അൻസാർ ഒറ്റക്ക് നടരാജൻ്റെ മുമ്പില്‍ ചെന്ന് പെടണ്ടാ,,, തങ്കം ,എന്താ പെർഫോമൻസ്🌹🎇🎇,
@saraswathys9308 Жыл бұрын
🙏🏻തങ്കവും ക്‌ളീറ്റോയും അഭിനയിച്ച് തകർത്തു. അഭിനന്ദനങ്ങൾ 🙏🏻
@beenakt3731 Жыл бұрын
Adipoli episode
@USG948 Жыл бұрын
Thangam acting somewhat over acting not nice
@haseenas1873 Жыл бұрын
ക്ലീറ്റോടെ കരച്ചിൽ കേൾക്കുമ്പോൾ ആണ് ഞാൻ കൂടുതൽ ചിരിക്കുന്നത് 😃😃😃
@jamsheerjamsheer3798 Жыл бұрын
ശെരിയാ
@sindhusuresh1942 Жыл бұрын
Enikum athu kettappol chiri vannu😄
@rocks10 Жыл бұрын
😅😅💯
@kavya2511 Жыл бұрын
ഞാൻ num
@anniegeorge9849 Жыл бұрын
@@sindhusuresh1942 🙏oooojjj👌👌👌vbgzzgzz
@indiraanil5309 Жыл бұрын
എന്റെ favorite സീരിയൽ
@aparna3846 Жыл бұрын
തങ്കത്തിന്റെ ജോലി ഇനി തെറിപ്പിക്കല്ലേ 🙏🏻😊സന്തോഷായി ജോലി കിട്ടിയല്ലോ ❤
@sebastiancherian5701 Жыл бұрын
P
@mohammadeyas8187 Жыл бұрын
Lilliyude പൂർ കാണുന്നു
@nagarajan5365 Жыл бұрын
രാജേഷ് സാർ, ഇവരെകൊണ്ട് അഭിനയിപ്പിക്കുകയാണോ, ജീവിപ്പിക്കുകയനൊ, അത്ഭുതം തന്നെ എന്റെ ആങ്ങളയുണ്ടല്ലോ എന്നു തങ്കം പറയുമ്പോൾ കണ്ണിന്റെ ആക്ഷൻ അയ്യോ അപാരം തന്നെ ഇങ്ങിനെയൊക്കെ ഡയറക്റ്റ് ചെയ്യുവാൻ. അങ്ങേക്ക് മാത്രമേ സാധിക്കു , രാജേഷ് സാർ സൂപ്പർ പിന്നെ നാഗതജാ ഡാൻസ് നന്ദി
@abupalakkadan9170 Жыл бұрын
ക്ലീറ്റോയുടെ കരച്ചിലാണ് ചിരി.. ♥
@sulfikarali2352 Жыл бұрын
😂😂😂😂😂😂😂
@memoriesneverdie828 Жыл бұрын
ജോലിക്കുവരുന്നവരുടെ കുട്ടികളെ നോക്കാനുള്ള സെക്ഷ൯..പഴുതടച്ചുള്ള script..😍 Super episode..പഴയ അളിയ൯സ് പോലെ..ഇഷ്ടായി..😄😘😘😘
@jamsheerjamsheer3798 Жыл бұрын
😘
@sameerkuttayiij6289 Жыл бұрын
ക്ലീറ്റോയുടെ കള്ളകരച്ചിൽ അത് കാണുമ്പോൾ ഏത് ചിരിക്കാത്തവരും ചിരിക്കും
@suhrakallada3874 Жыл бұрын
തങ്കം ചിരിച്ചപ്പോൾ ക്ലീറ്റോ കരയുന്നു best😀😀😀
@jamsheerjamsheer3798 Жыл бұрын
😄
@FRQ.lovebeal Жыл бұрын
*അളിയൻസ് സ്ഥിരം കാഴ്ചക്കർ ആരൊക്കെ വന്നേ 😌😌😌😌😌😌😌😌*
@hananahhashim296 Жыл бұрын
😓😓😓😞🔮🔮🔮🤬🤬🤬🔮🔮🔮🔮😑😑😑😑😑😑😑😑😑😑🌾
@Muhammadajmal-ls9je Жыл бұрын
Ttu
@Muhammadajmal-ls9je Жыл бұрын
Dhiih7ojhyiu*77
@ajikumarb6788 Жыл бұрын
വന്നില്ല
@psycho_gamers1968 Жыл бұрын
Me
@4jjcreation56 Жыл бұрын
ക്ലീറ്റസിന്റെ കരച്ചിലിന്റെ സൗണ്ട് ആണ് സൂപ്പർ 😊😊
@MrJoy8888 Жыл бұрын
ക്ലീറ്റോയുടെ അവസാന ഭാഗത്തെ കരച്ചിൽ ഞങ്ങളുടെ വഴിയിലൂടെ മീൻ വില്‌പനക്കാർ പോകുമ്പോൾ എന്റെ പട്ടി കരയുന്നത് പോലുണ്ട് ..... തെറ്റിദ്ധരിക്കേണ്ട നല്ല ഒറിജിനാലിറ്റി .... എ പി സോഡ് കലക്കി .... all the best Aliyans. . you have many more heights to conquer...go ahead. .we are with you....
@this.is.notcret Жыл бұрын
കുറച്ച് മീൻ വാങ്ങി കൊടുത്തെങ്കിൽ ഇങ്ങനെ കരയൂലല്ലോ
@najmucholakkal8197 Жыл бұрын
😄😄😄😄
@jamsheerjamsheer3798 Жыл бұрын
😄😄😄😄😄
@sheejasuresh2526 Жыл бұрын
Athe
@renimol7991 Жыл бұрын
Correct 🤣
@AneeshMallappally Жыл бұрын
ക്ലീറ്റോടെ കരച്ചിൽ കേൾക്കുമ്പോൾ ആണ് ചിരി വരുന്നത്😄😄😄😄
@AriesTheGreat369 Жыл бұрын
Now the concepts gets upgraded 👏🏼👌🏼 they're focusing on Women Empowerment 🔥🔥
@vinayakkanil7806 Жыл бұрын
നടരാജൻ നമ്മുടെ നേതാവ്. നടരാജൻ ഫാൻസ് pls like
@rajendranvayala4201 Жыл бұрын
ഇവരുടെ ത് അഭിനയമായി തോന്നുമോ ഇല്ല.ഒരിക്കലും
@mjsmehfil3773 Жыл бұрын
Rajesh ji Super content.. Now it became original Aliyans.... Excellent performance of my Method Actors... Manju ji Scored today... God bless you all abundantly.... With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
@subhadeepu5677 Жыл бұрын
ക്ളീറ്റോയുടെ കരച്ചിൽ 👌👌👌🤣🤣🤣🤣🤣
@ഭദ്രഭാവയാമി Жыл бұрын
🤣🤣🤣🤣🤣🤣എന്റെ പൊന്ന് ക്‌ളീറ്റോ ചേട്ടാ ഇങ്ങനെ കരഞ്ഞു ചിരിപ്പിക്കാതെ
@shamnadsh7951 Жыл бұрын
നടരാജനെ തിരിച്ചു കൊണ്ട് വരണം
@Sign_Of_Letters Жыл бұрын
Camera focus ചെയ്യുമ്പോൾ cleeto യുടെ വരച്ചു വച്ചിരിക്കുന്ന മീശയും focus ചെയ്യുന്നുണ്ടട്ടോോ.....😉
@deenaaji8095 Жыл бұрын
W
@samabraham1489 Жыл бұрын
Thankam is.very natural and super Excellent
@pratheeksharajesh337 Жыл бұрын
Full video kand chirichillelum aaa karachil കേള്‍kelkumbo ariyaathe chirichu pokum😁😁😁😁😁cleetoo karachil
@gv8359 Жыл бұрын
Cleetus കരയുന്നത് ഒരു പ്രത്യേക രീതിയില്‍ ആണ് അങ്ങേര്ക്ക് മാത്രമേ അതിനു കഴിയൂ 🤣👍
@cherupushpamthankappan7635 Жыл бұрын
ഈ ക്ലീറ്റോക്ക് രണ്ട് അടിയുടെ കുറവുണ്ട്
@rajimolvr4355 Жыл бұрын
രണ്ടു അടിയുടെ കുറവ് ഉണ്ട് കൊടുക്കണം
@shabananisar118 Жыл бұрын
ലാസ്റ്റ് ക്‌ളീറ്റോന്റെ ആ കരച്ചിൽ... പൊളിച്ചു 🤣🤣🤣🤣
@joshbeats2020 Жыл бұрын
തങ്കവും kanakanum തമ്മിൽ നല്ല combo
@pattisettan Жыл бұрын
Manjuchechiyude oru santhosham
@amalfrancis2323 Жыл бұрын
Cleeto's cry is so funny 🤣🤣
@veenarajraj1692 Жыл бұрын
അളിയൻസ് fans.... 💪💪💪
@رضاخفاجي-ظ6و Жыл бұрын
എന്നെ കൊണ്ട് വയ്യേ ചിരിക്കാൻ 😂😂😂
@beenasunil2647 Жыл бұрын
അളിയൻസ് കാണാതിരിക്കാൻ ആവില്ല
@sp4u422 Жыл бұрын
CLITTO CRYING LIKE A RING TUNE
@shafeeknp2570 Жыл бұрын
🤣🤣🤣
@jinson12 Жыл бұрын
Thanks for reminding the kerchief episode....😃..... എന്നാലും ഒരു kercheif ഇന്നെങ്കിലും cleetokku മേടിച്ചു kodukkarunnu....cleetotude കരച്ചിൽ കേട്ടിട്ട് ചങ്ക് പൊട്ടുന്നു 😃😃😃
@galloprealtors6745 Жыл бұрын
Oru repeat feel adikkunnu
@Suresh-tu3sw Жыл бұрын
👏👏👏പുഞ്ചിരിച്ചു പുഞ്ചിരിച്ചു ഒടുവിൽ പൊട്ടിച്ചിരിച്ചു 👏👏👏എന്താ ഒരു കരച്ചിൽ 👌👌👌👌 തങ്കം 👌👌🙏🙏👌🙏🙏 😊😊😊മുത്തേ 😊😊😊
@jobinpsaji7087 Жыл бұрын
ക്‌ളീറ്റോയുടെ കരച്ചിൽ കേൾക്കുമ്പോലെ ചിരി വരും 🤭🤭🔥🔥
@sandhyakrishnan3361 Жыл бұрын
Cleto cries very cutely🤣
@mariyammamariya3478 Жыл бұрын
Crct🤣🤣🤣🤣🤣🤣
@som4403 Жыл бұрын
Thankam always rocks Face expressions are super
@beenaabraham2243 Жыл бұрын
😄കുശുമ്പി ഉണ്ട ക്കണ്ണി
@steephenp.m4767 Жыл бұрын
Ennalum ente Cleetto ❣😭😭❣ Super 💕💘💕
@binduunnikrishnan14666 ай бұрын
സ്വന്തമായൊരു ജോലിയില്ലാത്ത ക്ളീറ്റോയാണ് ഈ പ്രസംഗം
@binduunnikrishnan14666 ай бұрын
പ്രത്യേകിച്ചൊരു കഴിവും ഇല്ലാത്തവരുടെ ഗതി അധോഗത്തി
@johnsonjoseph9895 Жыл бұрын
പട്ടിക്ക് ഏറ് കിട്ടിയത് പോലെയുള്ള ക്ളീറ്റോയുടെ കരച്ചിൽ 🤣
തങ്കത്തിന്റ അസൂയ കാണുമ്പോൾ ഭയങ്കരമായിട്ട് ദേഷ്യം വരുന്നുണ്ട് ☹️☹️
@mypassion9520 Жыл бұрын
ശെരിക്ക് പറഞ്ഞാ തങ്കം ചെയ്യുന്ന റോൾ അടിപൊളി ആയിട്ട് ചെയ്യുന്നുണ്ട് . ക്ളീറ്റോ സ്വന്തം ഭാര്യ വീട്ടിൽ തന്നെയും മക്കളെയും നോക്കണം പെങ്ങൾ ജോലിക്ക് പോട്ടെ എന്ന് ചിന്തിക്കുന്നു . അപ്പൊ ഒരു ദേഷ്യം ആർക്കായാലും വരും
@shibikp9008 Жыл бұрын
തങ്കം ആയോണ്ട് ആണ് ക്‌ളീറ്റസിനെ സഹിക്കുന്നത്. പെങ്ങളെ മാത്രം പ്രാധാന്യം നൽകിയാൽ പോരാ ഭാര്യക്കും ഇത്തിരി പ്രാധാന്യം ആകാം
@jubimathew3169 Жыл бұрын
@@shibikp9008 but she keeps motivating his bad character instead of correcting, so he does worse
@lathakumar269 Жыл бұрын
Bcs she is working like a donkey. And she was thozhilurap thozhilali and tailor. Asooya lillyke ane.thankam joly ku pokaruth enne agrahikunnu.