12:52 This boy has clarity of thought. Good for him at this age❤❤❤
@sujithgnth2 ай бұрын
I had 32 supply when my college year got over. But I wrote everything while working. I had skills and used that to get a tech job and was the first person among my 100 classmates. Oru vaashi aayirunu
നാട്ടിലെ നിയമത്തിനു ഒരു പോരായ്മയെ എനിക്കു തോന്നിയിട്ടുള്ളൂ. എന്ത് തെറ്റ് ചെയ്താലും പണം കൊടുത്ത് ശിക്ഷ ഒഴിവാക്കാൻ തയ്യാറുള്ള ജനത. പണം വാങ്ങി സൗകര്യപൂർവ്വം അനീതിക്കു നേരെ കണ്ണടയ്ക്കുന്ന നിയമവ്യവസ്ഥയും. Corruption മാത്രം ഇല്ലാതായാൽ നമ്മുടെ നാട്ടിൽ സമ്പത്തും സുരക്ഷിതത്വവും താനെ വരും! അല്ലാതെ constitution ന് ഒരു തകരാറും ഇല്ലാ.