Official song link kzbin.info/www/bejne/iXe0XnZ-obZ0bK8&si=gorUyeRuiA1CA8hi
@aadipanicker30739 ай бұрын
Albhuthamalla ithu albhuthamalla Njan jeevikkunnatho daivakrupayalathre Njan paapiyayittum njan rogiyayittum Enne thedivanna ninte snehamorkkumbol Appa ennullam niranju padunne Hallelujah hallelujah En kankal nirayumbol en ullam neerumbol Bhayapedendannu arulicheython koodayundallo Nindhakal ettu swantha bandhangal vittu Enne manippan etta padukal orthal Appa en kankal niranju thoovunne Hallelujah hallelujah En manalane ente ponnu kanthane Nin mukham neril kaanan aasha erunne Aa vaanameghathil than dhootharumoth Ente peru cholli angu maadi vilichaal Appa njan ninnil maranju paadume Hallelujah daivakunjadine
@hudsondas9673 Жыл бұрын
പാസ്റ്റർക്ക് നൽകിയ നൽകിയ നല്ലവരികൾക്കും നല്ലസംഗീതത്തിനും നല്ലരീതിയിൽ ആലാപനം ചെയ്ത പാസ്റ്ററിന്റെ കുടുംബത്തിനും നന്ദിയർപ്പിക്കുന്നു 👍🏻👍🏻👌🏻👌🏻🙏🙏
@EbySebastian Жыл бұрын
അൽഭുതം അല്ല ഇത് അത്ഭുതമല്ല നാം ജീവിക്കുന്നതോ ദൈവകൃപയാലത്രെ. ഞാൻ പാപിയായിട്ടും ഞാൻ രോഗിയായിട്ടും എന്നെ തേടിവന്ന നിന്റെ സ്നേഹം ഓർക്കുമ്പോൾ.. അപ്പാ എന്നുള്ളം നിറഞ്ഞു പാടുന്നെ ഹല്ലേലൂയ ഹല്ലേലൂയ എൻ കൺകൾ നിറയുമ്പോൾ എൻ ഉള്ളം നീറുമ്പോൾ ഭയപ്പെടേണ്ടനു അരുളിച്ചെയ്തോൺ കൂടെയുണ്ടല്ലോ. നിന്നകൾ ഏറ്റു സ്വന്ത ബന്ധങ്ങൾ വിട്ടു എന്നെ മാനിപ്പാൻ ഏറ്റ പാടുകൾ ഓർത്താൽ.... അപ്പാ എൻ കൺക്കൾ നിറഞ്ഞു തൂവുനേ... ഹല്ലേലൂയാ ഹല്ലേലൂയാ എൻ മണാളനേ എന്റെ പൊന്നു കാന്തനെ നിൻ മുഖം നേരിൽ കാണാൻ ആശ ഏറുനേ ആ വാനമേഘത്തിൽ തൻ ദൂതരുമൊത്ത് എന്റേ പേര് ചൊല്ലി അങ്ങ് മാടി വിളിച്ചാൽ അപ്പാ ഞാൻ നിന്നിൽ മറഞ്ഞു പാടുമേ ഹല്ലേലൂയ ദൈവ കുഞ്ഞാടിനെ Mus & lyr Evg.kaleb Gee George
@leenamathews Жыл бұрын
Thank you so much for posting the lyrics, God bless🙌
@lijimathew9786 Жыл бұрын
Thank you..but not the lyrics......song sung by them is the only 1st few lines.....wish to listen thr whole song well and good....sorry to bother tht much blessed voice
@prophetakhilrehaboth Жыл бұрын
🙏🙏
@jameskulangara Жыл бұрын
ഈ കുടുംബം ഒരു അനുഗ്രഹം തന്നെ ആണ് പിന്നെ ജെനിമോളെ പ്രത്യേകം അഭിനന്ദിക്കുന്നു 💐💐💐💐
@josedevasia7810 Жыл бұрын
Manoharam.
@sosammacherian9050 Жыл бұрын
Waiting more and more
@PrarthanaParu-zj5yz Жыл бұрын
Amen🙏🏽🙏🏽
@IAMANINDIAN-n7t Жыл бұрын
The blessed family By the almighty God.. May God bless you more.. His grace with you all...
@jijit2567 Жыл бұрын
ആമേൻ,
@jayakumari4279 Жыл бұрын
1000 valthukal all the family members. Kk district
@Sunilkumar-ib8ri Жыл бұрын
അപ്പാ എന്നുള്ളം നിറഞ്ഞു പാടുമെ. ഹല്ലേലുയ ഹല്ലേലുയ 😥😥😌💞
@rihasgownstudio690 Жыл бұрын
Appaa ennullam..❤❤❤wow wow..super makkale❤
@JesudasStephen Жыл бұрын
Very good God bless you
@samrocks69811 ай бұрын
Awesome..Great Work... Keep going..Keep Praising our Lord Jesus..
@jetsonsunny Жыл бұрын
Wow.!!!❤❤❤
@jincysamjacob4242 Жыл бұрын
ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദത്തിനായി സ്തോത്രം..... ഇനിയും പാടട്ടെ കർത്താവിനായി...
Ethra manoharamayittanu paadunne yeshuvinu mahuthuvam ✋God bless you family.... 🙌🙌
@sandras1756 Жыл бұрын
Seeing your songs makes me happy and soulful. God bless the family and all your voice is really awesome❤️😇 god bless you all abundantly ✨
@soumyashinoj869 Жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല അനുഗ്രഹിക്കപ്പെട്ട voice.... ❤❤❤❤God bless You.... 🙌
@blassyp8057 Жыл бұрын
Happy to see u all again after missionaries conclave testimony.praise the Lord pastor and family ❤❤❤
@ElizabethJohn-i8l4 ай бұрын
Othiri peru paadiyath kettu...pakshe ithrayum feeling kittiyittilla
@johannahandwordofgod4046 Жыл бұрын
Please upload the full song.if possible
@lthomas5609 Жыл бұрын
1 തിമൊഥെയൊസ് 6:15 ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും 6:16 താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.
@sajus5140 Жыл бұрын
What a graceful singer is she👏🏻👏🏻. May God bless more n more.
@elizabethbabu993828 күн бұрын
God bless u all 💕🙏
@lthomas5609 Жыл бұрын
യെശയ്യാ 43:11 ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. 43:12 നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നേ പ്രസ്താവിക്കയും രക്ഷിക്കയും കേൾപ്പിക്കയും ചെയ്തതു; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ദൈവം തന്നേ. 43:13 ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും? 43:15 ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.
@JourneyLabb Жыл бұрын
Soothing voice kunjungale😊😊👍🏻👍🏻
@blassyp8057 Жыл бұрын
Good lyrics and singing ❤❤❤🎉🎉🎉. heard many times
@johnmathew9178 Жыл бұрын
സ്തോത്രം. ദൈവദാസാനെയും. കുടുംബത്തെയും ദൈവം നാൾക്ക് നാൾ കൃപയാൽ നടത്തണമെ 🌹
@charles6379 Жыл бұрын
God bless you
@ankpraveen7009 Жыл бұрын
Sooopperrrrr januuu.... Stay blessed... God bless you all🥰🥰🥰
@alicemathew6520 Жыл бұрын
God bless you ,the whole family for this melodious voice.
@miltonjosephpias4026 Жыл бұрын
Wadrfull Song AMEEN AMEEN AMEEN AMEEN AMEEN
@Rywings Жыл бұрын
Praise the lord God bless you 🙏
@shibyvijay8114 Жыл бұрын
Amen... God bless you all❤❤❤
@sudheeshkrishnan9475 Жыл бұрын
ആമേൻ സ്തോത്രം 💕
@hopeinchrist6767 Жыл бұрын
നല്ല ശബ്‍ദം ആണ് 🙏❤️
@joseaji3195 Жыл бұрын
Muzhuvan padamayirunnu.❤❤❤❤
@jaco901 Жыл бұрын
Bring more song please. God bless you with abundant grace..
@alicevarghese45245 ай бұрын
Super..
@revathyabhi8515 Жыл бұрын
good,,family❤
@sampakkil Жыл бұрын
Truely blessed family All talented
@Melodianmusicprodution Жыл бұрын
Super. Very nice. God bless❤❤❤🙏🏻🙏🏻🙏🏻
@kaleb9947132775 Жыл бұрын
Thank you so much
@jeomonwilson Жыл бұрын
Full song padamo very beautiful anointing song god bless you pr
@sheniyasabuvarghese1426 Жыл бұрын
God bless this beautiful family... beautiful voice dear children ❤️ 😍.. may God Almighty use you mightily for His Kingdom glory... hoping to meet this blessed family if God permits in the future.. humble before the Lord.. He will exalt you in the due time... ❤loves from Mumbai
@sandralillysaju3118 Жыл бұрын
Blessed song &voice🙏❤️
@febs9034 Жыл бұрын
Please upload the full song. God bless you all
@alenthomasjames9743 Жыл бұрын
Beautiful vocal and blessed song❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🙏🙏🙏🙏🙏🙏🙏❤️ Amen Praise be to God 🙏 hallelujah Amen Amen Amen Amen Amen Amen Amen ❤️🥰😍 Amen Amen Amen