ചേട്ടായി കോൺസ്റ്റിറ്റ്യൂഷൻ നെ കുറിച്ച് ഒരു സീരിയസ് ചെയ്യാമോ🇮🇳 (Indian constitution )🇮🇳
@alexplain3 жыл бұрын
will try
@nishananias4703 жыл бұрын
Please
@shanazshana58843 жыл бұрын
Yes please❤️
@akhilsivaraj34463 жыл бұрын
Athu pwolikum
@random_videos_taken_in_mobile3 жыл бұрын
Super🔥🔥
@gokuldas58593 жыл бұрын
ഇന്ത്യയിൽ ഇപ്പോഴും ജാതീയത കൊടി കുത്തി വാഴുന്നുണ്ട്. ഇന്ത്യൻ കായിക താരങ്ങൾ മുതൽ സെലിബ്രിറ്റികൾ വരെ. കേരളത്തിൽ കുറെയൊക്കെ കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ പരസ്യം ആയിട്ടില്ലെങ്കിലും രഹസ്യം ആയി പലരും കൊണ്ട് നടക്കുന്നുണ്ട്. പരസ്യം ആയിട്ട് ജാതീയത കാണണം എങ്കിൽ കല്യാണപ്രായം ആവണം അപ്പോൾ അറിയാം
@@manumpillai5317 ഉക്കലും ഉമ്ബലും ഒരുമിച്ച് ശെരി ആകില്ല, ജാതി ഇല്ലാതെ ആകുന്ന മുറക്ക് സംവരണം നിർത്തൽ ആകുനത്തിനെ പറ്റി ചിന്തിക്കാം...
@jasontheconservative40563 жыл бұрын
Keralam, Tamil Nadu and Other Union territories okke Kuranju Bakki okke Pazhe kalath ippo literacy rate kudunund Gujaratil adutha varsham 90% avum Avide okke ippo nere avunund.
@ajitharuvickal93803 жыл бұрын
താങ്കളുടെ എല്ലാവീഡിയോയും കാണാറുണ്ട്. നല്ല അറിവു പകരുന്ന വീഡിയോകളാണ് എല്ലാം. എന്നാല്‍ ബ്രിട്ടീഷുകാരാണ് ജാതി വ്യവസ്ഥ കൊണ്ടുവന്നതെന്ന താങ്കളുടെ പരാമര്‍ശം ഭയങ്കരവിഡ്ഢിത്വമായി പോയീ എന്നു പറയാതിരിക്കാന്‍ തരമില്ബ.
@alexplain3 жыл бұрын
അങ്ങനെ ഒരു അർഥം എൻ്റെ വാക്കുകളിൽ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. ജാതികളെ ഇന്ന് കാണുന്ന രീതിയിൽ കൃത്യമായി നാലായി തിരിക്കുകയും, അത് നിയമ വ്യവസ്ഥയുടെ ഭാഗം ആക്കുകയും, ഇന്ത്യയുടെ എല്ലാ സ്ഥലങ്ങളിലും അത് എത്തിക്കുകയും ചെയ്തു എന്നാണ് ഉദ്ദേശിച്ചത്. ജാതി വ്യവസ്ഥ വേദ കാലഘട്ടം മുതലേ നിലനിൽക്കുന്നു എന്നത് വീഡിയോയിൽ പറഞ്ഞിട്ടുമുണ്ട്. ഉപയോഗിച്ച വാക്കുകളിൽ കൃത്യത ഇല്ലാതെ വന്നതിൽ ഖേദം പ്രകടിപ്പിക്കുന്നു.
@roynaripparayil51203 ай бұрын
1932ലെ കമ്മ്യൂണൽ അവാർഡിലൂടെയാണ് ഇന്ത്യയിൽ വ്യവസ്ഥാപിത രീതിയിൽ സംവരണം വരുന്നത്. പട്ടികജാതി സംവരണം ന്യൂനപക്ഷ സംവരണം തെരഞ്ഞെടുപ്പിലെ സംവരണമെല്ലാം 1935 ലെ ഭരണഘടനയിൽ ഉണ്ടായിരുന്നു. അത് അല്പം കൂടി പരിഷ്കരിച്ച് 1950 ലെ ഭരണഘടനയിൽ ചേർത്തു
@arunbabu82483 жыл бұрын
ഈ കാലഘട്ടത്തിലും ജാതി ചിന്ത ശക്തമായി സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
@MadMax-x9t3 жыл бұрын
Oralude skin white Annekil avan Nair alenkil higher cast annu but balack annekil avan sc /st ayirikum ethannu kerala samugam
@Vpr22553 жыл бұрын
@@MadMax-x9t but out of Kerala, നിറം അല്ല ജാതീയത, ഒരേ വംശം ആണ് എല്ലാരും
@Vpr22553 жыл бұрын
@@MadMax-x9t ആയോ അതല്ല, ബ്രാഹ്മണൻ & ശുദ്ർ ആണേലും ഒരു നിറം ആണ്...North India, തമിഴ് നാട്ടിൽ പോലും
@Ashok-fk8bc3 жыл бұрын
മുന്നാക്ക ജാതിക്കാർ ജാതിവാൽ വക്കുന്നത് നിയമംകൊണ്ട് നിരോധിച്ച് ശിക്ഷ കിട്ടാവുന്ന കുറ്റം ആക്കുകയും , ജാതിപ്പേരു സർകാർ രേഖകളിൽ നിന്ന് ഉൾപടെ എല്ലായിടത്തുനിന്നും നീക്കം ചെയ്യുകയും ജാതിയുടെ പേരിൽ സംഘടനകൾ ഇല്ലാതാക്കുകയും ജാതി എന്ന കാര്യം തന്നെ ഇല്ലാതാക്കാനും നിയമം കൊണ്ട് വന്നാൽ ഏറ്റവും ആദ്യമേ പ്രതിഷേധവുമായി ഇറങ്ങുന്നത് സംവരണം വാങ്ങിക്കുന്ന ജാതിക്കാർ ആയിരിക്കും.. അവരുടെ മനസ്സിലെ ആഗ്രഹം താഴ്ന്നജാതി എന്നപേരിൽ സംവരണം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാൻ മാത്രമാണ്. അല്ലാതെ ജാതി ഇല്ലാതാക്കണം, എന്ന് ഒരു ആഗ്രഹവും അവർക്ക് ഉണ്ടാകില്ല .. ജാതി വ്യവസ്ഥ ഇല്ലാതായാൽ സംവരണം ഇല്ലാതാകും എന്ന് ഉള്ളതുകൊണ്ട് ജാതി വ്യവസ്ഥ ഇല്ലാതാക്കാൻ നിയമം കൊണ്ട് വരാൻ socalled പിന്നോക്ക ജാതിക്കാർ സമ്മതിക്കില്ല.. 😂😂 ഞാൻ പറഞ്ഞതല്ലേ ശരി?? എതിരഭിപ്രായം ഉണ്ടെങ്കിൽ പറയുക
@MadMax-x9t3 жыл бұрын
@@Ashok-fk8bc താങ്കൾ പറയുന്നത് വളരെയധികം ശെരിയാണ് but ഇന്ത്യയിൽ ഇതൊന്നും നടക്കില ഇന്ത്യയിൽ ജാതിയിലെങ്കിൽ മനുഷ്യൻ ഇല്ല
@shankollam21503 жыл бұрын
ഞാൻ മനസ്സറിഞ്ഞു കൊണ്ട് ലോകത്ത് ഒരാളെ മാത്രം ആദ്യമായി സാർ എന്നു വിളിക്കുന്നത് അതു നിങ്ങളാണ് ❤❤❤
Privilaged caste ഇൽ ജനിച്ചവർക്ക് ഒരിക്കലും സാമൂഹിക പിന്നാക്ക അവസ്ഥ മനസിലാവില്ല...... സാമ്പത്തികം ഒരിക്കലും ഒരാളെ സാമൂഹികമായി മുന്നോട്ടു കൊണ്ട് പോകില്ല.....കേരളത്തിൽ ജാതി നിങ്ങൾക്ക് പൊതു നിരത്തിൽ കാണാൻ ആകില്ല.....അതിന്റെ അർത്ഥം അതില്ല എന്നല്ല..... ഇവിടെ ഓരോ മനുഷ്യന്റെ ഉള്ളിലും ജാതി ഉണ്ട്.....അതില്ല എന്ന് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ നിങ്ങൾ privilaged caste ആണ്!
@89ulfr3 жыл бұрын
Privileged caste nu സാമ്പത്തികം ഇല്ലെങ്കില്‍ entharikkm സമൂഹത്തില്‍ avarde അവസ്ഥ
@jithinprasad94313 жыл бұрын
You said but they don't understand 🙌🏻
@35763573 жыл бұрын
Exactly..they will never understand..
@PSCpredictor3 жыл бұрын
Nthaanu eee privileged caste ?? Huh? Ippo nink ee paranja caste kaarod pucham thonni ille ?
@Sargeos_3 жыл бұрын
@sivapadarenu ജാതി ഉള്ളതുകൊണ്ടാണ് സംവരണം വന്നത് അല്ലാതെ സംവരണം ഉള്ളത്കൊണ്ട് അല്ല ജാതിവന്നത്. ഇനിയും സംവരണം മാറണം എങ്കിൽ ആദ്യം ജാതി മാറണം
@gurusekharank11753 жыл бұрын
താങ്കൾ ഒരു സ്വതന്ത്ര ചിന്തകൻ ആകാൻ ഞാൻ വളരെ ഏറെ ആഗ്രഹിക്കുന്നു
@Sarathchandran00003 жыл бұрын
Castes in India: Their Mechanism, Genesis and Development by ambedkar vayikkathe engane casteisathe patti parayum ...Please read if you get time ....Casteism british kaar alla brahmanar thanne aanu kondu vannathu
@aneeshbijuaneeshbiju97353 жыл бұрын
Evan ethrayum pottan ayirunnu enn eppozhane manassilayath.
@hariprasadkn36993 жыл бұрын
Ingane madatharangal aadhikarikathayode vilambunnath adyayitta kanunnath. Mr.alex you must read anhilation of caste by dr.ambedkar.
@aneeshbijuaneeshbiju97353 жыл бұрын
@@hariprasadkn3699 athe
@Royal_enfield3333 жыл бұрын
@@aneeshbijuaneeshbiju9735 ബ്രിട്ടീഷുകാർക്ക് എത്രത്തോളം ജാതീയത ഉണ്ട് എന്ന് അറിയണമെങ്കിൽ ഇംഗ്ലണ്ട് സന്ദർശിച്ചപ്പോൾ സന്തോഷ് ജോർജ് കുളങ്ങര കുണ്ടായ അനുഭവങ്ങൾ കണ്ടാൽ മാത്രം മതി ... ഇന്ത്യയിൽ ഇതിന് ഏറ്റവും വലിയ കാരണം എന്ന് പറയുന്നത് ബ്രാഹ്മണിസം തന്നെയാണ്
@vpstateofmind3 жыл бұрын
@@Royal_enfield333 There is a no caste ism in Britain simply because caste system is a concept native to India , what you are talking about is class difference & racism they are different from caste system.
@subashgs65823 жыл бұрын
ജാതി സംഭരണം മാറ്റി സാമ്പത്തിക സംഭരണം കൊണ്ടുവന്നാൽ എല്ലാപേർക്കും ഒരുപോലെ നല്ലതല്ലേ ? പിന്നോക്കം നിൽക്കുന്നവരിൽ സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവർ ഇപ്പോൾ ഉണ്ട്
Keralam enna southern most state ill ninn alochikkumbo thonnum..ennal mattu pala sthalangalilum angane alla
@HARInfinite3 жыл бұрын
@@anirudhkr594 correct👍
@anjanakrishna70713 жыл бұрын
@@anirudhkr594 crrct aane
@Shyam_Krishnan_2 жыл бұрын
Yes 👍
@sachuj.s45262 жыл бұрын
Dr BR Ambedkar 💓💓💓💓
@satheeshk98603 жыл бұрын
ജാതി എല്ലാം പോയി അവസാനം മനുഷ്യ ജാതി മാത്രം ആവണം എന്ന് ആഗ്രഹം ഉള്ളവര്‍ ലൈക്ക് ചെയ്യുക.😍
@godfatherteddy94623 жыл бұрын
അതിന് ലോകം ഒന്നേന്ന് വീണ്ടും തുടങ്ങണം
@satheeshk98603 жыл бұрын
@@godfatherteddy9462 അതെ
@ajmalali70503 жыл бұрын
That's an ideal cost. But let's hope.
