I Watched CID MOOSA Remake🤧🤧

  Рет қаралды 382,667

AlipSS

2 жыл бұрын

Пікірлер: 1 305
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
Exactly why not 😂
@alipss
@alipss 2 жыл бұрын
🥹🥹🥹❤️❤️
@Maayakkannan123
@Maayakkannan123 2 жыл бұрын
Anna ❤️
@ajsalmohd
@ajsalmohd 2 жыл бұрын
But why 🤠
@MusthafaMuthu-gz1es
@MusthafaMuthu-gz1es 2 жыл бұрын
Trishur kari Analle gedye 😊
@Sshhaammiill
@Sshhaammiill 2 жыл бұрын
Zop
@siyad.v.ksiyad.v.k2188
@siyad.v.ksiyad.v.k2188 2 жыл бұрын
ഇത് കണ്ടുത്തീർത്ത കുട്ടിക്കാണ് ഈ വർഷത്തെ ക്ഷമക്കുള്ള അവാർഡ് ✌🏻 ഇയാൾ ദിലീപിനെ ഒരുപാട് ശിക്ഷിച്ചിട്ടുണ്ട്, കുഞ്ഞികൂനൻ, my boss, bodyguard.... etc
@jimeshmurukesan8840
@jimeshmurukesan8840 2 жыл бұрын
Enikkum venam. Njan Cid eesha, manjunatha BA LLB, my boss remake, pandippada remake ellam kandu. 😊😊😊😊
@jineeshmjmj5732
@jineeshmjmj5732 2 жыл бұрын
എന്റെ പൊന്നെ ഓർമ്മിപ്പിക്കല്ലെ... ഇതിൽ ചിലത് കണ്ടിട്ടുണ്ട് സഹിക്കൂല....🤪😂😂
@jimeshmurukesan8840
@jimeshmurukesan8840 2 жыл бұрын
ഹലോക്ക് മഞ്ജുനത് ba llb മാത്രം അല്ല തെലുഗ് റീമേക്ക് ഉണ്ട്. നാ സ്റ്റൈല് വെറു എന്നാ പേരിൽ. അതിൽ ലാലേട്ടന്റെ എക്സ്പ്രഷൻസ് അപ്പാടെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട് ചന്ദ്രശേഖർ എന്ന നടൻ. ഹലോ ബി ജി എം സഹിതം അവര് തൂക്കി
@rahulkrishnar8495
@rahulkrishnar8495 Жыл бұрын
FMM gang nodo bala
@basilsaju_94
@basilsaju_94 Жыл бұрын
@@jimeshmurukesan8840 hallow storry english film inspered ane but padam poliyane.
@യോദ്ധാവ്-ഛ3ഫ
@യോദ്ധാവ്-ഛ3ഫ 2 жыл бұрын
ദിലീപേട്ടന്റെ റേഞ്ച് എന്താണെന്നു മനസിലാക്കണമെങ്കിൽ അദ്ദേഹത്തിന്റെ പടത്തിന്റെ remakes കണ്ടാൽ മതി 🔥🔥🔥ദിലീപേട്ടൻ
@leprechaunarise7096
@leprechaunarise7096 2 жыл бұрын
പേട്ടന്റെ റേഞ്ച് പുള്ളിടെ അവസാനത്തെ ( കേശു ഈ വീടിന്റെ നാഥൻ ) സിനിമ കണ്ട് മനസിലായി സഹോ 🙏🤣🤣🤣 #പേട്ടൻ_പാവാട 👍😁🤭
@യോദ്ധാവ്-ഛ3ഫ
@യോദ്ധാവ്-ഛ3ഫ 2 жыл бұрын
@@leprechaunarise7096 ആ പടം എനിക്കുമിഷ്ടമായില്ല, ആ പടമല്ല ദിലീപേട്ടന്റെ ആകെ പടം,നിനക്ക് അയാൾ ചെയ്ത ഏതേലും ഒരു റോൾ ചെയ്യാൻ പറ്റുമോ? വേണ്ട നീ ആരാധിക്കുന്ന നടൻ ആരാണ്..? പറ compare ചെയ്ത് കാണിക്കാം..പേട്ടൻ പാവാട എന്ന് നീ പറഞ്ഞത്, നിന്റെ മുമ്പില ഒറ്റക്ക് ഒരു പെണ്ണിനെ കിട്ടിയ നീ വെറുതെ വിടോ?ലോകത്തെ വലിയ കാമ പ്രാന്തൻ മാരാണ് വലിയ മാന്യൻ മാരായി അഭിനയിക്കുന്നത് 😂
@leprechaunarise7096
@leprechaunarise7096 2 жыл бұрын
@@യോദ്ധാവ്-ഛ3ഫഎനിക്കോ നിനക്കോ പേട്ടൻ ചെയ്ത റോൾ ചെയ്യാൻ പറ്റില്ല, സമ്മതിച്ചു. പിന്നെ ഞാൻ നിന്നെ പോലെ ആരാധനയുടെ പേരിൽ ജോലിയും കൂലിയും ഇല്ലാതെ കണ്ടവന്മാരുടെ മൂടും താങ്ങി ഫാൻസ്‌ എന്ന തയോളിത്തരത്തിൽ ഉള്ള ആളല്ല 👍🤭🤣🤣 പിന്നെ നിനക്ക് compare ചെയ്യാൻ ആണെങ്കിൽ എനിക്ക് ഇഷ്ടപെട്ട നടനെ പറയാം - കമലഹാസൻ - അങ്ങേരുടെ അണ്ടിയിലുള്ള രോമത്തിൽ പോലും compare ചെയ്യാൻ പറ്റുമോടാ നിന്റെ പേട്ടന് 🤔 പിന്നെ എന്റെ മുന്നിൽ നിന്റെ പെങ്ങളെയോ അതോ നിന്റെ കാമുകിയെയോ ഒറ്റയ്ക്ക് നീ പറഞ്ഞ് അയക്ക് - കളിക്ക് ശേഷം നീ അയച്ച ആള് തന്നെ പറഞ്ഞ് തരും 😉 കമലഹാസൻ ഏത് റേഞ്ചിൽ നിൽക്കുന്നു - പേട്ടൻ പാവാട ഏത് റേഞ്ചിൽ നിൽക്കുന്നു. തരത്തിൽ പോയി കളിക്കെടാ.. 😉🤭🤣🤣🤣
@mithunjs2533
@mithunjs2533 2 жыл бұрын
@@leprechaunarise7096 എടാ മര പൊട്ടാ അയാൾക്ക് കിട്ടുന്ന കഥയിൽ അല്ലേ അഭിനയിക്കാൻ പറ്റൂ കേശു ഈ വീടിന്റെ നാഥൻ സിനിമയിൽ കഥ മോശം ആണ് ഉള്ള കഥയിൽ ദിലീപ്പ് നല്ല പോലെ അഭിനയിച്ചു
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq Жыл бұрын
​@@leprechaunarise7096nee etra tavana bhavana ye vaanam adichitundu...😅😅😅😅
@legend_sarath
@legend_sarath 2 жыл бұрын
Dileep. Vidyasagar💖. Johny Antony. Gireesh puthancherri. CID moosa നെ വെല്ലാൻ ഒരു റീമേക്കിനും സാധിക്കില്ല🙌🏻
@SounDTrack007
@SounDTrack007 2 жыл бұрын
Udaykrishna - Sibi K. Thomas
@visshuvishnu6284
@visshuvishnu6284 2 жыл бұрын
ദിലീപ് 🤣🤣 ജഗതി sir ഉള്ളപ്പ
@nikhilnick6083
@nikhilnick6083 Жыл бұрын
Pinalla
@Sabith375
@Sabith375 Жыл бұрын
@@visshuvishnu6284 enthada dileep enn prnj chirikknne athil anger azhinjadiyitt thanneya aa padam athrayum reach kittyathu jagathy mathram abhinayicha padam jaykko
@raihanvs4963
@raihanvs4963 Жыл бұрын
​@@visshuvishnu6284 aaa padathile ellarum nannayi abunayichituund aa patti vare 😂
@ahalyapr9965
@ahalyapr9965 2 жыл бұрын
Cid moosa is not just a movie its an emotion ❤️😂
@nivedhyaniranjana5035
@nivedhyaniranjana5035 2 жыл бұрын
മലയാളത്തിൽ ആ പട്ടി പോലും നല്ല അഭിനയം ആയിരുന്നു 😘.
@albert12798n
@albert12798n Жыл бұрын
Cid moosa 2 yilum Anna predisha 😀❤️
@Thoufeeque.P
@Thoufeeque.P Жыл бұрын
Athe
@albert12798n
@albert12798n Жыл бұрын
@@Thoufeeque.P yes
@anusree4518
@anusree4518 Жыл бұрын
Sathyam
@basilsaju_94
@basilsaju_94 10 ай бұрын
Malayalathil aa filmil Dogum Dilepum orupole important ane.
