ശരിക്കും മിനിസ്‌ക്രീൻ ജഗതി ശ്രീകുമാർ... ക്‌ളീറ്റസ് മത്തായി... 😍😍😍❤❤
@Foxtale246 жыл бұрын
അമ്മാവനും അമ്മയും ഒക്കെ വന്നപ്പോൾ ഉഷാറായി....ഇങ്ങനെ തന്നെ മുൻപോട്ട് പോയി ഒരുപാട് ഉയരങ്ങൾ ഈ സീരിയൽ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു.
@aswink16636 жыл бұрын
ഓർമവെച്ച കാലം തൊട്ട് അമ്മേം ഇങ്ങനാ പറേന്നേ ... തക്കിളി thug life
@Powerfulamerica-l7o6 жыл бұрын
ചെറുപയർ തോരൻ ഷർട്ട് ഈസ് ബാക്ക് 😍😍😜😜
@rekhaunnikumar1226 Жыл бұрын
😂
@sitharadas92276 жыл бұрын
ഇപ്പൊഴും ഈ പ്രോഗ്രാം കാണുന്നവർ ഉണ്ടോ?
@nazminazmi62866 жыл бұрын
ഞാൻ ആഴ്ചയിൽ 3 പ്രാവിശ്യം കാണും
@joymathew7676 жыл бұрын
yes
@sachincalicut65276 жыл бұрын
Daily kanum
@jithashaji84856 жыл бұрын
Daily kanum
@limyamadhavan3176 жыл бұрын
Yes
@unniunni-dc5tq5 жыл бұрын
ഇത്ര നല്ല പരിപാടി നിർത്തിയ അണിയറ പ്രവർത്തകരെ നിങ്ങളെ ഓർത്ത് ഞങ്ങൾക്ക് സങ്കടം ഉണ്ട്..
@lathee.mplathee60036 жыл бұрын
ഒരു സാധാരണകാരൻറ്റെ സീരിയൽ
@ratheeshgratheeshg31096 жыл бұрын
hi...." Sadharanakaran " ee vaakkinte artham enthanu?
@POPPYPETALSBYANU4 жыл бұрын
😍😍😍😍
@joelsolajames48363 жыл бұрын
Ivide undee
@saranyajayesh28426 жыл бұрын
അനീഷേട്ടാ നിങ്ങള് മുത്താണ്
@NSLKnow6 жыл бұрын
എന്റ അളിയാ... ഒരു എപ്പിസോഡിൽ എങ്കിലും ക്ളീറ്റോ ചെയ്യുന്ന ഒരു കാര്യം വിജയിക്കുന്ന സന്തോഷകരമായ ക്ളൈമാക്സ് പ്രതീക്ഷിക്കുന്നു.👍 നടരാജനെ കൂടി ഇടക്ക് ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. നല്ല എപ്പിസോഡ് 4/5💪.
@ramachandrannair18712 жыл бұрын
Yes, daily watching this serial
@ravindranks97482 жыл бұрын
Thakli mol super hats off u baby all the best🎉🎉🎉
@greeshmagreesh92376 жыл бұрын
kanakanchettan kalakki ....e thuna oru eani avathirunalmathi 🤣🤣🤣🤣🤣
@Am_Happy_Panda6 жыл бұрын
എന്റെ ഹവീൽദാർ സർവീസിൽ ഇരിക്കുമ്പോൾ എന്റെ സാരീം ബ്ലൗസും അടിപ്പാവാട വരെ കഴുകി തന്നിട്ടുണ്ട് 😂😂😂
@bashirpandiyath47476 жыл бұрын
അങ്ങിനെ കനകനും വീണു ക്ളീറ്റോയുടെ കെണിയിൽ 😂😂
@abygeorgeg6 жыл бұрын
അടിപൊളി എപ്പിസോഡ്. സൂപ്പർ ക്ലൈമാക്സ്.... 👌👏👏🌹
@femyraecheljoy91003 жыл бұрын
always something for a laugh, love this series
@ismailsanatextiles8466 жыл бұрын
செம்மந்தி செம அழகு I like aliyan vs aliyan
@susanalexander87563 жыл бұрын
സേതു ലക്ഷ്മിയമ്മക്ക് ഏറ്റവും ചേരുന്ന വേഷം ഇതാണ്
@justinva47766 жыл бұрын
Ee episode 200k adikkanam ennu agrahikkunnavar like adikku...
@yahyakhan63546 жыл бұрын
ഈ അളിയൻ സിനെ കൊണ്ടു തോറ്റു ഉറങ്ങാനും സമ്മതിക്കില്ല
@riyaspangoderiyasfantasiya88315 жыл бұрын
സൂപ്പർ എപ്പിസോഡ് 👌
@soft90906 жыл бұрын
19:45 Cleeto talks about Ammavan's commission.
@jessijaydenjude74276 жыл бұрын
Payyar thoren shirt😂😂😂😂😂😂
@sajikannan84124 жыл бұрын
Aneesh Chettan...eshtam..
@saikrishnas4006 жыл бұрын
തങ്കത്തിന്റെ പേര് പറഞ്ഞ് sentiments work ഔട്ട് ആക്കി ഉള്ള എപ്പിസോഡ് കണ്ടു മടുത്തു.. പുതിയ ആശയങ്ങൾ കാത്തിരിക്കുന്നു
@soyaajesh37834 жыл бұрын
Good♥👍
@ourlittleworld59466 жыл бұрын
എല്ലാരേം വെട്ടിച്ചു ഫസ്റ്റ് ആവാൻ വേണ്ടി അലാറം വച്ചു എണീറ്റു, അളിയൻ vs അളിയൻ എന്താ വരാതെന്ന് നോക്കിട്ട് sunday ആണെന്നറിഞ്ഞു പ്ലിംഗ് ആയിപോയ കുഞ്ഞിന്റെ ധീര രോദനം.... 😔😔😔😔😔😔
@rafeequethayyil68565 жыл бұрын
ങ്കക്കൂയ്ക്കൽക്കണ്ണ് മിക
@songmania51636 жыл бұрын
Special thanks to our uploder. U doing wonderful job now. I believe uploding episodes on correct time is ur new year resolution and you doing tht job great. Please keep this goood attitude all around the year.
ഓമ്നി...... ഡൽഹി നമ്മുടെ അയൽ രാജ്യമാണെന്നു പറയുന്ന ക്ലീറ്റസിനോടു,പൊന്നളിയാ പത്രം വായീരളിയാ എന്നു പറഞ്ഞു ആ തെറ്റു തിരുത്തുന്ന കനകന്റെ അവസരോചിതത്തിനു നന്ദി. അവിടെയും,ഇവിടെയും നില്ക്കുന്ന ( അവസരോചിത കാലുമാറ്റം.)അമ്മാവന്റെ റോൾ സൂപ്പർ. എന്തായാലും നല്ലൊരു എപ്പിസോഡ് ... ടീമിനു,ആശംസകൾ ......
@മീനുമനു6 жыл бұрын
ippol faizal ne kanunnillallo🤔
@pushparajaila17966 жыл бұрын
Angane cleeto kanakani oru pani koduthu.... Inn cleeto.jayichu😂😂😂
@ratheeshgratheeshg31096 жыл бұрын
innalla, ippol Clitoyanu Kanakanu pani kodukkunnath. ithu Villanmarude kalamanu
ആ പഴയ ഫാസിലിനെ എങ്കിലും തിരിച്ചു കൊണ്ടുവരാൻ പറ്റോ ഇല്ലല്ലേ
@rajnalikad6 жыл бұрын
Sathyam...
@lovelylove136 жыл бұрын
അങ്ങനെ ആദ്യമായി ആദ്യ കണി അളിയന്മാരെ കണ്ടു തുടങ്ങി കേട്ടാ 😍😍😍 അമൃത ടീവിയിലെ uploader അണ്ണന് എന്റെ വക breakfast ഉണ്ട് കേട്ടാ 😘 (പുട്ടും കടലയും 😘) അമ്മാവനെയും അളിയന്മാരെയും അവരുടെ ഫാമിലിയെയും ഇത്ര നേരത്തെ കണ്ട ഒരു ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല 😍😍 എത്രയും വേഗം ഞങ്ങടെ അമ്മാവനെ ഒരു പെണ്ണ് കെട്ടിക്കൂ ഡിറക്ടറെ 😎😎
@preethimolpreethi84336 жыл бұрын
Ente vaka idiyappom....
@lovelylove136 жыл бұрын
@@preethimolpreethi8433 😀😀😀😊
@poojithavlogs10016 жыл бұрын
License illatha aalude peril vandi edukan pattumo
@KsaKsa-yz5tg5 жыл бұрын
Yes
@Sisiraathul4 жыл бұрын
പറ്റുമല്ലോ
@malinis95586 жыл бұрын
😊 😊 😊 😊
@sajimathai46866 жыл бұрын
Good morning 😍 😍 😍
@binumannanthala76086 жыл бұрын
Climax gud
@lijisn84486 жыл бұрын
😍
@shanmughammurugan45242 жыл бұрын
Amma parayunnu thankathinu kittiya pavizham clito. Ksshtam Thankathinu kittiya upadravakari.
കൗമുദി ടീവിയിൽ വന്നപ്പോൾ ബോറായി കഥാപാത്രങ്ങളുടെ പേര് മാറ്റി
@Ismail-pf2yi4 жыл бұрын
M
@alocioussyrus99876 жыл бұрын
Good
@ittodaymanoharan8407 Жыл бұрын
Rosemery venda
@shinojmknr80416 жыл бұрын
RAMA CHECHEEDE SAREE ALLE ATHU ..🤔🤔🤔🤔
@preethimolpreethi84336 жыл бұрын
Delhi neridunna Aalappadinte prasanathe patttiii anu cleetosum ..Ansarum....charcha cheyyune
@beegamruqsana45014 жыл бұрын
😀🙊
@shahinasherin45036 жыл бұрын
ക്ലീറ്റസ് ചേട്ടന്റെ കൂടെ അൻസാർ ഉണ്ടോ ആ എപ്പിസോഡ് പൊളിച്ചിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. അൻസാറിനെ കണ്ടപ്പോഴേ തോന്നി പുതിയ ഉഡായിപ്പുമായി വന്നതാവുമെന്ന്. ശ്രീകുമാർ അറയ്ക്കലിന്റെ രചന ഗംഭീരം. ഒരു പാട് ആസ്വദിച്ച് ചിരിച്ച നല്ല കോമഡി മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു. ഒട്ടും ലാഗ് ഫീൽ ചെയ്യാത്ത നല്ല അടിപൊളി എപ്പിസോഡ്
Aliyan vs aliyan puthiya episode etha upload cheyathathu
@mohamedkunhinalamvadukkal52026 жыл бұрын
👍👏💕
@nelsonjosethiruthanathil38366 жыл бұрын
Jamanthi mimicry mahamelayil abhinayichitundo?
@dhanyakrishnan56436 жыл бұрын
ദയവു ചെയ്ത് ഇനി കനകൻ പത്രം വായിക്കുന്ന പാർട്ട് ഉൾപ്പെടുത്താതിരിക്കുക. പത്രം വായിക്കുന്ന ഒരാൾക്ക് ഡൽഹി രജിസ്ട്രേഷൻ വണ്ടി ഇവിടെ രജിസ്ട്രർ ചെയ്യാൻ NOC വേണമെന്ന് അറിയാമല്ലോ. ഇങ്ങനെ നിരീക്ഷണത്തിൽ ഇരിക്കുന്ന വണ്ടിയാണെങ്കിൽ പോലീസ്RT Officil അറിയിക്കാതെ ഇരിക്കുമോ. എന്റെ സംശയമാണ്