Al രംഗത്ത് മോദിയുടെ കുതിപ്പ് | ABC TALK | INDIAN AI MISSION |

  Рет қаралды 50,276

ABC Malayalam News

ABC Malayalam News

Күн бұрын

ഇന്ത്യ Al രംഗത്ത് വൻ ശക്തിയാകുമോ?
#ai #india #deepseek #artificialintelligence #modi #ashwinivaishnaw
#abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 141
@SujathaBabu-d2v
@SujathaBabu-d2v 8 күн бұрын
കാത്തിരുന്ന വീഡിയോ.. നന്ദി TG sir.. സുനിൽജീ 👏👌👌
@KeralaSwath
@KeralaSwath 7 күн бұрын
രണ്ടുപേർക്കും നമസ്തേ 🙏❤️ ടിജി മോഹൻദാസ് ചേട്ടൻ പറഞ്ഞതാണ് ശരി കാരണം നമ്മളുടെ ഉൽപ്പന്നം വേറൊരാൾ ഉപയോഗിക്കില്ല എന്ന് ഉറപ്പ് ഉണ്ടാകണമെങ്കിൽ അത് പൂർണ്ണമായും ഇന്ത്യൻ നിർമ്മിത ആയിരിക്കണം
@GirijaVBose-ev6gz
@GirijaVBose-ev6gz 6 күн бұрын
മോഹൻ ദാസ് സാർ, താങ്കൾ പറഞ്ഞതു വളരെ ശരിയാണു.ഒരു അനുഭവസ്ഥയാണു ഞാനും.എല്ലാപേരിൽ നിന്നും അവഗണന മാത്രമായിരുന്നു.നമസ്കാരം സർ?
@ashokkumar-wk2tf
@ashokkumar-wk2tf 8 күн бұрын
വെരി ക്രിയാത്മക മായ ചർച്ച,❤❤❤❤
@ISHA007
@ISHA007 7 күн бұрын
TG സാറിന്റെ ഓരോ വീഡിയോയും വളരെ വളരെ സന്തോഷം തരുന്നു, നല്ല അറിവും.
@mathewjohn8408
@mathewjohn8408 8 күн бұрын
Very nice discussion.
@sandeepsanthosh3439
@sandeepsanthosh3439 7 күн бұрын
Great discussion💎
@sivadas7975
@sivadas7975 8 күн бұрын
Anyway good subject.
@santhoshsivanalappuzha5953
@santhoshsivanalappuzha5953 7 күн бұрын
അഗ്നിവീർ 👌🏻പുറത്ത് ഇറങ്ങുന്ന കുട്ടികളെ നിർബന്ധം ആയും സ്റ്റേറ്റ് ഗവണ്മെന്റ് റിക്രൂട്ട് ചെയ്യണം. രാജ്യ സ്നേഹം ഉള്ളവർ ഗവണ്മെന്റ് ഇൽ വരട്ടെ
@pearlgoddess965
@pearlgoddess965 7 күн бұрын
അസ്സല്‍ വീഡിയോ. ഇങ്ങനെയുള്ള വിഷയങ്ങള്‍ കൂടുതലായി എടുക്കുക. TG സര്‍ ന്‍റെ വിജ്ഞാനം നാടിന് ഉപകരിക്കട്ടെ. ആഴ്ചയില്‍ രണ്ടു വീഡിയോ ഇങ്ങനെ futuristic കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ എടുക്കുക. thanks to the whole team.
@purushothamankani3655
@purushothamankani3655 2 күн бұрын
👍
@pradeepasdf1
@pradeepasdf1 8 күн бұрын
Central government ഒരു Island ഏറ്റെടുത്തു Union territory ആയി പ്രഖ്യാപിച്ചു SEZ status കൊടുക്കുക. അവിടത്തെ ഉദ്യോഗസ്ഥര്‍ 100% dedication ഉള്ളവരും trained un ആയിരിക്കണം. Etu successful ആകുമ്പോള്‍ ഈ model എല്ലാവരും adopt ചെയ്യുക Evidathe governing ill investors ന് oru stake ഉണ്ടായിരിക്കണം
@lohithakshanpk4296
@lohithakshanpk4296 8 күн бұрын
TG sir♥️♥️♥️
@navakumaran9064
@navakumaran9064 8 күн бұрын
സാർ, പറഞ്ഞത് സത്യമാണ്. നമ്മൾക്ക് കഴിയാത്തതല്ല. നമ്മളെ കൊണ്ട് ചെയ്യിക്കാത്തതാണ്. കാരണം സൂപ്പർ കമ്പ്യൂട്ടർ ഉണ്ടാക്കി കാണിച്ചവരാണ്. അതും വെറും ഒരു ആശാരി . മുമ്പ് ഒന്ന് കാണുക പോലും ഇല്ലാത്ത,ആൾ സൂപ്പർ കമ്പ്യൂട്ടർ ഉണ്ടാക്കി കാണിച്ചു. പരം 2000 -
@akmanakkalmanakkal4944
@akmanakkalmanakkal4944 8 күн бұрын
വെറും ഒരു ആശാരിയൊ ?.. ആശാരിക്കെന്തിനാ ഒരു വെറും
@POLITICS_TRICKS
@POLITICS_TRICKS 7 күн бұрын
പരം 900 ആണ് ഇന്ത്യയുടെ ആദ്യത്തെ സൂപ്പ൪ കമ്പ്യൂട്ട൪... അത് ബാംഗ്ലൂരിലെ SERC (Super Computer Education & Research Centre) ൽ ആണ് തമിഴനായ ഒരു കിറുക്കനായ ബുദ്ധികൂ൪മ്മൻ പ്രൊഫസ൪ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ആദ്യമായി രൂപം കൊണ്ടത്. എനിക്ക് നല്ല ഓ൪മ്മയുണ്ട് SERC ഉൽഘാടനം ചെയ്യാൻ വന്ന അമേരിക്കയിലെ റോയൽ സൊസൈറ്റിയുടെ പ്രസിഡന്റ് ബാംഗ്ലൂ൪ നിശ്ചലമാക്കി വന്നത്.
@JS_Sharma_Uttarakhand
@JS_Sharma_Uttarakhand 8 күн бұрын
Good discussion 👍
@sriram17121957
@sriram17121957 6 күн бұрын
Great 👍 discussion on AI and its implementation. Thanks T G sir ❤❤
@Sreejayan-b5k
@Sreejayan-b5k 8 күн бұрын
ഭാരതം മുന്നോട്ട് കുതിക്കട്ടെ❤❤❤❤❤❤❤
@VenugopalNair-u4q
@VenugopalNair-u4q 7 күн бұрын
Ur absolutely right sir🙏🙏🙏
@Originaluser777
@Originaluser777 7 күн бұрын
Productive Talk💐
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 7 күн бұрын
കാത്തിരുന്ന ചർച്ച ....☺️👌🏻
@kkprasannan
@kkprasannan 7 күн бұрын
TG, what a discussion!!!
@ARUNVU-kavya
@ARUNVU-kavya 8 күн бұрын
TG sir right.i am in Newzeland doing job for white peoples.i really like to work in Kerala. But no factory no business
@pathrosejose6044
@pathrosejose6044 6 күн бұрын
Tg u r great ❤
@kusruthikudukka9339
@kusruthikudukka9339 6 күн бұрын
Truth 🔥
@sreedharanSree-l4r
@sreedharanSree-l4r 8 күн бұрын
🙏🙏🙏♥️
@aviaki
@aviaki 7 күн бұрын
Mohandas ji you have very forward and advance view of almost everything, good discussion.
@kgireesan5349
@kgireesan5349 8 күн бұрын
I'M ചാനൽ ഇത്തരക്കാരെ വളരെ പ്രമോട്ട് ചെയ്യുന്നുണ്ട്, പ്രശംസനീയം... പിന്നെ TG സാർ..ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നതെല്ലാം സൗജന്യമാണല്ലോ, അതിൽ അകപ്പെട്ടിരിക്കുകയാണ് അലസത നിറഞ്ഞ ഭാരത ബോധം....
@antonybastin3432
@antonybastin3432 8 күн бұрын
👍👍👍🙏
@akmanakkalmanakkal4944
@akmanakkalmanakkal4944 8 күн бұрын
ഈശ്വരാ !!! എന്റെ രാഷ്ട്രം വികസനത്തിന്റെയും, ഐശ്വര്യത്തിന്റെയും ഉത്തുംഗ shrungathil എത്തണെ !!!
@kuttysankaran9206
@kuttysankaran9206 6 күн бұрын
Yes, You said it, TG
@RajKs-w6r
@RajKs-w6r 7 күн бұрын
Great decision ❤
@dov9528
@dov9528 8 күн бұрын
ലോകത്ത് ഐസി ഉണ്ടാക്കാനുള്ള മെഷീൻ ഉള്ളത് നെതർലാൻഡ് കമ്പനി ആയ ASML ന്റെ കയ്യിൽ മാത്രമാണ്... അതാണെങ്കിൽ വേറെ ആർക്കും കിട്ടുകയുമില്ല... അത് ഒന്നോ രണ്ടെണ്ണം മേടിച്ച് എടുക്കാൻ പറ്റുമോ എന്ന് നോക്കണം... ☺️🥲
@manojs2382
@manojs2382 7 күн бұрын
Innovation നു എല്ലാ ക്ലാസിലും സ്കൂളിലും കോളേജിലും പ്രാധാന്യം കൊടുക്കുന്ന സിലബസ് സ്റ്റാർട്ട്‌ അപ്പ്‌ എന്നിങ്ങനെ വിദ്യാഭ്യാസത്തിൽ മുതൽ മാറ്റം വരണം.
@RamachandranSuryanarayanan
@RamachandranSuryanarayanan 8 күн бұрын
സുനിലേ തായ്വാൻലേ ചിപപ് ഉൻടാകുനന മിക്ക കമ്പനികളും അമേരിക്കയുടെതാണ്, റിയൽടെക്, പോലെ.
@sheejatdsheeja1871
@sheejatdsheeja1871 7 күн бұрын
TG സാറ് പറഞ്ഞത് 100 ശതമാനവും ശരിയാണ്.
@jamstmarys
@jamstmarys 4 күн бұрын
Mohandas sir you are 100% correct.The govt doesn't encourage Indian manor companies.
@MrMorgan05
@MrMorgan05 8 күн бұрын
Yes correct.. everytime congress lose they say EVM cheated them when they win in Karnataka,then they don't complain about EVM
@jayasreek2079
@jayasreek2079 6 күн бұрын
Good decision
@rajendranb4448
@rajendranb4448 7 күн бұрын
വളരെ വൈകി എങ്കിലും അത്രയെങ്കിലും ചെയ്യുവാനുള്ള ബോധം ഇപ്പോഴെങ്കിലും ഉണ്ടായല്ലോ. ലോകവ്യാപകമായ ആസൂത്രിതവും, സംഘടിതവുമായ വ്യാജപ്രചാരണത്തെ നേരിടാനുള്ള ബദൽ സംവിധാനം ഉടൻ ഏർപ്പെടുത്തണം.
@Keralaforum
@Keralaforum 7 күн бұрын
നമുക്ക് കുംഭമേളയും കുളുവും മാത്രം മതി! അതാണു ഇന്ത്യയുടെ മഹത്വം!
@UnnikrishnanA-vo4xs
@UnnikrishnanA-vo4xs 7 күн бұрын
T. G . 🙏🏻
@shyamjithks4113
@shyamjithks4113 8 күн бұрын
TG🧡
@rajeshkurup9405
@rajeshkurup9405 7 күн бұрын
TG യുടേയും വടയാറിന്റേയും (വയലാറിന്റെയല്ല) ചർച്ച, ഏറ്റവും ഭവാത്മകവും, തന്മയത്വത്തോടെയുള്ളതും ! ഞങ്ങളുടെ ചങ്ക് bros ! പറയാതെപോകരുതല്ലോ, രാധാകൃഷ്ണൻ സാറും ....
@venugopalb1172
@venugopalb1172 7 күн бұрын
നമ്മുടെ സ്വന്തം വാട്ട്സ് ആപ് എന്ന പേരിൽ വന്ന നമസ്തേ ഭാരത് ഇപ്പോൾ പൊടി പോലുമില്ല കണ്ടു പിടിക്കാൻ എന്ന അവസ്ഥയിലാണോ? TG സർ പറഞ്ഞതു പോലെ നമ്മുടെ chip level മുതൽ ഉള്ള മുന്നേറ്റം ഇനിയെങ്കിലും ഉണ്ടാകട്ടെ.
@divyeshpadavil1648
@divyeshpadavil1648 7 күн бұрын
@vsomarajanpillai6261
@vsomarajanpillai6261 7 күн бұрын
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസി കൊണ്ടുള്ള ഉപയോഗമല്ല നമുക്ക് Google പോലുള്ള Serch engine വേണം അതുപോലെ ചിപ്പും സ്വന്തമായിട്ടു വേണം
@parameswarantk2634
@parameswarantk2634 6 күн бұрын
എൻ്റെ സാറേ, സൗജന്യത്തിന് വേണ്ടി വോട്ടു ചെയ്യുന്ന ജനങ്ങളുള്ള നാട്ടിൽ പുരോഗതി കൊണ്ടുവരുന്നത് ഭഗീരഥ പ്രയത്നമാണ്.
@ChandraBose-d4b
@ChandraBose-d4b 7 күн бұрын
ഞാൻ പലപ്പോഴും ചിന്തിച്ചു ഗാന്ധിജി ഇല്ലെങ്കിൽ നമുക്ക് സ്വാതന്ത്ര്യം ലഭിക്കില്ലെ? ലഭിക്കുക മാത്രമല്ല ഗാന്ധിജി നേടി തന്നു എന്നു പറയുന്ന സ്വാതന്ത്ര്യത്തെക്കാൾ ഉജ്ജ്വലമായ സ്വാതന്ത്ര്യം നമുക്ക് സ്വായത്തമാകുമായിരുന്നു എന്നാൽ ഗാന്ധി ഭക്ഷിണാഫ്രിക്കയിൽ നിന്നും പെട്ടന്ന് ബോദോ ധയും ഉണ്ടായി ഒരു ധൂമകേതുവിനെ പോലെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വന്നു പതിക്കുകയായിരുന്നു. എല്ലാ കുതന്ത്രങ്ങളും പയറ്റി അദ്ദേഹം എല്ലാം ഹൈജാക്ക് ചെയ്തെടുത്തു. ഒരു ദേശസ്നേഹിയായി ചിന്തിക്കുമ്പോൾ അദ്ദേഹം വളരെ ദുരൂഹമായ ഒരു വ്യക്തിത്വമായാണ് അനുഭവപ്പെടുന്നത് ആരായിരിക്കാം ഗാന്ധിക്കു പിന്നിൽ മറഞ്ഞിരുന്നത് ? ഇന്നത്തെ സോറോസിൻ്റെ പാരമ്പര്യത്തിലെ മുതുകാലൻമാർ ആരെങ്കിലും. ഹാ..... കഷ്ടം.
@InshaGlain
@InshaGlain 2 күн бұрын
Jaijan ❤
@mathewskluke5278
@mathewskluke5278 7 күн бұрын
പ്രിയ അഡ്മിനുകളേ, AI-യുടെയും സോഷ്യൽ മീഡിയ രംഗത്തെ ഏറ്റുമുട്ടലുകളുടെയും ആധുനിക ആവശ്യങ്ങളെക്കുറിച്ച് വിശദമായി ചർചിക്കാൻ അഭ്യർത്ഥിക്കുന്നു 🙏. ലോകം AI-യുടെ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഇന്ത്യയും സാങ്കേതിക സ്വാതന്ത്ര്യം നേടാൻ തുടക്കമിടണം. **GPU നിർമ്മാണ സൗകര്യങ്ങളുടെ സ്വദേശീകരണം** ഇന്ന് അത്യാവശ്യമാണ്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ GPU എക്സ്പോർട്ടിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ, നമുക്ക് സ്വന്തമായി ഉയർന്ന സാങ്കേതികവിദ്യാ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടത് ജീവനുള്ള പ്രശ്നമാണ്. 1991-ൽ അമേരിക്ക ഇന്ത്യയ്ക്ക് സൂപ്പർകമ്പ്യൂട്ടറുകൾ വിൽക്കാൻ നിരോധനം ഏർപ്പെടുത്തിയപ്പോൾ, **സി-ഡാക്ക് (C-DAC)** സംഘടിപ്പിച്ച് **പാരം സൂപ്പർകമ്പ്യൂട്ടർ** സ്വദേശീയമായി വികസിപ്പിച്ചെടുത്ത ചരിത്രം ഇന്നും പ്രചോദനമാണ്. അതുപോലെ, AI, ഹാർഡ്വെയർ ഉൽപ്പാദനം, ഡാറ്റാ സെന്റർ സാങ്കേതികവിദ്യ എന്നിവയിൽ നമുക്ക് സ്വാശ്രയത്വം നേടാൻ കഴിയും. സർക്കാർ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർ തമ്മിലുള്ള സഹകരണം ഇതിന് വഴിയൊരുക്കും. AI മോഡലുകളുടെ വികസനത്തിനും ഡിജിറ്റൽ സ്വാതന്ത്ര്യത്തിനും GPU ഫാബ്രിക്കേഷൻ എത്രമാത്രം നിർണായകമാണെന്ന് ജനങ്ങളെ മനസ്സിലാക്കാൻ സഹായിക്കൂ. **ആത്മനിർഭര ഇന്ത്യ** എന്ന ലക്ഷ്യത്തിൽ ഈ വിഷയങ്ങൾക്ക് ഒരു പ്രത്യേക പ്ലാറ്റ്ഫോം നൽകി ഭാവിയിലേക്കുള്ള യാത്രയിൽ സമൂഹത്തെ പങ്കാളിയാക്കുക! 🚀
@FstTrackeD
@FstTrackeD 7 күн бұрын
Actually, the first thing is there are 2 companies involved in this. The first one is ASML, in Netherlands, which makes the lithography machine and the second company is TSMC which runs the foundry (where chip is manufactured aka in Taiwan) both of this required vast resources and technology that countries like India and US don't possess, even China don't possess this technology. ASML was instructed by US not to give the latest lithography machine which produce 5 nm chip to china, so they (Huawei) bought ASML's old machine and tried to modify it, as far as I know they only reduced it to 15nm or something, and requires atleast 5 or more years to make the 5nm machines. And each of this machines cost at least $500M. Even if you have access to the ASMl lithography machine, it's extremely hard to run the foundry that produces the chips and Taiwan is an expert in this field. But the irony is that, India once headed this foundry's project, I believe in 80s but thanks to the illiterate politicians, we lost it. India, US and europe are currently developing a foundry together, but need at least 10 years.
@gsmMarketing52
@gsmMarketing52 7 күн бұрын
Dear Sunil... No solution❤🙏. But we can do
@Elayarashan
@Elayarashan 8 күн бұрын
1978 ൽ നിന്ന് 2025 ലും ഒരു മാറ്റവും ഇല്ലാതെ ഒരു സംസ്ഥാനം കേരളം മാത്രം 💪🏻💪🏻😂😂കമ്മ്യൂണിസ്റ്റ്‌ കേരളം പൊളിയല്ലേ..
@riderkeshu
@riderkeshu 8 күн бұрын
തീർന്നു
@ak.kottemmalashokmoon9702
@ak.kottemmalashokmoon9702 7 күн бұрын
മടിയൻമ്മാരായ മലയാളികൾ മദ്യവും, ലോട്ടറിയും വാങ്ങി കരള് കാഞ്, ആവശ്യത്തിന് MDM, ഗഞ്ചൻ , Extra , ഇതിൽ നമ്മൾ വളരെ മുമ്പിൽ
@safeervm6080
@safeervm6080 5 күн бұрын
എന്നിട്ടു ജോർജ് കുര്യൻ അങ്ങനെ അല്ലാലോ പറഞ്ഞത് 😂
@jayakrishnanr5568
@jayakrishnanr5568 7 күн бұрын
TG' points are exactly the need of the hour. We are already too late.
@dayabjimb1131
@dayabjimb1131 8 күн бұрын
ഈ പറയുന്ന usa ചിപ്പ് നിർമ്മാണ്ത്തിലും തുടങ്ങി എല്ലാ ഭാഗത്തും ഇന്ത്യ ഉൾപ്പെടെ വിദേശികൾ കീ പോസ്റ്റിൽ വർക്ക്‌ ചെയ്യുന്നുണ്ടാകും.. എല്ലാവരും അന്യോന്യം ഡിപ്പെന്റ് ചെയ്യുന്നുണ്ട്
@sunildev-qc4dj
@sunildev-qc4dj 7 күн бұрын
TGSir❤❤❤
@bhadrana.v.8489
@bhadrana.v.8489 7 күн бұрын
🕉️🙏🕉️🌹
@jyothilakshmipiravom4549
@jyothilakshmipiravom4549 8 күн бұрын
Ee AI thanneyaano jyothishavum, kalkiyugavum okke aayi varunnath.
@DilipKumar-wk9yv
@DilipKumar-wk9yv 7 күн бұрын
We came close for manufacturing the chip, but there was a abotage and the entire plant was burned. Reason short circuit.
@rahulrajtvm5232
@rahulrajtvm5232 7 күн бұрын
Sir ഇപ്പോൾ ചിപ്പിന് വേണ്ടി പൈസ അനുവദിച്ചിട്ടുണ്ട്.. നമ്മൾ നേടും ഉറപ്പാണ്
@vsomarajanpillai6261
@vsomarajanpillai6261 7 күн бұрын
Technolegi നമുക്കുണ്ടോ ? അതുപോലെ ലിഥിയം നമുക്കു സ്വന്തമായുണ്ടോ ഈ അടുത്ത കാലത്തല്ലേ ലിഥിയം ഇന്ത്യയിൽ കണ്ടെത്തിയത് അതുഘനനം ചെയ്ത് ചിപ്പ് തയാറാക്കാൻ തുടങ്ങിയിട്ടേയുള്ളൂ
@Keralaforum
@Keralaforum 7 күн бұрын
നമുക്ക് ടെക്നോളജി ആവശ്യമില്ല. കുംഭമേളയും കുളുവും മാത്രം മതി! അതാണു ഇന്ത്യയുടെ മഹത്വം!
@rgsandeep
@rgsandeep 7 күн бұрын
Lithium ഖനനം ചെയ്ത് എങ്ങനെയാ ചിപ് ഉണ്ടാക്കുന്നത്? സിലിക്കൺ wafers extract ചെയ്താണ് ചിപ്സ് ഉണ്ടാക്കുന്നത്...അതിനു വലിയ മുതൽ മുടക്ക് വേണ്ടി വരും..
@arunasathish6217
@arunasathish6217 7 күн бұрын
Make in India Chip manufacturing il ethrayum vegam venam
@rajeev5693
@rajeev5693 8 күн бұрын
പിണറായി ഇതുവരെയുള്ള ബഡ്ജറ്റിൽ പ്രഖ്യാപിച് നടപ്പിലാക്കിയ പദ്ധതികളെ പറ്റി അറിയാൻ താല്പര്യമുണ്ട് . നടപ്പിലാക്കിയിട്ടുണ്ട് ഇല്ലയോ പ്ലീസ്🤔
@ratheeshkumar6088
@ratheeshkumar6088 6 күн бұрын
Ente❤mohanji namichu
@Kuttan468ku
@Kuttan468ku 6 күн бұрын
Sir we have make our chips
@alanthomas739
@alanthomas739 7 күн бұрын
ഈ പദ്ധതിയിൽ നമ്മൾ തീർച്ചയായും വലിയ വിജയം കൈവരിക്കും !!
@sasikumar7224
@sasikumar7224 7 күн бұрын
ഞാനും പ്രാർത്ഥിക്കുന്നു 🙏🙏
@sankaranarayanan4737
@sankaranarayanan4737 7 күн бұрын
What Mohandasji says is 101% true!
@Kuttan468ku
@Kuttan468ku 6 күн бұрын
Sir all Arabic country change weekly off.From Friday to Sunday
@RS-jx9jd
@RS-jx9jd 7 күн бұрын
When India start developing digital technologies and America think it threatens their business ,no Indians will have these high paid top jobs. Also they will start withdrawing investments in key technological areas in India .American intention is to make Indians proud by having an Indian at the top job not to make that company in India .Because India is a huge market for them , they don’t want to loose it like china producing their own internet giants , so they are throwing bones with little bit of meat in it, so we should be happy .I hardly think Indians schools and universities are producing enough talented students and have driven teachers to produce them .I hope our government have discreet plans for making all of us safe .
@sunithaa.n.5028
@sunithaa.n.5028 7 күн бұрын
For decades intellectuals have been saying education system here is outdated.But politicians were not interested in investing huge amounts for education. They will channel out all the income of the country towards conducting these continuos elections (costing crores); which come,every now and then. But China has advanced it's education system. Here if the PM is bringing about any modifications in the education,soon the opposition will jump up and oppose.
@sreeraj761
@sreeraj761 7 күн бұрын
Tg യുടെ നിരീക്ഷണം അപാരം
@rameshb5318
@rameshb5318 7 күн бұрын
മന്ത്രി പറഞ്ഞത് AI ഇൻഡ്സ്റ്റ്രി യിൽ ഉപയോഗിക്കുന്ന തിനെ പറ്റിയാണ്.
@drkvsurendran8731
@drkvsurendran8731 7 күн бұрын
ICT... Information and Communication Technology
@UsmanUMMERkrl
@UsmanUMMERkrl 7 күн бұрын
TSMC ( taiwan ) അവരുടെ chip making മെഷീൻ ഡച്ച് comapny ASML യുടെ ആണ്.
@jyothisathees9487
@jyothisathees9487 8 күн бұрын
BSNL ഇപ്പോഴും ICU ൽ നിന്ന് വാർഡിലേക്ക് പോലും മാറ്റപ്പെട്ടിട്ടില്ല.... പിന്നെയല്ലേ... ഉണ്ട....
@harris566
@harris566 8 күн бұрын
മറ്റൊരു KSRTC ആവശ്യം ആണോ???
@മഞ്ഞുമ്മേൽBoys
@മഞ്ഞുമ്മേൽBoys 8 күн бұрын
BSNL ടാറ്റ ഏറ്റെടുത്തത് അറിയാത്ത നീ LKG യിൽ നിന്നും UKG എത്തിയില്ല 😂
@MrMorgan05
@MrMorgan05 8 күн бұрын
Lol.... funny
@rajucv7114
@rajucv7114 7 күн бұрын
😂😂😂😂
@ChandranSequ
@ChandranSequ 2 күн бұрын
All ways agnist India tolking
@user-sp2zy2ln9k
@user-sp2zy2ln9k 7 күн бұрын
ഇന്ത്യയിൽ ചിപ്പ് ഉണ്ടാക്കാൻ 75000 കോടി രൂപ സർക്കാർ മുടക്കുന്നുണ്ട്.
@samarth4054
@samarth4054 7 күн бұрын
ട്രമ്പ് വന്നെലെന്തോ ചെയ്യുമെന്ന് ഭക്തർ പാടി നടന്നിരുന്നു.
@unniammaman4429
@unniammaman4429 7 күн бұрын
One of those developed photoshop is an Indian. I read yesterday.
@silvereyes000
@silvereyes000 7 күн бұрын
ഈ ഇൻഫോസിസ് പോലെയുള്ളവരുടെ കൈയിൽ ലക്ഷം കോടിയുടെ ഡോളർ ഉണ്ട്. റിസർച്ചിന് പ്രൈവറ്റ് ഫണ്ടിംഗ് വേണം. ഇവരോട് മുടക്കാൻ പറയണം
@narayanankutty5857
@narayanankutty5857 7 күн бұрын
ഭരിക്കുന്നവർക്ക് വിദ്യാഭ്യാസവും ബോധവും വേണ്ടേ 😂😂😂
@hareeshnambiar3886
@hareeshnambiar3886 7 күн бұрын
സുനിൽ ജീ , താങ്കളുടെ ഇടപെടൽ തീർച്ചയായും നല്ലതാണ്. ഇതൊരു സംവാദവുമാണ്. എന്നാൽ മറ്റേയാൾ പറഞ്ഞോണ്ടിരിക്കുമ്പോൾ, അദ്ദേഹത്തിൻ്റെ വാചകം / ആശയം വ്യക്തമാക്കൽ പ്രക്രിയയുടെ നടുവിൽ അതിനെ കട്ട് ചെയ്ത് സംസാരിക്കാതിരുന്നാൽ നല്ലതാണ്. ആ ഫ്ലോ തടസ്സപ്പെടും.
@Kuttan468ku
@Kuttan468ku 6 күн бұрын
So all country obay English country
@HM-familyvlog
@HM-familyvlog 7 күн бұрын
India ക്കു dublicate ചിപ്പ് തരുന്നു. അത് എടുത്തു മൊബൈൽ ഉണ്ടാക്കി സൈനികർക്കു കൊടുത്താൽ പണി പാലിന് വെള്ളത്തിൽ കിട്ടും.
@sivadas7975
@sivadas7975 8 күн бұрын
N vedia is the biggest and most wealthy firm in the world. Can India do it9?? A server needs enough energyso much as a nuclear plant produces. A business man cannot think of s ii ch things, India has er nough money good work force but no co ordinators.
@silvereyes000
@silvereyes000 7 күн бұрын
Nvidia
@BabuKuttanpillai-y8v
@BabuKuttanpillai-y8v 8 күн бұрын
India..Thalkaalam..Chaiyilla
@pradeepkumar-s4w1s
@pradeepkumar-s4w1s 6 күн бұрын
ചൈന ഉപയോഗിക്കുന്നതും എൻ വീഡിയയുടെchip ആണ്
@manmohan7135
@manmohan7135 7 күн бұрын
🫡🔥🚩🇮🇳🚩🔥🙏
@gkdroid8460
@gkdroid8460 7 күн бұрын
Volkai ai pinne chat suthra indian chat gpts
@parameswarantk2634
@parameswarantk2634 6 күн бұрын
കോൺഗ്രസ്സിന്റെ കാലത്ത് ചീപ്പ് ആണ് ഉണ്ടായിരുന്നത്.
@Kuttan468ku
@Kuttan468ku 6 күн бұрын
We have no patent
@vijaynair5995
@vijaynair5995 6 күн бұрын
Sarkar cash chilavaki padipichu videsa rajyamgalku vendi adimapani cheyan paranju viduna janadhipathyam
@rajesht.k4310
@rajesht.k4310 7 күн бұрын
Repeated answer
@RamSathi-j1h
@RamSathi-j1h 3 күн бұрын
J ohn brittasine. Kanunnenkil parayane njan avante thanthakku vlilichennu
@gopalannp1881
@gopalannp1881 7 күн бұрын
ഹാ എന്തൊരു തലക്കെട്ട്!!മോഡിബംഗ്ലാദേശിനെ അടിക്കുമോ? സുനിലെ, വേറെ വല്ല പണിയും നോക്കിക്കൂടെ?.ഇത്തരം ഉടായിപ്പ് എന്തിനാ, നല്ല വിവരമുള്ള ഒരു മനുഷ്യനെ ഇരുത്തി നാറ്റി ക്കാനാണോ? കഷ്ടം
@RamSathi-j1h
@RamSathi-j1h 3 күн бұрын
Brittasine onnu Kanan pattumo enikku onnu avante thanthakku vilikkana.
@radhikaarun4807
@radhikaarun4807 7 күн бұрын
Saippinu vendi pani eduthal kure cash kittum… were USA pays 2lakhs indian government will pay 20thousand + tax cuts 😂😂😂😂😂😂😂thats the reason no one works for indian government or india😄
@knbhaskaran8103
@knbhaskaran8103 4 күн бұрын
Who cares Britas
@madhavanan1856
@madhavanan1856 8 күн бұрын
കഷ്ടം ഒന്നും ശരിയല്ല
@slmindmaster
@slmindmaster 7 күн бұрын
Thankal paranja maikadu Indiayilanu veluppine irunnu cheyyunnathu...sayippinte nattilullavanalla😂
@GsPillai-vj6mj
@GsPillai-vj6mj 7 күн бұрын
Bangalikale.out ..india
@CymaticsIk
@CymaticsIk 7 күн бұрын
Eat tax payers money
@ramprasanth6139
@ramprasanth6139 7 күн бұрын
നേരെ ചൊവ്വേ ആധാർ അപ്ഡേഷനു പറ്റുന്നില്ല.അഡ്രസ് മാറ്റാൻ 6 വർഷത്തിനിടയ്ക്ക് 10 വട്ടം try ചെയ്തു.ഒരു രക്ഷയുമില്ല.ചിരിപ്പിക്കല്ലെ സാറെ .....
മോദി അതി അജയ്യൻ | ABC TALK |  MODI |
15:20
ABC Malayalam News
Рет қаралды 4,7 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН