Kazhithu atti kondu oru chodiyam ille enthu edukuva ennu ? Superrrr😂😂😂😂
@songmania51636 жыл бұрын
Hats off ഇന്നത്തെ കഥ മുൻപ് വന്നിട്ടുള്ള ആശയം ആണെങ്കിലും കഥാപത്രങ്ങൾ ഈ ഒരു എപ്പിസോഡ് വേറെ ലെവൽ ആക്കി . director സർ hats off 👍. അളിയന്മാർക്കും നാത്തൂന്മാർക്കും ഒരു കിടിലൻ സല്യൂട് 😘
@shabanashabashabanashaba11102 жыл бұрын
M
@rizwanrichu7271 Жыл бұрын
എന്തൊരു കറക്റ്റ് ഞാൻ ഇക്കനോട് പിണങ്ങിയാൽ ഇങ്ങനെ ആണ്... പിണങ്ങി മാറികിടക്കും 😄😄പക്ഷെ ആൾ sugayi ഉറങ്ങും... പക്ഷെ ഞാൻ ഇടക്കിടക്ക് ചുമക്കും അലമാരയിൽ ചവിട്ടി സൗണ്ട് ഉണ്ടാക്കും 😃😃😃പക്ഷെ എന്നാലും ആൾ എണീക്കില്ല.. കുറെ കഴിഞ്ഞു മൈൻഡ് ആക്കുന്നില്ല എന്ന് കണ്ടാൽ ഞാൻ വീണ്ടും എണീറ്റ് കട്ടിലിൽ പോയി കിടക്കും 🤣🤣
@koottukaran34619 ай бұрын
😂😂
@Jayachardran123-vx3cd8 ай бұрын
🤣🤣🤣🤣🤣
@rahmathkmrahmath31737 ай бұрын
Janum😅
@smithamartin46834 ай бұрын
😂😂😢😮😅
@kirankrishna5506 жыл бұрын
20:10 il clito de shirtinte coller il makeup aayirikunathu kandavar like chey..😁😁
@Thiruvavani11 ай бұрын
Good performance good channel I will prayer to godningalude channel hit avan😊😊😊😊
@sidheequemarhaba48066 жыл бұрын
ഒരു രക്ഷയും ഇല്ലട്ടോ.. തങ്കം ചേച്ചീ ഇങ്ങള് വേറെ ലെവലാണ്. ശരിക്കും ജീവിക്കുവാ.. അഭിനയം ആണെന്ന് പറയുകയേ ഇല്ല..!
@sirajksa87484 жыл бұрын
Sathyam
@ഷിബുമാജിക്4 жыл бұрын
No it
@hijklmnop364 жыл бұрын
Very very true
@sidhatipsandvlog3854 жыл бұрын
Aliyans eshttamullavar evide like adii👇👇
@ummerraummer30619 ай бұрын
ഇത്രയും ഗെതികെട്ട ഒരു ഭർത്താവിനെ സ്നേഹിക്കാൻ ഒരു ഭാര്യക്കും കഴിയുകയില്ല
@beautywithkavi42196 жыл бұрын
ഇന്നത്തെ സ്ക്രിപ്റ്റ് വളരെ നന്നായിട്ടുണ്ട്. തങ്കം ഒരു സാദാരണ വീട്ടമ്മയെ വളരെ തന്മയത്വമായി അഭിനയിച്ചു ഫലിപ്പിച്ചു. നല്ല സ്ക്രിപ്റ്റുകൾ വീണ്ടും പ്രതീക്ഷിക്കുന്നു
@shafeenshamsudeen88486 жыл бұрын
ദാമ്പതൃ വല്ലരിയിൽ ഭാര്യയുടെ ആവശ്യങ്ങള് സാധിച്ച് കൊടുക്കാതെ ....ഞാൻ ഒന്നും അറിഞ്ഞില്ല നാമനാരായണ എന്ന മട്ടിൽ കൂർക്കം വലിച്ച് കിടന്നുറങ്ങുന്ന ഭർത്താവിനെ ശബ്ദം ഉണ്ടാക്കി ഉണർത്തിയ ഭാര്യ ....ഹൗ ബല്ലാത്തജാതി
@shahinasherin45036 жыл бұрын
മിനി സ്ക്രീനിൽ The complete Female actor എന്ന് വിശേഷിപ്പിക്കാവുന്ന ഒരേ ഒരു നടി മാത്രമേയുള്ളൂ. അത് മഞ്ജു ചേച്ചി ആണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഒരു പാട് തവണ അവരുടെ അഭിനയ മികവ് നമ്മൾ കണ്ടു കഴിഞ്ഞു. അൽപം കുശുമ്പ്, ഇത്തിരി പരിഭവം, ദേഷ്യം, സ്നേഹം തുടങ്ങിയ എല്ലാ ഭാവാഭിനയങ്ങളും അവരിൽ ഭദ്രമായിരുന്നു. ബാക്കി ഉള്ള നടീനടൻമാർ മോശമാണെന്നല്ല കേട്ടോ. ഈ എപ്പിസോഡിലൂടെ ഒരു സാധാരണ വീട്ടമ്മയുടെ യഥാർത്ഥ മുഖം നമുക്ക് കാണിച്ച് തന്ന മഞ്ജു ചേച്ചിയോട് അൽപം ഇഷ്ടം കൂടുതലുണ്ട്. മികച്ച സ്ക്രിപ്റ്റ് ഞങ്ങൾക്ക് വേണ്ടി ഒരുക്കിയ സുകു കിളളിപ്പാലത്തിനും ഈ ഒരു ദൃശ്യവിരുന്ന് ഞങ്ങൾക്ക് നൽകിയ രാജേഷ് തലച്ചിറ സാറിനും മറ്റുള്ള ടെക്നീഷ്യൻസിനും താരങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി
@johnxavier58426 жыл бұрын
I agree with you
@krishnans94936 жыл бұрын
Hi shahinaa..
@shahinasherin45036 жыл бұрын
@@krishnans9493 Hi
@krishnans94936 жыл бұрын
@@shahinasherin4503 add me
@sahadnujumudeen22996 жыл бұрын
മഞ്ജു ചേച്ചിയെ കണ്ടപ്പോൾ തലയണമന്ത്രം ഉർവശിയെ ഓർമവന്നു........ എപിസോഡ് sooopr ആണ്..... പക്ഷെ മഞ്ജു നെ ഇഷ്ട്ടായില്ല 😂😂😂😂😂പാവം എന്റെ ക്‌ളീട്ടോ ചേട്ടൻ.....
@user-em9jy3bb5c6 жыл бұрын
Cleeto : ninaku enthanippo oru kuravu..😂😂😂😂 Pavam Thankam ... oru kuravumilla....😟
സൗമ്യയുടെ കുശുമ്പ് കാണാൻ നല്ല രസം.. തികച്ചും natural കുശുമ്പ്.. പെണ്ണ് എന്നും പെണ്ണ് തന്നെ.
@Thiruvavani11 ай бұрын
Good performance good channel I will prayer to godningalude channel hit avan
@ltsourworld61023 жыл бұрын
Lily super 😁 Sangam super 😁 kanagam super 😁 glitter super 😁
@geethashridharan77494 жыл бұрын
cleto acting is really hilarious n funny..tht kankan n ammavan too good acting
@maryabraham79993 жыл бұрын
Super🥰🥰❤❤️💗👏💚💞
@svksworld56215 жыл бұрын
ഞാന്‍ ആദ്യായിട്ടാ Comment ചെയ്യുന്നത്. Aliyan VS Aliyan ഒരുപാടിഷ്ടാണ്. Actors ജീവിക്കുന്നതായി തോന്നും. ഈ Episodeഉം Super ആയിരുന്നു, But Sound ഇടക്ക് പോയത് കഷ്ടായി.
കഴിഞ്ഞ ഒരു എപ്പിസോഡ് കണ്ടിരുന്നു.സാരി.... ഇപ്പോൾ മോതിരം അതും ,ഇതും വലിയ വ്യത്യാസമില്ല. തങ്കത്തിന്റെ ആ ക്യാരക്ടർ തന്നെ ഇതിലും പ്രതിഫലിപ്പിച്ചു.ഒരു ചെയ്ഞ്ച് വേണം. അല്ലെങ്കിൽ കാണുന്ന പ്രേക്ഷകർക്കു വിരസത തോന്നും.തങ്കത്തിന്റെ അഭിനയം മോശമാണെന്നല്ല അതിനർത്ഥം . ക്ലീറ്റോ കൊണ്ടു വന്ന മോതിരം ചെമ്പാണെന്നു തങ്കം പറയുമ്പോൾ അതു വാങ്ങി ഉരച്ചു നോക്കുന്ന അമ്മാവനെ കാണണം.ആ നാക്കൊക്ക കടിച്ചു പിടിച്ചു ....... സത്യം പറഞ്ഞാൽ ക്ലൈമാക്സ് ഇങ്ങനെ തന്നെ ആകുമെന്നു അറിയാമായിരുന്നു... കുറച്ചു നാളത്തേക്കു തങ്കത്തിനു, അസൂയ ഉളവാക്കുന്ന ( ജമന്തിയോടു ) തരത്തിലുളള രചനകൾ ഒഴിവാക്കുക. അമ്മാവൻ പഴയതു പോലെ രണ്ടു വളളത്തേലും കാലു ചവിട്ടി.അങ്ങനൊരു ക്യാരക്ടർ അദ്ദേഹത്തിനു യോജിച്ചതുമാണ്. അവസാന ഭാഗങ്ങളിൽ ക്ലീറ്റോ ഒരു ബാഗും തൂക്കി ആരോടും പറയാതെ വീടു വിട്ടിറങ്ങുന്ന ഒരു സീനുണ്ടു.അതു എന്തിനാണെന്നു മനസ്സിലായില്ല.കനകൻ മോതിരവും കൊണ്ടു മുരുകന്റെ അടുത്തു പോയി വരുമ്പോൾ സത്യം പുറത്തറിഞ്ഞാൽ അതു മോശമാകും എന്നോർത്തിട്ടാണോ ? കനകൻ വഴിയിൽ വെച്ചു പിടിച്ചില്ലായിരുന്നെങ്കിൽ,ഭാര്യക്കു മുക്കുപണ്ടം വാങ്ങികൊടുത്തു നാടു വിട്ട ആദ്യ പ്രമുഖൻ ക്ലീറ്റോ ആയേനേ.... എന്തായാലും നല്ലൊരു എപ്പിസോഡ് എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി.ടീമിനു ആശംസകൾ ...
@user-em9jy3bb5c6 жыл бұрын
Uploaderodu oru request ningal video title lil "Aliyan vs Aliyan" ennathinu shesham "Episode number" kodukkamo? Episode numberinu shesham pore "comedy serial" ennullathu? Mobilelil AvsA de episode videos search cheyyumbo episode number kanan vayya...ethu episode anennu ariyan paada.. uploadero directoro ithonnu sradichal nannayirunnu
@geethasubramoniam59066 жыл бұрын
Good suggestion. Mikkavarum ella serialinum ee prasnam undu. Kandittillatha episode nokkanamenkil play cheythu nokanam.
@songmania51636 жыл бұрын
aliyan vs aliyan latest episode എന്ന് അടിച്ചാൽ പുതിയ എപ്പിസോഡ് വരും
@neeiambarisp86254 жыл бұрын
idakku cheriya Sound problem
@Zoomin1236 жыл бұрын
ക്ളീപന്റെ കിടപ്പ്... ഒരു ബോധവുമില്ലാണ്ട്.. തങ്കം പണ്ടത്തെ ഉർവശിയുടെ സ്വഭാവം... തലയനമന്ത്രം
@noushadtpnoushad95156 жыл бұрын
ക്‌ളീറ്റസ് ബ്രോ തക്കിളി മോളെ എവിടെ തങ്കം ചേച്ചി എന്ത് പറ്റി