അലോപ്പതി ഡോക്ടർമാരും ലൈഫ് സ്റ്റൈൽ ഡോക്ടർമാരും തമ്മിലുള്ള യുദ്ധം | MAYA'S VLOG #baijusvlogs #manojjohnson #karithas #karithashospital #lifestyle #allopathy
Пікірлер: 146
@lalithas7964 күн бұрын
Dr.ManoJ ഞങ്ങളെ പോലുള്ളവരുടെ ദൈവമാണ്. ആയുസ്സും,ആരോഗ്യവും ഭഗവാൻ കൊടുക്കട്ടെ -
@basheerkhan89293 күн бұрын
Hospital pookanam palil anu ente rs 12000 pooye
@ks-cz8lhКүн бұрын
മായ പറഞ്ഞത് വളരെ ശരിയാണ് 👍
@mayasvlog8700Күн бұрын
🥰🥰
@semibahrain91713 күн бұрын
ഞാനൊരു അനുഭവസ്ഥനാണ്.. മുടികൊഴിച്ചിൽ, വരണ്ട ചർമ്മം, ടെൻഷൻ ഒക്കെ അനുഭവിച്ചു പല skin ഡോക്ടറിനെയും കാണിച്ചു കുറേ cash കളഞ്ഞു.. ശേഷം ലൈഫ് സ്റ്റൈൽ സ്പെഷ്യലിസ്റ്റുകളായ Dr. Manoj Johnson, Dr. Shimji പോലുള്ളവരുടെ വീഡിയോസ് കണ്ടു ഞാനും ഗൂഗിളിൽ സത്യമാണെന്നു മനസ്സിലാക്കി suppliments ആയിട്ട് എടുത്തപ്പോൾ എല്ലാം മാറി.. ഇപ്പൊ മുടി കൊഴിയുന്നില്ല..skin നല്ല സൂപ്പറായി.. ഇപ്പോൾ ഇംഗ്ലീഷ് മരുന്നുകൾ നിർത്തി.. ❤️❤️❤️
@muhammeda32843 күн бұрын
മനോജ് ജോൺസൺ എന്ന ഡോക്ടർ അമിതമായി മരുന്നു കഴിക്കുന്നതിനോട് യോജിക്കുന്നില്ല ഒരു ഡോക്ടർ മററാരു ഡോക്റ്ററെ പമ്പര വിഡ്ഡി എന്ന് വിളിക്കാൻ പാടില്ല അത് പറഞ്ഞ ഡോക്ടർ മരുന്ന് കമ്പനിയുടെ ആളാണ് ഇയാളെ കരുതിയിരിക്കുക
@Straightforward0983 күн бұрын
ഞാൻ പ്രതീക്ഷിച്ച വീഡിയോ. നല്ല മറുപടി. ആ വീഡിയോ ഇന്നലെ കണ്ടിരുന്നു 👍
@mayasvlog87003 күн бұрын
🥰👍
@florabeautysolution400321 сағат бұрын
മനോജ് ജോൺസൺ വളരെ നല്ല Doctor ആണ്. ❤
@anshif111112 күн бұрын
ചേച്ചി ഈ വീഡിയോസ് കാണിച്ചു തന്നതിന് വളരെ നന്ദി
@mayasvlog87002 күн бұрын
🥰🥰👍
@geethasivadas44163 күн бұрын
Manoj johnson sir പല രോഗ ങ്ങ ളെ കുറിച്ചും നമ്മു ക്ക് തിരിച്ചറിവ് നൽകുന്നു. ഒരുപാട് രോഗ വിവരങ്ങൾ അദ്ദേ ഹത്തിൽ നിന്നും കിട്ടിയിട്ടുണ്ട്. ഈ ഡോക്ടർക്ക് അവരോടൊക്കെ കുറച്ച് കുശുമ്പ് ഉണ്ടോ എന്ന് സം ശ യ മുണ്ട്.
@mayasvlog87003 күн бұрын
🤭
@deepashijugeorge3 күн бұрын
Sure he s jealous he has started a hospital hoping that 90 percent people will suffer from cancer but now people are trying to change their lifestyle n they are getting healthy. He jyst make videos to utter nonsense about other drs homeio Ayurveda etc.
