ഈ ഗ്രന്ഥം ഒരു മഹാത്ഭുതം ! (Part-1) - വ്യതിരിക്തമായ ദൃഷ്ടാന്തം - Miracles Of Holy Quran-Malayalam

  Рет қаралды 44,046

Al Furqan

Al Furqan

Күн бұрын

ഈ ഗ്രന്ഥം ഒരു മഹാത്ഭുതം ! (Miracles Of Holy Quran in Malayalam / Part-1)
Complete Episode Here- • ഈ ഗ്രന്ഥം ഒരു മഹാത്ഭുത...

Пікірлер: 125
@noushadpayyanedam1165
@noushadpayyanedam1165 6 жыл бұрын
ഉസ്താദിന്റെ സംസാരം എത്രനേരം കേട്ടാലും മടുപ്പ് വരുന്നില്ല നല്ല അവതരണം...മാഷാ അല്ലാഹ്
@aneeschulliyil4234
@aneeschulliyil4234 9 ай бұрын
സത്യം, സാലിഹ് നബിയുടെ ദൃഷ്ടാന്ധം എപ്പോഴും എനിക്ക് സംശയമായിരുന്നു. ഒരിക്കൽ ഉറങ്ങാൻ നേരത്താണ് അത് ഓർമ വന്നത്. പാറ കൊണ്ട് വീട് ഉണ്ടാക്കി അതിൽ മേന്മ നടിച്ചു അവരിലേക് തന്നെ പാറയിൽ നിന്നു ആരോഗ്യമുള്ള ഒട്ടകം വന്നപ്പോൾ അത് തന്നെ വലിയ ദൃശ്ടാന്ധം. അത് ഉസ്താദ് കൂടി പറഞ്ഞപ്പോൾ സന്തോഷമായി 🤲
@fathima4533
@fathima4533 6 жыл бұрын
ഉസതാദ് ഒരോ വെള്ളിയാഴിച്ച ആ വാൻ കാത്തിരുക്കും.ഇത് കേൾക്കും നേരം മനസിന്റെ ശാന്തന്ത പറഞ്ഞ് അറിക്കാൻ കഴിയില്ല ഉസതാദ്
@brahimi3776
@brahimi3776 6 жыл бұрын
Salamrolla Sharjah sheriya
@fathima4533
@fathima4533 6 жыл бұрын
Ebrahim Shareef Thanks
@muthumapoovathiummer8681
@muthumapoovathiummer8681 Жыл бұрын
🤲🌹 ഇനിയും ഇതുപോലെയുള്ള ചുണക്കുട്ടികൾ വരണം എന്ന് പ്രാർത്ഥിക്കുന്നു 🌹🤲
@mdshareef4541
@mdshareef4541 6 жыл бұрын
കൂടുതൽ ഇൽമ് പകർന്നു തരുവാൻ റബ്ബ് അനുഗ്രഹിക്കട്ടെ
@brahimi3776
@brahimi3776 6 жыл бұрын
md shareef Aameen
@Minnaminnikal21
@Minnaminnikal21 19 күн бұрын
Aameen
@abdulrasheedkaruppamveetti1552
@abdulrasheedkaruppamveetti1552 Жыл бұрын
ماشاء الله. جزاك الله خير. അള്ളാഹു ഉസ്താദിന് ഇഹത്തിലും പരത്തിലും നന്മ പ്രധാനം ചെയ്യു മാറാകട്ടേ, امين يارب العالمين.
@zainabnasar9466
@zainabnasar9466 3 жыл бұрын
Alhamdulillah താങ്കളുടെ വിവരണം വളരെ ലളിതവും മനോഹരവുമാണ് ഒരു പാട് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിഞ്ഞു
@krishnakumarkerala5146
@krishnakumarkerala5146 6 жыл бұрын
Very nice. ....Mashaalhaaa..... bharkkathallhaaa
@liyakathali8744
@liyakathali8744 5 жыл бұрын
മാഷാ അള്ളാ.. അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ...
@aneefc9997
@aneefc9997 4 жыл бұрын
Ameen 🤲🏻
@aneefc9997
@aneefc9997 4 жыл бұрын
Ameen 🌹🤲🏻
@raheemvp6175
@raheemvp6175 5 жыл бұрын
വളരെ നല്ല സന്ദേശം.അൽഹംദുലില്ലാഹ് ഉസ്താദിനു അള്ളാഹു നന്മ വരുത്തട്ടെ.ആമീൻ
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....
