Aliyan VS Aliyan | Comedy Serial by Amrita TV | Episode : 25 | Koodothram
Пікірлер: 196
@geethashridharan77494 жыл бұрын
wonderful comedy in climax..poor clito..he bevomes the target of all..🤣🤣🤣👌
@ummerc6262 Жыл бұрын
I'm juk8ioo900 in
@anoopnair61686 жыл бұрын
Jamanthi suuper acting Why dose some viewers blame her. She’s also doing best as others
@TheRatheeshmr4 жыл бұрын
Yes. You are really right. Sneha is an excellent actress alike manju. But the new jamanthi is absolutely hopeless.
@libamehreen543214 жыл бұрын
Yes
@ahanams98654 жыл бұрын
ജമന്തി character is childish nature ആണു ആ character cheyaan sneha thane perfect. Pranayam episode,neklace episode ഒക്കെ ജമന്തി character nature enthaanenu വേക്തമായി കാണാം.
@ahanams98654 жыл бұрын
@@TheRatheeshmryes ithile ഈ old jamanthy സ്നേഹ super aanu ..പ്രണയം neklace episode new jamanthykkonum cheyan kayiyilla .chilish nature aayirunu old jamanthye thankam പോലും കുട്ടികളേ pole treat cheyarundu ,സ്നേഹത്തോടെ .new ജമന്തി character nature maatendi വന്നു directorkku .. ....... ..
@navanava86573 жыл бұрын
True
@animallover65342 жыл бұрын
ഇത് പോലൊരു അമ്മാവൻ എനിക്ക് ഉണ്ടായിരുന്നു എങ്കിൽ 🥰.... എന്റെ അമ്മയുടെ അനിയൻ അനിയൻ എന്റെ അമ്മയെ എപ്പോഴും വിഷമിപ്പിക്കൽ ആയിരുന്നു എന്റെ അമ്മ മരിച്ചപ്പോൾ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.... എന്റെ അമ്മയുടെ സ്ഥലം ഞങ്ങളെ പറ്റിച്ചു കൈക്കൽ ആക്കുകയും ചെയ്തു 😐
എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെട്ട അഭിനയം. സൂപ്പർ എപ്പിസോഡ്. ക്ലിടോയുടെ ക്ലൈമാക്സ് അഭിനയം അടിപൊളി 😂
@ahanams98654 жыл бұрын
ithile ഈ old jamanthy സ്നേഹ super aanu ..പ്രണയം neklace episode new jamanthykkonum cheyan kayiyilla .chilish nature aayirunu old jamanthye thankam പോലും കുട്ടികളേ pole treat cheyarundu ,സ്നേഹത്തോടെ .new ജമന്തി character nature maatendi വന്നു directorkku .. ....... ..
Super super. Pakshe ഇത്രയും നിലവാരം കുറഞ്ഞ രീതിയിൽആയുധങ്ങളും ചൂലും ഒന്നും എടുക്കണ്ടായിരുന്നു.
@gangsterabhiabhinay43534 жыл бұрын
Achi conthan ammayude dialogue nannayittundu
@aravindharavindh88373 жыл бұрын
E Ammaavanea Oru dhivasam.palakkad.Ente veetilot.kondu varo
@ravindransankar21422 жыл бұрын
Takli mol kalakki😆😆😆
@himavalentine19744 жыл бұрын
ഇതു പോലെ ഉള്ള തള്ള ഉണ്ടായാൽ ഗാർഹിക പീഡന ത്തിനു കേസ് കൊടുക്കണം. എന്നാ ഹാല് ഇളകിയ ചെകുത്താൻ തള്ള ആാാ ശപി അമ്മാവൻ ആാാ തള്ള മരുമകളെ പീഡിപ്പിക്കുന്നു. ഓൾക്ക് ഉളിപ്പു ഇല്ല എന്നു പല തവണ തെളിച്ചു തങ്കം. തള്ളയുടെ കണ്ണീർ, കാല്ലിയാണം കഴിഞ്ഞൽ പ്രേതെകിച്ചു മാറിയാൽ ഇത്തരം ദുരന്തം നേരിടേണ്ട, ലൈഫ് മുഴുവൻ തള്ളയ്മ് പെങ്ങളെയും നോക്കുന്നവൻ കെട്ടരുത്. എല്ലാം പേര്ക്ക്മ തങ്കം നന്നാവണം.
@Padmini17122 жыл бұрын
Ammey subhaavam cheetha subhaavam. Oru Fraudu pennu,Kallan son in law, nishaara sambalam medikkym magan. Patche Jammanthiyey paduthunna paadu..Valareyum cheetha. Ee character vendaa.🙃😵💫🤐🧐
@shamsutouristhome5040 Жыл бұрын
2023...
@smnair35175 жыл бұрын
Adipoli thankam,cleeto and thakkili.Good keep up
@karthukarthika26963 жыл бұрын
supper 😁
@tibigeorge4767 жыл бұрын
Amma kidu...Venda Venda aaa,🤡🤣
@sharafunaseer20965 жыл бұрын
ഹഹഹ. Mandram. കലക്കി
@shajahanmanamkeri6556 жыл бұрын
ammavan 😂chechiyude cherukkan😅😂😃
@abdulasees83737 жыл бұрын
Ammavan kalaki
@shyamastastyworld94064 жыл бұрын
66þ
@Nattukaryam19754 жыл бұрын
ജലപാനം കുടിച്ചിട്ടില്ല
@faisalsana43663 жыл бұрын
👍👍👍👍👍👌👌👌
@ismailmanalath73385 жыл бұрын
പുതിയ ജമന്തിയും കനകനും ആണ് കിടു
@TheRatheeshmr4 жыл бұрын
Thinnunna karyathil ayirikkum. But acting not up to the level of the old ones.
@ahanams98654 жыл бұрын
@@TheRatheeshmr yes old characters ആയിരുന്ന super .manikandan pattamby manju riyas sneha mani shorniur സലീമ് serhulashmi amma akshayakutty ivaraarayirunu aliyan vs aliyante naturality manikandan pattamby പോയപ്പോൽ thane ഈ serial naturality പോയി .
@TheRatheeshmr4 жыл бұрын
@@ahanams9865 yes👌👏👍
@sreedevisree47213 жыл бұрын
No.. ഇവർ ആണ്
@nmullauda2 жыл бұрын
No no best Manikandan &shenk
@sakeervsalhadulilla57176 жыл бұрын
ammavan kidu kidu
@ravipr682 Жыл бұрын
അമ്മ അടിപൊളി അഭിനയം സിനിമയിൽ ഒന്നു കൂടി അരക്കൈ ന് നോക
@wellington53983 жыл бұрын
ക്ളീറ്റോ നിരപരാധി ആണെങ്കിലും അവൻ പലപ്പോഴായി ചെയ്ത തെമ്മാടിതരത്തിനു ഈ അടി കിട്ടിയത് നന്നായി
@harisony13487 жыл бұрын
Super
@ahanams98654 жыл бұрын
ഇതിലേ old characters ആയിരുന്ന super .manikandan pattamby manju riyas sneha mani shorniur സലീമ് serhulashmi amma akshayakutty ivaraarayirunu aliyan vs aliyante naturality manikandan pattamby പോയപ്പോൽ thane ഈ serial naturality പോയി .
@najeebkottarakara61664 жыл бұрын
exrea super
@viralmedia83066 жыл бұрын
തക്കിളി മോള് പൊളിച്ചു
@drjayant77226 жыл бұрын
IT SEEMS REAL LIFE ISSUES OF RURAL FAMILY
@baijumavelikara61317 жыл бұрын
super
@blackbutterfly37795 жыл бұрын
Jamanthi pazhaya aalu sooper
@TheRatheeshmr4 жыл бұрын
Yes. You are right
@v2a2934 жыл бұрын
Lookwise new jamanti is good and . Cute. Old jamanthi is chubby.
@Padmini17124 ай бұрын
Ee Ratnammayey ozhuvakkanam. Kolluvillaa. Thangathindey veetillu kondu vidanum
@shafeenshamsudeen88486 жыл бұрын
എല്ലാം കട്ടയ്ക്ക് കട്ടയ്ക്ക് സുപ്പർ
@sameerm61087 жыл бұрын
Background music athra panthi illallo......
@satidevi82604 жыл бұрын
Nanamillathavan paniyaduthu jeevichudee
@remakrish78842 жыл бұрын
ക്ളീറ്റോ ക്കു കിട്ടേണ്ടത് അത്യാവശ്യം
@shafeenshamsudeen88486 жыл бұрын
ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ട് പൈസ കൊടുത്തില്ലങ്കിൽ ഹോട്ടലിൽ അരി അരയ്ക്കുകയോ പാത്രം കഴുകിക്കുകയോ ചെയ്യുന്ന പോലെ . ലോണ് എടുത്തിട്ട് അടച്ചില്ലങ്കിൽ ബാങ്കിൽ പോയി ജോലി ചെയ്യാം അമ്മാവ.....