#IslamicVisionMangalore #SIRAJUDDINQASIMI AL HAFIL SIRAJUDDIN QASIMI PATTANAPURAM - SAMASTHA SHAIKSHANIKA MAHA SAMMELANA KANNANGAR Islamic Vision Mangalore
Пікірлер: 261
@friendsforever98614 жыл бұрын
ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഉസ്താദാണ് ഇവർ ദീർഘായുസ് നൽകി അനുഗ്രഹിക്കണേ നാഥാ... യാ അള്ളാഹ് നീ ഉദ്ദേശിക്കുന്ന മാർഗ്ഗത്തിൽ ഇസ്സത്തോടെ ആഫിയത്തോടെ ജീവിച്ചുമരിക്കാൻ തൗഫീഖ് നൽകണേ.... ഒരു ഉസ്താദിനെ ഇണയായി കിട്ടണമെന്ന അതിയായ മോഹം റബ്ബേ വിധിയേകണേ😢😢😢
@nihalameen99764 жыл бұрын
0
@NajlasMediaALAJWA4 жыл бұрын
Mashallah
@hanivlog92514 жыл бұрын
Enik ustadine orupad ishtan usatadinde ella speechum kekum ende husbandum ustad aan saquafiyaan
@rashidm78204 жыл бұрын
Ameen
@faheemgood15584 жыл бұрын
Aameen
@thasnit80234 жыл бұрын
8 വർഷമായി കല്ല്യാണം കഴിഞ്ഞിട്ട് എനിക്ക് മക്കളില്ല... പല വരും എന്നെ കാണുമ്പോൾ മച്ചി വ രു ന്നന്ന് പറയും. എനിക്ക് ഭയങ്കര ടെൻഷനാ. അത് കേൾക്കുമ്പോൾ.ഉസ്താദ് ദുആ ചെയ്യണം എനിക്ക് വേണ്ടി.
@badushaqatifbadusha10584 жыл бұрын
ഇൻശാഅല്ലാഹ് അള്ളാഹു നല്ല ഒരു മോനെ നിങ്ങള്ക്ക് തരട്ടെ
@ashrafebraheem34444 жыл бұрын
Insha Allah Allah സ്വാലിഹായ മക്കളെ നൽകട്ടെ ആമീൻ
@thasnit80234 жыл бұрын
@@ashrafebraheem3444 ആമീൻ. എനിക്ക് വേണ്ടി ദുആ ചെയ്യണം.
@thasnit80234 жыл бұрын
@@badushaqatifbadusha1058 ആമീൻ. നിങ്ങളുടെ ദുആ യിൽ എന്നെ കൂടി ഉൾപെടുത്തണം.
My fvrt usthad. Masha Allah ഹൃദയത്തിലേക്ക് തറക്കുന്ന പ്രഭാഷണം. Allahu ഇനിയും ഒരുപാട് അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാൻ ഉസ്താദിനും അത് പകർത്താൻ നമ്മുക്കും തൗഫീഖ് നൽകട്ടെ ആമീൻ.