ആദ്യം മുതൽ ഇത് വരെ ഉള്ള എപ്പിസോഡകൾ ഡൌൺലോഡ് ചെയ്തു വൈകിട്ട് കിടക്കാൻ നേരം കണ്ടു പോരുന്നവർ ഉണ്ടോ തിരക്ക് മൂലം 🤩
@ikozhikod13912 жыл бұрын
മുടങ്ങാതെ എല്ലാ എപ്പിസോടും യൂടുബിൽ കാണുന്നവർ ആരൊക്കയാണ്🙏
@ThanuzTridevMinnuzVlogs2 жыл бұрын
ഞാൻ😊
@molusdairy46262 жыл бұрын
Njan
@AmmuAmmu-dg7mg2 жыл бұрын
ഞാൻ
@sajeersajeer16292 жыл бұрын
ഞാൻ എന്നും ഷൂട്ടിങ് സ്ഥലത് പോയാണ് കാണാറുള്ളത്
@bindutank51692 жыл бұрын
Me too
@nandakumargopinathakurup35212 жыл бұрын
ഇതിന്റെ തുടർച്ചയായി ഒരു എപ്പിസോടും കൂടി വേണം....... ഇവർ കുറച്ചു ദിവസം അമ്മാവന്റെയും അമ്മായിയുടെയും കൂടെ താമസിക്കട്ടെ..... 👍🏾👍🏾👍🏾
@this.is.notcret2 жыл бұрын
ഉത്തരവ് പ്രഭു
@vinuvinus8722 жыл бұрын
@@this.is.notcret 😃😃
@Suresh-tu3sw2 жыл бұрын
നല്ല എപ്പിസോഡ്... 👏👏👏 എല്ലാവരും നന്നായി 👏👏👏 അമ്മയുടെ ദേഷ്യം 😊😊 😊😊മുത്തേ 😊😊😊
@kenichiwatanabe50942 жыл бұрын
നടരാജനെ കൂടി സമരത്തിന് ഉണ്ടായിരുന്നേൽ കൊള്ളാമായിരുന്നു
@varughesethomas88882 жыл бұрын
ഹായ് ഗുഡ് എപ്പിസോഡ് കനകനെയും, ക്ലിറ്റോയെയും ഇഷ്ടം ഉള്ളവർ ആരൊക്കെ ലൈക് അടി മക്കളെ 👍🌹🌹😄😄👌
@Thatsfunny-Sbt2 жыл бұрын
Aliyans എല്ലാ Episodeഉം കണ്ടവരുണ്ടോ ആരെങ്കിലും🤔?
@sreedharansreedhar712 жыл бұрын
ക്ലീറ്റോയുടെ സമരം പൊളിച്ചു😀😀😀
@bijugeorge62002 жыл бұрын
മുത്തിന്റെ ഡയലോഗ് പൊളിച്ചു. തൂക്കാനും തുടക്കാനും വലിയ കുട്ടി. പ്രേമക്കാര്യം പറയുമ്പോൾ ചെറിയ കുട്ടി.
@muneerakm25872 жыл бұрын
Ammamaare sthiram dialogue
@mubashirmubashir91722 жыл бұрын
സത്യം
@himadhipin82842 жыл бұрын
ഞാൻ മുടങ്ങാതെ കാണും 👌
@varunmohan19172 жыл бұрын
Super 👌🏻👍🏻 New Couple kalakkunnund 👏🏻👏🏻👌🏻👌🏻👍🏻👍🏻
@mohandasthampi45332 жыл бұрын
മേക്കപ്പ് ഇല്ലാതെ അഭിനയിക്കുമ്പോൾ എല്ലാവരെയും കാണാൻ സൂപ്പെർ. ദയവുചെയ്ത് പൂട്ടിയിട്ടു ഷൂട്ട് ചെയ്യരുത്.
@gopakumarkd2 жыл бұрын
ക്ളീറ്റോയുടെ നിരാഹാരം പൊളിച്ചു 😀
@subajoyal80692 жыл бұрын
ഡിയർ ബഷീർ, നിങ്ങളുടെ ഈ എപ്പിസോഡ് സ്ക്രിപ്റ്റ് അടിപൊളി. ഓർത്തു ഓർത്ത് ചിരിച്ചു മതിയായേ 🤣🤣🤣. എല്ലാരും നന്നായി അഭിനയിച്ചു. Tq രാജേഷ് ഡയറക്ടർ ❤️❤️❤️❤️❤️❤️🙏
@manoyanackal63222 жыл бұрын
അവസാനം ഇന്ദ്രൻ ക്ളീറ്റോയുടെ നിരാഹാരം പൊളിച്ചു 😄അടിപൊളി എപ്പീസോഡ് 👍
@bijugeorge62002 жыл бұрын
യു brutus. കണ്ടോണ്ടിരിക്കുമ്പോൾ comments നോക്കുന്നവർ ഉണ്ടെന്ന് ചിന്തിക്കണം 🙂. ചുമ്മാ ക്ലൈമാക്സ് പറയരുത്
@SathishkumarDivakaran2 ай бұрын
നീ ഒന്നുമില്ലാത്ത വീട്ടിലെ ഒരു പണിക്കും പോവാത്ത അപ്പന്റെ മോളാണ് 😄🥰 അത് പൊളിച്ചു 😛
@manikutty81512 жыл бұрын
അടിപൊളി സൂപ്പർ. പാവം ക്ലി റ്റോ.. നല്ല എപ്പിസോഡ്. എല്ലാവരുംനന്നായി അഭിനയിച്ചു 😍😍😍👍ഇതു പോലെ ഉള്ളത് വരൂ
@Foxtale242 жыл бұрын
അമ്മയെ ഇനി തറവാട്ടിലേക്ക് വിടരുത് ഇവിടെ നിർത്തിയാൽ മതി... എല്ലാ എപ്പിസോഡിലും വേണം🤗
@AshokKumar-xf6qw2 жыл бұрын
അമ്മ അനിവാര്യമാണ് ഒരു അരങ്ങ് ആണ് please
@shineykottayam85062 жыл бұрын
Ethalle tharavattu veedu..
@gamesfunz94422 жыл бұрын
ഇവരുടെ കുട്ടികൾ എവിടെ
@rajisasikumar93482 жыл бұрын
അടിപൊളി എപ്പിസോഡ്.👌 അമ്മാവൻ കൂടി വേണമായിരുന്നു. 😍😍😍
@johnthomas73512 жыл бұрын
തീരെ. നിലവാരം ഇല്ലാതെ വരികയാണ്. എല്ലാദിവസവും വേണമെന്നില്ല. നല്ലത് കുറച്ചായാലും മതി. ബോറടിക്കുന്നു.
@aliyarali55352 жыл бұрын
@@noobsplay8855 10
@thomasshelby62522 жыл бұрын
What a realistic acting of Muthu 😘😀
@cheers_sharingandreceiving2 жыл бұрын
Manjuchechi kurach koodi active and natural ayitt abhinayikkanam.. Oru beauty kanichulla abhinayam feel cheyunnund kurachaytt😌 Just a friendly suggestion 🙏😊
@NAKULSGAMING2 жыл бұрын
Lilly എത്ര പേർക്ക് ഫുഡ് ഉണ്ടാക്കുന്നു ഫുഡ് ഉണ്ടാക്കുന്നത് ഇത്രയും ഈസി കാര്യം ആണോ എല്ലാ സീരിയലിലും നായിക എത്ര പേര് വന്നാലും കഴിച്ചിട്ട് പോകാമെന്നു പറയും
@shivappabshivab38262 жыл бұрын
Especially clito perfectly dynamic artist and all team super actors.
ജോലിസ്ഥലത്ത് വെച്ച് Mobail ൽ വെച്ച് കാണുന്ന താരുണ്ട്. ജോലിയും ആയി അളിയൻസ് കാണലുമായ് .ഹ ഹാ ...
@chithrakrishnan97972 жыл бұрын
Me too
@shamnadhshamnadh54852 жыл бұрын
മലയാളത്തിന്റെ ജഗതി ' ക്ല്രീറ്റോ👍💫
@rythuyathra87782 жыл бұрын
Episode ഇഷ്ടമായില്ല ഇന്നലെ കയറിവന്ന ഒരുത്തൻറ്റെ മുൻപിൽ ഞങ്ങൾടെ ക്ലീറ്റസിന് ഇങ്ങനെ നാണം കെടുത്താൻ പാടില്ലായിരുന്നു
@anugrahamolmp4472 жыл бұрын
എന്റെ പൊന്നു ക്‌ളീറ്റോ ചേട്ടാ.. സത്യത്തിൽ ചേട്ടന്റെ കരണകുറ്റി അടിച്ചു പൊട്ടിക്കയാ വേണ്ടത്. ആഹാരം കഴിച്ചതിനല്ല, ഈ കോപ്പ്രായങ്ങൾ കാണിച്ചതിനുമല്ല. അപ്പുകുട്ടൻ സാറിന്റെ അനന്തരാവൽ സാറിനെ വേദനിപ്പിച്ചു. അച്ഛനെയോർത്തോ, അമ്മയെ ഓർത്തോ എന്നൊക്ക ചോദിക്കുന്ന കേട്ടു.പതുപതിനാറു വർഷം മുൻപ് രണ്ടു കുടുംബങ്ങളുടെ കാര്യം പോട്ടെ തോളിൽ കയ്യിട്ടു നടന്ന കൂട്ടുകാരനോട് എന്താ ചെയ്തത്? ആ അവസാന നിമിഷമെങ്കിലും അളിയാ ഇങ്ങനൊരു പ്രശ്നം ഉണ്ട് എന്ന് പറഞ്ഞോ? ആ ചേട്ടന്റെ സ്വഭാവത്തിന് ക്‌ളീറ്റോ ചേട്ടനെയും തങ്കംചേച്ചിയെയും പച്ചക്ക് കത്തിച്ചിട്ടു അന്തസായിട്ട് ജയിലിൽ പോവേണ്ടതാ. ചെയ്തില്ലല്ലോ.അതും പോരാതെ കാ ളപ്പോല വളർന്നിട്ടും നിങ്ങളെയും ആ ചേട്ടനാ പോറ്റുന്നെ.കോൺസ്റ്റബിൾ റാങ്കിലുള്ള ഉദ്യോഗസ്ഥർ ആണ് ഒരാടിയും പിടിയും നടന്നാലും മുന്നിൽ നിൽക്കുന്നത്.എല്ലാം അറിയുന്ന ഈശ്വരൻ അതിനിടവരിത്തില്ല എന്നാലും ആ ചേട്ടന് എന്തേലും സംഭവിച്ച എങ്ങനാ കാര്യങ്ങൾ. ആ ചേട്ടൻ നോക്കുമ്പോലെ രണ്ടുകുടുംബവും മെയ്ക്കോ ക്‌ളീറ്റോ ചേട്ടൻ......
@bindukumari90352 жыл бұрын
ക്ലിറ്റോ യിക്ക് lilly യോട് വലിയ സ്നേഹം ആണ്
@mjsmehfil37732 жыл бұрын
Good work... Sunny Kochi,Kerala
@AbhishekAbhishekPankaj6 ай бұрын
സൂപ്പർ എപ്പിസോഡ് ❤❤❤❤❤❤❤👌👌👌👌👌👌😍😍😍😍🥰🥰🥰🥰
@rafikumbidi79282 жыл бұрын
Ella episodum kaanalundu no 1
@remilkuttu47752 жыл бұрын
Manju pwolichu... 😃
@ishansworld62742 жыл бұрын
2:42 = അപ്പുക്കുട്ടൻ സർ ഉറങ്ങുന്നില്ലെകിൽ പോയി ഒരു താരാട്ട് പാടിക്കൊടുക്ക് ക്‌ളീറ്റപ്പാ.😜😜
@izmabadar37212 жыл бұрын
അതു കലക്കി അട്ടപ്പാടി കുടുംബം തങ്കത്തിന് കുറച്ചു കൂടുതലാ
@smnair66422 жыл бұрын
Look undu
@shafeequesha6802 жыл бұрын
സമരം 123 വേണം 😂😂
@rajanraj56772 жыл бұрын
🙏🙏🙏മുത്ത് കുറച്ചു ഓവറാവുന്നു 🙏🙏🙏നിന്നകൾ ഒഴിവാക്കുക 🙏
Very nice episodes, every character have done their best, thanks aliyans team
@fmadhavikutti2 жыл бұрын
Nigty ടൈറ്റ് ആക്കിയപ്പോൾ സൈഡ് കീറി തങ്കത്തിന്റ 😀
@jinsym9711 Жыл бұрын
Ath pocket aann
@akhilapriemier40732 жыл бұрын
Wait cheyuvarunnu
@HBCJ2 жыл бұрын
തങ്കത്തിന്റെ രണ്ടാമത്തെ കൊച്ചെവിടെയാ??
@christopherchristopher76522 жыл бұрын
Njan. Ella dhivasavum mudangaathe kaanunnu .
@cpjohn71842 жыл бұрын
Super super
@josethomas47722 жыл бұрын
11:10 ക്ളീറ്റോ : ഭൂമികുലുക്കം ഉള്ളടത്ത് തന്നെ വസ്തു കച്ചവടം നടത്തണം അല്ലേടേ?? ഇന്ദ്രൻ :അതിനു അളക്കാൻ പോലും ചേട്ടൻ സമ്മതിക്കണിലല്ല ,പിന്നാണ കച്ചോടം നടത്താൻ 😆😆😆
@shoukathchoondikkal58902 жыл бұрын
😀😀
@naseehaap10812 жыл бұрын
Super dialogue
@jinsym9711 Жыл бұрын
😄😄😄
@ShivaPrasad-hj4wu2 жыл бұрын
ഇതത്ര ദഹിക്കുന്നില്ല means സമരം....
@achu______zzz11042 жыл бұрын
വെള്ളിയാഴ്ച എന്താണ് episode ഇല്ലാത്തത്
@sheelav.r.92002 жыл бұрын
അടിപൊളി എപ്പിസോഡ്
@സയനു2 жыл бұрын
ഇതിന്റെ തുടർച്ച വേണം
@alexandergeorge93652 жыл бұрын
അത്രയും നേരം കൂടെ നിന്ന മുത്തിനെ, ഭക്ഷണം കഴിക്കാറായപ്പോൾ ഓടിച്ചു വിട്ടോ?
@craftandpencildroing75822 жыл бұрын
പാവം ക്ലീറ്റസ് എപ്പോഴും എല്ലാവർക്കും ഒരു പുച്ഛിക്കലാണ് ഇങ്ങനെ പോയാൽ ഞങ്ങൾ ക്ലിറ്റോ ഫാൻസ് വിഷമമാവും ഒന്ന് മാറ്റി പിടിക്കണം