@ameenmuhammed6735
@ameenmuhammed6735 Жыл бұрын
❤inshaallah. Aameen
@basheeredamanakkuzhi5835
@basheeredamanakkuzhi5835 4 жыл бұрын
جزاكم الله خيرا احسن الجزاء
@nafeesa8743
@nafeesa8743 2 жыл бұрын
4:30 *{ وَلَقَدۡ بَعَثۡنَا فِي كُلِّ أُمَّةٖ رَّسُولًا أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّٰغُوتَۖ* فَمِنۡهُم مَّنۡ هَدَى ٱللَّهُ وَمِنۡهُم مَّنۡ حَقَّتۡ عَلَيۡهِ ٱلضَّلَٰلَةُۚ فَسِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُكَذِّبِينَ } [Surah An-Nahl: 36] *തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ മാത്രം ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ(അല്ലാഹു അല്ലാത്ത ആരാധിക്കപ്പെടുന്നത് )വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.)* എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക. എല്ലാം പ്രവാചകന്മാരും അവരുടെ സമുദായതോട് അല്ലാഹുവിനെ മാത്രം ആരാധികണം എന്ന് മാത്രമല്ല പറഞ്ഞത് അല്ലാഹുവിനു പുറമെ ആരാധിക്കുപ്പെടുന്നവ വെടിയുകയും ചെയണം എന്നും പറഞ്ഞിരുന്നു എന്ന് ഈ ആയതിൽ നിന്ന് മനസിലാക്കാം ഇതിലേക്ക് ആണ് നമ്മൾ ആദ്യം ദഹ് വത് ചെയേണ്ടത്തും
@naseemalikunju8383
@naseemalikunju8383 15 күн бұрын
Listening again and again MashaAllah , May Allah bless you with Jennathul Firdouse
@rizwanashereef5279
@rizwanashereef5279 11 ай бұрын
Alhamdulillah... baarakAllah feek
@aneeshkumar9159
@aneeshkumar9159 11 ай бұрын
Masha allah ❤❤
@mohamedrafie4721
@mohamedrafie4721 6 жыл бұрын
മാഷാ അല്ലാഹ്
@sajithamagnumpilakkil2645
@sajithamagnumpilakkil2645 6 жыл бұрын
Masha Allah.. Very good.. Very interesting.. No matter how many times I hear it I never get tired of it.. Alhamdulillah.. Alhamdulillah
@rafeenaashkar9362
@rafeenaashkar9362 10 ай бұрын
جزاك الله خيرا كثيرا
@mohamedrafie4721
@mohamedrafie4721 6 жыл бұрын
ഉസ്താദിന്റെ പ്രസംഗം വളരെ നല്ലതാണ് very useful
@rubeenariyass8120
@rubeenariyass8120 3 ай бұрын
Mashallah barakallah
@shoukathhussain9480
@shoukathhussain9480 5 жыл бұрын
Ameen ya rabbala'alameen.. May Allah bless you and concerned immensely. May Allah give thoufeeque. Insha'Allah khair
@ckRMz
@ckRMz 6 жыл бұрын
can't wait more for 2nd part
@shashamsu4446
@shashamsu4446 4 жыл бұрын
Super speech.masha allah
@binshabasheer4059
@binshabasheer4059 2 жыл бұрын
آمين 🤲🤲
@abdulazeez3775
@abdulazeez3775 14 күн бұрын
subanaAllahAlhamdhulillah
@anvarpkanu
@anvarpkanu 5 жыл бұрын
Ii nombukalathu thanne idhehathinte videos kanan sadhichathil bagyamayi kanunnu, Allahu nammellavaryum sanmargathilakate
@a.thahak.abubaker674
@a.thahak.abubaker674 3 жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU.
@user-zu9uz9tl7z
@user-zu9uz9tl7z 2 жыл бұрын
Subhanallah what an explanations barakallahu laka
@ashrafachu1991
@ashrafachu1991 6 жыл бұрын
We are waiting (daily)for your videos pls make
@mahinali652
@mahinali652 Ай бұрын
സുബ്ഹാനല്ലാഹ് 🥹🫂
@sajidpk453
@sajidpk453 6 жыл бұрын
subhanallah ... adhi manoharam.. surathul rahmaninte baakkiyulla vishadheekaranam ini undaakoole...
