@@choicekitchenkerala6178 Ivde @Fc Uk nn prnja Avanod alle njn parnje Ivan Ella video de adeelum vann orumaathirthe comment ah idunne..
@shajahanp67862 жыл бұрын
ഇത് പോലെ അളിയൻസ് എന്നും വൈറൽ ആക്കുക
@rafichotoor29602 жыл бұрын
എന്തായാലും മറിമായം എന്ന പ്രോഗ്രാമിനെ കവച്ചു വെക്കാൻ ഒരു അളിയൻസും മാറിമായത്തിനു മീതെ പറക്കില്ല🔥😊
@shajipbhaskarn35432 жыл бұрын
തങ്കം എന്തിനാ മനുഷ്യനെ കളിപ്പിക്കാൻ ഈ ഗർഫം
@shajipbhaskarn35432 жыл бұрын
വില കളയല്ലേ
@therock53342 жыл бұрын
മൻ മഥൻ സത്യശീലൻ അത് വേറെ ലെവലാ പിന്നെ അളിയൻ സ് 50 എപ്പിസോഡ് കൂടി പോകും ആശയ ഭാര്യാദ്യം ഉണ്ട് മറിമായം ഒരു 10 കൊല്ലം കൂടി പോയാലും നിൽക്കാൻ സാധ്യത ഇല്ല
@ikozhikod13912 жыл бұрын
ഇന്നലെ കാണാതെ ഇന്ന് കാണുന്നു ഇന്ന് അളിയൻ സ് ഇല്ലാത്തതല്ലെ . ഇനിയും രണ്ട് ദിവസം കാണാൻ പറ്റില്ലല്ലോ🙏🙏
@rahuls_9882 жыл бұрын
അമ്മാവന്റെ കോമഡിക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു 🥰🥰🥰
@ajithlalpm15722 жыл бұрын
Bbbd
@dsbooks86272 жыл бұрын
3 ഡയലോഗുകൾ സൂപ്പർ- ജോലിക്ക് പോകുന്നതല്ലല്ലോ തല്ലുകൊള്ളാനല്ലേ - ..... റോഡിൽ കയറി നിക്ക് ആരെയെങ്കിലും കിട്ടും........ എനിക്ക് വയറ്റിലായിട്ടുണ്ട്. വേറെ വൈറൽ വേണ്ട.
@bindusunilkumar10092 жыл бұрын
അടിപൊളി episode. Last ചിരിച്ചു ഒരു വഴിയായി പോയി 😄😄😄😄😄😂😂😂😂😂
@pushpalatanair49112 жыл бұрын
ചിരിച്ചു വയ്യാ സൂപ്പർ ❤️
@ukthroughmyviewsnurse2 жыл бұрын
ഉണക്കാൻ ഞാൻ സൂര്യനല്ല 😂🤣😂🤣
@k.p.vinodnair31832 жыл бұрын
Girirajan Kathapathrathinte Chammal l Expression etrakandaaaalum mativarilla. Well done keep it up. Espcialley the 'Director' is the Magical Direction.I wish to speak him Discuss him. Wonder full originality. Super no mega mega Super.
@mahalekshmis31492 жыл бұрын
അമ്മാവൻ "വന്നു കണ്ടു കീഴടക്കി"😄
@anithavinod372 жыл бұрын
Nammale chirippichu oru vazhiyaakkunna.. nammude vishamangalellam kuruchuneram mattivekkan sahayikkunna.. Aliyans .. great job .. ningal njagalude lifente orubhaagamaayi.. 🥰🥰🥰🥰
യാത്രയാക്കാൻ ജോലിക്കല്ലല്ലോ പോണത് അടി കൊള്ളാൻ അല്ലേ മുത്ത് 😂
@sumeshsumeshps53182 жыл бұрын
ക്ളീറ്റോ : മുതുക്ക് കൂത്താട്ടം ആയി,.... 😂
@SiluAbi1232 жыл бұрын
യാത്ര അയക്കാൻ ജോലിക്കു ഒന്നും അല്ലല്ലോ പോണേ അടി കൊള്ളാൻ അല്ലെ എന്ന് മുത്ത് 🤣🤣🤣🤣🤣🤣🤣
@1kl4072 жыл бұрын
Muth nte masss counter 4:50 🤣🤣🤣🤣
@sheelajoseph50702 жыл бұрын
Super. ചിരിച്ചു ചത്തു 😃
@sisters-vw5qi Жыл бұрын
Looo
@arszz70802 жыл бұрын
തങ്കം ആദ്യം ഇപ്പൊ വയറിലുള്ളത് പുറത്തോട്ട് വരട്ടെ എന്നിട്ട് മതി അടുത്ത വയറലാകൽ 😁
@fouziaashraf78352 жыл бұрын
😂😂😂😂😂😂😂😂🙏
@girishkumarp.o33132 жыл бұрын
അത് ദിവ്യ ഗർഭമാണ് സമയമെടുക്കും😄😄😃😃
@shijirajesh76102 жыл бұрын
Ammavan is too good 👍
@santhammasanthamma82532 жыл бұрын
അമമാവൻസൂപപർ
@jipsonkv73472 жыл бұрын
Thankam & Lily super 🔥❤️ 💗
@anithakumari28362 жыл бұрын
ദോഷം പറയരുതല്ലോ അമ്മാവന് നല്ല ഭംഗി ഇന്ന്
@damamkitchen8402 жыл бұрын
Yes
@toddlertv44032 жыл бұрын
Ammavan lesham thadi vechind.
@MJ98.2 жыл бұрын
Ayo kannu veche, ayo 😭😭😭
@padmaraghavannambiar3842 жыл бұрын
Thanks eppozha delivari
@Kalipaanl2 жыл бұрын
അൽ കോഴി 🤣
@tsbalasubramoniam88862 жыл бұрын
Rajesh Talechara Sir, Excellent, full credit to you all, entire Aliyans Team.
@Tablerose2 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️
@therock53342 жыл бұрын
ഇപ്പോൾ അവിടെ തട്ടം ഇട്ട് ജോലി ചെയ്യാമാ
@sajanskariah30372 жыл бұрын
മരക്കറിൽ മോഹൻലാലിൻ്റെ ഡാൻസ് കണ്ട അമ്മാവനാണ് ഇന്നത്തെ താരം. പടം ആരും കണ്ടില്ല എന്ന് മനസ്സിലായി.. നാളെ ആറാട്ട് റിലീസ് ആണ്.. അതിൽ ചിലപ്പോൾ ഡാൻസ് കണ്ടേക്കാം....
@alankallidukkilkallidukkil73562 жыл бұрын
😂😂 nale aattu irangum
@cutiepiegaming2032 жыл бұрын
Innu neerathe anallo todays episode super I like reels 🥰🥰
@rashith18772 жыл бұрын
അമ്മാവൻ അടിപൊളി ഇ എപ്പിസോഡ് സൂപ്പർ
@chandranmancheyil2542 жыл бұрын
അമ്മാവൻ ആണ് താരം സൂപ്പർ എപ്പിസോഡ് അഭിനന്ദനങ്ങൾ
@RajRaju-gp3qu2 жыл бұрын
അമ്മാവൻ അടിപൊളി ആയിട്ടുണ്ട്
@shellymerry38002 жыл бұрын
Cleetapen illankil oru resamila👌👌👌😍Ammaven😀😀