@SamsudheecKezakkathil4 күн бұрын
500 രൂപ ഫീസും 800 രൂപയുടെ മരുന്നും ബാലൻ സിന്ന് വേണ്ടി കഴിച്ചു ഒരു ബേദവും ഉണ്ടായില്ല. മനോജ് ഡോക്ടരുടെ വ്യായാമത്തെ പറ്റിയുള്ള വീഡിയോ കണ്ടു. അതുപോലെ ചെയ്തപ്പോൾ പരിപൂർണ്ണമായി മാറി കിട്ടിയെ നിയ്ക്ക്
@mayasvlog87004 күн бұрын
👍
@mohammedjasir35893 күн бұрын
മനോജ് ജോൺസൺ നല്ല ഡോക്ടർ ആണ്
@SadakkathullaSadakka3 күн бұрын
കാൻസർ രോഗികൾ കൂടി കൊണ്ടേ ഇരിക്കുന്നു. ക്യാൻസറിന്റ ഡോക്ടർമാർ അതിലേറെ കൂടികൊണ്ടിരിക്കുന്നു 😂ക്യാൻസറിനു ചികിൽസിച്ച അധിക രോഗികളും പെട്ടൊന്ന് മരിക്കുകയും ചെയ്യുന്നു. ആധുനിക വൈദ്യ ശാശ്ത്രം Modern medicine 😂😂
@vijikrishna98004 күн бұрын
മായ ഡോക്ടർ മാരെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്
@mayasvlog87004 күн бұрын
👍🥰
@soulbavas92303 күн бұрын
അലോപ്പതി ഡോക്ടർ മാർ വെറും ബിസ്സിനെസ്സ് കാരാണ്.
@manu-jr5st3 күн бұрын
ഒരു തർക്കമോ പരാധിയോ സംഭവിച്ചാൽ പരിഗണിക്കേണ്ടത് ഏതെങ്കിലും ഒരു മെഡിക്കൽ പട്ടം ഉളള ആളെയാണ്. അയാളുടെ ചികിൽസ ഫലിക്കുന്നില്ലേലും നിയമപരമിയി സിധുത ആദ്ദേഹത്തിനായിരിക്കും. മനോജ് സാർ നല്ലൊരു ഉപദേശകനാണ്. ഞാൻ അദ്ദേഹത്തെ ഫോളോ ചെയ്യുന്നു. എന്നാൽ യാതൊരു ഡിഗ്രി യുമില്ലാത്ത മോഹനൻ വൈദ്യരും ഇങ്ങനെ ആയിരുന്നു. എന്നാൽ കോറോണ സമയത്ത് മോഡേൺ വൈദ്യ നിർദ്ദേശം തളളിയ അദ്ദേഹം കൊറോണ വന്നു മരണപ്പെട്ടു. ഭക്ഷണ ശീലങ്ങൾ മനോജ് സാറെ ഫോളോ ചെയ്യാം. ചില അടിയന്തര ചികിൽസകളിൽ മോഡേൺ മെഡിസിനേ തന്നെ ആശ്റയിക്കേണ്ടി വരും.
@mayasvlog87003 күн бұрын
👍
@basheerkhan89293 күн бұрын
Manoj Johnson udayippu anu@@mayasvlog8700
@nibusdairy82663 күн бұрын
മനോജ് dr വീഡിയോ കണ്ടാൽ എല്ലാവരും ഹെൽത്തി ആയിരുന്നാലൊന്നു വിചാരിച്ചാവും 😅😅
@BabugBabug-hi9tb4 күн бұрын
ശരിയാണ് ഭയങ്കര തലക്കനമാണ് ഡോക്ടർമാർ നാഡിയും നയനവും നാസിക കേസവും പാർത്ത് അറിഞ്ഞിടണം വൈദ്യനായുള്ളവൻ ഇപ്പൊ അവർക്ക് അതൊന്നും കേൾക്കാൻ നമ്മളൊന്നും പറഞ്ഞു തീരുന്നതിനു മുമ്പ് എഴുത്തും കഴിഞ്ഞു എഴുത്തും കഴിഞ്ഞു കുറിച്ചത് നമ്മുടെ കൈ തന്ന് അടുത്ത തിരക്കാ ഇതാണ് ഇപ്പോഴത്തെ ഡോക്ടർമാർ ആരോട് പറയാൻ.... പ്രത്യേകിച്ച് ഗവൺമെന്റ് ഡോക്ടർമാരും... നന്നാകും ആയിരിക്കും അല്ലേ.... പ്രത്യാശയോടെ കാത്തിരിക്കാം.. താങ്ക്യൂ
@mayasvlog87004 күн бұрын
Correct 👍🥰
@mayamathew61864 күн бұрын
നല്ലത് പറയട്ടെ അതും sincere ആയി അവനവന്റെ limitation ഇൽ നിന്നു കൊണ്ട് അപ്പോൾ viewers കൂടും.. അങ്ങനെ viral ആകട്ടെ നല്ലത് പറയുന്ന doctors വേറേയും ഒത്തിരി ഉണ്ട്... Dr prasoon... Dr jolly thomsan... ഇവർ ഒക്കേം life style correction തന്നേ ആണ് main ആയി പറയുന്നതും...
@kiyara3084 күн бұрын
Surgery ചെയ്‌ത ആൾക് antibiotic എടുക്കരുത് എന്ന് മനോജ് പറഞ്ഞിട്ടില്ല. സ്വയം ചികിത്സ ആയി എല്ലാ പനിക് ചുമക് എടുക്കരുത് എന്ന് എടുത്തു പറയുന്നുണ്ട്. Doctor സർജറിക് കൊടുക്കുന്ന മുറിവുണങ്ങുന്ന മരുന്ന് മായി ഇതിനു യാതൊരു ബന്ധവുമില്ല
@mayasvlog87004 күн бұрын
👍
@lalithas7964 күн бұрын
1/2 (ഒന്നര) വർഷമല്ലമാസമാണ്.
@abdulhameedbaquar12283 күн бұрын
Manoj johnson nalla doctor 👍👍👍👍👍
@SnehaSS-k1k4 күн бұрын
BNYS graduates in many provinces of India are allowed to practice modern medicine because they are studying emergency medicine as one of the courses. BNYS course is internationally recognized for any form of modern medical care. As per current rules, BNYS graduates are allowed to use the 'Dr' prefix, such as MBBS, Ph.
@RekhaRekha-c3s3 күн бұрын
Nannayi engane oru vdeo cheythathath areyanu viswasikandath enthayalum jojo cheythath oru nallakaryamalla oru nalla doctorude qualitiyalla
@thyagarajanrajan68493 күн бұрын
ഈ ഡോക്ടർമാർ എല്ലാവരും കൂടി പണമുണ്ടാക്കാൻ ഓരോ യൂട്യൂബ് ചാനൽ തുടങ്ങി പൊതുജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
@JahanashrafJahan4 күн бұрын
ഞൻ ഒരു സപ്പ്ളിമെന്റും ഇതുവരെ എടുത്തിട്ടില്ല. നമുക്ക് എന്തേലും ശാരീരിക ബുദ്ധിമുട്ട് ഉണ്ടേൽ നമ്മൾ അതിനുള്ള സൊല്യൂഷൻ നോക്കുക... ഷുഗർ ആയാലും ഫാറ്റ് ആയാലും ആവശ്യത്തിൽ അധികം ഉപയോഗികില്ല പച്ചവെള്ളം അല്ലാതെ കളർ ഡ്രിങ്സോ പെപ്സിയോ പഞ്ചാര കലക്കി നാരങ്ങ വെള്ളമോ കുടിക്കില്ല... അങ്ങനൊക്കെ ശ്രദ്ദിച്ചു മുന്നോട്ട് പോകുക... പിന്നെ ഇതൊക്കെ ശ്രദ്ധിച്ചാലും റോഡിൽ ഇറങ്ങി നടക്കുന്ന നമ്മുക്കൊക്കെ ജീവന് ഒരു ഗ്യാരണ്ടിയും ഇല്ല...
Manoj doctor ന്റെ clinic ഇൽ പോയാൽ ഒരു ലോഡ് supliments തരും ഒരുപാട് പൈസ യും വാങ്ങിക്കുന്നുണ്ട്..
@mayasvlog8700Күн бұрын
ആണോ.ഞാൻ ഇതുവരെ പോയിട്ടില്ല
@nibusdairy82663 күн бұрын
മനോജ് 👍🏻👍🏻👍🏻
@nehaaswin3 күн бұрын
Fighting kandirikkan nalla interesting aanu
@mayasvlog87003 күн бұрын
ആഹാ 🤣
@rajeswaryashokpilai66873 күн бұрын
Ente oru relative lady. Amavatham ayirunnu. Etho oru doctor strong aya pain killer koduthu. Ella parts um thread pole ayi. Marichupoyi. Ithu avar thane paranjathanu.
@minimol9074 күн бұрын
Congrats❤❤❤ 100k❤❤❤
@mayasvlog87004 күн бұрын
Thanks🥰
@springlife_entertainment3 күн бұрын
മായേച്ചി congratulation🎉🎉🎉🎉🎉❤❤❤❤❤
@mayasvlog87003 күн бұрын
@@springlife_entertainment 🥰🥰🥰
@thankusirthomas464 күн бұрын
Manoj Johnson 👍👌👌👌❤
@vimalajohnson56274 күн бұрын
How can life style treatmenters can be called as doctor. Fooling public.
@vimalajohnson56274 күн бұрын
Dr Jojo you are absolutely right 100%. Other so called doctors are killing society.
@vinodr40293 күн бұрын
. very good വിലയിരുത്തൽ
@mayasvlog87003 күн бұрын
Thanks ഇട്ടോ 🥰
@rrcrafthub4 күн бұрын
Congrats 100k subcriber👏👏
@mayasvlog87004 күн бұрын
Thanks for your support 🥰
@MujeebT-m8i4 күн бұрын
ഇനി 200 k സബ്സ്ക്രൈബ് അതുക്കും മേലെ ആവട്ടെ 😂😅
@bindukanthi81003 күн бұрын
Dr. Manoj. Jonson❤❤❤❤❤❤
@sijimolsibi82904 күн бұрын
Manoj dr. 👍🙏
@malabarclassickitchen39764 күн бұрын
Well said dear.. Congratulations for 1lakh sub.. Keep going 👍🏼
@mayasvlog87004 күн бұрын
Thank you 🥰🥰
@dkn991004 күн бұрын
ഇത് ജോൺസൺ മാവുങ്കലിൻ്റെആരായിട്ട് വരും😂 കേരളത്തിൽ എല്ലാ പരിപ്പും ചില വാവും .. കഷ്ടം തന്നെ🫢
@mayasvlog87004 күн бұрын
🤭
@lithashinto84814 күн бұрын
മനോജ് ഡോക്ടറുടെ hospitalil treatment ചെന്നപ്പോൾ അവിടുത്തെ staff (doctors) thyroid മരുന്നു പോലും കുറിക്കാൻ അറിയില്ല
@Keralite3184 күн бұрын
correct anu
@sujathasukumaran25003 күн бұрын
സത്യം
@janifmuhammed79813 күн бұрын
They are not MBBS Doctors😂
@Shah-000AMT3 күн бұрын
Head weight illatha 100 kanakkinu doctors undu watch their videos on KZbin from round the globe
@anjus39673 күн бұрын
മനോജ് ജോൺസൻ ന്റെ videos പലതും copy ആണന്നു തോന്നിയിട്ടുണ്ട്. ആദ്യമൊക്കെ ഞാനും കാണുമായിരുന്നു. Rajesh കുമാറിന്റെയും കാണാറുണ്ട്. ഒരിക്കൽ dr രാജേഷ് കുമാർ ഒരു video ഇട്ടിരുന്നു. അതിന്റെ ഉള്ളടക്കം stool നെ പറ്റിയായിരുന്നു. അടുത്ത ദിവസം അതെ video അത് തന്നെ copy അടിച്ചിട്ടിരിക്കുന്നു. അതോടെ അദ്ദേഹത്തോടുള്ള ഇഷ്ടം പോയി. ഇങ്ങനെ ഉള്ള life style ഡോക്ടർ മാരുടെ video പലതും ആളുകളെ panic ആകും. ചുമ്മാതെ views കിട്ടാൻ വേണ്ടി ഓരോ content ഉണ്ടാക്കും. കാലിൽ നീരുണ്ടോ കരൾ രോഗമാകാം, അല്ലെങ്കിൽ കാൻസർ നെ പറ്റി ഒരു video. ഇതൊക്കെ ശെരിക്കും ആളുകളെ കൂടുതൽ panic ആകാനെ സാധിക്കു. അല്ലാതെ ബോധവൽക്കരിക്കാൻ അല്ല.രാജേഷ് കുമാർ ന്റെ videos നല്ലതാണ് പക്ഷെ ഇടയ്ക്കു വെറുതെ കോൺടെന്റിന് വേണ്ടി വെറുതെ videos ചെയ്യുന്നത് പോലെ തോന്നാറുണ്ട്. വല്ലപ്പോഴും ഒരു video മതി അത് മനുഷ്യർക്ക് ഉപകാരമുള്ളത് ആകണം. അല്ലാതെ സാദാ യൂട്യൂബ്ർസ് നെ പോലെ യുള്ള videos ഡോക്ടർ മാർ ചെയ്തു വില കളയരുത്.
@mayasvlog87003 күн бұрын
👍
@janifmuhammed79813 күн бұрын
Homeo Dr. Rajesh Also Copy Paste from other language channel😂
@rithwicreationspresents19703 күн бұрын
MBBS allathavar doctor akumo ????
@padmajamurali85763 күн бұрын
mbbs. ഇംഗ്ലീഷ് മരുന്ന് തരും bams ഡിഗ്രി ഉളളവർ ആയുർവേദ മരുന്ന് തരും അതുപോലെ മറ്റു ഡിഗ്രി കളും .
@sreelathaambili23503 күн бұрын
Manoj dr❤❤❤❤❤❤❤
@kavithamathew67763 күн бұрын
Manoj enthenkilum padichittanallo ethoke parayunnathu. Manoj treat cheithu ethra peranu marichathu. Caritas dr ude patient thonniyathu pole cheithathinu Dr Manoj enthu cheithu Ithu personal revenge akunna pole
@sabeethahamsa70153 күн бұрын
ആൻ്റി ബയോട്ടിക്. കഴിച്ചാൽ. വയറ്റിലെ. നല്ലതും ചീത്തയുമായ അണുക്കൾ നശിക്കും പക്ഷെ. ചിലപ്പോൾ കഴിക്കേണ്ടി. വരും ഒരളവ് ഉണ്ട്. അത്രയും കഴിക്കണം ശേഷം നല്ല അണുക്കൾ. കൂടാനുള്ള ഭക്ഷണം കഴിക്കാൻ ശ്രമിക്കണം അല്ലാതെ ഇവരൊന്നും പറയുന്നത് കേൾക്കാതിരിക്കുക. സ്വന്തം. ഡോക്റ്ററെ നേരിൽ കണ്ട് ഉപദേശം തേടണം
@mayasvlog87003 күн бұрын
Correct
@martinka31713 күн бұрын
വലിയ കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്യുന്നുണ്ടല്ലോ വഖഫിനെ കുറിച്ച് ഒരു വ്ലോഗ് ചെയ്യത്തില്ലേ 😂😂കുറച്ചു പുളിക്കും..
@SaleethkppkdSaleethkppkd3 күн бұрын
എനിക്ക് ആന്റി ബയോട്ട്ക് കഴിച്ചാൽ വയറു വേദന വരും
@mayasvlog87003 күн бұрын
അതു ഡോക്ടറോട് പറയണം...എപ്പോൾ വേറെ മരുന്ന് കൂടി തരും
@fasilabaishahulhameed41194 күн бұрын
ഇവർ ആരും രോഗത്തെയല്ല ചികിൽസിക്കുന്നത്. രോഗാലക്ഷണത്തെയാണ് ചികിൽസിക്കുന്നത്.
@bindumadhusudanan73279 сағат бұрын
അത്യാപകൻ അല്ല അധ്യപകന് ആണ് chechi😂
@mayasvlog87009 сағат бұрын
ശരി
@shimytn95203 күн бұрын
Congrats maya 1 lakh❤
@mayasvlog87003 күн бұрын
Thanks🥰
@sreekantannair273 күн бұрын
Dr. Rajesh kumar ഹോമിയോ ഡോക്ടറാണ്
@sahimalappuram81033 күн бұрын
രാജേഷ് dr കണക്കാ മനോജും കണക്കാണ്.. രണ്ടിന്റെയും അടുത്ത് പോയി അനുഭവിച്ച വെക്തി ആണ് ഞാൻ.. രണ്ടിനും പണത്തിൽ ആണ് കൂടുതൽ കാഴ്ചപ്പാട്.. യുട്യൂബിൽ കാണുന്ന ഇവരുടെ രീതിയല്ല നേരിട്ട് പോയാൽ.. ഇത് എന്റെ മാത്രം അനുഭവം..
@ajithasasankan94303 күн бұрын
സത്യം
@vimalajohnson56274 күн бұрын
MBBS,Dentist etc and Further PG ,PHD etc. are known as d
@bindukanthi81003 күн бұрын
Dr. Manoj. Jonson. Ente. Hashimoto. Thyrodytis. Mattithanna. Dr. Nangal. Dhyvathepolekanunna. Dr
@salimnalloor8324Күн бұрын
മനോജിന്റെ CONTRIBUTION കൊണ്ടു എന്റെ OMI.. യുടെ ഉപയോഗം ഇല്ലാതായി ഇപ്പോൾ ഞാൻ നന്നായി അഹരിക്കുന്നു
@aswathysasankan463213 сағат бұрын
India yil alle jeevikkunnathu maye go and check AYUSH ministry before saying Himalayan blunders
@silvyjoseph69183 күн бұрын
എല്ലാ സപ്ലിമെൻറ് മേടിച്ച് കഴിക്കാൻ മനോജേ ജോൺസൺ പറയുന്നില്ല ബ്ലഡ് ടെസ്റ്റ് ചെയ്ത് നോക്കിയതിനു ശേഷം മാത്രം കഴിക്കുക❤
@TeamBJP4Anticorruption3 күн бұрын
സപ്ലിമെന്റ്സ് ആധുനിക വൈദ്യശാസ്ത്രത്തിൽ അധിഷ്ഠിതമാ ണു . അതുകോണ്ട് അതിനെപറ്റി പറയാൻ മനോജ് ജൊൺസണെന്ത് യോഗ്യത ? അയാൾ യോഗയെ പറ്റി പറഞ്ഞാൽ മതി . ഡോക്ടർ എന്ന ടൈറ്റിൽ തന്നെ അയാൾ ഉപയോഗിക്കാൻ പാടില്ല
@sherlyjose25343 күн бұрын
എൻറെ ഒരു അഭിപ്രായം ഞാൻ പറയാം ഇതിൽ മനോജ് ജോൺസൺ പറയുന്നതും.... ജോജോ എന്ന് പറയുന്നു ഡോക്ടർ കാൻസർ ഡോക്ടർ പറയുന്നതും എല്ലാം ശരി തന്നെ ഇത് കാണാനും കേൾക്കാനും ഇരിക്കുന്ന ജനങ്ങളായ ഞങ്ങളാണ് പമ്പര വിഡ്ഢികൾ എന്തിനാണ് യൂട്യൂബിൽ അത് കാണുന്നതും കേൾക്കുന്നതും കേൾക്കാൻ പോകുന്നത് രോഗം വന്നാൽ ചികിത്സ തേടി അതിനു ഉത്തമമായ മരുന്നുകൾ തരുന്നത് കഴിക്കുക രോഗം ഭേദമാക്കുക അല്ലാതെ youtube പറയുന്നത് കേട്ടു ചെയ്യുവാൻ തുടങ്ങിയാൽ സ്വന്തം ജീവൻ നഷ്ടമാകും അത്രയേ ഉള്ളൂ
@lissy77894 күн бұрын
Mbbs docterleke oru chukum varathillsa dr manoj johnsonofe dr rajesh dr shimji evarallam nalla knowledge olla doctors ane arivillatha manushiokrke parangu kodukunnu koi kushumbine marunnilla
@sebastiankadavil62832 күн бұрын
മനോജ് ജോണ്സണ് മോർഡർൻ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ അല്ലേ അല്ല....സൂക്ഷിക്കുക
@SubaidaKp-n1w4 күн бұрын
Hai maya❤
@mayasvlog87004 күн бұрын
Hi...,🥰
@gitanair80003 күн бұрын
He was cheating.... I thought he has mbbs and doing further research in antibodies . But sometimes I suspected. He should have said it openly.😮
@kitt-chu75962 күн бұрын
Dr. Manoj already talked about his degree he studied BNYS and is doing research. Are you implying that only MBBS holders are allowed to use the DR tag, not Aayush doctors
@bindukb88133 күн бұрын
Evaro doctors allalo. As per supreme court they can't place dr along with their names
@minis4164 күн бұрын
Congrats Maya 1 lakh 👍
@mayasvlog87004 күн бұрын
Thanks ഇട്ടോ 🥰
@sabeethahamsa70153 күн бұрын
തൈറോയിഡ് പ്രശ്നം ഉളളവർ ഗോതമ്പ് പാൽ. ഒട്ടും കഴിക്കരുത് എന്ന് ഞാൻ അതോടെ നിർത്തി എല്ലാരും എന്നെ വഴക്കാണ്. ഞാൻ നല്ല മെലിഞ്ഞു പോയി.
സപ്ലിമെന്റ്സ് ആധുനിക വൈദ്യശാസ്ത്രത്തിൽ അധിഷ്ഠിതമാ ണു . അതുകോണ്ട് അതിനെപറ്റി പറയാൻ മനോജ് ജൊൺസണെന്ത് യോഗ്യത ? അയാൾ യോഗയെ പറ്റി പറഞ്ഞാൽ മതി . ഡോക്ടർ എന്ന ടൈറ്റിൽ തന്നെ അയാൾ ഉപയോഗിക്കാൻ പാടില്ല
@Realitie4 күн бұрын
Doctors ennath Allopathy mathram alla. Athanu foolishness. Medical council regiseterd aya allied health department il orupad sections und, widely accepted ayath kond allopathy doctors mathram doctors akunnilla. Homeopathic, ayurveda, naturopathy ellam thanne registered aya sciences anu. Pinne allopathy doctors inu mattu sectionle syllabus allenkil principle and practice ariyumo clear ayi??? Ariyilla enkil athil comment cheyyathe irikuka. Allopathy medicines oru parudhi vare emergency situation etavum important anu. Ee parayunna doctorsnu thanne ariyam athinte side effects. Ath choondy kanichu enna thettanu ivde highlight ayath. Allenkil manoj doctornu kittunna acceptance kandu sahikkunnilla. Anyway avaravar avaravarude fieldil ulla karyangal nannayi paranju kodukuka mattulla science kuttam parayathe. Benefits and demerits ellatilum und. Mbbs mathram doctors enna aa concept matanam. Athoru arivillayma anu. Oro bachelor degrees syllabus entha ennu polum ariyathe anu ee kuttapeduthal. Foreign countries chennu noku. Orupad diploma padichavar und avaroke consultants anu. Arivillaymayum thangal mathram anu doctors enna thonnalum anu ee reaction cheyyan ulla reason. Kooduthal ayi allopathy medicine kurich mattu doctors comment cheyyathe irikuka. Cheyyam scientific ayi proven aya karyangal. Disease entha ennu explain cheyyanum ella doctorsnum permission und. Ath mbbs pole thanne ellarum padikunnathanu. Medicine area varumbo mathram avaravar Maximum avaravarude field samsarikuka. 🙏
@mayasvlog87004 күн бұрын
👍💯
@abdulnasarknasark4873 күн бұрын
അവതാരക ജോ ജോകു അനുകൂല മാണല്ലോ
@mayasvlog87003 күн бұрын
ആരുടെയും പക്ഷം പിടിച്ചില്ല ഞാൻ ഇതിൽ...🥰
@ummuummu12464 күн бұрын
Sathiyam ane maya paranje
@mayasvlog87004 күн бұрын
🥰
@sincymolaugustine42223 күн бұрын
Shimji
@mayasvlog87003 күн бұрын
@@sincymolaugustine4222 ok,👍🥰
@Jab-rv5yn3 күн бұрын
മനോജ് ഡോക്ടർ അല്ല
@valsammaprasad42833 күн бұрын
Are you a doctor?
@mayasvlog87003 күн бұрын
No
@FreeZeal244 күн бұрын
Manoj Johnson ഒരു തരികിട, ഒരു MBBS അല്ല Yoga പഠിച്ചു എന്ന് മാത്രം
@lalithas7964 күн бұрын
മനോ ജ് ഡോക്ടറുടെ Treatment എടുത്തിട്ടാണോ? തരികിട എന്ന് പറയുന്നത്. ഞാനും ഡോക്ടറുടെ ഒരു patient ആണ് എന്തെങ്കിലും വായിൽ വരുന്നത് പറഞ്ഞു പോകരുതേ. Plz
@FreeZeal243 күн бұрын
@lalithas796 medical treatment ഇൽ Medicines prescribe ചെയ്തോട്ടെ. മറ്റുള്ള treatments ഇൽ ഇടപെടുന്നത് ആണ് തരികിട പരിപാടി ആണ്
@shemimoly86563 күн бұрын
Yoga പഠിച്ചാൽ ഡോക്ടർ ആവാൻ പറ്റുമോ. നിങ്ങൾ തരികിട എന്ന് പറയാൻ നിങ്ങൾക്ക് എന്തെങ്കിലും അനുഭവം ഉണ്ടോ
Anotomy & Physiology പഠിക്കാത്തവൻ എന്ത് എവിടുത്തെ ഡോക്ടർ ആണ്...???!!!
@baavybaavy58814 күн бұрын
ഇതൊക്കെ പഠിച്ചു dr ആയവർ തന്നെയല്ലേ കൈക്കു പകര കാലും, വിരലിനു പകരം നാവിനും ഒക്കെ ചികിത്സകൊടുത്തു പേരെടുത്തവർ. അവരെക്കാളും എത്രയോ ഭേദം
@lalithas7964 күн бұрын
രോഗികളുടെ രോഗം കണ്ടുപിടിച്ച് treat ചെയ്ത് രോഗശാന്തി വരുത്തുന്നുണ്ടെങ്കിൽ അതിന് MBBS ന്റെ ആവശ്യമില്ല. കുറെ അധികം MBBS കാരുടെ Treatment എടുത്ത ഒരു വെക്തി എന്ന നിലയിൽ എനിക്ക് അവരോട് പുഛമാണ്. പുഛം.
@Realitie3 күн бұрын
@@ramprasadnaduvath arivillayma anu. Ayush inte ella section first year syllabus same anu. Physiology and anatomy illand engane bodye kurich padikum sahodara? Valiya grahyam thankalku illannu thonnunnu. Second year varumbo anu difference vannu thudangunne. Athvare ee mbbs bams bds bhms angane ellarum same syllabus anu padikunnath. Pinne ee khoram khoram ellarum parayunnundallo. Surgery ude father ara ennu ariyumo? Susrutha acharya, Indian ayathil abhimanikkam namuk. Allopathy Doctors mathre surgery cheyyan allowed ayittullu but central govt athil changes varutheetund ennal allopathy doctors anu ipol ath sammathikathath. Ee surgeryde farher susruta oru Ayurveda vaidyan anu. Vaidyan means doctor. Angane history eduth nokyal manasilakum nalla pole budhi ullavarku. Oro science valuable anu. Respect everything 🙏
@Sreekala-u5z3 күн бұрын
വളരെ ശരിയാണ്. ഇപ്പോഴത്തെ പല ഡോക്ടർമാരെയും ഇടപെടൽ ആണ് എല്ലാത്തിനും കാരണം.കമ്മീഷനാണ് അവർക്ക് പ്രധാനം.ശരിയായ രോഗനിർണമോ,രോഗികളുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കാനോ അവർക്ക് നേരമില്ല.അനാവശ്യമായ മരുന്നുകൾ കുറിക്കാൻ വലിയ ഉത്സാഹമാണ്.
@ramprasadnaduvath3 күн бұрын
@@baavybaavy5881 ആയിരം സുഖപ്രസവം നടത്തിയ ഒരു ഡോക്ടർക്ക് ഒരു പ്രസവകേസ്സിൽ ഒരു medical Negligence വന്നാൽ പിന്നെ അതായി... അവരും മനുഷ്യരാണ് ...!!!
@renjinikr79063 күн бұрын
Manoj dr alla yoga padicha all anu enthu ok ayalum drs paryna polle cheyuvan padullu
@anilkumarn.m32523 күн бұрын
ഈ യൂടൂബ് ഡോക്ടർ മാ൪ അവരുടെ ക്വാളിഫിക്കേഷ൯ മറച്ചു വയ്ക്കുന്നത് ഒരു തന്ത്രം ആണ്..... MBBS. MDor MS ഡോക്ടർ മാ൪ അവരുടെ ക്വാളിഫിക്കേഷ൯ മറച്ചു വയ്ക്കുന്നുമില്ല....... ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേട്ടം ഉണ്ടാക്കുകയാണ് പലരു൦..... ഡോക്ടർ മാ൪ വീഡിയോ ചെയ്യുമ്പോൾ തങ്ങളുടെ ക്വാളിഫിക്കേഷ൯ ആദൃ൦ പറയണ൦......
@salimnalloor8324Күн бұрын
ഇത് പറയുന്ന താങ്കൾ വ്യയ് ജിയൻ അല്ലെന്നു തെളിയിക്ക്