'Alappuzhaയിൽ യുവാക്കളെ വാഹനമിടിച്ചു കൊല്ലാൻ ശ്രമിച്ചവർ നിസാര പുള്ളികളല്ല': പുതിയ വെളിപ്പെടുത്തൽ

  Рет қаралды 58,459

News18 Kerala

News18 Kerala

Ай бұрын

Alappuzhaയിൽ യുവാക്കളെ വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ശരതും വിവേകും സ്ഥിരം അക്രമകാരികൾ. ആക്രമണത്തിൽ നിന്ന് Malappuram സ്വദേശി ഹനീഫ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. March30നു കൈനകരിയിൽ വച്ചാണ് ഹനീഫയെയും ഇവർ വാഹനമിടിപ്പിക്കാൻ ശ്രമിച്ചത്.
#alappuzhanews #keralacrimenews #goondaattackalappuzha #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 73
@sathyakrishnan8113
@sathyakrishnan8113 28 күн бұрын
എന്തും ചെയ്യാൻ മടിയില്ലാത്ത ഇത്തരക്കാർ, സമൂഹത്തിന് തന്നെ അപകടമാണ്.... ഇവർക്കു എതിരെ വളരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു, പരമാവധി ശിക്ഷ പോലിസ് വാങ്ങി കൊടുക്കുകയും വേണം....
@anilpalliyil4774
@anilpalliyil4774 26 күн бұрын
ഇന് മാഫിയ കൂട്ടത്തെ അമർച്ച ചെയ്യണം. News 18 അന്വേഷണം തുടരണം
@user-mp1fk2cg8e
@user-mp1fk2cg8e 26 күн бұрын
ഈ വണ്ടി നമ്പർ പ്ലേറ്റ് മറച്ച് ഇന്നലെയും കണ്ടു വൈറ്റിലയിൽ വെച്ച്! പോലീസിന് ഇവരെ വിടാൻ നല്ല ധൃതിയാണ്, അവന്മാരുടെ കയ്യിൽ നിന്ന് എച്ചില് കിട്ടുന്നുണ്ടാകും! 😡
@RockyRock-vv3ex
@RockyRock-vv3ex 28 күн бұрын
അത് മലബാറിൽനിന്നുള്ള ആൾ ആണ്. അതാണ്‌ സ്വന്തം നാട് അല്ലാഞ്ഞിട്ടും സാമൂഹിക പ്രതിബദ്ധത.
@haneefapandikkad
@haneefapandikkad 28 күн бұрын
എന്നെ അവർ കൊല്ലാൻ ശ്രമിച്ചു പക്ഷേ അതിലൊന്നും പേടിക്കുന്ന ആളല്ല ഞാൻ
@haneefapandikkad
@haneefapandikkad 28 күн бұрын
😍😍😍
@totallyincomparable
@totallyincomparable 25 күн бұрын
നിങ്ങൾ ഒരു കില്ലാഡി തന്നെ 🥰
@RedBook-jx4iv
@RedBook-jx4iv 22 күн бұрын
😍😍😍
@user-wk2nz8ng8z
@user-wk2nz8ng8z 27 күн бұрын
മാലിന്യ വണ്ടി സമൂഹത്തിൽ ഒരു ഭീതി വിതറുകയാണ് അന്യായ സ്പീഡുമാണ്
@bsnair6487
@bsnair6487 27 күн бұрын
പോലീസിന് ഒന്നും അറിയില്ല എന്ന് പറയുന്നത് വിശ്വാസനീയം അല്ല. ഭരണ കൂടത്തിൻ്റെ പിന്തുണ ഇല്ലാതെ കേരളത്തിൽ ഇത് നടക്കുമോ?? 😢😢
@aliasmp2109
@aliasmp2109 25 күн бұрын
എറണാകുളം ജില്ലയിൽ മാത്രം നൂരിന് മുകളിൽ കക്കൂസ് മാലിന്യം ശേഖരിക്കുന്ന ലോറികൾ ഉണ്ട്. അവർ ശേഖരിക്കുന്ന ഈ മാലിന്യം എവിടെ കൊണ്ടുപോയി തള്ളുന്നു എന്ന് ഇവർക്ക് പെർമിഷൻ കൊടുക്കുന്ന സർക്കാർ അന്വേഷിക്കുന്നുണ്ടോ.? അത് അന്വേഷിക്കണ്ടേ? പിന്നെ ഈ വണ്ടികളെ കുറിച്ച് എല്ലാ പോലീസ് സ്റ്റേഷനിലും കൃത്യമായ കണക്കുകൾ ഉണ്ട്. പക്ഷെ എന്ത് കാര്യം. അതും എമാനൻ മാർക്ക് ഒരു നല്ല വരുമാന മാർഗം ആണ്. പ്രഗർതിയെ നശിപ്പിച്ചു മണ്ണ് കടത്തും , മണൽ കടത്തും , പാറ കടത്തിനും, ഗുണ്ടകളെ സംരെക്ഷിക്കുന്നതും ജനത്തിന്റെ നികുതിപനം കൊണ്ട് ശമ്പളം പറ്റുന്ന പോലിസ് ആണ് ഈ കൊള്ളരുതാത്ത പ്രവർത്തികൾക്ക് എല്ലാം ഉത്തരവാദി. കക്കൂസ് മാലിന്യം തള്ളൻ വന്ന വണ്ടിയെങ്ങാനും നാട്ടുകാർ പിടിച്ചു പോലീസിൽ ഏൽപ്പിച്ചാൽ എന്തൊരു സ്പീഡ് ആണ് വണ്ടി വിട്ടു കൊടുക്കാൻ പോലീസിനെന്നോ. ഞങ്ങളുടെയും പ്രഗർഥിയുടെയും ശാപമാണ് ഈ പോലീസ്.
@praveenindia1935
@praveenindia1935 26 күн бұрын
ഇവരെ വെറുതെ വിടരുത്.
@mariyamary975
@mariyamary975 24 күн бұрын
വൈരാഗ്യമോ അസൂയയോ മൂത്ത് ആരോടും ക്ഷമിക്കാൻ കഴിയാതെ ക്രൂരത ചെയ്യുന്ന ദുഷ്ട മനുഷ്യർ പാപം ചെയ്യുമ്പോൾ ചിന്തിക്കുന്നില്ല കുറച്ചുന്നാൾ കഴിയുമ്പോൾ അവരുടെ ജീവിതം എങ്ങനെ ആയിരിക്കും എന്ന്. കുറ്റബോധം കൊണ്ട് ചിലർ ആത്മഹത്യ ചെയ്യും. അല്ലാത്തവരെ ദൈവം പിടിക്കും. ക്ഷമിക്കാൻ കഴിയാതെ ദൈവത്തെ പേടിയില്ലാതെ ഇങ്ങനെ പോയാൽ കേരളത്തിൻ്റെ അവസ്ഥ എന്തായിതീരും
@radhikasunil9280
@radhikasunil9280 25 күн бұрын
വണ്ടി കുത്തിക്കാൻ നോക്കുന്നു😂😂 എന്തയായലും നല്ല മനുഷ്യൻ🎉🎉🎉🎉
@haneefapandikkad
@haneefapandikkad 28 күн бұрын
കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട് അവർക്കെതിരെ ഇന്ന് രാത്രി ആലപ്പുഴയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്
@sujith3684
@sujith3684 25 күн бұрын
@haneefapandikkad thanks brother avanmaarod prathikrichathinum, avanmare niyamathinu munpil kondu vannathinum.
@Alice-oe7sq
@Alice-oe7sq 26 күн бұрын
നമുക്ക് നല്ലയൊരു ഭരണാധികാരിയില്ലാത്തതിന്റെ പ്രശ്നമാണിതെല്ലാം
@ChandralalTN
@ChandralalTN 22 күн бұрын
Puthiya kandupidutham😂
@Govinda-Mamukoya
@Govinda-Mamukoya 22 күн бұрын
​@@ChandralalTNഎന്താ അയാൾ പറഞ്ഞത് സത്യമല്ലേഅടിമകൾക്ക് മാത്രം ജീവിച്ചാൽ മതിയോ
@bindugopalakrishnan4056
@bindugopalakrishnan4056 26 күн бұрын
വൈകിട്ട് 6 മണിക്കും പുലർച്ചെ 6 മണിക്കും ഇടയിൽ AC റോഡിൽ പ്രവേശിക്കുന്ന എല്ലാ ടാങ്കറും പോലീസ് നിർബന്ധമായി പരിശോധിക്കണം. നാട്ടുകാരും ശ്രദ്ധിക്കണം, റോഡിൽ യാത്രചെയ്യുന്ന മറ്റുവാഹനങ്ങളും ഇവരെ പ്രത്യേകം നോട്ട് ചെയ്യുക
@prabhuthiruvonam5444
@prabhuthiruvonam5444 22 күн бұрын
ഇവന്റെയൊക്കെ പുറകിൽ ഒരുപാട് ആൾക്കാർ കാണും കാണേണ്ടവരെ എല്ലാം നല്ലതുപോലെ കാണുന്നുണ്ടാവും
@praveenindia1935
@praveenindia1935 26 күн бұрын
ഇവരെയൊക്കെ നമ്മുടെ നാട്ടിൽ സംരക്ഷിക്കും കാരണം വോട്ട് ബാങ്കും പണവും.
@library4233
@library4233 26 күн бұрын
യദു എന്ന പേര് വന്നില്ലല്ലോ കേരളത്തിലെ ഏറ്റവും വലിയ പുള്ളി അയാളല്ലേ സാറൻമാരേ
@vinoy3734
@vinoy3734 27 күн бұрын
പാർട്ടിക്കാർ ആയിരിക്കും
@Lithin_Lithish
@Lithin_Lithish 27 күн бұрын
Beep ശബ്ദം ദയവായി ഒഴിവാക്കണം 😊
@krnbhs
@krnbhs 28 күн бұрын
മാലിന്യ മാഫിയ !!! 😊😊
@dayabjimb1131
@dayabjimb1131 22 күн бұрын
നോർത്ത് ഇന്ത്യയിൽ ശവ്വ്ചാലയം കൊടുത്തപ്പോൾ..ആ വാർത്തയിൽ പിടിച്ചു കളിയാക്കി നടന്ന മലയാളികൾ മൊത്തം കക്കുസ് മാലിന്യം എടുത്തു റോഡിൽ തുടർച്ചയായി തള്ളുമ്പോൾ അത് 99%സാക്ഷരതയുടെ പ്രതീക്കം ആകുന്നു ... 😂
@user-sr7nd6jv6r
@user-sr7nd6jv6r 26 күн бұрын
പറയുന്ന ആൾ ആലപ്പുഴ കാരൻ അല്ലെന്ന് ഭാഷ കേട്ടാൽ അറിയാം ആരെങ്കിലും ആകട്ടെ അനീതിക്ക് എതിരെ പ്രതികരിച്ചല്ലോ അഭിനന്ദനങ്ങൾ
@madhushalinikaushikchinmay7885
@madhushalinikaushikchinmay7885 21 күн бұрын
ചങ്കുറപ്പുള്ള ഹനീഭാക്കാക്ക് ബിഗ് സലൂട്ട് ⭐⭐⭐⭐⭐നീയമ നടപടി ക്കായി കാത്തിരിക്കാം
@vision6005
@vision6005 28 күн бұрын
Alappuzha route il mararikkulam kalithattu,kalavur ,pathirappally radio nilayam ennividangalil varshangalayi ee paripaadi nadakkunnundu.Highway Pani thudangiyittum athu thudarunnundu.Thanneermukkathu treatment plant thudangunnu ennuparanjirunnu pravarthikkunnundo ennu aarkariyam.
@user-jo1gn5os8u
@user-jo1gn5os8u 25 күн бұрын
ആലപ്പുഴയിൽ എവിടെയാണ് പ്ലാന്റ് ഉള്ളത്
@manivk1681
@manivk1681 25 күн бұрын
സ്വഛ കേരളം നിർമ്മിക്കാൻ നിയോഗിച്ച ആൾക്കാരേ ഇങ്ങനെ അവഹേളിക്കരുത്
@user-iq4gd1cp3l
@user-iq4gd1cp3l 22 күн бұрын
Highway side valia ( kalavoor SBI yude aduth )December massam ethepole weste ozhikkun athu video edunnath phonil yedukan nokkiyappol oru pokkam ulla aalum oru veluth pokkam kuranja aalum upadravikkan vannirunnu....36 yennu thudaunna vandi ayirunnu
@ajithperumpara2734
@ajithperumpara2734 22 күн бұрын
ഖനീഫ ഇക്ക ഇങ്ങൾ മാസ് ആണ് '
@user-cp9kk9sb1s
@user-cp9kk9sb1s 25 күн бұрын
നാട്ടിൽ ആണ്പിള്ളേര് ഇല്ലാത്തത് കൊണ്ട
@devanarayananv.v7058
@devanarayananv.v7058 21 күн бұрын
Great work Hanifa❤
@SaleempkPk
@SaleempkPk 25 күн бұрын
ബാക്കി. നമ്മുടെ. കേരള. പോലീസ്. നോകികോളും....
@subhadramj7864
@subhadramj7864 25 күн бұрын
തെറ്റിന് ശിക്ഷ yilla, മദ്യവും ലഹരിയും sulabham🤑
@user-vv5uo2cw9r
@user-vv5uo2cw9r 21 күн бұрын
നാട്ടുകാർ എല്ലാം കൂടി ചാടി വീണ് ചട പട ന്ന് അടിച്ച് ശരി ആക്കി തളർത്തണം.....
@titusrajan4924
@titusrajan4924 22 күн бұрын
പോലീസ് പടി കാണും
@Govinda-Mamukoya
@Govinda-Mamukoya 22 күн бұрын
സംശയമെന്താ
@prasannanshibi767
@prasannanshibi767 28 күн бұрын
❤❤❤❤❤❤❤❤❤❤
@krnbhs
@krnbhs 28 күн бұрын
Hanifa Pandikkad alley ?
@prasadvarghese3023
@prasadvarghese3023 28 күн бұрын
L. D. F. ഭരിക്കുമ്പോൾ പാവങ്ങൾക്ക് ഒരിക്കലും നീതി ലഭിക്കില്ല ഇനി കോൺഗ്രസ്‌ ഭരണത്തിൽ വന്നാൽ മാത്രം നീതി
@haneefapandikkad
@haneefapandikkad 28 күн бұрын
അതെ ഞാൻ തന്നെ🤝❤️
@bs6103
@bs6103 25 күн бұрын
licence suspend
@AnilMoorkoth-pq9dk
@AnilMoorkoth-pq9dk 25 күн бұрын
Keralam no 1
@Coolbois432
@Coolbois432 28 күн бұрын
നിങ്ങളുടെ വണ്ടി അവൻമാരുടെ നെഞ്ചത്ത് കേറ്റണ്ടേ
@user-co1bt5zy8t
@user-co1bt5zy8t 24 күн бұрын
Aaa poliyaadiye adichu kayyum kaalum odichidanam..
@pradeepkrishnan9847
@pradeepkrishnan9847 26 күн бұрын
🤓🤓🤓...chummaaa...verum chummaaa..al kheralam...
@hariskuttasseri6066
@hariskuttasseri6066 23 күн бұрын
Pinarayi daa👍
@ChandralalTN
@ChandralalTN 22 күн бұрын
Foo poda
@user-zh8ru2lb8b
@user-zh8ru2lb8b 23 күн бұрын
നിയമം നടപ്പിലാക്കാൻ കഴിവില്ലാത്ത കിഴങ്കന്മ്മാരെ ഇനി കാത്തു നിൽക്കരുത്.. തെമ്മാടികളെ നടുറോഡിൽ ഇട്ടു അടിച്ചു മുട്ടുകാൽ ഒടിച്ചു വിടുക...
@viswanathanvilasom5952
@viswanathanvilasom5952 21 күн бұрын
മതി, മടുത്തു 😭😭😭😭
@user-wp8bk9ch8i
@user-wp8bk9ch8i 22 күн бұрын
Ya his true I seems that video
@SprinterSloths
@SprinterSloths 22 күн бұрын
Good
@trueraja
@trueraja 25 күн бұрын
Kandulin😂
@joydharan3860
@joydharan3860 22 күн бұрын
കക്കൂസ് മാലിന്യ മാഫിയ ! ഹ ഹ ഹ
@Sasikumar_edapra
@Sasikumar_edapra 26 күн бұрын
ഒന്ന് മിണ്ടരുത് ഞമ്മന്റെ മുക്കിയ മന്തി ആണ് അൽ ഗേരളം പറിക്കുന്നത്
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 35 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 23 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 35 МЛН