മരണം: വിസ്മരിക്കുന്ന യാഥാർഥ്യം (Death: Forgetful Reality)

  Рет қаралды 81,239

Al Furqan

Al Furqan

Күн бұрын

Пікірлер: 178
@slave_of_Allah212
@slave_of_Allah212 2 жыл бұрын
അൽഹംദുലില്ലാഹ്... താങ്കൾക്ക് ഇനിയും ഒരുപാട് വിഷയങ്ങൾ പഠിക്കാനും, അത് മറ്റുള്ളവർക്ക് പകർന്നു നൽകുവാനും നാഥൻ തൗഫീഖ് നൽകട്ടെ. ആമീൻ. ❤❤
@fathima4533
@fathima4533 6 жыл бұрын
ഉസ്താദ് കബറിൽ കിടന്ന് ഞങ്ങളോട് പറയുന്നത് പോലുള്ള ഫീലിങ്ങ് വന്നു. ഞങ്ങൾക്ക് എല്ലാവർക്കും പൊറുത്തു നൽകണേ നാഥാ ....
@jameelamalayil8069
@jameelamalayil8069 4 жыл бұрын
xxzxssx sxs ssxxsss zxs sxzxsszxs sxsx xs ss ssxsx xsx ssss x xss s xss s s s sx sssx s ss x sss sssx s x sx xssss s xx sxs x s xsxsxs sssssxss s sxx s ss ssxs ss ssszzssxsx xxxxs xss ssxxs xss sxxss zsssssssxxs x xxxs sszssxsssx xsxsssxz s sssxssxxssssssz z sssxxssxszs szssxss xszz ss ssxssxxxxx xxxxssssss sss ss x sxsx zxsxs x zsxx xsxsszsss xxssss s zss സസ് സസ് s s sxss ssssxx xzxsxsxssxs zssxssssxs s s sszs x x sssssxxsss xss sxsss ssssx ssxsss s ssss xxxx,
@sathsab9931
@sathsab9931 2 жыл бұрын
ആമീൻ...
@mansoorjamsheera8323
@mansoorjamsheera8323 2 жыл бұрын
Ameen
@AqsaSalah
@AqsaSalah 11 ай бұрын
😡🙃😛 s​@@sathsab9931
@SiddiqKutuf
@SiddiqKutuf 7 ай бұрын
@koyamonpoolora7272
@koyamonpoolora7272 5 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് ദുനിയാവിൽ ഇസ്സത്തോടുകൂടി തഖ്‌വയോട് കൂടി ജീവിക്കാനും ആഫിയത്തോടുകൂടി ജീവിക്കാനും ഈമാനോടുകൂടി മരിക്കാനും തൗഫീഖ് നൽകട്ടെ എന്ന് എപ്പോഴും എനിക്കും എൻറെ മാതാപിതാക്കൾക്കും ആയി ബന്ധപ്പെട്ടവർക്കും ഉസ്താദ് ദുആ ചെയ്യണം
@sarachacko6513
@sarachacko6513 Жыл бұрын
Assalam alaikum ലക്ഷ്യ സ്ഥാനം മറക്കാതെ കൂടുതൽ അമൽകൾ ചെയ്യാനും ചെയ്ത അമൽകൾ സ്വ')ലിഹായ അമൽ ആയി സ്വീകരിക്കാനായി നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ. ഉസ്താദ്, ഞങ്ങളെയും അങ്ങയുടെ dua'a ഇല് ഓർക്കണേ.
@alwayswithaperson4737
@alwayswithaperson4737 6 жыл бұрын
സുബ്ഹാനല്ലാഹ്.... ഞാൻ ഒറ്റക്ക് പൊട്ടി പൊട്ടി കരഞ്ഞുപോയി ഈ കമന്റ് ടൈപ്പുമ്പോൾ പോലും... ഈ വിഷയം കേട്ടിട്ടും... എന്റെ മരണവും ജീവിതവും ഓർത്ത്... യാ റബ്ബ് നിന്റെ തൃപ്തിയിൽ ജീവിച്ചുമരിപ്പിക്കണേ യാറബ്ബ്‌... എല്ലാവരും എന്നെയും ദുഅഃ യിൽ ഉൾപ്പെടുത്തണം... ഇൻശാഅല്ലാഹ്‌. ഞാനും ഉൾപ്പെടുത്താം.