@alfurqan4991
@alfurqan4991 6 жыл бұрын
Jazakallhu khair -സൂറ റഹ്‌മാൻ 15 ഭാഗങ്ങളിലായി പൂർത്തിയാക്കിയല്ലോ
@user-zu9uz9tl7z
@user-zu9uz9tl7z 2 жыл бұрын
My brother pls do explain sura al dhukhan
@haseenakhalid23
@haseenakhalid23 Жыл бұрын
Jazakallahu khair
@ummalquramakkah6998
@ummalquramakkah6998 6 жыл бұрын
وعليكم السلام duayil njanjalayum ulpeduthanam
@firosefi447
@firosefi447 Жыл бұрын
ആമീൻ
@naseemalikunju8383
@naseemalikunju8383 3 жыл бұрын
Aameen
@aneefc9997
@aneefc9997 4 жыл бұрын
Masha allh....👌👌👌🤲🏻🤲🏻🤲🏻 nalla avatharanam
@alittlepieceofme4593
@alittlepieceofme4593 6 жыл бұрын
സുബ്ഹാനള്ളാ
@rabiyahussain6822
@rabiyahussain6822 2 жыл бұрын
Good
@faisalpachu3395
@faisalpachu3395 6 жыл бұрын
Subhaanallaaaahhhh
@sirajudheensiraj4292
@sirajudheensiraj4292 6 жыл бұрын
Alhamdulillah
@jafarkareem7
@jafarkareem7 6 жыл бұрын
Al humdulillah...allahummarhamney
@liyakathali8744
@liyakathali8744 5 жыл бұрын
ماشاء الله... جزاكم الله خير....
@shabeersha2493
@shabeersha2493 6 жыл бұрын
yes sar
@beenaabbasayaril5652
@beenaabbasayaril5652 18 күн бұрын
Subhanalla alhamdulilla allahuakbar 🎉
@mohammedali6775
@mohammedali6775 8 ай бұрын
Alhamdulillha 😮🎉😢🎉😢😮😢🎉❤❤❤❤❤❤🎉😢😮😢🎉🎉🎉🎉😢😮😢🎉🎉❤❤❤❤❤❤❤
@sadathsadath9165
@sadathsadath9165 6 жыл бұрын
അറിവ്.ഒരുപാട്.കിട്ടി
@sadathsadath9165
@sadathsadath9165 6 жыл бұрын
വളരെ.നല്ല. അവദ രണം
@alwayswithaperson4737
@alwayswithaperson4737 4 жыл бұрын
അള്ളാഹുമ്മ ആമീൻ...
@abdullahvayalar
@abdullahvayalar 6 жыл бұрын
സ്പീകെര്‍നു ചില്ലറ ചിലപ്പുണ്ട് .... അതൊന്നു ക്ലിയര്‍ ചെയ്യുമെന്നു കരുതുന്നു .... ഒന്നു സീരിയസ് ആയിത്തന്നെ consider ചെയ്യണം. കേൾക്കും നേരം മനസിന്റെ ശാന്തന്ത പറഞ്ഞ് അറിക്കാൻ കഴിയില്ല.
@alfurqan4991
@alfurqan4991 6 жыл бұрын
Jazakallahu khair for feedback ..Insha Allah we will try to correct it
@Ramshadkakkad
@Ramshadkakkad 6 жыл бұрын
subhanallah....avasaanam paranna charithram albutham.......
@sharafsharf7546
@sharafsharf7546 6 жыл бұрын
SUB HANALLAH
@ecmajeedkoduvally3596
@ecmajeedkoduvally3596 6 жыл бұрын
ramshad kakkad subhanallah
@manutm9170
@manutm9170 3 жыл бұрын
AL HAMDULILLAH
@safarcalicut6088
@safarcalicut6088 6 жыл бұрын
Subuhaanallah
@moideenkutty3193
@moideenkutty3193 Жыл бұрын
അൽഹംദുലില്ലാഹ്
@basii9298
@basii9298 Жыл бұрын
Subhanallah
@shihababdul1421
@shihababdul1421 Жыл бұрын
👍
@artofme676
@artofme676 5 жыл бұрын
Ithokkey keattittum wishwasikkathavare kanumbo sankadam nd
@ziyadk123
@ziyadk123 4 жыл бұрын
Great speech 👍
@salmanfaris6028
@salmanfaris6028 3 жыл бұрын
الحمدلله
@zaheerahammed6709
@zaheerahammed6709 6 жыл бұрын
AAmeen
@anz1849
@anz1849 2 жыл бұрын
❤️❤️❤️
@AbdulGafoor-sv8lw
@AbdulGafoor-sv8lw 5 жыл бұрын
Masha allah
@AbdulAziz-jn9lr
@AbdulAziz-jn9lr 6 жыл бұрын
Mashaallah La ilahaillallah muhammad rasulullah
@anwathahani
@anwathahani 2 жыл бұрын
Allahu akbar🤲
@MegaPremlal
@MegaPremlal 4 жыл бұрын
Masha alla💪
@shajahansa3906
@shajahansa3906 4 жыл бұрын
Great
@alinannat2321
@alinannat2321 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@a.k.arakkal2955
@a.k.arakkal2955 Жыл бұрын
ഉസ്താദേ അസ്സലാമുഅലൈക്കും, ഞാൻ post ചെയ്തത് കാണുന്നില്ലല്ലോ ?
@shajidkp4251
@shajidkp4251 2 жыл бұрын
👍🌹🌹🌹🌹
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
Assalamu alaikum varahumathullahi vabarakathuhu
@abdulramshid4701
@abdulramshid4701 4 жыл бұрын
Masha allhaaa
@jabirvp3011
@jabirvp3011 6 жыл бұрын
Assalamu Alaikum Jazakallah khair
@shafftalks9528
@shafftalks9528 3 жыл бұрын
Usthad paranja soorath mu-min allalo aafir alle.. Cheriyoru confusion....
@zayanhamdan6088
@zayanhamdan6088 3 жыл бұрын
👍👍
@alinannat2321
@alinannat2321 3 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
Allahuakbar, Subahanallah, Alhumdhulilla
@mohammedsackeerhusain4584
@mohammedsackeerhusain4584 3 жыл бұрын
السلام عليكم
@shehzaadnabeed4461
@shehzaadnabeed4461 6 жыл бұрын
njan orubhad neram usthadhine kelkunnu manasilakunnu ath prakaram jeevikan shramikunny annirunalum chila samayanghalil ante hridhayam ky vitt pokunnu athinte karanam anthan
@abdulhaleem9620
@abdulhaleem9620 3 жыл бұрын
Pithavennal artham Adam nabiyann thiruthumallo
@mohamedummer2444
@mohamedummer2444 4 жыл бұрын
ഇന്നത്തെ യുക്തി വാദികൾ ഖുർആനിനെ തകർക്കാൻ ശ്രമിക്കുമ്പോൾ വിഷമം തോന്നുന്നു
@uvaistgi2344
@uvaistgi2344 3 жыл бұрын
👍👍👍🌹❤️
@sharafshamila3854
@sharafshamila3854 9 ай бұрын
അദ്ധ്യായം 40 ഗാഫിർആണ് ഉസ്താദെ മുഖ്മിനൂൺ അല്ല ❤
@shehzaadnabeed4461
@shehzaadnabeed4461 6 жыл бұрын
eeman vardhikunnadh anusarich ath kurAnjhu varunnu
@afnasapnu3187
@afnasapnu3187 6 жыл бұрын
,💚
@MalayalamIslamicChannel
@MalayalamIslamicChannel 6 жыл бұрын
അസ്സലാമു അലൈക്കും Download ചെയ്തു ഷെയർ ചെയ്യുന്നതിൽ വിരോധം ഉണ്ടോ ഉസ്താദേ..
@alfurqan4991
@alfurqan4991 6 жыл бұрын
wa alaikumusssalam wa rahmathullah....ALhamdulillah....Enth virodham?? ..mattullavarilekk arivu ethikkunnthil santhosham mathram...Allahu nammil ninnum sweekaricch arhamaaya prathifalam thankalkk nalkatte..Ameeen
@MalayalamIslamicChannel
@MalayalamIslamicChannel 6 жыл бұрын
@@alfurqan4991 ആമീൻ ഉസ്താദിനും കുടുംബത്തിനും അല്ലാഹുവിന്റെ കാവൽ ഉണ്ടായിരിക്കട്ടെ, അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
@aneefc9997
@aneefc9997 4 жыл бұрын
Njn um download cheyyaraan pathiv ...ee channel ippo aduth parichayapettittollu...💥
@mohammedali6775
@mohammedali6775 8 ай бұрын
Hi
@shabeervavoork
@shabeervavoork 5 жыл бұрын
കീറിയ മുസ്ഹഫ് (ഉപയോഗിക്കാൻ പറ്റാത്തദ് ethu ചെയ്യണം
@shabeervavoork
@shabeervavoork 5 жыл бұрын
My no:9746475266 my wtsapp no
@shehzaadnabeed4461
@shehzaadnabeed4461 6 жыл бұрын
assalamu alaikum
@fareedudheen2665
@fareedudheen2665 4 жыл бұрын
valaikumussalam Varahmathulahi vabarakhathuhu
@AbdulAziz-jn9lr
@AbdulAziz-jn9lr 6 жыл бұрын
Sbhanallah valhamdullilla valailahaillallahu ALLAHU AKBAR
@shahrukhsrk614
@shahrukhsrk614 6 жыл бұрын
Nalla sathassill class roomill erunnu ketta feell .44mint poyatharinjatheyilla
@shehzaadnabeed4461
@shehzaadnabeed4461 6 жыл бұрын
assalamu alaikum usthad please help me
@alfurqan4991
@alfurqan4991 6 жыл бұрын
Wa alikum mussalam wa rahmathullah brother..You can email me -alfurqandawacenter@gmail.com
@sadathsadath9165
@sadathsadath9165 6 жыл бұрын
ഉസ്താദിന്റെ.പേര്.എന്താ
@muhammednijas312
@muhammednijas312 4 жыл бұрын
usthadinte peru enthaanu...
@abiabid4278
@abiabid4278 3 жыл бұрын
ഉസ്താദിൻറെ പേരോ സ്ഥലമോ വ്യക്തമാക്കുകയാണെങ്കിൽ ഉസ്താദിൻ മരിച്ചാൽ ഉപകാരപ്പെടുകയില്ലേ
@sallusadiq
@sallusadiq 4 жыл бұрын
ഇന്ത്യയിലേക്കും പ്രവാചകർ വന്നിട്ടുണ്ടോ
@fareedudheen2665
@fareedudheen2665 4 жыл бұрын
yes
@ahmedk1092
@ahmedk1092 Жыл бұрын
ഒരു ലക്ഷത്തിൽ പരം പ്രവാചകൻ ന്മാർ ലോകത്ത് വന്നിട്ടുണ്ട് .വി വിധ പ്രദേശങ്ങളിലും, ആ നിലക്ക് ഇന്ത്യയിലും തീർച്ചയായും വന്നിരിക്കും ,ഹൈന്ദവവേദഗ്ര സ്ഥങ്ങളിൽ ഏകദൈവ വിശ്വാസം പറയുന്ന ഭാഗവും ഉണ്ടല്ലോ ,കർമ്മകാര്യങ്ങളിലും ,പരലോക സ്വർഗ നരകത്തെ കുറിച്ചും നന്മയേയും ,സത്യത്തെയും ധർമത്തെ കുറിച്ചും പറയുന്നുണ്ടല്ലോ ,പക്ഷെ ഹൈന്ദവ ഗ്ര സ്ഥങ്ങൾ അതിൻ്റെ ഒറിജിനൽ നിലവിലില്ലാത്തത് കൊണ്ട് ഖുർആനിന് യോജിക്കാത്ത ബഹുദൈവവിശ്വാസം പോലുള്ളത് കടത്തിക്കൂട്ടിയതാണെന്ന് മനസിലാക്കാം ,ബഹുദൈവങ്ങളെ തന്നെ (പ്രതിമ ) മനുഷ്യനിർമ്മിതമാണല്ലോ, ഏകദൈവിശ്വാസം എല്ലാ മതക്കാരും ശരിവെക്കുന്നത് കൊണ്ട് തന്നെ അതാണ് ഒറിജിനൽ ,അപ്പോൾ ഇസ്ലാം തന്നെ ഒറിജിനൽ ,ഹൈന്ദവ രിൽ അവതാര പുരുഷൻമാർ ഉണ്ടല്ലോ,, അത് ദൈവ അവതാരമല്ല മനുഷ്യനായ പ്രവാചക അവതാരമാണെന്ന് വിശ്വസിക്കുക ,പ്രവർത്തിക്കുക
@noufalnoufal8521
@noufalnoufal8521 2 жыл бұрын
ഈ ഗ്രന്ഥം നിർവചനങ്ങൾക് വഴങ്ങാത്ത ഗ്രന്ഥം 🙁
@fasalpismail6536
@fasalpismail6536 6 жыл бұрын
ഇദ്ദേഹത്തിന്റെ പേരെന്താണ്
@IIrfannnnnn
@IIrfannnnnn 2 жыл бұрын
بارك الله فيك
@kabeerc6269
@kabeerc6269 4 жыл бұрын
അൽഹംദുലില്ലാഹ്
@inoos1495
@inoos1495 6 жыл бұрын
Masha Allah
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 17 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 48 МЛН
സമയത്തിൻറെ വില (The Value of Time)
40:29
ഇണയിലെ ദൃഷ്ടാന്തങ്ങൾ
29:50
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН