Aliyan vs Aliyan | Comedy Serial by Amrita TV | Ep : 243 | Kinarum Fuseum

  Рет қаралды 359,313

Amrita TV Archives

Amrita TV Archives

Күн бұрын

Subscribe to Amrita Television Serials ► goo.gl/UEkZGH
About the show :-
Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Manikandan Pattambi, Sneha Sreekumar, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and & Akshayamol are leading the roles respectively.
Directed by Rajesh Thalachira
Leading Actors & Their Roles:-
Manikandan Pattambi - Kanakan
Sneha Sreekumar - Jamanthi
Riyas Narmakala - Cleeto
Manju Pathrose - Thankam
Sethulekshmi - Ratnamma
Mani Shornur - Ammavan
Binoj Kulathoor - Ambili Kuttan
Akshayamol - Thakkilimol
Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevision
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on KZbin in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

Пікірлер: 145
@nehanishint107
@nehanishint107 2 жыл бұрын
ഈ പരമ്പരയിലെ ഏറ്റവും നല്ല കഥാപാത്രം തക്കിളി ആണ് ❤️നന്നായിട്ട് അഭിനയിക്കുന്നുണ്ട് 👍തക്കിളിയെ സിനിമയിലേക്ക് കൊണ്ടുവരണം എന്ന് എനിക്ക് ഒരു അഭിപ്രായം ഉണ്ട്..😍നിങ്ങൾക്കോ??
@jayanpadiyoor9226
@jayanpadiyoor9226 4 жыл бұрын
എന്താ ക്ളീറ്റോ നന്നാവാത്തെ.🌹😂😁😂
@nehanishint107
@nehanishint107 2 жыл бұрын
Aliyan vs Aliyan കാണുമ്പോൾ cleeto ഒരു ദുഷ്ടനാണ് എന്ന് തോന്നും....പക്ഷേ behind the സീൻസിൽ cleeto യുടെ ചിരി കാണുമ്പോഴാണ് cleeto ഒരു പാവമാണെന്ന് മനസിലാവുന്നത് 😍😍....😊😊😊
@RakeshRakesh-uk9lc
@RakeshRakesh-uk9lc 6 жыл бұрын
കനകൻ ജമന്തി ഫാസിൽ അമ്മാവൻ ഇവർ ഇല്ലാത്തത് കൊണ്ട് ഇതിന്റെ നിലവാരം വളരെ അധികം താഴ്ന്ന് പോകുന്നു ഞങ്ങൾ പാവം പ്രവാസികൾ അപേക്ഷിക്കുകയാണ് അവരെ തിരിച്ചു കൊണ്ടുവരുക
@rajeshthalchira9479
@rajeshthalchira9479 6 жыл бұрын
കനാകാനും അമ്മാവനും ഫാസിലും ഇനി വരില്ല .ദയവായി സഹകരിക്കുക
@renjitht8418
@renjitht8418 6 жыл бұрын
jamanthy kollooooolaaaaa konduvaralle team pinne fasil avanokke aara etra valiya nadanano ethilum valiya actor und new artist varatte 🙌
@renjitht8418
@renjitht8418 6 жыл бұрын
ambili kollam eni ingane potte ithanu nallathu edaikk amma ammavan vannal kollam fasilokke ivarude nizhal adivhu pattipokunna oru artist aanu ithum marimayavum allathe vere oru serialum illa
@statusworld5978
@statusworld5978 6 жыл бұрын
+Rajesh thalchira sir avr varan enth chyynm njngl ellrm koodi apekshikkam,prathyekich knkn fasil combo knkn cleeto adipidi...iniyllann orkumbol vshmavnnu...
@miamimol6132
@miamimol6132 6 жыл бұрын
Rajesh thalchira 😭😭
@nehanishint107
@nehanishint107 2 жыл бұрын
അമ്പിളിക്കുട്ടൻ എന്ന് പറയുന്ന ബിനോജ് കുളത്തൂരിനെ എനിക്ക് നന്നായിട്ട് അറിയാം....ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് ഞാൻ ബിനോജ് കുളത്തൂരിനെ അറിയുന്നത്.....ഒരു നല്ല കഥാപാത്രമായിട്ട് എനിക്ക് തോന്നുന്നു 👍👍
@bachuforever1419
@bachuforever1419 6 жыл бұрын
ക്ളീറ്റോക്ക് അങ്ങിനെ അവാർഡും കിട്ടി.. അഭിനന്ദനങ്ങൾ 👍👍
@jishumon2679
@jishumon2679 6 жыл бұрын
സൂപ്പർ 😂😂
@mpaul8794
@mpaul8794 6 жыл бұрын
Cleetto got a good combination in the next house..Ambilikkuttan.
@hussainn5204
@hussainn5204 6 жыл бұрын
Current poyenklm meter light work cheyunudallo 😂😂😂😂
@sajimathai3520
@sajimathai3520 6 жыл бұрын
Thakli😍😍😍
@jyothishomanakuttan2722
@jyothishomanakuttan2722 6 жыл бұрын
രണ്ട് കൂട്ടരും കൂടി കിണർ ഉപയോഗിക്കുമ്പോൾ പകുതി പൈസയിടാൻ മറ്റെയാൾ ബാധ്യസ്ഥനാണ്
@Matridavid
@Matridavid Жыл бұрын
അതിനും കൂടി ചേർത്ത് ആണ് വാടക അവന്റ അണ്ണാക്കിലോട്ട് തള്ളി കൊടുക്കുന്നത്.... ക്‌ളീറ്റോ നിയമവിരുദ്ധമായിട്ടും, ജനങ്ങളെയും വീട്ടുകാരെയും പറ്റിച്ച് ട്ട് അവസാനം ക്ലീറ്റോയെ വെളുപ്പിച്ചു ഹീറോ ആക്കും... ഉളുപ്പുണ്ടോ.....
@anishkumarpk6270
@anishkumarpk6270 6 жыл бұрын
കനകനും, ഫാസിലും, അമ്മാവനും ഇല്ലാത്ത അളിയൻ vs അളിയൻ ഞങ്ങൾക്ക് വേണ്ട
@ramanicp8424
@ramanicp8424 4 жыл бұрын
i am also didn't like the aliyan with out kanakan fazil and ammavan and jamanthi
@deepugeorgegeorge6608
@deepugeorgegeorge6608 6 жыл бұрын
അടിപൊളി 👍🏼👍🏼👍🏼.
@rajeshlikhina4017
@rajeshlikhina4017 6 жыл бұрын
Nice program... Thakkilikkuttiye ishtam
@jayakrishnanr6370
@jayakrishnanr6370 5 жыл бұрын
തോൽവവി ക്ലിറ്റോ
@shamlakamal7287
@shamlakamal7287 6 жыл бұрын
Hi Manju...kanakanum,ammavanum,jamanthi um iniyum varille. ..pls avarode varan parayanam. ..ningalode ishtom illathathu kondalla avarum koodie undengile rasamullu...first episode muthal kanunnathau kondu avare marakkan pattunnilla ....
@nizamvk82
@nizamvk82 6 жыл бұрын
സൂപ്പർ
@cheriachanria51
@cheriachanria51 6 жыл бұрын
Manju Chechi😘😘😘😘
@sijibiju2605
@sijibiju2605 6 жыл бұрын
Super
@linexustjk6061
@linexustjk6061 6 жыл бұрын
പരസ്യം കൂടെ ഇട്ട കാരണം, ഇപ്പൊ ആകെപ്പാടെ ടി വി കാണുന്ന ഒരു സുഖം ഒണ്ടു.
@navasmalariyadksanavasmala3165
@navasmalariyadksanavasmala3165 6 жыл бұрын
Sooper ava all crew congratz
@sreejithmamveettilsreejith7820
@sreejithmamveettilsreejith7820 6 жыл бұрын
എന്റെ തങ്കം എങ്ങനെ ഇങ്ങനെ അഭിനയിക്കാൻ കഴിയുന്നത്
@Matridavid
@Matridavid Жыл бұрын
അത് നിങ്ങള് തങ്കത്തിനെ മാത്രം ഇമ വെട്ടാതെ നോക്കിയിരിക്കുന്നത് കൊണ്ടാണ്.... ബാക്കിയുള്ളവരെ കൂടി ശ്രദ്ധിക്കണം... അപ്പോൾ കാണാൻ കഴിയും മറ്റുള്ളവരും തങ്കത്തിനേക്കാളും ഡയലോഗ് തെറ്റിക്കാതെ അഭിനയിക്കുന്നുണ്ടെന്നു.
@srinivasaniyer6158
@srinivasaniyer6158 9 ай бұрын
​@@Matridavid😊😊😊😊😊😊😊😊😊😊😮😊😊😊 13:04 😊😮😮😊
@nishaanil5974
@nishaanil5974 3 жыл бұрын
👍😃😊❤😁😂
@AbdulKareem-zh3xl
@AbdulKareem-zh3xl 6 жыл бұрын
Thakkili fans Like it
@pthomas8327
@pthomas8327 3 жыл бұрын
അളിയൻ & മടിയൻ..
@nehanishint107
@nehanishint107 2 жыл бұрын
ഈ സീരിയലിലെ main കഥാപാത്രങ്ങൾ cleeto and Thankam ചേച്ചി ആണെന്ന് പറയാം.....കാരണം cleeto ഒരു മണ്ടത്തരങ്ങൾ ഒപ്പിക്കുമ്പോൾ പാവം തങ്കം ചേച്ചിയാണ് അതിലൊക്കെ പെടുന്നത് 😅...ശരിക്കും പറഞ്ഞാൽ cleeto ചേട്ടനും തങ്കം ചേച്ചിയും ഈ സീരിയലിലെ നല്ല രണ്ട് കഥാപാത്രങ്ങൾ ആണ്❤️❤️
@renjitht8418
@renjitht8418 6 жыл бұрын
raki kollam
@febinrehiman9170
@febinrehiman9170 6 жыл бұрын
kanakan....& family ... where ???
@LittleDummyhead
@LittleDummyhead 6 жыл бұрын
👏👏👏👏👏
@vinupp3002
@vinupp3002 6 жыл бұрын
നല്ല എപ്പിസോഡ് ആണെങ്കിൽ നല്ലത് എന്ന് പറയാൻ ഒരു മടിയും ഇല്ലാത്തതിനാൽ മോശം ആണെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്നു തുറന്ന് പറയാൻ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടു പറയുകയാണ്,ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടില്ല.പെട്ടെന്നു എഴുതി ഉണ്ടാക്കിയ സ്ക്രിപ്റ്റ് പോലെ തോന്നി.ഒന്നിനും ഒരു വ്യക്തത ഇല്ല.സർവീസ് വയറിൽ നിന്നും ആണ് cletto കരെന്റ്മോഷ്ടിച്ചത്.പക്ഷെ 2 വീട്ടിലും ഒരേ ലൈൻ ആയിരുന്നിട്ടും ഒരു വീട്ടിൽ മാത്രം currnt പോയതിനെ പറ്റി ഉത്തരം കിട്ടിയില്ല.പകുതി കാശ് ചോദിച്ച cleeto യുടെ ഭാഗത്ത് ഒരു തെറ്റും ഇല്ല.ഒരു ജന പ്രതിനിധി ആയ അമ്പിളി കുട്ടൻ പകുതി പണം, ചോദിക്കാതെ തന്നെ കൊടുക്കണമായിരുന്നു.അമ്പിളി കുട്ടന് ചേർന്നതല്ല ഈ ഉടായിപ്പ്.എന്തോന്നാ ഇത് സ്ക്രിപ് റൈറ്റർ സർ.നിലവാരം കുറഞ്ഞുപോകാതെ നോക്കണം.ഞങ്ങളുടെ കട്ട സപ്പോർട്ട് കൂടെ ഉണ്ട്.
@MrSyntheticSmile
@MrSyntheticSmile 6 жыл бұрын
Cletus has bypassed the meter by taking a direct connection from the service line (which is illegal). So the power outage did not affect him.
@vinupp3002
@vinupp3002 6 жыл бұрын
Mr. Synthetic Smile....നിങ്ങൾ ആരാണ്?ഈ പ്രോഗ്രാമുമായി ബന്ധപ്പെട്ട ആരെങ്കിലും ആണോ?Mr. Synthetic Smile..എന്ന name അയത്കൊണ്ട് ഒരു കണ്ഫ്യൂഷൻ🙃🙃🙃
@MrSyntheticSmile
@MrSyntheticSmile 6 жыл бұрын
Vinu PP No. I just figured it out (the power situation).
@jpyoung3864
@jpyoung3864 6 жыл бұрын
എന്തായലും കഥ അത്രക്കങ്ങോട് ഉഷാറായില്ല വിനു ചേട്ടാ
@vinupp3002
@vinupp3002 6 жыл бұрын
Uploader😚😚😚
@muralie753
@muralie753 4 жыл бұрын
Nallvannam thekunnundu, athu kalaki
@USA-forever-i4l
@USA-forever-i4l 6 жыл бұрын
തങ്കം +ക്ളീറ്റോ= തക്കിളി അസാധ്യം
@sreenathk9638
@sreenathk9638 6 жыл бұрын
മഴ 7
@teenarajesh939
@teenarajesh939 3 жыл бұрын
you got amrita tvs like wow
@songmania5163
@songmania5163 6 жыл бұрын
Hi guys allarum anna parayunu
@sajubabu4904
@sajubabu4904 6 жыл бұрын
ഇ ക്ലിറ്റസ് വിവരം തീരെ ഇല്ല
@vinoypj5647
@vinoypj5647 6 жыл бұрын
😄😄😄😄😄
@mizzi475
@mizzi475 6 жыл бұрын
❤❤❤
@vinupp3002
@vinupp3002 6 жыл бұрын
MiZzi....എപ്പിസോഡിനെപ്പറ്റി ഒന്നും പറഞ്ഞില്ലാ.....
@mizzi475
@mizzi475 6 жыл бұрын
Vinu PP എന്തോ എവിടെയൊ ഒരു perfection ഇല്ല എന്നു തോന്നി.. വരും എപ്പിസോഡിൽ പോരായ്മകളൊക്കെ തിരുത്തി വരും എന്നുറപ്പുണ്ട്.. അതാണ് Love കൊടുത്തത് ചേട്ടാ😊😊
@vinupp3002
@vinupp3002 6 жыл бұрын
MiZzi 😊😊😊
@Border995
@Border995 6 жыл бұрын
Kidu
@emje47
@emje47 6 жыл бұрын
13:43 meter on ആണല്ലോ
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
എല്ലാവരും കിടുക്കി
@amd3434able
@amd3434able 6 жыл бұрын
who back here after 2019
@shareefg5781
@shareefg5781 3 жыл бұрын
Aware ammummande addodis
@asarasar2342
@asarasar2342 6 жыл бұрын
inje muthanu cleeto ilove yu
@azad.azad.p.i3282
@azad.azad.p.i3282 6 жыл бұрын
Ee location evideyanu correct
@ManuManu-ln2on
@ManuManu-ln2on 2 жыл бұрын
Mm
@shakirchoolakal5436
@shakirchoolakal5436 6 жыл бұрын
All credits goes to kanakan cleeto thankam fazil ammavan anma
@abiabilash7788
@abiabilash7788 6 жыл бұрын
തക്കിളി നല്ല ഉറക്കം തന്നെ ഇ പുറത്ത് നടക്കുന്ന കാര്യങ്ങൾ വല്ലതും അറിഞ്ഞെ പാവം മോൾ ഉടാഴിപ്പ് അച്ചൻ
@sharafunaseer2096
@sharafunaseer2096 6 жыл бұрын
ഹായ്. ക്ലിറ്റോപ്പ. സുഖമാണോ
@ammukannan2480
@ammukannan2480 6 жыл бұрын
Ithra valiya uruleede avasyam indo Chechi....aake kurach upmav ulloolo
@manjushav5912
@manjushav5912 6 жыл бұрын
This time cleeto is right. Half money ambilikuttan kodukkanam.
@crackitjokeit
@crackitjokeit 6 жыл бұрын
Sheriya, nyayamayum pakuthi kashu kodukkendatha, ambilichettanentu patti nyayamayi karyangal aanallo pulli cheyyaru...athengina Cleeto de koode koodi ambilikuttanum anyaayam kanichu thudangi ..
@vinupp3002
@vinupp3002 6 жыл бұрын
ഈ എപ്പിസോഡ് അത്ര പോര...ഒട്ടും ആലോചിക്കാതെ ഉണ്ടാക്കിയ ഒരു സ്ക്രിപ്റ്റ് പോലെ...
@lipinoaavarachan6264
@lipinoaavarachan6264 6 жыл бұрын
Thudakam kanumbolariyam avasanam cleatooyudae paniyanenu..udayipu scriptumayi vanolum
@rosilydevassy6523
@rosilydevassy6523 6 жыл бұрын
lipin oa avarachan w w the app is a great idea eeee is
@rihasrida3519
@rihasrida3519 3 жыл бұрын
ലൈൻ മാൻ വന്നറ്റ് കറണ്ട് ഉണ്ടോ ഇല്ലയോ . എന്താ ടോ എപ്പിസോഡ് ബോർ
@mohandasdas8792
@mohandasdas8792 Жыл бұрын
ആ .ഉണ്ട കണ്ണ് നോക്കി ഒറ്റ അടി അടിച്ചു കിളറ്റോട്. എല്ലാം തരീകട എല്ലാം നിർത്തി നല്ല കടംബനാഥൻ ആകം
@praveenkumargdr5955
@praveenkumargdr5955 3 жыл бұрын
Evidutha Swamy e vakku seri alla nokkikko
@Psychosaudi
@Psychosaudi 6 жыл бұрын
Evalk ee T shirt 👕 mathre ulllo😏😏😏
@nithinstatham2577
@nithinstatham2577 6 жыл бұрын
00910565714838
@Rajijineesh1
@Rajijineesh1 6 жыл бұрын
😍😍😍
@sajimathai3520
@sajimathai3520 6 жыл бұрын
Rachu Raj ella idatum undallo 😂😂
@Rajijineesh1
@Rajijineesh1 6 жыл бұрын
Saji Mathai 😁 undavanamallo
@santhoshkurianpk4519
@santhoshkurianpk4519 6 жыл бұрын
Amma evide
@HolidayCookings
@HolidayCookings 6 жыл бұрын
അടിപൊളി
@asarasar2342
@asarasar2342 6 жыл бұрын
cleetooo pls ripit
@shanmughammurugan4524
@shanmughammurugan4524 2 жыл бұрын
Thangam, onnum paranjittu karyamilla clitone. Purathakkuka, oru vazhiye ullu. Illengil jeevitham muzhuvan Anubhavikkam
@jameskollyl177
@jameskollyl177 6 жыл бұрын
too many ads!
@premagpal8284
@premagpal8284 4 жыл бұрын
cleeto ithil pananja mathi nn paranjappo manjunu ath theri aayi thonniyille....manju.... kastam thanne...new theri anenn paranj kond vannirika..
@Gkm-
@Gkm- 6 жыл бұрын
തല്ലിപ്പൊളി സീരിയൽ പണ്ട് നല്ല നിലവാരം ഉണ്ടായിരുന്നു
@mukeshkannur7179
@mukeshkannur7179 6 жыл бұрын
sharya
@Gkm-
@Gkm- 6 жыл бұрын
mukesh kannur yes
@sunithaaneesh6522
@sunithaaneesh6522 6 жыл бұрын
good
@Gkm-
@Gkm- 6 жыл бұрын
Sunitha Aneesh not good bad serial
@linexustjk6061
@linexustjk6061 6 жыл бұрын
good
@ManuManu-ln2on
@ManuManu-ln2on 2 жыл бұрын
Oii
@sumamanohar5800
@sumamanohar5800 3 жыл бұрын
Onnu koduku Cleetok Thankam
@sindhunair4787
@sindhunair4787 6 жыл бұрын
Please stop this add. ts REQUEST
@aswathikv815
@aswathikv815 6 жыл бұрын
sindhu Nair correct
@sirajmk5096
@sirajmk5096 6 жыл бұрын
Parasyam ozivakiyillenkil valare budhimutt.neridendi.varum
@shanushanu7041
@shanushanu7041 6 жыл бұрын
Siraj Mk correct .. tv yil anenklil channel change cheyyam .. ith pand DD nokunna pole ... ella parasyavum kand theerkanam
@AmritaTVArchives
@AmritaTVArchives 6 жыл бұрын
പ്രോഗ്രാം പ്രോമോസ് ആണോ ഉദ്ദേശിക്കുന്നത്??
@vinupp3002
@vinupp3002 6 жыл бұрын
Amrita Television Serials...അതു തന്നെ
@AmritaTVArchives
@AmritaTVArchives 6 жыл бұрын
"അമൃത ടി വി" ഏപ്രിൽ മാസം തുടങ്ങിയ ഒരുപിടി നല്ല പ്രോഗ്രാംസിന്റെ പ്രൊമോഷന്റെ ഭാഗമായി എല്ലാ മാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് പ്രോഗ്രാം ഡീറ്റെയിൽസ് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും കൂടുതൽ ആൾക്കാർ ഇഷ്ടപ്പെടുന്ന അളിയൻ v s അളിയന്റെ യൂട്യൂബ് വീഡിയോസിലും ഇടുന്നത്....മാന്യ പ്രേക്ഷകരുടെ സഹകരണം പ്രതീക്ഷിക്കുന്നു.....
@vinupp3002
@vinupp3002 6 жыл бұрын
Amrita Television Serials...ഇപ്പോൾ എങ്കിലും മനസ്സിലായല്ലോ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെടുന്ന പ്രോഗ്രാം ഏതാണെന്ന്😁😁😁
@shanmughammurugan4524
@shanmughammurugan4524 3 жыл бұрын
Oru vazhiye ollu. Clitone veettil ninnu purathakkanam Allengil ingane kazhinjo thangachechi.
@asarasar2342
@asarasar2342 6 жыл бұрын
cleetooooooo
@renjitht8418
@renjitht8418 6 жыл бұрын
support aliyas
@vinuvinuvb3956
@vinuvinuvb3956 6 жыл бұрын
salt mango tree
@AbdulKareem-zh3xl
@AbdulKareem-zh3xl 6 жыл бұрын
Adds are making bore
@biya791
@biya791 6 жыл бұрын
അമ്മയും കനകനും ജമന്തിയും ഫാസിലും ഇല്ലാത്ത അളിയൻ vs അളിയൻ ഭയങ്കര bore ആണെന്ന് പറയാതിരിക്കാൻ വയ്യ, ദയവ് ചെയത് എങ്ങനേം അവരെ മടക്കി കൊണ്ട് വരിക. ഇപ്പോൾ കാണാൻ ഉള്ള എല്ലാ interest ഉം പോയി.
@ramanicp8424
@ramanicp8424 4 жыл бұрын
please bring back those people in the show.they are not acting.they are really living.now it is boring
@humanbeing3913
@humanbeing3913 6 жыл бұрын
Sathyem parayalo eppol veruthu thudagiyirukkunnu vekam poyi kanakane vilichondu vayo.
@street_vibz9879
@street_vibz9879 6 жыл бұрын
olakamala parasyam
@navasmalariyadksanavasmala3165
@navasmalariyadksanavasmala3165 6 жыл бұрын
Climax തട്ടിക്കൂട്ടായിരുന്നു
@vargesevjosephv
@vargesevjosephv 4 жыл бұрын
ക്ളീറ്റോ ഗർഭണൻ ആണോ? എന്തൊരു വൃത്തികേടാ... വയറ്
@Hope12345
@Hope12345 3 жыл бұрын
Body shaming
@adhi567
@adhi567 6 жыл бұрын
അവസാനം ഒന്നും മനസ്സിലായില്ല. മീറ്ററിൽ എന്ത് കാണിച്ചിട്ട മറ്റിടത് കറന്റ് പോയത് ??
@MrSyntheticSmile
@MrSyntheticSmile 6 жыл бұрын
anil kumar Cletus has bypassed the meter by taking a direct connection from the service line (which is illegal). So the power outage did not affect him.
@snehalathanair8326
@snehalathanair8326 4 жыл бұрын
What a dirty creature Cletus is !!! His wife is no better
@sirajmk5096
@sirajmk5096 6 жыл бұрын
Nisara peisakan palarum nett kayatunnadh ad ningal manasilakanam
@rogerdean5890
@rogerdean5890 6 жыл бұрын
sheee kanakan evvide.eee program angane aliyan vs aliyan enn parayum.eppo aliyan ellalo.kanakane kond varuu
@ratheeshkumar6158
@ratheeshkumar6158 5 жыл бұрын
മതി ഈ പരസൃം നിർത്ത്
@sajimathai3520
@sajimathai3520 6 жыл бұрын
1st
@jenijenni1694
@jenijenni1694 6 жыл бұрын
ക്ളീട്ടോയെ നല്ലതു ചെയ്യാൻ സമ്മതിക്കൂല്ലേ
@Happy...281
@Happy...281 6 жыл бұрын
Endanu ammavan polum varate .kanakan jamanti fasil ivar oke evide amma edaku vararundu epo adum illa.e serial nirthi ini baki ullavare kondu pudihadu onu start cheyunadavim nalladu endelum reason undel parayuka ini avar varumo illeyonu allade thattikootu kadha indaki kanunavare mandanmar akade irikuka
@jisharlv4303
@jisharlv4303 4 жыл бұрын
Serielil mathre inganeyoru kettyone eathu pennaum sahikkuiu.... Oodayippum kondu nadakkunna kettyon
@sidhikkhan5600
@sidhikkhan5600 6 жыл бұрын
8
@interio0.1
@interio0.1 6 жыл бұрын
Parasyam venda
@sibythomas6084
@sibythomas6084 6 жыл бұрын
enda story
@megharathratheesh1891
@megharathratheesh1891 6 жыл бұрын
Apparathe veetil kanakanum jamanthiyum illanjittu en tho pole. .
@lipinoaavarachan6264
@lipinoaavarachan6264 6 жыл бұрын
Best comedian balu .uppum mulagum
@Mega15051971
@Mega15051971 4 жыл бұрын
Manju , your costume looks extremely worst !!!!!!!!
@Vibin27
@Vibin27 6 жыл бұрын
5th comment
@rihasrida3519
@rihasrida3519 3 жыл бұрын
പക്കാ ബോർ
@krishnans9493
@krishnans9493 6 жыл бұрын
inagne oru waste baaryamaar ullavar baagyavaanmar.. enthu sukam..total waste baarya manju
@gilworld960
@gilworld960 5 жыл бұрын
Super
@renjitht8418
@renjitht8418 6 жыл бұрын
support aliyas
@bintuakhil9880
@bintuakhil9880 4 жыл бұрын
Super
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Aliyan vs Aliyan | Comedy Serial by Amrita TV | Ep : 248 | Pongacha Mal
21:34
Calm Wind: Listen To This Music When You Miss The Forest
3:08:19
Soothing Relaxation
Рет қаралды 13 МЛН
SREE KRISHNA TEMPLE KALLUVILA MUNDROTHURUTHU ULSAVAM 2017 KADHAPRASANGAM PART 1
1:16:01
Aliyan vs Aliyan | Comedy Serial | Amrita TV | Ep : 286 | ഷുഗർ  |
18:40
24 January 2025
2:41
ᴍᴛᴊ ᴄʀᴇᴀᴛɪᴏɴꜱ
Рет қаралды 45 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН