Akkare Akkare Akkare | Malayalam Super Hit Full Movie | Mohanlal & Sreenivasan

  Рет қаралды 6,120,870

Millennium Cinemas

Millennium Cinemas

Күн бұрын

Пікірлер: 3 300
@UR.CRISTIANOCR7-b3d
@UR.CRISTIANOCR7-b3d 3 жыл бұрын
2021 - 2022 -2023 mm കഴിഞ്ഞു 2024ൽ ഈ സിനിമ കാണുന്ന എത്ര പെരുണ്ട്.... Uff😜😜😜😜
@saranyavishnu2943
@saranyavishnu2943 3 жыл бұрын
Me
@hashimkh6032
@hashimkh6032 3 жыл бұрын
Njn
@rntdarvinop7462
@rntdarvinop7462 3 жыл бұрын
2022 ൽ ഈ സിനിമ കാണുന്ന *ലെ ഞാൻ 😌😌😂
@rithunr9229
@rithunr9229 3 жыл бұрын
ഞാൻ
@αιαι7-σ1ζ
@αιαι7-σ1ζ 3 жыл бұрын
Me
@wayoflife2197
@wayoflife2197 4 жыл бұрын
ശ്രീനിവാസൻ fans വരൂ
@Manasmhsin83
@Manasmhsin83 Жыл бұрын
ഹാജരുണ്ടേ 😄🤍
@siddikathanady6356
@siddikathanady6356 Жыл бұрын
😆
@siddikathanady6356
@siddikathanady6356 Жыл бұрын
Ha.bn
@prabis191
@prabis191 Жыл бұрын
H
@vrbuilders-homesvillas5489
@vrbuilders-homesvillas5489 Жыл бұрын
🥰
@jamesmathew1880
@jamesmathew1880 8 ай бұрын
എത്ര പ്രാവശ്യം കണ്ടാലും പുതുമ നഷ്ടപെടാത്ത സിനിമ 2024 ൽ കാണുന്നവർ ഉണ്ടോ❤❤❤❤❤❤
@vyshakhstringz
@vyshakhstringz 7 ай бұрын
ഉണ്ട്
@Watashinamidesu
@Watashinamidesu 7 ай бұрын
Yes
@Kannanramachandran869
@Kannanramachandran869 4 ай бұрын
S
@AadilSathyajith
@AadilSathyajith 2 ай бұрын
Yes😊
@irshadka2214
@irshadka2214 2 ай бұрын
Theerchayayum
@shahbasiqbal2795
@shahbasiqbal2795 3 жыл бұрын
സോമന്റെ കഥാപാത്രത്തെ കുറിച്ച് ഒരു വാക്ക് പറയാതെ പോകുന്നത് ശെരിയല്ല............ എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് അദ്ദേഹത്തിന്റെ കഥാപാത്രമാണ്......
@Binumol.P369
@Binumol.P369 11 ай бұрын
😂😂
@Watashinamidesu
@Watashinamidesu 7 ай бұрын
100%
@hezamehreen2048
@hezamehreen2048 6 ай бұрын
Akira kurasova ... Mosquito killing... Gathi kettaal patti pullum thinnum... Ithinellam purame, pulli kailiyum uduth hotelilek kayarivarunna oru scene und .. ho😂😂😂
@anwarozr82
@anwarozr82 3 ай бұрын
​@@hezamehreen2048 😂😂😂🤣🤣
@amithjoseph7475
@amithjoseph7475 10 күн бұрын
​@@hezamehreen2048Cheruppakaarude koode ketti mariyunnath ninte ammoomayaada 😅
@ആട്തോമ-ഥ7ന
@ആട്തോമ-ഥ7ന 5 жыл бұрын
കാണാൻ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാരെന്നു പറഞ്ഞു സ്നേഹിക്കുന്നത് പെണ്ണുങ്ങളുടെ സ്ഥിരം ഇടപാടാണ്😂😂😂
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
Oru sundari kotha😂
@Manoj4-v5y
@Manoj4-v5y 3 жыл бұрын
Kanan kollathe pennungale thirichum
@ebineakalavyan5575
@ebineakalavyan5575 3 жыл бұрын
അതൊരു സത്യം മാത്രമാണ് ✌️
@mishrapatel773
@mishrapatel773 3 жыл бұрын
2:02:14
@sunilvs9229
@sunilvs9229 3 жыл бұрын
അത് ശരിയാ....
@efootball22tv16
@efootball22tv16 2 жыл бұрын
Repeat value എന്ന് സാധനം പണ്ടത്തെ comedy movies-ന് മാത്രം അർഹതപ്പെട്ടതാണ് ❤
@ksa7010
@ksa7010 4 жыл бұрын
ഇനി,എത്ര വർഷം കഴിഞ്ഞാലും ലാലേട്ടൻ ശ്രീനിവാസൻ കൂട്ടുകെട്ട് ഫിലിമുകൾ എത്ര കണ്ടാലും മതിവരില്ല...🤗👍
@നെയ്മീൻ
@നെയ്മീൻ 3 жыл бұрын
സത്യം
@vijishavijisha6825
@vijishavijisha6825 3 жыл бұрын
സത്യം
@ajumehabin2789
@ajumehabin2789 3 жыл бұрын
അയിന്
@നെയ്മീൻ
@നെയ്മീൻ 3 жыл бұрын
@@ajumehabin2789 ninno ആരെങ്കിലും ചോദിച്ചോ
@ajumehabin2789
@ajumehabin2789 3 жыл бұрын
@@നെയ്മീൻ നീ ഏതാടാ തായോളി
@pachupachu2390
@pachupachu2390 2 жыл бұрын
നാടോടി കാറ്റ്, പട്ടണ പ്രേവേശം, അക്കരെ അക്കരെ അക്കരെ 😊മുന്നും ഒറ്റദിവസം കണ്ടു ♥️♥️♥️
@maheshnm275
@maheshnm275 2 ай бұрын
Njn ippo ithu kanunnu
@ayyoobmubashira-rp8us
@ayyoobmubashira-rp8us 2 ай бұрын
സത്യം പറയാലോഞാൻ അഞ്ചുമാസംഇത് കാണാൻ ശ്രമിക്കുന്നുഇപ്പോളുംനാടോടിക്കാറ്റ് കണ്ടുഅക്കരെ അക്കരെ കൊച്ചു കണ്ടുതുടങ്ങിസമയമില്ല
@abdulansar1525
@abdulansar1525 2 ай бұрын
@jessymol6421
@jessymol6421 23 күн бұрын
Sathyam ippo 3 matheth kandond irikkunnu 😁
@althafyoosuf7945
@althafyoosuf7945 3 жыл бұрын
1:53:37 ലുങ്കി ഉടുത് തിരിച്ചു ഹോട്ടൽ ലേക്ക് കയറിയ സോമൻ 😅😅
@965ridersajid2
@965ridersajid2 4 жыл бұрын
ഈ കുറ്റവാളികൾ ഹെലികോപ്റ്ററിൽ തന്നെ രക്ഷപെട്ടോട്ടടിന്നില്ലല്ലോ ........... അവർ ബോട്ടിലാണെങ്കിൽ പോവുന്നെങ്കിലോ ഞാൻ ഈ ബോട്ട്‌ മുറ്റത്തു കെട്ടിയിടണോ 😂😂😂😂😂 നെടുമുടിവേണു 👌
@jaganr535
@jaganr535 5 жыл бұрын
പപ്പടം വലുത് വേണോ അതോ ചെറുത് മതിയോ. തല്ലിക്കൊ ഇനിയും തല്ലികൊ . നല്ല കവിള് അയ്യോ സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല മീൻ അവിയൽ എന്തോഅയോഅവോ
@kaarthu3280
@kaarthu3280 7 ай бұрын
Anyone watching in 2024?
@akshaysanthosh9499
@akshaysanthosh9499 6 ай бұрын
Yes
@ainasatathmedow487
@ainasatathmedow487 5 ай бұрын
Me
@PRCinemas
@PRCinemas 4 ай бұрын
Yes
@AnasAnas-wf8ul
@AnasAnas-wf8ul 4 ай бұрын
No
@junaidhameed696
@junaidhameed696 4 ай бұрын
S🎉
@coconutpunch123
@coconutpunch123 5 жыл бұрын
ഈ സോമൻ ഒരു സംഭവം തന്നെ. എല്ലാ സിനിമയിലും ഗംഭീര അഭിനയം ആണ്‌. A real actor
@divyapbr
@divyapbr 4 жыл бұрын
Sathyam
@jestinartworld7538
@jestinartworld7538 4 жыл бұрын
👍👍
@sodhinsodhi6330
@sodhinsodhi6330 4 жыл бұрын
Nadodikkattil soman actor somanayi undu ayal engane caractor ayi ee cinemayil ethi
@ashikmy272
@ashikmy272 4 жыл бұрын
@@sodhinsodhi6330 story alle broi
@sreeragm2130
@sreeragm2130 4 жыл бұрын
@@sodhinsodhi6330 Orale pole ezhu per undennalle😂
@sadeeshthalikulam1731
@sadeeshthalikulam1731 4 жыл бұрын
ക്ലൈമാക്സ്‌ സീനിൽ സോമന്റെ വെടി വെപ്പ് സൂപ്പർ ചിരിച്ചു പോയി
@ivinmathew9941
@ivinmathew9941 2 ай бұрын
മലയാളത്തിലെ ആദ്യത്തെ ഫിലിം ഫ്രാഞ്ചൈസ്/സീരീസ് നാടോടിക്കാറ്റ് പട്ടണപ്രഹേശനം അക്കരെയക്കരെയക്കരെ
@a.rahmanpr4609
@a.rahmanpr4609 4 жыл бұрын
കുറ്റ വാളികൾ ബോട്ടിലാണ് പോവുന്നതാണെങ്കിലോ ഞാൻ ഒരു ബോട്ട് കൊണ്ട് വന്നു ഈ മുറ്റത് നിർത്തണോ 😂
@shijinlal6011
@shijinlal6011 3 жыл бұрын
🤭😄😄😎
@kevintf2
@kevintf2 3 жыл бұрын
🤣😅😃🤣
@xxxtentaction14
@xxxtentaction14 2 жыл бұрын
🤣🤣
@rahulvijayan6133
@rahulvijayan6133 6 жыл бұрын
ഇതൊക്കെ ആണു സിനിമ എത്ര കണ്ടാലും മടുക്കില്ല
@mohammedaslam4109
@mohammedaslam4109 5 жыл бұрын
2019 juliyil kanunnavar like adichoo
@jayadevanv327
@jayadevanv327 5 жыл бұрын
Bro. Akkare akkare akkare ithinte matte rand bhagangaludeyum nilavarathinte aduthpolum varulla. Athukond thanne ee film flop aarnnu. Satyan sreeni magic priyan sreeni teamnu kondvaraan pattiyilla. Dasan vijayan combo ettavum nannayi upayogappeduthiyath satyan anthikkad matramanu. Athu kond nadodikattum pattanapraveshavum superhittarnnu. Ithanenkil flopum. Priyadarsan thanne athinepatti paranjittund
@Hari-kx2er
@Hari-kx2er 4 жыл бұрын
@@jayadevanv327 I would not go so far as to say this is a bad movie. This is just a more light hearted movie compared to Nadodikattu and Pattanapravesham. Nadodikattu - Most serious movie out of all three. Most satirical as well. Pattanapravesham - Correct mixture of seriousness and comedy. Akkare Akkare Akkare - Pure light hearted, no holds barred entertainment
@shankaranr5305
@shankaranr5305 4 жыл бұрын
@@jayadevanv327 bvbjmncgj
@alvaromorte2547
@alvaromorte2547 4 жыл бұрын
@@jayadevanv327 padathinte budget koodiyath mathram kond aan flop aayath ..allathe nokkuvanenki padam nalla running okke kittyath aan
@human77523
@human77523 3 жыл бұрын
1996 ൽ ദൂരദർശനിൽ വൈകുന്നേരം 4 മണിക്ക് ആണ് ഈ പടം ആദ്യമായി കാണുന്നത്.ഏകദേശം പത്തു തവണയിൽ കൂടുതല് കണ്ടു. ഇന്നും ഒരു മടുപ്പും തോന്നാത്ത സിനിമ🥰🥰🥰
@nitinarabikkatha
@nitinarabikkatha Жыл бұрын
чєѕ
@sharathsasi5738
@sharathsasi5738 Жыл бұрын
Sathyam
@saneeshs6686
@saneeshs6686 11 ай бұрын
അപ്പോൾ എനിക്ക് 3 വയസ്സ്
@aneeshgeorge3187
@aneeshgeorge3187 5 жыл бұрын
1:55:32 മുകേഷ്:ഇയ്യാളെന്തിനു ഈ മീശേം വിഗ്ഗും പെട്ടീലിട്ടു നടക്കുന്നത്..? മണിയന്‍പിള്ള:ചെലപ്പോ വെല്ല വിഗ്ഗ് കച്ചവടക്കാരനും ആയിരിക്കും custamersinu സാമ്പിള് കാണിക്കാന്‍ വന്നു താമസിക്കായിരിക്കും .. മുകേഷ്:ഛെ... പോടാ...ഐ പി എസ് കാരന്‍ വിഗ്ഗ് കച്ചവടത്തിന് ഇറങ്ങേണ്ട ആവശ്യം ..! ? മണിയന്‍പിള്ള: ഏവനു കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ പറ്റുന്നില്ലായിരിക്കും, എവന്റെ ഭാര്യ ധാരളിയായിരിക്കും, അവര്‍ക്ക് സാരീ വാങ്ങിക്കാനും, ക്ലബ്ബില്‍ പോവാനും,ചെരുപ്പക്കാരുമായ് കെട്ടി മറയാനും എവന്റെ ശമ്പളം തെകയുന്നില്ലയിരിക്കും. മുകേഷ് : കറക്റ്റ്...
@nikhilnambiar1990
@nikhilnambiar1990 5 жыл бұрын
Haha
@ansadansad7102
@ansadansad7102 5 жыл бұрын
aneesh george ചിരിച്ചു പോയി bro
@diliyacleetus271
@diliyacleetus271 5 жыл бұрын
ടിപ്പിക്കൽ മലയാളിസ് 😆😆😆😆😆😆
@juhininan
@juhininan 5 жыл бұрын
😂😂😂😂
@sameerasameera3485
@sameerasameera3485 4 жыл бұрын
😂😂😂✌
@anuthanu1947
@anuthanu1947 5 жыл бұрын
47:47ഈ ബാർബർക്കു എന്തിനാണാവോ കിരീടം... കഷ്ട്ടം തന്നെ ഈ ബാർബർ മാരൊക്കെ ഇങ്ങനെ തുടങ്ങി യാൽ ഇന്ത്യയുടെ ഗതി എന്താകും..😂😂😂😂
@riyasvakkad9207
@riyasvakkad9207 5 жыл бұрын
😁
@CreativeStreamD
@CreativeStreamD 5 жыл бұрын
.. we r original negros from india 😁
@sameerasameera3485
@sameerasameera3485 4 жыл бұрын
@@CreativeStreamD 😎😂😂
@priyapaulson1232
@priyapaulson1232 4 жыл бұрын
Hahaha
@Rahul007s
@Rahul007s 4 жыл бұрын
😂😂😂
@akshay4848
@akshay4848 2 жыл бұрын
2:01:04 ഈ സീൻ കണ്ട് കരച്ചലും ചിരിയും വന്നു പോയി ശ്രീനിവാസൻ അടിപൊളി ആക്ടിങ് 👑.
@infinitysoul425
@infinitysoul425 3 жыл бұрын
സത്യത്തിൽ ഇവന്മാരെല്ലാം സീരിയസ് ആണ്.. നമ്മൾ ഫുൾ ചിരിയും 😂😂😂
@shanid99
@shanid99 2 жыл бұрын
🙄🙄🙄🙄nth.. evideya nink angane thonniye🥴🥴🥴
@anithaks6690
@anithaks6690 2 жыл бұрын
അതാണ്‌ nadodikkaatt series nte പ്രത്യേകത egsample കൊപ്ര പ്രഭാകരനും അനന്തൻ nambiarum പ്രേക്ഷകണേ ചിരിപ്പിക്കാനായി ഒന്നും ചെയ്തിട്ടില്ല ഒരു ഗോഷ്ടി പോലും അവർ ഫുൾ സീരിയസ് ആയിരുന്നു കാണുന്ന നമ്മൾക്ക് കോമഡി അതാണ്‌ ഈ സിനിമകളുടെ വിജയവും
@basilec9513
@basilec9513 3 жыл бұрын
പഴയ സിനിമ കളിലൊക്കെ ഒരു ഫാക്ടറി പോലുള്ള ഇടത്ത് വെച്ച് ഒരു കൂട്ടത്തല്ലോട് കൂടി ഒരു end must ആണ്
@fighterjazz619
@fighterjazz619 2 жыл бұрын
Priyadarshan movie
@sarfazcks8931
@sarfazcks8931 2 жыл бұрын
Enna pinne anganathe 20 cinema para
@jamshimfwa4373
@jamshimfwa4373 Жыл бұрын
Ram ji rao speaking
@NishakDiya
@NishakDiya Жыл бұрын
മാന്നാർ മത്തായി
@NishakDiya
@NishakDiya Жыл бұрын
മലപ്പുറം ഹാജി മഹാനായ ജോജി
@premjithshyma8861
@premjithshyma8861 8 ай бұрын
എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമ്മയില്ല ഇതുപോലെ ഒന്നിൽ കൂടുതൽ കണ്ടവർ ഉണ്ടോ... ഉണ്ടെങ്കിൽ അടി ഇവിടെ ലൈക്ക്.
@aisha_pri
@aisha_pri Ай бұрын
Ith oru vattam mathram kandavar aayrkum valare viralam
@kvshobins9820
@kvshobins9820 4 жыл бұрын
എവിടുന്നു വരുന്നടാ ഇവനൊക്കെ 😂😂😂😂 സോമൻ റോക്ക്സ്
@rajeevelavally3285
@rajeevelavally3285 5 жыл бұрын
2:02:14 കാണാൻ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാരെന്നും പറഞ്ഞു സ്നേഹിക്കുന്നത് പെണ്ണുങ്ങളുടെ സ്ഥിരം ഏര്പ്പാടാണ് ...
@baijuss6984
@baijuss6984 2 жыл бұрын
നമ്മുടെ 10 തലമുറ കഴിഞ്ഞാലും ഈ സിനിമയൊക്കെ മനസ്സിൽ തന്നെ ഇരിക്കും
@jackrock7794
@jackrock7794 4 жыл бұрын
*2020ലും ഈ സിനിമ കാണുന്നത് എത്ര പേരുണ്ട് ഇജജാതി കോമഡി മൂവി*
@akshaybaburaj1975
@akshaybaburaj1975 4 жыл бұрын
Njn unduu njn eniki eganathe filminodannuu likee
@noccalicut4874
@noccalicut4874 4 жыл бұрын
Set
@pachus161
@pachus161 4 жыл бұрын
meeeee
@althafua
@althafua 4 жыл бұрын
Ellaa njan 2021 il ah kaanunne ...onn podo
@sulaimanpandikkad4176
@sulaimanpandikkad4176 4 жыл бұрын
2020 ത്തിൽ ലോക്‌ടോണിൽ ഏപ്രിൽ 14
@prasobhprakasan3421
@prasobhprakasan3421 4 жыл бұрын
കാണാൻ കൊള്ളാത്ത ആണുങ്ങളെ സഹോദരങ്ങൾ എന്ന് വിളിക്കുന്നത് ഇപ്പോഴത്തെ പെണ്പിള്ളേരുടെ സ്ഥിരം ഏർപ്പാടാ 😁.... fact
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/hYHSdmx9dr-Djrs
@Princessmiacara
@Princessmiacara 3 жыл бұрын
Ellarum anganalla ,look onnum nokkathavarum und
@aneeshkumar2623
@aneeshkumar2623 3 жыл бұрын
@@Princessmiacara 🤔🤔🤔🤔🤔🤔🤔🤔🙄🙄🙄🙄🙄😧😧😧😧😧😧😧😧😧😧😷😷😷😷😷😷😷🤒🤒🤒🤒🤒🤒🤒🤒🤒🤒
@Princessmiacara
@Princessmiacara 3 жыл бұрын
@@aneeshkumar2623 ?????
@aneeshkumar2623
@aneeshkumar2623 3 жыл бұрын
@@Princessmiacara onnoooooola🙈🙈🙈🙈🙈🙈
@pesboy8549
@pesboy8549 17 күн бұрын
എവിടുന്നു വരുന്നട ഇവനൊക്കെ 😂
@rajeevshah726
@rajeevshah726 5 жыл бұрын
Pandu oru operation kayju kidakaumbol hospital room il tv il ee padam ayirunnu...chirich chirich vedana poya vazhi ariyilla
@CITYTIGERS225
@CITYTIGERS225 5 жыл бұрын
6:46 സാർ ഐസ്ക്രീം വന്ന് 😂😂😂
@sandhyapscvlog3371
@sandhyapscvlog3371 Ай бұрын
മൂന്നും ഒന്നിൽ കൂടുതൽ കണ്ടിട്ടുണ്ടെങ്കിൽ ഇവിടെ ലൈക്ക് അടിക്കുക
@iammuttan
@iammuttan 5 жыл бұрын
7:50 ശത്രു ചത്താൽ Shirt-ൽ കുത്താനായിരിക്കും ഈ കറുത്ത തുണി അല്ലേ ! 15:15 അയ്യോ സംസാരിച്ചു നേരം പോയതറിഞ്ഞില്ല.. മീനവിയൽ എന്തായോ എന്തോ ! 27:09 Hands Up ! നീയും Hands Up !! മൂവ്.. ! മൂവേഡാ ! 32:55 ഹഹഹ ! ആ helicopter ആരോടിക്കും ! 36:22 ഡാ അലവലാതീ..നീ ചത്തോടാ ? ചത്തില്ല അലവലാതി ! 1:11:51 ഇതെന്തുവാഡേ ഇത് ! 1:17:52 എനിക്കും പറയാൻ പറ്റില്ല ! 1:36:57 ഓഹോ.. അപ്പോ നീയാണ് പോൾ ബാർബർ അല്ലേ !? നിന്റച്ഛനാടാ പോൾ ബാർബർ ! 1:57:58 listen.. Number 1.. We have to plan a detailed operation.. and Number 2: i will tell you later !!
@007-y4p
@007-y4p 5 жыл бұрын
2019ലും ഇത് കാണുന്നവർ ഉണ്ടോ.. ??
@rasheedoarasheedoa9054
@rasheedoarasheedoa9054 5 жыл бұрын
Ya
@ashfaqueputhiyottil6465
@ashfaqueputhiyottil6465 5 жыл бұрын
എത്ര പ്രവിശ്യം കണ്ടു എന്ന് ഓർമ്മയില്ല
@jojivarkey606
@jojivarkey606 5 жыл бұрын
njn kandodirikuaa😉
@suneesh191994
@suneesh191994 5 жыл бұрын
Undello
@foodiesvlogbythazneem955
@foodiesvlogbythazneem955 5 жыл бұрын
@@jojivarkey606 njanum 👍
@Diquesa
@Diquesa 6 ай бұрын
ഒരുപക്ഷെ ഞാൻ ആയിരിക്കും ശ്രീനിവാസന്റെ സിനിമഗളെല്ലാം കണ്ട് ശ്രീനിവാസനെ ഒരു ഭ്രാന്തനെ പോലെ ഇഷ്ടപ്പെടുന്നത് ❤❤
@godwinsabuantony8474
@godwinsabuantony8474 5 ай бұрын
Ninakk nallath varatte myrer
@24x7AirTracker
@24x7AirTracker 6 жыл бұрын
വേണേൽ ഞാനും കൂടെ വരാം കേട്ടോ... വോ വേണ്ടാ... 😂😂😂
@amjadsharooque5827
@amjadsharooque5827 5 жыл бұрын
Good movie
@shobinair5554
@shobinair5554 7 жыл бұрын
ഭാര്യയുടെ പെര് കമലാക്ഷി മകളുടെ പേര് വിശാലാക്ഷി... ha ha lalettaa
@conscious12337
@conscious12337 3 жыл бұрын
27:10 "Hands up .. neeyum hands up!! " No matter how many times I see this movie it's always like the first time 🤣😂....
@RelatablyRational
@RelatablyRational Жыл бұрын
"Move...Movedaaa" 😅
@capturesbysree_
@capturesbysree_ 3 жыл бұрын
"kireedathinte English peraanu 'crown', ninte English peraanu 'clown'" OMG Lalettaa... 🤣🤣🤣👌🏼💯❤ "I CID of the India" "We negroes..cloth washing.. laundry..negroes..." "I talking English" Sreenivasan sir polichadukki! 🤣🤣🤣🤣👌🏼👌🏼👌🏼💯💯 "Akira Kurasova" 😂😂😂😂 Soman sir handled this role extremely well 👌🏼👌🏼 Kudos to the entire team 🙏🏼🙏🏼🙏🏼❤
@nexo5025
@nexo5025 2 жыл бұрын
Ni 🔥yum kalipenuu
@riteshrpillai5657
@riteshrpillai5657 4 жыл бұрын
1990s lu usa lu oru malayalam padam shoot cheyyuka atum climaxile fight sequences il plane um helicopters um kke kond vannu... Priyan sir malayalam cinemade level orupad uyarthiya kaalam n all tym fav combo Dasanum vijayanum❤️❤️❤️😍😍
@ManojMohan-vz2ze
@ManojMohan-vz2ze 6 ай бұрын
2024-ൽ കാണുന്നവർ ഉണ്ടോ 😜
@ft.jubinofficial
@ft.jubinofficial 6 ай бұрын
Njanum etra kandalum mathi varate oru movie aanu and perfect combination.
@Ashok-bt5jw
@Ashok-bt5jw 5 ай бұрын
Yes
@NishantAsookan
@NishantAsookan 4 ай бұрын
Eppam kandalum endhadha poori moneyyy,verudhe message idaand poit shavatinde kunnak kurach patti theetam ittu nakkikoode
@ARSHPR-k6t
@ARSHPR-k6t 2 ай бұрын
Ningal entha kruthiye enne kurich😂😂
@shineebkarun3365
@shineebkarun3365 Ай бұрын
Me too
@achurajan7946
@achurajan7946 5 жыл бұрын
ലാലേട്ടൻ-ശ്രീനിയേട്ടനും ....മുകേഷേട്ടൻ-രാജുച്ചേട്ടനും ഗ്യാങ് ആയിട്ട് ചിരിപ്പിച്ചപ്പോൾ സോമൻ സർ ഒറ്റക്ക് ചിരിപ്പിച്ചു ....മോൺസ്റ്റർ ....😂😂😂....Akiro Kurasowa😂😂
@prasadvk3230
@prasadvk3230 4 жыл бұрын
lalettan mukesh aanayirunnu polichene
@shahinashraf9104
@shahinashraf9104 4 жыл бұрын
നീയൊക്കെ അങ്ങു നാട്ടിൽ വാ😂😂
@vrk_vlogs2326
@vrk_vlogs2326 4 жыл бұрын
Im killing all the mosquitoes in the world😆😆😆
@shilpachandran7283
@shilpachandran7283 4 жыл бұрын
Evanokkae evidennu varuneda 🤣🤣🤣
@kvshobins9820
@kvshobins9820 4 жыл бұрын
@@shilpachandran7283 ഹ ഹ ഹ
@shinukolenchery
@shinukolenchery 4 жыл бұрын
കൊറോണ കാലമായോണ്ട് ഇന്നൊരു സ്പെഷൽ പാക്കേജ് സിനിമ ഒറ്റയിരുപ്പിന് അങ്ങ് യൂറ്റൂബിൽ ഇടുത്തു കണ്ടു.... നാടോടിക്കാറ്റ് പട്ടണപ്രവേശം അക്കര അക്കര അക്കര !!!!!
@insideofmeee
@insideofmeee 3 жыл бұрын
Same here...🤣 3 cinemayum orumichu irunnangu kandu
@kannan7226
@kannan7226 3 жыл бұрын
@@insideofmeee njanum
@evamaria6737
@evamaria6737 2 жыл бұрын
@@kannan7226 njanum
@silentvoice9982
@silentvoice9982 2 жыл бұрын
Njanum😍
@karthikasunil7855
@karthikasunil7855 2 жыл бұрын
Same..
