijibabu370
@bijibabu370 2 жыл бұрын
Super....🥰🥰
@kingkasthuri7
@kingkasthuri7 2 жыл бұрын
Glory to God.... Nice 🎵song
@arungeorge4962
@arungeorge4962 2 жыл бұрын
Wowww...Spr candlesband .....kottayamkaran
@dennyjose125
@dennyjose125 2 жыл бұрын
❤️ Beautiful ❤️ God bless you all 🙏
@lancybeula1181
@lancybeula1181 2 жыл бұрын
My favourite song very nice 😊😊🙂🙂🙂🙂
@abrahammathew4281
@abrahammathew4281 Жыл бұрын
Very beautiful
@dsenthilkumar124
@dsenthilkumar124 Жыл бұрын
Amen, God bless u guys God will use more
@roykk262
@roykk262 2 жыл бұрын
Wow....super
@HhHh-zb1dr
@HhHh-zb1dr Жыл бұрын
Excellent
@thomaskurian883
@thomaskurian883 2 жыл бұрын
Lovely wonderful worship beautiful video song and wonderful lyrics, Nalla full meaning Ellavarum good beautifully sung, Nalla daivanugrahamulla lovely super voice, ethrakettalum kandalum mathiyakilla respected sisters, enikku orupadishtamayi, super super wonderful congratulations Ellavareyum yeshuappan dharalamayi anugrahikkim manassuniraye sneham, yeshuvinte daughters, super famous singers, enikku orupadishtamayi super super wonderful congratulations, Jesus l trust in you, unnathananente daivam, mattarumillenikku aaswasamayi, praise the lord amen, like by Thomas kurian
@titusthangam9383
@titusthangam9383 2 жыл бұрын
Congratulations for the team work
@antonybharath7562
@antonybharath7562 Жыл бұрын
Praise the lord 🙏🏻🙏🙏🏻🌷🌷
@pjorjon
@pjorjon 11 ай бұрын
Blessed are My Lord's people and all their generations to come!
@ThenmozhiThenmozhi-im1tc
@ThenmozhiThenmozhi-im1tc Жыл бұрын
Beautiful ❤ God and nice GOD Bless you 😊😊😊😊❤❤❤❤
@abdhullatheef6041
@abdhullatheef6041 2 жыл бұрын
ഇഷ്ടപ്പെട്ടു
@linsonfrancis1776
@linsonfrancis1776 Жыл бұрын
എല്ലാവരും നന്നായി പാടി 👌
@printpointjanaseva
@printpointjanaseva 2 ай бұрын
2024 മുതൽ ഈ സോങ് ഒരു ദിവസം തന്നെ പലതവണ കേൾക്കുന്നു... അത്രക്കും എനർജി ആണ്.. ഈ സോങ്
@antonyxavier5763
@antonyxavier5763 Жыл бұрын
Very good delicious song brother and sister
@bharathiraveendran7532
@bharathiraveendran7532 3 ай бұрын
Excellent.
@Joshua-on5kq
@Joshua-on5kq Жыл бұрын
Amen praise the lord
@96980
@96980 Жыл бұрын
Very nice. Cutes singing...
@NoName-pz8cn
@NoName-pz8cn 2 жыл бұрын
ആമേൻ ❤️🙏
@nancyhenry3632
@nancyhenry3632 2 жыл бұрын
Such a wonderful song... Praise the lord
@jeenajames2727
@jeenajames2727 2 жыл бұрын
Very blessed and beautiful singing of very old song by whole team! God bless all more and more!
@annmariaaj6702
@annmariaaj6702 2 жыл бұрын
Fabulous ❤️❤️
@Deleted1973
@Deleted1973 Жыл бұрын
Thank you for the amazing song god bless you all 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@koshydaniel2887
@koshydaniel2887 2 жыл бұрын
സൂപ്പർ 🙏🙋
@tomsonthomas9728
@tomsonthomas9728 2 жыл бұрын
Praise the God...
@rajattk203
@rajattk203 Жыл бұрын
Jesus pbuh... I like this song and singing ALONG
@mkrider081
@mkrider081 2 жыл бұрын
Super songs prise the lord
@ramiyamathew3078
@ramiyamathew3078 2 жыл бұрын
Superb 👏👏❤️❤️
@zaprocad1933
@zaprocad1933 Жыл бұрын
എത്ര വട്ടം കേട്ടന്ന് ചോദിച്ചാൽ അറിയില്ല.. ഒരുപാട് തവണ കേട്ടു.. ഒരു പ്രത്യേക ഫീൽ ആണ്..
@adamreeves4247
@adamreeves4247 6 ай бұрын
Super ❤
@kalidkwt7028
@kalidkwt7028 Жыл бұрын
Adipoli ❤❤❤
@karthiksebastianrichard4388
@karthiksebastianrichard4388 2 жыл бұрын
Beautiful . Awesome
@samabraham8546
@samabraham8546 Жыл бұрын
Glory be to God,May God bless all❤
@anishthomas5401
@anishthomas5401 Ай бұрын
Ennte favorite pate ithe
@umaruth9793
@umaruth9793 2 жыл бұрын
I liked this song 🤗😍 Every morning hearing this song ❤️
@vijayphilip77
@vijayphilip77 2 жыл бұрын
Amen 🙏
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Anthyakala Abhishekam | Theepole Iranganame | Persis John | Reji Narayanan |Malayalam Christian Song
7:11
Christian Devotional Manorama Music
Рет қаралды 3,1 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН