ഈ സ്വലാത്ത് എങ്ങിനെയാണ് typ ചെയ്യാ എന്ന് പറഞ്ഞു തരാമോ?
@shabinanoufal7133 ай бұрын
Inshallaha 🤲🤲🤲🤲
@rashidharashi-q1sАй бұрын
നമ്മുടെ മുത്ത് റസൂലിനെ കാണാൻ വിധി തരണേ റബ്ബേ
@shennunachi590 Жыл бұрын
ജീവിതം മടുത്തു എന്ന് തോന്നുമ്പോൾ ഈ ബൈത്തുകൾ കേൾക്കുമ്പോൾ ഒരു എനർജി കിട്ടുന്നുണ്ട് Alhamdulillah..
@Zeenath-wg3dz Жыл бұрын
❤❤❤ ഞാനൊര് പാട് സങ്കടപെട്ട് കിടന്നുറങ്ങിയ ഒര് ദിവസം എന്റെ പുന്നാര മുത്ത് നബിയെ ഞാൻ സൊപ്നം കണ്ടു നാളെ മഹ്ഷറയിൽ ഞാൻ പേടിച്ചരണ്ട് നിൽക്കു ബം എന്റെ ഹബീബെ അങ്ങ് എവിടെയാണ് ഉണ്ടാവുക എന്ന് ച്ചോ ദിച്ചപ്പോൾ...എന്തിനാ പേടി കുന്നത് ഞാൻ സിറാത്ത് പാലത്തിന്റെ അട്ത്ത് ഉണ്ടാകുമല്ലൊ😢😢😢 സൊലാത്ത് ഒര് പാട് ച്ചൊല്ലണെ കൂട്ടുകാരെ❤❤❤
@Asiyahafsa-ys8xp Жыл бұрын
❤❤❤
@Asiyahafsa-ys8xp Жыл бұрын
Dua yil ulpeduthane...
@shemiyashemiya514311 ай бұрын
Masha allah❤
@shamsushamsu965211 ай бұрын
ദുഹയിൽ എന്നെ യും കുടുംബത്തേ യും ഉൾപ്പെടെ തണേ ❤
@muhsina909311 ай бұрын
😭😭😭🤲🤲🤲എനിക്കും കാണാൻ ഭാഗ്യം undavane
@RamlaRamla-tr1nu5 ай бұрын
ആരമ്പായ മുത്ത്നബിയുടെ ചാരത്തേ എത്തിക്കണേ റബേ
@SainabaBasheer-m8g8 ай бұрын
ഹജ്ജിന്നും ഉംറക്കും പോകാൻ വിധി കൂട്ടണേ അല്ലാഹ് 🕋🕋🕋
@FaizanHashmi-n3p5 ай бұрын
Ameen
@anastk25925 ай бұрын
Ameen
@Nizam5b.2375 ай бұрын
Ameen
@noushadmanoushadma82012 ай бұрын
Aameen
@unaistharakkalАй бұрын
Ameen 😢
@mumthazmumthaz29434 ай бұрын
എന്റെ മുത്തു നബിയുടെ റൗള കാണുവാനും അവിടെ ചെന്നു മരണ പെടുവാനും വിധിയാക്കണേ യാ അല്ലാഹ് 🤲🏻😭😭
@DUBAIDubai-t6r2 ай бұрын
Ameen
@NazeemaHakkimАй бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤❤
@Maimoonalatheef444Ай бұрын
ആമീൻ
@mohammedshamil9739Ай бұрын
ആമീൻ
@mubashiramubi79454 ай бұрын
5 മാസം ഗർഭിണിയായ ഞാനും എന്റെ ആറര വയസ്സുകാരി മോളും ഇപ്പോൾ കുറച്ചായ്യിട്ട് ഈ ബൈത് കേട്ടിട്ടാണ് ഉറങ്ങുന്നത്
@shihabkk75232 ай бұрын
മാഷാ അല്ലാഹ്
@AIDVENGARA2 ай бұрын
Njan hajj masam reels kandu irikkm one day I use to pray asmahul husna in that vedio some miracle rasool I saw s it's true oru thesiyam pola nalla handsome left and right two usthad and so many hajji maar podi kondu irukkunthu kahba munbil I show to my daughter after then I didn't notice such type inasmahul hus vedio 😮😮😮😮
Njanum oru pain karanm orupad sangadapett swelathum cholli kidakkugayayrunnu..urakilek kadakumbol ma sha Allah...njanum kandu...nte muth nabi(s)yude punchiri...aa time urakathilekanengilum nk anubavapedunnundayrunnu....manassinu vallatha oru santhosham... Alhamdulillah...
@shaaziyasherin61946 ай бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
@MinhaFathima-f1eАй бұрын
Mashaallah bhagyavathi🥰
@safiya78773 ай бұрын
മാഷാഅളളാ.ഇനിയും ഇത് പൊലതെത.ബൈത്ത്കൾ.പതീഷികുനനൂ.ഇൻഷാഅളളാ❤❤❤
@ummaathoufeek196710 ай бұрын
മാഷാഅല്ലഹ് എനിക്കും എന്റെ മക്കൾക്കും മുത്തു നേബിയെ വളരെ ഇഷ്ടം മുള്ളതാണ് അത് കൊടു ഈ ബൈയിത്തുകൾ എപ്പോഴും കേൾക്കാൻ ഇഷ്ടം മാണ് അള്ളാ എല്ലാവരെയും കാത്തു കൊള്ളാടെ ആമീൻ 🤲🤲🤲🤲🤲🤲❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹👌🏽💯🤲
@KabeerVk-v8z4 ай бұрын
അള്ളാഹുവേ, പാട്ടിലും ബൈത്തിലും, തീറ്റയിലും കൂടി മാത്രമേ നബിയേ സ്നേഹിക്കുന്നുള്ളു.ജീവിതം മൊത്തം റസൂലിനെ അനുസരിച്ചും അനുകരിച്ചും സ്നേഹം കാണിക്കാൻ അനുഗ്രഹിക്കണേ നാഥാ. 😭
എന്റെ പുന്നാര മുത്ത് നബി സല്ലള്ളാഹു അലൈഹി വ സല്ലം ♥️🤗🤲🏻🤲🏻🤲🏻😭😭😭 അള്ളാഹുവേ മഹ്ഷറയിൽ മുത്ത് നബി സല്ലള്ളാഹു അലൈഹി വ സല്ലം തങ്ങളുടെ കൂടെ നാം ഏവരെയും ഒരുമിച്ച് കുട്ട്യേ തമ്പുരാനേ ആമീൻ 🤲🏻 യാ റബ്ബൽ ആലമീൻ ആമീൻ 🤲🏻😭
@NiceNice-xg7se Жыл бұрын
Aameen yaarabbal aalameen
@shadhinsha Жыл бұрын
Aameen🤲🤲🤲🤲🤲🤲🤲🤲🤲
@rahiyanathpa268111 ай бұрын
❤❤😢😢
@NiceNice-xg7se11 ай бұрын
@@rahiyanathpa2681 Aameen ya rabbal aalameen..
@ShibinaNahas-of1dg11 ай бұрын
Aameen
@musthafamusliyarkt36603 ай бұрын
بہت اچھاگانا بھت پسند آیا یااللہ قبول فرمائے آمین
@Abidha-tc8bo4 ай бұрын
ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്ത ട്ടമുത്തു മണികൾ
@nasifaayisha3039 ай бұрын
Mashallah❤ nabi❤
@shameershameer4622 ай бұрын
❤ Alhamdulillah❤
@asiya8412 ай бұрын
പുണ്യ നബി ❤❤❤❤❤❤ എന്റെ നബി😍😍😍😍😍
@luluhasnavlogs713510 ай бұрын
Mashaallah, എന്നെയും കുടുംബത്തെയും duha യിൽ ഉൾപ്പെടുതാണേ...
@ShaheedaPp Жыл бұрын
കരളിന്റെ കഷ്ണം എന്റെ ഹബീബ് ❤️എത്ര കേട്ടാലും മതിവരാത്ത ബൈതുകൾ 🤲🏻🤲🏻എനിക്ക് എന്റെ ഹബീബിനെ ഒന്ന് 😢സ്വപ്നത്തിൽ കാണിച്ചു തരണം allah 🤲🏻🤲🏻🤲🏻😭
@hafsath7721 Жыл бұрын
Ameen 🤲
@yousefasian8591 Жыл бұрын
2"
@yousefasian8591 Жыл бұрын
"we
@ahammadmt8651 Жыл бұрын
😊
@thanha1023 Жыл бұрын
ആമീൻ
@afischannel177110 ай бұрын
Masha alla ❤ഇത് കേൾക്കുമ്പോൾ എത്ര സങ്കടമാണേലും സന്തോഷിക്കും മനസ്സിന് ഒരു കുളിർമയുണ്ടാകും ❤
@ManafAbdul-j7k9 ай бұрын
❤
@ibrahimm4759 Жыл бұрын
ഫുള്ള് കേട്ടു സന്തോഷമായി
@nabeesahassainar774 Жыл бұрын
😮മാഷാ അല്ലാഹ് നല്ല ബൈത്ത്,അല്ലാഹ് സ്വീ കരിക്കാട്ടയ്. ആമ്മീൻ. 👏
@APJ7110 ай бұрын
അവർണനീയം പുണ്യ നബിയുടെ (സ) വാഴ്ത്തപ്പെട്ട വരികൾ
@SiddiqueVellila4 ай бұрын
യാറസൂൽ യാ habeebee ❤❤❤❤
@Muhammedkutty-ev1xc9 ай бұрын
Ente muth nabiyude arikilek 31thi pokan oringi irikukayan allahuve oru thadasangalumide enne avidamil ethikkene nadhaa usthadum mattu ellavarum duaa
@FaizanHashmi-n3pАй бұрын
ആരെങ്കിലും 1449 റബീഉൽ അവ്വൽലിൽ ഏഴ് ലക്ഷം സ്വലാത്ത് ചൊല്ലിയവരുണ്ടോ? മദ്രസയിൽ ആറാം ക്ലാസിൽ പഠിക്കുന്ന ഞാൻ വരെ ചൊല്ലിയ.ചൊല്ലാത്തവർ ചൊല്ലിക്കോളൂ... നബിയെ സ്വപ്നം കാണും. മദ്രസയിലെ സ്വലാത്ത് മത്സരത്തിൽ എനിക്കാണ് ഫസ്റ്റ്. പുല്ലികുത്ത് സിറാജുൽ ഹുദയിൽ ആണ് ഞാൻ പഠിക്കുന്നത്. ഇനിയും ചൊല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ. എല്ലാരും എനിക്ക് വേണ്ടി ദുആ ചെയ്യണേ.....
@fathimabasheer-c4hАй бұрын
mashaallah enikum dua cheyyanam molu allah qabool akatt ameen