@albinraj404
@albinraj404 Жыл бұрын
ഒരുപാട് ടെൻഷൻ ആണ് ജീവിതത്തിൽ.... ഏറെ നാളായി ഒരു സിനിമ കണ്ടിട്ട് ഉറക്കെ പൊട്ടിച്ചിരിച്ചിട്ട്...... ഇന്ന് വീണ്ടും ഈ ചിത്രം കണ്ടു.... ഉറക്കെ ഉറക്കെ പൊട്ടിചിരിച്ചു...... കാലത്തിന്റെ ചിരിച്ചെപ്പിൽ സൂക്ഷിക്കാൻ ഒരു നല്ല ചിത്രം സമ്മാനിച്ച അണിയറ പ്രവർത്തകർക്കും, അഭിനേതാകൾക്കും ഒരുപാട് നന്ദി 🙏
@bilalkurishinkal7140
@bilalkurishinkal7140 6 жыл бұрын
1:37:01 നിന്റെ അച്ഛനാടാ പോൾ ബാർബർ 🤣🤣 ശ്രീനിവാസൻ റോക്ക്സ് എഗൈൻ
@gulzartipc4767
@gulzartipc4767 4 жыл бұрын
Vekkada vedi
@24x7AirTracker
@24x7AirTracker 6 жыл бұрын
തല്ലിക്കോ, ഇനിയും തല്ലിക്കോ... നല്ല കവിള്...😂😂😂
@Subu369-95
@Subu369-95 3 жыл бұрын
മേനോൻ neck ന് പിടിച്ചു.... ഹും.. ന്ന് വീണു.. ഐ നോ ടേക്ക് pen 😂😂 കഥ തിരക്കഥ സംഭാഷണം ശ്രീനിവാസൻ 🔥 സോമൻ 😁😁
@jayasuryanj3782
@jayasuryanj3782 3 жыл бұрын
ലാലേട്ടൻ: ഓഹോ അപ്പോൾ നീയാണ് പോൾ ബാർബർ ശ്രീനിവാസൻ ചേട്ടൻ: നിന്റെ അച്ഛനാടാ പോൾ ബാർബർ😀😀
@thomascv1817
@thomascv1817 2 жыл бұрын
Was
@prasadgeorge1654
@prasadgeorge1654 2 жыл бұрын
😄😄😄
@kpsmasalakalluvettankuzhi266
@kpsmasalakalluvettankuzhi266 2 жыл бұрын
ശ്രീനിവാസൻ സൂപ്പർസ്റ്റാറുകൾക്കു മുകളിൽ
@geethumolamjith8793
@geethumolamjith8793 Жыл бұрын
Ee coment edan vanna njan......😂😂😂😂😂
@reshmiravindran9656
@reshmiravindran9656 Жыл бұрын
😄
@cinephile77
@cinephile77 5 жыл бұрын
Sreenivasan sir is a legend
@siveshkmsivesh3739
@siveshkmsivesh3739 3 жыл бұрын
Ys...
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/hYHSdmx9dr-Djrs
@ayaanarfan6536
@ayaanarfan6536 3 жыл бұрын
Mkmm(mmmmmmmmmmmmmmmm mmmmmmmmmmmmmmmm mmmmmmmmmmmmmmmm mmmmmmmmmmmmmmmm mmmmmmmmmmmmmmmm m
@noblekprasad6924
@noblekprasad6924 2 жыл бұрын
31:32 mr.menon മതില് വൈകുന്നേരത്തിനുമുമ്പ് കെട്ടി തന്നാൽ മതി🤣🤣🤣👌👌👌
@24x7AirTracker
@24x7AirTracker 6 жыл бұрын
പത്തിരുപത് മണിക്കൂർ പ്ലെയിനിൽ ഒറ്റക്കിക്കുക എന്നു വെച്ചാൽ 😂😂😂
@naveenharidas941
@naveenharidas941 4 жыл бұрын
" I want to kill all the Mosquitoes in the world" 🤣
@pramodm5722
@pramodm5722 9 ай бұрын
@സോമൻ:- എവിടുന്ന് വന്നടെ എവനൊക്കെ.😂
@husainp6225
@husainp6225 5 жыл бұрын
ഞാൻ എന്താ ആഫ്രിക്കൻ അടിമയോ 😃😃🤣🤣😄😄😄😇😇
@najmalnazimudeen6711
@najmalnazimudeen6711 4 жыл бұрын
മതിലു വൈകുന്നേരത്തിനകത്തു കെട്ടി തന്നാൽ മതി..... 😁👍
@Shinojkk-p5f
@Shinojkk-p5f 2 жыл бұрын
അവിടെ മതിൽ ചില സ്റ്റേറ്റ് ൽ മാത്രം ആണ്.
@timetravel099
@timetravel099 5 ай бұрын
@52:51 best song 😂😂😅👏👏
@rijujoseph3546
@rijujoseph3546 3 жыл бұрын
പട്ടണപ്രേവേശത്തിൽ അംബികയുടെ പേര് ശോഭ എന്ന്ആണ് പക്ഷെ അക്കരെയക്കരെയകരരെ എന്ന സിനിമയിൽ ഷോപ്പിംഗിനു വന്ന കെ.പി.എ.സി ലളിതയെ കണ്ടുമുട്ടുമ്പോൾ ലാലേട്ടൻ ഗീതയുടെ 'അമ്മ അല്ലെ എന്ന് വിളിക്കുന്നു (1:00:39)അപ്പോൾ കഥാപാത്രത്തിന്റെ പേര് മാറിപോയതാകുമോ?
@rossim788
@rossim788 3 жыл бұрын
ഞാൻ എങ്ങനെ ഉണ്ട്? നീ സാധാരണ കാണുന്നത് പോലെ തന്നെ വലിയ മാറ്റം ഒന്നും ഇല്ല 😂
@branthanmedia
@branthanmedia 3 жыл бұрын
Ethil enthada chirikkan
@aswinnair7748
@aswinnair7748 2 жыл бұрын
@@branthanmedia athu thaan aa scene kandu nokku.Appol manasilavum.
@ivinmathew9941
@ivinmathew9941 8 ай бұрын
2:17:22 soman dialogue 😂😂
@sinufreestyle6377
@sinufreestyle6377 4 жыл бұрын
*മിസ്റ്റർ വിജയൻ ഒരു സ്പെഷ്യൽ ക്യാരക്ക്ടറാ! എനിക്ക് നിങ്ങളെ വലിയ ഇഷ്ടായി* 😂
@natureloverkerala1773
@natureloverkerala1773 4 жыл бұрын
hi
@fahadfahadmp4795
@fahadfahadmp4795 3 жыл бұрын
😂
@Tigers185
@Tigers185 5 жыл бұрын
29 വർഷം മുൻപ് തന്നെ അമേരിക്ക ഇത്രയും ഡെവലപ്പ്മെന്റ് ഉണ്ട് അപ്പോ ഇപ്പൊ എന്താണോ എന്തോ 🙄🙄🙄
@CIDMOOSA755
@CIDMOOSA755 4 жыл бұрын
Ipol enthu aawan.. latest hollywood movies nokku.. diamond poley okke aanu building Indial aanenkil payal pidichu irrikum 😂 India 150 varsham backward aanu developmentinta karyathil... 🤕
@amalaugustin4659
@amalaugustin4659 4 жыл бұрын
not 29 100 varsham munne thanne US developed aaanu
@nadeemm4564
@nadeemm4564 4 жыл бұрын
CID മൂസ developmentinokke paisa vendeda muthe. Daridra rashtramalle nammudethu.
@jockeryorks
@jockeryorks 4 жыл бұрын
CID മൂസ Hollywood movies il kanunnathu palathum Toronto anu NYC alla
@JayanN-vb1ud
@JayanN-vb1ud 4 жыл бұрын
എന്ത് ഡവലപ്പ് ആയിട്ട് എന്താ കാര്യം കൊറോണ വന്നപ്പോൾ കണ്ടില്ലേ കിടന്ന് നിലവിളിക്കുന്നത്
@sreeragssu
@sreeragssu 2 жыл бұрын
1:55:36 ചിലപ്പോൾ വല്ല വിഗ്ഗ് കച്ചവടകാരനുമായിരിക്കും... പോടാ IPS കാരൻ വിഗ് കച്ചവടത്തിനിറങ്ങണ്ട ആവശ്യം യവന് കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാൻ പറ്റുന്നില്ലായിരിക്കും ഇവൻ്റെ ഭാര്യ ധാരാളി ആയിരിക്കും അവർക്ക് സാരിവാങ്ങിക്കാനും ക്ലബിൽപോയി ചെറുപ്പക്കാരുമായി കെട്ടിമറിയാനും ഇവൻ്റെ ശമ്പളം തികയുന്നില്ലായിരിക്കും (ജോലിയും കിടപ്പാടവും പോയി അക്കൗണ്ടും ഫ്രീസായി അടിയും കൊണ്ട്..മോഷണത്തിന് ഇറങ്ങിയിട്ടും കഥയുണ്ടാക്കാനുള്ള ഉത്സാഹം)😂
@JithuThulasi
@JithuThulasi Жыл бұрын
Typical malayali
@ABINSIBY90
@ABINSIBY90 4 жыл бұрын
ഏറ്റവും ഇഷ്ടം നാടോടിക്കറ്റാണ്. പക്ഷെ ഈ സീരിയസിൽ ഏറ്റവും കോമഡി അക്കരെ അക്കരെ അക്കരെയാണ്. ശ്രീനിവാസനൊന്നും ഒരു രക്ഷയുമില്ല.. ചിരിച്ചതിനു ഒരു കയ്യും കണക്കുമില്ല. അമേരിക്കയിലെ മികച്ച കാഴ്ചകളുംകൂടി ഈ പടത്തിൽ ഉൾപ്പെടുത്തിയ അണിയറ പ്രവർത്തകർക്ക് നന്ദി. എല്ലാവരും തകർത്തഭിനയിച്ചു. നൊസ്റ്റാൾജിക് മൂവി. ക്ലൈമാക്സ്‌ പൊളിച്ചു. പടത്തിൽ കാണിക്കുന്ന അമേരിക്കൻ കാഴ്ചകളൊക്കെ മനോഹരം. നൊസ്റ്റാൾജിക് മൂവി.
@maheshnm275
@maheshnm275 2 ай бұрын
Ithinte nalam bagm varanmayrnnu
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
2:17:13 എവിടുന്ന് വന്നട ഇവനൊക്കെ. 😂😂😂 മലയാളി എവിടെ പോയാലും മലയാളി തന്നെ😂സോമൻ ജി പൊളിച്ചു അണ്ണൻ മലയാളികളുടെ വില കാത്തു😂😂😂
@mallutruck
@mallutruck Жыл бұрын
അങ്ങനെ ആണേൽ 2023 ഇൽ ഈ മൂവി കാണാൻ പോകുന്നവർ എത്രപേരുണ്ട് 😎😎😎
@psychokidd592
@psychokidd592 Жыл бұрын
കണ്ടു 2023 ജനുവരി 4
@NishakDiya
@NishakDiya Жыл бұрын
ഞാൻ 2023 ഓഗസ്റ്റ് 19
@nandanthebella8821
@nandanthebella8821 5 жыл бұрын
Who come after watching പട്ടണ പ്രവേശം 🤓🤓
@നിയൻ
@നിയൻ 5 жыл бұрын
ഈ കാലത്ത് ആണ് ഈ പടം ഇറങ്ങിയിരന്നുകിൽ 200 കോടി മുകളിൽ കിട്ടിയേനെ.... 😍😍😍
@harikrishnankp8225
@harikrishnankp8225 4 жыл бұрын
Illa innanenkil youtube channel review ezhuthi konnene
@sreejeshtj8458
@sreejeshtj8458 4 жыл бұрын
harikrishnan kp കാര്യമുണ്ട് താങ്കൾ പറഞ്ഞതിൽ
@mjaz2771
@mjaz2771 4 жыл бұрын
bujikal story illa logic illa ennu paranju analyse cheythu konnene
@tpvin
@tpvin 4 жыл бұрын
@@harikrishnankp8225 innaanu release cheyyunath enkil kaalathin anusarich story okke maattum.
@muhammedrafibethri1223
@muhammedrafibethri1223 4 жыл бұрын
Thodangi
@ankash6815
@ankash6815 2 жыл бұрын
ഇപ്പോഴും അമേരിക്ക ഒരു സംഭവം തന്നെയാണല്ലേ..... ദുബായ് ഒന്നും അതിന്റെ കാല്ഭാഗം പോലും വരില്ല..
@Akshyy13
@Akshyy13 6 ай бұрын
Yes annu Dubai okke artificial ayitu ketti pokiyalum america is america
@dinesh-sh4hh
@dinesh-sh4hh 5 жыл бұрын
അകിര കുറസോവ 😆😃 മാസ്സ് സോമൻ ❤❤
@consistencyefforts
@consistencyefforts 5 жыл бұрын
🤣🤣🤣🤣
@consistencyefforts
@consistencyefforts 5 жыл бұрын
മാസ്സ്.....
@divyapbr
@divyapbr 5 жыл бұрын
hahaha
@abhijithnair6515
@abhijithnair6515 5 жыл бұрын
Actually it’s a Japanese name. Not a Philipino one...
@ssanilasunny2373
@ssanilasunny2373 4 жыл бұрын
But sadarana hotel book chyumbo. Avar id chodikulo. Ithile kurachoke scene wrong aanu. Hospital ilum id nokum. Sign chyand visit permit chyilla. (Im in usa) but movie ishtanu.. 🥰❤
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*2024* *മലയാളത്തിലെ എക്കാലത്തെയും മികച്ച സ്രീനിവസാൻ മോഹൻലാൽ കൂട്ട് കെട്ട്* *നാടോടി കാറ്റ്* *പട്ടണ പ്രവേശം* *അക്കരെ അക്കരെ അക്കരെ*
@ഇലവീഴാപൂഞ്ചിറ
@ഇലവീഴാപൂഞ്ചിറ 6 жыл бұрын
VISHNU- കുമ്പിടി sarva vyapi mwonje ninak vere pani onnuledey yuutubil pett kidakuanloo
@abdullakonnakkal725
@abdullakonnakkal725 5 жыл бұрын
അരുൺ Das M പിള്ള Pullikkaran youtubil pettkidkknnadinte falamayttan kakshi ippo balya pulliyayrkknne.... @(21.6.19)
@jayadevanv327
@jayadevanv327 5 жыл бұрын
3rd part entirely different aanu. Priyadarsan aanu direct cheythe. Porathathinu ithoru flopum aanu
@sandeepkarayi8320
@sandeepkarayi8320 4 жыл бұрын
ഒന്നൂടെ ഉണ്ട് ഗാന്ധിനഗര്‍ സെക്കന്റ് സ്റ്റ്രീറ്റ്
@midhunsmenonINDIAN
@midhunsmenonINDIAN 4 жыл бұрын
@@jayadevanv327 Third part full tom & jerry style aanu.