@MadMax-x9t3 жыл бұрын
India ninum mathram e system pokathila
@anagha______3 жыл бұрын
അങ്ങനെ ആവട്ടെയെന്ന് തന്നെയാണ് ആഗ്രഹം 😊 പക്ഷെ സംവരണം ജാതിയെ സമൂഹത്തിൽ പിടിച്ചു നിർത്തുന്നതിനും ഒരു കാരണം അല്ലെ? lam not against Sc st reservation. പക്ഷെ updation വേണ്ടത് അത്യാവശ്യം ആണ് കേരളത്തിലൊക്കെ നല്ല സാമ്പത്തിക മുന്നോക്കാവസ്ഥയിലുള്ള sc കാരും എത്ര easy ആയിട്ടാണെന്നോ entrance ഒക്കെ കയറിപ്പറ്റുന്നത്? Calicut medical college ൽ ഒക്കെ admission എടുക്കുന്ന sc കാരുടെ Neet score കേട്ടാൽ അത്ഭുതം തോന്നും general category ആണെങ്കിൽ ആ score നു വെറ്റിനറി പോലും കിട്ടില്ല. എല്ലാവരും പഠിക്കുന്നത് വളരെ കഷ്ടപ്പെട്ടിട്ടാണ് എന്നിട്ട് വെറും 40% സീറ്റിലേക്ക് മാത്രമേ general നു അർഹതയുള്ളൂ എന്നതൊക്കെ എന്ത് ന്യായം ആണ് 😟. Sc യ്ക്ക് reservation കൊടുത്തോട്ടെ അപ്പോഴും അവരിലെ മുന്നോക്കക്കാരെ തിരിച്ചറിയണം വാർഷിക വരുമാനം നോക്കണം സ്വത്ത് നോക്കണം. Income tax അടയ്ക്കുന്ന parents ന്റെ മക്കൾക്കൊക്കെ കുറഞ്ഞ score നു തന്നെ reputed college ൽ admission കിട്ടുന്നു. ലക്ഷങ്ങൾ parents നു മാസ വരുമാനമുള്ള 2 sc സുഹൃത്തുക്കൾ എനിക്കുണ്ട് 2പേർക്കും admission കിട്ടിയത് Govt medical college ൽ ഇങ്ങനെ കേരളത്തിൽ എത്ര പേർ?? കഷ്ടപ്പെട്ട് പഠിച്ചു ഇവരേക്കാൾ score നേടിയ, ഇവരേക്കാൾ കുറഞ്ഞ സാമ്പത്തിക സ്ഥിതിയുള്ള general കാർ അവിടെയും പുറത്ത്. നല്ല മാർക്ക് നേടിയ അവർക്കൊക്കെ അർഹത പെട്ട സീറ്റിലാണ് ഇങ്ങനെയുള്ളവർ കയറിയിരിക്കുന്നത്. സമ്പത്തു ഒരു ഘടകം അല്ലെന്ന് പലരും പറയുമായിരിക്കും എന്നാൽ കേരളത്തെ സംബന്ധിച്ച് ഇന്നത്തെ സാഹചര്യത്തിൽ അതും ഒരു factor ആണ്. ഇത്രയും ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവർക്കൊന്നും caste ന്റെ പേരിൽ reservation കൊടുക്കേണ്ട ആവശ്യം ഇല്ല. പിന്നെ ews ന്റെ കാര്യം പറയാത്തത് ആയിരിക്കും നല്ലത് 😆 അതിന്റെ criteria ഒന്ന് എടുത്ത് നോക്കിയാൽ all india level ൽ അതു പ്രകാരം അങ്ങനെയൊന്നും ആർക്കും അതിൽ കയറി പറ്റാൻ കഴിയില്ല. പക്ഷെ കേരളത്തിൽ criteria വേറെയാണ് അതാണെങ്കിൽ വമ്പൻ comedy ആണ് അതിലും ഭേദം ews ഇല്ലാത്തതായിരുന്നു 😁 ഒരു അനുഭവം പറയാം :: കേരള Ews പ്രകാരം വീട് നിൽക്കുന്ന സ്ഥലം 14 cent ൽ കൂടിയാൽ ews അർഹത നഷ്ടപ്പെടും പക്ഷെ വീട് നിൽക്കുന്ന സ്ഥലമല്ലാതെ വേറെ പൈതൃക സ്വത്ത് ആയോ മറ്റോ സ്ഥലം ഉണ്ടെങ്കിൽ(അതു കൃഷിസ്ഥലം എന്നാണ് criteria യിൽ പറയുന്നത് അതു 50 cent വരെ ആയാലും പ്രശ്നം ഇല്ല.വലിയ വീട്, കാർ ഇതൊന്നും പ്രശ്നം അല്ല വാർഷിക വരുമാനം 4 ലക്ഷത്തിൽ കൂടരുത് എന്ന് മാത്രമേ ഉള്ളൂ അതായത് ഒരു 30000 രൂപ മാസ വരുമാനമുള്ള ആൾക്കും ഇത് കിട്ടും. ഈ രണ്ട് criteria മാത്രമാണ് ews ന് ഉള്ളത്. ഇങ്ങനെ നോക്കിയാൽ ഒട്ടുമിക്ക ആൾക്കാർക്കും ഇത് കിട്ടും. എന്റെ ഒരു ബന്ധു കൂടിയായ സുഹൃത്തിന്റെ houseplot 14 cent ൽ കൂടുതൽ ഉണ്ട് ആ ഒരു കാരണത്തിൽ അവൾക്ക് ews നഷ്ടമായി ആ കുടുംബത്തിന് അതല്ലാതെ വേറെ ഒരു cent സ്ഥലം പോലും ഇല്ല. വരുമാനം ആണെങ്കിൽ മാസം 8000 തികച്ച് ഉണ്ടോ എന്നറിയില്ല അച്ഛന് എന്തോ ഒരു ചെറിയ കച്ചവടം ആണ് അതും കട വാടക കട ആണ് അമ്മ housewife ആണ് ഇഷ്ടപ്പെട്ട നല്ലൊരു വസ്ത്രം വാങ്ങാൻ പോലും പണം ഇല്ല. Ews നു എന്തുകൊണ്ടും അർഹയായ അവൾക്ക് ews ഇല്ല. അർഹതയില്ലാത്ത പലരും അതു വാങ്ങുകയും ചെയ്യുന്നു 😓😓 Ews ന്റെ കഥ അതാണ് 😌 പിന്നെ മറ്റു reservation ന്റെ കാര്യത്തിലേക്ക് വന്നാൽ St യ്ക്ക് ഒക്കെ പ്രത്യേകിച്ച് Reservation വേണ്ടത് തന്നെയാണ്. അക്കൂട്ടത്തിൽ പെട്ട ഭൂരിഭാഗം ആളുകളും സാമൂഹിക സാമ്പത്തിക രംഗങ്ങളിൽ പിന്നോക്കം ആയിരിക്കും പക്ഷെ obc oec reservation നോടൊന്നും യോജിക്കാൻ കഴിയുന്നില്ല. അച്ഛനും അമ്മയ്ക്കും govt ജോലിയും ഉയർന്ന സാമ്പത്തിക സ്ഥിതിയും ഉള്ള എത്ര ആളുകളാണെന്നറിയുന്നോ Reservation കൈപ്പറ്റുന്നത്. ഇവരേക്കാളും താഴ്ന്ന നിലയിലുള്ള General കാർ തല കുത്തി പഠിച്ചാലും പടിക്ക് പുറത്ത് പിന്നെ north india യിലൊക്കെ ആളുകൾക്കിടയിൽ ഇപ്പഴും ദളിതർക്ക് നേരെ വിവേചനം ഉണ്ടെന്ന് തോന്നുന്നു അത്തരം സംഭവങ്ങൾക്ക് reservation കൊണ്ട് മാത്രം പരിഹാരമാവും എന്ന് എനിക്ക് തോന്നുന്നില്ല Caste Reservation ൽ മറ്റൊരു വശം നോക്കിയാൽ ജാതിയത വർധിപ്പിക്കുന്നതിനും ഇതൊരു കാരണം ആണ്. കേരളത്തിലൊക്കെ ഏറെക്കുറെ ജാതി ചിന്ത കൾക്ക് മാറ്റം ഉണ്ട് പ്രത്യേകിച്ച് ഇപ്പഴത്തെ generation ൽ അപ്പഴും ഈ reservation ഉള്ളത് കാരണം ഒരാൾക്ക് ഒരു ജോലി കിട്ടിയാൽ ഒരു reputed college ൽ admission കിട്ടിയാൽ പലരും ചോദിക്കുന്നത് കണ്ടിട്ടുണ്ട് caste ഏതാണെന്നു അവരോട് നേരിട്ട് ചോദിച്ചില്ലെങ്കിലും മറ്റുള്ളവരോട് അയാൾക്ക് reservation വല്ലതും ഉണ്ടായിരുന്നോ എന്ന് ചോദിച്ചറിയാനെങ്കിലും ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. അതായത് ജാതിചിന്ത ചെറുപ്പം മുതൽ ചെറിയ അളവിലെങ്കിലും ഉണ്ടാവാൻ reservation ഒരു കാരണം ആണ്. Reservation പൂർണമായും എടുത്ത് കളഞ്ഞില്ലെങ്കിലും updation എങ്കിലും ആവശ്യം ആണ്
@jayadeept89423 жыл бұрын
ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ......
@itSoundsWELL3 жыл бұрын
our School syllabus doesn't take this topic seriously. Every citizen should know why this reservation prevails here..There are more people raising their voice against reservation without knowing the ground reality of India and our caste system and all other discriminations..
@dachusss34893 жыл бұрын
👍
@okodesign66332 жыл бұрын
True
@uncorntolearnwithme24932 жыл бұрын
Well said 👍
@abhijiths8953 Жыл бұрын
Govinda chammi de kochu makanodu ninte appupan oru penkuttiye konnu athukond neeyum jailil kidakkanam ennu parayunath poleya reservation pandu ethoke naarikal cheytha thettinu ee generation enthinu anubhavikkenam and I do personally know 2lakh salary athayath monthly vangunna sc family avar avarude makan laptop grant vannapol schoolil ninnu vangunnath so reservation must me based on economic backwardness all are equal
@ChrisjayVarghese3 жыл бұрын
I was searching for a video covering this topic completely. Thank you❤️
@alexplain3 жыл бұрын
Welcome
@vpstateofmind3 жыл бұрын
You will have way better grasp on this topic with Sunny M Kappikad and prasanth geetha appul's videos , fyi, caste is a cancer of hindu religion , british didn't do anything to enable it , infact british are the ones started giving reservations way before independence...
@shyamprakash53263 жыл бұрын
Thanks bro ഞാൻ കാത്തിരുന്ന വീഡിയോ, ഞാൻ കമന്റ് ആയും ആവശ്യപ്പെട്ടിരുന്നു 😍😍 ✌🏻.
@sheethalkanjanghat52263 жыл бұрын
Hats off to you for bringing quality content and selecting relevant topic. Please bring more such current informative videos.
@mohanambujam56413 жыл бұрын
Simplest explanation ever 👏👏
@Vpr22553 жыл бұрын
പേരിൽ ജാതി വാല് വച്ചിട്ട്, സമൂഹത്തിൽ ജാതി ചിന്ത ഇല്ല എന്ന് തള്ളുന്നു
@Ashok-fk8bc3 жыл бұрын
മുന്നാക്ക ജാതിക്കാർ ജാതിവാൽ വക്കുന്നത് നിയമംകൊണ്ട് നിരോധിച്ച് ശിക്ഷ കിട്ടാവുന്ന കുറ്റം ആക്കുകയും , ജാതിപ്പേരു സർകാർ രേഖകളിൽ നിന്ന് ഉൾപടെ എല്ലായിടത്തുനിന്നും നീക്കം ചെയ്യുകയും ജാതിയുടെ പേരിൽ സംഘടനകൾ ഇല്ലാതാക്കുകയും ജാതി എന്ന കാര്യം തന്നെ ഇല്ലാതാക്കാനും നിയമം കൊണ്ട് വന്നാൽ ഏറ്റവും ആദ്യമേ പ്രതിഷേധവുമായി ഇറങ്ങുന്നത് സംവരണം വാങ്ങിക്കുന്ന ജാതിക്കാർ ആയിരിക്കും.. അവരുടെ മനസ്സിലെ ആഗ്രഹം താഴ്ന്നജാതി എന്നപേരിൽ സംവരണം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാൻ മാത്രമാണ്. അല്ലാതെ ജാതി ഇല്ലാതാക്കണം, എന്ന് ഒരു ആഗ്രഹവും അവർക്ക് ഉണ്ടാകില്ല .. ജാതി വ്യവസ്ഥ ഇല്ലാതായാൽ സംവരണം ഇല്ലാതാകും എന്ന് ഉള്ളതുകൊണ്ട് ജാതി വ്യവസ്ഥ ഇല്ലാതാക്കാൻ നിയമം കൊണ്ട് വരാൻ socalled പിന്നോക്ക ജാതിക്കാർ സമ്മതിക്കില്ല.. 😂😂 ഞാൻ പറഞ്ഞതല്ലേ ശരി?? എതിരഭിപ്രായം ഉണ്ടെങ്കിൽ പറയുക
@Vpr22553 жыл бұрын
@@Ashok-fk8bc എന്തോന്ന് പറയുന്ന??? 😬 മനസ്സിൽ ജാതി ചിന്ത ഉണ്ട്, അതാണ് ജാതി വാല് വക്കുന്നത് പിന്നെ സവർണ്ണൻ ന് സംവരണം ഉണ്ടേലോ
@SIp563 жыл бұрын
@@Ashok-fk8bc 👍👍👍👍
@amalbabu47303 жыл бұрын
@@Ashok-fk8bc ഒളിപിക്‌സിൽ മികച്ച പ്രകടനം കാഴ്ചവച്ചു സ്വന്തം ടീമിനെ സെമിയിൽ വരെ എത്തിക്കാൻ പ്രയത്നിച്ച ഒരു മിടുക്കിയുടെ വീട്ടിൽ പോയി അവർ ദളിതൻ ആയതുകൊണ്ട് ഇന്ത്യക്കു മെഡൽ കിട്ടിയില്ല എന്നും പറഞ്ഞു പടക്കം പൊട്ടിച്ച നാട്ടിൽ ജാതിവാല് മാത്രം അങ്ങ് നിരോധിച്ചാൽ ഉടനെ ഇന്ത്യയിലെ ജാതി വ്യവസ്ഥ ഇല്ലാതാകും എന്നാണോ വിചാരിച്ചേ? Caste system in india is deep rooted bro..
@Ashok-fk8bc3 жыл бұрын
@@amalbabu4730 ജാതിവാൽ നിരോധിച്ചാൽ മാത്രം പോര.. സർകാർ രേഖകളിൽ നിന്ന് പൂർണമായും എല്ലാം എടുത്തുമാറ്റി സർക്കാരിൻ്റെ ജാതി സാക്ഷ്യപ്പെടുത്തൽ മുഴുവൻ അവസാനിപ്പിക്കണം. ഇപ്പോ ഏറ്റവുംകൂടുതൽ ജാതി പറയുന്നത് സർക്കാർതന്നെയാണ് ജാതി സംഘടനകളും ജാതിവാൽ വെക്കുന്നതും സംവരണവും എല്ലാം നിരോധിക്കണം.. ഒരാള് ഏതാ ജാതി എന്ന് അന്വേഷിച്ചാൽ സർകാർ രേഖകളോ ഒന്നും ഉണ്ടാകരുത് ജാതി ഏതാണെന്ന് പറയാൻ.. എങ്കിൽ ജാതി ഇല്ലാതാകും. ഇതിപ്പോ പൂർണമായി ജാതി നിരോധിക്കാൻ നിയമം കൊണ്ട് വനാൽ ഏറ്റവും ആദ്യം അതിനെതിരെ വരാൻ പോകുന്നത് സർകാർ പ്രഖ്യാപിത പിന്നോക്ക ജാതിക്കാർ ആയിരിക്കും.. ജാതി പാടില്ല എന്ന് പറയുകയും ചെയ്യും പക്ഷേ ജാതി വാൽ വക്കുന്നത് ക്രിമിനൽ കുറ്റം ആകുകയും ജാതി എടുത്തു കളയുകയും ചെയ്യാൻ നിയമം കൊണ്ട് വനാൾ അതിനെ എതിർക്കാൻ പോകുന്നത് ഇവർത്തന്നെ ആയിരിക്കും
@csstanley93553 жыл бұрын
വളരെ നന്നായി, നിഷ്പക്ഷമായി വിഷയം അവതരിപ്പിച്ചു, Good Job Bro... 👍🏻
@simsontw3 жыл бұрын
As usual very Comprehensive explanation.. even though you took close to 20 minutes to present, it needs 200 hours of preparation.. really appreciate your efforts..
@Time-ug3qn3 жыл бұрын
ഒരു വെള്ളപേപ്പറിൽ ഒരു കോളത്തിൽ മതവും ജാതിയും എഴുതുമ്പോൾ ഒരു ജീവിതം കിട്ടും എങ്കിൽ, മതത്തിൻ്റെയും ജാതിയുടെയും പേരിലുള്ള പ്രശ്നങ്ങൾ എന്നും നിലനിൽക്കും.
@mohit52053 жыл бұрын
no need of obc reservation now ,SC/ST and financial disadvantage categories reservation is enough. Its all changes to vote bank politics
@kanduchandran1542 жыл бұрын
Thanks
@alexplain2 жыл бұрын
Thank you so much
@Kaatt_avaraathi-wg1sz7fg2e3 жыл бұрын
⭐ Reservation is ok but sholorship should be given to economically weaker sections and not in the basis of caste systems. And school or college fee's, it should be only in the basis of economic status not on social status.
@aparna9072 ай бұрын
That's True
@SahaYathricks3 жыл бұрын
Excellent info! and great narration for easy understanding as usual..
@prof.haridasann.c60633 жыл бұрын
ചരിത്രം വളച്ചൊടിച്ച് മനുവാദപ്രത്യയശാസ്ത്രത്തിന്റെ ഭാഗമായ ജാതി വ്യവസ്ഥയുടെയും അതിന്റെ അവിഭാജ്യ ഘടകമായ വിവേചനത്തിന്റെയും അയിത്തത്തിന്റെയും ഉത്തരവാദിത്തം മുഴുവൻ ബ്രിട്ടീഷുകാരുടെ തലയിൽ കെട്ടിവെച്ച് ബ്രാഹ്മണിക മതത്തിന്റെ രാഷ്ട്രീയം മറച്ചു പിടിക്കുകയുമാണ്.അസ്സൽ സംഘപരിവാര രാഷ്ട്രീയമാണിത്.
@vpstateofmind3 жыл бұрын
Exactly. It takes guts to call out cancers in Hindu religion , trying hard to keep that "Nikpakshatha" up 🤷♂️ or it seems like the creator's own bias is reflected in the understanding of the topic.
@sajithss923 жыл бұрын
ഭഗവത് ഗീതയിൽ ജന്മം കൊണ്ട് ആരും ബ്രാഹ്മണൻ ആകുന്നു എന്ന് പറയുന്നില്ല..18:42 വായിച്ചാൽ മനസിലാകും.. സ്‌മൃതികൾ ഹിന്ദുമതത്തിന്റെ അടിസ്ഥാന ഗ്രന്ഥാങ്ങൾ അല്ല.. ഉപനിഷത്തുകൾ ഉൾപ്പെടുന്ന ശ്രുതികൾ ആണ് മതത്തിന്റെ അടിസ്ഥാനം
@@aswathymadhusoodanan അത് സമൂഹത്തിന്റെ പ്രശ്നം ആണ് മതത്തിന്റെ അല്ല
@underdogs7033 жыл бұрын
@@sajithss92 ഉപനിഷദ് വേദാന്തം അല്ലെ, വേദം പഠിച്ചവൻ ബ്രാഹ്മണൻ എന്നല്ലേ വെപ്പ്. ബ്രാഹ്മണന്റെ ചീഞ്ഞ ചരിത്രം മറയ്ക്കാൻ ഇപ്പൊ വേദാന്തം പൊക്കിപ്പിടിച്ചല്ലോ
@zinc_carbon3342 Жыл бұрын
Video thudangimbol thaaangal fresh aan...thangalude shirtum crisp aan... Enaal videonte avasaana bhaagam ethumbol thaangal pathiye pathiye viyarth .....viyarpoil kulich irikkunath kaanaam......... The level of dedication is really prashamsaneeyam ....
@thedevilcry77913 жыл бұрын
One of the best ways to eradicate the cast system is to give support to intercaste marriages, yes it's so difficult to promote but once it's started spread the future generations will get the advantage of being part of no cast hence the Cast system is completely gone away.
Alexplain പറഞ്ഞു ഈ വീഡിയോ നീളം കൂടി എന്ന്. സത്യത്തിൽ ഈ വീഡിയോ കണ്ടു തീർന്നത് അറിഞ്ഞില്ല വളരെ മികച്ച വിശദീകരണം ആയിരിന്നു👌🏻👏🏻👍🏻
@alexplain3 жыл бұрын
Thank you
@manikakkara11173 жыл бұрын
ഒന്നാംതരം ( rare) വീഡിയോ ..... ഒറ്റ ശ്വാസത്തിൽ ( 1 മണിക്കൂർ നീളേ ണ്ടത് ) പറഞ്ഞ് തീർത്തതിൽ അഭിനന്ദിക്കുന്നു.
@vidyakizhakkeppat34503 жыл бұрын
👏👏👏 Happy onam Alex......
@alexplain3 жыл бұрын
Happy Onam :)
@sureshbabu22653 жыл бұрын
ഒരിക്കലും സംവരണം 50% ത്തിൽ കൂടുതൽ ആകരുത്, EWS ഉള്ളതും കുട്ടിയാൽ ഇതിൽ മുകളിൽപോകാൻപാടില്ല
@dhaneshkm87213 жыл бұрын
വളരെ നല്ല അവതരണം. Thank you sir
@Thwayyib_kadangode3 жыл бұрын
ഒരുപാട് കാത്തിരുന്ന വിഷയം ആയിരുന്നു... thanks for this വീഡിയോ...😘❣️
@alexplain3 жыл бұрын
Welcome
@soothingsoul73 жыл бұрын
എന്റെ പൊന്നോ അടിപൊളി explanation തന്നെ 😍😍😍😍😍😍😍😍😍😍😍😍😍
@Sidharth_V_3 жыл бұрын
Njn oru so called upper caste il jenichu valarnna vyekthiyaan😤🙄. Ipo jaathi mathavum ellam upekshichu munnott pokunnu. Enik athil ninn purath varan sadhichath chilapo enik privilege ullond aavum. Still ithil ninn pattunnavar purath varan sramichal gunam cheyyumenn vishwasikunnu. Aadhyam nammade ullil ninn ellam eduth kalayanm. Nammal verum oru homo sapien maathram aanenn bodham indakkanm. Pne chuttum ullavar enth paranjalum nammale adh baadhikilla because nammal oru jaathiyilum pettath allallo. We are homo sapiens. Pne enne kuttam parayan ente name il jaathi vaal ind. Ath maatan ulla budhimutt ullathukond maatiyittilla. Oru joli aayitt athinum sremikanam ❤️ *"Evolution has made Homo sapiens, like other social mammals, a xenophobic creature. Sapiens instinctively divide humanity into two parts, ‘we’ and ‘they’.* Yuval Noah Harari, Sapiens: A Brief History of Humankind
@Sidharth_V_3 жыл бұрын
@Dhanus Raj ❤️
@Ashok-fk8bc3 жыл бұрын
സർകാർ രേഖകളിൽ നിന്ന് ജാതിപ്പേര് നിരോധിക്കണം ആദ്യം. എങ്കിലേ ജാതിവ്യവസ്ഥ ഇല്ലാതാകൂ.. മുന്നാക്ക ജാതിക്കാർ ജാതിവാൽ വക്കുന്നത് നിയമംകൊണ്ട് നിരോധിച്ച് ശിക്ഷ കിട്ടാവുന്ന കുറ്റം ആക്കുകയും , ജാതിപ്പേരു സർകാർ രേഖകളിൽ നിന്ന് ഉൾപടെ എല്ലായിടത്തുനിന്നും നീക്കം ചെയ്യുകയും ജാതിയുടെ പേരിൽ സംഘടനകൾ ഇല്ലാതാക്കുകയും ജാതി എന്ന കാര്യം തന്നെ ഇല്ലാതാക്കാനും നിയമം കൊണ്ട് വന്നാൽ ഏറ്റവും ആദ്യമേ പ്രതിഷേധവുമായി ഇറങ്ങുന്നത് സംവരണം വാങ്ങിക്കുന്ന ജാതിക്കാർ ആയിരിക്കും.. അവരുടെ മനസ്സിലെ ആഗ്രഹം താഴ്ന്നജാതി എന്നപേരിൽ സംവരണം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാൻ മാത്രമാണ്. അല്ലാതെ ജാതി ഇല്ലാതാക്കണം, എന്ന് ഒരു ആഗ്രഹവും അവർക്ക് ഉണ്ടാകില്ല .. ജാതി വ്യവസ്ഥ ഇല്ലാതായാൽ സംവരണം ഇല്ലാതാകും എന്ന് ഉള്ളതുകൊണ്ട് ജാതി വ്യവസ്ഥ ഇല്ലാതാക്കാൻ നിയമം കൊണ്ട് വരാൻ socalled പിന്നോക്ക ജാതിക്കാർ സമ്മതിക്കില്ല.. 😂😂 ഞാൻ പറഞ്ഞതല്ലേ ശരി?? എതിരഭിപ്രായം ഉണ്ടെങ്കിൽ പറയുക
@Sidharth_V_3 жыл бұрын
@@Ashok-fk8bc nirodhichalum manushyante ullil ninn ath maayikandea??
@Ashok-fk8bc3 жыл бұрын
@@Sidharth_V_ ജാതിപേര് ഉപയോഗിക്കുന്നത് ശിക്ഷ കിട്ടാവുന്ന കുറ്റമായി നിരോധിക്കുകയും എല്ലാത്തിനും ഉപരി ഓരോരുത്തരുടെയും സർകാർ രേഖകളിൽ നിന്ന് പൂർണമായും ഇല്ലാതാകുകയും reservation ഒഴിവാക്കുകയും ചെയ്താൽ മാത്രമേ ജാതി വ്യവസ്ഥ ഇല്ലതാകൂ.. ഒരു 10 വർഷംകൊണ്ട് എല്ലാം ഇല്ലാതാകും. ഉറപ്പാണ്..
@Sidharth_V_3 жыл бұрын
@@Ashok-fk8bc Angane indayal nannayirunnu ❤️
@aashcreation79003 жыл бұрын
എനിക്കു സന്യാസം തന്നത് ബ്രിട്ടീഷ്കാരാണ് : ശ്രീ നാരായണ ഗുരു എനിക്ക് വിദ്യഭ്യാസം നൽകിയത് ബ്രിട്ടീഷ്കാരാണ് :അംബേദ്കർ
അംബേദ്കർ രെ സ്പോൺസർ ചെയ്തത് ഒരു രാജാവ് അല്ലായിരുന്നോ 🤔.
@mmmmmmm22293 жыл бұрын
@@angeleyes4413 എന്തുകൊണ്ടാണ് രാജാവായത്
@angeleyes44133 жыл бұрын
@@mmmmmmm2229 ഞാൻ ഒരു fact പറഞ്ഞത് ആണ്... അല്ലാതെ argue ചെയ്തല്ല
@ashishgeojose66263 жыл бұрын
മതങ്ങളുടെ ചരിത്രത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
@alexplain3 жыл бұрын
Will try... Thanks for the suggestion
@naturalmoments47233 жыл бұрын
Athokke 100%truthfully cheythal Ath ii bro kk bheeshani aavum.. Gods have the most violent fans
@shanusukumar2.0243 жыл бұрын
Dnt try at diz hom
@jaseelmuhammed14843 жыл бұрын
@@alexplain yah , ഞാനും ഇത് പറയാൻ ആഗ്രഹിച്ചിരുന്നു
@gokuldas58593 жыл бұрын
മതങ്ങളെ തൊട്ടാൽ ഇവിടെ കൊറേ ഊളകൾ തെറി വിളിയും ആയി വരും. മതം മനുഷ്യന്റെ സൃഷ്ട്ടിയാണ് എന്ന് പറഞ്ഞാൽ അവർ ഒട്ടും വിശ്വസിക്കാനും പോണില്ല
@shimlaephreme62763 жыл бұрын
@alexpalin Hi Alex, I must appreciate you are doing a commendable job. You explain things so well and keep the listeners entertained too. My only suggestion is to have some videos to be in English as well, for the kids, even if it's in the form of captions. Keep rocking!!
@bibingraj97433 жыл бұрын
Ithu malayalam channela, English ala.
@BG-jo1ui3 жыл бұрын
Alex, I think you very well explained the reservation in India through Alexplain. Your videos and especially the topic selections are exceptional. താങ്കൾ 30 പ്രാവശ്യം ‘പിന്നാക്കം’ എന്ന് പിന്നോക്കം എന്ന പദത്തിന് പകരമായി ഉപയോഗിച്ചു.
@HARIMANOJ1003 жыл бұрын
പിന്നാക്കം എന്ന പദം ആണ് ശരി. പിന്നോക്ക എന്ന പദം തെറ്റാണ്.
@sivanandk.c.71763 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടത് താങ്കൾ കൃത്യമായി "പിന്നാക്കം" എന്നുതന്നെ ഉച്ചരിച്ചിരിയ്ക്കുന്നു എന്നതുകൊണ്ടാണ്. മുൻ/പിൻ + ആക്കം(ആക്കം കൂട്ടുക എന്ന് കേട്ടിട്ടില്ലേ?) = മുന്നാക്കം/പിന്നാക്കം; ഇതാണ് ശരിയെങ്കിലും ഭൂരിഭാഗം പേരും തെറ്റായി മുൻ/പിൻ+ നോക്കം എന്ന(നോക്കത്തിന് ഇങ്ങനെയൊരു അർത്ഥമില്ല) രീതിയിൽ "മുന്നോക്കം/പിന്നോക്കം" എന്ന് തെറ്റായിട്ടാണ് ഉച്ചരിയ്ക്കാറുള്ളത് ! കൂടുതൽ അബദ്ധങ്ങൾ തിരിച്ചറിയുന്നതിന് ശ്രീ . പന്മന രാമചന്ദ്രന്റെ "നല്ല മലയാളം" പുസ്തക ശ്രേണിയിലെ പുസ്തകങ്ങൾ കാണുക.
@sivanandk.c.71763 жыл бұрын
@@alexplain താങ്കളാണ് ശരി. ഞാൻ മുകളിൽ explain ചെയ്തിട്ടുണ്ട്. ദയവായി കാണുക.
@BG-jo1ui3 жыл бұрын
@@sivanandk.c.7176 Thank you, I learn something new everyday.
@sivanandk.c.71763 жыл бұрын
@@BG-jo1ui നമുക്ക് പഠിച്ചുകൊണ്ടേയിരിയ്ക്കാം, ബ്രോ.
@kiranm64693 жыл бұрын
ജാതിവ്യവസ്ഥ Rigid ആവാൻ കാരണം ബ്രിട്ടീഷുകാർ ആണെങ്കിൽ എന്തുകൊണ്ടാണ് ഒരിക്കൽ പോലും കോളനിവൽക്കരിക്കപ്പെടാത്ത നേപ്പാളിൽ ഇപ്പോഴും ജാതി വേർതിരിവ് ഉള്ളത് 🙄 ?
@narutokurosaki4543 жыл бұрын
@giustiniani nalakath തള്ളി മറികേണ്
@jasontheconservative40563 жыл бұрын
Nepalil 50% literacy ullu
@150582singh3 жыл бұрын
Britishers are far better when compare to Indian kings
@MadMax-x9t3 жыл бұрын
Indian religion thanee Hindu cast annu
@shobinaugustine19243 жыл бұрын
ഇന്ത്യോനേഷ്യയിലെ ബാലി ദ്വീപിൽ അതിശക്തമായ രീതിയിൽ ജാതിവ്യവസ്ഥ നില നിൽക്കുന്നു
@bibingraj97433 жыл бұрын
Alex chetta, explained brilliantly!!! Understanding the timeline was very easy. 👍
Understood all the socio ecnomic sphere of india thank you alex sir
@talkywalkyvlogs95453 жыл бұрын
ഞാൻ തേടി നടന്ന ഒരു വിഷയം ആയിരുന്നു ഇത്. Bcz i am a political science student. തേടിയ വള്ളി കാലിൽ ചുറ്റി എന്നാ അവസ്ഥ 😊thanku for this vdo 😍😍💞💞😍💞
@rintusebastian88718 күн бұрын
വീഡിയൊ കണ്ടിരുന്നു. അതു വളരെ നന്നായിരുന്നു. എന്നാൽ ഭിന്ന ശേഷിക്കാർക്കുള്ള സംവരണത്തെ കുറിച്ചു കൂടി പരാമർശിച്ചു പോയാൽ നന്നായിരുന്നു. ഭിന്ന ശേഷിക്കാർക്കും സർക്കാർ സംവരണം നൽകുന്നുണ്ട്
@sailingalone50543 жыл бұрын
Conflict b/w FR and DPSP is also a good topic especially the judgments.Its very informative for the knowledge gain as well as useful to competitive exams.
@valsalaraman82573 жыл бұрын
ഇത്രയും വ്യക്തമായി പറഞ്ഞത് എല്ലാരും കേ ട്ടിരുന്നെങ്കിൽ എത്ര നന്നായേനെ. സംവരണം enjoy ചെയ്യുന്ന ആൾക്കാരും പറയുന്നത് sc st വിഭാഗകാർക്ക് ചുമ്മാ കിട്ടുമെന്നാണ്. Sc list എന്നും modify ചെയ്യുന്നുണ്ട് കേരളത്തിൽ. അവസാനമായി കുടുംബി വിഭാഗക്കരേ enlist ചെയ്തത്. St ആണെങ്കിൽ ഒരു വിഭാഗം converted xians st വിഭാഗത്തിൽ പെടും. പാവം original ആദിവാസികളുടെ കാര്യം കഷ്ടം. വീഡിയോ 👌. എല്ലാ vedeos കാണാറുണ്ട്. Highly informative. Thank u
@muhammadsuhail74903 жыл бұрын
കേരളം മലബാറിനോട് വിദ്യാഭ്യാസപരവും ആരോഗ്യപരമായ അവഗണകളെ കുറച്ച് വീഡിയോ ചെയ്യാമോ
@restoreindia46123 жыл бұрын
ഇപ്പോഴത്തെ മുഖ്യമന്ത്രി അവിടെ നിന്നാ ???
