ഞാനും ആദ്യമായാണ് ഈ ചാനൽ കാണുന്നെ... ഇത് വരെ ഒരു stitching ചാനലിലും ഇത്ര വ്യക്തമായി... എന്നാൽ അനാവശ്യമായി വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു തന്നു കണ്ടിട്ടില്ല... ഒരു പാടിഷ്ടമായി സഹോദരി.. ഒരു പാട് നന്ദി ❤🥰🔥
@SreeKala-z4c Жыл бұрын
ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്ന വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തരുന്നുണ്ട് ❤ഒരുവിധം തയ്യൽ പഠിച്ചവർക്ക് പോലും എളുപ്പം തയ്ക്കാൻ കഴിയും ഒരുപാട് നന്ദി 🥰
@najunajeeb58904 ай бұрын
നല്ല ക്ലാസ് എല്ലാം നല്ല രീതിയിൽ മനസിലാക്കി തരുന്നുണ്ട് .നന്ദിയുണ്ട് മനസ്സിൽ ആക്കി തന്നതിന്
Super 🎉 ee model nighty cloth il stitch cheythu kooduthal athra roopa vangam please reply ❤
@ShanavasShanu-ei4xi8 ай бұрын
Material rate + stitching rate + labham
@ShanavasShanu-ei4xi8 ай бұрын
ഞാൻ അങ്ങനെയാ കൊടുക്കുന്നെ
@Saranya-r6h4 ай бұрын
Mam xxxl umbrella top stitch cheyyan main cloth and lining ethra mtr venam
@sajeenatm78393 жыл бұрын
Kandille.. കണ്ടിട്ട് പറയാം ♥️♥️♥️
@Saranya-r6h4 ай бұрын
Madam xxxl umbrella top stitch cheyyumbol main cloth and lining ethra mtr venam plz reply
@greeshhmagreeshma64492 жыл бұрын
Hib round nu താഴേയ്ക്ക് തയ്യൽ തുമ്പ് 1/2 ഇഞ്ച് മതിയോ
@kanchuh61343 жыл бұрын
Pretheekshirunna oru video
@anjuvarghese27803 жыл бұрын
Super idea
@jayareghu20973 жыл бұрын
Good Thank u Smruthi
@asminasfuntime57763 жыл бұрын
ചേച്ചി, endportion, sholder ഭാഗത്തേക്ക് വച്ചു cut ചെയ്‌താൽ മതി
@SmruthiAnish3 жыл бұрын
Manasilayila
@asminasfuntime57763 жыл бұрын
താഴ്ഭാഗം മേലേക്കും, മേൽഭാഗം താഴേക്കും, അപ്പോൾ കട്ടിങ് ഇല്ലാത്ത ഭാഗം താഴേക്ക് വരുല്ലോ, പക്ഷേ, ഡിസൈനിങ് മുകളിലേക്കെയാൽ ഈ ഐഡിയ നടക്കില്ല
@jessyraju99643 жыл бұрын
Super
@appukuttan89933 жыл бұрын
Spr
@muhannedmuhanned113 жыл бұрын
جيد الجدل احسنتي
@shakunthalatt11995 ай бұрын
ഇതുപോലെഅനാർക്കലിചുരിദാർ കട്ടിങ്സ്റ്റിച്ചിങ് വീഡിയോ ഇട്ട്തരുമോ❤
@SmruthiAnish5 ай бұрын
Sure
@shakunthalatt11995 ай бұрын
Tku
@shakunthalatt11995 ай бұрын
Nallathpolemanasil avunude
@raseenaabu96673 жыл бұрын
Super class
@Vishnu-wx6tq2 жыл бұрын
Suuuuperrr😍😻❤️
@sathidevic23943 жыл бұрын
തയ്യിൽ. ഇട്ടുവാൻ. എന്താണ് താമസിച്ചിത് ഞങ്ങൾ കാത്തിരുന്നുsuper
@SmruthiAnish3 жыл бұрын
😍
@mubashiranishaj73513 жыл бұрын
Chechi shoulder veedhi kudunnath enthu kondavum
@ajcreations17352 жыл бұрын
Sholder veethi kutti cut chaithathukond
@shelmavarnan61703 жыл бұрын
Nannayi manasilakunud❤️
@mycollection31752 жыл бұрын
Overlock cheyyunnathinu പകരം churidar il zig zag pole cutting cheyyarund. Athine എന്താണ് ഇംഗ്ലീഷിൽ പറയാർ . യൂട്യൂബിൽ സെർച്ച് ചെയ്ത് നോക്കാൻ വേണ്ടിയാണ്.
@SmruthiAnish2 жыл бұрын
Pinked edge finish
@mycollection31752 жыл бұрын
@@SmruthiAnish താങ്ക്യൂ സൊ much
@mycollection31752 жыл бұрын
@@SmruthiAnish ഇത് സാദാരണ കത്രിക കൊണ്ട് എങ്ങനെയാ ചെയ്യാറ് വീഡിയോ cheyyumo
@badhusvlog25765 ай бұрын
ഉഷാറായി
@sreelekhasasi19902 жыл бұрын
Very useful
@praseethapt18952 жыл бұрын
നല്ലവണ്ണം മനസ്സിലായി
@reejavidyasagar38323 жыл бұрын
Wow !! Nice idea 👌👌👌👌 Thank u
@jyothibhuma58453 жыл бұрын
Your videos are so nice but measurements are not seen clearly and if you can say measurements in English it will be s great help to many people. Thank you.
Super ayittundu valere nannayittu manasilayi ❤️👍❤️👍
@cinimadhavan60932 жыл бұрын
super
@ibeysusan6623 жыл бұрын
Hai Smruthi...
@SmruthiAnish3 жыл бұрын
Hii
@sulfathmujeeb92923 жыл бұрын
Spr thnks chechi
@asharajanishr95093 жыл бұрын
Sleeve nte arm hole 10.5 enthina top n6.5 alle ullu
@SmruthiAnish3 жыл бұрын
6.5+3.5 venam pinne seamum
@asharajanishr95093 жыл бұрын
Thank u mam ur sooo sincere ❤️
@alphonsamathew58963 жыл бұрын
Super👍
@shailashridhar23623 жыл бұрын
Lovely kurthies very nice
@lulus47632 жыл бұрын
ആ വരയ്ക്കുന്ന പെൻസിൽ ഏതാ
@danishn5676 Жыл бұрын
റെയോൺ തുണിയാണോ
@anjalik71183 жыл бұрын
Pine thuni nalla bagamano yennum parenjilla aariyathavark athehane manesilagum
@SmruthiAnish3 жыл бұрын
Epozhum wrong side anu mark chiyaan edukendathu👍
@regijoshy995918 күн бұрын
❤🎉🥰
@shemmyvaman3 жыл бұрын
Super idea 👌👌
@ramadevithangavel33593 жыл бұрын
Super cute
@SmruthiAnish3 жыл бұрын
🥰
@rejirobert6617 Жыл бұрын
👍👍
@renjumethanathprabhakaran4033 жыл бұрын
👌👌👌🥰🥰🥰🥰🥰🥰
@vilsanath60203 жыл бұрын
Nannayi manasilayi
@sophiasebastian13563 жыл бұрын
Good idea thanks a lot
@vilsanath60203 жыл бұрын
Lining vech kanikumo
@SmruthiAnish3 жыл бұрын
👍
@jainammad84552 жыл бұрын
ഇത് ഏതു മോഡൽ മിഷ്യൻ ആണ്
@lalithasathyan56893 жыл бұрын
താങ്ക്യൂ ഡിയർ...💕
@Jasusu0002 жыл бұрын
Video kurach fast ayi
@shamlamm10403 жыл бұрын
👌
@SunilKumar-mt9fn Жыл бұрын
Thank you
@mollysudharmman77612 жыл бұрын
Nallathupolalamanasilay
@tincybenson23193 жыл бұрын
Ithu hindi channel stich and style by thanu vil kandu
@ramsisulu39942 жыл бұрын
Thankyou
@sanasafamalik4802 жыл бұрын
super 💞💞
@primithats44373 жыл бұрын
Love you dear
@SmruthiAnish3 жыл бұрын
😍😍❤🥰
@jayareghu15722 жыл бұрын
Thank u
@umadevikg30943 жыл бұрын
👌👌
@najunajeeb58904 ай бұрын
ഒരു 11 വയസ്സുള്ള കുട്ടികളുടെ പാന്റ് തയിക്കുന്ന രൂപം പറഞ്ഞു തരുവോ Pls
@snsdjmxrobcdssfb48913 жыл бұрын
👌👌👌👍👍👍👍😍😍
@rekhasasi93 жыл бұрын
Super,sound clear akunnillayirunnu
@anudevan72203 жыл бұрын
🥰🥰👍👍👍👍
@lailalaila2558 Жыл бұрын
സൂപ്പറായിട്ടുണ്ട്
@hudhamol66013 жыл бұрын
👍👍👍👍
@ushavijayan24562 жыл бұрын
കൊച്ച് അളവ് കൃത്യമായി മലയാളത്തിൽ പറഞ്ഞ് കൊടുക്ക്
@MeenaReji3 жыл бұрын
👍👍😍♥️
@ananya-rb1un2 жыл бұрын
ചേച്ചി ഒരു സംശയം. കുർത്തിയും ചുരിദാറും ഒന്നാണോ
@jencymathews64475 ай бұрын
Like ചെയ്തു share ചെയ്തു subscribe ചെയ്യ്തു 👍
@ra-ur7nj2 жыл бұрын
Njan ithu cotton nil chythu pakshe side oru vrithi illa☹️
@SmruthiAnish2 жыл бұрын
Cotton orupadu flare idathe chaithal mathy
@vijayalekshmip.s64432 жыл бұрын
ഇതിപ്പോൾ മാർക് ചെയ്യുന്നത് ഒന്നു കാണുന്നില്ല.ഒന്നും മനസ്സിലായില്ല
@mohamedsafwansafwan3646 Жыл бұрын
Malayalathil parayooo
@indranimoodley538911 ай бұрын
Give measurement in English
@achenyasinghchauhan57903 жыл бұрын
Please English me bataye pleasr
@SmruthiAnish3 жыл бұрын
👍
@ammaappa55733 жыл бұрын
English sub title please
@bworld34363 жыл бұрын
👍
@Lskannur Жыл бұрын
ഇതെന്ത maths ക്ലാസ്സോ? ആർക്കു വേണ്ടിയാ വീഡിയോ? ഒന്നും മനസിലായില്ല.. ഇതെന്തൊരു സ്പീഡ്.. ഓട്ടോ പിടിച്ചു വരേണ്ടി വരുവല്ലോ വീഡിയോ യുടെ കൂടെ എത്താൻ.. നല്ല കുർത്തി കണ്ട് കേറി നോക്കിയതാ..ഞാൻ ഒപ്പം സ്റ്റിച്ചിചിലേക്ക് തന്നെ തിരിച്ചു പോവാ...🙏🙏
@sarimolkr92063 жыл бұрын
Hi
@beenamohan72232 жыл бұрын
Xxxl ethra inch vannama u
@SmruthiAnish2 жыл бұрын
46 above
@yy-gw4xi Жыл бұрын
Hello, explain in one video, don't tell everytime nokkanam,