ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വരുന്ന ശാന്തതയും സമാധാനവും പറഞ്ഞറിയിക്കാൻ കഴിയില്ല🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഈ വർഷം കൊട്ടിയൂരപ്പന്റെ അടുത്ത് പോകാൻ ഭാഗ്യമുണ്ടായി അടുത്തവർഷം എന്റെ ഭഗവാൻ എനിക്ക് കുറച്ച് ആളുകളെ കൂട്ടി വരാനുള്ള ഭാഗ്യം തരണേ ഭഗവാനെ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹♥️♥️♥️♥️♥️
@anandarcham13382 жыл бұрын
മനസ്സ് നിറയു൦ ഈ പാട്ട് കേട്ടാൽ
@rishinrichu9906 Жыл бұрын
ഞങ്ങൾക്ക് പോ ഈ വർഷം പോകാൻ സാധിച്ചു കൊട്ടിയൂരപ്പാ ശരണം
@user-dj8qy8dm5k2 жыл бұрын
ഇക്കൊല്ലം ഇളനിരും കൊണ്ട് കൊട്ടിയൂർ അപ്പന്റെ തിരു സന്നിധിയിൽ വരാൻ പറ്റാണെ 🙏🏼കൊട്ടിയൂർ അപ്പ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Om namma sivaya Om namma sivaya Om namma sivaya Om namma sivaya Om namma sivaya Om namma sivaya Om namma sivaya Om namma sivaya Om namma sivaya Om namma sivaya