അമ്മാമൻ ഉണ്ടായിരുന്നേൽ ആ കൊച്ചിന്റെ ബാഗിലെ മുഴുവൻ സാധനങ്ങളും വാങ്ങിച്ചേനെ 😂😂😂
@deepaskurup176 жыл бұрын
Super 💕💕😅
@jyothishv88366 жыл бұрын
കനകന്റെ 40 പോയപ്പോൾ ഉള്ള മുഖം.... ഹി ഹി... മാങ്ങാണ്ടി പോയ അണ്ണാനെ പോലെയായി...
@Padmini17122 жыл бұрын
Kanakan,Climax👏👏👏👏👏👏👏
@sudheeshpulamanthole47176 жыл бұрын
Super...
@narayanankutty.p.nunnikris75866 жыл бұрын
ningal innu thanne e video youtubil ettuvalle.. good.. ennale joliku poya karannam kannan pattiyilla.. ennu kandu.. thanks..
@Kalipaanl2 жыл бұрын
Bag എടുത്തു വന്ന പെണ്ണ് കിടു
@_sumayyasulfikar_21354 жыл бұрын
ക്ലൈമാക്സ് പൊളിച്ചു
@mansooraliakbarabdul7513 жыл бұрын
Super super
@shafeenshamsudeen88486 жыл бұрын
ഇന്നത്തെ എപ്പിസോഡ് ......ഒന്നാം തിയതി ബീവറേജിൽ പോയ പോലെ..
@swathistar44396 жыл бұрын
Good
@santhoshkumar20734 жыл бұрын
Super episode
@Naseerwyn6 жыл бұрын
സൗദിയിൽ ചിലയിടത്തു ഫുഡ് സ്റ്റഫുകൾ വിൽക്കുന്നിടത് ഇതുപോലെ എലിയെ ഓടിക്കാൻ ഒരു സംഭവം നിർബന്ധമാക്കി. ശബ്ദം നമ്മൾ കേൾക്കില്ല, ഇതേപോലെ തന്നെ കുത്തി ഇട്ടാൽ മതി. എന്ത് കാര്യം...എലികൾ കൂട്ടമായി വരുന്നു ഇപ്പൊ
@pushparajaila17966 жыл бұрын
First... Super episode👍👍👍👍
@epmmchefkitchenworld35406 жыл бұрын
ഹായ് എല്ലാ അളിയൻസിനു സുഖമല്ലേ
@abygeorgeg6 жыл бұрын
ഷെഫ് എവിടെ കണ്നില്ലോ തിരക്കാണോ
@epmmchefkitchenworld35406 жыл бұрын
@@abygeorgeg കാണാറുണ്ട് കമെന്റ് ബോക്സിൽ വരാറ് ഇല്ല കുറവാ തണുപ്പ് സീസൺ ആയത് കൊണ്ട് ജോലി കൂടുതൽ ആണ്
@saikamalsnair6 жыл бұрын
Ayyyoo kanakane shock adichalloo... paavam... 😢😢
@geethashridharan77494 жыл бұрын
this one was awrsome serial
@namithasarosh99016 жыл бұрын
story il sandesham undavaan ithu moral science class onnum allalo 😅
@sajisaid72823 жыл бұрын
തങ്കത്തിൻറ ഗർഭം എന്തായോ എന്തോ
@skcreations14082 жыл бұрын
അതു കൗമുദി ടിവിയിലാണ്
@mkbiro6 жыл бұрын
I loved the ending .. funny!!
