ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾക്ക് കാരണക്കാരനായ പ്രഭാഷകൻ❤️❤️അല്ലാഹു താങ്കളെ ഇരുലോകത്തും അനുഗ്രഹിക്കട്ടെ.ആമീൻ
@alburuj24212 жыл бұрын
പ്രഭാഷകന്റെ ഉദ്ദേശശുദ്ദിയാണ് വീണ്ടും വീണ്ടും കേൾക്കാൻ പ്രേരണയാകുന്നത്.. ❤️ ഇദ്ദേഹം എന്നോട് നേരിട്ട് സംസാരിക്കുന്ന പോലെയാണ് എനിക്ക് തോന്നാറ്.
@alfurqan49912 жыл бұрын
അല്ലാഹു നമ്മിൽ നിന്നും സ്വീകരിക്കട്ടെ ..ആമീൻ
@Jihadmusthafa2 жыл бұрын
Ith ustad Abdu Rahoof Nadwi aano?
@rasheedptb20092 жыл бұрын
@@Jihadmusthafa അല്ല
@Salaf3102 жыл бұрын
@@alfurqan4991 usthaadh edh pandithanil ninnan ilm edukkunnadh
@najeedkalariyil29762 жыл бұрын
കാഴ്ച പരിമിതിയുള്ള ഒരാളാണ് ഞാൻ എട്ടു വയസ്സുള്ള എൻറെ മകൻറെ സഹായത്തോടെ ഇന്നലെ ആണ് ഞാൻ ഈ ആയത്ത് കാണാതെ പഠിച്ചത് ഈ ആയത്തിനെ പറ്റിയാണ് പറയുന്നത് എന്നൊന്നും അറിയാതെ താങ്കളുടെ പ്രഭാഷണങ്ങൾ ശ്രദ്ധിക്കാറുള്ള ഒരാൾ ആയതിനാൽ ഇത് കേൾക്കാൻ ഇരുന്നതാണ് എന്താണ് പറയുവാൻ പോകുന്നത് എന്ന് മനസ്സിലായപ്പോൾ അൽഹംദുലില്ലാഹ് എന്തൊരു സന്തോഷം കേട്ടു സന്തോഷമായി അൽഹംദുലില്ലാഹ്
@Zainanuz2 жыл бұрын
Al hamdulillah 🥰🥰. എത്ര എത്ര അറിവുകളാണ് താങ്കൾ ഞങ്ങളിലേക്കേത്തിച്ചത്. ഇതൊന്നും പകർന്നു നൽകാതെ താങ്കൾ മരണപ്പെട്ടിരുന്നെങ്കിൽ തീർച്ചയായും നിങ്ങൾ നഷ്ടക്കാരിൽ പെട്ടവനായേനെ.. സുബ്ഹാനള്ളാ, എത്ര എത്ര വരണ്ടുപോയ ഹൃദയങ്ങളാണ് താങ്കളുടെ ദാവത് കൊണ്ട് നന്മയിലൂടെ പോയികൊണ്ടിരിക്കുന്നത്.. 🤝
@nadeeraharis22562 жыл бұрын
അല്ലാഹു ഉസ്താദിന് ആഫിയതോടെ ഉള്ള ദീർഗായുസ്സ് നൽകട്ടെ.... ആമീൻ 🤲🤲🤲
@hameedap772 жыл бұрын
ഞങ്ങൾ നഷ്ടകാരായിരുന്നേനെ എന്നാവും....
@Zainanuz2 жыл бұрын
@@hameedap77 അല്ല, യാതൊരു പബ്ലിസിറ്റിയും ആഗ്രഹിക്കാതെ ഇത്രയേറെ പേരിലേക് ഒരുപാട് നന്മകൾ എത്തിച്ചു. ജഡ്ജ്‍മെന്റ് ദിവസം പർവത സമാനമായ നന്മയായി ഉസ്താതിന്റെ അക്കൗണ്ടിൽ ഇതെല്ലാം കാണപ്പെടട്ടെ. ആമീൻ
പാരമ്പര്യ മുസ്ലിം പ്രഭാഷണ ശൈലി കേട്ടുകേട്ട് ഈ കാലാമത്രയും എന്റെ ഹൃദയത്തിൽ ഒരു ദിവസത്തെ മാറ്റമല്ലാതെ ഒന്നും സംഭവിച്ചില്ല. എന്നാൽ അങ്ങയുടെ ഓരോ പ്രഭാഷണവും ഖൽബിന്റെ അടിത്തട്ടിലേക്കാണ് പോവുന്നത് ഇതുവെറുമൊരു ഭംഗിവാക്കല്ല. اكرمكم الله
@ashiqzp55662 жыл бұрын
❤
@Heroradhaa2 жыл бұрын
ഇത്രയും നാൾ ഇ ചാനെൽ കാണാതെ പോയതിനാലാണ് എനിക്കിപ്പോൾ സങ്കടം
@muhammedharis72222 жыл бұрын
ഉപകാരപ്രദമായ വിക്ഞാനം, അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.
@hafymunna59232 жыл бұрын
ഉസ്താദ് കാണികൾക് ഒരു നല്ല ചിന്തയോടുകൂടി ee ക്ലാസുകൾ കേൾക്കാൻ ഇടുന്ന thumbnail ഉകൾക് തന്നെ ആദ്യം നന്ദി പറയുന്നു. ഇത്ര മാത്രം ജനങ്ങളെ ചിന്തിപ്പിച് അവരുടെ ഹ്രെദയങ്ങളിലേക്ക് നന്മയെ നിറച്ചു കൊടുക്കുന്ന താങ്കൾക് ആഫിയതുള്ള dheergayus നൽകി ഇനിയും ഒരുപാട് കാലം അറിവ് പകർത്താൻ റബ്ബ് തൗഫീഖ് നൽകുമാറാകട്ടെ.🤲 ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണം in shaa allah❤️
@nasark90762 жыл бұрын
ഉസ്താദ് ദുഹയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ ❤️❤️❤️❤️
@user-iu5dt6kn6u2 жыл бұрын
നബി ചരിത്രം കഴിയുമ്പോൾ ഖുർആൻ ക്ലാസ് തുടങ്ങി ഉസ്താദ് സജീവം ആകണം നോമ്പുകാലം നിങ്ങളുടെ മിക ക്ലാസുകളും ആവർത്തിച്ചു കേൽകും. എല്ലാ സ്പീച്ചും മെമ്മറിയിൽ സൂക്ഷിക്കുകയാണ്. ഇനിയും ഒരുപാട് ക്ലാസുകളും ചരിത്രങ്ങളും പറയണം ചുറ്റി ലും മലീമസമായി പുതിയ തല മുറയേ nermargathileku നായികാ ന് വലിയ ജാഗ്രത വേണം.
@rasheedptb20092 жыл бұрын
മരണം വരെ നബി ചരിത്രം കഴിയാതിരിക്കാനാണ് ആഗ്രഹിക്കുന്നത്
@nadeeraharis22562 жыл бұрын
Assalamualaikum എൻ്റെ ഉപ്പ താങ്കളുടെ വീഡിയോ എപ്പോഴും കേൾക്കും.... താങ്കളുടെ vdo കാണാൻ തുടങ്ങിയത് മുതൽ എല്ലാ ക്ലാസ്സും kelkkarundaayirunnu....ഒരു ദിവസം താങ്കളുടെ classine പറ്റി എന്നോട് പറയുകയും..കേൾക്കണമെന്നും പറഞ്ഞു.... കഴിഞ്ഞ ദുൽഹിജ്ജ മാസം എൻ്റെ പ്രിയപ്പെട്ട ഉപ്പ ഞങ്ങളെ വിട്ടു പിരിഞ്ഞു 😒....kazhinna Ramazan inn ഞങ്ങളുടെ കൂടെ ഉണ്ടായ ഉപ്പ....😭😭😭........57 വയസ് ആയിരുന്നു....എല്ലാവരും പ്രത്യേകിച്ച് thangalum എൻ്റെ ഉപ്പാക് വേണ്ടി dua ചെയ്യണേ.......
"സംതൃപ്ത ജീവിതം" എന്ന തലക്കെട്ടിൽ പ്രിയ ഗുരുനാഥൻ മുമ്പ് ഈ വിഷയം പറഞ്ഞിരുന്നതായി ഓർക്കുന്നു.. جزاك الله خيرا❤❤❤
@AbdulLatheef-li3xu3 ай бұрын
Senopsis are different.
@rajisajeed13412 жыл бұрын
വ അലകും സലാം......evde aayrunu ഉസ്താദ്..... ഇപ്പൊൾ എങ്കിലും വനല്ലോ.... ഉസ്താദിൻ്റെ പ്രഭാഷണം alhamdulillah......ente ponnumol car accident പോയി....ഞൻ ഇന്നും jeevikunatnath ഉസ്താദിൻ്റെ പ്രഭാഷണം കേട്ട് ആണ്.... എൻ്റെ മോളെയും എന്നെയും ആഹിരത്തിൽ ഒന്നിപികും എന്ന് കരുതി ജീവിക്കുന്ന ഒരു പാവം ഉമ്മ
@kammukuttykutty32972 жыл бұрын
aameen yaa rabbul aalameen
@alfurqan49912 жыл бұрын
ഇൻഷാ അല്ലാഹ് കാരുണ്യവാനായ നാഥൻ നിങ്ങളുടെ ക്ഷമക്ക് അർഹമായ പ്രതിഫലം നൽകും , മരണപ്പെട്ട മക്കൾ നാളെ സ്വർഗത്തിൽ പ്രവേശിക്കാൻ പറയുമ്പോൾ ഞങ്ങളുടെ മാതാപിതാക്കളില്ലാതെ കയറില്ല എന്ന് പറയുന്നതും അവസാനം അവരുടെ കൈ പിടിച്ച് നല്ലവരായ മാതാപിതാക്കളും അവരോടൊപ്പം സ്വർഗത്തിൽ പ്രവേശിക്കുമെന്നും നബി(സ) സന്തോഷവാർത്ത നൽകിയിട്ടുണ്ട് , ഒരു വിഭാഗം ആളുകൾ മക്കളെ മതപരമായി വളർത്തി നാളെ ഭാവിയിൽ തങ്ങൾ മരണപ്പെട്ടാൽ ഉപകരിക്കുമെന്ന പ്രതീക്ഷയിലിരിക്കുമ്പോൾ മക്കൾ മരണപ്പെട്ട രക്ഷിതാക്കൾക്ക് മുൻകൂട്ടി തന്നെ അവരുടെ മക്കൾ ഉപകരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് ചുരുക്കം , നാഥൻ നിങ്ങളെയും ഞങ്ങളെയും സ്വർഗത്തിൽ അവരോടൊപ്പം ഒരുമിച്ചു കൂട്ടട്ടെ ..ആമീൻ
@noushadniyam2 жыл бұрын
@@alfurqan4991 ameen
@noushadniyam2 жыл бұрын
ഉസ്താദിൻ്റെ പ്രസംഗം അണ് എന്നെയും ജീവിക്കാൻ പ്രേരിപ്പിച്ചത് , നല്ല വഴിയിൽ ഉറച്ചു നിൽക്കാൻ എന്നെ സഹായിച്ചു, alhamdulillah,
@shaheerkkandy5172 жыл бұрын
🥰🤲
@adilsalah51732 жыл бұрын
ദുആ യിൽ ഉൾപെടുത്തണേ 🤲
@afsalazeez29162 жыл бұрын
അള്ളാഹു ഉസ്താദിന് ദീർഘായുസ് നൽകട്ടെ.. ആമീൻ
@EasyArabicMalayalam2 жыл бұрын
ما شاء الله.... വളരെ സുന്ദരമായി പഠിപ്പിച്ചു... بارك الله فيكم..
@alwayswithaperson47372 жыл бұрын
മാഷാഅ അല്ലാഹ് വളരേ ഉദാഹരണ സഹിതമായ ക്ലാസ് അൽഹംദുലില്ലാഹ് സുമ്മ. അൽഹംദുലില്ലാഹ് ദുനിയാവിന്റ വഴികളിൽ . അകപ്പെട്ട് പലപ്പോഴും ആഖിറം. നമ്മൾ മറന്നുപോവുന്നുണ്ട് എന്നത് സത്യം എപ്പോഴും. ഈ വിഷയം ആ സാഹചര്യങ്ങളിൽ കേൾക്കേണ്ട വിഷയം. ബാറക്കല്ലാഹ് ലഹുമാ യാ ഷെയ്ഖ്. റെബ്ബ് ഇഷ്ടപെടുന്ന തൃപ്തിപ്പെടുന്ന സജ്ജനങ്ങളിൽ. താങ്കളെയും കുടുംബത്തെയും ഒപ്പം ഞങ്ങൾ ശ്രോതാക്കളെയും കുടുംബത്തെയും എല്ലാ മു :മിനീങ്ങളെയും മുസ്ലിമീങ്ങളെയും. ഉൾപെടുത്തട്ടെ അള്ളാഹുമ്മ. ആമീൻ റെബ്ബ് താങ്കൾക്ക് നാഫിഅ ആയ ഇൽമ് ഒരുപാട് വർദ്ധിച്ചു നൽകട്ടെ അള്ളാഹുമ്മ ആമീൻ
@faisalmohammad95132 жыл бұрын
അൽഹംദുലില്ലാഹ് 2 ദിവസം മുമ്പ് ഞാൻ വായിച്ച് സൂറത്ത് .തഫ്സീർ നോക്കി വിശദമായി പഠിക്കണം എന്നുണ്ടായിരുന്നു .ഉസ്താദിൻറെ വിവരണം കേട്ടപ്പോൾ വളരെ സന്തോഷമായി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി അൽഹംദുലില്ലാഹ്
@mansoormattil12642 жыл бұрын
Good explanation 👌👌👌 Rabbana athina fidunya hasanathan va fil Akhirathi hasanathan vakina adabannar hellfire 🔥🔥🔥🔥🔥🔥🔥
Masha allah 🤝എത്ര മനോഹരം 🌹🌹 താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ അർഹമായ പ്രതിഫലം ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻 കുറെ കാലങ്ങളായി ക്ലാസുകൾ കേൾക്കുന്നുണ്ട്. നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. മുമ്പ് ഈ ആവശ്യം ഞാൻ അറിയിച്ചിരുന്നു. ഇത് വരെ കാണാൻ കഴിയാത്തതിൽ നിരാശ തോന്നിയിട്ടുണ്ട്. Insha allah എന്നെങ്കിലും കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് താങ്കളെ നേരിട്ട് കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻
@muhammadsinan76972 жыл бұрын
اللهم انك عفو تحب العفو فاعف عنا 🤲
@sanmargamjannah67862 жыл бұрын
ഞങ്ങൾക്ക് താങ്കളിൽ നിന്ന് ഒരുപാട് അറിവ് വേണം. താങ്കൾക് അല്ലാഹ് ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
@shailanasar38242 жыл бұрын
Aameen🤲
@soudhahameed553 Жыл бұрын
Aameen
@poplees99762 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲
@jasirvzk27702 жыл бұрын
Mashallah Alhamdulillah
@shoukathhussain94802 жыл бұрын
Àmeen ameen ya rabb. Wa'alaikkummussalam warahmathullah. Jazakallah khair for posting. Insha'Allah khair
@hussinsakker51072 жыл бұрын
മാഷാ അല്ലാഹ് 💙
@shailanasar38242 жыл бұрын
Alhamdulillah🤲
@zainabnasar94662 жыл бұрын
وعليكم السلام ورحمة الله بارك الله ڤي الدنيا والاخرة
وعليكم اسلام ورحمة الله وبركاته. الحمد لله. جزاك الله خيرا.
@mubeenamubi94732 жыл бұрын
Waiting ayirunnu .Mashaallaah...
@shanzathesnishanza17492 жыл бұрын
Mashaa allah
@naseermakool15832 жыл бұрын
മാഷാ അല്ലാഹ്
@hameedkotta26342 жыл бұрын
Al ilmu Nooraa,Allhu Aafeek ya Usthad
@nideemnahmad55862 жыл бұрын
നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.
@naseemalikunju83832 жыл бұрын
New awakening from your speech Subuhanallah , During the time of fasting ,very fruitful . Jazhakkumallah hairan and prayers for your healthy, long life .
@a3s2creation852 жыл бұрын
الحمدلله🌹
@fasilkm20122 жыл бұрын
Yaa rabeee
@nishafaisal30942 жыл бұрын
Wa alaikum salaaam
@sherlyagnes.32 жыл бұрын
Amen💗
@relaxrelax34072 жыл бұрын
അസ്സലാമു അലൈക്കും ഈദ് മുബാറക് ഉസ്‍താദ്..
@aliak30272 жыл бұрын
Aameen
@muhammedrazeem40682 жыл бұрын
Ma sha Allah , astounding presentation Our Kerala’s Nouman ali khan..
@sabeelmkl43992 жыл бұрын
അൽഹംദുലില്ലാഹ്
@nadeerank84912 жыл бұрын
Good
@Nellissery2 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@liyakathali87442 жыл бұрын
وعليكم السلام ورحمة الله..... ماشاء الله......جزاكم الله خيرا و جزاء.....
@muhammedshareef75452 жыл бұрын
❤️❤️ Masha Allah ❤️❤️
@shoukathmaitheen7522 жыл бұрын
അൽഹംദുലില്ലാഹ്.... നല്ല അറിവുകൾ... 🤲🏻🤲🏻🤲🏻
@hssm9772 жыл бұрын
Ma sha allah ❤️❤️
@Sabiathazhakunnu2 жыл бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@basheerkung-fu87872 жыл бұрын
Al Hamdu Lillah 🌟🎉💝
@nishadpalakazhi99602 жыл бұрын
و عليكم السلام و رحمة الله و بركاته
@afthar12 жыл бұрын
"Waiting and hoping are the whole of life , as soon as a dream is realized, it is destroyed"....
@nazeernazeer12862 жыл бұрын
Va alyikom salm rahumatulla
@ahmedramees81262 жыл бұрын
👍👍😍
@ishamariyammariyam19272 жыл бұрын
Wa alaikkumussalam
@madeena45292 жыл бұрын
Ustade. Dua cheyyanam ✋✋✋✋✋
@ramlakv29082 жыл бұрын
വ അലൈക്കുമുസ്സലാം
@turkıyexlover2 жыл бұрын
💕💕💕💕💕
@sanmargamjannah67862 жыл бұрын
ആമീൻ
@farooqputhukkudi3832 жыл бұрын
mashaallah
@razznmhd262 жыл бұрын
😍😍
@ijasahammedc29022 жыл бұрын
👍🏻👍🏻
@azadazeez24102 жыл бұрын
❤️❤️
@fathimanaja99772 жыл бұрын
سبحان الله... ഖുർആൻ വല്ലാത്ത ഒരു അൽഭുതം തന്നെ...ഓരോ ആയത്തുകളും നമ്മോട് എന്തൊക്കെയാ പറഞ്ഞു തരുന്നത്.surah Hadeedinte note തയ്യാറാക്കി ഉണ്ട് എന്ന് സൂറത്ത് യൂസുഫിൻ്റെ ക്ലാസ്സിൽ കണ്ടു...പിന്നെ കണ്ടില്ല...ان شاء الله hadeed സൂറത്ത് ഫുൾ ആയൊരു ക്ലാസ്സ് parathhekshikkunu.. تقبل الله منا ومنكم جزاك الله خيرا...