Alayum Kaattin Hrudayam Remastered Video Song| Mammootty | Geetha | K J Yesudas | SP Venkitesh

  Рет қаралды 340,451

Evergreen Movie Songs

Evergreen Movie Songs

Күн бұрын

Song : Alayum Kaattin Hridayam
Movie : Vatsalyam
Lyrics : Kaithapram
Music : SP Venkitesh
Singer : KJ Yesudas
അലയും കാറ്റിന്‍ ഹൃദയം അരയാല്‍ക്കൊമ്പില്‍ തേങ്ങി
ഓലപുടവത്തുമ്പില്‍ പാടം കണ്ണീരൊപ്പി
രാമായണം കേള്‍ക്കാതെയായ്‌
പൊന്‍മൈനകള്‍ മിണ്ടാതെയായ്‌
ഓ.... (അലയും)
പൈക്കിടാവേങ്ങി നിന്നു പാല്‍മണം വീണലിഞ്ഞു (2)
യാത്രയായി ഞാറ്റുവേലയും
ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും
ഓ.... (അലയും)
വൈദേഹി പോകയായി വനവാസ കാലമായി (2)
രാമരാജധാനി വീണ്ടും ശൂന്യമായ്‌
വിമൂകയായ്‌ സരയൂനദി
ഓ...(അലയും)
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 68
@udhayankumar9862
@udhayankumar9862 7 ай бұрын
ഒരു മുപ്പതിനായിരം തവണ കേട്ടിട്ടു ഉണ്ടാവും എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@inevitableyt3081
@inevitableyt3081 7 ай бұрын
ഉണ്ട്
@sussycat1692
@sussycat1692 6 ай бұрын
M
@aneesckr123
@aneesckr123 5 ай бұрын
Iam 29999
@jailaniit
@jailaniit 5 ай бұрын
Yes 100% fact
@sreedevlohidasan3158
@sreedevlohidasan3158 4 ай бұрын
​@@inevitableyt3081 😅ഖ്ഖ്മുകേഷ്mukesh
@sanalcd
@sanalcd 4 ай бұрын
എക്കാലത്തെയും മികച്ച സോങ് . നടനം വിസ്മയം മമ്മൂക്ക..2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ...
@suluzzmedia2426
@suluzzmedia2426 3 ай бұрын
Mm
@shastalks569
@shastalks569 7 ай бұрын
കണ്ണീർ വരില്ല,, വിതുമ്പില്ല.. സങ്കടത്തിന്റെ ആ മുഖ ഭാവം മാത്രം മതി... കാണുന്നവരെ കരയിപ്പിക്കാൻ.. മഹാ നടനം എന്നല്ലാതെ മറ്റെന്ത് പറയാൻ...
@udhayankumar9862
@udhayankumar9862 5 ай бұрын
ലോഹിത്ദാസ് ❤ കൊച്ചിൻ ഹനീഫ ❤ ബിഗ് പ്രണാമം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
@sethumadhavsethu2182
@sethumadhavsethu2182 2 ай бұрын
❤❤
@UnniKL10
@UnniKL10 7 ай бұрын
കൊച്ചിൻ ഹനീഫ 😘😘
@ramank8715
@ramank8715 5 ай бұрын
Raman
@shanuvadama7538
@shanuvadama7538 3 ай бұрын
അതൊക്കെ ഒരു കാലം... ഇന്ന് കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ..
@lohia4046
@lohia4046 5 ай бұрын
ഗാനവും സിനിമയും സൂപ്പർ ആണ്
@Rk......12336
@Rk......12336 25 күн бұрын
പകരം വെക്കാനില്ലാത്തൊരു നടൻ മമ്മൂക്ക
@DaviesMA-w8z
@DaviesMA-w8z 4 ай бұрын
സൂപ്പർ ഫിലിം സൂപ്പർ സോങ് 👍👍
@sharfuddeenkandathil8965
@sharfuddeenkandathil8965 5 ай бұрын
Sp വെങ്കിട്ടേഷ് മാജിക് ❤
@narayanakuruptk4828
@narayanakuruptk4828 4 ай бұрын
😂😂😂🎉
@sreekumariammas6632
@sreekumariammas6632 4 ай бұрын
എത്ര കേട്ടാലും കണ്ടാലും മതിയാകാത്ത ഓരോ ഗാനങ്ങളും സിനിമകളും . മമ്മൂക്ക എന്തിനാ എന്നെ ഇങ്ങനെ കരയിക്കുന്നത് ? Mammookka you are great great great !! You are an Avathara Purushan .Realy am proud of YOU . ❤❤
@ansarfathi8826
@ansarfathi8826 6 күн бұрын
ഹനീഫ ഇക്ക യുടെ ജീവിതം
@Naasi530
@Naasi530 4 ай бұрын
മമ്മൂക്ക കരഞ്ഞിരുന്നെങ്കിൽ പ്രേക്ഷകന് ഇത്ര വിഷമം വരില്ലായിരുന്നു
@sreekumariammas6632
@sreekumariammas6632 4 ай бұрын
Correct
@shibuthambai1282
@shibuthambai1282 3 ай бұрын
ഒന്ന് കരഞ്ഞാൽ എന്ന് തോന്നുന്നു ഈ പാട്ട് കേട്ട്
@Sajeeshsoman-f6r
@Sajeeshsoman-f6r 6 ай бұрын
Sankdam varumboll e song kanum...😢😢.onnukudya jayichu kaniknm.ennu thonnum😢😢 jevithathill
@vinayakan6180
@vinayakan6180 3 ай бұрын
Same avastha 😢 Jayikkan aagraham und But nadakkilla 😢
@Mumbaifamily
@Mumbaifamily 4 ай бұрын
Ithokkeyanu movie..oru rakshayumillatha abhinayam
@udhayankumar9862
@udhayankumar9862 Ай бұрын
അക്ഷരം തെറ്റാതെ തന്നെ വിളിക്കാം ഗാന ഗന്ധർവ്വൻ ❤❤❤❤❤❤❤
@sreekumariammas6632
@sreekumariammas6632 4 ай бұрын
Really Mammookka feels that love regret pain . He make me crying.❤
@SenthilKumar-kd2gz
@SenthilKumar-kd2gz 7 ай бұрын
Super song
@prajeeshpayyannur3455
@prajeeshpayyannur3455 2 ай бұрын
ഇത് കണ്ട് കണ്ട് കരഞ്ഞു ഒരു പരുവം ആയി 😢😢
@Gafoortp-h9s
@Gafoortp-h9s 5 ай бұрын
Mamookka the great
@sussycat1692
@sussycat1692 6 күн бұрын
Kaviyoor ponnama innale marichu September 20/2024 inn mrithasamsakram 21
@noufalsellu4333
@noufalsellu4333 5 ай бұрын
SUPER
@prasanthpurushan1596
@prasanthpurushan1596 Ай бұрын
എന്റെ പൊന്നു മമ്മൂക്ക ഇങ്ങനെ കരയിപ്പുകുരത്
@JayasreeRajendran-i6x
@JayasreeRajendran-i6x 10 күн бұрын
Ei paattinde pinnele orkcastra athi manoharam
@SubrahmanianM-t8r
@SubrahmanianM-t8r 5 ай бұрын
Beautiful song
@AjithaSali-uu2is
@AjithaSali-uu2is 4 ай бұрын
Maammukka karanjaal koode karanjekanam allaadhe vere vazhiyilla😢
@udhayankumar9862
@udhayankumar9862 Ай бұрын
കൈതപ്രം രവീന്ദ്രൻ മാഷ് യേശുദാസ് ❤❤❤❤❤❤❤
@HarishKumar-yq4li
@HarishKumar-yq4li 7 күн бұрын
❤❤❤❤❤❤
@narayanakuruptk4828
@narayanakuruptk4828 5 ай бұрын
BeautifulSong
@Gafoortp-h9s
@Gafoortp-h9s 5 ай бұрын
Mamookka
@MoideenKannur-w6k
@MoideenKannur-w6k 13 күн бұрын
😢😢😢😢😢😢🥳
@DavidSathyan
@DavidSathyan 4 ай бұрын
🙏🙏🙏❤️❤️❤️💕
@priyavinuvinupriya3080
@priyavinuvinupriya3080 7 ай бұрын
😢😢❤
@mathruchayabalabhavan5547
@mathruchayabalabhavan5547 7 ай бұрын
🧡
@Gafoortp-h9s
@Gafoortp-h9s 4 ай бұрын
Mamooo😢😢😢😢😢😢
@jayasree6284
@jayasree6284 3 ай бұрын
അലയും kattin ഹൃദയം അരയാൽ കൊമ്പിൽ തേങ്ങി
@warning1more833
@warning1more833 5 ай бұрын
ഇങ്ങേര് ഇത്😢😢😢❤
@anitharaj6581
@anitharaj6581 7 ай бұрын
Na ungala edhuvum sollale mammukka ... Y u feeling bad ??? Don't go...
@sreekumariammas6632
@sreekumariammas6632 3 ай бұрын
18 - 6 - 2024 Whenever I see this am crying crying . Then also I wish to see this song.❤❤❤❤
@saleenanazar4435
@saleenanazar4435 6 ай бұрын
❤👍❤
@narayanakuruptk4828
@narayanakuruptk4828 5 ай бұрын
SuperWhenIhrardEver
@alexchacko581
@alexchacko581 2 ай бұрын
J jn
@kashimeenu5465
@kashimeenu5465 4 ай бұрын
Sir you are not acting but you are living
@AbdulAbdulatheef
@AbdulAbdulatheef 6 ай бұрын
Karachupoyi
@ramank8715
@ramank8715 5 ай бұрын
Raman
@dibujohn5634
@dibujohn5634 6 ай бұрын
.ithoru.film.anennu.thonnilla.
@prajeeshpayyannur3455
@prajeeshpayyannur3455 2 ай бұрын
😢😢😢😢
@rajesh.ckumar4941
@rajesh.ckumar4941 Ай бұрын
Mammukasupar
@prajeeshpayyannur3455
@prajeeshpayyannur3455 2 ай бұрын
2024/7/19😢😢😢😢😢
@SankaramaniMN
@SankaramaniMN 27 күн бұрын
Zee
@RadhamonyK-u3g
@RadhamonyK-u3g 2 ай бұрын
❤️❤️❤️❤️❤️❤️❤️
@muhammedstalin6422
@muhammedstalin6422 4 ай бұрын
@jayachandranasokan1680
@jayachandranasokan1680 6 ай бұрын
@bijubhaskaranpillai8152
@bijubhaskaranpillai8152 7 ай бұрын
❤❤❤❤
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 52 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 2 МЛН
Bandhuvaaru Sathruvaaru (Version, 1)
4:49
Sreekumaran Thampi - Topic
Рет қаралды 689 М.
Veshangal Janmangal | Vesham | K J Yesudas | S A Rajkumar | Kaithapram
4:59
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 52 МЛН