മറുപടി ഇങ്ങനെ വേണം സാധരണക്കാർക്ക് പഠിക്കാനും എളുപ്പം
@MuhammedRabeeh-c6t9 ай бұрын
ഉസ്താദ് പൊളിയാ എന്നെപ്പോലെ ഈ ഉസ്താദിന്റെ പ്രസംഗം യൂറ്റൂബിൽ തെരഞ്ഞ് പിടിക്കുന്നവർ ഉണ്ടോ
@saifajju2659 ай бұрын
njhan❤
@shahimhamza42529 ай бұрын
Me too❤️❤️
@KabeerVKD9 ай бұрын
ഉണ്ട്. ഞാൻ.
@jahfarswadique38999 ай бұрын
yes
@SHABEERAHAMMED8 ай бұрын
🙌
@raihanmedia75099 ай бұрын
ഉസ്താത് പറയുമ്പോ കററ്റ് ഉത്തരം ആകും എല്ലാവർകും മനസിലാവുകയും ചെയ്യും❤ ഉസ്താതിന് ആയി രാരോഗ്യം നൽകട്ടെ
@2010mubashir9 ай бұрын
നമ്മുടെ ജാഹ്ഫർ ഉസ്താദ് അള്ളാഹു ദീർഗായുസ് നൽകട്ടെ 🤲
@ameenihsan56883 ай бұрын
ഈയടുത്ത് കാന്തപുരത്തിന് അസുഖം ഉണ്ടായപ്പോൾ മടവൂർ ഇപ്പാപ്പ അവിടെ അടുത്തു ഉണ്ടല്ലോ പക്ഷേ വഹാബികളുടെ ആസ്പത്രിയിലാണ് പോയത്😜😜
@niyasmuhammed46132 ай бұрын
Aameen aameen 🤲
@KamarudheenKk-r5iАй бұрын
അയാളോട് ആദ്യം മര്യാദക്ക് സംസാരിക്കാൻ പറ
@Siraj-cmk3139 ай бұрын
ഇത്തരം ആദർശ വിഷയങ്ങളെല്ലാം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയുള്ള ഒരു ക്യാമ്പ് ഉസ്താദ് സംഘടിപ്പിച്ചാൽ വളരെ ഉപകാരവും വൻ വിജയവും ആകുമെന്ന് തോന്നുന്നു.... ഒരു അഭിപ്രായം പറഞ്ഞതാണ്.... അത്രമാത്രം പ്രയോജനങ്ങൾ ഉണ്ടായിട്ടുണ്ട് ഉസ്താദിന്റെ വീഡിയോകൾ കൊണ്ട്..........
@ameenihsan56883 ай бұрын
അസുഖം വന്നാൽ യാറത്തിൽ പോകാം എന്നാണ് ആ ഉസ്താദ് അവിടെ പറഞ്ഞത്😜 ഈയടുത്ത് കാന്തപുരത്തിന് അസുഖം വന്നപ്പോൾ തൊട്ടടുത്ത് മടവൂർ പാപ്പ ഉണ്ടായിട്ടും വഹാബികളുടെ ആസ്പത്രിയിലാണ് കിടന്നത് 😜
@hafizshafisaqafitanur13529 ай бұрын
ഉസ്താദ് അല്ലാഹു നമുക്ക് കനിഞ്ഞേകിയ മുത്താണ് എത്ര വ്യക്തമായ അവതരണം അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@ameenihsan56883 ай бұрын
അസുഖം വന്നാൽ ജാറത്തിലും പോയി ചികിത്സിക്കാം ഉസ്താദന്മാർ മുഴുവൻ ആശുപത്രിയി ലും കാണാം😜
@Salamsalam-pp2go9 ай бұрын
വ്യത്യസ്ത മായ ശൈലിയിൽ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുന്നു.
@Farispkn-s5b9 ай бұрын
എത്ര തവണയാണ് ഞാൻ ഈ വീഡിയോ കണ്ടത്........ വഹാബിസത്തിന്റെ തെറ്റിദ്ധരിപ്പിക്കലുകൾ എത്ര സുവ്യക്തമായിട്ടാണ് ഉസ്താദ് സമൂഹമധ്യേ തുറന്നു കാട്ടുന്നത്.....
@ameenihsan56883 ай бұрын
ഒരുപാട് തവണ കണ്ടിട്ടും ഉസ്താദ് ചെയ്യുന്ന മറിമായം നിങ്ങൾക്ക് മനസ്സിലായില്ല അല്ലേ അല്ലാഹുവിന്റെ അടിമക്ക് അള്ളാഹു പോരെ എന്ന് അള്ളാഹു ചോദിച്ചാൽ സമസ്തക്കാർ പറയും പോരാ എന്ന് യഥാർത്ഥ സുന്നികളായ സെലഫികൾ പറയും അല്ലാഹു മതി എന്ന് അപ്പോൾ ഒരു സംശയം ഈ മുസ്ലിയാക്കന്മാർ ഉണ്ടാക്കും 0:02 രോഗം വന്നാൽ അള്ളാഹു പോരെ എന്ന് സഹോദരാ റസൂലുള്ളാക്കും സഹാബത്തിനു ഒക്കെ രോഗം വന്നിട്ടുണ്ടല്ലോ എന്താ അവരൊക്കെ ചെയ്തത് ചികിത്സിക്കും എന്നിട്ട് അല്ലാഹുവിനോട് പറയും ആ ചികിത്സയിൽ മരിച്ചവരോട് ചികിത്സിച്ചതായി ഒരു അറിവും ഇസ്ലാമിൽ ഇല്ല ജാറ വരുമാനം കൂട്ടാനും ഉമ്മത്തിന്റെ വിശ്വാസം പിഴപ്പിക്കാനുമാണ് ഈ പുരോഹിതർ ശ്രമിച്ചു വരുന്നത് ഇവരെ സൂക്ഷിച്ചാൽ നിങ്ങളുടെ പരലോകം രക്ഷപ്പെടും
@Sai-j4l2 ай бұрын
എത്ര മറുപടി കൊടുത്താലും ഇ മുജുകളുടെ അഹംഭാവവും അഹങ്കാരവും മാറില്ല
@Sai-j4l2 ай бұрын
മുജാഹിദുകൾ എന്തിനാണ് കണ്ണട വെക്കുന്നത് അത് ശിർക്കല്ലേ
@ameenihsan56882 ай бұрын
@@Sai-j4l കണ്ണട ചികിത്സയുടെ ഭാഗമല്ലേ
@ameenihsan56882 ай бұрын
@@Sai-j4l ചികിത്സിക്കാൻ റസൂലുള്ള പറഞ്ഞിട്ടുണ്ട് ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ വരുമ്പോൾ നിങ്ങൾ മരിച്ചവരോട് തേടി ക്കോളൂ എന്ന് റസൂലുള്ള പറഞ്ഞിട്ടില്ല കാര്യങ്ങൾ നേരാംവണ്ണം മനസ്സിലാക്കാൻ ശ്രമിക്കുക എന്നാൽ നിങ്ങൾക്ക് പരലോകത്ത് രക്ഷപ്പെടാം
@MadrasaPadanaSahayi9 ай бұрын
ഇനിയുള്ള എല്ലാ മുഖാമുഖത്തിൽ ഉസ്താദിനെ ഉൾപ്പെടുത്തണം എന്നാണ് എൻ്റെ അപിപ്രായം
@aliasgar90119 ай бұрын
Correct
@Basheerk.mBasheerk.m-k3r4 ай бұрын
ചുരുക്കി പറഞ്ഞാൽ വഹാബികൾ ഡോക്ഡറെ കാണാതിരിക്കൽ ആണ് നല്ലത്....
@Akk1.63 ай бұрын
1q Q Q Q @@Basheerk.mBasheerk.m-k3r
@shafimuhsin18683 ай бұрын
എടാ കുറാഫി മരിച്ചുപോയ ഡോക്ടർ ആരും കാണിക്കില്ല അല്ലാഹു പറയുന്നു എന്നോട് ചോദിക്കൂ ഞാൻ ഉത്തരം തരാം എന്ന് എന്നാൽ നിന്നെ പോലുള്ള ഖുറാഫികൾ കണ്ട ഖബർ പൂജയും ജാർ ആരാധനയും നടത്തി സുന്നി എന്ന് പറഞ്ഞുകൊണ്ട് നടക്കുന്നു@@Basheerk.mBasheerk.m-k3r
@basherrk20723 ай бұрын
@@jafeer7263 പൊട്ടാ whats നമ്പർ തന്നാൽ സ്ക്രീൻ short കാണിച്ചു തരാം.. കളവു പറയാൻ ഞാൻ കുറഫിയോ വഹാബിയോ അല്ല..
@jamalu-madavanaej3z9 ай бұрын
മട്ടന്നൂർ മുഖാമുഖത്തിൽ ഉസ്താദിന്റെ അവസരവും കാത്തു സൗദിയിൽ നിന്നും ഞങ്ങൾ ഒരു പറ്റം യുവാക്കൾ സ്ക്രീനിനു മുന്നിൽ കാത്തുനിൽക്കുകയായിരുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ ആകർഷണീയവും അത്ഭുതം നിറക്കുന്നതും ആയിരുന്നു ഉസ്താദിന്റെ ഇടപെടലുകൾ. സുന്നത്ത് ജമാഅത്തിന്റെ മുഖാമുഖങ്ങളിൽ ഉസ്താദിന്റെ സാന്നിധ്യം അതിന്റെ മാറ്റുകൂട്ടുന്നതും അത്യന്താപേക്ഷിതവുമാണ്
@ameenihsan56883 ай бұрын
അസുഖം വന്നാൽ മരിച്ചവരുടെ ഖബറിന്റെ ജാറത്തിൽ പോകാം എന്നാണ് ഉസ്താദ് സമർത്തി ച്ചത്😜 ഈയടുത്ത് കാന്തപുരത്തിന് അസുഖം വന്നപ്പോൾ തൊട്ടടുത്ത മടവൂരി പാപ്പാന്റെ അടുത്ത് പോകാതെ വഹാബികളുടെ ആസ്പത്രിയിലാണ് പോയത്😜 മനുഷ്യന്മാരെ ശിർക്ക് ചെയ്ത് നരകത്തിലാക്കാൻ ഓരോ ഉടായിപ്പുമായി വരുന്ന ഒരാളിൽ വിദഗ്ധനാണ് ഇയാൾ ഇയാളെ പോലെയുള്ളവരേ സൂക്ഷിക്കുക
@uginteriordesign87222 ай бұрын
ഫൈസൽ മുസ്ലിയാരുടെ മുഖമുഗങ്ങൾ ഒന്നും കാണാൻ പോവണ്ട. മുജാഹിദ് ആവും..
@uginteriordesign87222 ай бұрын
@@ameenihsan5688 അപ്പൊ 101 തവണ ചീയം ചീയം എന്ന് പറഞ്ഞാൽ മാറും 😂
@askarsaqafi72589 ай бұрын
മാഷാ അള്ളാ ❤ ഇനിയും വ്യക്തമാവാത്തവർ ഉണ്ടോ പാവങ്ങൾ അള്ളാഹു ഹിദായത്ത് നൽകട്ടെ
@FathimaBinsiya-um5yf9 ай бұрын
മറുപടി മാഷാ അല്ലാഹ്, കൃത്യതയും വ്യക്തതയും ഉണ്ട് ഉസ്താദ് എല്ലാ സ്റ്റേജുകളിലും കയറണം
@Shhaanns9 ай бұрын
എന്ത് വ്യകതമായി മയ്യത്തിന് നേര്ച്ച അർപ്പിച്ചു തേടാം എന്നോ???
@abuhanih9 ай бұрын
@@Shhaannsഏതോ ഒരു വഹാബിക്കല്ലാത്തവർക്കെല്ലാം മനസ്സിലായി. കമൻറുകൾ നോക്കൂ
@muslihkodanthur8 ай бұрын
@@abuhanih🔥
@ShameemoNarippatta-pq8rh3 ай бұрын
@@Shhaannsമയ്യിത്തിനോട് ആരും ചോദിക്കാറില്ല അവരുടെ ആത്മാവിനോടാണ് ചോദിക്കുന്നത്
@ShameemoNarippatta-pq8rh3 ай бұрын
@@abuhanihവഹാബികൾക്ക് മനസ്സിലാവാൻ അവർക്ക് ഭാഗ്യം വേണം സുന്നികൾക്ക് വിശ്വാസം ഉറക്കും
@yaseenrazakv74639 ай бұрын
കൃത്യം, വ്യക്ത്യം❤
@monumon6899 ай бұрын
മാഷാഅല്ലാഹ് ഉസ്താദിന്റെ മറുപടി പൊളി 👍🏻👍🏻👍🏻
@MuneerMunna-mc5zm9 ай бұрын
ഉസ്താദ് വേറെ ലെവൽ.. മാഷാ അല്ലാഹ്
@MusharfC9 ай бұрын
ഉസ്താദ് ചോദ്യം പൊളിച്ചു കൊടുത്തു masha allha ❤❤
@ameenihsan56883 ай бұрын
അസുഖം വന്നാൽ ചാറത്തിലും പോയി ചികിത്സിക്കാം എന്നതാണോ പൊളിച്ചുകൊടുത്ത മറുപടി മുസ്ലിയാക്കന്മാർക്ക് അസുഖം വന്നാൽ അവർ ആറും ജാറത്തിൽ പോകാറില്ല നേരെ ആസ്പത്രിയിലേക്കാണ് പോകാറ് വിശ്വാസത്തിൽ പിഴവ് വരുത്തുന്ന പുരോഹിതന്മാരാണ് ഇയാളെ പോലെ യുള്ളവർ
@SwadikPmst9 ай бұрын
ജാഫർ ഉസ്താദിന്റെ മുഖാമുഖങ്ങളെല്ലാം തീർത്തും വ്യത്യസ്തമാണ്... ഉസ്താദ് ഇനിയും രംഗത്ത് വരണം..... ഉമ്മത്തിന്റെ അത്യാവശ്യമാണ്.. കേരളക്കരയിൽ നിന്ന് വഹാബിസത്തെ തുടച്ചുനീക്കാൻ മലിക്കുൽ മുളഫ്ഫറിന്റെ ധീരനായകന് സാധിക്കുമെന്നത് തീർച്ചയാണ്
@muhammedmattannur24617 ай бұрын
@@indian9178 kzbin.info/www/bejne/oZ-9f3ugrt1pa68si=wor8HwmBL5mbK7Vh ഇതിലെ മുജാഹിദ് മുഖാമുഖത്തിലെ അവസാന ഭാഗം കണ്ടാൽ നിലവാരം മനസ്സിലാകും
@travelwithnaturalsanchari73538 ай бұрын
നല്ല അവതരണം. റബ്ബ് ഖൈർ ചെയ്യട്ടെ
@HameedMkp4 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പോളിയാണ് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നൽകുമാറാകട്ടെ ആമീൻ
@abdurualayanputhur19333 ай бұрын
മാശാ അല്ലാ എത്ര മനോഹരമായ വിശദീകരണം അള്ളാഹു ഉസ്താതിന് അല്ലാഹു ആഫിയ്യത് കൊടുക്കട്ടേ ആമീൻ
@sirajhashimitanur3 ай бұрын
Masha allha,, നല്ല വ്യക്തമായ മറുപടി 👍🌹ഉസ്താദ്ൻ റബ്ബ് ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲
@voiceofmuhammednizarsaquaf46309 ай бұрын
സൂപ്പർ മറുപടി
@HABIB_ELMUSNAD-lx3tj9 ай бұрын
മനസ്സിലാക്കണം എന്നുണ്ടെങ്കിൽ ഇവിടെ വരാൻ 😊
@Habeeb-st3pp9 ай бұрын
ماشاء الله ماشاء الله
@mohammedkunhi28897 ай бұрын
അള്ളാഹു ഉസ്താദിന് ദ്ദീർഗ്ഗായുസ്സ് നൽകട്ടെ
@dieudonneo71626 ай бұрын
Ustad is next level.. This is the most respected way of Q&A session I have ever seen. Ustad keep up Mutual respect, patience and knowledge through the session with a pleasant body language 🫡
@Raza-xf1mv9 ай бұрын
Masha allah
@s.shajlasherin90549 ай бұрын
Masha allha 🤲🤲🤲👍👍👍
@uwais_kallur9 ай бұрын
കിടിലൻ മറുപടി💯
@sooppyk93023 ай бұрын
ഇൻഷാ അല്ലാഹു JAEFAR ഉസ്താദ് മഹ്ദീ ഇമാം വരുന്നത് വരെ ബുമുഖത്ത് കാണും ആമീൻ ആമീൻ ആമീൻ
@mueenudheenmueenu39809 ай бұрын
Masha Allah ❤
@sma94168 ай бұрын
🌹🌹❤️❤️ماشاءالله
@vava-habeevlog98359 ай бұрын
മാശാ അല്ലാഹ് വ്യക്തമായ ഉത്തരം
@Spreadinfo_1009 ай бұрын
Mash allaah..😍💗 Ipozhaan oru clarity vannathu..well Said..🫡💗
@ameenihsan56883 ай бұрын
അസുഖം വന്നാൽ ജാറത്തിലും പോകാം എന്നതാണ് ക്രിയാരിറ്റി എല്ലാ മുസ്ലിയാക്കളും അസുഖം വന്നാൽ ജാറത്തിൽ പോകാറില്ല ആസ്പത്രിയിൽ കാണാം നമ്മളെ ചികിത്സിക്കാനുള്ള ഉത്തരവാദിത്വം മരിച്ച അമ്പിയാക്കൾക്കും ഔലിയാക്കളെയുംഅള്ളാഹു ഏൽപ്പിച്ചിട്ടില്ല ചികിത്സിക്കാൻ റസൂലള്ളാഹി പറഞ്ഞിട്ടുണ്ട് എന്നിട്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കാനും പറഞ്ഞിട്ടുണ്ട് റസൂലിന്റെ ജീവിതത്തിൽ ഇതാണ് കാണിച്ചുതന്നത് തലയിൽ കെട്ടുകാരുടെ പിന്നാലെ പോവണ്ട വിശ്വാസവും പിഴപ്പിക്കും
@mohammadhidayathullaansary63324 ай бұрын
Arokyamaya vishadheegaranam ♥️ ishtapettu ♥️
@Oooooo-x4m9 ай бұрын
Yathaa avadarana shaili❤❤❤❤❤
@Hsmm3439 ай бұрын
ഗംഭീരം
@faisalthalakkottil9 ай бұрын
Bidhahath ഉസ്താദിന്നു തന്നെ ഒരു വ്യക്തതയുമില്ല . കാരണം ചോദ്യത്തിന് അല്ല ഉത്തരം നൽകുന്നത്
@Swadiq.n.k8 ай бұрын
Poda😂😂@@faisalthalakkottil
@Raza-xf1mv9 ай бұрын
Polichadakki
@zainuzainu44088 ай бұрын
Simple & powerfull reply🎉🎉❤❤❤
@sarafmajirpalla63492 ай бұрын
Ustade allah mathi enn parayumbol ningalk ente veshamam
@mohammedthouseef98354 ай бұрын
മാഷാ അല്ലാഹ് ഉസ്താദ് പൊളിച്ചു അടക്കി 👌👌
@ashiquekoduvally49649 ай бұрын
Crect❤
@unaise.vayattu83069 ай бұрын
മാഷാ അള്ളാ ഉസ്താദ് പോളി
@Swadiq.n.k8 ай бұрын
👍🏻👌🏻👌🏻👌🏻👍🏻👌🏻
@latheef9695 ай бұрын
അബൂ ജാഹിൽ നരകത്തിൽ പോയത് എന്ത് കൊണ്ടാണ് അവർ അള്ളാഹുവിനെയും വിളിച്ചു അല്ലാത്തവരെയും വിളിച്ചു അത് കാരണമാണ് അബൂ ജാഹിലിന് നരകമാണന്ന് പറഞ്ഞത് എന്ത് പറഞ്ഞാലും എനിക്ക് എന്റ റബ്ബ് മതി
@sakkeerhuzain81584 ай бұрын
വല്ലാത്ത ജഹ് ല്
@musthafakalathil51403 ай бұрын
ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയുന്ന മുനാഫിഖ് ആകരുത്. നിശ്ചയം സത്യ വിശ്വാസിക്ക് അല്ലാഹു മതി. വീട് ഉണ്ടാക്കിതരാൻ ഒരാളുടെയും സഹായം തേടരുത്. അല്ലാഹു അതിന് കഴിവ് ഉള്ളവനാണ്. രോഗം വന്നാൽ ഒരു ഡോക്ടറെയും കാണരുത്. സത്യവിശ്വസിക്ക് അല്ലാഹു മതി.ഇനി ആരോട് എന്ത് സഹായം ചോദിച്ചാലും നിശ്ചയം നീ മുനാഫിഖ് ആയിരിക്കും.
@ashiqcbe3 ай бұрын
ലോക പൊട്ടൻ 😂😂
@ameenihsan56883 ай бұрын
@@musthafakalathil5140അള്ളാഹു ഖുർആൻ ആയത്ത് ഇറക്കിയത് റസൂലുള്ളാഹി ക്കാണ് ആ റസൂലുള്ളാഹി പ്രയാസങ്ങൾ വന്നപ്പോൾ അല്ലാഹുവിനോട് സഹായം ചോദിച്ചിട്ടുണ്ട് തന്റെ മുമ്പിലുള്ള സൃഷ്ടികളോടും സഹായം ചോദിച്ചിട്ടുണ്ട് മരിച്ചവരോട് ചോദിച്ചിട്ടില്ല ചോദിക്കാൻ പറഞ്ഞിട്ടുമില്ല ആ ജീവിതം മുറുകെ പിടിച്ചോളൂ മുസ്ലിമായി മരിക്കാം തലയിൽ കെട്ടുകാരുടെ പിന്നാലെ പോയാൽ വൻ അപകടം
@latheef9692 ай бұрын
അള്ളടക്കന്ന് സെർ കം കിട്ടിയില്ലങ്കിൽ കബറിൽ കിടന്ന അവുലിയക്കളും അവിടെ ഉണ്ടാവും കാട്ടിയില്ലങ്കിൽ അവർ തരും
@sainudheenck53283 ай бұрын
മാഷാഅല്ലാഹ്..... ഇതൊക്കെയാണ് നല്ല മുഖാ മുഖം
@salmanfarissaqafisaqafi2202 ай бұрын
സൂപ്പർ മറുപടി❤
@Abulhasan-f6c1v9 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@ubaidabdu26499 ай бұрын
👍🏻... 🌹🌹🌹🌹
@faisalbabu9932 ай бұрын
ഡോക്ടർ ചിക്കത്സ എല്ലാം കാര്യാ കാരണ സഹിതം നടക്കുന്ന ഭൗതിക കാര്യങ്ങൾ ആണ്. സിദ്ധൻ ചികിത്സ രണ്ടും വേറെയാണ് 😊
@abdussamadraza11099 ай бұрын
ما شاء الله
@abumuhammad74339 ай бұрын
👌❤️❤️❤️🤲🏼
@myheartrose24779 ай бұрын
Mashallah ❤ very clear answer
@shaheebabdull10424 ай бұрын
Allhavinte sahaayamaanu ettavum uthamam.....allah ella techniques um boomyil organize cheythittundu..... Oru doctor aavunathum , engineer aavunathum ellam...padachoon nalkiya brainile koodi avar chindhichittum, padichum, manassilaakkiyittumaanu..... Manushyante ooro avayavum allah design cheythathhanu Appol allahuvinoodanu sthuthiyum. Athupoole doctorine kaanaan pookumboozhum, allahuve shifa aakkane ennu praarthikkaam.
ഡോക്ടറും ഖബറിലുള്ള ആളും തമ്മിൽ വെത്യാസം ഇല്ലേ ഉസ്താതെ..
@assainassi84479 ай бұрын
നല്ല മറുപടി
@shaheershafip17279 ай бұрын
സുൽത്താനുൽ ഉലമയുടെ അല്ലേ ശിശൻ.....ഇങ്ങനെ വന്നില്ലെങ്കിൽ ആണ് അൽഭുതം...🤍💯 ആദർശ വേദിയിലെ ഘർജികുന്ന സിംഹങ്ങളിൽ ഒരാൾ...🥵❤️🩹.. mashaallah ... വഹാബികളുടെ ഷെറിൽ നിന്ന് പടച്ചോൻ നമ്മളെ കാക്കട്ടെ...🤲🏻
@Shhaanns9 ай бұрын
നരകത്തിലും ഇവർ ഗർജിക്കും ശിക്ഷയുടെ വേദന കൊണ്ട്... അല്ലാഹ് അല്ലാത്തവർക്ക് നേര്ച്ചവഴിപാട് നടത്തി അവരോട് തേടിയവർ ആണ് എക്കാലത്തും കാഫിറുകൾ...അവരിലേക്ക് ആണ് നബിമാർ വന്നതും
@muhammedsinan43098 ай бұрын
Ap അബൂബക്കർ മുസ്‌ലിയാർ 🥰🥰🥰@@333acro
@basherrk20723 ай бұрын
മങ്കിയെ പിടിച്ചു ഡോക്ടർ ആക്കിയാലും സങ്കിയെ പിടിച്ചു മനുഷ്യൻ ആക്കാൻ കഴിയില്ല .. ആ ചൊല്ല് ഉള്ളതാണെന്ന് മനസ്സിലായി..
@mdmuslihmo55179 ай бұрын
Mashallah 👍
@cmabdulrahmandarimi54389 ай бұрын
വളരെ നല്ല അവതരണം ബിദ ഇകൾവെള്ളംകുടിച്ചുതുലയട്ടെ
@Shhaanns9 ай бұрын
അല്ലാഹുവിന്റെ റസൂൽ വഹി മുഖേന പൂർത്തിയാക്കിയത് ആണ് ഇസ്ലാം ദീൻ..അതിലേക്ക് മയ്യത് ആരാധനയും റാത്തീബും മൗലൂദും ആണ്ട് നേർച്ചയും ഉറൂസും ഒക്കെ കൂട്ടിച്ചേർത്തവർ ആണ് ബിദ്അത്കാർ അവർ ആണ് വഴി പിഴവച്ചവർ
@ameenihsan56883 ай бұрын
ഇയാൾ പറയുന്നത് കേട്ടാൽ സമസ്തക്കാർ വെള്ളം കുടിച്ചു തുലയും നമ്മുടെ ചികിത്സിക്കാനുള്ള കഴിവ് മരിച്ച അമ്പിയാക്കൾക്കും ഔലിയാക്കൾക്കും അള്ളാഹു കൊടുത്തിട്ടില്ല അതുകൊണ്ടാണ് രോഗം വന്നാൽ മുസ്ലിയാക്കൾ ഒക്കെ ആസ്പത്രിയിലേക്ക് പോകാറുള്ളത് ഇയാളെപ്പോലുള്ളവർ ബഡായി പറഞ്ഞ് നമ്മുടെ വിശ്വാസം പിഴപ്പിക്കുകയാണ് പ്രധാന ലക്ഷ്യം ജാറവരുമാനം
@finymart51713 ай бұрын
മാഷാ അല്ലഹ് ❤️
@uvaisrambeth9 ай бұрын
പ്രസവത്തിന് ഗൈനക്കിന്റെ സഹായം തേടൽ ശിർക്കാണെന്ന് വേറൊരു മൗലവിയും പ്രസംഗിച്ചിട്ടുണ്ട്😂
@hariskt40079 ай бұрын
🔥🔥🔥ജാഫർ ഉസ്താദ്
@azeezabdul63749 ай бұрын
Allahu allthavare vilichu thdam enna vadamanu
@Ukkasha_hashir6 ай бұрын
കൃത്യം വ്യക്തം ♥️♥️
@afsalali91743 ай бұрын
ഉസ്താദ് 👍🏻✅കറക്റ്റ്
@niyamol48522 ай бұрын
അടിപൊളി
@HaneefaPelathodi3 ай бұрын
ആമീൻ
@muzammilmooosa50579 ай бұрын
Super
@harisaboofath51619 ай бұрын
😍😍😘😘masha allah
@noorunalanoor29969 ай бұрын
GOOD
@Sulaiman-ej9nx17 күн бұрын
Adipoli
@gareebnavazmueen18105 ай бұрын
ഇന്ക് ഇഷ്ടായി ❤
@shachuwould88539 ай бұрын
Vazhayoor viewer
@rasheedm21119 ай бұрын
Mone. Polichu👍👍👍👍👍👍👍👍👍👍👍👍👍👍👍
@rlmerelme89409 ай бұрын
👍
@askarellikkal96129 ай бұрын
ബാരക് അള്ളാഹു
@abduljaleel65019 ай бұрын
🌹🌹
@rafeeqrahman53048 ай бұрын
Usthadhinte prasangathil Vahabikale kaanan illa coment boxil
@basherrk20723 ай бұрын
പൊത്തിനോട് ആര് വേദം ഓതും.. ഒറ്റ വീഡിയോ കണ്ടിട്ട് എനിക്ക് മനസ്സിലായി ഇയാളെ..
@INDIA_2403 ай бұрын
@@basherrk2072എന്ന് ഒരു വഹാബി പോത്ത് 😇
@ameenihsan56883 ай бұрын
ഈയടുത്ത് കാന്തപുരത്തിന് അസുഖം വന്നപ്പോൾ തൊട്ടടുത്തുള്ള ഏറ്റവും വലിയ മഹാനായ മടവൂരി പാപ്പാന്റെ അടുത്ത് പോകാതെ വഹാബികളുടെ ആസ്പത്രിയിലേക്കാണ് ഓടിയത്😜 ജാറ വരുമാനം ഉണ്ടാക്കാൻ ഇറങ്ങിയ പുരോഹിതന്മാർ ആണ് ഇവർ
@PixelGraphic-bt1do4 күн бұрын
പിന്നെ പിന്നെ ഈ പൊട്ടന്റെ വീഡിയോ ഒക്കെ അടിയിൽ കമന്റ് ചെയ്തിട്ട് നിങ്ങളെ നന്നാക്കാൻ അല്ലേ വഹാബികളുടെ പണി. ഈ പൊട്ടൻ പറയുന്നത് വിഡ്ഢിത്തരം ആണെന്ന് ഏത് വഹാബിയ്ക്കും അറിയാം പിന്നെ നിങ്ങൾ എന്തായാലും നന്നാവൂല്ല
@nisarkkd3 ай бұрын
ചോദ്യകർത്താവിനെ പറഞ്ഞു പറഞ്ഞു കൺഫ്യൂഷനാക്കലാണ് ഈ തലേകെട്ടുകാരൻ്റെ പ്രധാന ജോലി ഇവൻ്റെ മുമ്പുള്ള പ്രസംഗം കേട്ടാൽ മനസ്സിലാവും.ഇതിനൊക്കെ ഇങ്ങിനെ കറക്കി മറുപടി പറയേണ്ട ബുധിയുള്ളവർക്ക് ഇവൻ്റെ കളി മനസ്സിലാവും
@shajahanm67832 ай бұрын
Yes
@MuhammedMuhammed-hf5is2 ай бұрын
ഡോ അത് ചോദ്യകർത്താവിനെ കറക്കുകയല്ല , മറിച്ചു ആഴത്തിൽ ചിന്തിപ്പിച്ചുകൊണ്ട് കാര്യം മനസ്സിലാക്കിക്കൊടുക്കുന്നതാണ്
@farisyousaf33799 ай бұрын
കറക്ട് മറുപടി
@AbdullNasir2 ай бұрын
രോഗം മാറ്റുന്ന അല്ലാഹുവാണ് മരുന്ന് ഡോക്ടറാണ് എല്ലാ ഖുറാഫി ഇങ്ങനെയെല്ലാം മനുഷ്യന്മാർ പറ്റിക്കണം
@RiyasMp-xh1im8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@SayaKp-z3q4 ай бұрын
😊
@AshrafAli-ek7gq3 ай бұрын
പൊന്മള ഉസ്താതിന്റെ ശിഷ്യൻ ആണ്
@noushadk80009 ай бұрын
Jafar saqafi mathram ithil oru nalla marupadi
@HassainarPA-ek4wf3 ай бұрын
Chodya kartaav padikkan vendy choyikunnadalla.❤
@NandanilNandanilАй бұрын
ഇതിൻ്റെ കൂടെ മക്ക മുശ്രിക്കിൻ്റെ വിശ്വാസവും കൂടി പറഞ്ഞു കൊടുക്കണം. അല്ലാഹുവിന് ലോകം സൃഷ്ഠിക്ക്. മഴ പെയ്യിപ്പിക്കുക,കാലാവസ്ഥ ബാക്കി നമ്മളെ എല്ലാ കാര്യങ്ങൾക്ക് അല്ലാഹുവിന് കഴിവില്ല ചില കാര്യങ്ങള് നടത്താൻ വേറിയും ധൈവങ്ങൾ വേണം എന്ന് വിശ്വസിച്ച്. ദൈവങ്ങൾ സ്വയം കഴിവുണ്ട് അത്തരം കാര്യങ്ങൾക്ക് എന്നും വിശ്വസിച്ച് ... അപ്പൊ അവരോട് അടക്കം പറഞ്ഞതാണ് അല്ലാഹു മാത്രം പോരെ വേറെ ദൈവം എന്തിനാ അവൻ എല്ലാത്തിനും കഴിവുണ്ടല്ലോ എന്ന് ചോദിക്കുന്നത്... നമ്മൾ പറയും അത് ലാ ഹൌല.... എന്ന dikr
@mohammedhanoof-h4n9 ай бұрын
Assuffa channel follow cheyyu. Usthadinte darsinte channel aan ente changathi avideyaan padikkunnath Ajnas ennaan Peru..
എന്ത് പറഞ്ഞാലും വഹാബി നന്നാവില്ല. അവർ ബുദ്ധിശൂന്യരും ദുർബലരുമാണ്
@Shhaanns9 ай бұрын
നിങളെ ഇവർ വിഢ്ഢികൾ ആക്കുകയാണ് ..അല്ലാഹുവിന് പുറമെ മയ്യത്തിന് നേര്ച്ച വഴിപടു ചെയ്ത് അവരോട് തേടിയിരുന്നവരോട് റസൂൽ പറഞ്ഞത് എന്താണ്?? ഇലാഹ് അല്ലെന്ന് വിചാരിച്ചു തേടികൊള്ളാനോ?? സൂക്ഷിക്കുക ഇവരെ പിന്പറ്റിയാൽ നരകം നിങളെ വിഴുങ്ങുക തന്നെ ചെയ്യും
@HAMZFAZIL-eo4fpАй бұрын
കുറ്റിയാടിയിൽ ഒരു പാട് വഹാബി നന്നായിട്ടുണ്ട്
@shafeeqpallappadiofficialm38898 ай бұрын
വഹാബികൾ തഫ്സീർ നോക്കാറില്ല, പകരം പരിഭാഷ നോക്കി ഖുർആൻ പൂർണമായും പഠിച്ചു എന്ന് ധരിച്ചു വെച്ചിരിക്കുകയാണ് 😉