ഇത് മഹാനഷ്ടം തേക്കിന്റെ നല്ല അലമാരയുടെ വില പോലും ഇത്രയുമില്ല
@fabricatontutorial96565 күн бұрын
@@AvirachanKp ഇത് തേക്ക് അല്ലാത്തതുകൊണ്ടാണ് ഈ വില തേക്കിന് ഈ കളറും ഈ ഫിനിഷിങ്ങും അതേപോലെ ഉറവൻ കുത്തില്ല വെള്ളം തട്ടി പ്രശ്നമില്ല അങ്ങനെ ഒരുപാട് ഗുണങ്ങൾ ഇതിനുണ്ട് ഇതിലും വിലകൂടിയ മെറ്റീരിയൽ ഇപ്പോൾ വിപണിയിൽ ലഭ്യമാണ് 🙏🏻
@Trivian_mallu5 күн бұрын
Bro എന്റെ വീട്ടിൽ ഇന്ന് ഒരാൾ work നോക്കാൻ വന്നിരിന്നു. ലോക്കർ ഒന്നും ഇല്ലാതെ ഇതേ മോഡൽ 7×3 സൈസ് ചെയ്യാൻ 17500 പറഞ്ഞു.ബാക്ക് എന്തോ ഷീറ്റ് cover ചെയ്യുമെന്നും പറഞ്ഞു.Top റാക്ക് ഉണ്ട്. ഇത് റേറ്റ് കൂടുതലാണോ. Pls റിപ്ലൈ
@Trivian_mallu5 күн бұрын
ചുമരിൽ sheet cover ചെയ്യില്ലേ
@fabricatontutorial96565 күн бұрын
@@Trivian_mallu ചെയ്യാം റൈറ്റ് ഇനിയും കൂടും
@Trivian_mallu5 күн бұрын
Bro എന്റെ വീട്ടിൽ ഇന്ന് ഒരാൾ work നോക്കാൻ വന്നിരിന്നു. ലോക്കർ ഒന്നും ഇല്ലാതെ ഇതേ മോഡൽ 7×3 സൈസ് ചെയ്യാൻ 17500 പറഞ്ഞു.ബാക്ക് എന്തോ ഷീറ്റ് cover ചെയ്യുമെന്നും പറഞ്ഞു.Top റാക്ക് ഉണ്ട്. ഇത് റേറ്റ് കൂടുതലാണോ. Pls റിപ്ലൈ
@fabricatontutorial96565 күн бұрын
@@Trivian_mallu ഏകദേശം അതു വരും ബ്രോ കാരണം ബാക്ക് പാനിലിംഗ് 2000 ത്തിനു മുകളിൽ വില വരും പിന്നെ അവർ കാൽക്കുലേറ്റ് ചെയ്ത മെറ്റീരിയലിന്റെ അടിസ്ഥാനത്തിലാണ് കൂടുന്നതും കുറയുന്നതും എന്തായാലും പേടിക്കേണ്ട ഏകദേശം അത് വരും 👍🏻