Al ain Oasis Abudhabi UAE | UNESCO World Heritage Site | UAE's Largest Oasis | J2H Trine Vlogs

  Рет қаралды 5,600

J2H Trine Vlogs

J2H Trine Vlogs

Күн бұрын

Пікірлер: 64
@bishrulhafi9554
@bishrulhafi9554 2 ай бұрын
പേരക്ക വരെയുണ്ട്. എട്ട് വർഷമായി ഞാൻ കുടുംബ സമേതം അൽ ഐൻ ഒയാസീസിലാണ് താമസം. കുട്ടികൾക്ക് ഗൾഫ് ജീവിതത്തിന്റെ യാതൊരു വിരസതയും ഒറ്റപ്പെടലും അനുഭവിച്ചിട്ടില്ല.മണ്ണപ്പം ചുട്ടും മണ്ണിൽ കളിച്ചും നീർച്ചാലിൽ കുളിച്ചും ആസ്വദിച്ചു ജീവിക്കുന്നു.സീസണുകളിൽ യഥേഷ്ടം ഈത്തപ്പഴം മാങ്ങ,പേരക്ക,അത്തി , ചെറുനാരങ്ങ, ഓറഞ്ച് എല്ലാം ലഭിക്കും.(ചൂട് കാലത്താണ് ഇവയെല്ലാം ലഭിക്കുക.
@j2htrinevlogs
@j2htrinevlogs 2 ай бұрын
ഇതൊക്കെയല്ലേ ശരിക്കും സന്തോഷം🩷
@bishrulhafi9554
@bishrulhafi9554 2 ай бұрын
@@j2htrinevlogs welcome
@rosel3805
@rosel3805 2 жыл бұрын
Wow amazing place very well captured enjoyed watching thanks for sharing
@chandrakolakkal890
@chandrakolakkal890 2 жыл бұрын
Very beautiful visuals & captured all beautiful views, n ni ce presentation
@thouse1319
@thouse1319 2 жыл бұрын
Beautiful place and visuals well presented and explained. Really enjoyed watching your video. Nice share...
@joanthomas7099
@joanthomas7099 2 жыл бұрын
amazing place very well captured enjoyed this video ..really liked and you have presented it very beautifully
@sruthyks2573
@sruthyks2573 2 жыл бұрын
Beautiful place. Its really happy to see the video. I like the greenery amazing view. Looking forward for more videos
@fnln7077
@fnln7077 2 жыл бұрын
Wow abudhabi Alain oasis that really an awesome tour showed..Sooperb place to roam abt..Kids will enjoy this place...Well captured and presented.
@mysweetworld5121
@mysweetworld5121 2 жыл бұрын
wow. beautiful views. u captured and presented it really well. keep posting such amazing videos
@ammusammu136
@ammusammu136 2 жыл бұрын
Beautiful place and visuals , really enjoyed this video, good presentation dear 👍🏻
@keerthinair5402
@keerthinair5402 2 жыл бұрын
Wow.....Dessert Oasis looks so beautiful..... Well captured....
@najmathoufeeq5007
@najmathoufeeq5007 2 жыл бұрын
this place really looks nice and worth going ,surely will visit
@sanasanu8177
@sanasanu8177 2 жыл бұрын
Wow super dear amazing veedeo good sharing dear👍
@nuzhat4682
@nuzhat4682 2 жыл бұрын
Well captured each and every frame. Your narration is nice 👍
@honda1863
@honda1863 2 жыл бұрын
Beautiful deseri enthu bhagiyulla place nice vediolude pinned nice presentation thanks share it
@shubishubi5234
@shubishubi5234 2 жыл бұрын
Wawooo nice presentation,valre manoharamaaya kaaychakal time poyadharinjilla,thanks for sharing
@BTSARMY-ix1zv
@BTSARMY-ix1zv 2 жыл бұрын
വളരെ മനോഹരമായ കാഴ്ച്ചക്കൾ ഒപ്പം ഇത് ഓക്കെ കാണുബോൾ സന്തോഷം അവതരണo പറയാൻ വയ്യ കേട്ട് ഇരുന്നു പോകും nice sharing..... 👍🏻
@gamingvlogs1407
@gamingvlogs1407 2 жыл бұрын
beautiful places
@angelmaryghjg
@angelmaryghjg 2 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് മനോഹരമായ നല്ല സ്ഥലങ്ങൾ കാണാൻ സാധിച്ചു നല്ല രീതിയിൽ അവതരിപ്പിച്ചു
@greeneryworld9079
@greeneryworld9079 2 жыл бұрын
othiri ishtapettu nice video likes very much good presentation dear Thanks for sharing....good one 🖤
@ragafashions995
@ragafashions995 2 жыл бұрын
Good video and presentation.beautifully captured visuals. Enjoyed ur video. Well explained about place.yes it's really nice place to visit. Good sharing 👍
@noushadkallingal3905
@noushadkallingal3905 2 жыл бұрын
Wow al ain oasis video polichu. What a beautiful visuals from the place . Thanks for sharing
@greeshma3905
@greeshma3905 2 жыл бұрын
വളരെ സൂപ്പർ ആയിരുന്നു കാണാൻ നല്ല ഭംഗിയുള്ള സ്ഥലങ്ങൾ ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു താങ്ക്സ് ഫോർ ഷെയറിങ്
@bindujiju2499
@bindujiju2499 2 жыл бұрын
Very interesting video with amazing presentation👌 well explained each and everything about Al ain Oasis. I was wondering by seeing the greenery... Really mind blowing for all ❤❤All visuals are beautifully captured and it has been taken good care in presentation too. Keep moving. God bless.
@jeeshajestin5895
@jeeshajestin5895 2 жыл бұрын
വളരെ മനോഹരമായ സ്ഥലം കണ്ണൻ മനോഹരമായ സ്ഥലം ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ വളരെ എന്തോ ചെയ്ത കണ്ടു താങ്ക്യൂ ഫോർ ഫുൾ ഷെയറിങ് ഡിയർ
@sundarimol140
@sundarimol140 2 жыл бұрын
Voice clarity superb superb place eniyum ethupole ulla video pretheshikkunnu thanks for sharing
@foodiefoodie4961
@foodiefoodie4961 2 жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ ആയിരുന്നു. അവിടുത്തെ ഓരോ കാര്യങ്ങളും വളരെ വിശദമായി തന്നെ നല്ലൊരു അവതരണത്തിലൂടെ പറഞ്ഞു തന്നു
@animecrazy9143
@animecrazy9143 2 жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു വ്യത്യസ്തമായ നല്ല അവതരണം ഇതുപോലുള്ള വീഡിയോയുമായി ഇനിയും വരുക
@happyyou8710
@happyyou8710 2 жыл бұрын
Kanan nalla bangiyulla sthalam anu nan poyittundu .explaind well👍
@mangom2456
@mangom2456 2 жыл бұрын
മരുഭൂമിയിൽ ഇങ്ങനെയും ഉള്ള സ്ഥലങ്ങൾ ഉണ്ടെന്നത് അത്ഭുതമാണ്. വളരെ നല്ലൊരു വീഡിയോ ആയിരുന്നു
@saiworld-w1x
@saiworld-w1x 2 жыл бұрын
Beautiful ayittundu nalla reethyil present cheyithitundu
@runawayaurora2830
@runawayaurora2830 2 жыл бұрын
such a beautiful place . Well captured all visuals ..Dessert Oasis looks so amazing . enjoyed watching your vlog .
@yummy2250
@yummy2250 2 жыл бұрын
അതിമനോഹരം. മരുഭൂമിയിൽ ഇങ്ങനെയും ഉള്ള സ്ഥലങ്ങൾ ഉണ്ടെന്നത് അത്ഭുതമാണ്. അലൈൻ ഒയാസിസ് പൊളിയാണല്ലോ
@abgallery1128
@abgallery1128 2 жыл бұрын
Alain oasis കാഴ്ചകൾ അടിപൊളി...അത്പോലെ നല്ല അവതരണംപറയാതിരിക്കാൻ വയ്യ 👌🏻👌🏻... അസ്വദിച്ചു കണ്ടുട്ടോ... ഒത്തിരി ഇഷ്ടായി... നല്ല കാഴ്ചകൾ... ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍🏻👍🏻
@AchuFahi
@AchuFahi 2 жыл бұрын
valare adikam enjoy cheythutta iyaalde video kandittu and thanks a lot for sharing it with us and well presented the content too
@shonyj3118
@shonyj3118 2 жыл бұрын
Dessert oasis view is so amazing... Nicely presented... Enjoyed watching it
@samyvgh2908
@samyvgh2908 2 жыл бұрын
such a beautiful place and it well managed and well maintained..really liked and you have presented it very beautifully..
