എന്തൊക്കെ പറഞ്ഞാലും ക്ളീറ്റോ ആദ്യം കാർ വാങ്ങുന്നതിനെ കുറിച്ചു പറഞ്ഞത് 100%സത്യം ആണ് 👌
@prasadpranavamparippally2 жыл бұрын
ക്ളീറ്റോ ഇതിൽ ഇടപെട്ടപ്പോഴേ തോന്നി കാർ വാങ്ങില്ലെന്ന്. ശരിക്കും ഇത് പോലെ ഗുലുമാൽ ആയ അളിയൻ നമ്മുടെ വീടിന്റെ അടുത്തുണ്ട്. ഏത് കാര്യം വന്നാലും അത് കുളമാക്കും. പിണങ്ങി പോകും ഇതിൽ കാർ വാങ്ങില്ല ന്ന് അറിയാരുന്നു അതാണല്ലോ ഇതിന്റ കോമഡി. കനകൻ. ക്ളീറ്റോ, കുറെ ഇഷ്ട്ടം കനകവും, ലില്ലിയും അടിപൊളി ആണ്
ഒരു പ്രമുഖനും ഒരു പോലീസുകാരനും ഉള്ള വീടാണ്.. വീട്ടിലേക്കുള്ള വഴി നന്നാക്കാൻ ആളില്ല
@abhishekjayaraj87104 жыл бұрын
അതാണ് ഭരണം.
@Nair1qq4 жыл бұрын
Police വീട് എങ്കിലും നോക്കുന്നുണ്ട്. പ്രമുഖൻ അതും ഇല്ല.
@safiya40544 жыл бұрын
@@Nair1qq 🤣🤣🤣
@philominamathew54842 жыл бұрын
@@abhishekjayaraj8710 5tt5
@kl02pramodvlog284 жыл бұрын
കൊല്ലം പോപ്പുലർ, എക്സിക്യൂട്ടീവ് ആയി വർക്ക് ചെയ്ത ഞാൻ, ബുക്കിങ്ങിന്, പോകുമ്പോൾ, ക്ലിറ്റ് പോലെ, അന്നം മുടക്കുന്ന ആൾ, ആ സീൻ പൊളിച്ചു ഇഷ്ടപ്പെട്ടു, എക്സിക്യൂട്ടീവ് ചങ്കിടിപ്പ്, ആനിമേഷന് മനസ്സിലാക്കുന്നു, ആൾ കേരള എക്സിക്യൂട്ടീവ്, വേണ്ടി ഞാൻ സമർപ്പിക്കുന്നു ഈ ഈ കമന്റ്🙏🙏🙏🙏🙏🙏
@havishkarthika93364 жыл бұрын
രാജേഷ് ചേട്ടോയ് 😍😍😍വെള്ളി ആഴച കൂടി അളിയൻസ്
@Dev362124 жыл бұрын
SUBSCRIBE
@suveds19004 жыл бұрын
അപ്പോ comments വയ്ക്കുന്നുണ്ടല്ലേ.... സന്തോഷം.. അതോണ്ടാണല്ലോ title song മാറ്റിയത്... നന്ദി
കനഗൻ പ്രോ, അവസാന ബൈക്കുകൾ വരുമ്പോൾ എനിക്ക് സഹായിക്കാനാകില്ല, ചിരിക്കാം ... വയറുവേദന ..... സൂപ്പർ അഭിനയം ..... എല്ലാവർക്കും നന്ദി .... അഭിനന്ദനങ്ങൾ.
@Ageorge69224 жыл бұрын
എന്താണേലും അല്പം ബുദ്ധി കനകന്റെ തലയിൽ ഉള്ളത് നന്നായി...😊😊😊
@kunjuqatar51234 жыл бұрын
സൂപ്പർ
@Plakkadubinu4 жыл бұрын
ക്ളീറ്റോ നല്ല നിലവാരത്തിൽ തന്നെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതുപോലൊരു ആളിനെ എനിക്കറിയാം....
@visalammoorthy8696 Жыл бұрын
അളിയൻ കുഡിൽ കേടും.
@visalammoorthy8696 Жыл бұрын
ചാടും
@m.a.nassarmukkanni27044 жыл бұрын
രണ്ട് ദിവസമായി കാത്തിരിക്കുന്നു അളിയൻസ് കാണാൻ :ആരാ അളിയൻസ് മുബൈൽ കാണുന്നേ എന്ന് ഞാൻ ചോദിക്കുന്നില്ല. ട്ടോ:
@sidhatipsandvlog3854 жыл бұрын
😀😀
@minoosworld14944 жыл бұрын
Tv kanare illa only mobilr
@VaibhavP-bt3ff2 ай бұрын
Lilly beautiful smile at 20:25 ❤❤❤
@internationalnews44474 жыл бұрын
ക്ളീറ്റോ ചേട്ടന്റെ നംബർ ഒന്ന് കിട്ടാമോ?. ഒരു നീളം കൂടിയ ട്രെയിൻ വിൽക്കാനുണ്ടായിരുന്നു 😜😜
@SvssreeАй бұрын
😂😂😂
@rahulp75534 жыл бұрын
കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക് എന്ന പോലെ കാറിൽ നിന്ന് ട്രാവലർ 😀😂😂😂
@nayananair46004 жыл бұрын
Aliyans sthiram kannunavar undo❤️❤️❤️❤️
@apinchofspice47664 жыл бұрын
Me
@remyabalakrishnan90604 жыл бұрын
Und
@badshahazeez82433 жыл бұрын
Ys
@suvarnaharish73113 жыл бұрын
Yes
@swapnar29654 жыл бұрын
അളിയനും അളിയനും എന്തൊരു സ്നേഹമാണ് ഇപ്പോൾ
@apinchofspice47664 жыл бұрын
👍🏾
@rajasreev224 жыл бұрын
Ath nalatha athund supper
@_sumayyasulfikar_21354 жыл бұрын
Sathyam
@kuwaitkuwait56014 жыл бұрын
Super.....
@zubair.makasaragod4 жыл бұрын
@@apinchofspice4766 എല്ലാവർക്കും റിപ്ലേ കൊടുക്കുന്നുണ്ടല്ലോ 😃😃
@resuiic4 жыл бұрын
Aliyans Kaathirunnavar Undooo Like Cheyyoooo
@basheerkokkat83004 жыл бұрын
പോലീസുകാരന് പുറകിലുള്ളവർക്ക് ഹെൽമെറ്റ് വേണമെന്ന് അറിയില്ല.!😀
@rajaneeshakr90764 жыл бұрын
ലില്ലി സൂപ്പർ Natuaral Acting ഇഷ്ടം
@mohammedeyas75443 жыл бұрын
Adikkan. Patiya saadhanam
@thetrainlover95504 жыл бұрын
കനക ന് ക്ളീറ്റോ ന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് രക്ഷപെട്ടു
@sumayyaashrafsumayyaashraf88974 жыл бұрын
ക്ലീറ്റോ ഉണ്ടായിപ്പിന്റെ ആശാൻ എത്ര വട്ടം പണി കിട്ടിയായും പഠിക്കാത്ത വീട്ടുക്കാർ പണിക്ക് പോക്കാൻ പറ കീറ്റോയോട് മടിപ്പ് വരുന്നു
@Dev362124 жыл бұрын
SUBCRIBE
@vicevideos66394 жыл бұрын
Satyam paranja cleeto yodu dheshyam varuva... But kooduthalum dheshyam veetil ullavarodu aanu, coz aavaru entha cleeto ne nannakaathe? 🤣🤣🤣🤣🤣.. Today's episode just ok aanu Aliyans kurachu koodi level expect cheyyunnu...aliyans nte kaata fan aanu... good luck guys..
@asiyakoyaasiyakoya19694 жыл бұрын
ക്ളീറ്റോ ചമ്മി പോയി 😄😄😄😄👍👍👍
@hananahhashim2962 жыл бұрын
JejeeiiwjwwjjwejejejejjkwkwkwkwksnFDwaeqtqhhJajajjaajajJJJjJauaujaiaiajjjjJJJJJjjjJjjJJz no lost bHHJjJJOaoaokokkkakakakaJjJzjzjHhehhehhejjeneneneennenddjdjdndnn
@dhanyamoldhanya60884 жыл бұрын
കനകനും ലില്ലിയും അഭിനയം ആണെന്ന് പറയുകേ ഇല്ല
@cinijosephpulickal98834 жыл бұрын
ക്ലീറ്റോക് ഇത്തിരി നിലവാരം ആകാം.. ഇത് ഒരുമാതിരി തറ വേലകൾ
@ajiththomson794 жыл бұрын
സത്യം
@Plakkadubinu4 жыл бұрын
ക്ളീറ്റോ നല്ല നിലവാരത്തിൽ തന്നെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതുപോലൊരു ആളിനെ എനിക്കറിയാം....
@geethak60834 жыл бұрын
Currect
@majeedmajji45354 жыл бұрын
Fun only ayaluday katha pathraum alle ayal cheyyunnad😂😂
@kunjuveedvlog28784 жыл бұрын
ക്ളീറ്റോ ഉഡായിപ്പ്...
@studentmecanic12494 жыл бұрын
ഈ കുടുംബത്തിൽ ഒരു കാർ വരണം, ഒരു ചെറിയ കാർ മതി, വലിയതൊന്നും വേണ്ട..... പക്ഷെ നമ്മുടെ activa കൊടുക്കല്ലേ പ്ലസ് അങ്ങെനെ ഒരു എപ്പിസോഡ് വേണം pls,pls,pls,കാലുമിടിക്കാം ക്ലീറ്റോ ഇത് എപ്പോഴും നടുക്കുന്നത് പോലു ആണല്ലോ, ഇത് എന്താ ക്ലീറ്റോ, ഒരു നാണം എക്കു ഇല്ലേ മനുഷ്യ മോശം മോശം മോശം.... നമ്മുട് താക്കിളി വളർന്നല്ലോ, കുറേ ദിവസം ആയല്ലോ.... തക്കോൽ എപ്പിസോഡ് കഴിന്തിൽ പിള്ളേ കുറെ ദിവസം ആയല്ലോ 🥰
@@foodideasbynittu director റോഡ് ഒരു കലിപ്പും ഇല്ല. എന്ത് കാര്യത്തിന്? അങ്ങേരു എന്റെ ആര? But ഒരു continuity പലപ്പോളും കാണാറില്ല, except in some episodes,അതും max 2 episodes IL അത് കഴിയും.
@foodideasbynittu4 жыл бұрын
@@Nair1qq ithu continuity type serial alla. Karyam ariyathay kuttam parayunnathu kandu chodichatha. This is SITCOM type
അമ്മാവൻ ഇല്ലാത്ത എപ്പിസോഡ് 😔. എനിക്ക് ഇഷ്ടമായില്ല.
@joseambrayil7904 жыл бұрын
ക്ളീറ്റോ വെറും ഉഡായിപ്പാണെന്ന് കനകന് അറിയില്ലേ?
@geethak60834 жыл бұрын
Athu currect
@syammohansyam40144 жыл бұрын
സഹോദരനെ ഇങ്ങനെ ഊറ്റി ജീവിക്കുന്ന ഒരു പെങ്ങളും അളിയനെ ഇങ്ങനെ വലിപ്പിച്ചു ജീവിക്കുന്ന ഒരു അളിയനും ഈ ലോകത്ത് വേറെ കാണില്ല.. രണ്ടിന്റെയും താളത്തിന് ഒത്തു തുള്ളുന്ന ഒരു കനകനും.. രണ്ടിനെയും അടിച്ചു പുറത്താക്കേണ്ട സമയം കഴിഞ്ഞു.. എന്തായാലും നല്ല പരമ ബോറൻ എപ്പിസോഡ് 😏😏😏😏😏
@anurajarts82643 жыл бұрын
Superr 💚💚 Aneesh chetta kalakki ellavarum acting alla jeevikkukayaanu..aa traveler vandiyi keri mukalilottu nokki nilkkunna scene 💚💚💚💚💚
@choicekitchenkerala61784 жыл бұрын
ഈ ക്ലീറ്റോ എന്തൊരു ഉടായിപ്പാ എന്റെ പൊന്നോ!!!!!!😜😜😜😜😜
@muhammedrafi70104 жыл бұрын
ക്‌ളീറ്റയെ എടുത്തു കിണറ്റിലിടാൻ ടൈം ആയി 😂
@sasidharan.m88704 жыл бұрын
കനകൻ പോലീസ് ആയതിനാൽ ആയിരിക്കും 3 പേരെ കയറ്റിയത്. കനകൻ മാത്രമേ helmet വെച്ചിട്ടുള്ളു
@jayanthakumark27844 жыл бұрын
ക്ലീറ്റസ് എല്ലാ കാര്യത്തിലും ഇടംകോലിടും.മഹാ വൃത്തികെട്ടവൻ😭
@shajahanyounus54054 жыл бұрын
Kunjammye onnumkoodi konduveransm ennu aa graham ullavr evide like
@thomaspv97664 жыл бұрын
ബോർ എപ്പിസോഡായി തോന്നിയവർ ആത്മാർഥമായി ലൈക് അടിക്കു
മഞ്ജു ചേച്ചി fb ൽ upadate cheythathu കണ്ട് ഓടി വന്നു ❤ഇന്നത്തെ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടില്ല
@apinchofspice47664 жыл бұрын
👌
@navyapv86534 жыл бұрын
ഇന്നത്തെ നല്ല ബോറായി ..
@praveenabraham31484 жыл бұрын
അളിയന്‍ ആണെങ്കിലും അച്ഛൻ ആണെങ്കിലും, Cleeto ക്ക് വേണ്ടത് commision.
@jobin17854 жыл бұрын
Comments കണ്ടു കഴിഞ്ഞാണ് ബാക്കി കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്...
@nishanthjayan97564 жыл бұрын
ആ അഴുക്ക തീം സോങ് കളഞ്ഞത് നന്നായി.
@adhikanav-family4 жыл бұрын
സത്യം
@Alimans6334 жыл бұрын
നല്ല കാര്യങ്ങൾ നടക്കുന്നത് aliyans ന് ഇഷ്ടമല്ലെന്ന് തോന്നുന്നു,ഉഡായിപ്പുകളും പറ്റിക്കലുകളും മാത്രമാണ് വിജയം എന്നത് തെറ്റായ ചിന്തയാണ് അളിയൻസ് ടീം.....
@rashibinas22074 жыл бұрын
ക്ളീറ്റോ ചേട്ടൻ കമ്മീഷൻ അടിച്ചു മാറ്റാൻ ഉള്ള പരുപാടിയിലാ കനകൻ ചേട്ടൻ സൂക്ഷിച്ചോ 🤩🤩🤩🤩😂
@sajeevkumars98204 жыл бұрын
അനീഷ് പൊളിച്ചു ഇഷ്ട്ടപെട്ടു
@binsalka67394 жыл бұрын
വേഗം ഒരു സൈക്കിൾ എടുത്തു വെക്കണം.. അല്ലെങ്കിൽ എല്ലാവരും സൈക്കിൾ വാങ്ങാൻ നിൽക്കുമ്പോൾ സൈക്കിളിനും വില കൂടി പോകും
@shiyasrahim80784 жыл бұрын
Aliyanz ishttam❤️
@binsalka67394 жыл бұрын
പെട്രോളിന് ഈ നിലക്ക് വില കൂടുകയാണെങ്കിൽ ..സൈക്കിൾ തന്നെയാണ് ശരണം
@haarishbabu49694 жыл бұрын
പ്രിയപ്പെട്ട ഡയറക്ടർ... ഇടക്കൊക്കെ പഴയ എപ്പിസോഡുകൾ കാണു.. വളരെ നിലവാരമില്ലാത്ത എപ്പിസോഡുകളാണ് ഈയിടെ വരുന്നത് എന്ന് അപ്പോൾ മനസിലാവും.. അമ്മയെ നിങ്ങൾ പൂർണമായും ഒഴിവാക്കിയോ? ഒരു കുടുംബത്തിന്റെ ശക്തിയാണ് 'അമ്മ . അമ്മയെ കൊണ്ടുവന്നു നല്ല നല്ല കഥകൾ രൂപപ്പെടുത്തു.. എന്തിനാണ് നിലവാരമില്ലാത്ത കഥകൾ ഇനിയും ചെയുന്നത്... ദയവുചെയ്ത് പ്രേക്ഷകരെ മടുപ്പിക്കരുത് !
@navyapv86534 жыл бұрын
എപ്പിസോഡ് വെറുതെ എന്തൊക്കെയോ കാണിച്ചു കൂട്ടി...
@thomaspv97664 жыл бұрын
സത്യം 'അമ്മ പോയതോടെ കുടുംബം ഏകദേശം നശിച്ചപോലെയായി
@julysimon97704 жыл бұрын
'അമ്മ വീടിന്റെ ഐശ്വര്യം ആണ്
@geethaviswanadh44434 жыл бұрын
അമ്മയെ ഒഴിവാക്കിയത് മോശമായി പോയി
@hijklmnop364 жыл бұрын
Corona kkalam aayathu kondu high risk aaanu.... Avarude vayasinu sookshikkanam
@ShijoShijo-o9x2 ай бұрын
First auto 2ഇന്നോവ 3 best best😂😂
@husainhusain6804 жыл бұрын
അളിയൻ ചുളിവിൽ കമ്മീഷൻ വാങ്ങിക്കും സൂക്ഷിക്കണം_________
@babuudumattu42514 жыл бұрын
😂😂😂😂
@raheebaraheema83554 жыл бұрын
Yes
@bincybkennedy77564 жыл бұрын
Cleetoye viswasikkalley😊🤭
@bachuforever14194 жыл бұрын
കാർ എടുക്കാൻ ഉദ്ദേശം ഉള്ളവർ ഇപ്പോൾ എടുത്തോ ഈ ചാൻസ് ഇനി കിട്ടില്ല 👍 അച്ഛാ ദിൻ ആണ് അച്ഛാ ദിൻ 😄
@shymaammuz2124 жыл бұрын
Poli aanu episode ellam
@rajilakshmi66864 жыл бұрын
പോലീസുകാരന്റ ജോലി സക്കാപ്പിച്ച ശമ്പളം വാങ്ങുന്ന ജോലി അല്ല ക്ലീറ്റോ ഉം .......
@foodideasbynittu4 жыл бұрын
Petrol and diesel vila koodi nilkkumbol car vaangaan alochicha aliyans rich da!!
@SureshBabu-fn9wk4 жыл бұрын
ഈ ഉടായിപ്പ് അളിയൻ്റെ വർത്തമാനംകേട്ട് കനകനെ ഒന്നു കൊടുക്കണം.
@merinjose12224 жыл бұрын
കനകൻ പൊട്ടനാണോ , ക്ലീറ്റോയ്ക് ഒന്നു കൊടുക്ക്
@aneeshkumar16484 жыл бұрын
സ്ക്രിപ്പിറ്റ് മോശം ALTO എടുക്കാൻ പോകുന്ന അൾ കാണുന്നത് ട്രവലർ കഷ്ടം
@AtoZ764114 жыл бұрын
... ക്‌ളീറ്റോ.... കമ്മിഷൻ അടിക്കാൻ ആണ് 😁😁
@dudeanddudyfan52934 жыл бұрын
😂
@shamsudheen54904 жыл бұрын
ക്ളീറ്റോ Ksrtc കാണിക്കാത്തത് ഭാഗ്യം🤣
@_sumayyasulfikar_21354 жыл бұрын
🤣🤣🤣🤣
@binduraju6304 жыл бұрын
Sathyam udayippe cleetto
@safuvanmohd2974 жыл бұрын
🤣🤣🤣🤣😂😂😂😂
@johnysclassroom3564 жыл бұрын
ക്ളീറ്റോ രാജദാനി എക്സ്പ്രസ്സ് വിൽക്കാനുണ്ട്......
@harisv.p18024 жыл бұрын
കണ്ണുരുട്ടൽ കുറച്ച് കുറഞ്ഞു വന്നതായിരുന്നു, വീണ്ടും തുടങ്ങി. ഇനി പഴയ സ്ഥിരം പല്ലുതേപ്പും കൂടി തുടങ്ങിയാൽ സൂപ്പറായി 😬
@പോരാളിവാസു-ച7ഡ4 жыл бұрын
ക്‌ളീടോയുടെ കംമീഷൻ പോയി 😂😂😂😂
@ajimathew21984 жыл бұрын
ലില്ലി ഹെൽമെറ്റ് വെച്ചിട്ടില്ല. സ്കൂട്ടറിന്റ പിന്നിൽ ഇരിക്കുന്നവരും ഹെൽമെറ്റ് ഉപയോഗിക്കണം
@Lhsbysareena4 жыл бұрын
Pinne triple um eduthu not good
@hafi__0074 жыл бұрын
Lilly fans??
@mohammedeyas75443 жыл бұрын
Kundi lilly
@jafarkutta41754 жыл бұрын
കള്ള ടാക്സി ഓടാൻ ഒരു പോലിസ് കൂട്ട് നിക്കുന്നോ 🤬😡😡🤬🤬
@shanavasmuttom44944 жыл бұрын
അമ്മാവൻ ഇല്ലാത്തതുകൊണ്ട് ഒരു ഗുമ്മില്ല
@_sumayyasulfikar_21354 жыл бұрын
Correct
@mhd_khasim21353 жыл бұрын
ഒലക്ക അമ്മാവൻ ഉള്ള episode ഒരു രസവും ഇല്ല
@Raneez_yousuf4 жыл бұрын
Superb superb 🥰🥰
@narayanaprasad29124 жыл бұрын
Best police... 3 person rides , no helmet ... --- Traffic Rules are only for public...!!
@lil_que_art87554 жыл бұрын
ടൂർ പോകുന്ന വീഡിയോ പുതിയത് വേണം എന്ന് പറയുന്നവർ ഉണ്ടോ
@dreamfamily75594 жыл бұрын
old undo
@lil_que_art87554 жыл бұрын
@@dreamfamily7559 aa und pakshe poyittilla kanakan kaal vedhana pole abhinayich cancel aayi
@dreamfamily75594 жыл бұрын
@@lil_que_art8755 oo
@neerajr90703 ай бұрын
Adipoli episode
@ansuelsasuju88804 жыл бұрын
അളിയൻസ് എന്ന് പറയണം നല്ല എപ്പിസോഡ് ആണ് ഇനി ഇഷ്ടംപോലെ അളിയൻ ശ്രദ്ധിക്കുക കോമഡി എല്ലാം നടന്നതാ
@shahidsworld42594 жыл бұрын
സൂപ്പർ 😍😍 കിടുക്കി 😍😍 😍😍😍😍😍
@karthikaragi95514 жыл бұрын
Kottarakkara😎
@meenab306711 ай бұрын
Cleeto's advice was correct- go for a second hand car first But - after that his personal greed, like always , took over
@damodharan.kdamodharan.k839411 ай бұрын
ആങ്ങള, ഞായീകരണ തെഴിലാളി ലിലീ
@razalhanif58844 жыл бұрын
ഇത്ര നാള് കണ്ടതില് ഇന്നാണ് ക്ലീറ്റോ കനകനൊരു നല്ലകാര്യം പറഞ്ഞ് കൊടുത്തത് സെക്കനാന്‍റ് വണ്ടി എടുത്താ മതിയെന്നുളളത്
@premrajnarrayanan77824 жыл бұрын
Kanagan is a Policeman, he knows Cleeto is a cheat still he is falling into a trap. How did he get a job in d Police Dept.?
@Noomuslogam5014 жыл бұрын
@@gurupriyapriya7942 😂😂😂😂😂🙏
@smithacvsmitha15584 жыл бұрын
@@gurupriyapriya7942 കറക്ട്
@jorlyabrahamabraham47554 жыл бұрын
Led TV undu ninte ellu njan chavatty odikkum 👌👌👌😅😅😅😅