@myeyegallery6 жыл бұрын
വീഡിയോഗ്രാഫി മികച്ചത്. ദയവായി എന്റെ ചാനൽ സന്ദർശിക്കുക......, സബ്സ്ക്രൈബ് ചെയ്യുക......., അഭിപ്രായം പറയൂ......പങ്കുവയ്ക്കുക...... കൂടുതൽ വീഡിയോകൾ ആഴ്ചതോറും ചേർക്കാൻ ശ്രമിക്കുo...... വീഡിയോകളിലെ തെറ്റുകൾ ക്ഷമിക്കുക.... kzbin.info/www/bejne/m4imZXulqreCg8U&t
@amritatvaliyanvsaliyan92656 жыл бұрын
മുൻപൊക്കെ അളിയൻസ് കാണുമ്പോൾ അതിൽ കുറെ ചിരിക്കാനും ചിന്തിക്കാനും ഉണ്ടാകാറുണ്ട് ഇന്നത്തെയും മുൻചിലഎപിസോഡുകൾ കാണുമ്പോഴും ഈ പ്രോഗ്രാം എഴുത്തുകാർ തന്നെ നശിപ്പിക്കുക ആണെന്ന് തോന്നുന്നുണ്ട് ഇന്നത്തെ എപ്പിസോഡിൽ എന്തായിരുന്നു മെസ്സേജ് അല്ലെങ്കിൽ ചിരിക്കാൻ എന്താണ് ഉള്ളത് എന്ന് മനസിലാകുന്നില്ല
@MrVkm16 жыл бұрын
ഒന്നൊക്കെ നമുക്ക് ക്ഷമിക്കാം
@amritatvaliyanvsaliyan92656 жыл бұрын
@@MrVkm1 പിള്ളേര് നിർമിക്കുന്ന ഷോർട്മൂവിയുടെ നിലവാരം പോലും ഇല്ലാത്തതാണ് ഓരോ വിഷയങ്ങളും
ആ പെണ്ണ് വീക്നസില് കയറി പിടിച്ചല്ലോ... അളിയന്മർ പെട്ടു.
@roshithpayyanadan55675 жыл бұрын
Super
@manjupathroseofficial41496 жыл бұрын
Helloooo...
@Karthimundot6 жыл бұрын
Manju Pathrose ഹായ് manjoos.... സുഖമല്ലേ
@sukanyasanoopsukanyasanoop24846 жыл бұрын
Hai manjuchechi
@sreelekshmysreelu38536 жыл бұрын
Helloo. ഞാൻ ചേച്ചീടെ വലിയൊരു ഫാനാണെ..
@manjupathroseofficial41496 жыл бұрын
@@Karthimundot enthoo
@manjupathroseofficial41496 жыл бұрын
@@Karthimundot sugam
@shamazabsi29386 жыл бұрын
Kure first undallo....enna pinne njanum first
@alexandergeorge93654 жыл бұрын
ആ പെണ്ണ് പിടിക്കാൻ വേണ്ടി ക്ളീറ്റസ് കുറെ നേരമായി കൈ പൊക്കിപ്പിടിച്ചുകൊണ്ടിരിക്കുന്നു. 😄😄 പാവം കനകന്റെ 40 രൂപ പോയി. മാത്രമല്ല, ആ മെഷിൻ മുണ്ടിനകത്തു വെച്ചപ്പോൾ എങ്ങാനും പൊട്ടിയിരുന്നെങ്കിൽ കനകന്റെ 'പല്ലി ' യും ചത്തേനെ. 😅😅😅
ഞങ്ങളും ഈ പ്രോഗ്രാം കാണുന്നവർ തന്നെയാണ്. But ഇയാള് എല്ലാം എപ്പിസോഡിലും വെറുപ്പിച്ചഒരു കമ്മെന്റ്,,,,,,ഓഞ്ഞ ഒലിപ്പീര്
@Suresh-tu3sw6 жыл бұрын
Noufalek Noufu thanks brother...ini varilla....
@noufalkhanbilal4396 жыл бұрын
ചേട്ടൻ കമെന്റ് ഇടണ്ട എന്ന് പറയാൻ ഞാൻ ആൾ അല്ല but എല്ലാ എപ്പിസോഡിലും ഒരേഒരു കമെന്റ് അതും ഒരെഒരു പേര്, എല്ലാരും കമെന്റ് വായിക്കുന്നവരാണ്, അത് കണ്ട് പറഞ്ഞതാ
@Suresh-tu3sw6 жыл бұрын
Noufalek Noufu sheriyaanu...athrayum chinthkyaanulla budhil illaathe poyi brother....Eppozhum veruppikyunnu ennullath paranjappo arinju....appo angane oraal veendum varaathirikyunnathaanu nallath....vtl ellavarum tvyil kaanumbo aa kunjine kaanaan vendi odi varunnu...angane athinodulla ishtam ivide vannu commentil kaanichu....aadhyamaayittaanu oru programil ingane vannath.....tvyil kaanaallo...ivide vannu likum cheyyaallo...athu aareyum veruppikyillallo....thanks for ur comments...god bless u
@adimalispicy44256 жыл бұрын
അളിയൻ vs അളിയൻ, നാത്തൂൻ vs നാത്തൂൻ ജോഡിയെക്കാളും അമ്മയും അമ്മാവനും തമ്മിലുള്ള ജോഡി ആണ് നല്ലത്.... ജമന്തി ഒത്തിരി ഇഷ്ടം...
@narayanankutty.p.nunnikris75866 жыл бұрын
thankam ....thankathine pattichu.....
@abhilashasokan27816 жыл бұрын
Story ipo athra pora, anybody has same opinion?
@sujathakoonath27036 жыл бұрын
Kollam
@neebabrlyt23066 жыл бұрын
അവസാനം ത്തെ ക്ലിപ്പ് കാണുബോൾ എനിക്കും ഇതുപോലെ എന്തങ്കിലും ചെറിയ റോള് ചെയ്യാൻ തോന്നുന്നു
@MrVkm16 жыл бұрын
നല്ല വിഷയങ്ങളുമായ് വരണം .... ഇത് കാത്തിരുന്നു ...അവസാനം പ്രതീക്ഷ തകര്‍ക്കല്ലേ ... ചില എപ്പിസോഡുകള്‍ പ്രതീക്ഷക്കും മുകളില്‍ ആയിരുന്നു ....അതും സമ്മതിക്കുന്നു
@ullasshohanaullas73516 жыл бұрын
തങ്കം ചേച്ചി മീൻകാരനേ തിരക്കുന്നത് കേട്ടല്ലോ അ പുള്ളി ഇനി ആ പ്രദേശത്തുകൂടി വരുമോ പാവം....... ഒരു പെണ്ണ് ചിരിച്ച് കാണിച്ചപ്പോൾ അളിയൻ മാര് വീണ് പോയോ?
@reshmaksrechu65106 жыл бұрын
Ithu pole enikum pattitund , palli aa machineil irikunnu
@shafibigb7866 жыл бұрын
പൊളിച്ചു
@HariKumar-sx3ki3 жыл бұрын
അമ്മേ 🙏🙏🙏 ചിരിച്ച് ഊപാട് ഇളക്കി😂😂😂😂😂
@sanalkerala89856 жыл бұрын
Ee jamanthi endu sundariya
@sijuthodupuzha61576 жыл бұрын
ആവറേജ്
@Xyzzy_sss6 жыл бұрын
First
@jintumanu01236 жыл бұрын
20:42😀
@anandg0084u4 жыл бұрын
Ipo e serial nirthiyo
@SijoLinto6 жыл бұрын
Ennathe katha athra kollilla
@TheVijeshvijay2 жыл бұрын
Bad episode..
@siddiqvidyanagarksd67696 жыл бұрын
💐👍🏻
@narayanankutty.p.nunnikris75866 жыл бұрын
e ammavane ozhivakkalle.. ella episodilum kannannam... please..ethupole thudarannam..
@sanjusajan82546 жыл бұрын
Innathe episode oru sukham ellayirunnu...
@fasalulrahman48745 жыл бұрын
Manikandan patambi ayirunnu super
@AngelsSana2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@jasminejoyjoy11516 жыл бұрын
☺
@noushadtpnoushad95156 жыл бұрын
ജമന്തി ചേച്ചി സൂപ്പർ തക്കിളി മോളെ എവിടെ
@rajeshthalchira94796 жыл бұрын
Second 😂
@pushparajaila17966 жыл бұрын
😃😃👍
@epmmchefkitchenworld35406 жыл бұрын
എന്നാണ് കനകൻ പുതിയ കുട്ടിയ കൊണ്ട്വരിക സാറെ
@rajeshthalchira94796 жыл бұрын
channel for kitchen cooking entertainment Epmm next week