ശ്രീകുമാർ അറക്കൽ കഥയിലൂടെ ഒരു നർമ വിഷയത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ രാജേഷ് സാറിന് കഴിഞ്ഞു ...ക്ളീറ്റോ ചേട്ടന് അൻസാർ ഇക്ക തങ്കം എല്ലാം നന്നായി അമ്പിളി ചേട്ടാ രാഖി ചേച്ചി എല്ലാരും ഗുഡ് .god bless you all
@Riyaskhan116 жыл бұрын
Jp young ഹായ് മുത്തേ
@jpyoung38646 жыл бұрын
Riyas Koombra hi
@vivekvijay40216 жыл бұрын
Jp young Cheruppakara
@sameersameer72386 жыл бұрын
Super......cleetto chettan de pulli shirt adipoli ayittund😀
@malababu4076 жыл бұрын
Kollam...Cletus...ithu pol oru vruthikketta subhavum
@bijusisupalan19216 жыл бұрын
Mala Babu ആ കഥാപാത്രത്തിന്റെ വിജയമാണ് ഈ വാക്കുകൾ
@aparnasok6 жыл бұрын
😂😂 പാവം നടരാജൻ 😂😂
@MC-jm6hx2 жыл бұрын
പോലീസ് കാർ ഇടിച്ചു പിഴിഞ്ഞ്. വേറെ എക്സ്ട്രാ എന്തെങ്കിലും ചെയ്തോ എന്തോ. പുള്ളിക്കാരന് കുട്ടികൾ ഇത് വരെ ആയില്ല 😄
Nice.lets have more themes with Ambilichetan and cleto. The title can be changed as’Neighbour vs Neighbour” as there is no more Kanakan aliyan.
@bijusisupalan19216 жыл бұрын
Jolly Roy അളിയൻ എന്നത് പൊതുവേ ഒരു ഫ്രണ്ട്ഷിപ്പ് വിളിയും ആണല്ലോ അപ്പോൾ അമ്പിളി , ക്ലീറ്റൊ കൂട്ടിനും ആ പേര് ശരിയാകില്ല 😀
@thameemthameem73392 жыл бұрын
Super cleeto kanaga jamanthi Thangam Amma ammavan fasil thakli mol ambili kuta cheta ragi chechi natarajan Ansar super adipoli 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@jessijaydenjude74276 жыл бұрын
Pavam.. ....😂😂😂😂
@Riyaskhan116 жыл бұрын
Jessi jayden Jude ആരാ പാവം നടരാജൻ ആണോ
@Rajijineesh16 жыл бұрын
ഈ ക്ലീറ്റോ ചേട്ടൻ ഒരു സംഭവം തന്നെ 😀😀
@hakeenshaju53606 жыл бұрын
Rachuoo 😛😛😛
@Rajijineesh16 жыл бұрын
hakeen shaju 😀😀
@Riyaskhan116 жыл бұрын
ക്ളീറ്റോ മുത്താണ്
@Rajijineesh16 жыл бұрын
Riyas Koombra ഒരു ഒന്നൊന്നര മുത്ത് ആണ് 😃
@mpaul87946 жыл бұрын
Innu veendum Cleetto de pazhaya expressions mukhathu vannu..... again thattippu n vettippu
@anupshoranur6 жыл бұрын
Oru thakili fan
@jpyoung38646 жыл бұрын
അഭിനയ കുലപതി .നടനമാന്ത്രികൻ അഭിനയത്തിന്റെ ഉത്തുംഗശൃംഗത്തിൽ വിരഹിക്കുന്ന വിസ്മയം .സൃഷ്ടികപുറം പ്രക്ഷാളനം ചെയുന്ന പ്രകാശ പ്രസരണം ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന പ്രതിഭാസം ...നടരാജ വിസ്മയം (ഈ വാക്ക് ചാച്ചുവിൽ(hakeen ഷാജു) നിന്നും കടമെടുത്തതാണ് ) മാവോയിസ്റ്റ് നടരാജൻ ഇന്നത്തെ താരം ....
@bijusisupalan19216 жыл бұрын
Jp young നടരാജന്റെത് typical അല്ലേ എന്നൊരു സംശയം 😜
@jpyoung38646 жыл бұрын
Biju Sisupalan അതെ ബിജു ഏട്ടാ എനിക്കും അങ്ങനെ തോന്നി
@jintugeorge11756 жыл бұрын
Maoist Nadarajan kalakkiii👌👍
@unnikrishnan31906 жыл бұрын
മാവോയിസ്റ് നടരാജൻ...സൂപ്പർ ..അളിയൻ vs അളിയൻ നമ്പർ വൺ പ്രോഗ്രാം ......എല്ലാവരും കണ്ടു പ്രോത്സാഹിപ്പിക്കണമേ .
Maria George കണ്ടു കണ്ടു 😂😂 കിട്ടേണ്ടത് കിട്ടിയപ്പോൾ എല്ലാം ശരിയായി 😊
@mariageorge53156 жыл бұрын
നടരാജൻ ഫാൻസ് വ്ളാത്തങ്കര avan ini va thurakkkillllla
@mariageorge53156 жыл бұрын
Innalathe epsdil avan ente personal cmntine kuttam parayan vannu
@Karthimundot6 жыл бұрын
അടിപൊളി എപ്പിസോഡ് എന്റെ ഒക്കെ വാല്യകാലത് കളിച്ചിരുന്ന പല കളും ഇപ്പോൾ എപ്പിസോഡിൽ പുനർജനിക്കുന്നുണ്ട്. ഒളിച്ചു കളി അന്താക്ഷരി. പൂജ്യം വെട്ടിക്കളി etc.....
@bijusisupalan19216 жыл бұрын
karthi mundot ഒളിച്ചുകളി , അന്താക്ഷരി ok പൂജ്യം വെട്ടിക്കളി എപ്പോൾ , ഏത് എപ്പിസോഡ് 😀
@Karthimundot6 жыл бұрын
ലസ്റ് 5 എപ്പിസോഡ് നോക്കൂ
@bijusisupalan19216 жыл бұрын
karthi mundot മറന്നതായിരിക്കും 🤔 ഞാൻ അടുത്തകാലത്തായി സ്ഥിരം കാണുന്നുണ്ട്, 😀
@salinisaju8836 Жыл бұрын
@@bijusisupalan1921😅
@crackitjokeit6 жыл бұрын
തങ്കത്തിന്റെ അമ്മാവനെ കാണിച്ചില്ലേ ഇനി തങ്കത്തിന്റെ അച്ഛൻ വീട്ടുകാരെ കാണിച്ചൂടെ .. തങ്കത്തിന്റെ വല്യച്ചനോ ചെറിയച്ഛനോ ആയി സുമേഷേട്ടനെയോ കുന്നംകുളത്തങ്ങാടിലെ എളേപ്പനെയോ കൊണ്ട് വരാമോ ... അഴകേശൻ അമ്മാവന്റെ കുറവ് പരിഹരിക്കാൻ പറ്റും...
@jyothishv88366 жыл бұрын
M Ganga കുന്നംകുളതങ്ങാടിയിലെ എളേപ്പൻ പൊളിയാണ് കൊണ്ടു വന്നാൽ തകർക്കും
@johnxavier58426 жыл бұрын
കുന്നം കുളത്തങ്ങാടി നല്ലതാണോ
@bijusisupalan19216 жыл бұрын
തങ്കത്തിന്റെ അമ്മാവനെ ഞാൻകണ്ടില്ലല്ലോ 🤔 എപ്പോൾ എവിടെ ?
@johnxavier58426 жыл бұрын
Biju Sisupalan ഞാനും കണ്ടില്ല
@crackitjokeit6 жыл бұрын
ഈ എപ്പിസോഡിയിൽ കാണിച്ചിട്ടുണ്ടെന്നല്ല പറഞ്ഞെ . ഇതിനു മുൻപുള്ള എപ്പിസോഡികളിൽ ... തങ്കത്തിന്റെ 'അമ്മ വീട്ടുകാരെ കാണിച്ചല്ലോ ഇനി അച്ഛൻ വീട്ടുകാരെ കാണിക്കാൻ ആണ് ഉദ്ദേശിച്ചേ🙄🙄
REally????The quality of the show has gone down so much. It has become so childish and themes have become so predictable. Thankam and Natarajan cannot save it.
@mpaul87946 жыл бұрын
Mizzzz. Evdeee
@ourlittleworld59466 жыл бұрын
Nerathe vnnaaa
@rajeemohan73996 жыл бұрын
😂😂😂
@amayamk84556 жыл бұрын
thakam sarikum thakam thanaya
@jessandevasya72076 жыл бұрын
എന്റെ മഞ്ജു ചേച്ചിയെ കണ്ടിട്ടു ഡ്യൂട്ടി
@bijusisupalan19216 жыл бұрын
Jessan Devasya ജോലി പോകാതെ നോക്കണം 😀
@മീനുമനു6 жыл бұрын
😂
@junaidkorad39636 жыл бұрын
pulli sherts
@moideenkutty33943 жыл бұрын
1
@mariageorge53156 жыл бұрын
Chachu Vinu chetta Bibin chetta Jp chetta Saji chetta Gopu chetta Jaisal chetta Riyas ikka Mizzi kutty Ganga chechi Manju chechi Origami Likhina chechi Elllarkummmmmmmmmmmmmm✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋haiiiiii
@jpyoung38646 жыл бұрын
Maria George hi
@vinupp30026 жыл бұрын
Maria George😊🙋 ippo
@crackitjokeit6 жыл бұрын
Maria George hii all 👋 😊
@sajimathai35206 жыл бұрын
Maria George hii ntund vishesham
@mariageorge53156 жыл бұрын
Saji Mathai saji chetta suhamayi irikunnu
@moosapayakkara90106 жыл бұрын
cleetoyude shirt oru rakshayum illa
@jaisalkp99936 жыл бұрын
My ragi fanz evide?
@LissJMJ3 жыл бұрын
O
@jessijaydenjude74276 жыл бұрын
Haha
@reejahabeeb18756 жыл бұрын
Ee cletone enthina ingane abhinayippikkunnathorupodikkumkollilla
@hassanpk5416 жыл бұрын
ഉണ്ട കണാ ക്ലിറ്റസെ
@nizamvk826 жыл бұрын
ഹലോ
@mariageorge53156 жыл бұрын
Nisam Vattamkandathil haii
@stephythomas19246 жыл бұрын
h
@rajeshlikhina40176 жыл бұрын
Haiiii
@mariageorge53156 жыл бұрын
Rajesh Likhina hai chechi
@rajeshlikhina40176 жыл бұрын
Maria George sugamayirikkunno
@mariageorge53156 жыл бұрын
Rajesh Likhina athe
@rajeshlikhina40176 жыл бұрын
Maria George nattil evideya?
@bijusisupalan19216 жыл бұрын
വളരെ മോശമല്ലാത്ത എപ്പിസോഡായിരുന്നു ,😏 കഥയിലും സംവിധാനത്തിലും ചില പിഴവുകൾ ഉണ്ട് .👌 സംവിധാനസഹായിയും സഹസംവിധായകരും ശ്രദ്ധിക്കേണ്ടിയിരുന്ന ചില കാര്യങ്ങൾ 👇 പത്രവാർത്ത രണ്ടുപേർ വായിച്ചത് രണ്ടുരീതിയിൽ ആണ് 🤪 നടരാജൻ അവസാന രംഗങ്ങളിൽ ബിംബംപോലെ നിൽക്കുന്നു, ചില ഷോട്ടുകളിൽ കഴുത്ത് ഇടത്തോട്ടും ചിലതിൽ വലത്തോട്ടും ആണ് 🤡 കഥയിൽ 🖋 ആദ്യമായി സ്പേസിൽ പോയത് എലിയല്ല 🐭കുരങ്ങാണ് 🐒 വിജയകരമായ സ്പേസ് യാത്ര ചെയ്തത് നായയും 🐕 അടുത്തപ്രാവശ്യവും അവാർഡുകൾ 🥇വേടിക്കണ്ടേ, എല്ലാകാര്യങ്ങളും ശ്രദധിക്കണം 🎧
@hakeenshaju53606 жыл бұрын
Sisupalan chetta 😂😂😂
@pushparajaila17966 жыл бұрын
Etrakkum pottananoo nadarajan...
@mubeenakm80016 жыл бұрын
Nadarajan acting is not good
@dileepkumardileep55022 жыл бұрын
. ഇഴ വർ. താങ്ങേ
@johnxavier58426 жыл бұрын
ഇന്നത്തെ എപ്പിസോഡ് എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്നും പാൽ പായസം കിട്ടില്ലല്ലോ അല്ലെ