" വയസുകാലത്ത് കല്യാണം എന്തിന്" - ഒരു ആന മുന വച്ച ചോദ്യം. കളിയാക്കി ഒത്തിരി പേര് ചോദിക്കുന്ന ചോദ്യം. രാവിലെ ഒരു ചായ തരാൻ, ഉച്ചക്ക് കുറച്ചു കഞ്ഞിയും തോരനും ഉണ്ടാക്കി തരാൻ, തല കറങ്ങിയാൽ ഒന്ന് താങ്ങാൻ, മരുന്നുകൾ വാങ്ങിക്കാൻ പോകാൻ, അത് എടുത്തു തരാൻ, ഒന്ന് വീണു പോയാൽ ഓടി ചെന്ന് ഒരു വാഹനം വിളിച്ചു ആശുപത്രിയിൽ കൊണ്ടുപോകാൻ, അവിടെ കൂടെ നിൽക്കാൻ, വേണ്ടപ്പെട്ട " ബിസ്സി"ക്കാരെ ( busy relatives) ഒന്ന് വിളിച്ചു അറിയിക്കാൻ... അങ്ങനെ നൂറു കൂട്ടം കാര്യങ്ങൾക്ക് ഒരു തുണ വേണം. മുന വച്ച് ചിരിക്കരുത്. വാടിയ ഇല കണ്ട് പച്ച ഇല ചിരിക്കരുത്. നാളെ നിങ്ങൾക്കും ഇതേ ഗതി.
@arunbboy4 ай бұрын
Sathyam
@muneerkiliyamannil35382 жыл бұрын
അമ്മാവൻ കലക്കി ഫേസ് എക്സ്പ്രഷൻ പൊളിച്ചു
@nishaantony97152 жыл бұрын
Best kudumbakar.,.. Swathinu vendi paavamaa ammavante ishtangalk para paniyunnavar
@Heroradhaa Жыл бұрын
ഞാൻ ആദ്യമായി കണ്ട എപ്പിസോഡ് 😂👍🏽
@Nair1qq3 жыл бұрын
മരുമക്കൾ സ്നേഹം കൊണ്ട് മൂടുന്ന ക്യാഷ് ഉള്ള അമ്മാവന്മാർ ഓടി രക്ഷപ്പെട്ടു പോയാൽ നല്ലത്!!!
@jank68383 жыл бұрын
അമ്മാവൻ കലക്കി കലക്കി 😂😂😂. കരിമ്പ് ഗോപാലന് വേണ്ടി പെണ്ണ് കാണാൻ പോവുന്നു 😂😂😂.
@kavithaleeladharan49435 жыл бұрын
പ്രായമായവർക്ക് കല്യാണം പാടില്ലെന്ന് നിയമമുണ്ടോ, അസൂയ ,സ്വത്തിനു വേണ്ടി
@abdulkareemk4913 жыл бұрын
P
@parvathyc4633 Жыл бұрын
അതുതന്നെ
@beeranub6739 Жыл бұрын
@@abdulkareemk491😮😊
@balakrishnancp6012 Жыл бұрын
21:52
@haridhar86207 жыл бұрын
I cannot believe the natural and excellent acting skill of these actors . it is like a reality show. the script is extremely well . congratulations for all the members for making this show
@justinkulathooran99797 жыл бұрын
Good actors
@thameemthameem73392 жыл бұрын
Super cleeto kanaga Lily Thangam ammavan amma thaklli adipoli ❣️❣️❣️❣️❣️❣️
@RadhaRadha-zj8zb4 жыл бұрын
പാവം അമ്മാവൻ കല്ലിയാണം കഴിക്കട്ടെ
@bashirpandiyath47476 жыл бұрын
ടിക് ടോക്കിലെ ഹിറ്റായ ഫാസിലിന്റെ ഡയലോഗ് 😆😆😆
@susanrose92284 жыл бұрын
അമ്മാവന്റെ കല്യാണം മുടക്കുന്ന മക്കൾ..കഷ്ടം തന്നെ..ഒരുപാട് പ്രായം ഒന്നും അമ്മാവന് ആയിട്ടില്ല..അമ്മാവന്റെ സൊത്ത് വല്ലാതെ ആഗ്രഹിച്ചു ജീവിക്കുന്നതും ശരിയല്ല..ആഗ്രഹങ്ങൾക്ക് പ്രായം ഒന്നും ഇല്ല..കല്യാണം കഴിക്കാൻ അമ്മാവനും പെണ്ണിനും ഇഷ്ടമാണ് എങ്കിൽ മക്കൾക്ക് എന്താണ് വിഷമം..അമ്മാവൻ പാവം ..
വയസ്സ് കാലത്ത് ഭാര്യ ഭർത്താവിനെ നോക്കുന്നതുപോലെയും ഭർത്താവ് ഭാര്യയെ നോക്കുന്നതുപോലെയും ബന്ധുക്കളും കുടുബക്കാരും ഒന്നും വരില്ല അവരൊക്കെ ഭാരമായിട്ടേ കാണൂ ഒരു ഇണയാണെങ്കിൽ സ്നേഹം ഉത്തരവാദിത്വം എന്നിവ ഉണ്ടാകും അവർക്കേ ഉണ്ടാവു വയസ്സ് കാലത്തല്ലേ തുണവേണ്ടത്? സ്വത്തിനുവേണ്ടി ആഗ്രഹിക്കുന്നവരാണൊ നോക്കാൻ പോവുന്നത്? ഇങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ സ്വന്തം താല്പര്യങ്ങൾ അനുസരിച്ച് തീരുമാനമെടുക്കണം അല്ലാതെ വീട്ടുകാരെ പേടിക്കണ്ട കാരൃമില്ല