| ALIF MEDIA ENTERTAINMENT | HASEENA_BEEGAM | MAPPILA

  Рет қаралды 1,074,489

ALIF MEDIA ENTERTAINMENT

ALIF MEDIA ENTERTAINMENT

Күн бұрын

#ALIF MEDIA_ENTERTAINMENT #HASEENA_BEEGAM #MAPPILA #SONG
We Are uploding Entertainment videos and Album Songs, Stage Program..
SUBSCRIBE / @alifmediaentertainment1
FACEBOOK / alifmediaproductions
INSTAGRAM / alifmediaproductions
TWITTER / alifmediaproductions
www.alifmediaproductions.com

Пікірлер: 279
@ravic7593
@ravic7593 2 жыл бұрын
എൻ്റെ കുട്ടിക്കാലത്ത് റംലാബീഗത്തിൻ്റെ യും ആയിഷ ബീഗത്തിൻ്റെയും പാട്ടുകൾ കല്യാണ വീടുകളിൽ നിന്ന് കേൾക്കാമായിരുന്നു പിന്നെ ഇതിലെ ശരിയും തെറ്റും ഇഴകീറാതെ പാട്ടും സംഗീതവും ആ സ്വതിച്ചാൽ പോരെ കുട്ടിക്കാലത്ത് കേട്ട ഈ വരികൾ എനിക്കിപ്പോഴും വളരെ ഇഷ്ടമാണ് ഈ സഹോദരി അത് നന്നായി പാടിയിട്ടുമുണ്ടു് അഭിനന്ദനങ്ങൾ
@najmudeenkadar5823
@najmudeenkadar5823 3 жыл бұрын
ഹസീന ബീഗം വളരെ നല്ല പാട്ടുകാരിയാണ്, മനോഹരമായ ശബ്ദം, നല്ല ക്ലാരിറ്റി, നല്ല എനർജി, പക്ഷെ ഈ കലാകാരിക്ക് വേണ്ട അംഗീകാരം ഇത് വരെ കിട്ടാതെ പോയതിൽ ഖേദമുണ്ട്, പക്ഷെ മാപ്പിള പാട്ടിനെ സ്നേഹിക്കുന്ന പതിനായിരങ്ങളുടെ മനസ്സിൻ്റെ അംഗീകാരവും, പ്രാർത്ഥനയും ഹസീനാ ബീഗത്തിനുണ്ട് തീർച്ച, ഒരായിരം അഭിനന്ദനങ്ങൾ
@asharafthalikuzhi5516
@asharafthalikuzhi5516 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ഹസീന ഗംഭീരം 👍
@muhammedkutty2315
@muhammedkutty2315 2 жыл бұрын
നമ്മുടെ അഭിമാന ഗായിക .അസാധ്യമായി പാടി
@abdulsalam-iw8jv
@abdulsalam-iw8jv 2 жыл бұрын
റംലബീഗതിന് പകരക്കാരി മറ്റൊരു ആലപ്പുഴ ക്കാരി, ഹസീന ബീഗം
@katheejamytheenanivettikud4595
@katheejamytheenanivettikud4595 10 ай бұрын
കലക്കീട്ടുണ്ട് അല്ലാഹു എത്തിക്കട്ടെ
@hamzac4776
@hamzac4776 2 жыл бұрын
സൂപ്പർ ഹസീന BEST SONGS😃
@KANNURMAMMALI
@KANNURMAMMALI 4 жыл бұрын
*എന്റെ പ്രിയസഖി* 😍😍
@NasiMalikP
@NasiMalikP 4 жыл бұрын
ഒരു സംശയം ഉണ്ട് , ഹസീനത്ത പട്ടുറുമാലിൽ വന്നത് കല്യാണത്തിന് മുമ്പോ ശേഷമോ ? ഒന്ന് പറയുമോ Pls
@_nabeel__muhammed
@_nabeel__muhammed 4 жыл бұрын
@@NasiMalikP മുമ്പ്
@NasiMalikP
@NasiMalikP 4 жыл бұрын
@@_nabeel__muhammed ok🙂
@amzparappanangadi1289
@amzparappanangadi1289 4 жыл бұрын
എന്തായാലും ഇത് സ്വഹാബികളെയും ഫാത്തിമ ബീവിയെയും... ജിബ്രീൽ(അ)നെയും കളിയാക്കുന്ന രൂപത്തിലുള്ള പാട്ടാണ്...... വലിയ തെറ്റാണ് ചെയ്യുന്നത്........
@Jaseenafazil867
@Jaseenafazil867 4 жыл бұрын
Njan innanto ee song kelkunnad Super ayitund. Voicum ellam super. Athinekal ee ithaneyum ishtamayi
@comment6567
@comment6567 2 жыл бұрын
തികച്ചും വ്യാജവും അടിസ്ഥാന രഹിതവുമായ ഒരു കെട്ടുകഥയെ ആധാരമാക്കിയുള്ള പാട്ടാണെങ്കിലു പാട്ടിന്റെ ഇശൽ വളരെ ഹൃദ്യമാണ്
@moideenkoyahaji1666
@moideenkoyahaji1666 2 жыл бұрын
I988
@AnvarSha-h4g
@AnvarSha-h4g 2 ай бұрын
Yedakettukadayalladullad???
@AbdulKhader-qq2st
@AbdulKhader-qq2st Ай бұрын
Kettu.kadayalla.rabbyinte.pareekshanamanu
@hashimm.a2343
@hashimm.a2343 2 жыл бұрын
നല്ലഗാനം
@SakeenaSakeenasideek-du8up
@SakeenaSakeenasideek-du8up 11 ай бұрын
നന്നായി പാടി. മേക്കപ്പ് ഇല്ലാതെ അടിപൊളി
@veeravunnymooppan7686
@veeravunnymooppan7686 3 жыл бұрын
Valare. Nannayi
@fathimafasal3291
@fathimafasal3291 Жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഈ കുറത്തിപ്പാട്ട്
@ameer1851
@ameer1851 4 жыл бұрын
അടിപൊളി... അൽഹംദുലില്ലാഹ് മാപ്പിള പാട്ടിന്റെ തനിമയോടെ പാടി തകർത്തു
@muhammadraseed6780
@muhammadraseed6780 3 жыл бұрын
pacha harama padunnath
@abdulrasheedmc9404
@abdulrasheedmc9404 2 жыл бұрын
വിശ്വാസി ചരിത്രം പഠിച്ചാൽ തീരുന്നതേയുള്ളൂ ഈ പാട്ടിലെ പ്രശ്നം പാട്ടിലൊന്നും ശരിയായ സംഭവമല്ലാതെ ഇല്ല പക്ഷേ ഉൾക്കൊള്ളാൻ ഒരുപാട് ചരിത്രങ്ങൾ പഠിച്ച് പാട്ട് കേൾക്കണം എന്നേയുള്ളൂ
@abdullaalakkal3013
@abdullaalakkal3013 2 жыл бұрын
സൂപ്പർ 👍👍👍👍
@fasaluptfaslu1897
@fasaluptfaslu1897 11 ай бұрын
സൂപ്പർ 👌👌
@abdulla.k.1959
@abdulla.k.1959 3 жыл бұрын
ഈ ഗാനം പഴയ കാലത്തു കൂട്ടി കൊണ്ട് പോകുന്നു
@ullichaviniyanvalappilabdu5113
@ullichaviniyanvalappilabdu5113 2 жыл бұрын
Congratulations haseena beegam.jazzakkallahqhair.
@abusalma5190
@abusalma5190 3 жыл бұрын
പാടിയത് നന്നായാൽ പോര പാട്ടിന്റെ ഉള്ളടക്കം അനിസ്ലാമിക വിശ്വാസമാണ്. വെള്ളം കൂട്ടാത്ത ശിയാഇസമാണ്‌. ആകർഷകമായ മാപ്പിളപ്പാട്ടിലൂടെ, മാലപ്പാട്ടുകളിലൂടെയൊക്കെ ശിയാഇസം കള്ള ക്കടത്ത് നടത്തിയ ധാരാളം സംഭവങ്ങളു ണ്ട് . ഇതതിലൊന്നു മാത്രം . ആലാപനം മികച്ചതാണ്.
@katheejamytheenanivettikud4595
@katheejamytheenanivettikud4595 10 ай бұрын
സംഗതിയാണ് ഈ പാട്ട് പണ്ടുകാലങ്ങളിൽ കേട്ടിട്ടുണ്ട് പാടിയിട്ടുണ്ട് എല്ലാവർക്കും അറിയാം
@basheerkozhikkode8325
@basheerkozhikkode8325 3 жыл бұрын
ഹസീന മോളെ.. നന്നായി പാടിട്ടോ 🌹
@katheejamytheenanivettikud4595
@katheejamytheenanivettikud4595 10 ай бұрын
അസ്സലാമു അലൈക്കും കലക്കി
@sadathibrahim4898
@sadathibrahim4898 2 жыл бұрын
കോട്ടിട്ട ആൾ കുറെ നേരമായല്ലോ ഓടി നടക്കാൻ തുടങ്ങീട്ട് 😃, പാട്ട് വളരെ നന്നായിട്ടുണ്ട് 👍👍👍
@emranemran5210
@emranemran5210 3 жыл бұрын
ഹസീന ബീഗം നന്നായി പാടി. 👏👍
@jwalavision1216
@jwalavision1216 4 жыл бұрын
മനോഹരമായ വരികളി ലൂടെ അതി മനോഹരമായ ആലാപനം
@thahiraabdulmajeed3249
@thahiraabdulmajeed3249 2 жыл бұрын
👍👍👍👍👍👍കുറേ കേറ്റസ്വാദിച്ച ഗാനം വീണ്ടും കേൾക്കാൻപറ്റി, താങ്ക്സ്
@hasanarp8253
@hasanarp8253 Жыл бұрын
Haseena beegam pazhayakalathe ormipichu yee songs ketapol sangadam vanu pazhayakalathe orth aa pazhayakalam onu thirichuvarane aa pazhaya kalathe ormipicha yee songsinum haseenakum orayiram laikum ashamsayum songs veri veri super
@shinekalpetta3362
@shinekalpetta3362 Ай бұрын
റംല ബീഗവും MA അസീസുമാണ് കൊളമ്പിയ റിക്കാർഡിൽ ഇത് പാടിയത് അന്ന് മതപണ്ഡിതൻമാർ ഇത് പാടരുതെന്നും ഇത് തെറ്റാണെന്നുംകുട്ടികളോട് പറയുമായിരുന്നു പറയുമായിരുന്നു
@kunjimohammedkm620
@kunjimohammedkm620 2 жыл бұрын
Pattinte varikal endho aavatte Ramla beegam annu paadi hittakkiya Paattu haseenamol paadumbol enghaneyund ennanallo ellarum nokkuka adhi manoharamai ennu enik thoni ninghalko iniyum nalla pattukalpaadi munneruka nannaiyttundtto 👌👌👍👍💐👋
@hussainvemmadathil5057
@hussainvemmadathil5057 Жыл бұрын
നന്നായി പാടി,
@kunjippaathanippadi1264
@kunjippaathanippadi1264 2 жыл бұрын
അടിപൊളി,
@hamzakp267
@hamzakp267 Жыл бұрын
സൂപ്പർ
@fathimathhaniya4246
@fathimathhaniya4246 3 жыл бұрын
Super song Thank you so much 🌷🌷❤🌷🌷
@abdulgafoorcheruthodika7334
@abdulgafoorcheruthodika7334 Жыл бұрын
ഇമ്പമാർന്ന സ്വരത്തി ഉഷാക്കി
@basheerdtcm5112
@basheerdtcm5112 2 жыл бұрын
പാടി തകർത്തു അടിപൊളി
@fathimasulaiman9642
@fathimasulaiman9642 2 жыл бұрын
Manoharam
@kunjukunju9469
@kunjukunju9469 2 жыл бұрын
Jibreel(Alaihisalam)vere oruveshavumkiittiyille, eenavum swaravum nallth,
@marzookk4649
@marzookk4649 3 жыл бұрын
EXCELLENT SWEET SONG with BEST VOICE My HEARTIEST CONGRATULATIONS
@hami...hameed6698
@hami...hameed6698 2 жыл бұрын
റംലാ ബീഗം പാടിയ പാട്ട്. അതിലും നന്നായിട്ട്. ആര് പാടി ഹിറ്റാക്കും(പറ്റിക്കാനാണെങ്കിലും അങ്ങിനെയൊന്നും പറയല്ലേ)
@noushadputhalath9181
@noushadputhalath9181 2 жыл бұрын
Haseena super song 👍👍👍👍
@sulfi277
@sulfi277 3 жыл бұрын
കലക്കി
@suhilethonikkadavan5302
@suhilethonikkadavan5302 Жыл бұрын
👍
@abdulsalim6185
@abdulsalim6185 4 жыл бұрын
Super fantastic mind-blowing Out standing👏👏👏👏
@moidunikaliyathu6918
@moidunikaliyathu6918 3 жыл бұрын
suppar
@basheerdtcm5112
@basheerdtcm5112 4 жыл бұрын
Adipoli songs enikk estamayi adabulla kuttyyanu
@ismailom6147
@ismailom6147 4 жыл бұрын
Muthe adipoli
@rahmathkprahmathkp5594
@rahmathkprahmathkp5594 3 жыл бұрын
അടിപൊളി പാട്ട് ❤️
@shan2865
@shan2865 3 жыл бұрын
എന്ത് അടിപൊളി അന്ന് എവിടെയാ കുറത്തി എവിടെ നിന്നോ അടർത്തി എടുത്തു തുന്നികൂട്ടി ട്യൂൺനൽകി ഉണ്ടാക്കിയ ഒരു കെട്ട് പാട്ട്
@musthafaamusthafaa9117
@musthafaamusthafaa9117 3 жыл бұрын
Super song ❤️ Adipoli ❤️🌹❤️🌹❤️🌹❤️❤️🌹👍👍👍
@shareefkerla5390
@shareefkerla5390 2 жыл бұрын
Super👍👍
@ebrahimchakkungal1626
@ebrahimchakkungal1626 2 жыл бұрын
VerryOldMappilapattuSuperSound
@katheejamytheenanivettikud4595
@katheejamytheenanivettikud4595 10 ай бұрын
ഇതായും അരിയും ഉണ്ടാക്കിയ പാട്ട് ഇതൊക്കെയാണ് മുസ്ലിം പാട്ടുകൾ
@goldenmoments2966
@goldenmoments2966 2 жыл бұрын
Super haseena ...our former student
@mujeebkv9128
@mujeebkv9128 3 жыл бұрын
Super👍👍👍
@AKBOOSTYT26
@AKBOOSTYT26 2 жыл бұрын
Super 👍👍
@ahamedahamed8075
@ahamedahamed8075 3 жыл бұрын
ASEENA BEEGAM SUPER SUPER SUPER
@haneefakunnath9233
@haneefakunnath9233 3 жыл бұрын
ആശയമല്ല പാട്ട് വളരെ നന്നായി വളരെ മനോഹരമായി പാട്ടു പാടാൻ ഹസീന ബീഗത്തിന് മാത്രമേ പറ്റൂ റംലാബീഗ ത്തിന്റെ പഴയകാല പാട്ട് പോലെ തന്നെ തോന്നുന്നുണ്ട് 👌🏻👍🏻👍🏻👍🏻👍🏻👍🏻
@rafeeqbavu958
@rafeeqbavu958 4 жыл бұрын
സൂപ്പർ 😗😗😗😘😘😘
@shariyudevazhi5301
@shariyudevazhi5301 2 жыл бұрын
ചില ചിലർ പാടുന്ന പഴയ മാപ്പിളപ്പാട്ടുകൾ എനിക്ക് ഇഷ്ടം
@mubarakgeneraltips8003
@mubarakgeneraltips8003 3 жыл бұрын
പച്ചകളവ്പാടല്ലേ കദീജ
@fakrudheen4049
@fakrudheen4049 4 жыл бұрын
സൂപ്പർ
@haneefaadiyattil5021
@haneefaadiyattil5021 3 жыл бұрын
NICE. THANKS. BAHRAIN 🇧🇭 💯👌🥰🤔🌹👍
@fayisvcfayis3549
@fayisvcfayis3549 4 жыл бұрын
Nalla voice
@abidhasalam3218
@abidhasalam3218 4 жыл бұрын
Adipoli
@katheejamytheenanivettikud4595
@katheejamytheenanivettikud4595 10 ай бұрын
ഈ പാട്ടിന്റെ പേരാണ്
@sammadshanthipura2046
@sammadshanthipura2046 2 жыл бұрын
Good,suugs, supper
@kabeermkd1233
@kabeermkd1233 3 жыл бұрын
അല്ലങ്കിൽ ഈ പാട്ടുകൾ എല്ലാം ഹലാലാണോ
@mubarakgeneraltips8003
@mubarakgeneraltips8003 3 жыл бұрын
Music ഹറാമാണല്ലോ
@pachupachu217
@pachupachu217 4 жыл бұрын
സുബൈദ പയ്യോളി മൂപ്പിച്ചാറ്റിൽ ബൂട്ടിഫുൾ സോങ്
@jamalnm2768
@jamalnm2768 2 жыл бұрын
Supper
@badarbadar4241
@badarbadar4241 3 жыл бұрын
Kufriyath paattu karanam ithile prathipadyam ellam kallam
@greenyshootvtm2967
@greenyshootvtm2967 4 жыл бұрын
Adipoli💖
@hasanarp4959
@hasanarp4959 2 жыл бұрын
Super songs haseena uyaranglil yethate alahu anugrahikate
@katheejamytheenanivettikud4595
@katheejamytheenanivettikud4595 10 ай бұрын
സഹോദരി സഹോദരങ്ങളെ ഈ പാട്ട് ഉള്ളതാണ്
@shelnashilu3102
@shelnashilu3102 4 жыл бұрын
Super song👌👌
@katheejamytheenanivettikud4595
@katheejamytheenanivettikud4595 10 ай бұрын
കുറത്തി ആരാണെന്ന് അറിയുമോ? ജിബിരിയിൽ അലൈസലാം
@AyyoobPonnangayil
@AyyoobPonnangayil 10 ай бұрын
👍❤️
@azeezpallikadathe1894
@azeezpallikadathe1894 4 жыл бұрын
Very good 👌 God bless you 🙏
@asharafayinikkal4744
@asharafayinikkal4744 4 жыл бұрын
സൂപ്പർ നന്നായി
@songvehiclemanazhi5297
@songvehiclemanazhi5297 2 жыл бұрын
ഹസീനാ പാട്ട് പാടു ബോൾ ആശയം ശ്രദ്ധിക്കുന്നത് നന്നായിരിക്കും മരണപ്പെട്ട് പോവേണ്ടതല്ലെ ?
@hamaadn4694
@hamaadn4694 Жыл бұрын
Goodlayigguo
@ashrafkoya9898
@ashrafkoya9898 3 жыл бұрын
അടിപൊളി
@koyakoya227
@koyakoya227 3 жыл бұрын
Super
@nasimvavatt189
@nasimvavatt189 3 жыл бұрын
Super songs
@kubrakubbu1865
@kubrakubbu1865 4 жыл бұрын
👌👌👌👍👍👍
@sbsb802
@sbsb802 3 жыл бұрын
സൂപ്പർ സോങ്ങ്
@umarmulovi5620
@umarmulovi5620 2 жыл бұрын
E. Ganam kelkan. Imbam. Paxe. Patil.parayunna.illatha. kadayan
@basheerdtcm5112
@basheerdtcm5112 4 жыл бұрын
അടി പോളി പട്ടു നാട് എവിടാ എനിക്ക് ഇഷ്ട് പട്ട്
@sameerkadavil2889
@sameerkadavil2889 3 жыл бұрын
ഇപ്പോൾ കണ്ണൂർ മമ്മാലി ഭാര്യ
@salimnk
@salimnk 4 жыл бұрын
അടിപൊളി
@hit1752
@hit1752 4 жыл бұрын
Super song
@mohammedp9978
@mohammedp9978 2 жыл бұрын
👌
@rajank6398
@rajank6398 2 жыл бұрын
Good
@sabirsabir8427
@sabirsabir8427 3 жыл бұрын
Kallakatha padalle aseena g
@muhammadkp303
@muhammadkp303 4 жыл бұрын
👌🏻👌🏻👌🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️
@fathimafasal3291
@fathimafasal3291 Жыл бұрын
ഈ പാട്ട് കേട്ടാൽ ആരും ഞെട്ടി പോകും ഏറ്റവും ഉയർച്ച ഉള്ള പാട്ടാണ് ഇത് അർത്ഥമുള്ള പാട്ടാണ് അറിവുള്ളവർക്ക്❤️🌹❤️
@afraparveenworld2641
@afraparveenworld2641 3 жыл бұрын
പാട്ടും മൊഞ്ചു് ഉണ്ട്‌ പാടുന്നാളും മൊഞ്ചു ഉണ്ട്‌ ഗുഡ്ഡ് vere
@afraparveenworld2641
@afraparveenworld2641 3 жыл бұрын
പഴയാ പാട്ടുകൾക്ക് അതിന്റെതായവരികൾ പ്രതിയെകതയാണ് good keeppitton
@underworld2858
@underworld2858 3 жыл бұрын
പാട്ടിനേക്കാൾ മൊഞ്ചുണ്ട് 🤣😁
@alikpanthavoor6008
@alikpanthavoor6008 Жыл бұрын
കാഷ്ടത്തിൽ നല്ലതും ചീത്തതും ഉണ്ടാകില്ലല്ലോ അത് പോലെയാണീ പാട്ട്
@katheejamytheenanivettikud4595
@katheejamytheenanivettikud4595 10 ай бұрын
ഇതിന്റെ വരികൾ വേറെയുണ്ട് ഇനി
@_nabeel__muhammed
@_nabeel__muhammed 4 жыл бұрын
Haseena beegum 👌👌👌
@abdurahimanrahiman6867
@abdurahimanrahiman6867 2 жыл бұрын
പാടിയാൽ കേട്ടാൽ കാഫറായി ചത്ത് പോകുന്ന പാട്ടാണിത്!
@musthafapa592
@musthafapa592 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@hamzapp1515
@hamzapp1515 4 жыл бұрын
Super
@katheejamytheenanivettikud4595
@katheejamytheenanivettikud4595 10 ай бұрын
ഇവിടെ എന്ന് പറയുന്നത് ആരാണെന്ന് അറിയുമോ
@noushadnoushadu965
@noushadnoushadu965 18 күн бұрын
❤❤❤👍👍👍👍🤲🤲🤲🤲
@abdulgafoorcheruthodika7334
@abdulgafoorcheruthodika7334 Жыл бұрын
നന്നായി പാഠി
@hussainvemmadathil5057
@hussainvemmadathil5057 Жыл бұрын
ഹറാം ഹറാം പാടുന്ന സ്വർഗവാസികൾ കേൾക്കാതെ ഇരിക്കുക കല്ലിവല്ലി നിങ്ങടെ ഹറാം 😂😂😂
@hafeefanoushad2270
@hafeefanoushad2270 4 жыл бұрын
Adipoli
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 14 МЛН
Pathinalam Rvu Season3 Shajaja singing 'Ibrahim nabiyoore..'  (Epi18 Part3)
17:13
Patturumaal Campus Haseena Begum sings Avalalla Fathima.flv
7:11
Abdulsalam Ts
Рет қаралды 1,9 МЛН
Mappila Pattukal Old Is Gold | Mappila Pattinte Sulthan Kannur Shareef | Malayalam Mappila Songs
40:12
Musiland Audios Jukebox | Subscribe ➜
Рет қаралды 10 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12