2023 കാണുന്നവർ ഉണ്ടോ സൗദിയിൽ നിന്നും😂 ഓൾഡ് അടിപൊളി ആണ് ഇടക് ക്ലിറ്റോ വിനു അടി കൊല്ലുന്നത് കാണാൻ നല്ലത് ഉണ്ട് 😂😂 new എപ്പിസോഡ് അടി ഉൾപെടുത്തുക 😂😂
@sirajatholi1822 Жыл бұрын
Yes
@Sk-ek5sx Жыл бұрын
Njan😅
@കുഞയിഷമൊയ്തീൻ6 ай бұрын
9990
@lathasuresh88224 жыл бұрын
നിങ്ങളുടെ അളിയൻസ് സീരിയൽ വളരെ ഇഷ്ടമാണ്
@shanmughammurugan45246 ай бұрын
Thangam, sirassil kai vekkaruthu, pakaram Clitus pramugante mughathuvechu adi.
@us90845 жыл бұрын
2:35 tuitionu povan late aaya 2 piller backil de odunnu
@sibymathew44545 жыл бұрын
തങ്കം നോക്കിയതുപോലെ സ്കെയിലിന്റെ ഇടയിലൂടെ എത്ര പേര് നോക്കിയിട്ടുണ്ട്..
@nisarhamza88305 жыл бұрын
Ep 460...,അളിയൻ vs അളിയൻ ഞാനും കറണ്ട് ബില്ല് അടച്ചിട്ടില്ല. ഓർമയായി... ബോധം വന്നു. ബില്ല് നോക്കി ഡിസ്‌കണക്ടു ഡേറ്റ്ൻ ഇനിയും രണ്ടു ദിവസം കൂടി ഉണ്ട്... ഞാൻ വീണ്ടും അലസനായി. നാളെ നാളെ...നീളെ നീളെ.. എന്നാലും കനകൻ എന്ന ലൈൻമാനേപ്പോലുള്ള ഒരു അഹങ്കാരി ksebക്കാരൻ ഞാൻ താമസിക്കുന്ന വീട് അധികാരത്തിൽ വരുന്ന kseb ഓഫീസിൽ ഇല്ല. സൗമ്യമായി പെരുമാറുന്ന ജീവനക്കാരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ആത്മാർത്ഥ കൂടി അഹങ്കാരം വരുന്ന ഒരു രാസപ്രക്രിയ പൊതുവെ എല്ലാ മനുഷ്യരിലും ഉണ്ടെന്നു തോന്നുന്നു. ആത്മാർത്ഥത വർധിച്ചു.. അഹങ്കാരിയും അമിതാത്മവിശ്വാസവും ഉള്ള കനകൻ എന്ന കഥാപാത്രത്തെ അവിശ്വസനീയമായ രീതിയിൽ അനീഷ് രവി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. എന്നാലും ബില്ല് അടക്കാൻ മറന്നുപോയ ഒരു വീട്ടിൽ കയറി ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ? ഇനിയും കാണേണ്ടവരല്ലേ..... ചില അയുക്തികൾ ഈ രംഗങ്ങളിൽ ഫീൽ ചെയ്യുന്നു. സാരമില്ല നമ്മുടെ അളിയൻസ് അല്ലേ?,,, ക്ഷമിച്ചേക്കാം. പക്ഷെ കനകനു മാത്രമല്ല.... പ്രേക്ഷകനും സഹിക്കാൻ പറ്റാത്ത പരിപാടിയായിപ്പോയി ക്ളീറ്റോ ചെയ്തത്. ഇങ്ങനെയൊക്കെ സംഭവിക്കുമോ??.... സാരമില്ല നമ്മുടെ അളിയൻസ് അല്ലേ... ക്ഷമിച്ചേക്കാം. അഭിനേതാക്കൾ എല്ലാവരും അവരുടെ ജോലി ഭംഗിയാക്കി. ഹാസ്യഭാവങ്ങൾ എപ്പിസോഡിൽ നിന്ന് വിട്ടു നിന്നെങ്കിലും കഥയുടെ ഒഴുക്ക് കാരണമാകാം പ്രേക്ഷകഹൃദയം കഥ ആസ്വദിക്കുന്നതിൽ ഉത്സാഹം പൂണ്ടത്. ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റിയ ഒരു ശരാശരി എപ്പിസോഡ്. നിസാർ കോഴിക്കോട് 🖋
ബില്ലടച്ച റെസിറ്റ് തുടക്കത്തിൽ ആവശ്യപ്പെടുകയോ, കാണിക്കുകയോ ചെയ്തിരുന്നേൽ അവിടെ തീരുമായിരുന്നു ഈ എപ്പിസോഡ്... തട്ടിക്കൂട്ട് എപ്പിസോഡ് ഇല്ലാതെ നല്ല മികച്ച സംഗതികൾ പോരട്ടെ... ✌😍😍😍
@ajithgs8035 жыл бұрын
ENKIL,,EE,EPISODINU,,VAKUPPILLA
@rainaraheena87535 жыл бұрын
Bashir pandiyath ithan samooham
@bashirpandiyath47475 жыл бұрын
@@rainaraheena8753 ബില്ല് അടക്കാത്തതോ... 😆😆
@rainaraheena87535 жыл бұрын
bashir pandiyath thamashakkaran 😖😛😜
@anjuhari26824 жыл бұрын
Cleetos adipoli😂😂😂
@Kalipaanl3 жыл бұрын
Hi
@thahiraksrdkasrgod24015 жыл бұрын
എന്റെ പൊന്നു Aneeshetta😘
@ananthutg94945 жыл бұрын
ഫ്യൂസ് മാറി ഊരി ക്ളീറ്റോ അണ്ണൻ 😂
@gseven7013 жыл бұрын
അരോചകം ടൈറ്റിൽ song
@kochumolmathew69624 жыл бұрын
Awesome
@preethasubash61484 жыл бұрын
Good luck💖💖💖
@swapna67545 жыл бұрын
Manju, y r u not in Marimayam now? Last two episodes u were not there. Missed u. In television I watch only Aliyan vs Aliyan and Marimaayam..just because of the cast, crew and script. No other programmes can match ur level.
@siddiqvidyanagarksd67695 жыл бұрын
Me too watching only Aliyan v/s aliyan and marimayam
@jomythomas59855 жыл бұрын
Mee too
@sajeersajisaji23705 жыл бұрын
All teems ❤️❤️❤️❤️😍😍
@Ziyadeeeeeey4 жыл бұрын
Super video
@VaalMaakri5 жыл бұрын
Ee Kanakan definitely increased the standard in many ways.😍
@mansoormusic74545 жыл бұрын
Manju 💞💞💞
@minhafanuvlog54343 жыл бұрын
Super your videos I like your videos
@Suresh-tu3sw5 жыл бұрын
''' കറന്റ് ബില്ലു വന്നു ക്ലീറ്റോ ചേട്ടന് ഷോക്കടിച്ചു ''' തക്കിളി മോളേ......😍😍😍
@sirajudheenkp58225 жыл бұрын
ക്ലീറ്റോക്ക് ഒരു ജോലി ... കിട്ടണം എന്നുള്ള മച്ചാൻ മാർ. ,, ',
@justinejacob61375 жыл бұрын
കനകാ... ബില്ല് അടച്ചു എന്ന് ആരേലും പറഞ്ഞാൽ രസീത് കാട്ടാൻ പറയണം. അല്ലാണ്ട് ഇതെന്തോന്ന്....
@shaimashifa23643 жыл бұрын
ഹായ് 🌹🌹
@nahasudeenvloge24295 жыл бұрын
Wonderful program
@hamykodinhi2807Ай бұрын
2024 kanunnavar undo
@bindubabu80095 жыл бұрын
Episode kollila
@Akbarshabhrs5 жыл бұрын
അല്ല നേതാവേ മുളയിലിട്ട് എങ്ങനാ നുള്ളുന്നത്- നടരാജന്‍ റോക്സ്
@nisarhamza88305 жыл бұрын
Well ടൈമിംഗ്
@playframevisualmedia46115 жыл бұрын
Hai
@LafnaSalim7 ай бұрын
2024 kaanunnu
@justinejacob61375 жыл бұрын
Clitoo on fire 🔥 🔥 🔥🔥
@athiraanurag87493 жыл бұрын
👍👍👍
@jintumanu01235 жыл бұрын
Entha Anzar white nd white idaathe😉
@sachincalicut65275 жыл бұрын
Athanu nallath
@daasdaas70415 жыл бұрын
Super
@Anonymous-n8i2d5 жыл бұрын
Waiting 😊
@anupshoranur5 жыл бұрын
Waiting for next episode
@ayshapk28859 ай бұрын
2024 il kanunnavar like addi
@nelsonjosethiruthanathil38365 жыл бұрын
തങ്കം സ്കെയിലിൽ കൂടെ എന്താണ് നോക്കിയത്? 🤔😉
@balusbsumangi31195 жыл бұрын
Receipt evide
@iamindian76705 жыл бұрын
Soumya ...!!!
@mohamedkunhinalamvadukkal52025 жыл бұрын
എല്ലാം സൂപ്പർ പക്ഷെ സ്റ്റാർട്ടിങ് treble. ബില്ല് അടച്ച റെസിപ്റ് കാണിച്ചാൽ തീരുന്ന പ്രശ്നം ഊതി വീർപ്പിച്ചു. കഥയിൽ ഒരു ത്രിൽ വന്നില്ല.
@josephchacko5485Ай бұрын
എന്റെ ക്ലീറ്റോ പാവാടാ!!!!
@Zoomin1235 жыл бұрын
ഈ എപ്പിസോഡ് കൊള്ളൂല
@jacobvarughese44625 жыл бұрын
Still okay,where they will go for new,new theme?still these artists are good,public like them.We watch it quite often
@Kashijith Жыл бұрын
കൊള്ളില്ലെങ്കിൽ കാണണ്ട
@prasanthisanthi66355 жыл бұрын
മഞ്ജു മറിമായം വിട്ടോ... അവിടെ കാണുന്നില്ല... മഞ്ജു അവിടെ ഇല്ലെങ്കില്‍ ഞാനും അങ്ങോട്ട് വരില്ല.
@bindumanoj68079 ай бұрын
😂
@thomasjosephjoseph54643 жыл бұрын
😀 പൊട്ടക്കഥ! വേറൊന്നും പറയാനില്ല.
@ratheeshgratheeshg31095 жыл бұрын
waiting
@shyniraj20275 жыл бұрын
ഈ എപ്പിസോഡ് തട്ടികൂട്ടാ ഇല്ലേ
@ayshaaychaappi374 жыл бұрын
Jamnthi fans like💖
@siddiqvidyanagarksd67695 жыл бұрын
👍🏻💐
@dharmarajantheni66574 жыл бұрын
Why not they ask for the receipt of the paid or shown.defective naration.
@oachirasreekumar11895 жыл бұрын
ക്ലീറ്റോയോടു നിവേദ്യം എന്ന വീട്ടുപേര് പറഞ്ഞിരുന്നെങ്കിൽ മറ്റൊരു വീട്ടിൽ പോയി ഫ്യൂസും ഊരില്ല, അവിടുത്തെ പയ്യനേയും അടിക്കില്ലായിരുന്നു... ടീമിനു,ആശംസകൾ ............
@soumyasadiq95464 жыл бұрын
Ath coorrect
@kannankannan53375 жыл бұрын
Bill adachankill receipt yaduth kanichudado .....monaaa
@jpyoung38645 жыл бұрын
ബില്ല് എവടെ അത് കാണിച്ചാൽ മതിയല്ലോ ഏഹ് 🤔🤔 ക്ലൈമാക്സ് പ്രതീക്ഷിചത് തന്നെ mm സാരമില്ല waiting for next episode?
@johnxavier58425 жыл бұрын
ക്ഷമീര് jp ക്ഷമീര്
@dbskm14185 жыл бұрын
എന്തോന്നടെ ഇത് മാറ്റിപിടിയിടെയ് കഷ്ട്ടം
@thasniyathasniya34185 жыл бұрын
Ee episode theere pora..Aliyansinu ithu enthu patti?
Cleetoykk kanakanodulla sneham enikk ishttapettu.. but ee reethiyil snehikkumenn karuthiyilla...
@sharathnambiar91995 жыл бұрын
Kanakante acting boring. Over acting. Bill adacha receipt kanikyan parayathe fuse uran onnum pattilla. Boring script
@anupshoranur5 жыл бұрын
Oru thakkili fan
@dasan658 Жыл бұрын
Taitmakxi
@techentertainment56385 жыл бұрын
first coment
@Gkm-5 жыл бұрын
ഒരു തട്ടിക്കൂട്ടു എപ്പിസോഡ് അടുത്ത തവണ നന്നാക്കണം
@anandankrishnakripa3115 жыл бұрын
പഴയ കനകനേയും ജമന്തിയേക്കും ഫാസിലിനേയും തിരിച്ചു കൊണ്ടവരൂ
@sirajudheenkp58225 жыл бұрын
അളിയാ വേണ്ട അവരെ ?
@snehalathais31963 жыл бұрын
ക്‌ളീറ്റോയോ പോലുള്ളവരെ പിടിച്ചു ജയിലിലിടണം. ക്‌ളീറ്റോക്ക് ശിക്ഷ കിട്ടുന്ന ഒരു എപ്പിസോഡ്ങ്കിലും കാണിക്കണം.അല്ലെങ്കിൽ kanakane പോലെ കാണുന്നവരും മണ്ടന്മാറാവുകയില്ലേ