ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് വൻതിരിച്ചടി; 7 MLAമാർ രാജിവച്ചു; നീക്കം സീറ്റ് നൽകാത്തതിന് പിന്നാലെ

  Рет қаралды 61,891

MediaoneTV Live

MediaoneTV Live

Күн бұрын

ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് വൻതിരിച്ചടി; 7 MLAമാർ രാജിവച്ചു; നീക്കം സീറ്റ് നൽകാത്തതിന് പിന്നാലെ | Seven AAP MLAs Resigns in Delhi
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 60
@AbdulKader-u7j3d
@AbdulKader-u7j3d 7 күн бұрын
അമിട്ടിന്റെ നോട്ടു കിട്ടി കാണും 😊
@mds7455
@mds7455 7 күн бұрын
ആപ് ്ന് ഭരണം കിട്ടില്ല എന്ന് റിപ്പോർട്ട് കിട്ടി കാണും അല്ലാതെ ബിജെപി കൂ ipol അവർക്ക് പൈസ കൊടുക്കേണ്ട ആവശ്യം ഇല്ല
@pky802
@pky802 7 күн бұрын
അപ്പൊ കിണ്ടി മുന്നണിക്കാർ പൈസ കൊടുത്താൽ ഇങ്ങോട്ടു വേണോ പോകുമെന്നല്ലേ നീ പറഞ്ഞു വരുന്നത് ആ അവരെയ നീയൊക്കെ സപ്പോർട് ചെയ്യുന്നത്
@SonofBharat-lo9bd
@SonofBharat-lo9bd 6 күн бұрын
അമിട്ട് പറഞ്ഞിട്ടാണോ സീറ്റ് കൊടുക്കാഞ്ഞത്
@MuhammdShafi-r4p
@MuhammdShafi-r4p 7 күн бұрын
ഭയങ്കര അഹങ്കാരം ആയിരുന്നു കേജ്രിവാൾ
@shyjupodikunjucharuvilayil7282
@shyjupodikunjucharuvilayil7282 7 күн бұрын
തന്റെ കൂടെ ആരുന്നോ
@Rajesh.Ranjan
@Rajesh.Ranjan 7 күн бұрын
Yes
@MohandasK-n8w
@MohandasK-n8w 7 күн бұрын
അഴിമതിയ്ക്ക് എതിരെ രൂപം കൊണ്ട പാർട്ടി അഴിമതിയിൽ നീന്തിത്തുടിയ്ക്കുന്നു
@JoleanJol
@JoleanJol 7 күн бұрын
എങ്കിലും ബോണ്ട് അഴിമതി എത്രയായിരുന്നു. കേന്ത്രം '
@pky802
@pky802 7 күн бұрын
​@@JoleanJolബോണ്ട്‌ വാങ്ങാത്ത പാർട്ടി ഏതാ ഇന്ത്യയിൽ ഒന്ന് പറഞ്ഞേ ഈ ബോണ്ട്‌ എന്ന് പറയുന്നത് അഴിമതിയല്ല സർക്കാർ പൈസയല്ല ബോണ്ട്‌ കേട്ടോ പ്രബുദ്ധ
@JoleanJol
@JoleanJol 7 күн бұрын
@@pky802 ബോണ്ട് അഴിമതി അല്ലെ എവിടെന്നു വരുന്നു ബോണ്ട്.
@pky802
@pky802 7 күн бұрын
@@JoleanJol ok എനിക്ക് അറിയില്ല നീ പറ എന്താ ബോണ്ട്‌ പറ
@pky802
@pky802 7 күн бұрын
@@JoleanJol ബോണ്ട്‌ എന്ന് പറയുന്നത് വലിയ കമ്പനികൾ സംഭവന കൊടുക്കുന്നതാ അത് ഭരിക്കുന്ന പാർട്ടിക്ക് കൂടുതൽ കൊടുക്കും ഈ ബോണ്ട്‌ എന്ന് പറയുന്നത് ഇപ്പൊ ഉണ്ടായത് അല്ല അത് എങ്ങനെ അഴിമതിയാകും ഒന്ന് പറഞ്ഞു താ പിന്നെ ഞാൻ പറഞ്ഞത് അല്ലങ്കിൽ നീ പറ എന്താ ബോണ്ട്‌
@hafizk.hassan4455
@hafizk.hassan4455 7 күн бұрын
വണ്മാൻ ഷോ പാർട്ടി കളുടെ ഒക്കെ അവസ്ഥ എന്ന് മാത്രം. ഉദയവും അസ്തമായവും കണ്ടു, അഴിമതി ക്കെതിരെ രൂപം കൊണ്ട്, അഴിമതി യാൽ മുഖ്യൻ തന്നെ അകത്തായി,
@JoleanJol
@JoleanJol 7 күн бұрын
എങ്കിലും ബോണ്ട് അഴിമതിക്കാർ കേന്ത്രം മുന്നിൽ തന്നെ ' Ed കയ്യിൽ ഉണ്ട്
@NoushadQurban
@NoushadQurban 7 күн бұрын
ആത്മീ നല്ല പാർട്ടി അഴിമതികാർക്ക് വീണ്ടും അവസരം കൊടുത്തിട്ടില്ലല്ലോ
@KrishnadasvkDas
@KrishnadasvkDas 7 күн бұрын
അങ്ങനെ AAp അപ്പിലായി കോങ്ങികൾ പണ്ടേ പോയി ഇനിയിപ്പോ ❤️ ബിജെപി മാത്രം
@shyjupodikunjucharuvilayil7282
@shyjupodikunjucharuvilayil7282 7 күн бұрын
കോപ്പി
@jibinaugustine6430
@jibinaugustine6430 7 күн бұрын
😂😂എല്ലാത്തിനും സീറ്റ്‌ മോഹം, app ഇപ്പോൾ മുഴുവൻ അടിച്ചു ക്ലീൻ ആക്കും എന്ന് പറഞ്ഞു പറഞ്ഞു ക്ലീൻ ആയിക്കോണ്ട് ഇരിക്കുവാ 😂ഒന്ന് ജയിച്ചു ഇനിയും വേണം, സീറ്റ്‌ മോഹം ആണ് തകർത്തു കളയുന്നത്, മത്സരിച്ചവർ തന്നെ മത്സരിച്ചാൽ മതിയോ, ബാക്കി ഉള്ളോർക്കും മത്സരിക്കേണ്ടേ ജയിക്കേണ്ടേ തോൽക്കേണ്ടേ 🤔ഇതാണ് മിക്കവാറും പാർട്ടി യിലെ കുഴപ്പം മരണം വരെ എനിക്ക് എന്ന് ചിന്ത 🤔കൊടുത്തില്ലേൽ പാർട്ടി വിട്ട് അടുത്ത പാർട്ടി യിലെ ത്തും 😂ഇങ്ങനെ പോകുന്നവരെ ഒക്കെ എന്താ പേര് വിളിക്കേണ്ടത് എന്ന് അറിയില്ല
@Rajesh.Ranjan
@Rajesh.Ranjan 7 күн бұрын
Corrupted AAP party is almost finished....🤨🤨
@Mayavi691
@Mayavi691 7 күн бұрын
ചൂലന്മാരുടെ ആദർശം അടിപൊളി എല്ലാം കണക്കാ നേരെ bjp യിൽ ആയിരിക്കും
@royra4554
@royra4554 7 күн бұрын
Seat mukyam Bijile...😂😂😂
@mollysoman3350
@mollysoman3350 7 күн бұрын
🎉🎉🎉❤❤❤😮😮😮
@Mathew-f4
@Mathew-f4 7 күн бұрын
കോൺഗ്രസ് കളിതുടങ്ങുന്നതിന് മുൻപ് തന്നെ ഔട്ട്‌ ആയി ആപ്പിന്റെ സ്റ്റാമ്പ്‌ പോയി കൊണ്ടിരികുന്നു 🤣🤣 ഡൽഹി ബിജെപിക്ക് 👍👍
@Abd-v8z
@Abd-v8z 7 күн бұрын
കേരളം റിയാസ് ഭരിക്കും 😄😄😄
@shyjupodikunjucharuvilayil7282
@shyjupodikunjucharuvilayil7282 7 күн бұрын
കോപ്പ ഭരിക്കുന്നത്‌
@shyjupodikunjucharuvilayil7282
@shyjupodikunjucharuvilayil7282 7 күн бұрын
​@@Abd-v8zമുകളിലേക്ക് നോക്കി ഇരിക്കാതെ ഉള്ളു
@Sureshkumar58123
@Sureshkumar58123 7 күн бұрын
ഊമ്പും പീശേപി
@abdulrazakk649
@abdulrazakk649 7 күн бұрын
Saramilla Athyagraham
@suddxb8666
@suddxb8666 7 күн бұрын
അയ്യോ..മദൂദികൾ കരഞ്ഞു മരിക്കുമല്ലോ
@vijayakumarpamadath4930
@vijayakumarpamadath4930 7 күн бұрын
ജയ് ബിജെപി
@funpsychoofficial
@funpsychoofficial 7 күн бұрын
ഇതും ഇതിൻ്റെ അപ്പുറവും ചാടിക്കടന്നവനാണീ A.K.... jee... modia വൺ കരഞ്ഞു കരഞ്ഞു ഒരു പരുവം ആവുമല്ലോ
@malimali20
@malimali20 7 күн бұрын
*അധികാര മോഹികൾ ബിജെപി യിലേക്ക് പോകും.*
@saneeshunni
@saneeshunni 7 күн бұрын
ജയ് bjp
@AbdulRahman-fo7ws
@AbdulRahman-fo7ws 7 күн бұрын
എല്ലാത് ക്കും മേലെ പണം ! BJPപണം കൊടുത്ത് അധികാരം വാങ്ങും. BJP യിലെത്തിയാൽ ഇപ്പോഴത്തെ അഴിമതിക്കാർ അവർ അഴിമതിക്കാരേ അല്ലാതാവും
@lionsap
@lionsap 7 күн бұрын
💰💰💰🤣
@AbhiAbhi-ce7yf
@AbhiAbhi-ce7yf 5 күн бұрын
seat kodukatgavar alle
@kunhammedmoidu6802
@kunhammedmoidu6802 5 күн бұрын
😂
@Scoobeedoo7
@Scoobeedoo7 7 күн бұрын
Easy win for bjp 😀
@manojdubai2474
@manojdubai2474 6 күн бұрын
ബിജെപി വാങ്ങി
@ThanoojaNVUdayan
@ThanoojaNVUdayan 7 күн бұрын
This time BJP will win ❤❤❤❤ media fun EVM Karachil ippo thudangiko😂😂😂😂
@jamshivp874
@jamshivp874 7 күн бұрын
പണ്ട് കോൺഗ്രസിൽ സീറ്റ് കിട്ടാത്തതിനാൽ കുറേയെണ്ണം ബിജെപിയിൽ പോയി. അധികം താമസിയാതെ ബിജെപിയിലും ഇതൊക്കെത്തന്നെയാണ് നടക്കാൻ പോകുന്നത്😂😂
@pky802
@pky802 7 күн бұрын
ബിജെപിയിൽ നിന്ന് പോയാൽ വിവരം അറിയും
@shyjupodikunjucharuvilayil7282
@shyjupodikunjucharuvilayil7282 7 күн бұрын
​@pky802 കുറെ പേര് പോയാലോ അവർ വിവരം അറിഞ്ഞോ
@pky802
@pky802 7 күн бұрын
@@shyjupodikunjucharuvilayil7282 പോയവർ ജയ്ചോ അവരൊക്കെ ഇപ്പൊ എവിടെ കോൺഗ്രസിൽ പോയിട്ട് കോൺഗ്രസ്‌ന് ഭരണം കിട്ടിയോ ഇങ്ങനെയുള്ള വിവരം നീ അറിഞ്ഞില്ലേ
@mlatheef7918
@mlatheef7918 6 күн бұрын
modiyekal.valiya.vargeeya..vathi..akan.nokunna..kejrival.😅😅😅
@jahfarch
@jahfarch 7 күн бұрын
Bjp== aap
@Rajumon5
@Rajumon5 7 күн бұрын
ഇനിയും ആപ്പ് തന്നെ ഡൽഹി ഭരിക്കും.. കണ്ടോ.
@Sureshkumar58123
@Sureshkumar58123 7 күн бұрын
AAP രക്ഷപ്പെട്ടു. ശേഷിക്കുന്ന വിഴുപ്പുകളും പോയിക്കിട്ടി. പീശേപിക്ക് അലങ്കാരം
@PankajyadavYadav-x5z
@PankajyadavYadav-x5z 7 күн бұрын
@@Sureshkumar58123 മുസ്ലിം വർഗീയ കോൺഗ്രസ്‌
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Tabtabina tabtabali 🕺🤤
0:15
Arif Hussain Theruvath
Рет қаралды 6 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН