A very explanatory description . Clearly understood, I liked the author as well as his briefing. Best wishes.
@archint6121Ай бұрын
ithu poley set cheyyaan ethra budget varum?
@yesthomas99554 жыл бұрын
If we consider fish as a byproduct it will not be profitable because the demand and price for veggies are not stable where as price and demand for fish is almost stable and permenant
@TravelFoodFarming4 жыл бұрын
If you think in that way, then it's better to go for intensive fish farming like RAS or Biofloc.
@arunraj50034 жыл бұрын
Gd information👍. One dout... 24/7 motor work cheyyano. Motor work cheyyan electricty upayogam kuduthalano.........
@TravelFoodFarming4 жыл бұрын
Please, വീഡിയോ skip ചെയ്യാതെ മുഴുവനായും കാണുക. ഇതിനെല്ലാം ഉത്തരം വിഡിയോയിൽ ഉണ്ട്.
@yesthomas99554 жыл бұрын
Further more the produce of the growbed is subject to pest and insects hence to harvest atleast 50% produce we should have a very good greenhouse but then again the cost of investment will be high snd is not really worth compare to the price and demand of veggies
@joskisindhu3 жыл бұрын
Can you please explain the way to manage over flow of water in English? As I don't understand Malayalam. Please
4,,pipe and grow cup can we use instead of grow bed
@shahadk66644 жыл бұрын
Aquaponics thudangi adil fish ittadinu shesham ethra timinullil grow bed set cheyanam ..means plants vekkanam
@TravelFoodFarming4 жыл бұрын
kzbin.info/www/bejne/p6u2iIiVhZJ3btU
@muhammedsaheelmuhammadsahe53684 жыл бұрын
Thnk u for the very geniuen info!! And detailed info very useful
@boomsarath4 жыл бұрын
Hii good description. I have a doubt. I saw a lot of Aquaponics video and in that everyone is saying about the cleaning of the tanks. Can you give an good description about it.
@TravelFoodFarming4 жыл бұрын
You mean cleaning fish tank?
@boomsarath4 жыл бұрын
Not the fish tank am asking about the filtering tank
@boomsarath4 жыл бұрын
If you can give me your watsapp number it will be more helpful
@TravelFoodFarming4 жыл бұрын
@@boomsarath Jasid: +91 9946109809
@TravelFoodFarming4 жыл бұрын
@@boomsarath , Clean it in every 15 days
@delvindavis27009 ай бұрын
Aquaponics il varaal farming patto?
@sibichanjoseph51614 жыл бұрын
growbed roof ചെയ്യുന്നത് ആണോ അല്ലയോ വിശദീകരണം
@TravelFoodFarming4 жыл бұрын
മഴമറ വെക്കുന്നതാണ് നല്ലത്.
@mukhtarmd17924 жыл бұрын
If it would explainein English that it would be more pleasure for those who don't know Malayalam like me
@hameedvm21024 жыл бұрын
Carp fish വളർത്താൻ പറ്റുമോ?
@pmsudhakaran63193 жыл бұрын
Please name the pest control that can be used in aquaponics. My plants got velleecha and other insects problems.
@TravelFoodFarming3 жыл бұрын
kzbin.info/www/bejne/rnLEepuBfKpoec0
@justinjoseph24094 жыл бұрын
I am planning to do one aquaponics system 1000litres tank with filters, I want to know about how much approximate cost for that? Pls comment me
@TravelFoodFarming4 жыл бұрын
Around 8k to 10k
@MrDarrylshane3 жыл бұрын
Very informative. Thank you for the video.
@sreekanth57683 жыл бұрын
Submissible motor inte recommended brands idaamayirunnu
@TravelFoodFarming3 жыл бұрын
SunSun JTP
@rknair93494 жыл бұрын
Please calculation in one cent pond
@kiranchand4744 жыл бұрын
Excellent intro video. Like your presentation style
@j.pvignesh12934 жыл бұрын
Do we need to add bacterias on the growbed additionally or it will comes automatically?
@TravelFoodFarming4 жыл бұрын
That will come automatically
@j.pvignesh12934 жыл бұрын
@@TravelFoodFarming that you.
@subiththottingal48704 жыл бұрын
മീൻ ടാങ്കിൽ ഓവർ ഫ്ലോ പൈപ്പ് വെക്കുന്ന രീതി വിവരിക്കാമോ ?
അല്ല. തൈകളാണ് നടുന്നത്. kzbin.info/www/bejne/p6u2iIiVhZJ3btU
@Aldrin.Antony4 жыл бұрын
@@TravelFoodFarming thanks
@dinishps58744 жыл бұрын
Submisible moter ethra rs, tank cappacity ethra, grow bed size
@TravelFoodFarming4 жыл бұрын
Motor 3000 l/hr, 18w, rs. 3500 Tank 1000l Growbed 1000l
@nishanthkumarnishanth76064 жыл бұрын
Chetta ee concrete ring fish tank aayi set cheyyan pattuo?
@TravelFoodFarming4 жыл бұрын
ചെയ്യാം. PH normal ആയതിനു ശേഷമേ മീൻ ഇടവൊള്ളു.
@nishanthkumarnishanth76064 жыл бұрын
Chetta ph and ammonia testing kit illathe normal aayi manasilakkan enthengilum vazhiyundo? Njan west Bengalil aanu aanu lockdown karanam kit kittan vazhiyilla 300 cheriya fish ittittund tarpoline sheet aanu use cheyunath ,
@TravelFoodFarming4 жыл бұрын
Fish inte activity watch cheyyuka. Feed edukkathe maari nilkunnundonnu nokkuka. Ethonnum oru solution alla, pakshe test kit ellenkil ethokke oru maargam ullu.
@nishanthkumarnishanth76064 жыл бұрын
Thank you chetta njan next leave nu vannit keralathil Oru aquaponic set cheyyanam njan appol contact cheyyum chetta nte help venam chetta please
@TravelFoodFarming4 жыл бұрын
@@nishanthkumarnishanth7606, sure
@habeeburahiman6384 жыл бұрын
12000 Ltr fish Ta nk ൽ എത്ര grow bed അതായത് സൈസ് എത്ര വേണം
@TravelFoodFarming4 жыл бұрын
Tank ഇന്റെ നീളം വീതി ആഴം എത്രയാ?
@habeeburahiman6384 жыл бұрын
@@TravelFoodFarming 4.5 x 2.5x 1.2 Mtr
@TravelFoodFarming4 жыл бұрын
@@habeeburahiman638 4.5 L x 2.5 W x .3 H mt ഇന്റെ 3 growbed വേണം.
@habeeburahiman6384 жыл бұрын
@@TravelFoodFarming ഇതിലേക്ക് എത്ര ലിറ്റർ ഡിസ്ചാർജുള്ള പമ്പ് വേണ്ടി വരും
@TravelFoodFarming4 жыл бұрын
@@habeeburahiman638 , As per the standard you need a pump with 24000 lts per hour capacity.
@hariwelldone23134 жыл бұрын
Chetta ഈ അക്വാപിണിക്സിൽ കണ്ടിന്യൂസ് ആയി മോട്ടോർ വർക്ക് ചെയ്യണോ ഒരു ടൈമർ വച്ച് കണ്ട്രോൾ ചെയ്യാൻ പറ്റുമോ ഗ്രോ ബെഡിൽ തുടർച്ചയായി എത്ര നേരം നിശ്ചലമായി നിൽക്കാം
@TravelFoodFarming4 жыл бұрын
kzbin.info/www/bejne/d6CWpYaXnt92n8U
@jabbarkuttyk19624 жыл бұрын
Tarpaulin ൻ്റെ GSM എങ്ങനെ നമുക്ക് മനസിലാക്കുവാൻ കഴിയും സാർ ഞാൻ 550 GSm ൻ്റെ Sheet വാങ്ങുവാൻ ആഗ്രഹിക്കുന്നു.SRF ആണ് വാങ്ങുന്നത്
Hi ur video is very helpful. Can you please provide subtitles. I could understand just 30% of ur video. Please it will be helpfull.thanks.:)
@TravelFoodFarming4 жыл бұрын
Adding subtitle is bit time consuming. In case of any questions you can whatsapp me in +91 9946109909.
@laisammaroy26244 жыл бұрын
Thank and iiii
@sebastianbinoj9292 Жыл бұрын
അക്വാപോണിസിൽ ഓസ്കാർ ഫിഷിനെ വളർത്താൻ പറ്റുമോ
@TravelFoodFarming Жыл бұрын
പറ്റും
@minipaul49753 жыл бұрын
Red tilopia cheyyamo
@TravelFoodFarming3 жыл бұрын
ചെയ്യാം
@vin32214 жыл бұрын
Aquaponics nu PH check cheyano ?
@TravelFoodFarming4 жыл бұрын
Venam
@skkvlog71414 жыл бұрын
പൂവുകൾ ഉണ്ടാവുന്നുണ്ട് കായ ആവുന്നില്ല കാരണം പറയാമോ
@TravelFoodFarming4 жыл бұрын
PK (phosphorus potassium) solution ഇലകളിൽ തളിച്ചുകൊടുക്കുക
@rajeshrajan21504 жыл бұрын
മഴക്കാലത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു കൂടി അറിയാൻ താൽപ്പര്യം ഉണ്ട്
@TravelFoodFarming4 жыл бұрын
ടാങ്കിലും growbed ilum direct വെളളം വീഴാത്തതാണ് നല്ലതു. ടാങ്കിന്റെ മേളില് പ്ളാസ്റ്റിക് ഷീറ്റ് കെട്ടാം. Growbed മഴമറയിലാക്കാം. ഒന്നും പറ്റിയില്ലെങ്കിൽ ph കൂടെക്കൂടെ നോക്കിക്കൊണ്ടിരിക്കണം, വ്യത്യാസം വന്നാൽ correct ചെയ്യണം.
@rajeshrajan21504 жыл бұрын
@@TravelFoodFarming thanks
@annu55744 жыл бұрын
explained really well...thnk yuvso much😊
@safeern45414 жыл бұрын
അവതരണം നന്നായിട്ടുണ്ട്.. താങ്കളുടെ സ്ഥലം എവിടെ ആണ്..
@TravelFoodFarming4 жыл бұрын
Arookkutty, 23km from Ernakulam.
@abdurehmantk96504 жыл бұрын
അക്കോപോണിക്സിസ്റ്റത്തിൽ ഒരു ചെടിക്കാവശ്യമായ എല്ലാം സൂക്ഷ്മ മൂലകങ്ങളും ലഭിക്കുമോ?ഉദാ:- magnesium, calcium and sulfur. micronutrients as zinc, molybdenum, copper, manganese, cobalt, iron and boron.
@TravelFoodFarming4 жыл бұрын
അക്വാപോണിക്സില് main ആയിട്ടുണ്ടാവുന്നത് NPK യിലെ നൈട്രജൻ മാത്രമാണ്. അതുകൊണ്ടുതന്നെ ഇതിൽ കൂടുതൽ result കിട്ടുന്നത് leafy vegetables ഇനാണ്.
@rajeshinjakkodan62134 жыл бұрын
ഗ്രോ ബെഡിൽ മുഴുവനും മെറ്റിൽ മാത്രമാണൊ നിറക്കുന്നത് മണ്ണ് ഉപയോഗിക്കുകയില്ലെ
നല്ല വീഡിയോ കൂടുതൽ ആകർഷിച്ചത് എല്ലാ ചോദ്യങ്ങൾക്കും മറുപടി തരുന്നുണ്ട്
@rahamathk50934 жыл бұрын
Good presentation
@vargheset7001 Жыл бұрын
വെള്ളം സമയനുസൃതമായി മാറ്റേണ്ട ആവശ്യം ഉണ്ടോ
@vijeshvijayan74664 жыл бұрын
Chetta mazha nanajal kuzhappam undo
@TravelFoodFarming4 жыл бұрын
ടാങ്കിന്റെ മേളില് പ്ളാസ്റ്റിക് ഷീറ്റ് കെട്ടാം. Growbed മഴമറയിലാക്കാം. ഒന്നും പറ്റിയില്ലെങ്കിൽ ph കൂടെക്കൂടെ നോക്കിക്കൊണ്ടിരിക്കണം, വ്യത്യാസം വന്നാൽ correct ചെയ്യണം
@m.a.r.smedia41914 жыл бұрын
രണ്ടര അടി താഴ്ച്ചയുള്ള വെള്ളത്തിൽ മിൻ വളർത്താൻ പറ്റുമോ?
@TravelFoodFarming4 жыл бұрын
Pattum
@risanasuneer2104 жыл бұрын
മിറ്റലിന്റെ കൂടെ ഓട് മുറിയും കരിക്കട്ടയും ലെയറായി അടുക്കാൻ പറ്റുമോ
@TravelFoodFarming4 жыл бұрын
ഓട് കഷണം പറ്റും. കരിക്കട്ടെയെക്കുറിച്ചു എനിക്കറിയില്ല, ഞാൻ ഇതുവരെ നോക്കിയിട്ടില്ല.
@l-s5g4 жыл бұрын
Kari katta patilla.... metal anu nallathu
@sureshviswanathan54194 жыл бұрын
Green shelter essential ആണോ aquaponicsന്?
@TravelFoodFarming4 жыл бұрын
ടാങ്കിന്റെ മേളില് കെട്ടണം, sun light അടിക്കാതിരിക്കാൻ. വെജിറ്റബിലിന് നിർബന്ധം ഇല്ല. Polyhouse നല്ല ഒരു ഓപ്ഷൻ ആണ്. കീടങ്ങളുടെ ആക്രമണം ഉണ്ടാവില്ല.
@subhaprabhun49064 жыл бұрын
Well explained, thanks :)
@mubashirthottungal114 жыл бұрын
കാർപ് ഫിഷ് അക്വാപോണിക്സിൽ വളർത്താൻ കഴിയുമോ
@TravelFoodFarming4 жыл бұрын
കഴിക്കാനുള്ള കാർപ് മീനുകൾ വളരില്ല. അലങ്കാര മത്സ്യങ്ങൾ പറ്റും.
@mubashirthottungal114 жыл бұрын
@@TravelFoodFarming thank you
@abhijithav84254 жыл бұрын
Aa systethin ethrayi macha amonia syatm
@TravelFoodFarming4 жыл бұрын
ഏത് system ആണ് ഉദ്ദേശിച്ചത്? മെക്കാനിക്കൽ ഫിൽറ്റർ ആണോ അതോ growbed ഒ?
@usaffhassanpoolakkal44894 жыл бұрын
Chedighalkk mazhamara kettanamennundo adhupole fish tankil mazha vellam veenal prasnam valladhum undo Enthayalum nalloru arivu paranjhu thanna nighalkk hridhayam niranjha asasaghal Keep it up ⚘👌👌👍
@TravelFoodFarming4 жыл бұрын
ടാങ്കിന്റെ മേളില് പ്ളാസ്റ്റിക് ഷീറ്റ് കെട്ടാം. Growbed മഴമറയിലാക്കാം. ഒന്നും പറ്റിയില്ലെങ്കിൽ ph കൂടെക്കൂടെ നോക്കിക്കൊണ്ടിരിക്കണം, വ്യത്യാസം വന്നാൽ correct ചെയ്യണം.
@traveladdictedkrish7714 жыл бұрын
@@TravelFoodFarming പ്ലാസ്റ്റിക് ഷീറ്റ് Means, Sunlight ഉള്ളിൽ കിട്ടുന്ന Uv ഷീറ്റ് ആണോ ചേട്ടാ? അതോ സാധാ ടാർപ്പോളിൻ ഷീറ്റ് ആണോ?
@TravelFoodFarming4 жыл бұрын
@@traveladdictedkrish771 , സാദാ ടാർപോളിൻ ഷീറ്റ്.
@mj-ee6ry4 жыл бұрын
1000ലിറ്റർ വെള്ളം ഉൾകൊള്ളുന്ന അക്വാപോണിക്സ് സിസ്റ്റത്തിൽ കറന്റ് charge എത്ര ആകും അല്ലെങ്കിൽ എത്ര യൂണിറ്റ് current ആകും
@TravelFoodFarming4 жыл бұрын
Aerator + pump , ഏകദേശം അരയൂണിറ്റ് വരും. വാട്‌സ് കൂടിയ പാമ്പും arerator ഉം ഉപയോഗിച്ചാൽ യൂണിറ്റും കൂടും.
@vinodchodan3182 Жыл бұрын
@@TravelFoodFarming ഒരു ദിവസത്തിലാണോ അര യൂണിറ്റ്
@luxtimes4 жыл бұрын
Fish nte growth kaanichillyalo
@TravelFoodFarming4 жыл бұрын
Watch this kzbin.info/www/bejne/m56XpmyrncZ6brc
@TravelFoodFarming4 жыл бұрын
April പകുതിയാവുമ്പോൾ next update വരും
@Rambo-v4q3 жыл бұрын
Ah കൊള്ളാം
@bobyparasseril57084 жыл бұрын
എങ്ങനെ എങ്കിലും ഒരു മീൻ കുളം സെറ്റ് ചെയ്യണം,തല്കാലം വീട്ടിലെ അവശ്യത്തിനു മാത്രം,ഇതേ പറ്റി ഒന്നും അറില്ല,അങ്ങനെ utubil കറങ്ങി നടക്കുമ്പോൾ ആണ് നിങ്ങളുടെ വീഡിയോ കാണുന്നെ..ഒറ്റ വിഡിയോയിൽ തന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.നല്ല വീഡിയോസ്.കുറച്ചു doubt ഉണ്ട്,wtsp no തരുന്നതിൽ ബുദ്ധിമുട്ടില്ലെങ്കിൽ...........?
@TravelFoodFarming4 жыл бұрын
+91 9946109809
@bobyparasseril57084 жыл бұрын
ഹായ്..., ഞാൻ വീട്ടിലേക്ക് ആവശ്യ ത്തിനു മാത്രം ഒരു മീൻകുളം ഉണ്ടാക്കാനുള്ള പ്ലാനിലാണ്,പാടുതാ കുളം,, ചിലവ് കുറച്ചാണ് ഉദേശിക്കുന്നത്, ഒരു 3000 ലിറ്റർ,എപ്പോഴും വെള്ളം മാറാനുള്ള ചാൻസ് ഇല്ല, അപ്പോൾ അക്വാപോണികസ് ഇല്ലാതെ വെറും ഫിൽറ്റർ മാത്രം ഉപയോഗിച്ചാൽ വെള്ളം മാറേണ്ട കാര്യം ഉണ്ടോ,അങ്ങനെ എങ്കിൽ അതിനു മോട്ടോർ കപ്പാസിറ്റി ഏറ്റവും കുറച്ചു എത്ര use ചെയ്യാൻ പറ്റും...?ഇതിന്റെ കൂടെ aeroter ആവശ്യ മുണ്ടോ?
@TravelFoodFarming4 жыл бұрын
@@bobyparasseril5708 , give me a call tomorrow . Jasid: +91 9946109809
@jomoljohnson49878 ай бұрын
@@TravelFoodFarminghi
@Whoami614154 жыл бұрын
അക്വാപോണിക്സില്‍ ഗ്രോബെഡില്‍ നെല്ല് കൃഷി ചെയ്യാന്‍ സാധിക്കില്ലേ... നെല്‍ ചെടി അമോണിയയെ നേരിട്ട് ഉപയോഗിക്കുമെന്ന് പറയുന്നുണ്ട്...
@TravelFoodFarming4 жыл бұрын
അതെ, സാധിക്കും
@yesthomas99554 жыл бұрын
First of all we should be convinced not depend on veggies to cover up the cost of investment for 500 SqFt of fishpond it should have 2000 sqft of growbed
@bijunarinadaipe83664 жыл бұрын
അക്വാപോണിക്സിൽ കുളത്തിൽ ഉപ്പ് ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@TravelFoodFarming4 жыл бұрын
ചെടികൾ ഉണങ്ങി പോകും
@naseert36343 жыл бұрын
5000 ltr വെള്ളം കൊള്ളുന്ന hydroponik ടാങ്കിൽ എത്ര redbelly കുഞ്ഞ് ഇടണം വൈകിയാണെങ്കിലും reply തരോ?
വല്ലവൻ്റെയും കൃഷിയിടത്തിലിരുന്ന് ഈ വചകമടി - വല്ലതും നടക്കു ഒ😂
@sebastianbinoj92924 жыл бұрын
ടെസ്റ്റ് കിറ്റ് കോംബോ ആണോ എന്ന് ചോതിച്ചാൽ അമോണിയ ph എന്നിവ ടെസ്റ്റ് സൊല്യൂഷൻ ഉണ്ടോ ഉണ്ടെങ്കിൽ ആ കിറ്റിന്റെ പേര് എന്താണ്
@shaheenmt4 жыл бұрын
Good information Bro 👍👍
@jyothishpv52354 жыл бұрын
1000 literil ethra fish cheyyam
@TravelFoodFarming4 жыл бұрын
അത് വിഡിയോയിൽ പറയുന്നുണ്ടല്ലോ. വീഡിയോ മുഴുവനായി കാണു
@josejacob994 жыл бұрын
Thank you
@insightqatar89424 жыл бұрын
Excellent,, Brother
@sreejithsreeji16104 жыл бұрын
ഫിഷ് ഫീഡ് കഴിക്കാൻ മടികാണിക്കിണത് എന്തുകൊണ്ടാണ്... അക്വാഫോണിക്സ് ചെയ്തിട്ടുണ്ട്
@TravelFoodFarming4 жыл бұрын
പല കാരണങ്ങൾ ഉണ്ട്. Ph, ammonia, nitrite, nitrate എല്ലാം എത്രയുണ്ട്?
@sreejithsreeji16104 жыл бұрын
Amonia, nitrate. Chek cheydhittilla..ഞാൻ 3മാസം ആയി തുടങ്ങിയിട്ട് കുഴപ്പമില്ലായിരുന്നു.. Ph 7.. ഉണ്ട്.. ഞാൻ 1100.. കരിമീൻ കുട്ടികളെആണ് നിഷേപിച്ചിരിക്കുന്നത്... ഇപ്പോൾ...3. ദിവസമായി ഫീഡ് കഴിക്കാൻ മടികാണിക്കുന്നത് പടുത്തകുളത്തിന് അടിയിൽ വെസ്റ്റ് ഉണ്ടായിരിന്നു ഇനി എന്ത് ചെയ്യണം വെള്ളം ചേഞ്ച് ചെയ്താൽ മതിയോ?
@TravelFoodFarming4 жыл бұрын
@@sreejithsreeji1610 , വെള്ളം ചാർജ് ചെയ്യൂ... അമോണിയ നോക്കണം
@athuldotz84134 жыл бұрын
Chetan vere entengilum joli undo
@TravelFoodFarming4 жыл бұрын
Yes
@antony99644 жыл бұрын
Good info 👍 Thanks
@aslam97534 жыл бұрын
Good information
@fishing_day1008 ай бұрын
നമ്മൾ ഉദ്ദേശിച്ചിട്ടുള്ളത് കുളം ക്ലീൻ ആവാനാണ് ☺️🫂
@muraleedharanck89314 жыл бұрын
മീൻ കഞ്ഞുങ്ങളെ എവിടെ കിട്ടും
@TravelFoodFarming4 жыл бұрын
ഗോവർമെന്റ ഹച്ചെറി യില്നിന്നും വാങ്ങുന്നതാണ് നല്ലത്. അതില്ലെങ്കിൽ പ്രൈവറ്റ് ആയാലും മതി. വലിയ അക്യുറിയം ഷോപ്പുകളിലും കിട്ടുo.