@restoreindia46123 жыл бұрын
@JUST 4 ENTERTAINMENT ലേശം കുറവ് തന്നെ ആണ് Malabar British കോളനി ആയിരുന്നില്ലേ . അതേ സമയം കൊച്ചി തിരുവിതാംകൂർ രാജ്യങ്ങൾ 47ന് മുൻപ് തന്നെ വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ അടിത്തറ പാകിയിട്ടുണ്ടായിരുന്നു . ആരോ പണ്ട് പറഞ്ഞത് ആണ് എന്റെ നിരീക്ഷണം അല്ല .
@kaleshksekhar23043 жыл бұрын
🙄😂
@kaleshksekhar23043 жыл бұрын
80-20'💚😜😂🤣
@kaleshksekhar23043 жыл бұрын
@JUST 4 ENTERTAINMENT Save Taliban 😜😂💚💚💚💚
@azizak40633 жыл бұрын
പുതിയ പുതിയ അറിവുകള്‍...👍 Great
@alexplain3 жыл бұрын
Thanks
@positivemedia58093 жыл бұрын
സിറിയ യിൽ ഇസ്ലാമിക ഭൂരിപക്ഷം ആയപ്പോൾ ജനാധിപത്യം നഷ്ടപ്പെട്ട കഥ വീഡിയോ വേണം ❤❤❤❤
@Ashok-fk8bc3 жыл бұрын
ലെബനോൻ എന്ന ജനാധിപത്യരാജ്യം ഉടനെ ഇസ്ലാമിക രാഷ്ട്രമാകും. അവിടെ ഇസ്ലാം majority ആയി.. തീവ്രവാദ വാർത്തകൾ കൂടുതലായി തുടങ്ങിഅവിടെ.. അതിനെപറ്റി ഉടനെ കുറെ വാർത്തകൾ പ്രതീക്ഷിക്കാം.
അല്ല. ലെബനനിൽ അഭയാർത്ഥികളായി വന്നവരാണ് മുസ്ലിങ്ങൾ. അവർ majority ആയപ്പോൾ ഈ കാലങ്ങളായി തനിഗുണം എടുത്തുതുടങ്ങി . സിറിയയിൽ christian രാജ്യം ആയിരുന്നു.. കേരളം ഉൾപടെ സിറോ എന്ന് പേരിൽ തുടങ്ങുന്ന christian സഭകൾ സിറിയയിലെ സഭയുമായി ബന്ധം ഉണ്ടായിരുന്ന സഭകൾ ആയിരുന്നു . അവരെ നശിപ്പിച്ചു മുസ്ലിം വിഭാഗം കൈയ്യടക്കി നശിപ്പിച്ചു ആ രാജ്യം. അവിടുത്തെ ഇപ്പോളതെ അവസ്ഥ അറിയാമല്ലോ എല്ലാവർക്കും. കൂടാതെ മുസ്ലിം ക്രൂരത ഏറ്റവും ചെയ്ത് കൈയ്യടക്കി രാജ്യം അർമേനിയ ആണ്.. ഇരുപതാം നൂറ്റാണ്ടിലെ അർമേനിയൻ കൂട്ടക്കൊല എന്ന് സെർച്ച് ചെയ്താൽ കാണാം. ഹിറ്റ്‌ലർ ചെയ്തതുപോലെ ക്രൂരമായി. എത്ര ഹീനമായ രീതിയിൽ ആണ് അവിടുത്തെ ആണുങ്ങളെ കൊന്നുതള്ളി സ്വത്ത് കൈയ്യടക്കി അവിടുത്തെ സ്ത്രീകളെ മുസ്ലിംസ് പീഡിപ്പിച്ചത് എന്നൊക്കെ . അവരൊക്കെ പ്രവാചകൻ മുഹമ്മദ് ചെയ്ത കാര്യങ്ങൽ ചെയ്തവരാണ് എന്നാണ് ആ തീവ്രവാദികൾ പറയുന്നത്. ഇന്ത്യയിൽതന്നെ കശ്മീരി പണ്ഡിറ്റ് വിഭാഗത്തെ കൊന്നൊടുക്കിയ സംഭവങ്ങൾ. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ..
@Misslolu_ff19 күн бұрын
@@Ashok-fk8bc ലെബാനോൻ ചോരക്കളമായി😢
@Time-ug3qn3 жыл бұрын
രണ്ടാമത് പറഞ്ഞത് ശരിയാണ് ഡോക്ട്രടെ മകൻ ഡോക്ടർ സിനിമ നടൻ്റെ മകൻ സിനിമ നടൻ അങ്ങനെ ഓട്ടോമാറ്റിക് ആയി ഉണ്ടാവുന്നത്താണ് ഈ തരം തിരിവ് ഇത് മതങ്ങളിലും മതങ്ങൾ ഇല്ലെങ്കിലും ഒണ്ടാവുന്നൂ ഓർക്കുക ഹിറ്റ്ലർ ജൂതന്മാരെ വംശ ഹത്യ നടത്തിയതും ഇത്തരത്തിൽ ഒരു ഇല്ലാത്ത തരംതിരിവിൻ്റെ പേരിലായിരുന്നു. അല്ലാതെ ഇത്തരത്തിലുള്ള തരംതിരിവ് വേദങ്ങളിൽ നിന്ന് വന്നതല്ല, പക്ഷേ ഈ തരംതിരിവ് പണ്ടുമുതലേ ഉണ്ടായിരുന്നു എന്നും അത് നല്ലതിനല്ല എന്നും മഹാഭാരതത്തിലെ കർണ്ണൻ എന്ന കഥാപാത്രം വെളിവാക്കുന്നു.
@Sarathchandran00003 жыл бұрын
Shahu Maharaj was the first to implement caste-based reservation in the modern era of India. He declared 50% reservations from which only four castes were excluded: 1) Brahmin 2) Shenvi 3) Prabhu and 4) Parsi. All other castes except these were declared as constituting the Bahujan Samaj
@Sarathchandran00003 жыл бұрын
Shahu Maharaj had surveyed the employment records in his state, realizing that out of 71 employees in high positions, 60 were Brahmin and only 11 were Bahujan. Similarly, in the private sector, 44 of 52 employees were Brahmins and only 7 were from the Bahujan Samaj. He announced 50% reservations for all Bahujan Samaj in order to remove the imbalance in his administration.
@abhinav22373 жыл бұрын
വിവേചനം പാടില്ല എന്ന് ഉണ്ടെങ്കിലും, General boysinu ഒഴികെ ബാക്കി ബാക്കി എല്ലാവർക്കും വേണ്ടത്ര റിസർവേഷൻ ലഭിക്കുന്നുണ്ട്. ജാതി ചോദിക്കരുത് പറയരുത് എന്ന് ഉണ്ടെങ്കിലും General ആയി ജനിച്ചതുകൊണ്ട് പല സ്ഥലങ്ങളിലും ഒഴുവാക്കപ്പെട്ടവർ ഉണ്ട്
@aswinsnair58713 жыл бұрын
അതേ ബ്രോ പക്ഷെ നമ്മൾ തോറ്റു കൊടുക്കാൻ പാടില്ല
@ronishsunny41573 жыл бұрын
ജാതിയുടെ യോ മതത്തിന്റെ യോ പേരിൽ ഒരാളുടെ അവസരം നിഷേധിക്കുന്നത് നീതി നിഷേധം ആണ്... എല്ലാ റിസർവഷൻ മാറ്റി സാമ്പത്തിക പിനോകാവസ്ഥ യെ പഠിച്ചിട്ടു അവർക്ക് റീസർവഷൻ നൽകി ബാക്കി ഉള്ളവയെ ഒഴിവാക്കേണ്ടത് കാലത്തിന്റെ യും രാജ്യ പുരോഗതി യുടെയും ആവശ്യം ആണ്.
@anandus77223 жыл бұрын
അപ്പൊ സാമ്പത്തിന്റെ അടിസ്ഥാനത്തിൽ നീതി നിക്ഷേധിച്ചാൽ കുഴപ്പമില്ലേ.
@anagha______3 жыл бұрын
@@anandus7722 അതുപോലെയാണോ ജാതി എന്ന ഒരൊറ്റ കാരണം കൊണ്ട് ഏത് കോടീശ്വരനും reservation കൊടുക്കുന്നത്??
