അലൻ വാക്കർ ഷോയ്ക്കിടെ നടന്ന മൊബൈൽ മോഷണം, വൻ ആസൂത്രണമെന്ന് പൊലീസ് | Alan Walker| Mobile theft

  Рет қаралды 26,279

asianetnews

asianetnews

Күн бұрын

Пікірлер: 69
@mineshk.r377
@mineshk.r377 Күн бұрын
ഒരു പോലീസ് ഓഫീസർ പറഞ്ഞത് ഡാൻസ് കളിക്കുമ്പോൾ വീണുപോയതാണെന്നു പറഞ്ഞു സാമാന്യ ബോധമുള്ള ഏത് പൊട്ടനും ചിന്തിച്ചാൽ മനസിലാവും..... കാരണം ഒന്നല്ല മിസ്സിംഗ്‌ കൂടുതലാണ്
@pgrajendran7523
@pgrajendran7523 Күн бұрын
ഗുണപാഠം.. ഉറഞ്ഞ് തുള്ളരുത് അറിഞ്ഞ് തുള്ളണം.
@shortworld5622
@shortworld5622 14 сағат бұрын
ഒരു ഏമാൻ പറഞ്ഞത് പരിപാടി കേൾക്കാൻ വന്നവരെല്ലാം കയ്യും പൊക്കി നിന്നു തുള്ളിയതുകൊണ്ടാണ് ഫോൺ നിലത്ത് പോയതെന്നാണ് അല്ലാതെ മോഷണശ്രമം അല്ലെന്ന് ഇപ്പോഴും അങ്ങേർക്ക് ഇതുതന്നെയാണോ പറയാനുള്ളത് എന്നും ചോദിക്കുന്നു
@thms037
@thms037 16 сағат бұрын
sunburn ഗോവ, lollapalooza, ഇങ്ങനെ മ്യൂസിക്ക് ഫെസ്റ്റിവൽ ടാർഗറ്റ് ചെയ്ത് റോബ്ബറി കുറെ ആയി നടക്കുന്നു. മറ്റുള്ള സംസ്ഥാന പോലീസ് ഒന്നും കണ്ടുപിടിച്ചിട്ടില്ല. വിലപിടിപ്പുള്ള ഫോൺ ടാർഗറ്റ് ചെയ്ത് ആണ് കവർച്ച. കേരള പോലീസ് കണ്ട് പിടിക്കും എന്ന് വിശ്വസിക്കുന്നു.
@pranav6143
@pranav6143 11 сағат бұрын
തുള്ളിയപ്പോ പോയെന്നു പറഞ്ഞ Police എന്തിയെ!!!
@CampstayHill
@CampstayHill Күн бұрын
അപ്പോ തുള്ളുമ്പോൾ വീണതല്ലേ ??😅😂
@Arunnnnnnue
@Arunnnnnnue 19 сағат бұрын
VIP tickets edutha allukaruds list eduthal athil ndavumello crime cheyithavar
@richard7067
@richard7067 11 сағат бұрын
Nooo
@iamindian7670
@iamindian7670 Күн бұрын
Nannayi
@PoochaSaar
@PoochaSaar Күн бұрын
പക്ഷെ മൊബൈൽ പാസ്സ്‌വേർഡ്‌ അല്ലെങ്കിൽ ഫിംഗർപ്രിന്റ് unlock ചെയ്യാൻ പറ്റില്ലല്ലോ. പിന്നെ മറിച്ചു വിറ്റാലും ഒന്നും ചെയ്യാൻ പറ്റിലോ🤔
@Henry_Moseley
@Henry_Moseley Күн бұрын
Athe iPhone okke eppo active aavunno appo police pokkum..parts aakki vilkkaane pattu
@PoochaSaar
@PoochaSaar Күн бұрын
@@Henry_Moseley ഓ.. അത് ശരിയാണല്ലോ... അല്ലെങ്കിൽ വിദേശ രാജ്യത്തേക് കടത്തി... അവിടെ അത് ഹാക്ക് or ജയിൽ ബ്രേക്ക്‌ ചെയ്ത് ഉപയോഗികാം. എന്തായാലും പോലീസ് അവിടെ വരെ പോകില്ലല്ലോ
@Henry_Moseley
@Henry_Moseley Күн бұрын
@@PoochaSaar videshath onnum ethillanne ith banglore Mumbai Delhi makets il indaavum..aviduthe locals aavum kallanmaar..
@Lolanlolan304
@Lolanlolan304 Күн бұрын
ഇപ്പോഴത്തെ ഫോണുകൾ പാസ്സ്‌ക്കോട് മാറ്റാൻ അത്ര എളുപ്പം അല്ല....
@Nasrallah_the_Smoked_allah
@Nasrallah_the_Smoked_allah 9 сағат бұрын
It’s internal components are costly.
@tech_rustlings
@tech_rustlings 12 сағат бұрын
operation alan walker..
@amjithamjith3511
@amjithamjith3511 Күн бұрын
മെഗാ മോഷണം 😊😊😊
@gopinathannair6320
@gopinathannair6320 Күн бұрын
അടുത്ത ഷോ ഹെലൻ റണ്ണർ 👌
@JSV11111
@JSV11111 18 сағат бұрын
Very Sad 😢😢
@98aishya
@98aishya 19 сағат бұрын
Kazhinja divasom paranjath ingne allallo bodhamillathe thullumbo poyathaanennalle paranjath 😂😂😂
@jamesjoseph5624
@jamesjoseph5624 16 сағат бұрын
Phone sale aayo
@sajeebkmkovilakathkovilaka2686
@sajeebkmkovilakathkovilaka2686 Күн бұрын
Kalakki oru mari show😂😂😂😂
@farsanafarsy2283
@farsanafarsy2283 22 сағат бұрын
2:08 2:09 2:11 kidannu thullikanum appol chadipyadavum
@vivektk2544
@vivektk2544 8 сағат бұрын
iphone മോഷ്ടിച്ചിട് എന്ത് കാര്യം ??ആപ്പിൾ അക്കൗണ്ട് പൊട്ടിക്കാൻ തന്നെ 30000 രൂപ വേണം ..പൊട്ടിച്ചാൽ പോലും അത് സേഫ് ആയി വേറൊരാൾക് use ചെയ്യാൻ പറ്റുമോ
@Zuhail17
@Zuhail17 7 сағат бұрын
Parts വിക്കാമെല്ലോ,
@bensingbramanand5836
@bensingbramanand5836 14 сағат бұрын
ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി
@popcorn9781
@popcorn9781 17 сағат бұрын
Nallakaryam..avaril arkelum malayalam ariyumel epo ath poinn chothichamathi
@augustinekm1
@augustinekm1 Күн бұрын
Catch the singer first 😂
@JGeorge_c
@JGeorge_c 19 сағат бұрын
😂 scene 🤣
@worldwatch5440
@worldwatch5440 15 сағат бұрын
All kakka is coming
@clubkeralabysreejesh
@clubkeralabysreejesh 16 сағат бұрын
വിദ്യഭ്യാസത്തിൽ മുന്നിലെന്ന് അഹങ്കരിക്കുന്ന പ്രബുദ്ധ മലയാളിയെ പറ്റിക്കാൻ അഭ്യസ്ഥവിദ്യരായ നോർത്ത്ഇന്ത്യൻസ്... 🤣🤣🤣
@anonymous_being641
@anonymous_being641 16 сағат бұрын
Nannayi..
@natureindian88
@natureindian88 19 сағат бұрын
Enthina European culture pirake pokunne....nammaku nammude culture pore....nala temple festival ok nadanu....ennitaa
@ArfanaasadArfanaasad
@ArfanaasadArfanaasad 15 сағат бұрын
6000 കൊടുത്തിട്ട് ടിക്കറ്റ് എടുത്തിട്ട് തേങ്ങ കാണുന്ന.നിനക്കൊക്കെ ഇതല്ല ഇതിനപ്പുറവും പോകണം. എന്തായാലും കാര്യങ്ങൾ അടിപൊളിയായി
@shortworld5622
@shortworld5622 14 сағат бұрын
വല്ലവരും അധ്വാനിച്ചുണ്ടാക്കുന്ന പണം അവരുടെ ജീവിതത്തിനുവേണ്ടി ചെലവാക്കുന്നതിന് നിനക്ക് ഇത്ര ക്രമീകടിയെന്തിനാണ് . നിനക്ക് പല കാര്യങ്ങൾക്കും പണം ചെലവാക്കാൻ കഴിയുന്നില്ല എങ്കിൽ അത് നിൻറെ മാത്രം കുഴപ്പമാണ് അതിന് മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയാണോ എന്നും കൂടി ചിന്തിക്കുന്നത് നന്നാവും
@sadduist
@sadduist 14 сағат бұрын
typicall mallu reply
@ArfanaasadArfanaasad
@ArfanaasadArfanaasad 14 сағат бұрын
@@shortworld5622 നിന്റേതു പോയിട്ടുണ്ടാവും ല്ലേ വേണം വേണം അധ്വാനിച്ച് ഉണ്ടാക്കുന്ന കാശ് ഇങ്ങനെ ചെലവാക്കുമ്പോൾ ഫോൺ അല്ല ഫോണിന്റെ അപ്പുറവും പോകണം
@ArfanaasadArfanaasad
@ArfanaasadArfanaasad 14 сағат бұрын
@@shortworld5622 അധ്വാനിച്ചി ഉണ്ടാക്കുന്ന കാശ് നല്ല കാര്യത്തിന് ചെലവാകിയതാണെങ്കിൽ പ്രശ്നമില്ല കണ്ട പേക്കൂത്തിനു പോയാൽ ഇങ്ങനെ ഇരിക്കും
@Watermelon70808
@Watermelon70808 8 сағат бұрын
Olx le indavum ellam
@Deepak-00777
@Deepak-00777 Күн бұрын
ആ ഫോണുകൾ ഉടമകൾക്ക് കിട്ടരുത് ...... 😂😂
@Lolanlolan304
@Lolanlolan304 Күн бұрын
😂അതെ
@Lolanlolan304
@Lolanlolan304 Күн бұрын
ഇതൊക്കെ ഒരു പാടമാണ് 🤣🤣
@Deepak-00777
@Deepak-00777 Күн бұрын
@@Lolanlolan304 💯 😆
@pimentofume
@pimentofume 19 сағат бұрын
Shame on you.
@anonymous_being641
@anonymous_being641 16 сағат бұрын
😂
@wanderinheathen4010
@wanderinheathen4010 17 сағат бұрын
Incredible india
@kairunnisakavvapurath2402
@kairunnisakavvapurath2402 21 сағат бұрын
അത് നന്നായി 😂😂😂
@muhammedshafi-ob3kw
@muhammedshafi-ob3kw Күн бұрын
Eeevrallyy parnjyyy thullumboo poyathanennn police 🤣
@thehacknologist1692
@thehacknologist1692 Күн бұрын
🤭😄😀🤣🤣🤣🤣👍
@jijothomas2865
@jijothomas2865 20 сағат бұрын
Common sense vech phone thazhe veenatha ennu manasilakkiya policile pottan evide
@ittzzmalind9101
@ittzzmalind9101 16 сағат бұрын
Adyaam oru police oola kavarcha ayirikilaa enu anelo paranje. Policinte vila kalayuna police karann
@കുളപ്പുള്ളിഅപ്പൻ-ള2മ
@കുളപ്പുള്ളിഅപ്പൻ-ള2മ 15 сағат бұрын
ഡിജെ അടി 😂😂😂
@rajeshvp4568
@rajeshvp4568 21 сағат бұрын
😂😂😂😂
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 111 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 10 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,5 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26