I Watched ചതിക്കാത്ത ചന്തു Remake🥲🥲

  Рет қаралды 124,702

AlipSS

Жыл бұрын

Пікірлер: 375
@midhun331
@midhun331 Жыл бұрын
Le ജയസൂര്യ :- ഇതിലും വലിയ ഗതികെട്ടവൻ ലോകത്ത് വേറെ ആരുണ്ട് എൻ്റെ കർത്താവേ 💯😐😶
@honeymathew8928
@honeymathew8928 Жыл бұрын
Da nee ivideyum😂?
@dreamer3088
@dreamer3088 Жыл бұрын
Le dileep: njn ullappozhaaa😢
@aadarshmanil7858
@aadarshmanil7858 Жыл бұрын
Ondu Ajay Devang
@gauthamangauthaman980
@gauthamangauthaman980 Жыл бұрын
CID മൂസ! 😢 പിന്നെ മണിച്ചിത്രത്താഴിലെ ശോഭന. National അവാർഡ് ഒക്കെ വാങ്ങിയിട്ട് നാഗവല്ലിയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്യേ... ശ്ശോ!
@TYSON13322
@TYSON13322 Жыл бұрын
anna big fan 🥵🥵🥵🥵🔥
@sarathm005
@sarathm005 Жыл бұрын
Malayalam ചതിക്കാത്ത ചന്തു അടിപൊളി സിനിമ ആണ് 💙
@Maloos-uk3xz
@Maloos-uk3xz Жыл бұрын
ദിലീപായിരുന്നല്ലോ സാധാരണ ഇര... ഇരിക്കട്ടെ ഒരു change... ഇപ്രാവശ്യ൦ പണി പാവ൦ ജയസൂര്യക്ക്😂😂😂
@നോക്കണ്ടെടാഉണ്ണിഇത്ഞാൻഅല്ല
@നോക്കണ്ടെടാഉണ്ണിഇത്ഞാൻഅല്ല 10 ай бұрын
ദീലിപ് ജെഗേഷ് അണ്ണന്റെ ഇര ആണ് ജയസൂര്യ ആയത് കൊണ്ട് ആകാം ജെഗേഷ് അണ്ണൻ അനിയനെ വെച്ച് ചെയ്യിപ്പിച്ചത് 😌
@Linsonmathews
@Linsonmathews Жыл бұрын
കന്നഡ teams അല്ലേ 😂 Remake ചെയ്യാൻ വേണ്ടി മാത്രം ഉള്ള കുറെയെണ്ണം അവിടെയുണ്ട്, മുട്ടൻ comedy 🤣🤣🤣🤣
@midhun331
@midhun331 Жыл бұрын
ഒരു ഭാഗത്ത് നല്ല പടങ്ങൾ എടുക്കുന്നു🔥 മറ്റൊരു ഭാഗത്ത് അത് റീമേക്ക് ചെയ്തു നശിപ്പിക്കുന്നു 🥵💯
@juraid4156
@juraid4156 Жыл бұрын
He is Actually a Stunt Master.. Thriller Manju. But Komal and thriller Manju replacing Jayasurya and Vineeth is beyond blunder..😊
@Cr0155
@Cr0155 Жыл бұрын
നീയേ കണ്ടുള്ളു, നീ മാത്രേ കണ്ടുള്ളു.. പിന്നെയെന്തിനാ ഇതൊക്കെ ഞങ്ങളെ വിളിച്ചു കാണിച്ചു തരണേ 🥴😢
@midhun331
@midhun331 Жыл бұрын
നല്ല പടങ്ങളെ റീമേക്ക് ചെയ്തു നശിപ്പിച്ചാൽ മാത്രമേ ഇവന്മാർക്ക് സമാധാനം ആകൂ 💯🥵⚡
@anandub4591
@anandub4591 Жыл бұрын
ഈ വീഡിയോ ചെയ്യാൻ വേണ്ടിയിട്ടാണേൽ കൂടി ആ പടം കണ്ടു തീർത്തതിന് ഇത്തവണത്തെ സമാധാന നോബൽ നിങ്ങൾക്ക് സമ്മാനിക്കുന്നു 😌😂
@vishnuvijayas840
@vishnuvijayas840 Жыл бұрын
അവന്മാർക്ക് എന്താണാവോ നമ്മളോട് എത്ര വൈരാഗ്യം നല്ലതിനെ ചവർ feel ലേക്ക് എത്തിക്കുന്നു ഭയങ്കരo തന്നെ 😌😌😌😄
@nidhinkrishna9594
@nidhinkrishna9594 Жыл бұрын
ജയസൂര്യ പോട്ടെ നമ്മുടെ വിനീത് ചേട്ടന്റെ അവസ്ഥ
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq Жыл бұрын
2:14 Ennalum ginnass pakru ithil engane pettu....😢😢😂😂😂😂
@lekshmyms91
@lekshmyms91 Жыл бұрын
Ath vallatha cheythayippoii😢
@realmanwiz6760
@realmanwiz6760 9 ай бұрын
കത്തി കരിഞ്ഞു കൊടവയറുമായി എണീച്ചു വരുന്നു 😝😝😝😝😂😂🔥🔥
@anooprknair1987
@anooprknair1987 Жыл бұрын
കണ്ടന്റിന് വേണ്ടിയാണെങ്കിലും ഈ അലമ്പ് സിനിമകൾ ഒക്കെ കുത്തിയിരുന്ന് കാണുന്ന തന്നെ സമ്മതിക്കണം.. 🙏🤣🤣
@beluga8427
@beluga8427 Жыл бұрын
All these remakes prove that how advanced was mollywood cinematography back then ..
@kriz2281
@kriz2281 Жыл бұрын
💯
@nibinjoseph7943
@nibinjoseph7943 5 ай бұрын
ഈ സിനിമ മുഴുവൻ കണ്ട തന്നെ വേണം സമ്മതിക്കാൻ 😄
@Maloos-uk3xz
@Maloos-uk3xz Жыл бұрын
Thank you alipss for your new video ❤❤❤
@alipss
@alipss Жыл бұрын
❤️❤️❤️
@ashifhassan1148
@ashifhassan1148 Жыл бұрын
കുട്ടീടെ സ്ഥലം എവിടെയാ? Slang കൊള്ളാം. പതുക്കെയുള്ള ആ explanation എനിക്കിഷ്ടപ്പെട്ടു.
@abhishekm2027
@abhishekm2027 Жыл бұрын
Waiting for manichithrathazhu remakes😂
@midhunlalkannan5966
@midhunlalkannan5966 Жыл бұрын
7:10 അത് ചിന്തിക്കാൻ ഉള്ള ബോധം ഒന്നും അവർക് ഇല്ലല്ലോ 😢😢😢
@the_____laksh_world1759
@the_____laksh_world1759 Жыл бұрын
😂😂
@im_ak_hi_l
@im_ak_hi_l Жыл бұрын
സൗന്ദര്യം പോട്ടെ അഭിനയം നോക്ക് 😖😖😖😖
@chandruramachandran
@chandruramachandran Жыл бұрын
ഇതൊക്കെ എന്ത്..? 😂😀 Nice one 😊
@sangeeth5558
@sangeeth5558 Жыл бұрын
ചതിക്കാത്ത ചന്തുവിനും റീമേക്ക് ഉണ്ട് എന്ന് ഞാൻ ഇതിലെ Thumbnail കണ്ടപ്പോഴാ അറിഞ്ഞത്
@_g__g5086
@_g__g5086 11 ай бұрын
ഞെട്ടരുതെന്ന് നേരത്തെ പറഞ്ഞത് കാര്യമായി 😇എന്തോ പ്രതീക്ഷിച്ചു ഇരുന്നത് കൊണ്ട് പേടിച്ചില്ല 😂😂😂😂😂
@arunrajendran-o1b
@arunrajendran-o1b Жыл бұрын
ബോഡിഗാർഡ് റീമേക്ക് ചെയ്യൂ ജാഗ്ഗശ അണ്ണൻ 😂😂😂
@fastandthecourious3860
@fastandthecourious3860 Жыл бұрын
മാമുക്കോയ ആണെന്ന് വിചാരിച്ച ഞാൻ 🫣😐😒
@mylordshiva3394
@mylordshiva3394 Жыл бұрын
നീ കണ്ടതെ കണ്ട് എന്തിനാ ഞങ്ങളെ കൂടെ വിളിച്ചു കാണിക്കണേ 😁😁
@deriklytten
@deriklytten Жыл бұрын
Chathikkaatha Chanthu aadhyam Dileepne vech plan cheythappol Jaggesh annan vichaarichindaavum remake cheyyam ennu... But pinne actor Jayasurya aayappol Jaggesh annante mood poyi aniyane vechathaavam😂😂
@syamkumar8859
@syamkumar8859 Жыл бұрын
കൈതി റീമേക്ക് വന്നിട്ടുണ്ട് കണ്ടയിരുന്നോ bhoola അജയ് ദേവ്ഗൺ 😂😊
@_inspiretalents
@_inspiretalents Жыл бұрын
Alipsss you are really talented. One of the best movie roasters. Appuppan & boys, Outspoken and You are the best ones who makes me laugh alot ❣️ You belongs to this group because they both give their own special expressions as well with great presentation, and you are a mistress of that ☺️
@sachincs6419
@sachincs6419 Жыл бұрын
Monee 😁
@_inspiretalents
@_inspiretalents Жыл бұрын
@@sachincs6419 ?
@fsociety6761
@fsociety6761 Жыл бұрын
Ayye ival karyayitt onnum cheyyunnilla. Girl aayond olipich nadakkan kure ennam undavum
@Mjo2215
@Mjo2215 Жыл бұрын
What the flip did I watch 😂😂 they literally made a mockery of themselves because the Malayalam version is awesome 🔥
@siddiqsiddi8334
@siddiqsiddi8334 2 ай бұрын
ഞാൻ അദ്യമായിട്ടാണ്. ഈ വീഡിയോ കാണുന്നത് സൂപ്പർ 👍🏻സൂപ്പർ 😊
@googleaccount065
@googleaccount065 Жыл бұрын
സെച്ചി... കുറച്ചു കഞ്ഞി എടുക്കട്ടേ.. എജ്ജാതി എക്സ്പ്രഷൻ 🔥🔥🔥 സ്ലോത്തിനെക്കളും സ്ലോ ആണല്ലോ 😊
@umeshvtaliparamba8170
@umeshvtaliparamba8170 2 ай бұрын
വിനീതിന്റെ റോൾ ചെയ്തവനെ കാണാൻ മാമുക്കോയേ പോലെ
@സഖാവ്-ഷ6യ
@സഖാവ്-ഷ6യ Жыл бұрын
❤️😍😍crush aayi ninne 😍
@ajithreghukottayamvision6783
@ajithreghukottayamvision6783 3 ай бұрын
ശരിക്കും fight Master തന്നെ ആണ് 👍
@akhils6036
@akhils6036 Жыл бұрын
Bholaa (kaithi remake) movie kanu chechi😁
@Midhun_leor6e
@Midhun_leor6e Жыл бұрын
Kaithi movie de remake ne Patti video cheyyavo Pls (bholaa)😁😂
@hanzilnazim8680
@hanzilnazim8680 Жыл бұрын
Alipss നെ കാണാൻ എന്ത് ഭംഗിയാ ❤❤❤😊😊
@milesmorales_5075
@milesmorales_5075 Жыл бұрын
പക്രു ചേട്ടനാണോ 'dance master?' അതോ തോന്നലാണോ?🤔
@nikhilpzr
@nikhilpzr Жыл бұрын
അതെ
@nidhinidhi3049
@nidhinidhi3049 Жыл бұрын
അനിയന്റെ പേര് കോമൽ കുമാർ വിനീതിന്റെ റോൾ ചെയ്ത ആളുടെ പേര് ത്രില്ലർ മഞ്ജു
@jerryprince4448
@jerryprince4448 Жыл бұрын
That legendary mic 🎤
@abinreji2008
@abinreji2008 Жыл бұрын
2 മാസങ്ങൾക്ക് ശേഷം ഞങ്ങളുടെ മുത്ത് തിരിച്ചു വന്നേ.❤❤
@പ്രഹ്ളാദൻ
@പ്രഹ്ളാദൻ Жыл бұрын
മിനറൽ വാട്ടറും ചാണകവെള്ളവും പോലെയുണ്ട് വ്യത്യാസം
@cintosunil3125
@cintosunil3125 Жыл бұрын
അങ്ങനെ നീണ്ട ഇടവേളക്ക് ശേഷം ethyalo😁❤
@gostman8587
@gostman8587 Жыл бұрын
Bhola movie cheyyamo karuthi remake
@akhilknairofficial
@akhilknairofficial Жыл бұрын
ചന്തു മരിച്ച്..... 🤣🤣🤣🤣
@rg5487
@rg5487 Жыл бұрын
Background anime characters Gojo sensei, Naruto and dabi Really love them and anime so much than films❤
@JakeRobert123
@JakeRobert123 3 ай бұрын
Ee mugham, ee background, njan evideyoooo........
@mimilamathew110
@mimilamathew110 3 ай бұрын
Chadikata chandu enta personal favorite aan.. Adinte remake aru erakiyalum nikk kananda🥲😅 Minnaminunge song malayalatil nayikanghost aay adile alakre aan pedipikane so they used real method, kalam valarn remake time ayapo adile alkare matralla nammale koode thala vach circus kanikana effect itt pedipika enn karuthi kanum🥲🥲🥲.. Uff
@ajee_sha
@ajee_sha 9 ай бұрын
കത്തിക്കരിഞ്ഞു കുടവയറായിട്ട് എഴുന്നേറ്റ് വരുന്നു 🤣🤣🤣🤣
@sanjidjidu8742
@sanjidjidu8742 Жыл бұрын
ജാക്കേഷണൽ അഭിനയിച്ചു വേറൊരു പടം Jaggesh Bodyguard Kannada Bodyguard VS Malayalam Bodyguard please നിങ്ങൾക്ക് ട്രോളനുള്ള അടിപൊളി കണ്ടൻസ് ഈ റിയൽ ഉണ്ട് ദിലീപേട്ടന്റെ സിനിമയാണ് റീമേക്ക് ചെയ്തിട്ടുള്ളത് നായകൻ ആണ്
@archanaammus5883
@archanaammus5883 Жыл бұрын
Malayalam Chathikathe chenthu nte vellya fan onnum allayirunnu njan but remake kandappo njan malayalathinte big fan aayi 😂
@pavanvisakh
@pavanvisakh Жыл бұрын
Climax kidilam aakiyallo 🤣
@sanalsanu963
@sanalsanu963 Жыл бұрын
Appurath aniyathi pretha kadha paranju pedippikkunnu ippurath chechee remake durandham kanich chirippikunnu
@nadhaah-7334
@nadhaah-7334 Жыл бұрын
Ningade background ilulla DABI ❤❤❤ente fav ente veetilanenkil 😢enne thallikollum 😂😂😂
@Quinnflameyt_50
@Quinnflameyt_50 Жыл бұрын
Kaithi remake aaya "Bholaa" movie ne patti oru video cheyyanam . Humble request from a sad Karthi fan 😢
@kiranvava2740
@kiranvava2740 Жыл бұрын
ചേച്ചി...... കൈതി ഹിന്ദി റീമേക്ക് 😂🙏🏻
@pranavjithmp6604
@pranavjithmp6604 11 ай бұрын
മലം ഭൂതത്തെ കാണുമ്പോൾ skibidi toilet നെ ഓർമ്മ വരുന്നു 😅
@streetgang4125
@streetgang4125 Жыл бұрын
movie remake chythotte ....ithonnum alla nammal video kanan vannath avatharippikkunna ninne kanan mathram aanu...
@jitheeshpb962
@jitheeshpb962 Жыл бұрын
Behalf of @AlipSS Sorry gays Exam anne ate konde anne vedios late akunna please eait for next vedios ❤
@alcatrazzzz
@alcatrazzzz Жыл бұрын
Nanu nimge full support kodthini
@shifnas951
@shifnas951 Жыл бұрын
Iniyum ithu polathe reaction cheyyu😂 nalla rasandu😅
@danielts9838
@danielts9838 Жыл бұрын
സ്പൂൺ ഞാൻ വേറെ വേടിച്ചു തരാം😂
@gouthamkrishna7574
@gouthamkrishna7574 Жыл бұрын
Seryaanu le...original 'Minnaminunge' song ippo revisit cheyyumbolaanu aa paattil ethra nalla timing um framing um okke aanenn manassilaavummath. Technical aspects kidu aayirunnu aa paattil.
@skyegaming9918
@skyegaming9918 Жыл бұрын
Thuppanam thuppanam enn thonnum, thupparuth,, phone nammude aan😂😂😂😂
@joicekadavan7630
@joicekadavan7630 Жыл бұрын
ഞാനാദ്യമായി കണ്ട കന്നഡ റീമേക്ക് പടം. സത്യം പറഞ്ഞാൽ അന്ന് ഛർദ്ദിക്കാൻ വരേ തോന്നി.
@parthan.s.thadathilayyam5233
@parthan.s.thadathilayyam5233 3 ай бұрын
you deserves more subscribers.....you are a roasting simbm.😂❤❤
@willu8951
@willu8951 Жыл бұрын
Vineethettan ithu kandal nenju potti marikumenna thonnane 😂
@cinemamistakesz621
@cinemamistakesz621 Жыл бұрын
ഇതിനു പേരിടേണ്ടി ഇരുന്നത് ചതിക്കാത്ത ചന്ദു എന്നല്ല. തടിയൻ ചന്ദു എന്നായിരുന്നു അല്ല പിന്നെ
@KD_AKMAL
@KD_AKMAL Жыл бұрын
ചേച്ചി അടുത്തത് അടിക്കപ്യരെ കൂട്ടമണി റീമേക്ക് reaction പ്ലീസ് അത് കണ്ട കണ്ണ് നിറഞ്ഞൊവും 🙂
@gamersir6841
@gamersir6841 Жыл бұрын
Njan വിചാരിച്ച happy ending remakers cheythu സന്തോഷം ആയി
@arjunjp7119
@arjunjp7119 Жыл бұрын
Background ill olla manga wall decor avidunnu madichu
@sheejakesavkesav1681
@sheejakesavkesav1681 10 ай бұрын
ചേച്ചിയെ കാണാന്‍ Ivaculousനേ പോലെ ഉണ്ട്. 😄 😊
@manuanand2615
@manuanand2615 Жыл бұрын
Ingane kashtapett chechi nasikkana kanandirikkan suggestion vekkathe le njan
@alipss
@alipss Жыл бұрын
😄😄
@nibinva5274
@nibinva5274 3 ай бұрын
ലെ മാമുക്കോയ കറക്ട് 😂
@ABHINAV_MB
@ABHINAV_MB Жыл бұрын
No one can replace jayasurya 😅❤
@bogan6036
@bogan6036 Жыл бұрын
പാവം വിനീതേട്ടൻ ഇത് കാണല്ലേ...?
@JunaidAhmed-vu3rv
@JunaidAhmed-vu3rv Жыл бұрын
നീ കണ്ടതോ കണ്ടു ....എന്തിനാണ് ഞങ്ങളെ വിളിച്ചു കാണിക്കുന്നത് 😭😭😭😭😭😭😭
@Parthiban-x2g
@Parthiban-x2g Жыл бұрын
ആ എലുമ്പനെ കണ്ടപ്പോൾ ഞാൻ ഞെട്ടി മാമുക്കോയ ആയിരിക്കുമെന്ന്
@pavithrvk1190
@pavithrvk1190 Жыл бұрын
E padam motham kandu theertha iyale sammathikkanam 😂
@mariyamarzi3948
@mariyamarzi3948 Жыл бұрын
Waiting for your videos😁 really like them🎉
@shaithyasukumaran
@shaithyasukumaran 3 ай бұрын
Fight master-> Thriller manju Real fight master ann
@hitheswarsudhev7556
@hitheswarsudhev7556 Жыл бұрын
Appupan and the boys fans undo
@vjlenin
@vjlenin Жыл бұрын
I cannot afford that I cannot admit that - is that Salim Kumar's dialog? I like your humorsense.
@vaishakk594
@vaishakk594 Жыл бұрын
Nammal Jaggesh fans aswasthar aan.
@dreamer3088
@dreamer3088 Жыл бұрын
Aa aswatha mattan nammuk oru body guard remake eduthalloo
@Ani-gi1pf
@Ani-gi1pf Жыл бұрын
Anchru panchru ethyaaa🤩🤩🥰🥰❤️❤️🧡🧡🤩🤩❤️❤️😊😊
@benbenxavier8575
@benbenxavier8575 Жыл бұрын
Fight മാസ്റ്ററിനെ കണ്ടിട്ട് സന്തോഷ് പണ്ഡിറ്റിനെപ്പോലെ ഉണ്ട്
@jcutz833
@jcutz833 Жыл бұрын
Entha mole crush aayo😌🤣
@sevenvij
@sevenvij Жыл бұрын
ഇത് എവിടെ ആയിരുന്നു???
@muz2000
@muz2000 Жыл бұрын
Knives out movie climax kandapo.. enikkum same chathikkatha chanthu ann mindill vannath
@Keep-dh8js
@Keep-dh8js 2 ай бұрын
നിൻറെ കയ്യിലുള്ള സാധനം എന്താ 😂😂😂ഞാൻ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്😂😢😂
@Moviebliss193
@Moviebliss193 3 ай бұрын
ഇതൊക്കെ കാണുന്ന കന്നടക്കാർടെ അവസ്ഥ😂
@keralablasters6599
@keralablasters6599 Жыл бұрын
Ur timing is perfect
@sivaprasad5076
@sivaprasad5076 Жыл бұрын
Miss your videos very much 😢
@vishalrajagopal5588
@vishalrajagopal5588 3 ай бұрын
Ath entha fork choose cheythe for mic, vere koreya items use cheyarnu allo ?
@onthescreenzots5335
@onthescreenzots5335 Жыл бұрын
നിങ്ങൾ കണ്ടതോ കണ്ടു. എന്തിനാടോ ഞങ്ങളെ കൂടി വിളിച്ചു കാണിച്ചത് 😄
@piya_404
@piya_404 Жыл бұрын
this is the earliest i've ever been
@rithikt904
@rithikt904 Жыл бұрын
എനിക്ക് ആ വിനീതിനെ കാണുമ്പോഴാ 🥲
@safinkuttan3546
@safinkuttan3546 Жыл бұрын
Chechi kaithi yud remake Bhola cinema yud video cheyamo
@rtrrakesh
@rtrrakesh Жыл бұрын
ഭാസി പണി തരും എന്ന് അവര് പറഞ്ഞതായിരുന്നു.. നമ്മൾ കേട്ടില്ല.. ഇടയ്ക്ക് ഭാസി ... ഭാസി എന്ന് കേട്ടു
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 27 МЛН
Mom had to stand up for the whole family!❤️😍😁
00:39
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 27 МЛН