@anagha______3 жыл бұрын
@@anandus7722 സംവരണം ജാതിയെ സമൂഹത്തിൽ പിടിച്ചു നിർത്തുന്നതിനും ഒരു കാരണം അല്ലെ? lam not against Sc st reservation. പക്ഷെ updation വേണ്ടത് അത്യാവശ്യം ആണ് കേരളത്തിലൊക്കെ നല്ല സാമ്പത്തിക മുന്നോക്കാവസ്ഥയിലുള്ള sc കാരും എത്ര easy ആയിട്ടാണെന്നോ entrance ഒക്കെ കയറിപ്പറ്റുന്നത്? Calicut medical college ൽ ഒക്കെ admission എടുക്കുന്ന sc കാരുടെ Neet score കേട്ടാൽ അത്ഭുതം തോന്നും general category ആണെങ്കിൽ ആ score നു വെറ്റിനറി പോലും കിട്ടില്ല. എല്ലാവരും പഠിക്കുന്നത് വളരെ കഷ്ടപ്പെട്ടിട്ടാണ് എന്നിട്ട് വെറും 40% സീറ്റിലേക്ക് മാത്രമേ general നു അർഹതയുള്ളൂ എന്നതൊക്കെ എന്ത് ന്യായം ആണ് 😟. Sc യ്ക്ക് reservation കൊടുത്തോട്ടെ അപ്പോഴും അവരിലെ മുന്നോക്കക്കാരെ തിരിച്ചറിയണം വാർഷിക വരുമാനം നോക്കണം സ്വത്ത് നോക്കണം. Income tax അടയ്ക്കുന്ന parents ന്റെ മക്കൾക്കൊക്കെ കുറഞ്ഞ score നു തന്നെ reputed college ൽ admission കിട്ടുന്നു. ലക്ഷങ്ങൾ parents നു മാസ വരുമാനമുള്ള 2 sc സുഹൃത്തുക്കൾ എനിക്കുണ്ട് 2പേർക്കും admission കിട്ടിയത് Govt medical college ൽ ഇങ്ങനെ കേരളത്തിൽ എത്ര പേർ?? കഷ്ടപ്പെട്ട് പഠിച്ചു ഇവരേക്കാൾ score നേടിയ, ഇവരേക്കാൾ കുറഞ്ഞ സാമ്പത്തിക സ്ഥിതിയുള്ള general കാർ അവിടെയും പുറത്ത്. നല്ല മാർക്ക് നേടിയ അവർക്കൊക്കെ അർഹത പെട്ട സീറ്റിലാണ് ഇങ്ങനെയുള്ളവർ കയറിയിരിക്കുന്നത്. സമ്പത്തു ഒരു ഘടകം അല്ലെന്ന് പലരും പറയുമായിരിക്കും എന്നാൽ കേരളത്തെ സംബന്ധിച്ച് ഇന്നത്തെ സാഹചര്യത്തിൽ അതും ഒരു factor ആണ്. ഇത്രയും ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവർക്കൊന്നും caste ന്റെ പേരിൽ reservation കൊടുക്കേണ്ട ആവശ്യം ഇല്ല. പിന്നെ ews ന്റെ കാര്യം പറയാത്തത് ആയിരിക്കും നല്ലത് 😆 അതിന്റെ criteria ഒന്ന് എടുത്ത് നോക്കിയാൽ all india level ൽ അതു പ്രകാരം അങ്ങനെയൊന്നും ആർക്കും അതിൽ കയറി പറ്റാൻ കഴിയില്ല. പക്ഷെ കേരളത്തിൽ criteria വേറെയാണ് അതാണെങ്കിൽ വമ്പൻ comedy ആണ് അതിലും ഭേദം ews ഇല്ലാത്തതായിരുന്നു 😁 ഒരു അനുഭവം പറയാം :: കേരള Ews പ്രകാരം വീട് നിൽക്കുന്ന സ്ഥലം 14 cent ൽ കൂടിയാൽ ews അർഹത നഷ്ടപ്പെടും പക്ഷെ വീട് നിൽക്കുന്ന സ്ഥലമല്ലാതെ വേറെ പൈതൃക സ്വത്ത് ആയോ മറ്റോ സ്ഥലം ഉണ്ടെങ്കിൽ(അതു കൃഷിസ്ഥലം എന്നാണ് criteria യിൽ പറയുന്നത് അതു 50 cent വരെ ആയാലും പ്രശ്നം ഇല്ല.വലിയ വീട്, കാർ ഇതൊന്നും പ്രശ്നം അല്ല വാർഷിക വരുമാനം 4 ലക്ഷത്തിൽ കൂടരുത് എന്ന് മാത്രമേ ഉള്ളൂ അതായത് ഒരു 30000 രൂപ മാസ വരുമാനമുള്ള ആൾക്കും ഇത് കിട്ടും. ഈ രണ്ട് criteria മാത്രമാണ് ews ന് ഉള്ളത്. ഇങ്ങനെ നോക്കിയാൽ ഒട്ടുമിക്ക ആൾക്കാർക്കും ഇത് കിട്ടും. എന്റെ ഒരു ബന്ധു കൂടിയായ സുഹൃത്തിന്റെ houseplot 14 cent ൽ കൂടുതൽ ഉണ്ട് ആ ഒരു കാരണത്തിൽ അവൾക്ക് ews നഷ്ടമായി ആ കുടുംബത്തിന് അതല്ലാതെ വേറെ ഒരു cent സ്ഥലം പോലും ഇല്ല. വരുമാനം ആണെങ്കിൽ മാസം 8000 തികച്ച് ഉണ്ടോ എന്നറിയില്ല അച്ഛന് എന്തോ ഒരു ചെറിയ കച്ചവടം ആണ് അതും കട വാടക കട ആണ് അമ്മ housewife ആണ് ഇഷ്ടപ്പെട്ട നല്ലൊരു വസ്ത്രം വാങ്ങാൻ പോലും പണം ഇല്ല. Ews നു എന്തുകൊണ്ടും അർഹയായ അവൾക്ക് ews ഇല്ല. അർഹതയില്ലാത്ത പലരും അതു വാങ്ങുകയും ചെയ്യുന്നു 😓😓 Ews ന്റെ കഥ അതാണ് 😌 പിന്നെ മറ്റു reservation ന്റെ കാര്യത്തിലേക്ക് വന്നാൽ St യ്ക്ക് ഒക്കെ പ്രത്യേകിച്ച് Reservation വേണ്ടത് തന്നെയാണ്. അക്കൂട്ടത്തിൽ പെട്ട ഭൂരിഭാഗം ആളുകളും സാമൂഹിക സാമ്പത്തിക രംഗങ്ങളിൽ പിന്നോക്കം ആയിരിക്കും പക്ഷെ obc oec reservation നോടൊന്നും യോജിക്കാൻ കഴിയുന്നില്ല. അച്ഛനും അമ്മയ്ക്കും govt ജോലിയും ഉയർന്ന സാമ്പത്തിക സ്ഥിതിയും ഉള്ള എത്ര ആളുകളാണെന്നറിയുന്നോ Reservation കൈപ്പറ്റുന്നത്. ഇവരേക്കാളും താഴ്ന്ന നിലയിലുള്ള General കാർ തല കുത്തി പഠിച്ചാലും പടിക്ക് പുറത്ത് പിന്നെ north india യിലൊക്കെ ആളുകൾക്കിടയിൽ ഇപ്പഴും ദളിതർക്ക് നേരെ വിവേചനം ഉണ്ടെന്ന് തോന്നുന്നു അത്തരം സംഭവങ്ങൾക്ക് reservation കൊണ്ട് മാത്രം പരിഹാരമാവും എന്ന് എനിക്ക് തോന്നുന്നില്ല Caste Reservation ൽ മറ്റൊരു വശം നോക്കിയാൽ ജാതിയത വർധിപ്പിക്കുന്നതിനും ഇതൊരു കാരണം ആണ്. കേരളത്തിലൊക്കെ ഏറെക്കുറെ ജാതി ചിന്ത കൾക്ക് മാറ്റം ഉണ്ട് പ്രത്യേകിച്ച് ഇപ്പഴത്തെ generation ൽ അപ്പഴും ഈ reservation ഉള്ളത് കാരണം ഒരാൾക്ക് ഒരു ജോലി കിട്ടിയാൽ ഒരു reputed college ൽ admission കിട്ടിയാൽ പലരും ചോദിക്കുന്നത് കണ്ടിട്ടുണ്ട് caste ഏതാണെന്നു അവരോട് നേരിട്ട് ചോദിച്ചില്ലെങ്കിലും മറ്റുള്ളവരോട് അയാൾക്ക് reservation വല്ലതും ഉണ്ടായിരുന്നോ എന്ന് ചോദിച്ചറിയാനെങ്കിലും ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. അതായത് ജാതിചിന്ത ചെറുപ്പം മുതൽ ചെറിയ അളവിലെങ്കിലും ഉണ്ടാവാൻ reservation ഒരു കാരണം ആണ്. Reservation പൂർണമായും എടുത്ത് കളഞ്ഞില്ലെങ്കിലും updation എങ്കിലും ആവശ്യം ആണ്
@anagha______3 жыл бұрын
@@anandus7722 ഈ പറയുന്ന ജാതീയതയ്ക്കുള്ള ഒരു കാരണം ഇന്നത്തെ കാലത്ത് reservation തന്നെയാണ്.പഴയ തലമുറയെ വിട്ടേക്ക് അവർ മാറാൻ പോവുന്നില്ല എന്നാൽ പുതിയ തലമുറ അങ്ങനെയല്ല Especially കേരളത്തിലൊക്കെ ജാതി നോക്കി, ജാതിയുടെ പേരിൽ അവരെ താഴ്ത്തിക്കെട്ടുന്നവരൊന്നും ബഹുഭൂരിപക്ഷം new generation ആളുകളിലും ഇല്ല എന്നിട്ടും അവരിൽ പോലും ഈ reservation കാരണം ജാതി ചിന്ത വീണ്ടും ചെറിയ തോതിലെങ്കിലും ഉണ്ടാകുന്നതിനു കാരണമാകുന്നു. ചെറിയ കുട്ടികളാവുമ്പോൾ മുതൽ തുടങ്ങും സ്കൂളിൽ നിന്നുമൊക്കെ ജാതിയുടെ column fill ചെയ്യലും Reservation കൊടുക്കാൻ വേണ്ടിയുള്ള ജാതി ചോദിക്കലും. ആളുകൾ എത്ര മാറിയാലും reservation ഇനിയും കാലങ്ങളോളും തുടരുകയാണെങ്കിൽ ജാതിയും സമൂഹത്തിൽ നിലനിൽക്കും എന്നത് 100% സത്യം ആയ കാര്യം ആണ്
@ronishsunny41573 жыл бұрын
@@anagha______ നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം താഴ്ന്ന ജാതിയിലുള്ളവർ ഇപ്പോഴും പിനോകാവസ്ഥ യിൽ തുടരുന്നത് എന്തുകൊണ്ടാണ്? കാരണം എല്ലാ അണികൂല്യങ്ങളും അവരിൽ കുറച്ചു ആളുകൾക്ക് മാത്രം സ്വന്തം ആകുന്നു... അവർ സ്വന്തം സമുദാത്തിലെ ആളുകൾക്ക് വേണ്ടി ഒന്നും ചയ്യുന്നുമില്ല... കാരണം അവർക്ക് ജോലി കിട്ടിയത് യോഗ്യത നോക്കിയല്ല, സംവരണം കൊണ്ട് ആണ്.സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ ആക്കിയാൽ എല്ലാ താഴെ കിടക്കാർക്കും അതിന്റെ ഗുണം കിട്ടും.
@sachinvs57573 жыл бұрын
Neelam koodiyalum oru kuzapavum illa iniyum ithupole nalla videos pratheekshikkunu❤️
@anoop.k.suresh58583 жыл бұрын
ഗാന്ധിയും അംബേട്‌കറും തമ്മിൽ ചർച്ചകൾ ഒന്നു നടന്നില്ല. സംവരണം ഒഴിവാക്കാൻ ഗാന്ധി അംബേട്കർക്കെതിരെ നിരാഹാരം കിടക്കുകയായിരുന്നു. ഗാന്ധിയുടെ ജാതി വിവേചനം വെളുപ്പിക്കാൻ നോക്കരുത്.
@arjunmuraleedharan69183 жыл бұрын
സത്യം, ഗാന്ധി ജാതിവ്യവസ്ഥ ഹിന്ദു മതത്തിന്റെ ഭാഗം ആണെന്ന് വിശ്വസിക്കുകയും അതിന് വേണ്ടി നിലകൊള്ളുകയും ചെയ്തു.
@rahulnair583 жыл бұрын
ചർച്ചകൾ നടന്നു പക്ഷേ അംബേദ്കർ പരാജയപ്പെട്ടു.പൂനെ ഉടമ്പടി വഴി1932 ലെ communal award change ചെയ്യേണ്ടി വന്നു.
@anoop.k.suresh58583 жыл бұрын
@@rahulnair58 ഇന്ത്യൻ സ്വാതന്ത്യസമരത്തിന്റെ നായകൻ എന്ന ഇമേജിൽ നിൽക്കുന്ന ഗാന്ധി ബ്രിട്ടീഷുകാരിൽ നിന്ന് അംബേട്‌കർ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കാൻ നിരാഹാര സത്യാഗ്രഹം നടത്തുകയായിരുന്നു. അതാണ് പൂനെ ഉടമ്പടിയുടെ ചരിത്രം .
@300moonman3 жыл бұрын
@@anoop.k.suresh5858 .. DIVIDE and RULE strategyumaayi Vanna saayippine manasilakaanulla vivekam AMBEDKARnundaayirunnilla.... 1908-9 il Vanna Minto Morley thottu BRITISHUKAR ee thanthram vruthiyaayi payatti.......Swantham vibaagaghinte maathram unnamanam swapnam kanda ambedkarinu Swathanthryam ennathu Oru vishayame allaayirunnu.......
@anoop.k.suresh58583 жыл бұрын
@@300moonman ബ്രിട്ടീഷ്കാർക്ക് മുൻപ് സ്വന്തം ജനതയെ മനുഷ്യരായിപ്പോലും കണക്കാക്കാത്തവരെക്കാൾ സ്വന്തം ജനതയുടെ അവകാശങ്ങൾ നേടാൻ ബ്രിട്ടീഷുകാരാണ് നല്ലതെന്ന് മനസിലാക്കാനുള്ള വിവേകമാണ് അംബേട്ക്കർക്ക് കൂടുതൽ ഉണ്ടായിരുന്നത്. പിന്നെ അംബേട്ക്കറുടെ വിവേകവും സാമർധ്യവും ദീർഘവീഷണവും എന്താണെന്ന് അറിയാൻ സമയം കിട്ടുമ്പോൾ ഇന്ത്യൻ ഭരണഘടന ഒന്നു വായിച്ചാൽ മതി.
@bipinjohn8923 жыл бұрын
അടിപൊളി വിഷയം.. അതായതു ഇനി അങ്ങോട്ട് റിസർവേഷൻ കൂടി വരിക അല്ലാതെ കുറയില്ല. മുന്നോക്കക്കാരൻ തെണ്ടാൻ ഇറങ്ങേണ്ട സമയം ആയി.. ഇനി ആ പഴയ വയലാർ വരികൾ ഇന്ത്യ മുഴുവൻ അലയടിക്കേണ്ടി വരും.. മുന്നോക്കം പിന്നോക്കം
@sivarajrs24223 жыл бұрын
സംവരണം ഇന്ന് ആദിവാസി വിഭാഗങ്ങൾക് മാത്രം ആയി നിജപ്പടുത്തുക. കാരണം ഇന്ന് എല്ലാ വിഭാഗത്തിലും മുന്നാക്കാവിഭാഗക്കാരും,പിന്നാക്കാവിഭാഗക്കാരും ഉണ്ട്.
@akhilkrishnaprasad_a Жыл бұрын
ethra % ennu koodi para...ningal kandethiyath😤
@ganeshganesh4043 жыл бұрын
ஓணம் பண்டிகை வாழ்த்துக்கள் நண்பா.... உங்கள் பதிவு அனைத்தும் அருமை...
@111-s3v3 жыл бұрын
അത് ശെരിയാ
@ganeshganesh4043 жыл бұрын
@@111-s3v ഓണാശംസകൾ
@111-s3v3 жыл бұрын
@@ganeshganesh404 😆 മലയാളം അറിയാം അല്ലെ.എനിക്ക് തമിഴ് അറിയില്ല 😂
@111-s3v3 жыл бұрын
@@ganeshganesh404 ഒണാശംസകൾ ♥️
@anandus77223 жыл бұрын
ബ്രിട്ടീഷ്കാർ ആണ് എനിക്ക് സന്യാസം തന്നത് എന്ന് പറഞ്ഞത് ശ്രീ നാരായണഗുരു ആണ് എന്ന് പറഞ്ഞാൽ ബ്രിട്ടീഷുകാർ വന്നതിന് ശേഷം ജാതി വ്യവസ്ഥയുടെ ക്രൂരതകൾ കുറയുകയാണ് ചെയ്തത്.
@joicejoseph93393 жыл бұрын
ഓരോ പത്തുവർഷത്തിലും ഈ സിസ്റ്റം പുതുക്കുമോ? പുതുക്കുമ്പോൾ സർക്കാരുകൾ എന്തൊക്കെ പഠനങ്ങൾ ആണ് നടത്തുന്നത്? Anyway good research 👍
@danielthomas54013 жыл бұрын
എല്ലാവരും ഒരുമിച്ച് ബെഞ്ചിൽ കൊട്ടും. അതാണ് രീതി.
@tinupadikkala1thomas8963 жыл бұрын
അത് ഒരു ഗവൺമെൻ്റ് ഉം ചെയ്യില്ല ബ്രോ.വോട്ടുബാങ്ക് നഷ്ടപ്പെടും. അവിടെ കോൺഗ്രസും L D F um ഒരുമിച്ച് നിൽക്കും.
@anyagraha_G.V3 жыл бұрын
@@tinupadikkala1thomas896 UPA & NDA എന്നാണ് പറയേണ്ടത്... 😅😅😅😅 മറ്റൊരു അർത്ഥത്തിൽ കോണ്ഗ്രെസ്സും , കമ്യൂണിസ്റ്റും , സംഘപരിവാറും...
@kaleshksekhar23043 жыл бұрын
Great Alax oru reply tharamo big fan good video vary helpful 😍😍😍😍😍
@Ir_f4n__x63 жыл бұрын
നല്ല അവതരണം. Alexplain poli
@muhammedrasal73723 жыл бұрын
സാറിന് ദൈവം നല്ലതു വരുത്തട്ടെ 🤩🤩
@sintothomas72803 жыл бұрын
യഥാർത്ഥത്തിൽ മതവും, ഭരണഘടനയുമായി അനാവശ്യമായി ബന്ധപെടുത്തേണ്ട ഒരാവശ്യവുമില്ല, സാമ്പത്തിക സംവരണം കൊണ്ടു വന്നാൽ നാട്ടിലെ ഒരു പാട് പ്രശ്നങ്ങൾ കുറക്കാൻ കഴിയും, പക്ഷേ മനുഷ്യരെ പല രീതിയിലും തരം തിരിയാൽ മാത്രമേ ഭരണവർഗങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയൂ, അതു മനസിലാക്കാനുള്ള ബോധം സാധാരണക്കാരനു ഇല്ലാതെ പോയതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണമായത്.
@Ashok-fk8bc3 жыл бұрын
സർകാർ രേഖകളിൽ നിന്ന് ജാതിപ്പേര് നിരോധിക്കണം ആദ്യം. എങ്കിലേ ജാതിവ്യവസ്ഥ ഇല്ലാതാകൂ.. മുന്നാക്ക ജാതിക്കാർ ജാതിവാൽ വക്കുന്നത് നിയമംകൊണ്ട് നിരോധിച്ച് ശിക്ഷ കിട്ടാവുന്ന കുറ്റം ആക്കുകയും , ജാതിപ്പേരു സർകാർ രേഖകളിൽ നിന്ന് ഉൾപടെ എല്ലായിടത്തുനിന്നും നീക്കം ചെയ്യുകയും ജാതിയുടെ പേരിൽ സംഘടനകൾ ഇല്ലാതാക്കുകയും ജാതി എന്ന കാര്യം തന്നെ ഇല്ലാതാക്കാനും നിയമം കൊണ്ട് വന്നാൽ ഏറ്റവും ആദ്യമേ പ്രതിഷേധവുമായി ഇറങ്ങുന്നത് സംവരണം വാങ്ങിക്കുന്ന ജാതിക്കാർ ആയിരിക്കും.. അവരുടെ മനസ്സിലെ ആഗ്രഹം താഴ്ന്നജാതി എന്നപേരിൽ സംവരണം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാൻ മാത്രമാണ്. അല്ലാതെ ജാതി ഇല്ലാതാക്കണം, എന്ന് ഒരു ആഗ്രഹവും അവർക്ക് ഉണ്ടാകില്ല .. ജാതി വ്യവസ്ഥ ഇല്ലാതായാൽ സംവരണം ഇല്ലാതാകും എന്ന് ഉള്ളതുകൊണ്ട് ജാതി വ്യവസ്ഥ ഇല്ലാതാക്കാൻ നിയമം കൊണ്ട് വരാൻ socalled പിന്നോക്ക ജാതിക്കാർ സമ്മതിക്കില്ല.. 😂😂 ഞാൻ പറഞ്ഞതല്ലേ ശരി?? എതിരഭിപ്രായം ഉണ്ടെങ്കിൽ പറയുക
@anoopsivadas2 жыл бұрын
ഇക്കാലത്തും ഈ സംവരണം എന്തിനാണെന്ന് ഒരു പിടിയുമില്ല..
@@anoopsivadas pala tharathil olla vivechanagal nerittendi vannattind.. caste and colour base il.. ee samvaranam enna oru sambhredhayam illengil .. palathil ninnum Mari nilkendi varum.. . .
Excellent Alex...All in nut shell. very well explained ..Thanx
@paruprabhu63223 жыл бұрын
1930,32 കാലഘടത്തിൽ ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശാ സമ്മേളനത്തിൽ dr.അംബേദ്കർക്ക് എതിരെ ഗാന്ധി എടുത്ത തീരുമാനം എന്താണെന്ന് മനസ്സിൽ ആക്കിയാൽ ഇന്ത്യയുടെ ജാതിയാ വ്യവസ്‌ഥയെ നിലനിർത്തുന്നത് ആരാണെന്ന് മനസ്സിൽ ആക്കും....
@mathew51283 жыл бұрын
എന്താണ് ആ theerumanam
@mathew51283 жыл бұрын
ഒന്ന് പറയുവോ
@sreedharraj38213 жыл бұрын
A Great Explainer... Thank you for this...
@mr.rosario48343 жыл бұрын
Educationl caste based reservation ozhivaakii financial status based aknm ena oru opinion und
@ascscs6183 жыл бұрын
Pakshee village office nu kittunna income certificate nokeet aavaruth, nalla standard family BPL card aanu ullath, athum nokaruth😃
@mr.rosario48343 жыл бұрын
@@ascscs618 ya athin putya systm kond varnn bcz arhata ilata palarkm low caste ayath kond mtrm samavarnm kitunund its not right
Nammude naattil ration card nokeetaanu allaam kittunnath ath first Sheri aakanam
@111-s3v3 жыл бұрын
Yes. എല്ലാ കാര്യത്തിലും അതാണ് നല്ലത്. Cast ഇന് പകരം ജീവിക്കാൻ ബുദ്ധിമുട്ടുന്നവർക് കൊടുക്കുക
@Jamesbenniavevayalvarath9 ай бұрын
നല്ല അറിവുകൾ പകർന്നു തന്ന അലക്സിന് ഒരുപാട് ഒരുപാട് നന്ദി ❤️
@bROJECTY Жыл бұрын
2000-ൽ അധികം വർഷമാണ് ഒരുജനതെയെ മുഴുവൻ അടിമകളാക്കി ജാതിയതയിൽ മുക്കികൊന്നത് ഇപ്പോഴും അതിന് ശ്രമിക്കുന്നതും... റിസർവേഷൻ കൊണ്ട് ആ ജനതയുടെ തുച്ഛമായ പ്രധിനിത്യം ഉറപ്പിക്കാൻ തുടങ്ങീട്ട് എതാണ്ട് 60വർഷങ്ങളും.ആ തുച്ഛമായ റിസർവേഷനാൽ തന്നെ ഇത്ര പൊള്ളൽ..അതീന്ന് തന്നെ നമുക്ക് മനസിലാകും ജാതിയുടെ തീ ഇപ്പോഴും പലമനസികളിലും കിടന്ന് നീറുന്നത്.
@@abhirams370 Nootandukal aayit vere kurach janmangalum....
@pradeepkumaru44813 жыл бұрын
Good informative. My query 1) As per indian condtitution, which castes were given reservation and those castes were in which religion? 2) So many are utilising their caste for reservation after religious convesrion, so this procedure is against constitution? 3) What is the comparison of govt employees reserved/ unreserved categories 1950 to 2020? If graph of reserved category is in high, then Y still it continues? 4) Why only ECONOMICALLY WEAKER of all population can not be done now onwards after stopping all caste/religious reservations?
ചേട്ടാ എന്താണ് വീഡിയോ ഇടാത്തത്.. നിങ്ങളുടെ വീഡിയോ കേട്ടുകൊണ്ടാണ് ഉറങ്ങാൻ കിടക്കുന്നത്.. ❤❤❤
@ratheeshpn15302 жыл бұрын
Wow..beautiful explanation...watched many videos on subject... but this video cleared all my doubts..
@josemj71483 жыл бұрын
ബ്രിട്ടീഷുകാരണല്ലെ ജാതി വ്യവസ്ഥ കൊണ്ടുവന്നത് .ഉയർന്ന ജാതിക്കു മാത്രം വിദ്യാഭ്യാസം നൽകുന്ന രീതിയായിരുന്നു അവരുടേത് അല്ലെ .എവിടെ നിന്ന് കിട്ടി ഈ പൊട്ട ചരിത്രം
@arunsekhara48953 жыл бұрын
ചരിത്രത്തിൽ ലോകത്തിലെ എല്ലാ സമൂഹങ്ങളിലും അടിമത്വവും വർഗ്ഗ വിവേചനങ്ങളും ഉണ്ടായിരുന്നു. ആ സമൂഹങ്ങൾ ഒന്നും തന്നെ ഇപ്പോഴും ചരിത്രത്തിൽ ജീവിക്കുന്നില്ല. നിലവിലെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സ്ഥിതികൾ പരിഗണിക്കാതെ രാഷ്ട്രീയ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി ഭരണകൂടം സംഘടിത മത - ജാതി വോട്ടുബാങ്കുകളെ പ്രീണിപ്പിക്കാൻ വേണ്ടിയാണു ഒബിസി പോലുള്ള സംവരണ ആഭാസം ഉപയോഗിക്കുന്നത്. സർക്കാർ ആനുകൂല്യങ്ങൾ ജാതി മത പരിഗണനകൾ നോക്കി നൽകാതെ അർഹതപ്പെട്ടവർക്ക് എല്ലാം കൊടുക്കുകയാണ് പുരോഗമന രാഷ്ട്രീയ ഭരണകൂടങ്ങൾ ചെയ്യേണ്ടത്.
