Aliyans - 462 | ഛോട്ടാഹീറോ | Comedy Serial (Sitcom) | Kaumudy

  Рет қаралды 586,042

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For Advertisement enquiries contact : 99461 08283
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 511
@KeralaCaffe
@KeralaCaffe 2 жыл бұрын
പ്രായമായ പെണ്മക്കളുള്ള അമ്മമാരുടെ മനസ്സിലെ ആശങ്ക ഓരോ നിമിഷവും തങ്കം വളരെ നന്നായി വരച്ചുകാട്ടുന്നു 😊
@riyask8995
@riyask8995 2 жыл бұрын
സത്യം നമ്മൾക്ക് വരെ ആ ചെക്കനെ കാണുമ്പോ ഒരു പേടി
@pgm3833
@pgm3833 2 жыл бұрын
But tankam overa
@sappujappu1130
@sappujappu1130 Жыл бұрын
Thankam over Ann... Aa Penn nn ichiri samadam kodkolq
@alonsojogi7739
@alonsojogi7739 Жыл бұрын
Thankam ethupole poyathalle…. Athukond amma veli chaadiyal makal mathilu chaadum 🏃‍♀️
@binduaji1347
@binduaji1347 2 жыл бұрын
കുറച്ചു നാളുകൾക്കു ശേഷം കുറച്ചു ഏറെ ചിരിപ്പിച്ചൊരു എപ്പിസോഡ്,,, 😂😂
@jafarjafarshareef2277
@jafarjafarshareef2277 2 жыл бұрын
ക്‌ളീറ്റോ ഇല്ലാതെ ഈ സീരിയൽ കാണാൻ ഒരു രസമില്ലാന് തോന്നിയവർ ഒന്ന് ഒപ്പിട്ടു പോണേ 👍
@muhammadshafeeq1808
@muhammadshafeeq1808 2 жыл бұрын
👍👍👍👍
@shajuvlog8224
@shajuvlog8224 2 жыл бұрын
S
@sreekalashine683
@sreekalashine683 2 жыл бұрын
സത്യം
@sreekalashine683
@sreekalashine683 2 жыл бұрын
ഓരോ ദിവസത്തെ എപ്പിസോഡും മറക്കാതെ കണ്ടിരുന്ന ഞാൻ ഇപ്പോൾ കാണാൻ മറന്നു പോകുന്നു
@hananahhashim296
@hananahhashim296 Жыл бұрын
@@sreekalashine683 agaggaha, c😍😍😉😉😍😉😍🥰😉
@Orange-wn9xl
@Orange-wn9xl 2 жыл бұрын
12:17 മുത്തിന്റെ ചിരി 👌🏻👌🏻👌🏻👌🏻13:22😂😂😂
@rakeshshiva3377
@rakeshshiva3377 2 жыл бұрын
ഇപ്പോഴും ക്ലീറ്റോ ഇല്ലെ രുചി ഇല്ലാത്ത ഭക്ഷണം കഴിക്കുന്ന ഒരു അവസ്ഥ 😏
@georgejohn9879
@georgejohn9879 2 жыл бұрын
ക്‌ളീറ്റോ സുരഭിയും സുഹാസിനിയും എന്ന സീരിയൽ flowers ചാനൽ വകീൽ ആയി അഭിനയിക്കുന്നു
@sajanskariah3037
@sajanskariah3037 2 жыл бұрын
@@georgejohn9879 അതിൽ മഞ്ജു ചേച്ചിയും ഉണ്ട്....
@prashobk6904
@prashobk6904 2 жыл бұрын
രണ്ടിന്റെയും സംവിധായകൻ ഒരാള് തന്നെയാണ് .
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര 2 жыл бұрын
ക്ളീറ്റോ ചേട്ടൻ ❤ നടരാജൻ ❤ അൻസാർ ❤ അമ്മാവൻ ❤ ഇവർ ഇല്ലാതെ അളിയൻസ് പൂർണം ആവില്ല
@minips8177
@minips8177 2 жыл бұрын
ക്ലീറ്റൊയുടെ മാനറസങ്ങളാണ് ഈ കഥയുടെ നട്ടെല്ല് ഇപ്പോൾ അത് ഇല്ലാതെ ഒരുമാതിരി വലിച്ചു നീട്ടൽ
@mohankesav4052
@mohankesav4052 2 жыл бұрын
പിള്ളേർക്ക് ആവശ്യമില്ലാത്ത ചിന്തകള് കൊടുക്കാത്ത കുറച്ചു നേരം ചെറിയ ചിന്തയും ഉള്ള ക്ലീറ്റസിന് തമാശകളും ചമ്മലും അബദ്ധങ്ങളും ഒക്കെ ഉള്ള എപ്പിസോഡുകൾ ആയിരുന്നു നല്ലത്.ഇതിപ്പോൾ ബോറടി ക്കാൻ തുടങ്ങി
@satharsathar5111
@satharsathar5111 2 жыл бұрын
അടിപൊളി ❤❤👍🏿👍🏿
@muhammadshafeeq1808
@muhammadshafeeq1808 2 жыл бұрын
സത്യം 👍👍👍👍
@me.mediak6861
@me.mediak6861 2 жыл бұрын
Yes👍
@sillyfamilybysahalashamsi1799
@sillyfamilybysahalashamsi1799 2 жыл бұрын
Yes
@antonyrodrix1574
@antonyrodrix1574 2 жыл бұрын
ആശയദാരിദ്ര്യം ബാധിച്ചു തുടങ്ങി
@aswathir1422
@aswathir1422 2 жыл бұрын
തങ്കത്തിന്റെ സ്വഭാവം കാണുമ്പോൾ ദേഷ്യം വരുന്നു, ഏത് ചെറുക്കന്മാരെ കണ്ടാലും മോളോട് സംശയം, ദേഷ്യം, അകത്തു പോകാൻ പറയുന്നു.ഇങ്ങനെയാണോ ഒരു അമ്മ പെരുമാറുന്നത്.നാട്ടിലെ ചെറുക്കന്മാർ മോളെ വായിനോക്കുന്നതിനു മോൾക്ക് കുറ്റം.ഇങ്ങനെ ആകുമ്പോ എങ്ങനെ ആണ് കുട്ടികൾക്കു ഒരു പ്രശ്നം ഉണ്ടാകുമ്പോ വീട്ടിൽ പറയുന്നത്. ഇന്നത്തെ എപ്പിസോഡ് തന്നെ ഒരു ഉദാഹരണം ആണ്.ഈ സീരിയലിൽ ഇത് പോലെത്തെ ചില എപ്പിസോഡ്സ് ഉണ്ട്.തങ്കം മാറണം, മകൾക്ക് നല്ല കൂട്ടുകാരി ആകണം എന്തും പറയാൻ ഉള്ള ഒരു സ്വന്തത്ര്യം കൊടുക്കണം.അല്ലാതെ എന്നെ പോലെ ആണ് എന്റെ മകളും നാളെ വേറെ ഒരുത്തൻ ന്റെ കൂടെ ഒളിച്ചോടും എന്ന് വിചാരിച്ചു ജീവിക്കരുത്.
@ashmijithesh5227
@ashmijithesh5227 2 жыл бұрын
💯
@Simnashwinworld
@Simnashwinworld 2 ай бұрын
ശെരിയാ എനിക്കും ചിലപ്പോൾ തോന്നാറുണ്ട്
@ppdhpd5076
@ppdhpd5076 2 жыл бұрын
ഇത് നിർത്തികൂടെ, ക്ലിറ്റോ ഇല്ലാതെ മുൻപോട്ടു പോകില്ല 😫
@sinuvargeese5815
@sinuvargeese5815 2 жыл бұрын
ക്‌ളീറ്റോയെ തിരികെ കൊണ്ടുവരൂ..
@ratheeshcp957
@ratheeshcp957 2 жыл бұрын
മുത്തിന്റെ ഒടുക്കത്തെ അഭിനയാണ് 👍👍
@judeem1881
@judeem1881 2 жыл бұрын
വിഷയ ദാരിദ്ര്യം കൊണ്ട് ഇപ്പോൾ അളിയൻസ് അറു ബോറായി കൊണ്ടരിക്കുകയാണ് കഴിഞ്ഞ രണ്ട് മൂന്നാഴ്ച ആയി ഒരു കമിതാക്കളെ കൊണ്ട് വന്ന് ബോറടിപ്പിച്ചു അതിനിടയ്ക്ക് ഒരു നാടക കാരൻ അത് അതിലും ബോറ് ഇപ്പോൾ ഒരു പഞ്ചാര വീരൻ ഇവിടെ ക്ലീറ്റസും അമ്മാവനും ഇല്ലാതെ അളിയൻസ് ഒരു രസവും ഇല്ല. ഒന്നങ്കിൽ നിർത്തുക അല്ലങ്കിൽ ....
@Mashithandu.
@Mashithandu. 2 жыл бұрын
ഹെവനിൽ ആദ്യം തന്നെ മുത്തിനെ കണ്ടപ്പോൾ പടം മുഴുവൻ കാണുമെന്ന് വിചാരിച്ചു,ഇനിയും നല്ല കഥാാത്രങ്ങൾ ലഭിക്കട്ടെ👍
@SARANYASS57
@SARANYASS57 2 жыл бұрын
Lovely film it is👌👌
@arshyjunu5570
@arshyjunu5570 2 жыл бұрын
Bring back cleeto. He's the backbone of show. And that thampi is too bore
@santhoshsandhu5177
@santhoshsandhu5177 2 жыл бұрын
7:32 ലല്ലു ചെല്ല് ചെല്ല് ഐയോ ചേച്ചി അത് അങ്ങനെ അല്ല മാലു നില്ല് നില്ല് പുല്ല് 🤣🤣🤣🤣😀
@bigb3711
@bigb3711 3 ай бұрын
😂😂
@chandranmancheyil254
@chandranmancheyil254 2 жыл бұрын
സൂപ്പറായിട്ടുണ്ട് ഇതാണ് പഴമക്കാർ പറഞ്ഞത് അമ്മ ചാടിയാൽ മകൾ മതിൽ ചാടുമെന്ന്
@noufalalingal
@noufalalingal 2 жыл бұрын
ക്ലീറ്റോ കൂടെ ഉണ്ടെങ്കിൽ ഒന്നൂടെ ഉഷാറാക്കാമായിരുന്നു എന്നാലും എല്ലാവരും പൊളി പറക്കും ലല്ലു അടിപൊളി💕 ഇടക്കിടെ വരണം
@sittuaugustine4474
@sittuaugustine4474 2 жыл бұрын
Eni cletto udegil mathrame, kanunnullu
@sittuaugustine4474
@sittuaugustine4474 2 жыл бұрын
Before I use to wait for watch aliyans, nowadays not interesting, lot of things missing etc especially klitto
@vijayalakshmivattapilly7933
@vijayalakshmivattapilly7933 2 жыл бұрын
ക്‌ളീറ്റോ ഇല്ലാത്ത എപ്പിസോഡ് വളരെ ബോർ.
@asiyaasiya7521
@asiyaasiya7521 2 жыл бұрын
മുത്ത് ഒരു വായി നോക്കിയാണ് ഇമ്മാതിരി പൂവാളന്മാരെ കാണുമ്പോൾ മൈന്റ് ചെയ്യാതെ പോവല്ലേ വേണ്ടത് . ഇവിടെ മുത്തിന്റെ കരണ കുറ്റിക്ക് രണ്ട് കൊടുക്കാൻ തങ്കത്തിന് കഴിയില്ലേ 😘
@sajanskariah3037
@sajanskariah3037 2 жыл бұрын
Cleeto എവിടെ? ഈ ആഴ്ച ഉണ്ടാവും എന്ന് കരുതി....പുള്ളി നിർത്തിയിട്ട് പോയോ!!
@sindhusindhu9615
@sindhusindhu9615 2 жыл бұрын
സുസു.. സീരിയൽ കാണു അതിൽ ഉണ്ട്
@amviy
@amviy 2 жыл бұрын
അക്ഷയ്... (മുത്ത് )...... Act.... ചെയ്ത Heaven..... എത്ര പേർ കണ്ടു...........