@aravindap7863
@aravindap7863 2 жыл бұрын
Rip dear Nedumudi Venu 🙏🏻
@jueliaannexs7007
@jueliaannexs7007 2 жыл бұрын
മരിച്ചോ 🧐
@vm6109
@vm6109 2 жыл бұрын
RIP KPAC Lalilta
@sravanboi4205
@sravanboi4205 2 жыл бұрын
@@jueliaannexs7007 uvv
@arjuicee
@arjuicee 2 жыл бұрын
☠️☺️
@jubimathew3169
@jubimathew3169 11 ай бұрын
Sukumariamma😢
@BlueSkyIndia
@BlueSkyIndia 4 жыл бұрын
Release 1990-2020=30 year 2020il kanunnavar undo?
@sotalkss
@sotalkss 3 жыл бұрын
2021
@lightoflifebydarshan1699
@lightoflifebydarshan1699 5 жыл бұрын
സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.., 🐠🐠മീനവിയൽ എന്തായോ എന്തോ 😂😂
@firosshaajas9165
@firosshaajas9165 Жыл бұрын
❤❤❤ ഈ ലാലേട്ടനെ ആണ് ഞങ്ങൾക്ക് എന്നും 🎉❤❤ ഇഷ്ടം🎉🎉
@dilkashrahman7682
@dilkashrahman7682 3 жыл бұрын
Climax ൽ കിരീടം അമേരിക്കയിൽ ശ്രീനിയുടെ കയ്യിൽ കൊടുത്തു കേരളത്തിൽ വന്നപ്പോൾ കിരീടം ലാലേട്ടൻ കയ്യിൽ പിടിക്കുന്നു 🤩 ലാലേട്ടൻ brilliance🤩
@fighterjazz619
@fighterjazz619 2 жыл бұрын
😂
@neethukrishna3962
@neethukrishna3962 Жыл бұрын
Lalettan brillence alla script writter brillence
@rudraksha7406
@rudraksha7406 6 жыл бұрын
i watched it in May 1990 in a non-AC theatre in one hot May afternoon in a village near Palakkad. Watching it again for memory of those days :)
@NatashaR1212
@NatashaR1212 3 жыл бұрын
I was born the next month:/
@shameenak5554
@shameenak5554 2 жыл бұрын
Le:me I am 80 years old watching this for memories
@gypsy..
@gypsy.. 2 жыл бұрын
Which theatre
@rudraksha7406
@rudraksha7406 2 жыл бұрын
@@gypsy.. Shobha theatre near Chembai Village, Kottayi, around 16-17 kms from Palakkad
@shahulleo271
@shahulleo271 2 жыл бұрын
@@shameenak5554 okdi
@shuhaib5482
@shuhaib5482 3 жыл бұрын
മോഹന്‍ലാൽ ശ്രീനിവാസൻ ഇവരെ കണ്ടാൽ തന്നെ ചിരി വരും 😀😀
@akhilpkd89
@akhilpkd89 4 жыл бұрын
2:14:13 ninte amme kettikan ulla kireedam njangal kond vannu tharamm😆
@ashiqmy4920
@ashiqmy4920 3 жыл бұрын
സാർ വിജയനെ പോലീസ് കൊണ്ട് പോയി🤣🤣
@timetravel099
@timetravel099 5 ай бұрын
ഇതിൽ എല്ലാ സായിപ്പിനും ഒരേ ശബ്ദം.അത് പോലെ തന്നെ എല്ലാ മദാമ്മമാർക്കും. ഒരേ ഡബ്ബിങ് ആർട്ടിസ്റ് ചെയ്തതറിക്കും😅😅
@munnanadeem5376
@munnanadeem5376 4 жыл бұрын
ഇതൊക്കെ ആണ് സിനിമ എത്ര കണ്ടാലും മതിയാവില്ല നല്ല സിനിമയാണ്
@blnukrishnan5496
@blnukrishnan5496 4 жыл бұрын
കൊച്ചിയിൽ കുട നന്നാക്കാൻ പോയി ആപ്പിലായ വീട്ടിലെ പെണ്ണിന്റെ പേര് ഗീത എന്നല്ല. ശോഭ എന്നാണ്... ഒരു വലിയ തെറ്റാണ് ഇത്.
@praveenkpaul6662
@praveenkpaul6662 4 жыл бұрын
Vere aarum athu sradhichittu polum illa.athokke oru valiya thettaano
@jithinkraj
@jithinkraj 3 жыл бұрын
നല്ല നിരീക്ഷണം. well done
@yasirpunathil7143
@yasirpunathil7143 3 жыл бұрын
Sathyam. Njanum ingane vicharikkuvarunnu athe patti. But valiya thettalla, oru cheriya pizhav patti avarkk
@dramirhussainsb986
@dramirhussainsb986 3 жыл бұрын
തെറ്റാണ്. ബട്ട്‌ ജീവിതത്തിൽ സാദാരണ സംസാരങ്ങൾക്കിടയിൽ നമുക്കും തെറ്റ് പറ്റാമല്ലോ.
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/hYHSdmx9dr-Djrs
@YaduKrishna-zq5tq
@YaduKrishna-zq5tq 9 ай бұрын
2:14:15 നിന്റമ്മേ കെട്ടിക്കാനുള്ള കിരീടം ഞങ്ങള് കൊണ്ടത്തരാം🤣🤣
@anwarozr82
@anwarozr82 9 ай бұрын
😂🤣
@AB-sg6qk
@AB-sg6qk 6 жыл бұрын
Mohanlal, sreenivasan combo oru raksam illa ente ponno😂😂😁😁😁😁😁😁😁😁😁😁😅😅
@smartpic1173
@smartpic1173 7 жыл бұрын
എന്താ അവിടെ ഒരു ബഹളം,,, ? നാട്ടുകാർ ഒരു പേപ്പട്ടിയെ തല്ലികൊല്ലുകയാണ് സർ പോവാം പോവാം പോം...................
@murshidanangoor7810
@murshidanangoor7810 5 жыл бұрын
Njaan repeat adich adich chirich😂😂😂😂
@abhin6787
@abhin6787 3 жыл бұрын
😂😂
@Mud2Mansion
@Mud2Mansion 3 жыл бұрын
1:24:24 Gopi from Sasthamangalam🤣🤣🤣🤣
@Jv_vlogs_
@Jv_vlogs_ 4 жыл бұрын
ഒരു രെക്ഷ ഇല്ല ശ്രീനിയേട്ടൻ ലാലേട്ടൻ സാദനം കൈയിൽ ഉണ്ട് ശ്രീനിയേട്ടന്റെ പറച്ചിൽ പൊന്നോ പൊളി
@ajuwilson9915
@ajuwilson9915 4 жыл бұрын
പ്രിയയേട്ടൻ സിനിമ ലലേട്ടന്റെയും ശ്രീനിയേട്ടന്റെയും കെമിസ്ട്രി സൂപ്പർ. ഒരു രക്ഷയുമില്ല.....സൂപ്പർ
@ashiqmy4920
@ashiqmy4920 2 ай бұрын
സുരേന്ദ്രൻ ഫ്രം പട്ടത്താനം..ഗോപി ഫ്രം ശാസ്തമംഗലം😂..
@JiyadJauhar
@JiyadJauhar 2 ай бұрын
😂😂
@hindustanirebel1448
@hindustanirebel1448 5 жыл бұрын
മീനവിയൽ എന്തായോ എന്തോ, സാധനം കൈയ്യിലുണ്ടോ??
@ajithsebastian797
@ajithsebastian797 4 жыл бұрын
I m, ഗോപി ഫ്രം ശാസ്തമംഗലം 🤣
@mentor5424
@mentor5424 2 жыл бұрын
1:58:15 അകിര കുറസോവ 🤣🤣🤣
@sinufreestyle6377
@sinufreestyle6377 4 жыл бұрын
*ലാലേട്ടൻ & ശ്രീനിവാസൻ ♥ പഴയ അമേരിക്ക കാണാൻ എന്തു രസം 👌 ശരിക്കും പറഞ്ഞാൽ ഈ സിനിമയിൽ കൂടുതൽ നമ്മളെ ചിരിപ്പിച്ചത് 😆 മുകേഷും രാജുവുമാണ്! 😂 പിന്നെ നമ്മുടെ അകിര കുറസോവ 😂❤️ ഇതോടെ ഈ സിനിമ പരമ്പര അവസാനിച്ചു എന്നറിയുമ്പോഴാണ് 😔*
@Fine-fm1kh
@Fine-fm1kh 2 жыл бұрын
ഇല്ല അടുത്തത് വരുന്നുണ്ട് dulqer nivin poly "oru wester story" movie name
@Shinojkk-p5f
@Shinojkk-p5f 2 жыл бұрын
ഇന്നത്തെ അമേരിക്ക യെക്കാൾ ബെറ്റർ ആണ് അന്ന്,
@ajay_johnson
@ajay_johnson 2 жыл бұрын
അതാ എല്ലാം കണ്ടു കഴിഞ്ഞപ്പോൾ ഒരു വിഷമം 🥴
@Rajunamo20100
@Rajunamo20100 Жыл бұрын
​@@Fine-fm1khഎന്നിട്ട്
@Sreerajrs91
@Sreerajrs91 8 ай бұрын
​@user-fv2oz2qj3y yes❤️❤️
@ajmalkk1843
@ajmalkk1843 4 жыл бұрын
പണ്ട് ഇത്രയും വളർച്ച അമേരിക്കക്ക് ഉണ്ടങ്കിൽ ഇപ്പോഴത്തെ അവസ്ഥ
@sibyjoseph5628
@sibyjoseph5628 4 жыл бұрын
right
@aslamthewizard2109
@aslamthewizard2109 4 жыл бұрын
Corona😂
@zahidmohamed_0437
@zahidmohamed_0437 4 жыл бұрын
Indiakar ille avarkokke enth valarcha😂
@aljotharakan6328
@aljotharakan6328 2 жыл бұрын
അക്കരെ അക്കരെ അക്കരെ(1990)എന്റെ ഫേവറിറ്റ് മലയാളം സിനിമകളിൽ ഒന്ന് പിന്നെ ഈ സോങ്ങും!☺️🎬🎥👏👏👏👏👍👌
@maneeshtech4673
@maneeshtech4673 3 жыл бұрын
2021ൽ കാണുന്നവരുണ്ടോ എന്നെ പോലെ 😍. എജ്ജാതി പടം 😂😁
@shafeekshafee7670
@shafeekshafee7670 3 жыл бұрын
Unde
@Shinojkk-p5f
@Shinojkk-p5f 2 жыл бұрын
2022 ഏപ്രിൽ 12 2:25am
@abhi-di7ef
@abhi-di7ef 2 жыл бұрын
2022
@salahufanskerala9885
@salahufanskerala9885 Жыл бұрын
2023
@prijopkp2938
@prijopkp2938 Жыл бұрын
2023 🎉
@manikandankapilavasthu7153
@manikandankapilavasthu7153 4 жыл бұрын
കൊറോണ ലോക്ക് ഡൌൺ കാരണം പടം കാണാൻ വന്നവർ ഉണ്ടോ
@ajiaravindhan
@ajiaravindhan 3 жыл бұрын
One and only ശ്രീനിയേട്ടൻ.. സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ.. TP Balagopalan MA (Advocate Ramakrishnan) Sanmanassullavarkku Samadhanam (SI K. Rajendran) Doore Doore Oru Koodu Koottam (Vijayan Mash) Mazha Peyuunu Maddalam Kottunnu (M.A. Dhavan) Gandhinagar 2nd Street (Madhavan) Sreedharante Onnam Thirumurivu (Binoy) Mukunthetta Sumitra Vilikkunnu (Viswanath) Midhunam (Preman) Golanthara Vartha (Karakattil Dasan) Azhakiya Ravanan (Ambujakshan) Oru Maravathoor Kanavu (Maruthu) English Medium (Shankaranarayan) Swayamvara Panthal (James) Narendra Makan Jayakanthan Vaka (Bhargavan) Yathrakarude Shradhakku (Gopi) Kilichundan Mampazham (Moidhootty Haji) Udayananu Tharam (Rajappan) Kadhaparayumbol (Balan).........
@prasanthancp8432
@prasanthancp8432 Жыл бұрын
എല്ലാം പൊളി ഐറ്റംസ് 😂😂😂👌👌👌
@shyamjithshyam1102
@shyamjithshyam1102 9 ай бұрын
Poli❤
@sheethaljohn5908
@sheethaljohn5908 6 ай бұрын
So true ❤
@ananthushibu5191
@ananthushibu5191 3 ай бұрын
@279vs
@279vs 2 күн бұрын
ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലെ മരുതിനെ മറന്നുപോയോ സുഹൃത്തേ?ഇന്നാണ് ശാരംഗ് എന്ന ഞാനീ കമന്റ്‌ കണ്ടത്. ഇന്ന് സെപ്റ്റംബർ ഇരുപത്തിയൊമ്പത് 2024 ഞായറാഴ്ച.
@MrSMPPP
@MrSMPPP 5 жыл бұрын
വെടിയുണ്ട തലയിൽ കൊള്ളാതിരിക്കാൻ കൈ കൊണ്ട് തല മറച്ച് പിടിച്ച് തലങ്ങും വിലങ്ങും വെടിവെക്കുന്ന സോമേട്ടൻ മാസല്ല മരണ മാസാണ്
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 102 МЛН
MINNARAM | Malayalam Comedy Full Movie | Mohanlal | Jagathy | Shobana
2:20:51
Old Movie Channel
Рет қаралды 4,4 МЛН
Junior Mandrake Full Movie | Jagathy Sreekumar | Jagadish | Malayalam Comedy Movies Full
2:12:11
Sanmanassullavarkku Samadhanam Malayalam Full Movie High Quality
2:12:43
Musiczonemovies
Рет қаралды 2,8 МЛН
سورة البقرة كاملة رقية للبيت, علاج للسحر - القارئ علاء عقل Sourate Al-Baqara
3:52:00
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН