കരയുന്നു ഗോകുലം മുഴുവനും കൃഷ്ണാ നീ മധുരയ്ക്ക് പോകുന്നുവത്രേ പൊൽ തേരുമായ് നിന്നെ ആനയിക്കാൻ ക്രൂരൻ അക്രൂരനെത്തിയിങ്ങത്രേ...... കണ്ണാ... എങ്ങനെ അവർ ആ വിരഹം സഹിച്ചു.... രാധേ... രാധേ.. ശ്യാം❤❤❤
@shalbiaji84576 ай бұрын
ഹരേ കൃഷ്ണ 🌹
@SobhanaP-er3zd6 ай бұрын
കണ്ണാ എന്നൊന്ന് മനസറിഞ്ഞു വിളിച്ചാൽ എല്ലാ സങ്കടങ്ങളും നീക്കി തരുന്ന എന്റെ പൊന്നുണ്ണി കണ്ണൻ 🙏🏼🙏🏼🙏🏼