@soniamubarak4141
@soniamubarak4141 2 жыл бұрын
UAE ആണ് എന്ന് പോലും മനസിലാകുന്നില്ല... വളരെ മനോഹരം ആയി കാണിച്ചു വീഡിയോ... നല്ല അവതരണം
@sigma6952
@sigma6952 2 жыл бұрын
Al ain ഓസിസ് വ്ലോഗ് ഒരുപാട് ഇഷ്ടപ്പെട്ടു. കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു അതുപോലെതന്നെ അവതരണം. ഒത്തിരി ആസ്വദിച്ച നല്ലൊരു വീഡിയോ ആയിരുന്നു. ഇനിയുംഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു😍
@pinkifans8588
@pinkifans8588 2 жыл бұрын
എത്ര മനോഹരമായ കാഴ്ച തന്നെയാണ് ഇത് സത്യം പറയാലോ അവിടെ വന്ന് കാണാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ കാണാൻ സാധിച്ച വളരെ സന്തോഷമുണ്ട് ഒത്തിരി ഇഷ്ടമായി വീഡിയോ
@ckscks3941
@ckscks3941 2 жыл бұрын
വളരെ നന്നായിരിക്കുന്നു...... നല്ല അവതരണം...... എനിക്ക് ഇത് ഒരുപാട് ഇഷ്ടമായി........ ഇനിയും ഇത്തരം വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു...
@Teddy-ws8ru
@Teddy-ws8ru 2 жыл бұрын
Nalla bangiyundallo ee stalam kanan ayittu... Avatharanam valare athikam ishtamayi... Video othiri ishtamayi.... Ellam nalla detail ayittu kanichu thannu
@vidyavidhus26
@vidyavidhus26 2 жыл бұрын
valare nannaittundu kazchakal oronnum ningal etra nannai thanne kanichu thannath beautiful aayittum neat aayittum aanu visuals ellam capture cheithittullath othiri ishtai
@mollyct4990
@mollyct4990 2 жыл бұрын
Very beautiful oru sanrsan visa ayachu Tharu kananum bangi aswadikan agrhamund very thanku
@laltvr4625
@laltvr4625 2 жыл бұрын
ഈ സ്ഥലത്തുനിന്ന് നേരിട്ട് എത്തിച്ചേരാൻ ഞങ്ങളെപ്പോലെ സാധാരണക്കാർക്ക് സാധിക്കില്ല. നല്ല അടിപൊളി കാഴ്ചകളിൽ ഞങ്ങളെ പങ്കാളി ആക്കിയതിന് നന്ദി. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@appodev6780
@appodev6780 2 жыл бұрын
ആഹാ എന്താ ഭംഗി കാണാൻ . എന്തായാലും അബുദാബിയിൽ വന്ന് ഇത് കാണില്ല എന്നുറപ്പാ ണ്..അപ്പോൾ ഈ കാഴ്ചകളെല്ലാം ഇങ്ങനെ കാണിച്ച് തന്നതിൽ വളരെ സന്തോഷം .😊👌👌. Beautiful visuals. very good Presentation. Good sharing dear.
@dear6635
@dear6635 2 жыл бұрын
Very beautiful . It's amazing that there are places like this in the desert . Aline Oasis is cool
@peonythanu7256
@peonythanu7256 2 жыл бұрын
മനോഹരം ആയിട്ടുള്ള പ്രദേശവും നല്ലൊരു മനോഹരമായ ഒരു വീഡിയോ ആയിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല രീതിയിൽ തന്നെ അത് പറഞ്ഞ് മനസ്സിലാക്കുകയും അവിടുത്തെ പ്രകൃതിഭംഗി വാക്കുകളിലൂടെ പറഞ്ഞു മനസ്സിലാക്കി തരികയും ചെയ്തു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം.
@amulyajosephjosephjoseph5835
@amulyajosephjosephjoseph5835 2 жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു... അവിടുത്തെ പച്ചപ്പ് കണ്ടിട്ട് അൽഭുതം തോന്നി.... വളരെ നല്ല അവതരണത്തോടുകൂടി എല്ലാ കാര്യങ്ങളും നന്നായി വിശദീകരിച്ചു തന്നു... ഇനിയും അവിടുത്തെ മനോഹരമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു
@ponnubanu2642
@ponnubanu2642 2 жыл бұрын
maruppacha kanditt thanne kankulikkunnu...nalla kazhchakal ayirunnu......
@minnuminnu8201
@minnuminnu8201 2 жыл бұрын
മരുഭൂമിയിലെ പച്ചപ്പ്‌ കാണാൻ നല്ല ഭംഗിയുണ്ട്.. ഇത് കാണുമ്പോൾ മനസ്സിന് തന്നെ ഒരു കുളിർമ അനുഭവപ്പെടുന്നു. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ ക്കായി കാത്തിരിക്കുന്നു
@abhijithks887
@abhijithks887 2 жыл бұрын
Dessert Oasis looks beautiful. Well captured each and every frame. Your narration is nice 👍
@claratony8255
@claratony8255 2 жыл бұрын
Enthu bangi anu Al Ain Oasis kanan.. Nalla detail ayi explain cheythu thannu.. POkatha eniku polum avide poya feeling thonnipoi.. Thanks for sharing dear
@sharansanganithran6954
@sharansanganithran6954 2 жыл бұрын
Oasis heritage kanaan sadichatil otiri santhosham. nalloru video arunnu vere inganulla videos kanditilla
@arthanathanu7700
@arthanathanu7700 2 жыл бұрын
വളരെ നല്ലൊരു അവതരണം തന്നെയായിരുന്നു ഒരുപാട് സ്ഥലങ്ങൾ കാണാൻ പറ്റി വളരെ നല്ല രീതിയിൽ തന്നെ ആസ്വദിക്കുകയും ചെയ്തു ഓരോ വാക്കുകളിലും നാട്ടിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ ഫീലിംഗ്സും കാര്യങ്ങളും എല്ലാം ഉണ്ടായിരുന്നു എന്തായാലും ഒരു ഇത്രയും ഒരാശ്വാസം ഏകുന്ന പ്രദേശങ്ങൾ ഉള്ളത് തന്നെ നിങ്ങളെപ്പോലുള്ളവർക്കൊക്കെ വളരെ ആശ്വാസമാണ് എന്നുള്ളത് മനസ്സിലാക്കാൻ സാധിച്ചു വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@zarin5818
@zarin5818 2 жыл бұрын
മരുഭൂമിയില പച്ചപ്പ് ഈ വീഡിയോ വളരെ ഇഷ്ടമായി ഈ പച്ചപ്പ് ഒരു അനുഗ്രാം തന്നെ യാണ്
@vishnucinemas9715
@vishnucinemas9715 2 жыл бұрын
അടിപൊളി
@farizaftabjesna8993
@farizaftabjesna8993 2 жыл бұрын
Al ain anu ente sister ullath.ini avide pokumvo enthayalum e area onnu poknm ennund. Nice place and beautiful vlog.thanks for sharing
@mashaallah4924
@mashaallah4924 2 жыл бұрын
പെട്ടെന്ന് കണ്ടാൽ നമ്മുടെ കേരളത്തിൽ എവിടെയോ ആണോ തോന്നിപോയി ട്ടോ. അത്രയും പച്ചപ്പ് ആണല്ലോ. നല്ല അവതരണം. ഇതെല്ലാം ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്ക് ഒത്തിരി താങ്ക്സ് dear.
@afsalbasheer9075
@afsalbasheer9075 2 жыл бұрын
avcide ippol thanuppu ano
@merlion3076
@merlion3076 2 жыл бұрын
uae yil enganoru place undarunno njan ethuvere poitilla enth bangiya ee sthalam kanan ee vacationu enthayalum onn poknm
@appu6156
@appu6156 2 жыл бұрын
U എ യിൽ ഉള്ള ഈ oasis ബ്യൂട്ടിഫുൾ, കേരളത്തിൽ പോയ mathiri ഉണ്ടല്ലോ. ഇത് എത്ര നന്നയി maintain ചെയുന്നു, സുപ്പർ
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Al Ain City Top Tourist Attractions
16:15
AFTER THIRTY
Рет қаралды 34 М.
Путин ответил на ультиматум Трампа
7:25
Diplomatrutube
Рет қаралды 1,4 МЛН
What’s it like LIVING in Al Ain - UAE? 🇦🇪
13:01
TheNomadicTeacher
Рет қаралды 15 М.
Abudhabi- Al Ain | Al Jahili Fort | MagicNurf
10:15
MagicNurf
Рет қаралды 1,9 М.
101 places to visit in UAE in 2024 !
45:19
TRAVEL STARS VLOG
Рет қаралды 100 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН