Aliyans - 34 | ജന്മദിനാഘോഷം | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,213,873

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 541
@Ansariansari-hz8lo
@Ansariansari-hz8lo 4 жыл бұрын
തങ്കത്തിന്റെ അഭിനയം എന്നും വിസ്മയിപ്പിച്ചിട്ടേ ഉള്ളൂ. ഇന്നും അങ്ങിനെ തന്നെ. എന്തൊരു പെർഫെക്ഷൻ, എന്തൊരു ഒറിജിനാലിറ്റി. സമ്മതിക്കാതെ വയ്യ. നിങ്ങൾ ഞങ്ങളുടെ മുത്താണ് മഞ്ജു ചേച്ചീ... 🥰🥰🥰
@hananahhashim296
@hananahhashim296 Жыл бұрын
👃👃👃🤸🤸🤸😄😄😌🛀💀💀💀💀💀💀💀😌😌😌😌😌💀💀💀💀💀💀😌😌😌😌😌😌😌😄😄😄😄😄😄😄😄😄😄😄🧏🧏
@saraths1620
@saraths1620 4 ай бұрын
Koppa... khastam
@adamMuhammad-n9o
@adamMuhammad-n9o 20 күн бұрын
Ansari kizhakkambalath pokarundo
@epmm_chef4135
@epmm_chef4135 4 жыл бұрын
അളിയൻസിന്റെ വ്യൂവേഴ്സ് എന്തെങ്കിലും നിർദ്ദേശങ്ങൾ പറഞ്ഞാൽ അത് എത്രയും പെട്ടെന്ന് ചെയ്തു കാണിക്കുന്ന ഒരു മാസ്സ് ടീമും അതിന്റെ ഡിറക്ടര്ക്കും 😍😍😍😍 ഒരു പാട് നന്ദി ഇത്രയും നല്ല പ്രോഗ്രാമുകകളെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നെ എന്തിനു സപ്പോർട്ട് കൊടുക്കും😘😘😘😘😘😘😘😗😗😗😗😗😗
@shahinasulfa1437
@shahinasulfa1437 4 жыл бұрын
Tpgbs😠❤❤❤🧡🧡🧡🎂🎂🎂🎂🎂💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@rashidrashid2542
@rashidrashid2542 4 жыл бұрын
@@shahinasulfa1437 fs
@rashidrashid2542
@rashidrashid2542 4 жыл бұрын
@@shahinasulfa1437 dmdm
@jensvarghes
@jensvarghes 4 жыл бұрын
Z
@ramankuttyc9241
@ramankuttyc9241 4 жыл бұрын
🏴
@nissarmeppurath4575
@nissarmeppurath4575 4 жыл бұрын
പഴയ രീതിയിൽ കഥ മുന്നോട്ട് കൊണ്ടുപോകുവാൻ ശ്രമിക്കുന്ന അളിയൻസ് ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങൾ
@epmm_chef4135
@epmm_chef4135 4 жыл бұрын
കുറെ നേരം ചിരിപ്പിച്ചു അവസാനം കനകൻ ഒന്ന് ഈറനയിപ്പിച്ചു😥😁😀 നല്ലൊരു സ്റ്റോറി😍😍😍😍
@epmm_chef4135
@epmm_chef4135 4 жыл бұрын
ലില്ലി കുട്ടിക്ക് ബര്ത്ഡേ ഗിഫ്റ്റ് അമ്മാവൻ കൊടുത്തപ്പോൾ തങ്കത്തിന്റെ നിരാശ ശരിക്കും ഫീൽ ചെയ്തു 😅😅 തങ്കത്തിന്റെയും ലിലി കുട്ടിയുടെയും കോസ്റ്റിയൂം സൂപ്പർ ആയിരുന്നു
@rajinachandren1374
@rajinachandren1374 Жыл бұрын
Nirashayalla kushumb
@ShaharbanaK-g8c
@ShaharbanaK-g8c 2 ай бұрын
😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮🎉😮😮😅😮😮😮😅😢😅😮😮😮😮😢😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😮😅😊🎉🎉🎉😊😊😊😊😊🎉😅😂😊😊😮😢😅😢😮😢😮🎉😮😮😢😮😂😢
@soumyarajesh9242
@soumyarajesh9242 4 жыл бұрын
ശെരിക്കും മഞ്ജുച്ചേച്ചി എപ്പോ സങ്കടപ്പെട്ടാലും എനിക്കും സങ്കടം വരും.. മഞ്ജുച്ചേച്ചി ഒരുപാടിഷ്ടം 🥰
@rasheedmbr3737
@rasheedmbr3737 4 жыл бұрын
ഫാൻസിന്റെ ഇഷ്ടത്തിന് അനുസരിച്ചു സീരിയൽ ഒരുക്കുന്ന രാജേഷ് ഭായ്‌ക്ക് ഒരു ബിഗ് സല്യൂട്ട് പിന്നെ എല്ലവരെയുംകണ്ടതും വളരെ സന്തോഷമായി പിന്നെ അളിയൻ ഉടായിപ്പ്മായി ഇറങ്ങിട്ടുണ്ട് തങ്കചേച്ചി ഞങ്ങളെ അളിയനെ ങ്ങള് കാക്കണം