@prajwalkp4913 жыл бұрын
വളരെ അതികം നന്നി ...🤩🤩
@aleyamma78543 жыл бұрын
Good information. Thanks. Except more. ❤
@shyamsathyanath56303 жыл бұрын
എത്ര ദിവസത്തെ റിസർച് ആയിരിക്കും ഈ ഒരു വീഡിയോ തയ്യാറാക്കാൻ വേണ്ടി വന്നേക്കുന്നത്....
@alexplain3 жыл бұрын
2-3 days.. Plus some of the content I knew already as part of my studies.
@shyamsathyanath56303 жыл бұрын
@@alexplain great
@geetheageetheamohanan46803 жыл бұрын
Yaa great
@Storiesbykrishna3 жыл бұрын
Perfect explanation.. Great👍👍
@arjununnikrishnan78603 жыл бұрын
Ippo ee reservation kond general castil illore adichamarthunnu baaki illore pokki vidunnu pand cheythenokke tirich cheyunnu
@restoreindia46123 жыл бұрын
That's Casteist
@kaleshksekhar23043 жыл бұрын
Yes
@amalsony18743 жыл бұрын
Satyam open merit 40 % ennu parayunnathinekkal velya adichamarthal illa
@amalsony18743 жыл бұрын
Satyam open merit 40 % ennu parayunnathinekkal velya adichamarthal illa
@Ashok-fk8bc3 жыл бұрын
സർകാർ രേഖകളിൽ നിന്ന് ജാതിപ്പേര് നിരോധിക്കണം ആദ്യം. എങ്കിലേ ജാതിവ്യവസ്ഥ ഇല്ലാതാകൂ.. മുന്നാക്ക ജാതിക്കാർ ജാതിവാൽ വക്കുന്നത് നിയമംകൊണ്ട് നിരോധിച്ച് ശിക്ഷ കിട്ടാവുന്ന കുറ്റം ആക്കുകയും , ജാതിപ്പേരു സർകാർ രേഖകളിൽ നിന്ന് ഉൾപടെ എല്ലായിടത്തുനിന്നും നീക്കം ചെയ്യുകയും ജാതിയുടെ പേരിൽ സംഘടനകൾ ഇല്ലാതാക്കുകയും ജാതി എന്ന കാര്യം തന്നെ ഇല്ലാതാക്കാനും നിയമം കൊണ്ട് വന്നാൽ ഏറ്റവും ആദ്യമേ പ്രതിഷേധവുമായി ഇറങ്ങുന്നത് സംവരണം വാങ്ങിക്കുന്ന ജാതിക്കാർ ആയിരിക്കും.. അവരുടെ മനസ്സിലെ ആഗ്രഹം താഴ്ന്നജാതി എന്നപേരിൽ സംവരണം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാൻ മാത്രമാണ്. അല്ലാതെ ജാതി ഇല്ലാതാക്കണം, എന്ന് ഒരു ആഗ്രഹവും അവർക്ക് ഉണ്ടാകില്ല .. ജാതി വ്യവസ്ഥ ഇല്ലാതായാൽ സംവരണം ഇല്ലാതാകും എന്ന് ഉള്ളതുകൊണ്ട് ജാതി വ്യവസ്ഥ ഇല്ലാതാക്കാൻ നിയമം കൊണ്ട് വരാൻ socalled പിന്നോക്ക ജാതിക്കാർ സമ്മതിക്കില്ല.. 😂😂 ഞാൻ പറഞ്ഞതല്ലേ ശരി?? എതിരഭിപ്രായം ഉണ്ടെങ്കിൽ പറയുക
@3kkv3the3bad3man33 жыл бұрын
I was discussing the same topic with my wife yesterday and guess what here it is ... 👍🏻
@alexplain3 жыл бұрын
Thank you
@alisonvlogs6193 жыл бұрын
If you see two man fighting each other, just remember a British man passed nearby five minutes before
@Vpr22553 жыл бұрын
Wtf dude.
@rahult96433 жыл бұрын
Bhaki ulla 50% seatil general and reserved category pedunna alukal elle. Athu rank anusarichu alle kodukkunnad. Angane nokkumbo reserved categoryk more than 50% kitunille.
@manum57463 жыл бұрын
Bro athokke pandu ippol reservation 60 percentage 40 percent matram merit adisthanam.....athilum Matty community Kar cuttoff clear cheyyumbol avatkkum. General category admission kittummm....
@abhijithajayan85303 жыл бұрын
ഒരു നേരത്തെ അന്നമില്ലാത്തവനും ഇല്ലാത്തവനും പണം ഇല്ലാത്തതിന്റെ പേരിൽ കഴിവുണ്ടായിട്ടും അവഗണിക്ക പെടുന്നവനുമാണ് ശരിയ്ക്കും ആനുകൂല്യം നൽകേണ്ടത്.... EWS എന്ന വിലയിരുത്തൽ പുനപരിശോധിച്ച് കൊണ്ട് പഠിക്കാനും ജീവിക്കാനും തോഴിൽ ചെയ്യാനും അവർക്ക് സംവരണം നൽകുക..... ജാതിയും മതവും ആകെ ചിന്തിക്കുന്നത് Applicationനോ മറ്റോ അയക്കുമ്പോൾ തിരഞ്ഞെടുക്കാൻ നൽകുന്ന കോളങ്ങളിൽ ആണ്.. ശരിക്കും ജാതിചിന്തിക്കരുത് എന്ന് പറഞ്ഞുകൊണ്ട് തന്നെ ജാതിയടിസ്ഥാത്തിൽ ഈ ഇളവ് നൽകി വേർതിരിവ് കാട്ടുന്നത് എന്തിനാണ് !!!!??? കൃത്യമായി അനുകൂല്യങ്ങൾക് അർഹതയുള്ളവരെ കണ്ട് പിടിക്കാൻ കഴിയാത്ത കാലങ്ങളിൽ ഉണ്ടാക്കി വച്ച അജണ്ട എന്തിന് ഇന്നും നാം പിന്തുടരണം !!?
@shukoorkunnathodykt60153 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു-...... സാറിന് ഒരു ഹായ്.....
@alexplain3 жыл бұрын
hi
@JamesBond-bi4ct Жыл бұрын
ഒരേ ജാതിയിൽ നിന്നു തന്നെ ആളുകൾ കല്യാണം കഴിക്കുന്നത് എന്തിനാണ്??? Plz comment
@mayaharipriya59584 ай бұрын
Enittu reservation parayumbolan preshnam🙂
@navaneethm3993 жыл бұрын
Yet another really helpful video from Alex. Keep going and happy onam! 😁
@alexplain3 жыл бұрын
Happy Onam
@bijumtw3 жыл бұрын
Alex, നിങ്ങൾ തുടക്കത്തിൽ പറഞ്ഞത് ശരിയല്ല. ബ്രിട്ടീഷുകാർ വരുന്നതിനു എത്രയോ കാലം മുൻപ് തന്നെ ഇവിടെ ജാതി വ്യവസ്ഥ നിലനിന്നിരുന്നു. അത് വളെരെ ശക്തവും ആയിരുന്നു. സഞ്ചാരികൾ കണ്ട കേരളം എന്ന പുസ്തകം വായിച്ചു നോക്കണം. മനുസ്മൃതി എഴുതി വച്ചത് വെറുതെ ആവില്ല. ചരിത്രം പറയുമ്പോൾ ശ്രദ്ധിക്കണം. അത് വരും തലമുറ വിശ്വസിക്കുന്നതാണ്. ബ്രിട്ടീഷ്കാർ എത്തിച്ചെല്ലത്ത സ്ഥലങ്ങളിൽ പോലും ജാതി വ്യവസ്ഥ ഉണ്ടായിരുന്നു. ഇംഗ്ലീഷിൽ വിവർത്തനം ചെയ്യത മനുസ്മൃതി ആ കാലഘട്ടത്തിൽ എത്രപേർ വായിച്ചിട്ടുണ്ടാവും. ഇതു ചരിത്രം ആണ്. വളച്ചൊടിക്കരുത്.
@radhikamd2014 Жыл бұрын
Well explained 👏 👌 👍
@muhammadshan.s70223 жыл бұрын
Indhira swahney ജഡ്ജ്മെന്റ്, മണ്ഡൽ കമ്മീഷൻ, മുൻ പ്രധാനമന്ത്രി വി. പി സിംഗ് , ഇവ മൂന്നും ഇല്ലാതെ ഇന്ത്യയിലെ ഒബിസി റിസർവേഷൻ ചരിത്രം പറയുക ബുദ്ധിമുട്ടാണ്.
@sivapadarenu പത്തു വർഷത്തേക്ക് കൊണ്ട് വന്നത് തന്നെ sc, st ക്ക് മാത്രമാണ്..ഇപ്പൊ അങ്ങനെയാണോ
@Ashok-fk8bc3 жыл бұрын
സർകാർ രേഖകളിൽ നിന്ന് ജാതിപ്പേര് നിരോധിക്കണം ആദ്യം. എങ്കിലേ ജാതിവ്യവസ്ഥ ഇല്ലാതാകൂ.. മുന്നാക്ക ജാതിക്കാർ ജാതിവാൽ വക്കുന്നത് നിയമംകൊണ്ട് നിരോധിച്ച് ശിക്ഷ കിട്ടാവുന്ന കുറ്റം ആക്കുകയും , ജാതിപ്പേരു സർകാർ രേഖകളിൽ നിന്ന് ഉൾപടെ എല്ലായിടത്തുനിന്നും നീക്കം ചെയ്യുകയും ജാതിയുടെ പേരിൽ സംഘടനകൾ ഇല്ലാതാക്കുകയും ജാതി എന്ന കാര്യം തന്നെ ഇല്ലാതാക്കാനും നിയമം കൊണ്ട് വന്നാൽ ഏറ്റവും ആദ്യമേ പ്രതിഷേധവുമായി ഇറങ്ങുന്നത് സംവരണം വാങ്ങിക്കുന്ന ജാതിക്കാർ ആയിരിക്കും.. അവരുടെ മനസ്സിലെ ആഗ്രഹം താഴ്ന്നജാതി എന്നപേരിൽ സംവരണം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാൻ മാത്രമാണ്. അല്ലാതെ ജാതി ഇല്ലാതാക്കണം, എന്ന് ഒരു ആഗ്രഹവും അവർക്ക് ഉണ്ടാകില്ല .. ജാതി വ്യവസ്ഥ ഇല്ലാതായാൽ സംവരണം ഇല്ലാതാകും എന്ന് ഉള്ളതുകൊണ്ട് ജാതി വ്യവസ്ഥ ഇല്ലാതാക്കാൻ നിയമം കൊണ്ട് വരാൻ socalled പിന്നോക്ക ജാതിക്കാർ സമ്മതിക്കില്ല.. 😂😂 ഞാൻ പറഞ്ഞതല്ലേ ശരി?? എതിരഭിപ്രായം ഉണ്ടെങ്കിൽ പറയുക
@shahabassaleem35863 жыл бұрын
Happy onam,,nice topic
@alexplain3 жыл бұрын
Happy onam... Thank you
@hasifazad55883 жыл бұрын
Can a person convert to SC/ST or OBC from general category or other casts legally? How a person get cast identity officially?🤔