@merlinjames7943
@merlinjames7943 2 жыл бұрын
Has cleeto left this serial. Long time not to be seen
@ajorajiraji243
@ajorajiraji243 2 жыл бұрын
Parakkum lallu kollam
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyanz ishttam
@shabeerkt5169
@shabeerkt5169 2 жыл бұрын
അളിയൻസ് നിർത്താൻ പോവാണ് എന്ന് പറയുന്ന കേട്ടു 😥
@spectacularflower9663
@spectacularflower9663 2 жыл бұрын
നന്നായി
@bindusunilkumar1009
@bindusunilkumar1009 2 жыл бұрын
അതെയോ, അല്ലെങ്കിലും ഇപ്പോൾ ക്‌ളീറ്റോ ഇല്ലാത്തതുകൊണ്ടാണോന്നറിഞ്ഞുട, ഇപ്പോൾ കാണാൻ ഒരു രസവും ഇല്ല
@spectacularflower9663
@spectacularflower9663 2 жыл бұрын
@@bindusunilkumar1009 ക്ലീറ്റോ എല്ലാ കാലത്തും തെണ്ടി തിരിഞ്ഞു നടക്കും എന്ന് വിചാരിച്ചോ? പുള്ളി ഒക്കെ ജോലിക്ക് പോയി.
@sukumarannambiarkn6285
@sukumarannambiarkn6285 2 жыл бұрын
കാണാൻ ആൾക്കാറില്ലാതെ തനിയെ നിർത്തിക്കോളും.
@Zoomin123
@Zoomin123 2 жыл бұрын
Yes this month last
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
കൊള്ളാം... നന്നായിട്ടുണ്ട് മുത്തേ 😊😊😊😊
@govindanaadhi4798
@govindanaadhi4798 2 жыл бұрын
கிளீட்டோ இல்லாமல் சீரியல் பார்ப்பதற்கு பிடிக்கவில்லை ..
@KBR.83.
@KBR.83. 2 жыл бұрын
ഇതിപ്പോ.. ഒരു. കോപ്പിലെ.. സീരിയൽ.. ആയി.. Cleeto. ഇല്ലങ്കിൽ. നിർത്തുന്നത്. ആണ്. നല്ലത്.. Bor. Episode
@wwjinni
@wwjinni 2 жыл бұрын
റിയാസ് (ക്‌ളീറ്റ) അളിയൻസ് വിട്ടത് അറിഞ്ഞു. പുതിയ ക്‌ളീറ്റ ആയി തട്ടീം മുട്ടീം സഹദേവൻ ആകാം.
@krm276
@krm276 2 жыл бұрын
ഇനി പകരം ആര് വന്നാലും.. ക്ലീറ്റോക് തുല്യ മാകില്ല.. അത് ഉറപ്പാണ്
@aneeshma718
@aneeshma718 2 жыл бұрын
Kleetto undagile polikko😍😍😍😍😍😍
@shantythomas1628
@shantythomas1628 2 жыл бұрын
Noodles thalayan 😂😂😂😂😂
@rahulp7553
@rahulp7553 2 жыл бұрын
Lallu ആയിട്ടു വന്ന പയ്യന് സ്ഥിരം വേഷം കൊടുക്കുക ആക്ട് സുപ്പർ ആണ്👍👍👍👍
@shinajkb5823
@shinajkb5823 2 жыл бұрын
ക്ലീറ്റൊ ഇല്ലാത്തതുകൊണ്ട് അളിയൻ കാണൽ നിർത്തി
@mjsmehfil3773
@mjsmehfil3773 2 жыл бұрын
I saw 2 movies MAKAL & HEAVEN. Both were nice movies. I saw Ammavan and papa ( sathyan sir style )in Makal and Manjuji and Muth in Heaven. I was very happy and thankful to God to get chances for my method actors from Aliyans. Now Aneeshji and Saumyaji should get in the main stream movies. Both of you please contact Directors, Asst.Directors and Production Mangers. Don't be ashamed. Because you are the best Method Actors. On the other hand you should be proud to introduce your self. And this episode was very nice work and content. Well played.... God bless you all.... Sunny Sebastian Ghazal Singer Kochi,Kerala.
@Alimans633
@Alimans633 2 жыл бұрын
അളിയൻസ് നിർത്താനുള്ള സമയമായി വരുന്നു
@jjram987
@jjram987 2 жыл бұрын
Cleeto was good ...thambi anna is little bore
@lakshmirathinaswamy3751
@lakshmirathinaswamy3751 2 жыл бұрын
Little alla mothavum boreaa
@bennypoonolly5415
@bennypoonolly5415 2 жыл бұрын
കേരളത്തിൽ ഒരു പാർട്ടിയും ഇത്രേം നീണ്ട പദയാത്ര നടത്തിയിട്ടുണ്ടാവില്ല.... ഇതെത്ര ദിവസം പദയാത്രയുടെ പേരിൽ ക്ലീടോയെ മാറ്റി നിറുത്തും...... ബോർ ആയി വരുന്നു
@mahammadali8604
@mahammadali8604 2 жыл бұрын
കിളി റ്റോ ഇല്ലാത്ത, അളിയൻസ് വേണ്ട,, പഴയ അളിയൻസ് മതി
@renujose8959
@renujose8959 2 жыл бұрын
Onam episode akumbozhekkum Cleeto chetane pratheekshikkunnu.Aliyans le actors ne idakku kanathakum pinnedu avare big screen il kanum.Athukondu orupadu santhosham.Heaven movie yil muthineyum Thankathineyum okke kandappol avar muzhuneela kadapathrangal ayirunenkil ennu asichu...
@aryagnath2480
@aryagnath2480 2 жыл бұрын
Cleetto yevide
@gshaji
@gshaji 2 жыл бұрын
തമ്പി എന്തൊരു തമാശ ആണ്. രാക്ഷസൻ മാരുടെ ചിരി മാത്രം മതി ആ പ്രതിഭ മനസ്സിലാക്കാൻ. ചിരിച്ചു വയറുളുക്കി. ചിരിച്ച് എന്തെങ്കിലും പറ്റിയാൽ സംവിധായകൻ ഉത്തരം പറയേണ്ടി വരും.
@krishnakumarbg747
@krishnakumarbg747 2 жыл бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.....
@gireeshtp2617
@gireeshtp2617 2 жыл бұрын
ക്ലിറ്റോ ഇല്ലാത്ത അളിയൻസ് ഒരു രസവുമില്ല
@susmiunni1239
@susmiunni1239 Жыл бұрын
Ethil aliyanmaar motham adi anallooo😇👌👌
@dhanyageorge2498
@dhanyageorge2498 2 жыл бұрын
ഇതിലും ഭേദം ഇതു നിർത്തുകയാ.. ഒരു രസവും ഇല്ല. Cleeto ഇല്ലാത്തത് നന്നായിട്ട് അറിയുന്നുണ്ട്. ആശയ ദാരിദ്രം
@nishanthjayan9756
@nishanthjayan9756 2 жыл бұрын
ഒരു പോലീസ്കാരൻ ചോദിക്കുവാ പ്ലാവിൽ ആര് കേറി ചക്കയിടുമെന്ന്.ക്‌ളീറ്റോ എന്തിയെ. പോയോ. ക്‌ളീറ്റോയ്ക്ക് പകരമാണോ തമ്പി. തമ്പിയെ ഓക്കെ മാറ്റി കളയ്. ബോർ ആണ്.ഒരു വെറുപ്പിക്കൽ ആണ്.
@nimisharavi2832
@nimisharavi2832 2 жыл бұрын
ക്ളീറ്റോ എന്തെ... കുറെ episode ആയല്ലോ....
@niranjanmenan944
@niranjanmenan944 2 жыл бұрын
പറക്കും ലല്ലു ചെയ്തവൻ നല്ല artist ആണ്... Aliyans team ന്റെ കൂടെ കട്ടക്ക് നിൽക്കാൻ പറ്റിയവൻ... അവനെ retain ചെയുന്നതിൽ തെറ്റില്ല..... Delhi ലേക്ക് പറഞ്ഞുവിട്ട ആ രണ്ടു പേരെ ഒരിക്കലും ഇനി തിരിച്ചു കൊണ്ടുവരരുതെ 🙏
@dosthgaming3436
@dosthgaming3436 2 жыл бұрын
കുഞ്ഞളിയൻ എല്ലാ eppi ഉണ്ടായിരുന്നെങ്കിൽ
@latharavindran9981
@latharavindran9981 2 жыл бұрын
Sulu avark act cheyanum dialoge parayan polum ariyila.
@amspoker9476
@amspoker9476 2 жыл бұрын
എനിക്കു ഇഷ്ടപ്പെട്ടില്ല......ഇന്നത്തെ എപ്പിസോഡ്
@minnumonus1141
@minnumonus1141 Жыл бұрын
Lallu super👍
@varunbabu3572
@varunbabu3572 2 жыл бұрын
മുത്തിന്റെ നോട്ടത്തിൽ ലല്ലുനോട്‌ ചെറിയ ഒരു ഇഷ്ടം ഉള്ളത് പോലെ തോന്നുന്നു..
@fati.fati..99..
@fati.fati..99.. 2 жыл бұрын
Cleeto. പോയെ. പിന്നെ. ഒന്നിനും. കൊള്ളത്തില്ല.. Bor. Episode
@blessonjoseph4949
@blessonjoseph4949 2 жыл бұрын
Super എന്ന് പറയാൻ പറ്റില്ല, എനിക്ക് ഇഷ്ട്ടം ആയില്ലേ
@rijurenjan76
@rijurenjan76 2 жыл бұрын
ലില്ലിക്കുട്ടി ❤️❤️❤️
@wwjinni
@wwjinni 2 жыл бұрын
റിയാസ് (ക്‌ളീറ്റ) അളിയൻസ് വിട്ടത് അറിഞ്ഞു. പുതിയ ക്‌ളീറ്റ ആയി തട്ടീം മുട്ടീം സഹദേവൻ ആകാം.
@thajupadappilpadappil2412
@thajupadappilpadappil2412 2 жыл бұрын
ക്ലീറ്റോവിന്റെ ലീവ് ഇനിയും കഴിഞ്ഞില്ലേ
@sujavinod6397
@sujavinod6397 2 жыл бұрын
ക്ലീറ്റയില്ലാതെ എപ്പിസോഡ് വേണ്ട
@girijas2280
@girijas2280 2 жыл бұрын
ബോറയികൊണ്ടിരിക്കുന്നു. ക്ലീറ്റോ യെ കൊണ്ടുവരിക.
@dhinumohan3515
@dhinumohan3515 2 жыл бұрын
E vettavaliyan chekane eduth kalayamo
@soniyababu3264
@soniyababu3264 12 күн бұрын
Lallu powli anu
@jaisons6057
@jaisons6057 2 жыл бұрын
ക്‌ളീറ്റോ ഏതോ സിനിമയിൽ ഒരു മുഴുനീളെ വേഷം ചെയ്യുന്നുണ്ടോയെന്നൊരു സംശയം ഇത്ര ഗ്യാപ് വരുന്നത് കൊണ്ട് തോന്നുന്നു ❤❤❤❤
@syamsankar9969
@syamsankar9969 2 жыл бұрын
Lallu 🥰🥰🥰😍
@Samsonphilipthomas
@Samsonphilipthomas 2 жыл бұрын
പോയി , പോയി, പൈങ്കിളി കഥയിലേക്ക് പോകുന്നു. കൊറച്ചു നാളായി വിഷയ ദാരിദ്ര്യം ഒള്ളത് കാണാറുണ്ടാരുന്നു.
@ajayankattayil5203
@ajayankattayil5203 2 жыл бұрын
വൈസ്റ്റായി കുറെ. എപ്പിസോഡ്
@madhulalan
@madhulalan 2 жыл бұрын
Dear director ഇതു അളിയൻസ് അല്ല ,,
@oommenthalavady2275
@oommenthalavady2275 2 жыл бұрын
Now this series not going well.
@vipindas7127
@vipindas7127 2 жыл бұрын
ചക്കയോ ഇപ്പഴോ.. ഒന്ന് കാണിക്കുമോ 🤗
@abhikallukalyani1688
@abhikallukalyani1688 2 жыл бұрын
Ente cleeto chettane thirike konduvannillenkil njan samaram ചെയ്യും 😡
@jollysports5654
@jollysports5654 2 жыл бұрын
എന്തോ കാരണം കൊണ്ട് ക്ലീറ്റയ്ക്ക് വരാൻ പറ്റുന്നില്ല അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ക്ലീറ്റയെ പറ്റി എന്തെങ്കിലുമൊക്കെ പറയുന്നു
@anjanam4669
@anjanam4669 2 жыл бұрын
തങ്കത്തിനെ pedichittalle kallam പറഞ്ഞത് ഇല്ലേൽ സത്യം പറയില്ലയിരുന്നോ
@പോരാളിവാസു-ച7ഡ
@പോരാളിവാസു-ച7ഡ 2 жыл бұрын
ഇത് കാണുന്നത് നിർത്തി,
@RahulRahul-sj8fm
@RahulRahul-sj8fm 2 жыл бұрын
Thampi Annan ella episode super boring.verupich kollunu
@bejoyvarghese1766
@bejoyvarghese1766 2 жыл бұрын
Why resolution is only 360
@adhil599
@adhil599 2 жыл бұрын
New gen vibe episode
@Zoomin123
@Zoomin123 2 жыл бұрын
Cleetus ormakalil maathram. Director puthiya aale konduvaraanulla udeshamaanu
@prakashkuttan1653
@prakashkuttan1653 2 жыл бұрын
ഡയറക്ടർ മാറണം
@abhilashunni1784
@abhilashunni1784 2 жыл бұрын
ക്ലീറ്റൊ ഇതിൽ നിന്നും ഒഴിവായി..
@siyasunil8302
@siyasunil8302 2 жыл бұрын
Nice comedy episode
@smnair6642
@smnair6642 2 жыл бұрын
കോപ്പാ
@MonuMonu-zt7vk
@MonuMonu-zt7vk 2 жыл бұрын
ക്ലീറ്റസ് ഇല്ലെങ്കിൽ ഇതൊരു രസവുമില്ല എന്താ ക്ലീറ്റസ് ചത്ത് പോയോ
@subinjose2349
@subinjose2349 2 жыл бұрын
നിങ്ങള് 2 ഫാമിലി മാത്രം ആണെങ്കിലെ ഇത് നന്നായി പോകുള്ളൂ.
@silpadeepu8479
@silpadeepu8479 2 жыл бұрын
Cleeto poyapo variety contents vannu thudangi..
@devah1197
@devah1197 2 жыл бұрын
cleeto Tirichvaranam
@rashi5046
@rashi5046 2 жыл бұрын
ഇവൻ പൊളിക്കും
@sabuvg7196
@sabuvg7196 2 жыл бұрын
Yes
@lintovarghese3297
@lintovarghese3297 2 жыл бұрын
ക്ളീേററാ പിണങിപ്പോയോ?
@ranigeorge1136
@ranigeorge1136 2 жыл бұрын
Cleetto serial nnu poyo?
@vinayakkanil7806
@vinayakkanil7806 2 жыл бұрын
We want clitto we want clitto. ക്ലിറ്റോ ഇല്ലാത്ത അളിയൻസ് വളരെ ബോർ ആണ്. ക്ലിറ്റോ നടരാജൻ അൻസാർ ഇക്ക കോമ്പോ.we are waiting
@shellymerry3800
@shellymerry3800 2 жыл бұрын
Laluuuuu🌹🌹🌹🌹🌹🌹🌹supper
@lissammajoseph906
@lissammajoseph906 Жыл бұрын
Lilly അത് തെങ്ങ് അല്ല, വാഴയാ 😄
@PriyanshiS02
@PriyanshiS02 2 жыл бұрын
please make janamashtmi episode..dress kunjvava like lil krishna
@jayankaithery7164
@jayankaithery7164 2 жыл бұрын
Cletoo vanam kanunavar pottan mar allaaa just relax anu epoll bore anu
@rashith1877
@rashith1877 2 жыл бұрын
ക്‌ളീറ്റോ ചേട്ടൻ എവിടെപ്പോയി
@haridasannair2425
@haridasannair2425 2 жыл бұрын
ക്ലീറ്റസിനെ മാറ്റിനിർത്തിയുള്ള എപ്പിസോഡുകൾ bore ആകുന്നുണ്ട്
@alexdaniel8271
@alexdaniel8271 2 жыл бұрын
Aliyens... Peru mattanam.. Muthum kure vaynokkikalum.. 😀
@crithmisramarysusej5823
@crithmisramarysusej5823 2 жыл бұрын
cleettoo thiriche varammoo
@kottayamkarans6483
@kottayamkarans6483 2 жыл бұрын
ക്ളീറ്റോ ഇല്ലേ..... ഹാ
iPhone or Chocolate??
00:16
Hungry FAM
Рет қаралды 39 МЛН
Aliyan vs Aliyan | Comedy Serial | സമ്മാനം   | Amrita TV | EP: 478
22:40
Uppum Mulakum│Flowers│EP# 623
20:05
Flowers Comedy
Рет қаралды 15 МЛН