@sameerm7210
@sameerm7210 4 жыл бұрын
Bigg boss purreeee
@kannanchirakkal9005
@kannanchirakkal9005 4 жыл бұрын
കൊറോണ മാറിയിട്ടില്ല മാസ്ക് വെച്ച് കാണിക്കു, സാനിറ്റയ്സർ യൂസ് ചെയ്യൂ, കൊറോണ ആണ് എന്ന് പറഞ്ഞിട്ട് എന്താ അത് ചെയ്യാത്തത്. പുറത്തു പോവുമ്പോളും വരുമ്പോളും കറക്റ്റ് ആയി മാസ്ക് ഉപയോഗിക്കുന്നത് കാണിക്കു. നല്ല എപ്പിസോഡ് 👍
@balakrishnannkbalakrishnan678
@balakrishnannkbalakrishnan678 4 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@prathibarani14
@prathibarani14 3 жыл бұрын
Fmnnm
@bobbykuruvilla2633
@bobbykuruvilla2633 4 жыл бұрын
ആരുടേയും പേരെടുത്തു പറയുന്നില്ല .....ദൈവ്വാനുഗ്രഹം ഉള്ള ഒരു team ആണിത് . അത് അങ്ങനെതന്നെ നിലനില്‍ക്കട്ടെയെന്ന് ആശംസിക്കുന്നു ......
@ngnair8574
@ngnair8574 4 жыл бұрын
Hu Jim
@sethulekshmisreekumar1201
@sethulekshmisreekumar1201 3 жыл бұрын
000
@tanviprashanth898
@tanviprashanth898 3 жыл бұрын
Rahul Gandhi email
@shajijohn8759
@shajijohn8759 4 жыл бұрын
ക്ലിറ്റോയോട് പാകത്തിനുള്ള ഷർട്ട് ഇടാൻ പറയണം തങ്കത്തിനാണെങ്കിൽ മുത്ത് എന്നതിനെകാൾ തക്കിളിന്നാ വായിൽ വരുന്നത്
@satheesanmenon3702
@satheesanmenon3702 4 жыл бұрын
correct
@adipolipkd4308
@adipolipkd4308 4 жыл бұрын
Mm athey ellarem pazhayapolakunund thakli molem pazhayaploey vilikanam muth poraaaa
@kereemalzad2393
@kereemalzad2393 3 жыл бұрын
@@satheesanmenon3702 hhh
@kereemalzad2393
@kereemalzad2393 3 жыл бұрын
@@adipolipkd4308 sgg
@kereemalzad2393
@kereemalzad2393 3 жыл бұрын
@@adipolipkd4308 j
@ജയപ്രകാശ്തൃശൂർ
@ജയപ്രകാശ്തൃശൂർ 4 жыл бұрын
തങ്കവും, തക്കിളിയും കൂടിയാൽ നല്ല കോമഡി... തക്കിളി മോൾ സൂപ്പർ
@SiluAbi123
@SiluAbi123 4 жыл бұрын
Cleeto ചേട്ടനെ ഇങ്ങനെ കാണാൻ ആയിരുന്നു ഞങ്ങൾ പ്രേക്ഷകർക്കു ഇഷ്ടം... സൂപ്പർ 😍🥰👏👏
@സൈമൺനാടാർ
@സൈമൺനാടാർ 4 жыл бұрын
തക്കിളി മോൾക്ക് ആ പഴേ സൗന്ദര്യം കിട്ടിയല്ലോ... soo cute... 😍
@saikamalsnair
@saikamalsnair 4 жыл бұрын
എപ്പിസോഡ് കലക്കി 👌 ക്ലീറ്റോ വീണ്ടും നേതാവായി..😃 ഇന്നത്തെ താരം നമ്മുടെ സ്വന്തം സിവിൽ പോലീസ് ഓഫീസർ കനകൻ സാർ തന്നെയാണേ.... 👌👌😃😍🥰 പിന്നെ അമ്മാവനെ കണ്ടതിൽ വലിയ സന്തോഷം
@തൃശ്ശൂർക്കാരിപെണ്ണ്
@തൃശ്ശൂർക്കാരിപെണ്ണ് 4 жыл бұрын
ഇപ്പോഴാണ് അളിയൻസ് കാണാൻ ഒരു ഉഷാർ ആയത് ❤️❤️ എപ്പിസോഡ് ജോറായിട്ടുണ്ട് 👌👌👌
@youme374
@youme374 4 жыл бұрын
Ooohh
@satheesanmenon3702
@satheesanmenon3702 4 жыл бұрын
correct
@mpaul8794
@mpaul8794 4 жыл бұрын
Hi dear...ivde undaarunno
@jpyoung3864
@jpyoung3864 4 жыл бұрын
@@mpaul8794 teachareeeee🙏🙏
@mpaul8794
@mpaul8794 4 жыл бұрын
@@jpyoung3864 none..enna undu viseshams?
@ഹാപ്പിലൈഫ്
@ഹാപ്പിലൈഫ് 4 жыл бұрын
അളിയൻസ് ഫാൻസ്‌ ഇവിടെ camon . ഞെക്കി കൊല്ലുന്നേ 😍😍
@LaijuKaruvel
@LaijuKaruvel 4 жыл бұрын
Go corona go... ക്ളീറ്റോ ഇറങ്ങിയിട്ടുണ്ട് ഇനി കോറോണക്കുപോലും രക്ഷയില്ല 😆😆
@ananthutg9494
@ananthutg9494 4 жыл бұрын
കനകന്റെ പേര് പാത്രത്തിൽ വായിക്കുന്നത് കേൾക്കുമ്പോൾ ലില്ലി ❤
@voiceofhistory6210
@voiceofhistory6210 4 жыл бұрын
മഞ്ജു ഉള്ളത് കൊണ്ട് മാത്രം ഈ programe കാണാത്ത എത്ര പേർ ഉണ്ട് ഇവിടെ
@SiluAbi123
@SiluAbi123 4 жыл бұрын
സൂപ്പർ എപ്പിസോഡ് 😍🥰DDT ഉറുമ്പ് പൊടിയല്ലേ ഡാഡി... 😂😂മുത്ത്‌ pwoli 🥰🥰🥰
@shafahmhd7117
@shafahmhd7117 4 жыл бұрын
അടിപൊളി
@devilffyt777
@devilffyt777 3 жыл бұрын
Ag gcs vw kee l
@devilffyt777
@devilffyt777 3 жыл бұрын
Adhd ha dmz hd kn gd g nd yhgshdyk
@devilffyt777
@devilffyt777 3 жыл бұрын
Gf
@paarusbini33
@paarusbini33 4 жыл бұрын
ഇത്രേം നേരം കനകൻ ഓടിന്റെ മോളിൽ ആരുന്നേ ഇപ്പോൾ ദേ നെഞ്ചിനകത്തു 😍😍😍😍😍 തങ്കം തക്കിളി കോംബോ സൂപ്പർ 😍😍😍😍
@ajaienairapuramvedicastrol4254
@ajaienairapuramvedicastrol4254 4 жыл бұрын
കൊതിപ്പിക്കുന്ന കുടുംബ ബന്ധങ്ങൾ .ചെറിയ ചെറിയ പിണക്കങ്ങളും പരിഭവങ്ങളും
@bini_bharathan
@bini_bharathan 4 жыл бұрын
രാവിലത്തെ പത്രം വന്നു വാർത്ത വായിച്ചു തീർന്നപ്പോഴേക്കും രാത്രി ആയല്ലോ... അതെങ്ങനെ 😀😀??
@kmediaonline
@kmediaonline 4 жыл бұрын
Aliyans അഡ്വാൻസ്‌ ആണ് മാറ്റങ്ങളുടെ കാര്യത്തിൽ ടെലികാസ്റ്റിംഗിന്റെയും യൂട്യൂബ് അപ്ലോഡിന്റെയും കാര്യത്തിൽ എല്ലാര്ക്കും മുന്നേ തന്നെ. Lbu ടീം aliyans &kaumudy
@nisamblogs9314
@nisamblogs9314 4 жыл бұрын
തിരിച്ചു വരവ് അതു പൊളിച്ചു. ഇതുപോലെ കഥ പോകണം .... എന്നാണ് എനിക് പറയാൻ ഉള്ളത്... പൊളിച്ചു......
@nishagareekkal
@nishagareekkal 4 жыл бұрын
തങ്കം അമ്മാവന് നേരെ കൈനീട്ടി ചെല്ലുന്ന സീൻ അടിപൊളി ❤❤
@sameerm7210
@sameerm7210 4 жыл бұрын
Myra annn
@cletodavid4875
@cletodavid4875 4 жыл бұрын
ലവനും കുശനും... അടിപൊളി 😁😂
@basilrasi2630
@basilrasi2630 4 жыл бұрын
മഞ്ജു നല്ലൊരു നാടൻ വീട്ടമ്മയാണ്...അടിപൊളി ആക്ടിംഗ്...
@rikkanadam2272
@rikkanadam2272 4 жыл бұрын
I’m not malayali but I understand and more enjoy aliyan vs aliyan 😊😊
@kunji3112
@kunji3112 4 жыл бұрын
Thanks broii 🤗
@bindhuvp1214
@bindhuvp1214 3 жыл бұрын
തങ്കം നെറ്റി വേണ്ട സാരി മതി ചിലവർ വല്ലാതെ മിസ്സ്‌ യൂസ് ചെയുന്നു
@kasturiranganchakravarthy1888
@kasturiranganchakravarthy1888 4 жыл бұрын
Super 👌👌🙏. Excellent comedy. Tangum and clitu rocks always.
@Ismail-pf2yi
@Ismail-pf2yi 4 жыл бұрын
അവർ ഒരു കൊട്ടേഷൻ സംഘം തന്നെ 💥
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
ക്ലീറ്റോ പഴയ രീതിയിലേക്ക് വന്നു... സൂപ്പർ എല്ലാരും അടിപൊളി
@LoveBharath
@LoveBharath 4 жыл бұрын
🌷💙Pazhayathu pole aayi Serial..perfect humour, script, acting, emotions..and Cleetus Returns...👌💯👌💯
@jibinkunju5905
@jibinkunju5905 4 жыл бұрын
Cleetus paryil poyappo adipoli ayyi
@m4music706
@m4music706 4 жыл бұрын
ഫാസിലിനെ ഒരുപാട് മിസ്സ് ചെയ്യുന്നു
@jobinjohnson9209
@jobinjohnson9209 4 жыл бұрын
Eggane ഒന്നും Serial edukkalle chetta... Enna ഒരു രസമാണ് kandirikkan... എല്ലാവരും pwolichu
@adarshkalathil
@adarshkalathil 3 жыл бұрын
ക്ലീറ്റസ് അടിമുടി രാഷ്ട്രീയക്കാരനായി 😂 ഗിരിരാജൻ മാമൻ പൊളി 😂 നടരാജൻ മാത്രം ഒരു ചേർച്ചയില്ല 😎
@shafaklul
@shafaklul 4 жыл бұрын
മനസ്സിന് കുളിർമ ഏകിയ എപ്പിസോഡ്...അഭിനന്ദനങ്ങൾ....
@rajeshpn5081
@rajeshpn5081 4 жыл бұрын
മഞ്ജു ചേച്ചിയുടെ നാച്ചുറൽ അഭിനയവും തക്ലിയും സൂപ്പർ.ക്ലീറ്റോ എന്നത്തെേയും പോലെ പൊളിച്ചു.അനീഷേട്ടൻ എന്റെ ഇഷ്ട നടനാണ്.2 മണി ലൈവ് സ്ഥിരം കാണുന്നതാണ്. പക്ഷേ പുതിയ അളിയൻസിൽ അഭിനയിത്തിൽ നാടകീയത കൂടി വരുന്നു. കുറച്ചു കൂടി നാച്ചുറാലിറ്റി വേണം. ജമന്തി ചേച്ചി നല്ല നടിയാണ്. പക്ഷേ കോമഡി സ കിറ്റിൽ അഭിനയിക്കുന്ന പ്രതീതി തോന്നുന്ന അമ്മ പിന്നെ പതിവുപോലെ സൂപ്പർ പെർഫോർമൻസ്,
@AbdulRahman-qg6iq
@AbdulRahman-qg6iq 4 жыл бұрын
നമ്മുടെ cleeto അങ്ങനെ വീണ്ടും രാഷ്ട്രീയത്തില്‍.... കനകനു വീണ്ടും പണി വരുന്നു.... 😂😂😂😂
@gshaji
@gshaji 4 жыл бұрын
പെട്ടെന്ന് രാഷ്ട്രീയകാരൻ ആയപ്പോൾ ക്ളീറ്റോയ്ക്ക് ഒരൂ ഫ്ളോ നഷ്ടപ്പെട്ട പോലെ. വരും ദിവസങ്ങളിൽ തീർച്ചയായും മെച്ചപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. കഥ കുറച്ചു കൂടി നന്നാക്കാൻ ശ്രമിക്കണം. പ്രക്ഷകരിൽ നിന്നും ആശയങ്ങൾ സ്വീകരിക്കാൻ ഒരു വാട്ട്സ്ആപ്പ് നമ്പരോ മെയിൽ ഐഡിയോ ലഭ്യമാക്കണം.
@devarajdevaraj48
@devarajdevaraj48 4 жыл бұрын
கனகனின் கடமை மெய் சிலிர்க்க வைக்கிறது கிளிட்டேஷின்அட்டகாசமான நடிப்பு அடிபொலி
@bobbykuruvilla2633
@bobbykuruvilla2633 4 жыл бұрын
Are you Tamil ,....? Then how you learned to say "அடிபொலி"............?
@devarajdevaraj48
@devarajdevaraj48 4 жыл бұрын
@@bobbykuruvilla2633 ஆமாங்க நான் தமிழ் நாடு இப்போது நான் கேரளா மாநிலத்தில் தங்கி வேலைசெய்து வருகிறேன் நீங்கள் தமிழ் நாட்டில் இருக்கிறீர்களா?
@AnoopKumar-jh9iz
@AnoopKumar-jh9iz 4 жыл бұрын
Rashteeya udayippu cletto - athanu e serielinte Jeevan. All the best...😍😍😍
@anusreejayasreesureshbabu1162
@anusreejayasreesureshbabu1162 4 жыл бұрын
Manju chechi Aneesh chettan bro-sis combo 😍
@mujeebrahman8976
@mujeebrahman8976 4 жыл бұрын
ഇപ്പോഴാണ് ശര്യായത്‌..... ഇനി ഇനി ആ കനകന്റെ KSEB ജോലിയും... ഹെൽമറ്റും scroodrivarum ഓഫിസിലെ ആ ബെഞ്ചിലുള്ള ഇരുത്തവും കൂടി വന്നാൽ... പൂർണ്ണമായി.... aliyans ഒരുപാട് ദൂരം സഞ്ചരിക്കട്ടെ.....
@mufeedhasalam5225
@mufeedhasalam5225 4 жыл бұрын
Soopar
@keerthanak3248
@keerthanak3248 4 жыл бұрын
Adipoliii.. Ellarum super... Camera light adakkam.. Ellam pazhaya pole thonniii.. 👌👌👌👍👍👍Last bloopers koode add cheyaneee
@mpaul8794
@mpaul8794 4 жыл бұрын
പ്രിയ തലച്ചിറ സാറേ ഇപ്പഴാണ് episode കാണാൻ സമയം കിട്ടിയത്. ക്ലീറ്റപ്പനിലെ രാഷ്ട്രിയക്കാരനെ തിരികെ തന്നതിൽ സന്തോഷം. മഞ്ജുക്കുട്ടിക്ക് nighty കൊടുത്തതിലേറെ സന്തോഷം. പ്രേക്ഷകരുടെ അഭിപ്രായങ്ങളിത്രയേറെ മാനിക്കുന്നതിൽ നന്ദിയുണ്ട്. ഇച്ചിരി തട്ടിപ്പ്, വെട്ടിപ്പ്, കുതന്ത്രം ഒക്കെ ചേർന്നതാണ് ഞങ്ങടെ ക്ലറ്റപ്പൻ.
@sureshkerela9628
@sureshkerela9628 4 жыл бұрын
.
@ebykurian6158
@ebykurian6158 4 жыл бұрын
Manju chechi super acting. Oru veettil amma makalodu perumarunna athe pole thanne.natural acting. Veendum rashtreeyathilakku irangumna cleetto kku katta support🤝🤝🤝🤝🤝🤝🥰🥰🥰🥰🥰🥰👏👏👏👏👏👏
@chandradas632
@chandradas632 4 жыл бұрын
Oh oh ohoooo
@jomyjacob9755
@jomyjacob9755 4 жыл бұрын
Kidu cleto chettan ithanu sooper😍😍😍utharavaditham Ulla kanakanum annu ngangalku ishtam💪💪
@brotherandsistershomelyvid2388
@brotherandsistershomelyvid2388 4 жыл бұрын
കള ളു കുടി ഒരു സ്ഥിരം ആക്കിയ ഈ സീരിയൽ ഇനിയെങ്കിലും കുറയ്ക്കു
@jyotsnavalamary4435
@jyotsnavalamary4435 4 жыл бұрын
superb episode. Good work by all the cast n crew members. 👍👍👍👍👍👍👍👍👍👍👍
@MuhammedJabir-m1p
@MuhammedJabir-m1p Жыл бұрын
JABiR💗💜💚💚🍍🥭🍊🍓🍌
@tijugeorge4636
@tijugeorge4636 4 жыл бұрын
എത്ര നല്ല സീരിയൽ. കണ്ടാലും. കണ്ടാലും. ബോർ. ഇല്ല ഇവർ അഭിനയിക്കുക യാണോ. ജീവിക്കുക യാണോ. ക്ലീറ്റോ പഴയ ക്ലീറ്റോ ആയി. ഇത്രയും നല്ല സീരിയൽ വേറെ. ഇല്ല. നടന്ന സംഭവം പോലെ. സിനിമ വെറുതെ
@antoxavierambrose9969
@antoxavierambrose9969 4 ай бұрын
Thankam and Kanakan are best brother and sister. 🙏🙏🙏❤️
@sunilsxs
@sunilsxs 4 жыл бұрын
Aliyans fans katta waiting......
@vinodm2587
@vinodm2587 4 жыл бұрын
അമ്മാവൻ വെള്ളമടിച്ചു ഫിറ്റായി ഡയലോഗടിക്കുന്നത് കാണാൻ പ്രതീക്ഷിച്ചു നിരാശയായി ' . നടരാജൻ്റെ പൊട്ടത്തരങ്ങൾ കാണാൻ കൊതിയാകുന്നു '
@simnasanoj1391
@simnasanoj1391 4 жыл бұрын
Lilly molekkalum Jamanthi nulla viliyanu kelkkan ishtam
@jayabaljaya5471
@jayabaljaya5471 4 жыл бұрын
വളരെ ഇഷ്ട്ടമായിരുന്നു തങ്കത്തെ.. but big bosil കണ്ടതിന് ശേഷം അളിയൻസ് തന്നെ കാണാൻ ഇഷ്ട്ടമല്ല
@bobbykuruvilla2633
@bobbykuruvilla2633 4 жыл бұрын
എനിക്കും തോന്നിയതാ ...പക്ഷെ നല്ല ഒരു കലാകാരി അല്ലെ . നല്ല സംവിധായകരുടെ കയ്യില്‍ കിട്ടിയാല്‍ ഒരു നാഷണല്‍ അവാര്‍ഡ് ഉറപ്പാ .... ബിഗ്‌ ബോസ്സ് തല്‍ക്കാലം നമുക്ക് മറക്കാം .
@jobysothera505
@jobysothera505 3 жыл бұрын
DDT ഉറുമ്പിന്റെ പോടീ അല്ലെ ഡാഡി 😄😄😃
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 7 ай бұрын
😂😂😂😂
@shanifashanifa4591
@shanifashanifa4591 3 жыл бұрын
Chakkappazhathekkalokke realistic ayitulla programme.pakshe athra polum views illaa.audiencente idayilekk iniyum ethenda prgrm.real acting and real life incidents.
@sidhrathulmunthaha6427
@sidhrathulmunthaha6427 4 жыл бұрын
Cleeto pazhaya cleeto ayi 😍😍 ♥️♥️💝
@anugrahamolmp447
@anugrahamolmp447 2 жыл бұрын
🤣🤣🤣🤣bhagavane erangi pwolichu riyaskka. Kanaketta ,nannayi prarthicho.ini daivathinu mathre ettane rekshikkan pattu. Njangalum prarthikkam.🤣🤣🤣
@divyavijayan2784
@divyavijayan2784 4 жыл бұрын
Manju Chechi... Natural acting
@gopalakrishnanunnikuttan7798
@gopalakrishnanunnikuttan7798 4 жыл бұрын
Havu. Koorekalathonu. Shesham... aliyans vs aliyans. Kandu.... sandhoshamayi...... nammude... kudumbathe.. kandapolll..... 🌹🌹🌹🌹🌹🤩🤩🤩
@krsalilkr
@krsalilkr 4 жыл бұрын
ഒരു suggestion ഉണ്ട്..4,5 വർഷം ആയി നടരാജൻ അഭിനയിക്കുന്നു..അയാൾ ഇതുവരെ അഭിനയം പടിച്ചില്ലേ? അയാൾ മാത്രം ആണ് ഈ പ്രോഗ്രാമിൽ ദുരന്തം..മറ്റുള്ളവരുടെ extra ordinary perfomance കാരണം അയാളുടെ വെറുപ്പിക്കൽ അത്രക്ക് അറിയുന്നില്ല എന്നെ ഉള്ളു..അങ്ങേരെ ഇതിൽ നിന്നൊന്നു ഒഴിവാകുമോ plz....
@noorjahannoorji1836
@noorjahannoorji1836 3 жыл бұрын
ശെരിക്കും ലാസ്റ്റ് കണ്ണു നിറഞ്ഞു ❤❤❤
@shihabp4196
@shihabp4196 4 жыл бұрын
മക്കളെ Cleeto വെള്ളയിട്ടു ഇനി കളി മാറും 😍 ധീര ധീര നേതാവേ ക്‌ളീറ്റ ഞങ്ങടെ നേതാവേ ധീരതയോടെ നയിച്ചോളു ആയിരമല്ല പതിനായിരമല്ല ലക്ഷം ലക്ഷം പിന്നാലെ 💪💪💪💪😍😍😀
@roshithpayyanadan5567
@roshithpayyanadan5567 4 жыл бұрын
പിറന്നാൾ ആശംസകൾ ജമന്തി (ലില്ലി )
@abdusalam3340
@abdusalam3340 4 жыл бұрын
ഇപ്പോയാണ് ശെരിക്കും അളിയൻസ് അയത്
@jyothishv8836
@jyothishv8836 4 жыл бұрын
ഇനി ചെറിയ കളികളില്ല വലിയ കളികൾ മാത്രം...ക്ളീറ്റോ ആരെയോ നൈസായിട്ട് ട്രോളി....
@pratheeshlp6185
@pratheeshlp6185 3 жыл бұрын
All are Good ...nice ...super
@faizalshasha1705
@faizalshasha1705 4 жыл бұрын
Cleeto yude song👌👌👌
@shakirchoolakal5436
@shakirchoolakal5436 4 жыл бұрын
Supeeeerb . Ini cleeto polikkum 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@shereefshereef4211
@shereefshereef4211 3 жыл бұрын
മഴ കാരണം last sciene രാത്രി എടുക്കേണ്ടി വന്നപോലെ തോന്നുന്നു
@sundarankuruppath8849
@sundarankuruppath8849 4 жыл бұрын
എല്ലാവരെയും അണി നിരത്തി നല്ലൊരു episode
@MdShihabtk
@MdShihabtk 24 күн бұрын
കൊറോണ കഥ 2025 കാണുന്നവർ ഉണ്ടോ
@sheejaanilkumaranilkumar288
@sheejaanilkumaranilkumar288 3 жыл бұрын
കനകനും തങ്കവും അടിപൊളി മാതൃക സഹോദരി സഹോദരൻ ക്ളീറ്റസ് തരികിട
@epmm_chef4135
@epmm_chef4135 4 жыл бұрын
ക്ളീറ്റോയും അമ്മാവനും അഭിനയിക്കുക അല്ല എന്ന് തോന്നിയ നിമിഷങ്ങൾ
@devilffyt777
@devilffyt777 3 жыл бұрын
Cleeto veendum thalli thalli ang povva 🤣🤣🤣😂😂
@santhoshkumarc2678
@santhoshkumarc2678 4 жыл бұрын
ക്ലിറ്റോ പാർട്ടിൽ പോയി അടിപൊളി ?
@seleenas106
@seleenas106 4 жыл бұрын
Ammavan Ulla episode super aanu
@saloonvksaloonvk8912
@saloonvksaloonvk8912 4 жыл бұрын
മഞ്ജു ചേച്ചി മാക്സി സൂപ്പർ . ജമന്തി യും മാക്സി ആവണം
@shajivarghese3806
@shajivarghese3806 4 жыл бұрын
എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം ഈ അളിയൻസിന്റെ ആരാധകരിൽ ഭൂരിപക്ഷവും ക്‌ളീറ്റോയെ വെറും ഏഴാം കൂലിയായി കാണാൻ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു..? കുടുംബം നോക്കുന്ന ക്ളീറ്റോയെയാണ് എനിക്കിഷ്ടം. ഉടായിപ്പ് രാഷ്ട്രീയക്കാരൻ ക്‌ളീറ്റോ മോശം..
@shaijumelila
@shaijumelila 4 жыл бұрын
ആ വേഷത്തെക്കാൾ ഉപരി ആ അഭിനയം ആണ് ഇഷ്ടം.. ജഗതി ചേട്ടനെപോലെ കുറെ കോമഡി ഒർജിനാലിറ്റി കാണാൻ കഴിയും ക്‌ളീറ്റോ താഴെ നിന്നാൽ 👏👏🤝🤝
@LoveBharath
@LoveBharath 4 жыл бұрын
Athukondaa Serial'nu oru humour touch..a different character acted perfectly by Riaz ettan
@shajivarghese3806
@shajivarghese3806 4 жыл бұрын
@@shaijumelila ഒരാൾ എല്ലാവർക്കും പരിഹാസ്യനായ കോമാളിയുടെ,, ഒന്നിനും കൊള്ളാത്തവന്റെ വേഷം എടുത്താൽ മാത്രമേ നർമ്മവും അഭിനയമുഹൂർത്തങ്ങളും ഉള്ളുവെന്ന കണ്ടുപിടുത്തം വിചിത്രം. അളിയൻസിലെ ക്‌ളീറ്റോയും നർമ്മത്തിലൂടെ മികച്ച അഭിനയമുഹൂർത്തങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്
@shajivarghese3806
@shajivarghese3806 4 жыл бұрын
@@LoveBharath കുടുംബം നോക്കുന്ന ക്‌ളീറ്റോക്ക് നർമ്മവും കരുത്തും ആണത്തവും ഉണ്ട്. അത്‌ ശ്രീ. റിയാസ് നർമ്മകല വളരെ മികച്ചതാക്കിയിട്ടുണ്ട്. അതെന്തുകൊണ്ട് ആസ്വദിക്കാൻ കഴിയുന്നില്ല.
@lalappanlolappan2605
@lalappanlolappan2605 4 жыл бұрын
shaji varghese Riyas does the rashtriyakkaran role better, with more humour. That is the reason. More fun and more enjoyment.
@manu-pc5mx
@manu-pc5mx 4 жыл бұрын
ശരിക്കും ആ പഴയ കുടുംബം ഇപ്പോഴാണ് വന്നത്
@sheheerkhanmalappuram2285
@sheheerkhanmalappuram2285 4 жыл бұрын
Super എപ്പിസോഡ് എല്ലാവരും പൊളിച്ചു
@pushparajaila1796
@pushparajaila1796 4 жыл бұрын
Congrats cleeto Aliya😍😍😍 Eni cheriya kaligalalla.... Kaligal vere level🤣🤣🤣👍
@jpyoung3864
@jpyoung3864 4 жыл бұрын
Kooyi
@fathimanazar7733
@fathimanazar7733 4 жыл бұрын
Ee ammamaarokke inganaaa phne il nokki irikkumbo vann pidichu vangum😂😂😂
@shaijumelila
@shaijumelila 4 жыл бұрын
രാഷ്ട്രീയക്കാരൻ ക്‌ളീറ്റോ ടീമിന് സ്വാഗതം ജനമനസിലേക്ക് 😂😂😂👏👏
@devilffyt777
@devilffyt777 3 жыл бұрын
Oud zein
@pappuaj
@pappuaj 4 жыл бұрын
Politrics Cleeto Back In Less Action 😅
@aboothahir2669
@aboothahir2669 4 жыл бұрын
എന്തിനാ രാഷ്ട്രിയക്കാരൻ ആക്കുന്നത് കുറേ കാലം നമ്മൾ കണ്ടത് അല്ലേ
@Niah14Natania
@Niah14Natania 4 жыл бұрын
ശെരിയാ
@unnikumar8768
@unnikumar8768 4 жыл бұрын
എല്ലാ വരും ഒന്നിനൊന്നു മികച്ച പ്രകടനം 👌👌👌👏👏👏👏👏👏👏👌👌👌👌👌👌അടിപൊളി സീരിയൽ ഓരോ ദിവസവും ഓരോ അടിപൊളി കഥകൾ 👌👌👌👌👌👌👌👌❤❤❤❤👌👌
@ravindranks9748
@ravindranks9748 2 жыл бұрын
Thakli mol s dialouge nd her acting super God bless u mol Sethu laksmi Amma super
@thatheuselvan7001
@thatheuselvan7001 4 жыл бұрын
All are fine.....two months lock down...All artists plenty and bulk...thaklimol appearece good also well maturity in acting......I am from Congo, Kinshasa, Central Africa.... One day let's watch serial in u tube....after I took all ur performance downloaded...Watching all your episode......now following every day.....
@apputten2024
@apputten2024 4 жыл бұрын
Clettoooo vera level.....👌👌👌👌
@mathayishaji4027
@mathayishaji4027 4 жыл бұрын
ഓ.... ഞങ്ങടെ അഴകേശൻ അമ്മാവൻ വന്നു.... ഇനി കളം അങ്ങോട്ട് മൂക്കും....
@noushadvkn6455
@noushadvkn6455 4 жыл бұрын
Thanks teams ...aliyan thirichu kondu thannadil
@jinophilip3243
@jinophilip3243 4 жыл бұрын
അഴകേശൻ എപ്പോഴാ ഗിരിരാജൻ ആയതു
@bincyvarghese7034
@bincyvarghese7034 4 жыл бұрын
അടിപൊളി ആയി വരുന്നു 👌👌👌
@jishathomas6418
@jishathomas6418 4 жыл бұрын
Amma super🙏🙏
@rajithasudhir7458
@rajithasudhir7458 4 жыл бұрын
ക്ലീറ്റൊ ൻെറ മുഖത്തിന് ഒരു ചേയ്ഞ്ച പോലെ തോന്നന്നൂ 😁😁
@riyazabdul1841
@riyazabdul1841 4 жыл бұрын
I love this program aliyan VS aliyan
@kurianjoseph4492
@kurianjoseph4492 4 жыл бұрын
ചേട്ടാ, അളിയൻ vs അളിയൻ സൂപ്പർ ആയിരുന്നു.. Cleetto സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിൽ സന്തോഷം.. ജോറായി..
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,9 МЛН
Ep 780 | Marimayam | Neighborhood Nuisance
22:03
Mazhavil Manorama
Рет қаралды 728 М.