Aliyan vs Aliyan | Comedy Serial | Amrita TV | Ep : 376 | " അമ്മ അമ്മായിഅമ്മ "[2018]

  Рет қаралды 879,607

Amrita TV Archives

Amrita TV Archives

Күн бұрын

Subscribe to Amrita Television Serials ► bit.do/amrita-s...
About the show:-
Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
Directed by Rajesh Thalachira
Leading Actors & Their Roles:-
Aneesh Ravi - Kanakan
Soumya Bhagyananthan - Jamanthi
Riyas Narmakala - Cleeto
Manju Pathrose - Thankam
Sethulekshmi - Ratnamma
Mani Shornur - Ammavan
Binoj Kulathoor - Ambili Kuttan
Akshayamol - Thakkilimol
Sujith Kozhikode - Fazil
Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on KZbin in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

Пікірлер: 320
@krm8782
@krm8782 3 жыл бұрын
മരുമകൻ മകളെ സ്നേഹിച്ചാൽ ഭയങ്കര സന്തോഷം...മകൻ മരുമകളെ സ്നേഹിച്ചാൽ ഭയങ്കര ദേഷ്യം ആണ്...
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 8 ай бұрын
Mm😊
@arunnair4221
@arunnair4221 6 жыл бұрын
ഒരാൾ ഒരു കാര്യം പറയുമ്പോൾ അയാളുടെ ശരികളാണ് പറയുന്നത്..... എത്ര കിറുകൃത്യമായ അവലോകനം....
@jinufebin5090
@jinufebin5090 6 жыл бұрын
തങ്കം ചേച്ചി ഇങ്ങനെ മുടിയൊക്കെ കെട്ടി വൃത്തിയായി സുന്ദരിയായി വരണം എല്ലാ എപ്പിസോഡും ഇന്ന് സുന്ദരി ആയിട്ടുണ്ട്
@samahkb2019
@samahkb2019 4 жыл бұрын
2:46 നാവ് കടിച്ചു പിടിച്ച സീൻ പൊളിച്ചു അമ്മാവൻ
@singalangajomon3026
@singalangajomon3026 3 жыл бұрын
ഇതുപോലെ ഒരു അമ്മായി അമ്മ ആയിരിക്കണമായിരുന്നു 🤣🤣🤣🤣🤣
@beenaanand8267
@beenaanand8267 3 ай бұрын
ഞാൻ കുറച്ചു മാസങ്ങൾ ആയതേയുള്ളു അളിയൻസ് കാണാൻ തുടങ്ങിയിട്ട്. ഇപ്പോൾ addict ആയി 😄.daily രണ്ടു മൂന്ന് episode കാണും. കനകനെയാണ് കൂടുതൽ ഇഷ്ടം. പണ്ട് village officer മോഹന കൃഷ്ണൻ അടിപൊളി ആയിരുന്നു. ജമന്തി എങ്ങിനെയാണ് lilly ആയത്.
@sayuvlogs808
@sayuvlogs808 6 жыл бұрын
കന്നകന് ചേട്ടൻ ഫാൻസ്‌ ഇവിടെ ലൈകിയെ 😘😘😘😘
@saikamalsnair
@saikamalsnair 6 жыл бұрын
ഞാനുണ്ട്
@fathifarivlog8485
@fathifarivlog8485 4 жыл бұрын
നാനുടഠ
@anilk.m4948
@anilk.m4948 4 жыл бұрын
@@saikamalsnair j
@chakkijss
@chakkijss 6 жыл бұрын
അമ്മാവൻറെ നാക്ക്കടിച്ചഭിനയം കിടു. അമ്മച്ചിയുടെ സംസാരം സൂപ്പർ. പാവം തന്കം. നയതന്ത്രക്കാറ് ക്ളീറ്റസും കനകനും
@Padmini1712
@Padmini1712 2 жыл бұрын
Jamanthi puts up with aratnammas craziness thru the year. Good for Nothing Thangam can't tolerate her Ammayi Amma for a few days. Kollaam
@ayahoouserall7770
@ayahoouserall7770 6 жыл бұрын
അമ്മായിയമ്മ യെ കുറച്ചു ദിവസം നിര്‍ത്താമായിരുന്നു .... അവരൊന്നു ട്രാക്കില്‍ കയറിയപ്പോള്‍ ....പോയി .... പിന്നെ തങ്കം ഇന്ന് സുന്ദരിയായി .... സ്ക്രീനില്‍ കാണാന്‍ ഭംഗി ഉണ്ടാവാന്‍ കുറച്ചു മേക്കപ്പ് വേണം ... കനകന്‍ ക്ലീറ്റോ പിന്നെ മോളുടെ നോട്ടം നന്നായി അമ്മ എവിടെ .... തുടക്കം സൗമ്യ യും manju വും തമ്മിലുള്ള പരദൂഷണം പൊളിച്ചു .... ക്ലീറ്റൊയും തങ്കവും കോമ്പിനേഷന്‍ തകര്‍ത്തു ... തക്കിളിയുടെ നോട്ടവും
@fadilbinshajahan5558
@fadilbinshajahan5558 6 жыл бұрын
A yahoo user all j
@samahkb2019
@samahkb2019 4 жыл бұрын
മല്ലിക സുകുമാരൻ ലുക്ക്‌ ഉണ്ടല്ലോ cleeto അമ്മച്ചിക്ക്
@shibinnihal1106
@shibinnihal1106 4 жыл бұрын
സംസാര രീതി മാത്രം
@vasanthikk968
@vasanthikk968 7 ай бұрын
3​l😊❤@@shibinnihal1106
@afuafsal4342
@afuafsal4342 4 жыл бұрын
2020 kaanunnavar
@saikamalsnair
@saikamalsnair 6 жыл бұрын
ദൈവത്തിന് നന്ദി .. അളിയൻമാർ തമ്മിൽ വഴക്കടിക്കാതെ ഒരുമയോടെയുള്ള മറ്റൊരു എപ്പിസോഡ് കൂടി കാണാൻ കഴിഞ്ഞല്ലോ...
@ratheeshgratheeshg3109
@ratheeshgratheeshg3109 6 жыл бұрын
Daivathinu nanniyo????? ithil Daivathinte role enthanu Dear?
@Gkm-
@Gkm- 6 жыл бұрын
ക്ലിറ്റേ യുടെ അമ്മ പൃഥ്വിരാജ് 'അമ്മ മലികാ സുകുമാരന്റെ പോലെ മുഖച്ഛായ പിന്നെ അഭിനയ0
@artphotos
@artphotos 6 жыл бұрын
സത്യം
@seenajose738
@seenajose738 6 жыл бұрын
yes
@jpyoung3864
@jpyoung3864 6 жыл бұрын
ഞാൻ അത് ചിന്ധിച്ചു
@drshyamkrishna2811
@drshyamkrishna2811 6 жыл бұрын
Amma Super Acting
@Gkm-
@Gkm- 6 жыл бұрын
@@drshyamkrishna2811 yes
@vinupp3002
@vinupp3002 6 жыл бұрын
Cleeto യുടെ അമ്മച്ചിയേയും അപ്പച്ചനെയും ഇടയ്ക്കിടെ ഇനിമുതൽ കൊണ്ടു വരണം
@drshyamkrishna2811
@drshyamkrishna2811 6 жыл бұрын
Sheriyanu ammachi Supper ayirunnu ammachiyude abhinayam kanan veendum agraham undu director sredhikkumennu karutunnu
@kunjumon7445
@kunjumon7445 4 жыл бұрын
സത്യൻ അന്തിക്കാട് സിനിമ കണ്ടപോലെ
@Anakhaanjaney
@Anakhaanjaney 6 жыл бұрын
Kleetoyude amma superb Kleetoyude same face cut.. Eee episode motham njan ah ammayude abinayam aswadichukondeyirunnu😍....
@Padmini1712
@Padmini1712 2 жыл бұрын
Cleeto Thangam7:32- Go into your bedroom and konjufy. Kizhattu couple De romance vrithikedu. Thooooo. Director,appoopan Cleeto Ammoma Thangam looking vulgar romancing in front of everyone. Naanam illay
@jorlyabrahamabraham4755
@jorlyabrahamabraham4755 6 жыл бұрын
തങ്കത്തിന്റെ അഭിനയം എത്ര പറഞ്ഞാലും മതിയാവില്ല . എന്നാ ഒർജിനാലിറ്റിയാ . ഒറിജിനലിനെ വെല്ലുന്ന അഭിനയം. പിന്നെ പുതിയതായി വന്ന അമ്മ നടി സൂപ്പറാക്കി ശരിക്കും ക്ലിറ്റോ യുടെ അമ്മയെ പേലെയുണ്ട്.
@googleuser9853
@googleuser9853 5 жыл бұрын
Gnr
@samahkb2019
@samahkb2019 4 жыл бұрын
7:10 തക്ലിയുടെ ചിരിച്ച നോട്ടം
@lexminair8896
@lexminair8896 6 жыл бұрын
Ammayiamma kalakki...idakku amme konduvarane...
@ullasshohanaullas7351
@ullasshohanaullas7351 6 жыл бұрын
ഇന്നത്തെ താരം അമ്മച്ചി.... എല്ലാ അമ്മായിയമ്മമാരും ഭയങ്കരികൾ അല്ല പാവം അമ്മായിയമ്മമാരും ഉണ്ട്.,...
@mildavarghese2951
@mildavarghese2951 6 жыл бұрын
Aneeshetan ഇസ്തം 😘
@fathimafarha5498
@fathimafarha5498 4 жыл бұрын
Cleeto😘
@diyasvlog779
@diyasvlog779 3 жыл бұрын
Lilly and kanakan..and them daughters😜
@kaviya41114
@kaviya41114 2 жыл бұрын
@@fathimafarha5498 kanakan super
@krm8782
@krm8782 3 жыл бұрын
ഈ അമ്മായി അമ്മ മാർ എല്ലം ഒരുപോലെ ആണല്ലോ...എൻ്റെ പൊന്നോ
@preethimolpreethi8433
@preethimolpreethi8433 6 жыл бұрын
Ammachikku cleetonte athe mukachaya...eviunnu oppichu superr
@ratheeshgratheeshg3109
@ratheeshgratheeshg3109 6 жыл бұрын
Palayam markettil ninnum oppichathanu ... 💭❤❤❤❤
@rakhipr2257
@rakhipr2257 4 жыл бұрын
@@ratheeshgratheeshg3109 😂😂😂
@ratheeshgratheeshg3109
@ratheeshgratheeshg3109 4 жыл бұрын
@@rakhipr2257 1 year munneyulla cammentanu .
@rakhipr2257
@rakhipr2257 4 жыл бұрын
@@ratheeshgratheeshg3109 😕🙁so???
@ratheeshgratheeshg3109
@ratheeshgratheeshg3109 4 жыл бұрын
@@rakhipr2257 nothing .. veendum ee episode kandu . athra thanne
@alexdaniel8271
@alexdaniel8271 4 жыл бұрын
Who is that ammachi... Such a fabulous actress... She should be in the movies
@parvathysalil1581
@parvathysalil1581 4 жыл бұрын
thaങ്കൂസിnte സ്വഭാവികമായ അഭിനയം നന്നാവുന്നുണ്ട്. keep it up
@deepthipathmini8573
@deepthipathmini8573 2 жыл бұрын
2023 ൽ കാണുന്നവർ
@mohanmedalipanikkaveettil6442
@mohanmedalipanikkaveettil6442 6 жыл бұрын
സൂപ്പര്‍ എപ്പിസോഡ്...റിയല്‍സ്റ്റോറി മുന്‍കാലസത്യന്‍അന്തികാടിന്‍റെ സിനിമയാണ് ഓര്‍മവരുന്നത്....
@Swarnamma17
@Swarnamma17 Жыл бұрын
Eth cinema ya
@ashajoseph3950
@ashajoseph3950 4 жыл бұрын
Serikum cleeto angneyok annu paranjalum thankathine vitt oru kali illa... Nthaaa oru caring um lub um... Ammayiammmamaru enthoke paranjalum ketyonte sneham mathram mathi snthoshaaavan❤️
@afnishaarshad9481
@afnishaarshad9481 2 жыл бұрын
Anyone in 2023❤️
@krishnaprtik747
@krishnaprtik747 6 жыл бұрын
Ammachi Super &adipoli jhangal kathirikkunnu ethupoloru eppisodinayi, pinne molude abhinayam parayate vayya pinne manjuviteyum cletoyudeyam chernnulla Sean adipoli.
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 6 жыл бұрын
ക്ലിറ്റസും തങ്കവും കുറച്ചു നാൾ പാലായിൽ ആയിരന്നപ്പോൾ ഈ അമ്മച്ചി എവിടെയായിരുന്നു. ഈ അമ്മച്ചി മുൻപത്തെ ഒരു എപ്പിസോഡിൽ ഉണ്ടായിരുന്നോ ??!!! കണ്ടപോലെ തോന്നുന്നു. പരദൂഷണം നല്ലൊരു കലയ 😄😄😄 തങ്കം ക്ളീറ്റോ combination so സൂപ്പർ. Real romantic moments. എല്ലാവരും സൂപ്പർ ആയി. 👏👏👏
@heartbeat3877
@heartbeat3877 6 жыл бұрын
കഥയെ സീരിയൽ പരമ്പരകളുടെ നിരന്തര '' തീമായ ' അമ്മായി 'അമ്മ പോരിലേക്കു കൊണ്ട് നിർത്തുമ്പോൾ തുടക്കത്തിൽ ശ്രീ തലച്ചിയോടുള്ള സങ്കല്പം മാറിപ്പോയോ എന്ന് കരുതി . എന്നാൽ കഥ പുരോഗമിക്കുമ്പോൾ ആ സ്ത്രീ കഥാപാത്രത്തിനെ എവിടോയൊക്കയോ കണ്ടിട്ടൂള്ള , കേട്ടിട്ടുള്ള രീതിയിൽ , ഒപ്പം എല്ലാവരും ആസ്വദിക്കുന്ന രീതിയിൽ തന്നെ കൊണ്ടെത്തിച്ചു , കഥയുടെ ഇതിവൃത്തം അരോചകമാവാതെ സൂക്ഷിക്കാൻ ശ്രീ തലച്ചിറ കാണിച്ച മിടുക്കു അപാരം തന്നെ .തീർത്തും നാച്ചുറൽ ആയിരുന്നു എപ്പിസോഡ് . ക്ളീറ്റോയുടെ അമ്മയായി വന്ന കഥാപാത്രം വളരെ ഉന്നത നിലവാരം പുലർത്തിയതോടൊപ്പം , ഡയലോഗ് പ്രേസേന്റ്റേഷന്റെ കാര്യത്തിൽ 100 % നീതിപുലർത്തി. റിയാസിക്കയെ വളരെ വ്യത്യസ്തമായി കാണാൻ കഴിഞ്ഞ എപ്പിസോഡായിരുന്നു . മാത്രമല്ല വളരെ കൂൾ ആയി കഥാപാത്രത്തെ അവതരിപ്പിച്ചു .കിച്ചണിൽ നിന്ന് ഇറക്കിവിടുമ്പോൾ , മുത്ത് മോളുടെ രസകരമായ നോട്ടം ആ രംഗത്ത് , ശ്രീ തലച്ചിറ പറയാതെ പറഞ്ഞ ഒരുപാടു ഡയലോഗിന് സമമായിരുന്നു . ഒരു സംവിധായകന് നമ്മൾ പ്രേക്ഷകർ അറിയാതെ നൽകിപ്പോകുന്ന അംഗീകാരമാണ് ഇത്തരം സന്ദർഭങ്ങൾ . കാരണം , ക്യാമറ തക്ലി മോളുടെ ആ പോക്ക് അത്രനേരം ഫോക്കസ് ചെയ്തില്ലായിരുന്നു എങ്കിൽ , ക്ളീറ്റോയും , തങ്കവും തമ്മിലുള്ള ആ രംഗം ഇത്ര മനോഹരമാവില്ലായിരുന്നു. മഞ്ജുട്ടിയുടെ സ്നേഹത്തോടെയുള്ള പിണക്കം പ്രകടമാക്കുന്ന രംഗങ്ങൾ അതി ഗംഭീരമാണ് . മഞ്ജു ദേഷ്യം അഭിനയിക്കുമ്പോൾ , അവിടെയും ആ മുഖത്തു സ്നേഹത്തിന്റെ ഒരംശം കാണാം . ജമന്തി ഒരു പക്വതയുള്ള , ഭർത്താവിനെ സ്നേഹിക്കുന്ന ഒരു തനി നാട്ടിന്പുറത്തുകാരി ആയി തന്നെ ഫീൽ ചെയ്യുന്നുണ്ട് . അനീഷും ഒരുപാടു മാറിപ്പോയി . കനകനെയും , ജമന്തിയെയും പ്രേക്ഷകർ ഹൃദയത്തിൽ തന്നെ , മഞ്ജുവിനോടും , റിയാസിക്കയോടും . മുത്തുമോളോടും , അമ്മയോടും ,അമ്മാവനോടും ഒക്കെ ചേർത്ത് നിർത്തുന്നത് കാണുമ്പൊൾ , ശ്രീ തലച്ചിറ , നിങ്ങളുടെ അപാരമായ , വിശ്വാസത്തെയും അതിലൂടെ നിങ്ങൾ പ്രേക്ഷകർക്ക് നൽകിയ വാക്ക് 100 % ആത്മാർത്ഥമായി പാലിച്ചതിലും , പാലിക്കുന്നതിലും ആവട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട് .................സ്വന്തം ...നന്ദൂസ് ....
@jpyoung3864
@jpyoung3864 6 жыл бұрын
Kooi
@heartbeat3877
@heartbeat3877 6 жыл бұрын
koi..koooi...kkkoooiiii.
@meadiakerala209
@meadiakerala209 6 жыл бұрын
@@heartbeat3877 😘😘😍😍
@rajeshthalchira9479
@rajeshthalchira9479 6 жыл бұрын
Evideyayirunnu....itrayum divasangal....❤️
@heartbeat3877
@heartbeat3877 6 жыл бұрын
Bro....nammalividunde..........................................
@sherinmathew6742
@sherinmathew6742 6 жыл бұрын
Excellent 👍👍👍👏
@Rekha_111
@Rekha_111 6 жыл бұрын
Super serial😍😍😍😍👍
@Ponnu-qv4vc
@Ponnu-qv4vc 6 жыл бұрын
innathe episod kalakkii...☺
@mixingchanel6537
@mixingchanel6537 6 жыл бұрын
Wow Ammachi kalakki, entha performance, ee acterine evideyo kandatu pole serialil ano cinema yil aano ennariyilla ingane ulla nalla abhinayikkan ariyunnavare theranjhedukkunnatil Directorku ente vaka oru saloot ethupoleyulla episode kal eniyum pradeekshikkunnu thank you.
@drshyamkrishna2811
@drshyamkrishna2811 6 жыл бұрын
Amma so super we are waiting for same like episode's, Best Performance cleeto's mother, Amma Best of luck &God bless you
@Padmini1712
@Padmini1712 2 жыл бұрын
Cleeto inu joliyum kooliyum illa. Oru utharavadam illaaa.Thangam thaiyal machine midichu,thozhil orappinu poi aa kaashilay veedu nadakunnu. Idhilu aa udaypu kallan kattiyavan. Avaney nokkanum. Avande ammayay abhimaanikanam. Kundam Logic allay idhu. Thangam vaa thirannu parayu,ee cheenja thallayindey aduthu,Shut up nu.
@raghulj.r2073
@raghulj.r2073 6 жыл бұрын
Oru cheriya mistake Christiany kayyil karutha charadu kettilla. Cleettoyude ammayude kayyil karutha charadu.☺☺☺☺☺☺ 2nd scene il charadu azhichu maattiyundu. Sredhichavar enikku oru like tharanam please 🤗🤗🤗🤗🤗
@MJ98.
@MJ98. 6 жыл бұрын
Eda beegara
@raghulj.r2073
@raghulj.r2073 6 жыл бұрын
@@MJ98. 😃😃😃😃😃😃
@vinupp3002
@vinupp3002 6 жыл бұрын
താങ്കളുടെ observation സൂപ്പർ👍👍👍 പക്ഷെ like കിട്ടാൻ വേണ്ടി ഇങ്ങനെ കേണ് അപേക്ഷിക്കണോ😂
@raghulj.r2073
@raghulj.r2073 6 жыл бұрын
@@vinupp3002 allathe aarum like tharilla vinu😀😀😀😆😆😆😆😆
@jpyoung3864
@jpyoung3864 6 жыл бұрын
Like thannekam athu ningalude observtion good 👌👌
@shajeelsetu5460
@shajeelsetu5460 6 жыл бұрын
കളർ ഫുൾ എപ്പിസോഡ് 👍👍👍👍👏👏😍
@Amazing-Ian
@Amazing-Ian 6 жыл бұрын
Ammachi's first shot in-front of kanakan's house has black thread on right hand which is given in hindu temple.. Later they have noticed it and in second scene inside cletto's house she has removed it. Ammachi doesn't look old but sherekum veripichu.. nalla acting.. edaiku edaiku thangathunu dose kodukan enneyum varanay..
@Karthimundot
@Karthimundot 6 жыл бұрын
കുടുംബതിന്റെ ബാലൻസ് നിലനിർത്താൻ രണ്ടു അളിയൻ മാരും കുറെ ബുദ്ധിമുട്ടുന്നുണ്ട്.
@user-em9jy3bb5c
@user-em9jy3bb5c 6 жыл бұрын
Ammoomma alla thakli mole ammamma 😍😍😍
@jamsheersanu1529
@jamsheersanu1529 4 жыл бұрын
Thakile moll fans
@PriyanshiS02
@PriyanshiS02 3 жыл бұрын
mary ammachiky muthunod enthoru ishtamannu....
@asakshaya1979
@asakshaya1979 6 жыл бұрын
Nammade anchu anshaf chettane yum mizzi chechiyeyum hakeeem ethanu Sarath ettan ellavarumokke evideya😍😍😍😍
@Gthomasdenmark
@Gthomasdenmark 6 жыл бұрын
Kanakan is simply GORGEOUS!
@amitkumar-rl2wm
@amitkumar-rl2wm 6 жыл бұрын
Ammachi kalakki ee episode veendum veendum kananamennu tonnnum inimutal jhan oru sthiram prakshanakum. By... By.
@artphotos
@artphotos 6 жыл бұрын
തക്കിളിയുടെ നോട്ടം പൊളിച്ചു ....7:10
@ramanikrishnan4087
@ramanikrishnan4087 4 жыл бұрын
Oro Divasam oro alavaladi. Super
@SureshBabu-mu7cu
@SureshBabu-mu7cu 6 жыл бұрын
Super എല്ലാവരും തകർത്തു പേര് ഈഎപ്പിസോഡിന്റെ പേര് അമ്മ അമ്മായി അമ്മ എന്നല്ലെ പക്ഷെ തങ്കത്തിന്റെ അമ്മ എവിടെ അമ്മാവനാണെങ്കിൽ ഇവിടെ ഉണ്ട് താനും
@MuruganMurugan-kr5pc
@MuruganMurugan-kr5pc 3 жыл бұрын
அருமை..Super
@snehalathanair427
@snehalathanair427 Жыл бұрын
Cleetos mother is super
@sharafunaseer2096
@sharafunaseer2096 5 жыл бұрын
മഞ്ജു. സൂപ്പർ..
@Matridavid
@Matridavid 6 жыл бұрын
തങ്കത്തിന് മിക്ക എപ്പിസോഡുകളിലും ഒരു സീനിൽ പക്കാ വെളുപ്പാണ് (മേക്കപ്പ്) at 7:52 . അടുത്ത സീനിൽ പക്കാ കറുപ്പും മുഖക്കുരുവും ആണ്.
@remyabalakrishnan9060
@remyabalakrishnan9060 4 жыл бұрын
Athe sheriya makeup
@hinahiba5709
@hinahiba5709 6 жыл бұрын
lokam undaaya kaalam Muthal ulla oru kalayaanu paradooshanam...😄😄😄
@mukilkaifhr538
@mukilkaifhr538 6 жыл бұрын
Actress maya suresh. Polichu chechi. Sprb acting.
@Suresh-tu3sw
@Suresh-tu3sw 6 жыл бұрын
Thakkli moleeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee😘😘😘😘😘😘😘😘
@asakshaya1979
@asakshaya1979 6 жыл бұрын
Suresh uncle.....😍😍😍😘😘😍😘😍
@Suresh-tu3sw
@Suresh-tu3sw 6 жыл бұрын
Akshayamuth Anil Achu6789 😍😍😍😍mole enthund...sughamaanooo😍😍
@asakshaya1979
@asakshaya1979 6 жыл бұрын
Sugam uncle😍😘😘😍😘
@Suresh-tu3sw
@Suresh-tu3sw 6 жыл бұрын
Akshayamuth Anil Achu6789 😘😘😘😘😘😘
@anjalikrishna9077
@anjalikrishna9077 6 жыл бұрын
Ennathethilum inn vethyasthatha indaayi☺☺☺☺☺
@nithajoseph9420
@nithajoseph9420 6 жыл бұрын
Cleetoyude 👕 design 👌🏻👌🏻
@mininathan1732
@mininathan1732 4 жыл бұрын
Aneesh...nice
@sherinrajuraju2659
@sherinrajuraju2659 6 жыл бұрын
Nice episode❤️❤️❤️❤️
@TheNirvrithi
@TheNirvrithi 4 жыл бұрын
cletus a hero for a change..Good.
@lillysebastian915
@lillysebastian915 4 жыл бұрын
Mamante pathivu nakkiku kadi adipoli.
@seemasabu840
@seemasabu840 6 жыл бұрын
Super episode..
@noushadtpnoushad9515
@noushadtpnoushad9515 6 жыл бұрын
ക്‌ളീറ്റയോട് അമ്മച്ചി ആണോ അടിപൊളി
@vv_vlogs695
@vv_vlogs695 2 жыл бұрын
ക്‌ളീറ്റോയുടെ മകൾ റോൾ മാറ്റി നിർത്തുക ആ പെണ്ണ് ഇച്ചിരി ഓവർ ആണ് പിള്ളേർ അവരുടെ സ്ഥാനത്തു നിർത്തണം
@samahkb2019
@samahkb2019 4 жыл бұрын
തക്ലി കുട്ടി ഇഷ്ടം
@abygeorgeg
@abygeorgeg 6 жыл бұрын
അമ്മച്ചി തകർത്തു
@athulprakashnp1099
@athulprakashnp1099 4 жыл бұрын
മിക്ക episode കളിലും നിങ്ങളുടെ coments കാണാറുണ്ടല്ലോ ബ്രോ അളിയൻസ്ന്റെ കട്ട ഫാൻ അന്നെന്നു മനസിലായി
@USA-forever-i4l
@USA-forever-i4l 6 жыл бұрын
Kidu ❤️
@muralie753
@muralie753 4 жыл бұрын
Ammayi Amma nannayi, Thankam acting very natural, good episode
@vijayaraghavanp2591
@vijayaraghavanp2591 3 жыл бұрын
തങ്കത്തിന് പറ്റിയ അന്മായിഅമ്മ കുനിൻമേൽ കുരു പോലെ പാവം തങ്കം ക്ലീറ്റോ വിനെയും സഹിക്കണ o അമ്മായി അമ്മയേയും സഹിക്കണം എന്നാലും മഞ്ജുവിന്റെ ദേഷ്യം കാണാൻ നന്നായിട്ടുണ്ട്
@sandeepsudhakar4223
@sandeepsudhakar4223 6 жыл бұрын
Episode super... cleetode Amma thakarthu...
@motivateyourlife3549
@motivateyourlife3549 6 жыл бұрын
അമ്മായിഅമ്മ 👍👍👍👍👍
@Padmini1712
@Padmini1712 2 жыл бұрын
14:07- Mother Thallal just like Cleeto. 😵‍💫😨😆😀😬😅
@SijoLinto
@SijoLinto 6 жыл бұрын
Thankam nighties ellam kidu kto
@priyasharma3157
@priyasharma3157 5 жыл бұрын
Hoho😂😂
@thameemthameem413
@thameemthameem413 2 жыл бұрын
Super cleeto kanaga Lily Thangam ammavan thaklli ammA
@irshadvayad
@irshadvayad 6 жыл бұрын
Cleetonte ammachiye kanumbol mallika sukumarane orma vannu
@samahkb2019
@samahkb2019 4 жыл бұрын
അമ്മയോളം വരില്ല അമ്മാവൻ
@ramanikrishnan4087
@ramanikrishnan4087 4 жыл бұрын
Mallika Sukumaran te look. Ha Ha Ha
@queens1846
@queens1846 6 жыл бұрын
7minitile thakkali expression ufff😘😘😘😘😘😘❤❤❤❤❤🎉
@husnachrkottekat7904
@husnachrkottekat7904 6 жыл бұрын
Innathe episode is a .. Ammachi super.. Ithupole edakkonn maattippidichal iniyum uyarangal keezadakkum Ee serial
@rajeshthalchira9479
@rajeshthalchira9479 6 жыл бұрын
Husnachr Kottekat 💪🙏 thank u
@afnayousef9824
@afnayousef9824 6 жыл бұрын
ammachi super adipolii
@sujathakoonath2703
@sujathakoonath2703 6 жыл бұрын
Entammo... Enthoru originalitiya.... Kanakanum thankom ammavanum jamanteemmm okke sooooppppeeerrr.... 😍😍😍😍
@kannanmohan3984
@kannanmohan3984 6 жыл бұрын
Super episode
@mathewparekatt4464
@mathewparekatt4464 8 ай бұрын
തങ്കത്തിന്റെ തന്റേടം എവിടെ പ്പോയി
@ORMAKITCHEN
@ORMAKITCHEN 6 жыл бұрын
Super...
@paradisejesus6952
@paradisejesus6952 6 жыл бұрын
ക്ലീറ്റോയുടെ അമ്മ തിരിച്ച് പോകുന്നെന്ന് പറഞ്ഞപ്പോൾ എല്ലാവരുടെയും സന്തോഷം കണ്ടോ.പിന്നെ അമ്മാവൻ ഇനി ക്രിസ്മസ്സ് കഴിഞ്ഞ് പോയാ മതി.
@himavalentine1974
@himavalentine1974 4 жыл бұрын
അമ്മാവാ താൻ പറഞ്ഞെ എല്ലാ ദിവസവും ഓരോ അലവലാതി വരുമെന്ന് എന്നാ നമ്മുടെ വീട്ടിൽ. ആദ്യത്തെ അലവലാതി അമ്മാവനെ, എപ്പളും വലിഞ്ഞു കയറി വരുന്നേ, ജമന്തിയുടെ അച്ഛനും വല്ലപ്പളം വരുന്നേ. ഓൻ എന്നും ഉണ്ട്‌. തങ്കതിടയി അമ്മയും ഒരു വകതിരിവ് ഇല്ലത്തോള. ഏതു നാട്ടിലാ അച്ചായർ ഇങ്ങനെ വലിച്ചു നീട്ടി സംസാരിക്കുന്നെ. തങ്കതിടയി അമ്മയ്മ് സംസാരം വലിച്ചു neetta
@jasminejoyjoy1151
@jasminejoyjoy1151 6 жыл бұрын
nice episode
@aabi5139
@aabi5139 4 жыл бұрын
kulipanik poyagil angane engilum jivikamayirunn eth athum illa 😆😆
@sangeethapn4909
@sangeethapn4909 6 жыл бұрын
Nice 👍 episode ❤❤❤😊
@vavavavas5254
@vavavavas5254 6 жыл бұрын
Kanaketanepole Oru brother
@drshyamkrishna2811
@drshyamkrishna2811 6 жыл бұрын
Pls aad Amma's Original name or other any serial's
@athiran166
@athiran166 Жыл бұрын
Kleto nte sister alle lilly (jamanti), new aliyans vere story old aliyans vere story aano
@surabhisuresh1001
@surabhisuresh1001 4 жыл бұрын
അമ്മാവൻ 🥰🥰🥰🥰🥰
@preethimolpreethi8433
@preethimolpreethi8433 6 жыл бұрын
Pavam cleetochan avesathil manju chechiye pidichengilum ullil oru nalla achan olinju kidappundu... pettanu makale orthu...nalla achan cleeto chettan..
@aishuaishu9911
@aishuaishu9911 6 жыл бұрын
Njan sthiram aliyan vs aliyan kannum adipoli prgm anu ithu eniyum kure varshangal ithu undakate Aliyan marude ee othorumma
@sajaykumar1345
@sajaykumar1345 6 жыл бұрын
Paradushanam oru kalayanu 😃😃
@sasikumar-wl4vg
@sasikumar-wl4vg 4 жыл бұрын
Lilly mudiyum ammacchi alle athu.
@DencyLijo
@DencyLijo 6 жыл бұрын
Super 😊😊
@lalyappoose5969
@lalyappoose5969 8 ай бұрын
Mallika enthu nallatha ethoru parata thalla
@loverofheart8397
@loverofheart8397 4 жыл бұрын
Ithe paradhooshanam aanu biggboss ilum undayirunath
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Calm Wind: Listen To This Music When You Miss The Forest
3:08:19
Soothing Relaxation
Рет қаралды 13 МЛН
كيف تنجح العلاقات مع ياسر الحزيمي | بودكاست فنجان
3:03:09