@akcinimaticuniverse2248
@akcinimaticuniverse2248 2 жыл бұрын
ചിരിച്ചു ചിരിച്ചു ചത്തെ...🤣🤣🤣 ഇത് പോലുഉള്ള roasting ഇനി പ്രേതിശിക്കുന്നു. 🤣
@jeslinjacob6472
@jeslinjacob6472 3 ай бұрын
CID moosa is a film full of Legends , no one can remake it . Non of the caste is replaceable
@ExplnrDude
@ExplnrDude 2 жыл бұрын
Fork -il mic vacha aa അതി ബുദ്ധി നമ്മൾ കാണാതെ പോവരുത് 😂😂👌nice 💕
@roshjacob6902
@roshjacob6902 2 жыл бұрын
😂😂
@sinop_gaming
@sinop_gaming Жыл бұрын
അർജുന്റെ അഭിനയം പോലും ഇല്ലാത്ത ഇഷ 😂😂😂😂
@maneeshvishnu
@maneeshvishnu 2 жыл бұрын
Mass ka baap analo hero 🔥 Nice presentation sis ❤
@alipss
@alipss 2 жыл бұрын
🥹❤️❤️
@dhilonsubramanian2360
@dhilonsubramanian2360 2 жыл бұрын
"എന്തെങ്കിലും ABCD എങ്കിലും എഴുതി കൊണ്ടുവരമായിരുന്നില്ലെ? "🤣 ബൈ ദി ബൈ ഫോർക്കിൽ മൈക്ക് കുത്തി വെച്ചത് നൈസ് ആയിട്ടുണ്ട്! 😅
@mridhulk4666
@mridhulk4666 2 жыл бұрын
എന്ത് രസാണ് പ്രസന്റേഷൻ ❤️🤭... ക്രഷ് ക്രഷേയ്...😍🥰💖
@Ar-j-un
@Ar-j-un 2 жыл бұрын
Eetham thodach kalayedey...endonnith😐
@pushparajshetty1383
@pushparajshetty1383 2 жыл бұрын
I liked your reactions more than them, very simple reaction, very natural keep doing sis Need more remake reactions
@alipss
@alipss 2 жыл бұрын
❤️🤝
@key-007
@key-007 2 жыл бұрын
4:48 ഈ ചെങ്ങായീന്റെ ഈ നവരസം തന്നെയാണ് എല്ലാ പടത്തിലും ഉള്ളത് 😇പക്ഷേ ഇതും ഒരു രസം തന്നെയാണ് പക്ഷേ സീൻ കോൺസ്റ്റിപേഷൻ വന്നു ടോയ്‌ലെറ്റിൽ ഇരിക്കുന്ന സമയത്ത് ഉള്ളതാവണം 👍🏼👍🏼 പിന്നെ ഓരോ ജനതയ്ക്കും അവരുടെ ബുദ്ധിക്കും കലാ വാസനക്കും അനുസരിച്ചുള്ള സിനിമ അല്ലേ ചെയ്യാൻ പറ്റൂ 😢😢 ചില മലയാള സിനിമകളും ഈ കാര്യത്തിൽ അത്ര മോശം ഒന്നുമല്ല 😂😂😂😂😂 എന്തായാലും ട്രോള്ളാൻ ആണെങ്കിലും ഇതൊക്കെ മുഴുവൻ കാണുന്നവരെ സമ്മധിക്കനം 🙏🏻🤩
@meenutti...6302
@meenutti...6302 2 жыл бұрын
Aa സിനിമക്ക് പറ്റിയ അവതരണം... പിന്നെ മൈക് സ്റ്റാൻഡ്... അതാണ്‌ പൊളി... അവതാരകയെ ശ്രെദ്ധിക്കാൻ വേറെന്താ വേണ്ടത്... ഇഷ്ടപ്പെട്ടു... അടിപൊളി 💞💞💞💞💞💞
@alipss
@alipss 2 жыл бұрын
❤️❤️🤗
@kileriachu1028
@kileriachu1028 2 жыл бұрын
@@alipss enikkum Ishtapettu BTW kutty Single aaano?
@fredymsdian
@fredymsdian 2 жыл бұрын
@@kileriachu1028 kutti single alla 🌝
@westaywild3169
@westaywild3169 Жыл бұрын
@@kileriachu1028 😂
@mhdshahee2901
@mhdshahee2901 2 жыл бұрын
Spoonil ലെമൺ വെച്ചു കണ്ടിട്ടുണ്ട് 😂 ആദ്യാമായിട്ട മൈക്ക് വെച്ചു കാണുന്നേ 😜😜😜
@VettichiraDaimon
@VettichiraDaimon 2 жыл бұрын
ഈ comment ആണ് ഞാൻ ഉണ്ടോന്ന് നോക്കിയേ 😂
@mohank9985
@mohank9985 2 жыл бұрын
@@VettichiraDaimon same 2✋️
@kummismommyvlogs7190
@kummismommyvlogs7190 2 жыл бұрын
😂😂😂😂
@alvomoto8275
@alvomoto8275 2 жыл бұрын
ഞങ്ങടെയൊക്കെ നാട്ടിൽ അത് ഫോർക്കാണ് .... 😀😀
@neethuroshni9924
@neethuroshni9924 2 жыл бұрын
Sathyam 🤣🤣🤣
@rahulnk9586
@rahulnk9586 2 жыл бұрын
ഇതൊക്കെ കാണാൻ ഇരുന്നെങ്കിൽ ഒരു 10 മിനുട്ട് ഞാൻ തികച്ച് കാണില്ല. Full movie ഇരുന്നു കണ്ട തനിക്ക് Award🏅🏅🥇🥇 തരണം🙏🙏
@mr.chundeli
@mr.chundeli 2 жыл бұрын
ഈ ചാനൽ ആദ്യ० ആയി കണുവാ...എന്തരായലു० കൊള്ളാടെ🤩🤩.....subscribed😍...
@alipss
@alipss 2 жыл бұрын
❤️❤️❤️
@blackbeltboy7926
@blackbeltboy7926 2 жыл бұрын
ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്,thumbnail കണ്ടപ്പോൾ ഹിന്ദിക്കാരി ആണെന്ന് വിചാരിച്ചു.The presentation is all cool. Also I really like your mic standard😅.you got a new subscriber sister👍
@Mr.Convertor
@Mr.Convertor 2 жыл бұрын
ഫോർക്ക് കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടല്ലേ 😁👍
@jaivishnurajendran
@jaivishnurajendran 2 жыл бұрын
Put more remake movies in malayalam🙏 Bayangara rasam indu kekan🤩😂
@arathias4130
@arathias4130 2 жыл бұрын
😌❤️ i really loved your vedio soo good keep going buddy
@ananthakrishn4653
@ananthakrishn4653 2 жыл бұрын
Enta ponnu bro onnum parayaan illa ugran presentation (ee video mattramalla innu vere chila videos kandu)😂😂 Really entertaining✨✨
@alipss
@alipss 2 жыл бұрын
Thankyou❤️🥹
@anilchandran9739
@anilchandran9739 2 жыл бұрын
നമ്മുടെ നടന്മാരൊക്കെ ഇവന്മാരുമായി comparison ചെയ്യാനേ പാടില്ല.
@Vivekj176
@Vivekj176 2 жыл бұрын
Pwoli 😂😂 4:52 5:03 9:27 വധം 🤣🤣
@bistobabu5401
@bistobabu5401 2 жыл бұрын
നിങ്ങളുടെ ചാനൽ ഇന്ന് subscribe ചെയ്തു നിലവാരം ഒട്ടും കുറയാതെ ഇനിയും ഇതുപോലെ വീഡിയോകൾ ചെയ്യാൻ കഴിയട്ടെ.
@JUarjun007
@JUarjun007 2 жыл бұрын
Aha... New addictive Chanel after boombhang😌❤️
@alipss
@alipss 2 жыл бұрын
🥹❤️
@DARKPANDAFF0007
@DARKPANDAFF0007 2 жыл бұрын
True
@Sparc-qe1xp
@Sparc-qe1xp 2 жыл бұрын
I'm losing my shit looking at your make shift microphone 😂😂😂😂😂
@iamanindian.9878
@iamanindian.9878 2 жыл бұрын
ഫോർക്കിൽ മൈക്കാണ് എന്ന കാര്യം കുട്ടി മറന്നു പോകരുത്... ഇടക്ക് കൊറിക്കാൻ വല്ലതും അടുത്ത് ഉണ്ടാവുന്നത് നല്ലതാണ് 😄
@jayakrishnanjk2726
@jayakrishnanjk2726 2 жыл бұрын
ആ...പോരട്ടെ.... കുഞ്ഞിക്കുനനും.... ബോഡി ഗാർഡിന്റെയും റീമേക്ക് കൂടി പോരട്ടെ....👍
@dreamer3088
@dreamer3088 Жыл бұрын
Aa chechi nne kollakkuu kondukkannooo
@The.Daywalker
@The.Daywalker 2 жыл бұрын
_കന്നടയല്ലേ ഇങ്ങനെയൊക്കെ ചെയ്തുവച്ചത് തന്നെ ഭാഗ്യം...CID മീശ_ 😂🤣🍺
@sajeevea7223
@sajeevea7223 Жыл бұрын
ദിലീപേട്ടനെ പോലെ അഭിനയിക്കാൻ വേറെ ആർക്കും പറ്റില്ല ദിലീപേട്ടൻ uyir😘😘😘😘😘
@Mt150biker
@Mt150biker 2 жыл бұрын
ഒരു 100k sub മണക്കുന്നൊണ്ട് 🌚😌👌🏻
@sreerag7744
@sreerag7744 2 жыл бұрын
I really like your videos🙂. Hopefully Keep going 🤓.
@akshayakshay6442
@akshayakshay6442 2 жыл бұрын
Ayiwa adipoli ayittundu💫 iniyu videos pradhishikkunnu..... Youtub career adipoli avatte❤️
@വീഡിയോനോക്ക
@വീഡിയോനോക്ക 2 жыл бұрын
🌺🌺 ഐവ കലക്കി 😍🔥🔥🔥🔥 കട്ട സപ്പോർട്ട് ഉണ്ട് 🔥🔥🔥🔥🔥🔥
@Turbo_Boy_Gaming
@Turbo_Boy_Gaming 2 жыл бұрын
voice nice aayitt indd mic poli aan, ❤❤ edit okke nice aan namakk video ottum bore adikate present cheyyune nice work Amigo 💯👍
@alipss
@alipss 2 жыл бұрын
❤️🤗🤗
@leviathen8011
@leviathen8011 2 жыл бұрын
കന്നഡ ഫ്രണ്ട്സിനോട് നല്ല മതിപ്പ് ആണല്ലേ 😂 എയറിൽ കയറ്റുക ആണല്ലോ
@KDM406
@KDM406 Жыл бұрын
CID ESHA എടുത്ത Directorinnu ഒരു national അവാർഡ് കൊടുക്കണം.......🤣🤣🤣
@Sinister-o8k
@Sinister-o8k 2 жыл бұрын
താൻ കണ്ടതോ കണ്ടൂ ഞങ്ങളെയും കൂടി എന്തിനാ ഇത് കാണിച്ചു തരുന്നത് 😥😭😥😭😥😭😭😭😙
@g.e.benjaminprakasam2002
@g.e.benjaminprakasam2002 2 жыл бұрын
even cid moosa is also remade in tamil as seena thaana but its okayish ,because of the comedy portion done by our vadivel
@muhammedfariz8871
@muhammedfariz8871 Жыл бұрын
ok ok😂😂😂😂
@vijaygchanakyai9464
@vijaygchanakyai9464 2 жыл бұрын
im karnnataka but .remake is💥 no one can replace deleep ❣️❣️❣️❣️❣️❣️❣️
@രായപ്പൻ-bgm
@രായപ്പൻ-bgm 11 ай бұрын
ഒരുപാട് ഇഷ്ടം ആണ് ചേച്ചി അവതരിപ്പിക്കുന്ന വീഡിയോസ്, സ്ലോ ആയി നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ് ❤️
@Amzone007
@Amzone007 2 жыл бұрын
ഒന്നും different ആയി ചെയ്തില്ല എന്ന് പറയരുത് സിനിമ തന്നെ different ആയി എടുത്തില്ലേ 😆
@Anu-kw7do
@Anu-kw7do 2 жыл бұрын
Heyy!! First time watching your videos.... Sathyam paranja enjoy chythu orupad.... Keep going and rock sister❤️... Full support❤️ പിന്നെ ആ മൈക് 🤣poli
@alipss
@alipss 2 жыл бұрын
❤️❤️🤗🤗🤭🤭
@raihanvs4963
@raihanvs4963 Жыл бұрын
njn athyaytta eee channel kanunnath super ayind by the by mike super ayind oru vedio shoot cheyyan 2 azhchakk tharoooo
@anamika23459
@anamika23459 2 жыл бұрын
Ayyyyeeee vrithigeeed
@leonidashitler4972
@leonidashitler4972 2 жыл бұрын
Lol
@shlsmi3536
@shlsmi3536 2 жыл бұрын
Analloo ithilum vrithiketta 5 kannada remake anu njan kandath😂😂😂
@rejithbklm6955
@rejithbklm6955 2 жыл бұрын
@@shlsmi3536 😂😂
@anamika23459
@anamika23459 Жыл бұрын
@@leonidashitler4972 🤣🤣🤣🤣
@anamika23459
@anamika23459 Жыл бұрын
@@shlsmi3536 🤣🤣🤣🤣
@travelwithbuddy7196
@travelwithbuddy7196 2 жыл бұрын
Appoopan and boys nte sthiram vettamrigam devji aanenki ivadathe ee navarasa nayakanaanu😁.vdo poli 👌🏻👌🏻🤩🤩 onnum parayan illa.pinne pattuvanenki mmade telugile balayyaye koodi onn pariganikkanam 😁😁
@prashokkumarm6245
@prashokkumarm6245 2 жыл бұрын
ഞാൻ ബാംഗ്ലൂർ ൽ ആണ്, ഈ അപ്പാപ്പൻ ദിലീപ് ന്റെ സകല films ഉം കുളം ആക്കി വെച്ചിട്ടുണ്ട്.... റീമേക്ക് പോലും,!!
@Techieeeeeeasma
@Techieeeeeeasma 3 ай бұрын
യൂറോപ്പിലെയും ജപ്പാനിലെയും ചൈനയിലെയും സാങ്കേതിക വളർച്ചയും സാമ്പത്തിക മുന്നേറ്റവും ചൂണ്ടിക്കാണിച്ചു ഇന്തൃയുമായി താരതമ്യം ചെയ്താൽ എങ്ങനെയിരിക്കും. അതുപോലെ ഉളൂ ഇതും
@reshmivinod3600
@reshmivinod3600 2 ай бұрын
😂😂😂😂
@econaveenhari
@econaveenhari 2 жыл бұрын
Mark my words...this channel is gonna be trending soon.🔥
@gokulgokulshajikumar3877
@gokulgokulshajikumar3877 2 жыл бұрын
ഈ പടം ഞാൻ പണ്ട് കണ്ടിട്ടുണ്ട്.. ആ സിനിമയിൽ ആകെപാടെ orginality തോന്നിയത് അവിനാശ് സാറിനെ മാത്രമാണ് അദ്ദേഹം ആഷിഷ് vidyarthiyude ലെവൽ വന്നിട്ടും ഇല്ല... Jaggesh ന്റെ അനിയൻ ആണ് komal ഈ പടത്തിൽ ഹരിശ്രീ അശോകന്റെ റോൾ ചെയ്തവൻ അവൻ ചതിക്കാത്ത ചന്ദുവിനെ remake ചെയ്തു കോന്നിരുന്നു.... പുനീത്, ദർശൻ, കിച്ചാ സുദീപ് ന്റെ പടം ഒക്കെ കിടിലനാണ്... യാഷിന്റെ പഴയ പടങ്ങൾ ഒക്കെ average... ഇപ്പോൾ ഇറങ്ങുന്ന പടങ്ങൾ ഒക്കെ 🔥🔥🔥 ആണ് kgf, charlie 777, വിക്രന്ത് 🔥🔥🔥
@musthafapadikkal6961
@musthafapadikkal6961 2 жыл бұрын
എല്ലാ സീനും ഓവറാക്കി ച്ചളമാക്കുന്ന ഈ മരങ്ങോടനും ഒരു നടൻ ആണല്ലോ പടച്ചോനെ
@dinudavid4088
@dinudavid4088 2 жыл бұрын
ഇതൊക്കെ കുത്തി ഇരുന്നു കണ്ട നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയുന്നു 😇😂😂
@alipss
@alipss 2 жыл бұрын
😅❤️
@rambo134g
@rambo134g 2 жыл бұрын
Iam new subscribe ollathu തുറന്നു പറയാമല്ലോ ivacolus പോലുണ്ട് കണ്ടാൽ 😃 കറക്റ്റ് ആ ഒരു രീതി സംസാരരീതിയും പക്ഷേ അടിപൊളി വീഡിയോസ് ആണ് ഇടുന്നത് ഇനിയും ഇതുപോലത്തെ റിയാക്ഷൻ വീഡിയോസ് uploade cheayanum ❤️
@fidha5062
@fidha5062 2 жыл бұрын
Avarude sister aananna ellarum parayunnath
@rambo134g
@rambo134g 2 жыл бұрын
@@fidha5062 ഓ എന്തൊരു twist aanu 😂😃😃
@mercyabraham7982
@mercyabraham7982 2 жыл бұрын
Same bg
@travelwithbuddy7196
@travelwithbuddy7196 2 жыл бұрын
@@fidha5062 ee channelil oru short vdo ind ath kandokk sisters thanneya
@ahammeddhilshad8349
@ahammeddhilshad8349 Жыл бұрын
ജോലിയോട് 100 ശതമാനം ആത്മാർത്ഥത പുലർത്തിയ police ആണ് hero
@sujithadevi2504
@sujithadevi2504 2 жыл бұрын
adipoli... അവതരണം... enjoyed...
@christyTens
@christyTens 2 жыл бұрын
ഒരു നല്ല പടം എടുത്തു എങ്ങനെ കുളം തോണ്ടാം എന്നതിന് ഉത്തമ ഉദാഹരണം... Jaggesh🥲😇
@cristyytjoshin8854
@cristyytjoshin8854 2 жыл бұрын
Ayyeeee E cinema yenne 10 varsham jailil itt free aayit kanikkan paranjal polum njan kanillaa...Ororo kilavanmmare pidich Hero Aaki Film industrye nanam kedthunnu, Yendhayalum Super natural aayit abhinayikkanum cinema yedkkanum kazhivulladh Keralathil maathram aan 100% ❤❤❤❤ And I Love Dileep Yettan 😘😘😘😘😘😗😗😗
@JB-bw2jb
@JB-bw2jb Жыл бұрын
The think I most like about your vedio is you have a frok with mic and that is sooo unique..🙂
@amalvinod4244
@amalvinod4244 2 жыл бұрын
Loved ur reaction videos chechi. Keep going 🙌
@ayubscreem7525
@ayubscreem7525 Жыл бұрын
Youuuuuu>>>😫💗💗💗💗
@thugschannel6533
@thugschannel6533 2 жыл бұрын
ഈ പടം 2022 il ഇറങ്ങിയർന്നെഗിൽ ഞാൻ sujest ചെയുന്നത് 777 ചാർളി ഇലെ combo ആണ് 💯
@georgesamuel3503
@georgesamuel3503 Жыл бұрын
ഇത് താൻ മുഴുവൻ കണ്ടെങ്കിൽ തന്നെ സമ്മതിക്കണം 😂
@akkuakbar7727
@akkuakbar7727 2 жыл бұрын
അഭിനയം എന്തെ പൊളി അല്ലെ,,,, ആ മൈക്ക് ഒന്ന് കിട്ടുമോ😂😂
@ashithevoyager
@ashithevoyager 2 жыл бұрын
Video polichu.. Pettanu Thane iyalude channel 100k agatte 🙌
@മനോഹരമായവീഡിയോ
@മനോഹരമായവീഡിയോ 2 жыл бұрын
തൻറെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ വീഡിയോ പൊളിച്ചു👌👌👌
@Youtub-x8t
@Youtub-x8t 2 жыл бұрын
Ahh mic nte stand 😂😂 vere level majjah
@shubhithkumar5585
@shubhithkumar5585 2 жыл бұрын
Nammal poyi kannada pillerod idh paranjal avar panjikidum. Avarkku idokke aan mass and natural. Njanum Karnataka aane.. 😀
@akkisnet
@akkisnet 2 жыл бұрын
പക്ഷെ ഞാൻ ശ്രദ്ധിച്ചത് കൂടുതലും ഈ കുട്ടീടെ സൗന്ദര്യ 😕😕😍😍👌👌
@mithunjs2533
@mithunjs2533 2 жыл бұрын
വെളുത്താൽ സൗന്ദര്യം ആകുവോ അപ്പോൾ അമേരിക്ക കാര് എല്ലാം വെളുത്തു അല്ലേ ഇരിക്കുന്നത് മുഖ ഷെയപ്പ് നോക്കണം
@akkisnet
@akkisnet 2 жыл бұрын
@@mithunjs2533 നിന്നോടിപ്പോ ആരേലും വെളുപ്പ്ന്റെ കാര്യം പറഞ്ഞോ കുഞ്ഞിരാമ 🙄🙄
@8m4L
@8m4L 2 жыл бұрын
@@akkisnet nokkenda kanjav ann😂
@vmk4018
@vmk4018 Жыл бұрын
ഞാനും 🥰
@mohammedkahar8123
@mohammedkahar8123 2 жыл бұрын
loved your videos chechi, I expect more Remake movies videos!😂
@alipss
@alipss 2 жыл бұрын
❤️❤️
@ajithkumar3326
@ajithkumar3326 Жыл бұрын
Dileepettaney kollukaya ayall cheyunney enganey kannichu
@TravelTrendsWithAbil
@TravelTrendsWithAbil 2 жыл бұрын
ഞാൻ കന്നടയിൽ പോയി ഒന്ന് ശ്രെമിച്ചാലോ 😅😅😅
@itsmylife9835
@itsmylife9835 2 жыл бұрын
നിങ്ങളുടെ ചാനൽ ഉയരങ്ങൾ കീഴടക്കട്ടെ 👍🏻🙌🏻
@vineethdhanush7611
@vineethdhanush7611 2 жыл бұрын
🐕 777 ചാർളി യും കന്നഡ ആണ് 😍🥰 🔥🔥
@Romeo_O_M
@Romeo_O_M 2 жыл бұрын
RIP CID moosa🥺
@dr.ducalion5630
@dr.ducalion5630 2 жыл бұрын
Pandu kaanaan theere ishtallaatha oru reaction video aayirunnu thandethu... Oru day nalla head ache illa day you tube eduthappo ella videosilum guys,macha mare,ennulla alarchakalondu bhudhimutti nikkumbhazha thande My boss inde reaction video.... Oru vaka nilavilyum ochappaaadum illatha reaction video athondu ishtaayi..... Keep going..... Comedy comments kurachoode upayokikkutto
@vinayak2752
@vinayak2752 2 жыл бұрын
Your videos and presentation is awesome! Pls do more reaction vdos. All the best 💟 👍🏻
@Anandhu00000
@Anandhu00000 2 жыл бұрын
എനിക്ക് തോന്നുന്നു മലയാളത്തിൽ ഏറ്റവും കൂടുതൽ ദിലീപ് ന്റെ സിനിമകൾ ആണ്‌ remake ആയി കൂടുതൽ പോയിട്ടുള്ളത്
@fallenangel6382
@fallenangel6382 Жыл бұрын
Mohanlal
@MalcolmX0
@MalcolmX0 Жыл бұрын
Logic ന് ഉള്ളിലെ logic അതാണ് Cid മൂസ
@rajeshvr6232
@rajeshvr6232 2 жыл бұрын
8:02 പോലീസുക്കാർ ഇടി വാങ്ങാൻ മസിലുംപിടിച്ച് റെഡിയാണ് 👏
@linsanjo
@linsanjo 2 жыл бұрын
9:08 - 9:20 truuuuuuu! 0:00 - 11:04 no words! ❤️ ...btw nice ring tho
@alipss
@alipss 2 жыл бұрын
❤️🤭🤭
@_AmarSingh
@_AmarSingh 2 жыл бұрын
Bro, what is this, my God? But I like the way u presented it. It was amazing The expression and music were so good. Bro the best ever review video I Have Watched.
@alipss
@alipss 2 жыл бұрын
🥹❤️❤️
@sajid3699
@sajid3699 2 жыл бұрын
Love From Bangalore,, Pwolicchuu editing, thumba channagide 😍
@rahulrahuladiparambu6214
@rahulrahuladiparambu6214 2 жыл бұрын
ഇവനാണ് dileep movie remake cheythu നശിപ്പിക്കും😄😄 cid moosa, bodyguard, kunjikoonan അങ്ങനെ കുറെയെണ്ണം ഉണ്ട് but orginality correct malayalam annu ❤❤
@robmas87
@robmas87 Жыл бұрын
I like ur narration ❤️ keep it up 👍👍👍
@rafeeka7701
@rafeeka7701 2 жыл бұрын
നീ പൊളിച്ചു പെണ്ണെ 🌹🌹 നല്ല അവതരണം. സ്പൂൺ മൈക്ക് kidu😃
@anamika7751
@anamika7751 2 жыл бұрын
Good video chechi..keep it up❤🤟
@rijuprakashan2061
@rijuprakashan2061 Жыл бұрын
മിന്നൽ മുരളി എന്ന് ആണാവോ ഇറക്കുന്നെ 😂😂😂😂ചിരിച്ചു ചാവും 😜😜
@Mohammedshifas100
@Mohammedshifas100 2 жыл бұрын
😂😂😂loved ur presentation
@alipss
@alipss 2 жыл бұрын
Thankyou❤️
@jocker6703
@jocker6703 2 жыл бұрын
Mike stand vere level ithukond inganem oru upakaram undalle poli
@alextomy9252
@alextomy9252 2 жыл бұрын
Aaaw ur voice ❤️❤️😘😘
@alipss
@alipss 2 жыл бұрын
❤️❤️
@rohithkrishna890
@rohithkrishna890 2 жыл бұрын
Mercy killing chuttika kondu thalakkadichu . Polichuuu 😂😂😂😂
@DINESHKUMAR-vw5se
@DINESHKUMAR-vw5se Жыл бұрын
- That is quite mushkil he 😂😂
@nibimoonnuparambil4051
@nibimoonnuparambil4051 2 жыл бұрын
നീ എന്തിനാടീ മോളേ ഇബന്റെ പിന്നാലിങ്ങനെ നടക്കണ് ബിടൂ....ഓൻ നന്നാവൂല്ല
@top-g2427
@top-g2427 2 жыл бұрын
That mic setup tho 🥶
@ansig__x
@ansig__x 2 жыл бұрын
യൂട്യൂബിൽ പണ്ടേ വരേണ്ടതായിരുന്നു ഇത്രയും നാൾ എവിടെയായിരുന്നു
@amishaannsunil8570
@amishaannsunil8570 2 жыл бұрын
Very right. 😂🥲Can you react to other remakes too.
@reelsonly7956
@reelsonly7956 2 жыл бұрын
Evde evde shouryam evde 😁😁🤣🤣 chirich Seth . Ithrem vallye janal ullapo enthnaan man aa naaya kuttine ubadravikan pone 😁😁🔥 awch nanmayude nirakudame .. Subscribed 🤞🙌💞
@jijowilfred2414
@jijowilfred2414 2 жыл бұрын
Pwolichu kidu reaction😁😁😁 pls react to more remake movies
@rahulkk4840
@rahulkk4840 2 жыл бұрын
അങ്ങനെ നോക്കിയാൽ ദിലീപ് ഏട്ടനെ ഇയാൾ എന്നും കൊല്ലർ ആണ് 💯 adara.. Adara.. 😂
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 126 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 19 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН