ഉഫ് എന്തായാലും ഈ സംഗതി പൊളിച്ചു ബ്രോ.ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഒര് പ്രത്യേക വൈബ് തന്നെ....!😋
@CampSetters3 жыл бұрын
താങ്ക്യൂ ബ്രോ 😃❤❤❤
@jesbinjose1983 жыл бұрын
രണ്ടു കൊല്ലം മുന്നേ പൈനാപ്പിൾ വെച്ച് ഒരു wine Try ചെയ്താരുന്നു. പക്ഷേ സംഗതി പുളിച്ചു പോയി. ഇപ്പോ ഇത് പോലെ ഒന്നു ഉണ്ടാക്കി നോക്കി ,എൻ്റെ പൊന്നളിയാ കിടിലോസ്കി🔥🔥 you made my day ❤️
@mr.travelvlog41863 жыл бұрын
സ്കോച്ച് മാറി നിൽക്കും... ഇത് കുടിച്ചാൽ.വൈരപുളി ചങ്കിനുള്ളിൽ കാറ്റടിച്ച ഫീൽ... ഐവ എല്ലാം പൊളി
@CampSetters3 жыл бұрын
Kalakki 😃❤🤣😍😍🎊🎊
@harikrishnanv3383 жыл бұрын
ഇത്രേം വെറൈറ്റി ആയ ഒരു ഫുഡ് ചാനൽ കണ്ടിട്ടില്ല 😍 ഇത് പോലെ തന്നെ മുന്നോട്ടു പോട്ടെ 😀
@CampSetters3 жыл бұрын
തീർച്ച 😃❤🤣😍🎊
@ratheeshr68583 жыл бұрын
Hii Yikkaa nthokke unddu vishesham Sukano video spr polichuu verreitty poli poliye spr 👍👍👍
@CampSetters3 жыл бұрын
Sugam. Enna okke undu avide vishesham 😃❤😍🎊
@സഖാവ്-സാബുമോൻ3 жыл бұрын
ചേട്ടാ എന്റെ വീട് കോട്ടയത്ത് കാഞ്ഞിരപ്പള്ളിയ്ക്ക് സമീപം മണിമല എന്ന ഗ്രാമത്തിൽ ആണ്. ചേട്ടന്റെ വീട് എവിടെ?
@CampSetters3 жыл бұрын
കോട്ടയത്തെ മറ്റൊരു ഗ്രാമത്തിൽ ചെമ്മനപടി 😃❤😃🎊🎊🎊
@സഖാവ്-സാബുമോൻ3 жыл бұрын
@@CampSetters ചെമ്മനപ്പടി അറിയാം... അവിടെയൊരു വികാരിയച്ഛൻ ഉണ്ടായിരുന്നു. ഫിലിപ്പ് വട്ടക്കുളം എന്റെ അമ്മച്ചിയുടെ അമ്മാവനാണ്. ചെമ്മനപ്പടി അച്ഛൻ എന്ന് പറഞ്ഞാൽ അറിയാത്തവരുണ്ടാവില്ല
വൈൻ കുഴിച്ചിട്ടു കാവൽ കാരനെയും നിർത്തി 🤭ഇത് വേറെ ലെവൽ താടിക്കാരൻ ചേട്ടൻ 🙂
@mjcreations31143 жыл бұрын
Katta support Thadikara😄 Sherikkun arayavannarekond cheyichallo Adhan highlight
@nubasham14753 жыл бұрын
വെറുതെ കാണിച്ചു കൊതിപ്പിക്കുന്നു അല്ലേ,,❤️❤️👍👍
@CampSetters3 жыл бұрын
വെറുതെ അല്ല ഉള്ളതാ 😃❤🤣😍
@travelingmalabari3 жыл бұрын
മാർക്ക് ബ്രോ ഉയിർ ♥️💜💙🧡💚💖💖🌹🌹
@CampSetters3 жыл бұрын
അതാണ് 😃❤🎊🎊🎊
@shajirshaji53903 жыл бұрын
Ijj poli ane muthee _മലപ്പുറംകാരൻ✌️✌️😎💞
@CampSetters3 жыл бұрын
പിന്നല്ല 🤣😃❤
@prasadpkd9743 жыл бұрын
Actually one doubt...nammal panchasara enthina layer ayitti idunny...kayil itt mix chyuundallo???
@naatturuchikal3 жыл бұрын
pwoli bro, super wine
@CampSetters3 жыл бұрын
Thankyou buddy ❤😍🎊
@chochu67743 жыл бұрын
അയിന് താൻ കുടിച്ചു നോക്കിയോ 😬😬😬അവസ്ഥ
@aravind31953 жыл бұрын
@@chochu6774 😂
@kasargodkasargod20343 жыл бұрын
Aparthe veettile chekkan scene😂😂😂😍😂😍😂😂😂
@CampSetters3 жыл бұрын
🤣🤣🤣🤣🤣❤🎊
@vivek4122 жыл бұрын
Chettoi kuzhichittavane edukkande
@powerfullindia54293 жыл бұрын
ഞാനും വൈൻ കുടിച്ചത് പോലായിപ്പോയി 😋😋👌👌😍വൈൻ മേക്കിങ് വീഡിയോയിൽ ഞാൻ കണ്ടത്തിൽ ബെസ്റ്റ് ൻഡ് പെർഫെക്ട് വീഡിയോ ♥️♥️♥️♥️👌👌
@heavensnest54083 жыл бұрын
നിങ്ങള് കൊള്ളാലോ ചേട്ടായി പൈനാപ്പിൾ വൈൻ അക്വാറിയത്തിൽ സെറ്റ് ചെയ്ത ബുദ്ധി കൊള്ളാം ഇനി ഞാനും ഇതൊന്നു ട്രൈ ചെയ്ത് നോക്കാം ബട്ട് ഇപ്പോൾ എനിക്ക് പൈനാപ്പിൾ കഴിക്കാൻ പാടില്ല ഡെലിവറി ഒക്കെ കഴിഞ്ഞ് ഉറപ്പായും നോക്കാം 🥰🥰🥰🥰🥰
Bro same yethupolee okee aanuu vanathuu but 12 days kazhinju nokiyapol , white germs vannuu, athu enthu kondakum
@jaimonvr50953 жыл бұрын
Vere level❤️❤️❤️❤️ nammal polikkumsllo enthittalum👌👌 pinnalla
@CampSetters3 жыл бұрын
Athanu 😃❤🤣🤣oruoad polikkanda 🤣🤣🤣
@akhillec10633 жыл бұрын
Bro മൺകലത്തിൽ ഇടാൻ പറ്റുമോ ? Plz reply
@jayashanker.p.s62053 жыл бұрын
Plastic jar il ittaal enthengilum prashnam indaakuvoo
@FLASH-pu4wp2 жыл бұрын
Hlo bro oru varsham ayille edukkunille😎😎
@Foodforhealth73363 жыл бұрын
ചേട്ടാ ദിവസവും തുറന്ന് ഇളക്കിക്കൊടുക്കണോ ഏത് സമയത്താണ് ഇളക്കേണ്ടത്
@Guppyandtechy3 жыл бұрын
*വെറൈറ്റി ആണ് സാറേ camp setters ന്റെ main 💕💕*
@CampSetters3 жыл бұрын
അതാണ് 😃❤😍
@poggogirlgaming10913 жыл бұрын
അക്വാറിയം ബൗൾ എന്തെങ്കിലും കൊണ്ട് അടച്ചിട്ടാണോ തുണി കൊണ്ട് മൂടുന്നത് ചേട്ടാ
@ambadyrajesh73363 жыл бұрын
Kuzhich idumbo gas keri kuppi pottippokan chance undo ? Athpole kuzhichidumbol glass bottle il cork ano vekkendath ?
@mahinmurali48833 жыл бұрын
പൊളി ചേട്ടായി sub അടിച്ചു 😍😍 1വർഷം വരെ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കും 😍😍🥰🥰🤣
@CampSetters3 жыл бұрын
പിന്നല്ല 😃❤❤🎊
@chekkukasrod57903 жыл бұрын
Ningal kudikunnath kand ivide aaswathich😋😋😋😋
@CampSetters3 жыл бұрын
🤣🤣🤣kollam 😃😃
@saraliju5103 жыл бұрын
Choodu vellam ano pacha vellam Aano use cheyyunne
@CampSetters3 жыл бұрын
Pacha vellom 😃❤🤣🎊🎊🎊
@rahulsreerahulsree1453 жыл бұрын
ചേട്ടാ പ്ളാസ്റ്റികിന്‍റെ വലിയ ടപ്പയോ സ്റ്റീല്‍ കുറ്റിയിലോ ഇത് ഇട്ടാല്‍ കുഴപ്പമുണ്ടോ please reply
@ashik11523 жыл бұрын
Wine kuzhichittal kuppi pottumo?
@elangel41983 жыл бұрын
Bro നല്ല കിക്കുണ്ടാവുമോ മദ്യമൊക്കെ കഴിക്കുന്ന ആ feel കിട്ടുമോ plz reply
@മുകുന്ദൻ2 жыл бұрын
ബ്രോ പൈനാപ്പിൾ വൈൻ ഉണ്ടാക്കുന്ന പോലെ തന്നെ ആണോ ബാക്കി എല്ലാം ഉണ്ടാക്കുന്നത്. അതിൽ ഗ്രാമ്പൂ, പട്ട, ഏലക്ക എന്നിവ ചേർക്കാൻ പറ്റുമോ
@variyath81953 жыл бұрын
kidukki machane sure ayyum try cheyyanam
@CampSetters3 жыл бұрын
Thankyou bro 😃❤❤❤
@EBIN-vw1em3 жыл бұрын
Plastic pathrathil wine undakkan pattumo.......
@akhilcyriac7182 Жыл бұрын
21 divasam khazhiju sugar kravaneghil add cheythal kuzappam undho.I felt sugar less.i can add sugar after 21 days …? Reply
@anithakarthik9302 жыл бұрын
Bro new subscriber, വിഡിയോ എല്ലാം അടിപൊളി👍 Star Fruits wine വീഡിയോ ചെയ്യാമോ?
@soorajsuresh77842 жыл бұрын
Ningade video yil water ethu venam ennu specify cheythittilla njan normal water anu cherthathu ente pisa poyo
@reshmasuresh91673 жыл бұрын
Vellom use chyunnath thilappich aariccha vellom aano??
@abinps88363 жыл бұрын
1 kg pineapple n 1 litter water 1 kg suger etgara yeast ethara godhamb use chyanm
@MrMalluPilot3 жыл бұрын
Variety wine making, kolam cheta very interesting and nyan enthayalum ith try cheythu nokiyit paraya .
@CampSetters3 жыл бұрын
Thankyou bro 😃❤❤😍🎊
@nikhilanikhila74222 жыл бұрын
wine thondi edutho????
@mosemose5833 жыл бұрын
Aashaaaan old puliyaaan 😀😀😀✌️
@ASmalltraveller3 жыл бұрын
കട്ട Variety കാണണേൽ നിങ്ങടെ അടുത്ത് വരണം ✌️
@CampSetters3 жыл бұрын
അങ്ങോട്ട് സുഹിച്ചു 😃❤🤣😍🎊
@ASmalltraveller3 жыл бұрын
😄😄
@a.m.a.l.133 жыл бұрын
വേറെ ലെവൽ Bro..🔥🔥 ബോട്ടിലിൽ ആകി കഴിഞ്ഞാൽ പിന്നെ അതിനുള്ളിൽ ഗ്യാസ് നിറഞ്ഞ് കുപ്പി പൊട്ടിപോകുമോ? പിന്നെ കുഴിച്ചിടതെ ബോട്ടിൽ സൂക്ഷിക്കാൻ വല്ല വഴിയും ഉണ്ടോ?🤔
@shan.j46972 жыл бұрын
ചേട്ടാ ആ ബൗൾ എവിടുന്നാ വാങ്ങിയേ ?
@wonderboy69203 жыл бұрын
Vine ഒക്കെ കഴിച്ച് കഴിഞ്ഞതിനുശേഷം., Le:marc machan:"ശിവനെ ഇത് ഏതു ജില്ലാ ". Machane kidukki🤩😘