പ്രമുഖനെ ഇടക്ക് അല്ലാണ്ട് എന്നും കാണിക്കണം എന്നാലേ ഈ സീരിയലിനു ഒരു ഇമ്പം ഉള്ളൂ.... അമ്മാവന്റെ missing നന്നായിട്ട് ഉണ്ട്... അമ്മാവനെ പഴയ സ്റ്റൈലിൽ തന്നെ കൊണ്ട് വന്നാലും...... എല്ലാവരും ഒന്നിനൊന്നു മെച്ചം ആണ്... അഭിനയിക്കുക അല്ല ജീവിക്കുക ആണ്... കൊച്ചു കുട്ടികൾ അടക്കം....
@askarmohammed66763 жыл бұрын
അമ്മാവനെ അമ്മായി യിൽ നിന്നു മോചിപ്പിക്കുക. അമ്മവൻ പഴയ കൃഷിയും വളവും ആയി തന്നെ നിങ്ങട്ടെ
@donarajan70023 жыл бұрын
Pl lol
@ramshiriyadhramshiriyadh48053 жыл бұрын
🤣🤣🤣🤣
@jafferzubair6343 жыл бұрын
എന്റെ പൊന്നു ക്‌ളീറ്റോ ഇതെവിടെയായിരുന്നു? ഇനി എല്ലാ എപ്പിസോഡിലും കാണണം... ക്‌ളീറ്റോയെ കാണാൻ വേണ്ടിയാണ് ഈ പ്രോഗ്രാം കാണുന്നത് 👍👍
ആനേടെ കൈയിൽ സൂചിയില്ലാലോ ന്റെ അനീഷേട്ടാ ഇങ്ങള് പൊളിയാണപ്പാ..😀😆🤣🤣🤣🤣
@sujithchalakudy34793 жыл бұрын
Ippozhum ഇൻജക്ഷൻ പേടിയുള്ളവർ ലൈക്കിക്കോ.... 😄😄😄
@krm87823 жыл бұрын
Cleato എന്ന നടന വിസ്മയം...🥰🥰
@arifamahmoodharifa89813 жыл бұрын
ലില്ലിക് ഈ hair സ്റ്റൈൽ നല്ല ഭംഗി ഉണ്ട് 😘🥰
@li_bah12173 жыл бұрын
Yes
@mayadileep80793 жыл бұрын
Adhe enikkum thonni
@delna86863 жыл бұрын
Athe
@chekottyk23112 жыл бұрын
Yee
@salmasalma44943 жыл бұрын
അളിയൻസ് സൂപ്പർ അളിയൻസ് ഇഷ്ടപ്പെടുന്നവർ ലൈക് അടി ആരൊക്കെ😎👌😁😁
@sreejithsreejith74073 жыл бұрын
Nummude വീട്ടിൽ നടക്കുന്ന കാര്യം പോലെ ആയിരുന്നു ഉപ്പും മുളകും ഉപ്പും മുളകും കത്തി നിക്കുന്ന സമയത്തു അത് നിർത്തീട്ട് ചക്കപ്പഴം എന്നൊരു കൂറയിൽ കൂറ പോഗ്രാമിന് ഓശാന പാടുന്ന ഫ്ലവെർസിനെ വെറുത്തു i ലവ് കൗമുദി TV അളിയൻസ് big സല്യൂട്ട് ❤️
@shibikp90083 жыл бұрын
Athe correct
@roshanjacob64342 жыл бұрын
Uppum mulakum aanu koothara
@roshanjacob64342 жыл бұрын
Kure koothara piller
@sunimolshiji28383 жыл бұрын
Lilly ennu kooduthal sundari aayittundu
@nibusvlog91605 ай бұрын
തേങ്ങയാണ്. മഞ്ജുവാണ് സുന്ദരി
@sreedevid22478 ай бұрын
അനീഷിൻ്റെ മക്കളെ എന്നുള്ള വിളി കേൾക്കാൻ നല്ല രസം
@AnilKumar-ey1jg3 жыл бұрын
ലില്ലി ചേച്ചിയും തങ്ക ചേച്ചിയും മുത്തു ചേച്ചിയും നല്ലവരാണ് ഏറ്റവും ഇഷ്ടം മുത്തുവിനെ ആണ്
@anoopkliz58043 жыл бұрын
Teacher ആയിട്ട് ഞാൻ ഉടക്കിയിട്ടുണ്ട്,,,, ഒന്നല്ല ഒരു 3 ടീച്ചർസ് നോട് അതിൽ ഒരു ടീച്ചറിനോട് sorry ചോദിച്ചു,
@catlov973 жыл бұрын
കേരള പോലീസ് അല്ലേ. ഭയങ്കര ധൈര്യമാ. പക്ഷെ ആണി കൊണ്ട് ഒരു തുള്ളി ചോര കണ്ടപ്പോൾ തല കറങ്ങി, ഇൻജെക്ഷൻ സൂചി കണ്ടപ്പോൾ ഭയന്ന് വിറച്ചു.
@Lijo_Kerala3 жыл бұрын
Pandu dhooradharshan channel mathram ulapozhe kanunnathanu Aneesh etan avatharipikunna ethu character ayalum athu etavum mikachathakum pulli...he is a born talented actor..
@Sajeendrakumar7763 ай бұрын
ആരൊക്കെ എന്തുപറഞ്ഞാലും നല്ല തകർപ്പൻ എപ്പിസോഡ്. കനകന്റെ വെപ്രാളം, ദേഷ്യം, ചമ്മൽ... കാണിച്ചുതരാമെടാ... പട്ടീ.... എന്നുള്ള പറച്ചിലും ഭാവവും എല്ലാം കൂടി ജോറായി. ശർക്കര പായസത്തിന് ഉപ്പില്ലാഎന്നുപറയുന്നവർ വിലപിക്കുന്നതൊന്നും കാര്യമാക്കേണ്ട രാജേഷേ. സൂര്യൻ ഉദിച്ചുയരുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല, അത് ഉജ്വലപ്രഭയോടെ ഉയർന്നുപോകുക തന്നെ ചെയ്യും.
@motivatoin29983 жыл бұрын
Aha vannalooo aliyan Ee fmlyee ishttamulla vvar aarakko💕💕💕💕💕🤘🤘🤘🤘
എന്തായാലും ഓരോ എപ്പിസോടും നന്നാവുന്നുണ്ടു് .ഒരു നീറ്റ് ആൻഡ് ക്ലീൻ
@kannurjyothish43813 жыл бұрын
അതേ കാര്യം ഒക്കെ ശരി തന്നെ..എന്ന് വെച്ച് ഒരു ആണി കണ്ടു എന്ന് പറഞ്ഞ് ഇത്രയും ബഹളം ഉണ്ടാക്കണോ... ആ വന്ന് തല്ലി കൊന്ന പോലെ ആണല്ലോ എല്ലാവരും പെരുമാറുന്നത്.... 🤣😂😜🤣...
@sabinadinesh74833 жыл бұрын
കത്തി കൊണ്ട് പേനി നെ എടുക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നെ
@vcreatinz80663 жыл бұрын
Vtl amma ok angane aanu pandu peneduthondirunnath.. 😂
@bejoyvarghese17663 жыл бұрын
ഞാൻ പ്രാർത്ഥിച്ചു,episode vannu Amen
@ittoopkora80233 жыл бұрын
😄
@Ismail-pf2yi3 жыл бұрын
😄
@perfectzone37643 жыл бұрын
😆
@bindhumurali35713 жыл бұрын
🤔
@silpababu3 жыл бұрын
I love this serial
@ashapaul69843 жыл бұрын
തക്കിളിമോൾ സുന്ദരി ആയി വളരുന്നു ❤️❤️❤️
@manulijo63303 жыл бұрын
ഫിസിക്സ് ന്റെ മാർക്ക് വേർഷൻ 😂😂😂😂
@aswathysuresh3 жыл бұрын
Super.Kanak ante pedi kandu sarikkum chirichu.ellarum nannayittunde
@kasturiranganchakravarthy18883 жыл бұрын
Aliyans is one of the few serial that tries to bring together relationship emotional and shows the importance of a peaceful coexistence of all member of the family. Great👍. Keep it up. God bless
@mukundannair44083 жыл бұрын
അമിതമായ അതിശയോക്തി അരോചകം
@snehaprasad3731 Жыл бұрын
Ellavarum poliyaaa❤❤
@rafeenanazer80483 жыл бұрын
Super super.cleetto vannalloo ❤️❤️❤️❤️
@anjuas90543 жыл бұрын
കനകൻ പോലീസേയ്🤭 നമ്മക്ക് കമ്മ്യൂണിസ്റ്റ് പച്ച തന്നെ മതിയായിരുന്നു 😀🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
@NishiMindBenders3 жыл бұрын
E dislike adijyunna aalkaaru aaraanu ennu manassil aakynnilla E episode dislike cheyya mathrem andanu very strange
മുറിവുണ്ടാകുമ്പോൾ TT എടുത്താൽ ആ മുറിവിന് അത് പ്രയോജനം ചെയ്യില്ല. അത് ഒരു തെറ്റിദ്ധാരണയാണ്. കുത്തിവയ്പ്പിന് ശേഷമുണ്ടാകുന്ന മുറിവിന് കുറച്ചുകാലത്തേക്ക് പ്രയോജനം ചെയ്യും എന്നുമാത്രം. കൃത്യമായ ഇടവേളകളിൽ ബൂസ്റ്റർ ഡോസ് ഏടുക്കുകയും വേണം.
@anintelligentmadman3483 жыл бұрын
ഇത് കാണുന്ന TT എടുക്കാതെ കമ്യൂണിസ്റ്റ് പച്ചയിൽ ഒതുക്കിയ ഞാൻ 😜 (ബാല്യകാലം).
@krishnakumarkfm3 жыл бұрын
super hooper episode
@sheelakumary73863 жыл бұрын
Kanakantea avasarathinu chearatha comadi Oru madhiri koothara program
@chemmicoorg12433 жыл бұрын
Ee program ellavarku ishtamaa...
@fiyasfiya74213 жыл бұрын
ഈ പ്രോഗ്രാം നല്ലത് ആണ് ഒരു സാധാരണ ലൈഫ് കൂതറ എന്ന് പറയല്ലേ
@Hope123453 жыл бұрын
True. Ippo ippo oru rasamilla. Especially, Kanakan
@NishiMindBenders3 жыл бұрын
Ellaverum kalakki
@unnikrishnanc35843 жыл бұрын
ആണി കേറിയ സ്ഥലം കണ്ടു. കൊള്ളാം
@mnv563 жыл бұрын
കഥാതന്തുവിൽ കഴമ്പില്ല എന്നൊക്കെ വെച്ചുകാച്ചുന്നവർ കുറച്ചു നല്ല കഥാതന്തുക്കൾ തലച്ചിറക്ക് അയച്ചു കൊടുക്കൂ.... വെറുതെ വിമർശിക്കുന്നതിനു പകരം.... അപ്പോഴറിയാം ഓരോ എപ്പിസോഡും ഒരുക്കുന്നതിന്റെ ബുദ്ധിമുട്ട്
@neelakantannamboothirin56313 жыл бұрын
പാമ്പിനെ കണ്ടു എന്നു പറഞ്ഞിട്ട് അതുപേക്ഷിച്ച് ഒരു നിസ്സാര മുറിവിന്റെ പുറകെ പോയത് ശരിയായില്ല . ഇങ്ങിനെയുള്ള അവസരത്തിൽ പാമ്പിന്റെ കാര്യത്തിൽ ഒരു തീരുമാനമായിട്ടേ സാധാരണക്കാർ മറ്റു കാര്യങ്ങൾ ശ്രദ്ധിക്കാറുള്ളു . ഈ കഥക്കുവേണ്ടി മറ്റെന്തെങ്കിലും സംഭവം കൊണ്ടുവരാമായിരുന്നു
@Hope123453 жыл бұрын
Athu thanne
@tsbalasubramoniam88863 жыл бұрын
Kanakan kaanichathu Kerala policinnu thanne Nanakkedu. Kandal Dairyashaali pakshe sheriikkum oru pedithuri. 😃😂
@rainaraheena87533 жыл бұрын
കത്തി കൊണ്ടാണോ പേൻ നോക്കുന്നത് ഞാൻ ആദ്യായിട്ട് കാണുവാ... 😲
@rainaraheena87532 жыл бұрын
@athulya sarath Aanoo...
@Sajeendrakumar7763 ай бұрын
ഹുയി
@shadhiyashadhiya78173 жыл бұрын
വീടിന്റെ മറ്റൊരു ഭാഗം തന്നെയാണ് ഹോസ്പിറ്റൽ ആയിട്ടുള്ളത് അത് പ്രത്യേകം മനസ്സിലാവുന്നുണ്ട് അകത്തെ പച്ച പെയിന്റ് തന്നെയാണ് അവിടെ അത് ശ്രദ്ധിചവർ ഉണ്ടോ
@sahadathali1153 жыл бұрын
Party officum police station ellam veed tanneyane
@elvisandaamiswonderland24823 жыл бұрын
Athinde oru episode thanne kandirunnu 2pere kichen um onnu thanne
@geethashridharan77493 жыл бұрын
even i get scared of injection..but i hold nearby somone n close my eyes...😄super episode..kankan 👍
@sinansameer1013 жыл бұрын
എന്നാലും 💉ലാസ്റ്റ് അടിപൊളി 😂😂
@anjulakshmi903 жыл бұрын
Innu Thankam chechi vayaru vekkan marannu 😂😂😂
@n.d.antonyn.d.antonygreatj71763 жыл бұрын
😂😂😂😂
@sumeshsumeshps53183 жыл бұрын
അളിയൻസ്, 💕💞🎈🙏❤️💓👍🧡
@alameenaa79043 жыл бұрын
Chettan veendum vanno
@ashkrizz3 жыл бұрын
@@alameenaa7904 *മ്മ്മ് ജോലി ഒന്നും ഇല്ലല്ലോ*
@petsworldsameera68873 жыл бұрын
Sir motta medikyanda See inde mol pareeksha peperiyil vangitti und 🐘🥚🤣🤣🤣🤣👍poli comedy 😆I like it 👍
@rinshalmon62983 жыл бұрын
Bayankara akshara thet undallo
@petsworldsameera68873 жыл бұрын
@@rinshalmon6298 😁🤪🤪
@aflahaaflu11903 жыл бұрын
👍ellarum polli abinayam
@gv83593 жыл бұрын
Cleeto ingane aayallo daivame..paavam kanakan has helped him in so many occasions and yet the smallest of opportunities he doesn't waste to insult kanakan
@christyjose29023 жыл бұрын
Eith entha nerthe annallo innu episode
@buddiesofmkd18813 жыл бұрын
🔥Aliyans🔥aliyans 🔥
@MrJojothomas3 жыл бұрын
Background colour and background music is really boring 😴😴😴..last few months it's really boring. Do something
എനിക്ക് മാത്രമാണോ കനകനിട്ടു ഒറ്റയെണ്ണം കൊടുക്കാൻ തോന്നിയത് 😃😃പാമ്പ് വന്ന വഴി അറിയണം 🙄വാചകം അടി പൊന്നോ 😁😁സൂചി പേടി 🤓🤓
@snehaprasad3731 Жыл бұрын
Poli
@foodiewe70083 жыл бұрын
2020-ൽ കണ്ടവരുണ്ടോ 2021-ൽ കണ്ടവരുണ്ടോ എന്നുള്ള പ്രഹസനം അളിയൻസ്ന്റെ കമന്റ്‌ബോക്സിൽ ഇല്ലാത്തതുകൊണ്ട് ധൈര്യം ആയിട്ട് ഇരുന്നു കമന്റ് ഉം വായിച്ചു അളിയൻസ് കാണാം ❤️❤️
@vishakkalasunil3183 жыл бұрын
2050il kandavarundooo😁😁😁
@blacklover33673 жыл бұрын
Athin ith kazhinna kollam upload cheytha video onnum alla.. Ithe inn upload cheytha video aan😅