@josepazhanilath91422 жыл бұрын
അമ്മാവൻ കലക്കി...കിടുക്കി...തിമിർത്തു
@animonanimon5632 жыл бұрын
ഒന്നും പറയാൻ ഇല്ലെ അളിയൻസ് ഇ പോലെ ഒരു കോമഡി സീരിയൽ മലയാളം ത്തിൽ ഉണ്ടായിട്ടില്ല അപാരം ❤🌹🙏
@shiyasrahim80782 жыл бұрын
Uppum Mulakum❤🔥
@ushapeethambaran97062 жыл бұрын
മറിമായം
@aswathyofficial18352 жыл бұрын
Hayyoo.. 😂😂😂manassu thurann chirichu😂😂😂
@kasturiranganchakravarthy18882 жыл бұрын
Every episode is different. We can relate to our own life incidence. Excellent presentation. Every one is so natural. Great. Thanks aliyans team
@newkudir64392 жыл бұрын
Hi
@sathyakiran512 жыл бұрын
Namasthe So good to hear Thankam saying "even now I'm happy"
@tharavlogs4030 Жыл бұрын
0:47 aara unni😂
@lekshmysundar10092 жыл бұрын
Super🤣🤣🤣👏👏👏👏👏
@nissonattoor4782 жыл бұрын
ആശയദാരിദ്ര്യം അളിയൻസിൽ ഉണ്ടാവുന്നു. സമാനവിഷയങ്ങൾ ഇതിനു മുമ്പ് പല തവണ വന്നതിനാൽ ആവർത്തനവിരസതയുണ്ടാവുന്നു ആശംസകൾ
Unakaan njan suryanalla...😂😂😂😂🤣🤣 Ente ponn thankam
@anishaparackelanishaparack95972 жыл бұрын
അടുത്ത എപ്പിസോഡിൽ കൊറോണ കുഞ്ഞമ്മയെ കാണിക്കണം
@sureshnarayanan54522 жыл бұрын
Cleeto manthri ayi swapnam kanunna oru episode venam
@lekhini.a.30662 жыл бұрын
ഡാൻസ് കഴിയുമ്പോൾ കെട്ട് താഴെ വീഴു൦ അപ്പോൾ വൈറൽ ആകു൦
@vidyaabilash75262 жыл бұрын
തരകൻ സാർ കാണണം എന്ന് ഉള്ളവർ ഉണ്ടോ
@pradeepkl14622 жыл бұрын
ക്ലീറ്റസ് ചേട്ടൻ phone മാറ്റി 🥰🥰🥰🥰
@krm2769 ай бұрын
മരക്കാർ സിനിമ അമ്മാവൻ കണ്ടെന്നു തോനുന്നു.... 😄😄🤣🤣ട്രോൾ
@AsharafKAAsharafKA2 жыл бұрын
ഭർത്താവിന് നാല് പെട പെടയ്ക്കാൻ പോലിസ് ആങ്ങളയോട് പറയുന്ന ഭാര്യ... വളരെ മോശമായി.... 👿
@Jinu20202 жыл бұрын
ഞാൻ ഒരു എപ്പിസോഡ് പോലും വിടാതെ കാണുന്ന ഒരു പ്രേക്ഷകൻ ആണ്.. പക്ഷേ ഈ കഴിഞ്ഞ മൂന്നാല് എപ്പിസോഡുകൾ വളരെ മോശം ആണ് വളരെ ആഗ്രഹത്തോടെ വന്നിരുന്നു കണ്ടുതുടങ്ങിയ രണ്ടുമൂന്നു മിനിറ്റ് കഴിയുമ്പോൾ തന്നെ ബോറടിച്ചു തുടങ്ങുന്നു
@girishsreekumar18552 жыл бұрын
വിഷയദാരിദ്ര്യം നന്നായി ഫീൽ ചെയ്യുന്നുണ്ട്
@MuneerBava0072 жыл бұрын
യാത്രയാക്കാൻ ജോലിക്കൊന്നും അല്ലല്ലോ അടികൊള്ളാൻ അല്ലേ പോകുന്നത്. 🤣🤣🤣പൊളിച്ച്
@shibilasheri39712 жыл бұрын
Innu nerathe alo first 😊
@rakeshshiva33772 жыл бұрын
ലില്ലിയുടെ കൂത്താട്ടം. ഒന്ന് വയറ്റിൽ ഉണ്ട് അപ്പോൾ ആണ് പിന്നെയും വയറിലാവാൻ മോഹം 😏
@kavyaramesh19842 жыл бұрын
വളരെ നിലവാരം കുറഞ്ഞ എപ്പിസോഡുകൾ ആണ് ഈ ആഴ്ച മുഴുവനും.
@jainentenadanamentephotosjacob2 жыл бұрын
എത്ര പ്രാവശ്യം ചെയ്തതാ യൂട്യൂബ് വയറൽ പൈസ എപ്പിസോഡ്. എന്നിട്ടും തങ്കത്തിനു ഇപ്പോഴും ഒന്നും അറിയില്ല 😂😂😂എഴുതുമ്പോൾ ഈ ആശയം ഒക്കെ മുന്നേ എടുത്ത് വെച്ചിട്ടുണ്ട് എന്ന് ഓർക്കണം. പുസ്തകം ഒന്ന് മറിച്ചു നോക്കുന്നത് കൊള്ളാം. എന്ത് കാണിച്ചാലും അടിപൊളി പൊളി എന്നൊക്കെ ഇവിടെ കുറെ ആളുകൾ വിളിച്ചു പറയാൻ ഉള്ള കാലത്തോളം ഇതു ഇങ്ങനെ വന്നുകൊണ്ടേ ഇരിക്കും 🙏🏻🙏🏻🙏🏻
@Peaceloveandprayer2 жыл бұрын
അതിനിപ്പോ എന്താ... ഓരോന്നും ഓരോ എപ്പിസോഡ് അല്ലേ... Continuity keep ചെയ്യാൻ Mega serial അല്ലല്ലോ... പൊളിറ്റിക്കൽ കറക്ടനെസ്സ് ഒക്കെ മാറ്റി simple ആയി relax ആകാൻ വേണ്ടിയിട്ട് കണ്ടാൽ it is a worth... 🙂
@jainentenadanamentephotosjacob2 жыл бұрын
@@Peaceloveandprayer ഇടക്കിടെ കഴിഞ്ഞു പോയ കാര്യങ്ങൾ അവർ ഇടക്ക് ഓർത്തു പറയാറുണ്ട്. അങ്ങനെ ആണേൽ തങ്കം ഗർഭിണി ആയ അന്ന് തന്നെ പ്രസവിക്കണം ആയിരുന്നു. 😃😃
"വെച്ച് കെട്ടിയ ഗർഭം" പരിഹാസ്യമാവുന്നുണ്ടെന്നുന്നു പ്രേക്ഷകരെപോലെ സംവിധായകനും ബോധ്യപ്പെട്ടെന്ന് തോന്നുന്നു. അത് കൊണ്ടായിരിക്കാം,അത് ഒന്നൊ ഴിവാക്കി കിട്ടുമോന്നു നോക്കാൻ "ഗർഭിണിയായ "തങ്കത്തെ കൊണ്ട് ഡാൻസ് കളിപ്പിച്ചത്!😄😄😄😄😄
ക്ലിറ്റോയുടെ കൂട്ടാളികളായ അൻസാറിനേയും, നടരാജനേയും എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്താൻ ശ്രമിക്കുക. അവർ കൂടി ഉണ്ടെങ്കിൽ മാത്രമേ അളിയൻ സ് ഉഷാറാകൂ.. അടുക്കളയും, പെണ്ണുങ്ങളും ഏറെ ആകുമ്പോൾ ബോറാകുന്നു.
@cvsreekumar91202 жыл бұрын
Average Kerala home on the Screen... Dialogue & actions original super NATURAL! Congratulations Manju Pathrose & full team!
@onsraa44972 жыл бұрын
Boren episode... Naala friday... Innatha veshamam naala theerkam ennu vicharichal eni angu 3 days serial illa😢😢😢😢
@lillysebastian9152 жыл бұрын
Thankam -- Njan Soorian alla. 😂
@johnsonnj36292 жыл бұрын
അമ്മക്ക് വയറിലായി ഇരിക്കുകയാണ് 🤣🤣🤣🤣🤣
@najmi10262 жыл бұрын
Ente thangame adutha masam engilum kanumo delivery 😜