Рет қаралды 25,219
ത്രിശൂർ ജില്ലയിലെ ദേശമംഗലം എന്ന സ്ഥലത്തെ പല്ലൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ദേശമംഗലം സുരേന്ദ്രൻ എന്ന വെടിക്കെട്ട് ലൈസൻസിയുടെ Akshaya Fireworks എന്ന വെടിക്കോപ്പു നിർമ്മാണ ശാലയുടെ പ്രവർത്തനങ്ങളും മറ്റും നിറഞ്ഞ വീഡിയോ ആണിത്.
കേരളത്തിലെ ഒട്ടുമിക്ക എല്ലാ വലിയ വെടിക്കെട്ടുകളും നടത്തിയിട്ടുള്ള കമ്പനി ആണ് Akshaya Fireworks.