ശക്തിയൊന്നു വിറച്ചു പോയി......ഹൃദയം അവൾക്ക് വേണ്ടി മാത്രം തുടി കൊട്ടി ഉയർന്നു....

  Рет қаралды 15,071

Pranayatheeram

Pranayatheeram

Күн бұрын

ദേ എനിക്ക് വേണ്ടത് ഇവളെയാണ്... ആർക്കും വേണ്ടാതെ ഇവിടൊരു മൂലയിൽ കിടക്കുന്നവളെ...
തളർന്നു പോയ ശരീരത്തിലും അവളാ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു... കൂടുതൽ ഒന്നും കേൾക്കാൻ ആവാതെ മിഴികൾ ഇറുകെ അടച്ചു അമ്മയുടെ മാറിൽ ആയി മുഖം അമർത്തി വച്ചവൾ..
എന്നെ... എന്നെ ഒന്നും ചെയ്യല്ലേ.... എനിക്ക്... എനിക്ക്... എനിക്ക് പറ്റില്ല... ആരെയും... ആരെയും വിവാഹം കഴിക്കാൻ.... അതിനുള്ള യോഗ്യത ഇല്ല എനിക്ക്.... മറ്റൊരുവന്റെ വിഴിപ്പ് ആണ് ഞാൻ... ഒരാളുടെ താലി അണിഞ്ഞവൾ... അയാളുടെ കുഞ്ഞിനെ ഉദരത്തിൽ പേറിയവൾ.... കൊള്ളില്ല.... നിങ്ങൾക്ക്....
അവൾക്ക് ആവും വിധം അവനെ വാക്കുകൾ കൊണ്ട് തടയാൻ ശ്രമിച്ചു ഗൗരി....
. എനിക്ക് നിന്നെ തന്നെ വേണം ഗൗരി.... ഒന്നിനും കൊള്ളാത്ത നിന്നെ..... പിന്നെ മറ്റൊരുവനും ഇന്ന് മുതൽ നിന്നിൽ ഇല്ല... ഉണ്ടാവരുത്... എൻ്റെ എന്ന് ഞാൻ തീരുമാനിച്ചത് എന്തും എന്നും എന്റെ ആയിരിക്കണം....?
മുരണ്ട് കൊണ്ട് പറയുന്നവനെ ഞെട്ടലോടെ മിഴികൾ ഉയർത്തി നോക്കിയവൾ... പേരിൽ മാത്രം ദേവൻ ഉള്ള അസുരൻ ആണ് മുന്നിൽ നിൽക്കുന്നത് എന്ന് തോന്നി പോയവയൾക്ക്
❤️Writer : Athira Vishnu
❤️Editing & presentation : Lakshmi Nair

Пікірлер: 49
@ushakumaris7752
@ushakumaris7752 9 сағат бұрын
ശക്തിയും രുദ്രും ഗൗരിയെ സ്നേഹിച്ചു കൊല്ലുന്നു. പക്ഷേ അവളെ മനസ്സിൽ ആക്കുന്നില്ല. ..കുറച്ചു മൃദുത്വം വേണ്ടേ ആ കുട്ടിയോട്...
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 8 сағат бұрын
❤❤❤❤ശക്തി ❤ഗൗരി ❤❤❤❤സൂപ്പർ ❤സൂപ്പർ ❤സൂപ്പർ. പാവം ഗൗരി. അവളെ ഇനി വേദനിപ്പിക്കല്ലേ ആരും. ഒത്തിരി, ഒത്തിരി നല്ല സ്റ്റോറി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
@omanajayan9129
@omanajayan9129 9 сағат бұрын
രണ്ടു ഭ്രാന്തന്മാരും കൂടി ആ പെണ്ണിനെ ഇല്ലാതാക്കുമല്ലോ പോക്ക് കണ്ടിട്ട്. ഗൗരി എപ്പോൾ വായ് തുറക്കും.
@minimol-vm6ko
@minimol-vm6ko 8 сағат бұрын
Super super super ❤❤❤❤ ശക്തി ❤ ഗൗരി അവളെ ഇനിയും വേദനിപ്പിക്കരുത്😢😢😢next part nayi kathirikkunnu ❤❤❤❤
@niyatimes5411
@niyatimes5411 8 сағат бұрын
ഇങ്ങനെ മതി ശക്തി ഇനീയും ഗൗരി യേ വേദനിപ്പിക്കണ്ട
@aisharafeek2984
@aisharafeek2984 8 сағат бұрын
Oru part koodi idumo plsss
@renjurajesh2227
@renjurajesh2227 8 сағат бұрын
രണ്ടുംകൂടി അതിനെ കൊല്ലാതിരുന്നാല്മതി 😥😥😥😥😥😥
@sandhyasujith8657
@sandhyasujith8657 5 сағат бұрын
ശക്തി മതി ഗൗരിയ്ക് but അവളെ കുറച്ചുകൂടെ മനസ്സിലാക്കണം. അവളെ വേദനിപ്പിക്കരുത്.. രുദ്രൻ അവൻ ചെയ്തതിനു അവനും അവന്റെ family full അനുഭവിക്കണം
@nikhilanair5074
@nikhilanair5074 7 сағат бұрын
2 charavtersum eathand vattanmar thanna. Oru pennine ingne aano snehikkuva. Njn karuthi sakthi enkilum bhedam aayirikkum ennu. Iniyenkilum oru nayakanu hero rolum oruthanu villain roleum kodutha story super aakum😅
@athirapk2629
@athirapk2629 9 сағат бұрын
First
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 8 сағат бұрын
ശക്തി ❤️ഗൗരി ❤️❤️❤️❤️അവളെ വേദനിപ്പിക്കാതെ സ്നേഹിക്കണം പ്രണയിക്കണം ❤️❤️❤️
@hridyabalachandran9620
@hridyabalachandran9620 8 сағат бұрын
Is it too much if we ask one more part ❤...Love the story
@Sangeethasangeetha-nk7hd
@Sangeethasangeetha-nk7hd 9 сағат бұрын
❤️❤️❤️❤️❤️🥰🥰🥰🥰🥰🥰❤️❤️❤️❤️❤️👌👌👌👌😘😘😘
@peersahib6745
@peersahib6745 9 сағат бұрын
❤❤❤❤❤❤❤❤ ശക്തി ❤ഗൗരി അവരെ പിരിക്കരുത് ❤❤❤❤❤❤❤❤❤❤❤❤❤❤❤
@sangeethaajith123sangeetha2
@sangeethaajith123sangeetha2 9 сағат бұрын
❤❤❤❤❤❤❤❤❤
@anaghap2122
@anaghap2122 9 сағат бұрын
❤❤❤❤
@ayishapuzhakkal4765
@ayishapuzhakkal4765 8 сағат бұрын
ഗൗരി ശക്തി 🌹❤️❤️❤️❤️❤️
@shajimpshajimp6665
@shajimpshajimp6665 7 сағат бұрын
Super❤❤ ശക്തി ഗൗരി❤❤ഗാഥയുടെ മരണത്തിന് പിന്നിൽ രുദ്രൻ ആയിരിക്കുമോ❤❤
@vijaycpky1095
@vijaycpky1095 8 сағат бұрын
Super❤❤shakthi❤❤❤❤gouri❤❤❤❤
@vishnug3145
@vishnug3145 9 сағат бұрын
❤❤❤❤❤❤❤❤
@mubashirak9809
@mubashirak9809 9 сағат бұрын
❤❤❤❤❤❤❤❤❤
@nimmyjinish-ev5td
@nimmyjinish-ev5td 8 сағат бұрын
❤❤❤❤❤
@Minisha-v2i
@Minisha-v2i 9 сағат бұрын
❤❤❤❤❤❤❤
@geetanair921
@geetanair921 9 сағат бұрын
❤❤❤❤❤
@SAJINIVK-z9x
@SAJINIVK-z9x 9 сағат бұрын
❤❤❤❤❤❤❤
@priyanm3857
@priyanm3857 8 сағат бұрын
@renjurajesh2227
@renjurajesh2227 8 сағат бұрын
❤❤❤❤
@Anjalishan1076
@Anjalishan1076 9 сағат бұрын
❤❤❤
@adwaithsanthosh7865
@adwaithsanthosh7865 9 сағат бұрын
❤❤❤
@saifunp2356
@saifunp2356 7 сағат бұрын
സൂപ്പർ 🥰🥰🥰❤️❤️❤️😘😘😘💝💝💝💚💚💚❤️❤️❤️❤️❤️🥰🥰🥰🥰
@SijuSiju-j4i
@SijuSiju-j4i 8 сағат бұрын
Oru part kudi idumo plss...😢
@sandhyas7137
@sandhyas7137 5 минут бұрын
Sakthi ❤❤ gowri,,,,,mahi❤❤rakhi😂😂😂
@vinodhininair9215
@vinodhininair9215 7 сағат бұрын
❤❤😂😂❤❤❤😂😂❤❤ super adipoli
@SajinaShafi-d3w
@SajinaShafi-d3w 3 сағат бұрын
Innathe part kalakki❤❤❤
@sruthisivankutty
@sruthisivankutty 5 сағат бұрын
😍😘❤️❤️ഞാനും 😍😘🥰❤️
@LaxminarayanPandith
@LaxminarayanPandith 5 сағат бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤ super 👌 ❤❤❤❤❤
@sruthisivankutty
@sruthisivankutty 5 сағат бұрын
❤❤❤❤അടിപൊളി ❤❤❤❤
@akhilaml158
@akhilaml158 7 сағат бұрын
ശക്തി ❤ഗൗരി
@SreelekshmySree-x4j
@SreelekshmySree-x4j 7 сағат бұрын
❤❤gowri❤ shakthi❤❤
@fasnaa9747
@fasnaa9747 8 сағат бұрын
❤❤❤❤❤❤super
@semeenasemeena2252
@semeenasemeena2252 27 минут бұрын
❤❤❤❤❤
@SupriyaS-tb9bn
@SupriyaS-tb9bn 6 сағат бұрын
❤❤❤❤ super
@vinithajithin438
@vinithajithin438 7 сағат бұрын
❤❤❤❤❤❤
@SajiniS-uq7sr
@SajiniS-uq7sr 7 сағат бұрын
❤❤❤❤❤
@shaimanoushad9429
@shaimanoushad9429 8 сағат бұрын
❤❤❤❤❤❤
@aneeshkk4180
@aneeshkk4180 7 сағат бұрын
❤❤❤
@TelmaTelu
@TelmaTelu 8 сағат бұрын
❤❤❤❤❤
@sandhyas7137
@sandhyas7137 9 сағат бұрын
Njanum ❤❤❤
Worst flight ever
00:55
Adam W
Рет қаралды 26 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 99 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Home Vlog | Sindhu Krishna
59:01
Sindhu Krishna
Рет қаралды 64 М.
Worst flight ever
00:55
Adam W
Рет қаралды 26 МЛН