@noorkumalanoor2943
@noorkumalanoor2943 2 жыл бұрын
താങ്കൾ ജീവിച്ചിരിപ്പുണ്ടങ്കിൽ അല്ലാഹു താങ്കളെ അവന്റെ തൃപ്തി ഴിലായി ജീവിച്ചു മരിപ്പിക്കട്ടെ, ഇനി താങ്കൾ അല്ലാഹുവിലേക്ക് യാത്രയായെങ്കിൽ ആ യാത്ര അല്ലാഹു തൃപ്തി പെടുന്ന രീതിയിൽ ഖബൂലക്കട്ടെ....
@alwayswithaperson4737
@alwayswithaperson4737 2 жыл бұрын
@@noorkumalanoor2943 അള്ളാഹുമ്മ ആമീൻ
@liyaliyamol7540
@liyaliyamol7540 2 жыл бұрын
@@noorkumalanoor2943 aameen ya Rabbal AalAmeen
@liyaliyamol7540
@liyaliyamol7540 2 жыл бұрын
Ya Allah...,
@liyaliyamol7540
@liyaliyamol7540 2 жыл бұрын
InshaAllah....
@chembanchemban5106
@chembanchemban5106 6 жыл бұрын
വളരെയേറേ ചിന്തിപ്പിച്ച സ്പീച്ച് മാഷാ അള്ളാ ജ സാക്കള്ളാ ഖൈർ
@simplebutpowerful0078
@simplebutpowerful0078 3 ай бұрын
ജന്നാത്തുൽ ഫിർദൗസിൽ വച്ചു താങ്ങളെ കണ്ടുമുട്ടാൻ നാഥൻ തൗഫീഖ് ചെയ്യുമാറാകട്ടെ!🤲🏻
@p.mrafeequekammu
@p.mrafeequekammu 6 жыл бұрын
സുബ്ഹാനല്ലാഹ്, നിത്യവും കേൾക്കേണ്ട പ്രഭാഷണം....
@AbdulAzeez-hi1yx
@AbdulAzeez-hi1yx 2 жыл бұрын
Padachavane poruth tharane rabbe
@VHDesigns
@VHDesigns 11 ай бұрын
What a great speech! One should listen to this speech everyday. May Allah bless the Ustaad with Jannath
@naseerlangiyoda4071
@naseerlangiyoda4071 9 ай бұрын
Ameen ya rabbal alameen
@muhammedhabeeb4156
@muhammedhabeeb4156 Жыл бұрын
വളരെ നല്ലൊരു class جزاك الله خيرا
@mohammadakramab6685
@mohammadakramab6685 4 жыл бұрын
ഒരുപാട് അറിവുകൾകേട്ടു പഠിക്കാൻ സാധിച്ചു അൽഹംദുലില്ല .جزاك الله
@bilalmohd3545
@bilalmohd3545 6 жыл бұрын
സുബ്ഹാനള്ളാ, എത്ര നല്ല അറിവ്, ബാറക്കല്ലാഹ്
@faisalpkl9273
@faisalpkl9273 3 жыл бұрын
മനുഷ്യൻ ഓർക്കാൻ ഇഷ്ടപെടാത്ത, എന്നാൽ അവന്റെ ഇഷ്ട്ടംനോക്കാതെ അവനെ തേടിയെത്തുന്ന യാഥാർഥ്യമാണ് മരണം.
@Mishal1999-l5y
@Mishal1999-l5y Ай бұрын
Usthaade Usthaade karanju pooyi❤❤❤
@krishnakumarkerala5146
@krishnakumarkerala5146 6 жыл бұрын
Allhahu akber Maranam bheethijanippikkunnu. .Allahumma ajirnimminnanaar Allhahu thanlalkku Aiswaryarogyasambhoorthayakki tharatte...Aameen Aameen
@villagevloger3010
@villagevloger3010 4 жыл бұрын
Ithentha name ingane..
@ananmedia9746
@ananmedia9746 4 жыл бұрын
മാഷാ അള്ളാ നല്ലൊരു അറിവ് അങ്ങേയ്ക്കും എല്ലാവർക്കും ആയുസ്സും ദീർഘായുസ്സിനും പ്രാർത്ഥിക്കുന്നു ആമീൻ
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....
@mytutor985
@mytutor985 2 жыл бұрын
പുതിയ വെടിയോകൾക്കായി കാതോർക്കുന്നു...🖤 അല്ലാഹു നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും, ദീർഗായുസ്സും പകരം നൽകട്ടേ... ആമീൻ
@hashimperunthayil8289
@hashimperunthayil8289 11 ай бұрын
Mashaallah💕💕💕💕💕
@jassimalkhalifa2136
@jassimalkhalifa2136 6 жыл бұрын
I listen your speech. My feelings I more in love with Allah. I want to die for heaven for tomorrow but before death will have to do something for Allah.
@najmucheruveettil7567
@najmucheruveettil7567 2 жыл бұрын
അസ്സലാമുഅലൈക്കും വ റഹ്മതുള്ളാഹി വബറകാത്തുഹു.... ദുആയിൽ ഉൾപെടുത്തണേ....
@azinzeba4806
@azinzeba4806 4 жыл бұрын
Assalamu alaikkum . ശ്രെദ്ധ പൂർവം ഉള്ള പാണ്ഡിത്യം ... ആത്മീയത ഒരുപാട് ഊന്നൽ നല്കുന്ന വാക്കുകളും വ്യക്തിയും ആണ് താങ്കൾ
@shinadv.parambil1800
@shinadv.parambil1800 Жыл бұрын
Alhamdulillah theerchayayum usthathinum kudumbathinum rabb anugraham choriyatte
@bachubicbk
@bachubicbk 6 жыл бұрын
*സഹയാത്രികർ..* യാത്രയിൽ മൂന്നുപേരും എന്റെ സഹയാത്രികരായിരുന്നു വിജനമായ ഭൂമിയിലും കഷ്ടപ്പാടുകൾ നിറഞ്ഞ സമയത്തും അവർ എന്റെ കൂടെത്തന്നെയായിരുന്നു... എന്റെ ആവശ്യങ്ങൾ അവർ അറിഞ്ഞു സഹായിച്ചു ഞാനും തിരിച്ചു സഹായങ്ങൾ ചെയ്തും പരസ്പരം സഹകരിച്ചും മറ്റും യാത്ര തുടർന്നു... പലതരത്തലുള്ള ബുദ്ധിമുട്ടുകൾ യാത്രയിൽ ഞങ്ങൾ അനുഭവിച്ചു സന്തോഷവും ഇടക്ക് ദുഖവും ഉണ്ടായിരുന്നു അതെല്ലാം ഒന്നിച്ചു തന്നെ അനുഭവിച്ചു... അങ്ങനെ യാത്രയുടെ ലക്ഷ്യത്തിൽ എത്താറായപ്പോഴേക്കും ഞാൻ തളർന്നു.. ഒരു തരത്തിലും യാത്ര ചെയ്യാൻ വയ്യന്നായി. ഒന്നാമൻ പറഞ്ഞു ഞാൻ നിന്റെ തളർച്ച മാറ്റാൻ ശ്രമിക്കാം എവിടെ വേണമെങ്കിലും കൊണ്ടുപോകാം... എങ്ങെനെയെങ്കിലും നിന്നെ രക്ഷിക്കാൻ ശ്രമിക്കാം.. പക്ഷേ നിന്റെ മരണം വരേ മാത്രം... നീ മരണത്തെ പുൽകിയാൽ ഞാൻ മറ്റൊരുവന്റേതായി മാറും.. കാരണം അതെന്റെ സ്വാഭാവമാണ്... ഞാനാണ് നീ സ്വരുക്കൂട്ടി വെച്ച *പണം*... നിന്റെ കൂടെ എപ്പോഴും ഞാനുണ്ട് ഈ മരണമാകുന്ന ലക്ഷ്യത്തിൽ നീ എത്തുന്നത് വരേ മാത്രം.... രണ്ടാമൻ പറഞ്ഞു ഞാൻ നിന്റെ കൂടെ തന്നെയുണ്ട് മരണം വന്നു നിന്നെ വിളിച്ചാലും മരണത്തോട് കൂടെ നീ പോയാലും ഞാൻ നിന്നോട് കൂടെ ഉണ്ടാവും നിന്റെ അന്ത്യകർമങ്ങൾ ഞാൻ നിറവേറ്റും നിന്റെ മരണത്തിൽ ദുഖിച്ചിരിക്കുന്നവരായി നിനക്കെന്നെ കാണാം... നിന്റെ ഭാര്യയായും നിന്റെ മക്കളായും മാതാപിതാക്കളായും നിനക്കെന്നെ കാണാം ഞാനുമുണ്ടാവും... നിന്നെ കുളിപ്പിക്കാൻ കഫം ചെയ്യാൻ പള്ളിയിലേക്ക് കൊണ്ടുപോകാൻ... നിനക്ക് വേണ്ടി നമസ്കരിക്കും നിനക്ക്‌ വേണ്ടി പ്രാർത്ഥിക്കും നിന്റെ എല്ലാ കർമങ്ങളും നിറവേറ്റും... ശേഷം ഞാനും പോവും.... പിന്നേ എനിക്ക് നിന്റെ കൂടെ നിൽക്കാൻ പറ്റില്ല കാരണം ഞാനാണു നിന്റെ *കുടുംബം* മാത്രമല്ല ഇടക്ക് ഞാൻ നിന്നെ ഓർക്കും ഞാൻ ആ പള്ളിക്കാട്ടിൽ വന്നാൽ വീണ്ടും ഓർക്കും... കഴിഞ്ഞു.... പിന്നേ നിന്നെ ഞാനും മറക്കും അതു എന്റെ സ്വഭാവമാണലോ.... എന്നാൽ മൂന്നാമത്തെ സഹചാരി പറഞ്ഞു ഞാൻ നിന്റെ ഖബറിൽ നിനക്ക് സമാദാനം നൽകും നിന്നെ നാഥന്റെ അടുത്തേക് വിളിക്കപെട്ടാൽ ഞാൻ നിനക്ക് വേണ്ടി സാക്ഷി പറയും നിന്നെ സ്വർഗ്ഗകവാടം വരേ ഞാൻ നയിക്കും... നമ്മുടെ ജീവിതയാത്രയിൽ നീ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടതിനാൽ ഞാൻ അല്ലാഹുവിനോട് എനിക്ക് വേണ്ടി നീ സഹിച്ച ബുദ്ധിമുട്ടുകൾ നിരത്തി പറഞ്ഞു നിനക്ക് വേണ്ടി ശുപാർശ ചെയ്യും.... അങ്ങനെ നിന്റെ ലക്ഷ്യത്തിലേക് (സ്വർഗ്ഗത്തിലേക് )എത്തിക്കും... ഞാനായിരുന്നു നിന്റെ *സൽകർമങ്ങൾ* _✒അബൂ മുഹമ്മദ്‌ ബിൻ അബ്ദുള്ള പടിഞ്ഞാർ_ chembarikka.blogspot.ae/2018/05/blog-post.html ആശയം :ഹദീസുന്നബി കടപ്പാട് :അല്ഫുർഖാൻ യൂട്യൂബ് ചാനൽ കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.... kzbin.info/www/bejne/goGloIuPf9qCj8U
@shailanasar9904
@shailanasar9904 5 жыл бұрын
YaAllah
@FarookShareef-yz8ij
@FarookShareef-yz8ij Жыл бұрын
Jazakallah khair
@nishafaisal3094
@nishafaisal3094 4 жыл бұрын
Thaangalude prabaashanam kelkanam thudangiyadhinu Sheeham thahajjuj niskasram thudangi al mulk soorathu ennum odhum al hamdhulillaaahh
@LIYANASAFIYA-mh9od
@LIYANASAFIYA-mh9od Ай бұрын
Mashaallah😢😢❤❤
@soudhacv6317
@soudhacv6317 Жыл бұрын
Appreciate your knowledge that is from Allah Allah bless you sir iam wishing to see you personally
@sadikhhindhana9799
@sadikhhindhana9799 6 жыл бұрын
السلام عليكم ورحمة الله و بركاته ആദ്യം എന്റെയീ പ്രിയപ്പെട്ട ഗുരുനാഥന് വേണ്ടിയും ലോകത്തുള്ള സർവ്വ മുസ്ലിംകൾക്ക് വേണ്ടിയും സർവ്വലോകത്തമ്പുരാനോട് പ്രാർത്ഥിക്കുന്നു. സർ നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്ന് തരാമോ?
@ahammedmt255
@ahammedmt255 2 жыл бұрын
Assalamualaikum
@riyasriyu289
@riyasriyu289 4 жыл бұрын
Allahuve njangale kath rakashikkane
@SajirK-tr7cp
@SajirK-tr7cp 7 ай бұрын
😢 മരിക്കുന്നത് വിചാരിച്ചാൽ 😢 കരഞ്ഞു പോകും 😢
@safarcalicut6088
@safarcalicut6088 6 жыл бұрын
Asthahfirullah യ മുക്കല്ലിബ് ഖുലൂ ബ് സബ്ബിത്ത് ഖൽബി അലാ ദീനീക്ക
@jubinmusthafa5021
@jubinmusthafa5021 Жыл бұрын
بارك الله
@abbaskanhirathil3288
@abbaskanhirathil3288 4 жыл бұрын
بارك الله فيك......سلمنا الله في الدارين
@ashiqzp5566
@ashiqzp5566 6 жыл бұрын
Eniyum Orupaad nalla clasukal pradeekshikkunnu.
@swalihfc4061
@swalihfc4061 4 жыл бұрын
മരണാനന്തര ജീവിതത്തെ കുറിച്ച് ഒരുvideo ചെയ്യണം
@shanikizhisseryepkd2806
@shanikizhisseryepkd2806 Жыл бұрын
സുബ്ഹാനല്ലാഹ്
@shahrukhsrk614
@shahrukhsrk614 6 жыл бұрын
Va alikunusalam engane ore prasangam kelkkumpoyum namukidayilek marayillathe alluhivilekkadukkan saathikkatte...
@beenaabbasayaril5652
@beenaabbasayaril5652 25 күн бұрын
Alhamdulillah Alhamdulillah 🎉
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
Assalamu alaikum varahumathullahi vabarakathuhu, ithuvare karyathil Manasine swadheenicha mattoru motivation speechum illa, usthadhinu ellavidha anugrahangalum allahu nalkumarakatte Aameen. Oru nalla ameerine Kittiya, allahu njangalku nalkiyathinte santhoshavum und. Ethra stain eduthanu Usthad ee speech njangalilethikkunnathennu kelkkumbol manasilavunnund allahu anugrahikkumarakatte Aameen
@koyamonpoolora7272
@koyamonpoolora7272 5 ай бұрын
ഉസ്താദ് ആരാണെന്നു എവിടെയാണെന്നോ പേരെന്താണെന്നോ എന്ന് അറിയില്ല ഉപകാരം ആയിരുന്നു
@thanseerthan1476
@thanseerthan1476 6 жыл бұрын
Ma sha allah جزاك ألله خيرا
@javedkhan-kj9sf
@javedkhan-kj9sf 6 жыл бұрын
ramalan speech pradeekshikunu
@semigafoor5165
@semigafoor5165 6 жыл бұрын
Nalla prabhashanam
@RBB_Media
@RBB_Media 7 ай бұрын
ഈമാൻ കുറയുമ്പോൾ ഇടക്കിടക്ക് ഇവിടെ വരിക.
@saidbappu806
@saidbappu806 2 жыл бұрын
Jasakumulla
@Ch3rryywon
@Ch3rryywon 3 ай бұрын
Nammal cheytha thettukal thowba condu edittu cheyyam athayathu marachu kalayam aathettine ennennekkumayi nashippichu kalayan pattilla athu veendum thirichu konduvaram .
@shoukathhussain9480
@shoukathhussain9480 6 жыл бұрын
Ameen ya rabbala'alameen. Wa'alaikkummussalam warahmathulla wabarakathuhu. Jazakallahu khyran. Insha'Allah khair. May Allah bless.
@kabeerc6269
@kabeerc6269 4 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@mkt857
@mkt857 3 жыл бұрын
سبحان الله جزاكم الله خير كثيرا
@ameenamohammedshafi6061
@ameenamohammedshafi6061 3 жыл бұрын
Alhamdhulillah... usthadinte ee class ennu kelkanulla thoufeek rabb nalki...nalla class ... alhamdhulillah.. Jazakkallahu khairan... Nammal ella dhivasavum swayam hisab (vicharana) nadathanam ennu parayaarundallo...ath engane yaanennu vishadhamaakkunna... enthokke points aanu stredhikkendath ennu vishadheekarikkunna oru class In Sha Allah edumo.. Jazakkallahu khairan
@hyfaezza3920
@hyfaezza3920 6 жыл бұрын
جزاك الله خيرا
@ShanavasPackal
@ShanavasPackal 2 ай бұрын
السلام عليكم استاذ الله اعطي جنه
@SafwanPoochakkal
@SafwanPoochakkal 5 жыл бұрын
أللهم أدخلك الجنة يا أستاذ أنت لنا ناصح أمين
@ahammadnihal897
@ahammadnihal897 6 жыл бұрын
masha allah....❤
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
വളരെ അർത്ഥ വാതായ ചിന്തി ക്കേണ്ട വിഷയം
@Quran-verses-beautiful
@Quran-verses-beautiful 2 жыл бұрын
Great video. Please share to all
@sheraznoufal1358
@sheraznoufal1358 5 жыл бұрын
Ameen....allahumma ajarna minanaar 😔
@shafimartialartsclubmartia5443
@shafimartialartsclubmartia5443 6 жыл бұрын
Great
@jassimalkhalifa2136
@jassimalkhalifa2136 6 жыл бұрын
Allah will bless you.
@noorkumalanoor2943
@noorkumalanoor2943 2 жыл бұрын
മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌.....
@hamzapilaparambil7786
@hamzapilaparambil7786 4 жыл бұрын
We are expecting more and more speaches especially quran in related with science,
@alikuttiverankadavath2733
@alikuttiverankadavath2733 2 жыл бұрын
Masha allah
@liyaliyamol7540
@liyaliyamol7540 2 жыл бұрын
Surelyy
@mohammedazhar6907
@mohammedazhar6907 3 жыл бұрын
Yaa Allah. Njangalude aaqibath nannakaney Allah aameen
@zainabnasar9466
@zainabnasar9466 2 жыл бұрын
Alhamdulillah jazakallah khair
@bachubicbk
@bachubicbk 6 жыл бұрын
ഓരോ ദിവസവും കേൾക്കേണ്ട ക്ലാസ്സ്‌
@nishafaisal3094
@nishafaisal3094 4 жыл бұрын
basheer ahamed theerchayaayittum
@muhammednazeer5939
@muhammednazeer5939 4 жыл бұрын
*BARAKA ALLAHU LAKA*
@user-om6kl2il1g
@user-om6kl2il1g 5 жыл бұрын
Aameen
@nabeesamuhammadnabeesa8817
@nabeesamuhammadnabeesa8817 Жыл бұрын
Ameen
@hassanshihab8785
@hassanshihab8785 4 жыл бұрын
Allah ninne anusarich jeevikanum eemanode marikanum thaufip cheyane allah
@bachubicbk
@bachubicbk 6 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@shoukathali611
@shoukathali611 3 жыл бұрын
Kavitha ?
@nazaryonus5111
@nazaryonus5111 Ай бұрын
❤❤❤❤❤
@Moydeen-nf2ni
@Moydeen-nf2ni 6 ай бұрын
👍💯👌💔
@hakkimkalappetty5658
@hakkimkalappetty5658 Жыл бұрын
Aameen yaa rabbal aalameen🤲🤲🤲
@shamnadmp4500
@shamnadmp4500 2 жыл бұрын
അതെ, എന്തോ ഒരു പന്തികേടുണ്ട്
@mohammedali6775
@mohammedali6775 9 ай бұрын
Alhamdulillha 😮❤❤❤❤😮😮😮❤❤❤
@shoukathali611
@shoukathali611 3 жыл бұрын
Please send Arabic poietry
@shabeersha2493
@shabeersha2493 6 жыл бұрын
Sallaammm
@ziyadkoodathil123
@ziyadkoodathil123 3 жыл бұрын
Usthadinte name endhanu sir
@Abdulla2215
@Abdulla2215 11 ай бұрын
@Quran-verses-beautiful
@Quran-verses-beautiful 2 жыл бұрын
Assalamu alaikum. What is the full name of the speaker?
@hussinsakker5107
@hussinsakker5107 Жыл бұрын
പേര് അറിയില്ല കാര്യം നല്ല വിഷയം ചാനെൽ സബ് ചെയ്യൂ അയാൾക് വേണ്ടി അല്ല നിങ്ങൾക് നല്ല പ്രഭാഷണം കേൾക്കാൻ 🌹❤️
@abdulazeez3775
@abdulazeez3775 Жыл бұрын
Allahu Akbar
@thwayyibchannel4506
@thwayyibchannel4506 4 жыл бұрын
ماشاء الله
@muhammedjinan9488
@muhammedjinan9488 4 ай бұрын
May I get that book's name ... Which has written by oncologist !?
@unaisp8228
@unaisp8228 6 жыл бұрын
شكرً حبيبي
@saygood116
@saygood116 6 ай бұрын
മരണത്തെ കുറിച്ച് ഓർത്തു ജീവിച്ചാൽ tension കൂടില്ലേ, panic attack, deppression ഒക്കെ വരില്ലേ. അത് കാരണം നമ്മുക്ക് അമലുകൾ ചെയ്യാൻ പറ്റാതെ വരും 🥲 നമ്മുക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ മനസ്സിന് സമാധാനം വേണം. അത് ഇല്ലെങ്കിൽ ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ പറ്റുമോ 🤔
@Mishal1999-l5y
@Mishal1999-l5y Ай бұрын
Theerchayayum pattum
@saygood116
@saygood116 Ай бұрын
@vishnu-n5v depression undengil engane mumbott kond pokum jeevitham
@shajidkp4251
@shajidkp4251 2 жыл бұрын
👍😔👌👌👌❤
@raheemvp6175
@raheemvp6175 5 жыл бұрын
Masha allah
@salmak.a.9097
@salmak.a.9097 3 жыл бұрын
സുബുഹാനള്ളാ
@sulaimankunji7597
@sulaimankunji7597 4 жыл бұрын
Subhana Allah
@nbd456
@nbd456 6 жыл бұрын
Who is the speaker ?
@mambiemmi8073
@mambiemmi8073 5 жыл бұрын
Alhmdulilah
@himalayasupermart5696
@himalayasupermart5696 2 жыл бұрын
Ameen ameen yarabbel alameen
@aliperingattmohamed3537
@aliperingattmohamed3537 4 жыл бұрын
ماشاء الله تبارك الله
@alittlepieceofme4593
@alittlepieceofme4593 6 жыл бұрын
👍
@haneefautt8881
@haneefautt8881 4 жыл бұрын
മാഷാ അള്ളാ
@atmosphere1376
@atmosphere1376 5 жыл бұрын
Power full Alhamdulillah
@hassanshihab8785
@hassanshihab8785 4 жыл бұрын
Aameen birahmathika ya aruhamurahimeen
@somethingbeautifulforgodal4774
@somethingbeautifulforgodal4774 4 жыл бұрын
👍🤲😭
@nishafaisal3094
@nishafaisal3094 5 жыл бұрын
Subhaanallaah usthadhe njan karanju
@musthafamuthu3448
@musthafamuthu3448 4 жыл бұрын
Subhanallh
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
സംതൃപത ജീവിതം (Happiness In Life)
50:55
അഹംഭാവം (Aham Bhavam)
33:44
Al Furqan
Рет қаралды 40 М.
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН