Aliyans - 612 | രക്ഷകർത്താവ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 825,251

Kaumudy

Kaumudy

Күн бұрын

Пікірлер: 557
@saleemaj1476
@saleemaj1476 Жыл бұрын
മുത്ത് സംസാരിക്കുമ്പോൾ നമ്മുടെ യൊക്കെ മക്കൾ സംസാരിക്കുന്നതു പോലെ തന്നെ😀
@suhrakallada3874
@suhrakallada3874 Жыл бұрын
സത്യം
@akhilnaushad305
@akhilnaushad305 Жыл бұрын
Athe
@noorafathi8141
@noorafathi8141 Жыл бұрын
Athe
@anandavally9819
@anandavally9819 Жыл бұрын
​@@noorafathi8141mmmmmm
@maimoonamaimoona6706
@maimoonamaimoona6706 Жыл бұрын
​@suhrakallada3874
@muralie753
@muralie753 Жыл бұрын
മുത്ത് വേഷം ഗംഭീരമാക്കി, Natural. മനോഹരമായ ഒരു എപ്പിസോഡ്.
@minibaby6930
@minibaby6930 Жыл бұрын
അല്ലേലും എല്ലാ വീട്ടിലും ഇങ്ങനെ ആണ്.. അമ്മമാർക്ക് മക്കളെ വഴക്ക് പറയാം തല്ലാം.. വേറെ ആരെങ്കിലും ഇങ്ങനെ ചെയ്താൽ പിന്നെ തീർന്നു.. അതുപോലെ തന്നെ അച്ഛന്മാരും 😄😄😄
@jinukallupadijinu9973
@jinukallupadijinu9973 Жыл бұрын
സത്യം ഞാൻമക്കളെ ചീത്ത പറഞ്ഞാൽ അപ്പോൾ എന്നെയും ചീത്ത വിളിക്കും പെണ്ണുംപിള്ള
@sathyamsivam9434
@sathyamsivam9434 Жыл бұрын
എൻ്റെ അമ്മ എന്നെ തല്ലുകയും വഴക്ക് പറയുകയും ഒക്കെ ചെയ്തത് കൊണ്ടാണ് ഞാൻ ഇന്നൊരു ഗസറ്റഡ് ഉദ്യോഗസ്ഥൻ ആയി നല്ലൊരു ജീവിത നയിക്കുന്നത്
@neethurajeesh3576
@neethurajeesh3576 Жыл бұрын
സത്യം
@moideen234
@moideen234 Жыл бұрын
@@sathyamsivam9434 Realy😲
@spiderboy7930
@spiderboy7930 Жыл бұрын
​ kollam
@jayarajpv5545
@jayarajpv5545 Жыл бұрын
നല്ലു മോൾ നന്നായി അഭിനയിക്കുന്നുണ്ട്👍 അഭിനന്ദനങ്ങൾ മോളേ..😍🌹👍
@surajpayyampallysuraj5545
@surajpayyampallysuraj5545 Жыл бұрын
അളിയൻസ് എന്നും വേണം എന്നുള്ളവരുണ്ടോ ഞാൻ ok ആണ് അടിപൊളി ആയിരിക്കും 👍👍❤
@mathewthomas1119
@mathewthomas1119 Жыл бұрын
എന്തിന്
@pradeeppramakrishnan
@pradeeppramakrishnan Жыл бұрын
ദിവസവും കാണിക്കാൻ കഥ വേണ്ടേ
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
മുത്തിനെ ഉടനെ തന്നെ സിനിമയിൽ പ്രതീക്ഷിക്കാം... അഭിനയം സൂപ്പർ ❤️❤️👍👍🥰🥰🥰
@Rsk123rsk
@Rsk123rsk Жыл бұрын
ക്രിസ്റ്റി എന്ന മൂവിയിൽ ചെറിയ റോളിൽ ഉണ്ട്. 2 minutes മാക്സിമം
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
@@Rsk123rsk ano ..kandilla aa padam
@mpaul8794
@mpaul8794 Жыл бұрын
മിടുമിടുക്കി
@ROH2269
@ROH2269 Жыл бұрын
Satyam
@HamzaKunju
@HamzaKunju Жыл бұрын
❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@divakaranchoorikkat7423
@divakaranchoorikkat7423 Жыл бұрын
ഒരു അപാര എപ്പിസോഡ് ആയിരുന്നു ഇത് സ്നേഹമുള്ള അച്ഛനും അമ്മയും മക്കളും ഇപ്പോൾ ഇതുപോലെ ഒന്ന് കാണാൻ കൊതിയാകുന്നു ❤❤❤🥰🥰👌👌 സൂപ്പർ രാജേഷ് ബായ്ക്കും കരുമാടിക്കും ബാക്കി എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤
@mariyammashibu8110
@mariyammashibu8110 Жыл бұрын
Super
@this.is.notcret
@this.is.notcret Жыл бұрын
ഇന്ന് അച്ഛനും മക്കളും തകർത്തു👍😍😍 ഇന്ന് ലില്ലി ചെയ്ത കാര്യങ്ങൾ ഒരമ്മ ചെയ്യുന്നത് തന്നെയാണ് എവിടെ നിന്നെങ്കിലും എന്തെങ്കിലും അറിയുമ്പോൾ വീട്ടിൽ വന്ന് കുട്ടികളോട് ദേഷ്യപ്പെടുന്നത് വളരെ crt ആണ്... അമ്മമാർ അങ്ങനെയാണ് കുട്ടികളോട് ദേഷ്യപ്പെടും അടിക്കും എന്നാൽ സ്വന്തം അച്ഛൻ പോലും ഒന്ന് ദേഷ്യപ്പെടുകയും അടിക്കുകയും ചെയ്താൽ സഹിക്കില്ല❤️❤️
@Sarasu-h5k
@Sarasu-h5k Ай бұрын
Ronaldine പോലെ ഒരു ബകൻ
@ramesanpkramesanpk1975
@ramesanpkramesanpk1975 Жыл бұрын
മുത്തെ പൊളിച്ചു ... നീ കാരണം Ep സൂപ്പർ...... എല്ലാവരും നന്നായി ..... അവസാനം പൊളിച്ചു ....
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏മനോഹരമായ ഒരു എപ്പിസോഡ് 👏👏കനകനും കുടുംബവും തകർത്തു 👏👏ലില്ലിപ്പെണ്ണ് കൊച്ചിനെ ശെരിക്കും അടിച്ചെന്ന് തോന്നുന്നു 😊 പിന്നെ മുത്തും തങ്കവും തമ്മിലുണ്ടായ യുദ്ധം ഗംഭീരം 👌👌👌 മുത്തേ 😊😊😊തക്കിളി മോളെ 😊😊
@ashrafpkd3300
@ashrafpkd3300 7 ай бұрын
മുത്ത് തങ്കം മാമി ഈ മൂന്ന് പേരും ചേർന്ന് സംസാരിക്കുമ്പോൾ കേട്ട് കൊണ്ടേ ഇരിക്കാൻ നല്ല രസം തോന്നുന്നു
@muthalibt4166
@muthalibt4166 5 ай бұрын
🎉
@VipinSoman-d3s
@VipinSoman-d3s 8 ай бұрын
Aliyans എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.. എന്നും ഓരോ episode വരുമ്പോൾ ഞാൻ അന്നേരം തന്നെ കാണും ❤❤
@Angel-ld1qn
@Angel-ld1qn Жыл бұрын
കനകൻ :അമ്മമാരുടെ വാടകഗുണ്ടയാണ് അപ്പന്മാർ 😄😄😄😄
@reshmihari5768
@reshmihari5768 Жыл бұрын
എന്റെ അനിഷേട്ടാ പുള്ളാരെ ഇങ്ങനെ വഴക്ക് പറയല്ലേ. സൗണ്ട് കേട്ടിട്ട് എന്റെ മോളും പേടിച്ചു പോയി... 😅😅
@abdulkamal2616
@abdulkamal2616 Жыл бұрын
😂🎉
@ANEESHRAVIVLOGS
@ANEESHRAVIVLOGS Жыл бұрын
ആണോ ...ഹഹഹ
@sameehas6838
@sameehas6838 Жыл бұрын
Dr vandana pranaamam😢🌹
@VinodKumar-ul9vd
@VinodKumar-ul9vd Жыл бұрын
നല്ല ഒരു എപ്പിസോഡ്. പക്ഷെ അടപ്രഥമനിൽ പല്ലി വീണമാതിരി തടിയന്റെ തീറ്റയും മുത്തിന്റെ വായാടിത്തരവോം നന്നായില്ല ( സങ്കടം വരുമ്പോൾ താങ്കത്തിനെ മാതിരി കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ ലില്ലിക്കു വരുന്നില്ല. എന്നാലും ലില്ലിക്കു വാക്കുകൾ ഇടരുന്നു. എല്ലാവരും സൂപ്പർ സൂപ്പർ ❤❤❤❤❤❤❤❤
@jayasreesg8142
@jayasreesg8142 7 ай бұрын
Super episode. ഇതൊക്കെ കുട്ടികൾ എത്ര ഭംഗിയായി ചെയ്യുന്നു
@saralatk9370
@saralatk9370 Жыл бұрын
ഇന്ന് കനകനും കുട്ടികളും തകർത്തു
@prabheeshkumarp4739
@prabheeshkumarp4739 Жыл бұрын
വളരെ നല്ല ഒരു കുടുംബം ❤❤❤❤❤
@malavikamalu4625
@malavikamalu4625 Жыл бұрын
Super അനീഷേട്ടന്റെ ഇന്നത്തെ episode 👌👌👌
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻👌കനകനും കുടുബവും അവരുടെ ഭാഗം ഗംഭീരമാക്കി 🌹🌹
@aji3905
@aji3905 Жыл бұрын
Aji
@gayathrihari3921
@gayathrihari3921 Жыл бұрын
യഥാർത്ഥ അച്ഛനും അമ്മയും പോലെ തന്നെ 🌹🌹
@rajappanrajeev4753
@rajappanrajeev4753 Жыл бұрын
സൂപ്പർ episode എല്ലാവരും തകർത്തു ❤❤❤
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
കാത്തിരുന്ന് കാണുമ്പോഴുള്ള സുഖം വേറെ.മുത്തിനെ പോലുള്ള പെൺകുട്ടി കൾ കാലത്തിൻറ ആവശൃം.ശരിയല്ലേ
@PriyaSuresh-bw3sl
@PriyaSuresh-bw3sl Жыл бұрын
മുത്തിനെ ഇഷ്ടം ❤️❤️❤️❤️❤️❤️
@majithashajar3159
@majithashajar3159 4 ай бұрын
ഈ ലില്ലിയുടെ മക്കൾ മൊത്തത്തിൽ പോരാ സൗണ്ടും അഭിനയവും കാണാനും ഒന്നും പോരാ, ലില്ലി കനകനും അമ്മ മാമൻ ഒക്കെ സൂപ്പറാ, മുത്ത്‌പൊളിച്ചു 👍ക്ളീറ്റോ👍,തങ്കം മുത്ത്‌ ഹോ ഒരുരക്ഷയും ഇല്ല ജീവിക്കുകയാണിവർ,, ഒരു കോന്തൻ ഭർത്താവ് ഉള്ള വീട്ടിൽ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇവർ, രണ്ട് ഫാമിലിയും ഒരു സാധാരണ വീട്ടിൽ എങ്ങനാണോ അതുപോലെ തന്നെ ഇവരൊക്കെ അഭിനയിക്കുന്നെന്നു തോന്നുകേയില്ല 👍👍
@jithingp5129
@jithingp5129 Жыл бұрын
1:00 കാരാട്ടയും കുഭുവും ആണ് പഠിക്കേണ്ടത്... Dr. വന്ദനയെ ഓർത്തുപോയി 😰😰😰
@sandramariya143
@sandramariya143 Жыл бұрын
സത്യം... ഞാനും ഓർത്തു...
@fahmidafasal-jm2cj
@fahmidafasal-jm2cj Жыл бұрын
Me also 😢
@prasanthdv4762
@prasanthdv4762 Жыл бұрын
കണ്ണുകളെ ഈറനണിയിച്ച ഒരു നല്ല എപ്പിസോഡ്. അഭിനന്ദനങ്ങൾ ടീം അളിയൻസ്
@bin_esh
@bin_esh Жыл бұрын
അല്ലേലും ഈ മുത്ത്‌ എന്ന പെൺകുട്ടിക്ക് ഇത്തിരി newgen സ്വഭാവം കൂടുന്നുണ്ട്. വേണം അത്യാവശ്യാം.
@Rangannan0
@Rangannan0 Жыл бұрын
അളിയൻസ് ഇഷ്ട്ട പെടുന്നവർ ഉണ്ടോ..!
@Liyafarsana
@Liyafarsana Жыл бұрын
ഇല്ല. എന്തെ
@rajumoan2250
@rajumoan2250 Жыл бұрын
ഇല്ലേ ഇല്ല
@samsusir
@samsusir Жыл бұрын
ഇല്ലെങ്കിൽ വല്ല പ്രശ്നമുണ്ടോ
@SameeSameera-ho2qj
@SameeSameera-ho2qj Жыл бұрын
Ippo ishttam illa
@meenutti...6302
@meenutti...6302 Жыл бұрын
ഉണ്ടെങ്കി....
@smithaajayakumar8420
@smithaajayakumar8420 Жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു എന്ന് അഭിപ്രായം മുള്ളവർ ഉണ്ടോ എന്നെപോലെ 👌👌👌
@AnilKumar-ii4yt
@AnilKumar-ii4yt Жыл бұрын
കോപ്പാ ഇവനാരാ റപ്പായിയോ ഒരു നാണവുമില്ലാത്ത ക്ലീറ്റസ് എന്ന കഥാപാത്രം നാണവുമില്ല മാനവുമില്ല ജോലിയുമില്ല വരുമാനവുമില്ല ഒരു 3G യ 2 കഥാപാത്രം . ഇതൊന്നു മാറ്റി പിടിച്ചു കൂടെ? കുട്ടികളുടെ കാര്യത്തിൽ കനകൻ കൊടുക്കുന്ന സംന്ദേശം വളരെ നല്ലതാണ്.
@HamzaKunju
@HamzaKunju Жыл бұрын
❤❤❤❤🎉🎉🎉🎉🎉👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@HamzaKunju
@HamzaKunju Жыл бұрын
മുത്തേ മുടുക്കി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️😍😍
@HamzaKunju
@HamzaKunju Жыл бұрын
അളിയൻ s അളിയൻ ❤❤❤❤❤❤❤❤❤❤❤❤❤
@HamzaKunju
@HamzaKunju Жыл бұрын
സൂപ്പർ ❤️❤️❤️❤️👍🏻👍🏻👍🏻👍🏻
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
മുഖ്യ മന്ത്രി യുടെ ഇടിലി. അത് പൊളിച്ചു 😁😁😁😂😂😂😂😂😂😂
@hananahhashim296
@hananahhashim296 Жыл бұрын
🤷🧑‍🦯🧑‍🦯🤷😥🤬🧐😥🤷😥🤬😥🤬🛌🤷🛌🤷🛌🤷🛌🤷😚🤷🧑‍🦯🤷🧑‍🦯🤷🧑‍🦯🤷🧑‍🦯🧑‍🦯🤷🧑‍🦯🤷🤷🧑‍🦯🤷🧑‍🦯🧑‍🦯🤷🧑‍🦯🤭🧑‍🦯🤭🧑‍🦯🤭🧑‍🦯😃🤷🤷🤷🧑‍🦯🧑‍🦯🤭🧑‍🦯🤭
@sreenathpeelu258
@sreenathpeelu258 Жыл бұрын
പൊളി പൊളി❤❤❤❤❤❤❤
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Excellent episode🎉🎉🎉.. Great👍👍
@AleenaAhalya
@AleenaAhalya Жыл бұрын
Food kazhikkunna time nalluvine lilly adichappol sayyu sherikkum pedichathanennu thonnunnu😄
@AbdulSalam-pk1xj
@AbdulSalam-pk1xj Жыл бұрын
എന്നും അമ്മയോട് കയർക്കുന്ന മകളായി ചിത്രീകരിച്ച് കാണിക്കൽ അത്ര നല്ല പ്രവണതയല്ല
@unnyaarcha
@unnyaarcha Жыл бұрын
It's the reality....mums are every girl's best friend so such bickering is normal.
@AbdulSalam-pk1xj
@AbdulSalam-pk1xj Жыл бұрын
@@unnyaarcha സീരിയൽ കാണുന്ന കുട്ടികളിൽ അതാ പ്രചോദന മാകണ്ട എന്ന് കരുതി പറഞ്ഞത
@saleemaj1476
@saleemaj1476 Жыл бұрын
@@AbdulSalam-pk1xj ഇപ്പോഴത്തെ പിള്ളേർ മിക്കവരും ഇങ്ങനെയാ.അതാണ് ഇവിടെ കാണിച്ചിരിക്കുന്നത്. അവർ വാദിച്ചു ജയിക്കും.
@AbdulSalam-pk1xj
@AbdulSalam-pk1xj Жыл бұрын
@@saleemaj1476 ok
@santhithomas4623
@santhithomas4623 Жыл бұрын
True. It is irritating to see she argues with her mother and treats her without respect.
@lizypaul7423
@lizypaul7423 Жыл бұрын
നല്ലുമോൾ സൂപ്പർ ആക്ടിങ് നല്ലുമോളും സായുമോളും സിസ്റ്റേഴ്സ് ആണോ🥰🥰
@DeepthyKarthikeyan-k4i
@DeepthyKarthikeyan-k4i 6 ай бұрын
Yes
@jobigeorge1557
@jobigeorge1557 Жыл бұрын
കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ആണ് ഈ ജന്മത്തിൽ മക്കൾ ആയി ജനിക്കുന്നത്... തങ്കം ചേട്ടത്തി... അങ്ങനെ ഒക്കെ ഉണ്ടോ ഗയ്‌സ് 😂😂😅😅😂😂
@santhithomas4623
@santhithomas4623 Жыл бұрын
Yes - People say that. We hated our enemies and now as our kids, we love them.
@sumachandran4969
@sumachandran4969 Жыл бұрын
ക്ലീറ്റോൻ്റെ തീറ്റ കാണുമ്പോൾ വെറുപ്പ് തോന്നുന്നു. വേറെ ആരെയും നോക്കാതെ. വെറും കുത്തിത്തിരിപ്പും
@sumachandran4969
@sumachandran4969 Жыл бұрын
ക്ലീറ്റോ അല്ല. റൊണാൾസ്
@sunimolshiji2838
@sunimolshiji2838 Жыл бұрын
പണ്ടുള്ളവർ പറഞ്ഞ് കേട്ടിട്ടുണ്ട്
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
റൊണാൾഡ് മച്ചമ്പിയുടെ തീറ്റ കുറച്ചു കുറക്കണം.. തടി കൂടുന്നുണ്ട് 😂😂😂🤭
@aryasunil1934
@aryasunil1934 Жыл бұрын
Super Achanum makkalum thakarthu Aneeshetta Polichu enikku othiri ishtamanu chettayiye 💚
@ANEESHRAVIVLOGS
@ANEESHRAVIVLOGS Жыл бұрын
ⓣⓗⓐⓝⓚ uuu
@aadhydev1658
@aadhydev1658 Жыл бұрын
ഞാനും എന്റെ മോനോട് ഇങ്ങനെ പാവം മോൻ ഇന്ന് കുറ കഴിഞ്ഞ് വന്ന് അമ്മ സോറി പറയാൻ പറഞ്ഞു പാവം പൊന്നു മോൻ💕💕💕💕💕💕💕
@chandrika_pt
@chandrika_pt Жыл бұрын
മുത്തിന് ഇത്തിരി നാക്ക് കൂടുന്നുണ്ടോന്ന് ഒരു സംശയം 😂😂😂
@aswathy2047
@aswathy2047 Жыл бұрын
Paranjath ellam correct alle
@nivedyavs2044
@nivedyavs2044 Жыл бұрын
അവൾ പറഞ്ഞതില്‍ എന്താണ് തെറ്റ്??
@aryas.j7872
@aryas.j7872 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാം എന്ന് പറയുന്നവരുണ്ടോ🔥🔥
@sraveendran1280
@sraveendran1280 Жыл бұрын
Potta
@shereenasalam960
@shereenasalam960 Жыл бұрын
Super episode. കഴിഞ്ഞ ദിവസം എൻ്റെ വീട്ടിൽ same സംഭവം ഉണ്ടായി. മുത്തിൻ്റെ സംസാരം എൻ്റെ മോള് എന്നോട് പറയുന്ന പോലെ തന്നെ.👍👍👍
@abhilashdavis3964
@abhilashdavis3964 Жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം കനകനെ കാണാണമെന്നാണ് ഞാനും ഒരു നാടക നടനാണ്
@ajithprasad7445
@ajithprasad7445 Жыл бұрын
Super episode. Reminds my childhood days❤
@marythomas188
@marythomas188 Жыл бұрын
വഴക്ക് പറഞ്ഞു മക്കളെ നന്നാക്കാൻ നോക്കല്ലേ❤
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
വഴക്ക് പറയാതെ നന്നാവുമോ
@christinamariashajan6949
@christinamariashajan6949 7 ай бұрын
പറയേണ്ടിടത്ത് വഴക്ക് തന്നെ പറയണം
@rajaraj2788
@rajaraj2788 Жыл бұрын
Seema Vera level sister and kutties 💐💐💐
@thomasshelby6252
@thomasshelby6252 Жыл бұрын
Nice episode. This is meant to those parents who are more ambitious and strict parents who imposes military punishment to the innocent kids
@zulfikarfafag5626
@zulfikarfafag5626 Жыл бұрын
അടിപൊളി.. Cleetotoyude ഡയലോഗ്. ലില്ലിയോട് നമ്മൾ തുല്യ ദുഖിതർ 😊
@radhakrishnankrishnan8327
@radhakrishnankrishnan8327 Жыл бұрын
രണ്ടു മാസം കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിടണമെന്നാണ് സര്ക്കാര് പറഞ്ഞതെ.
@manojk1315
@manojk1315 Жыл бұрын
കനകൻ പറഞ്ഞത്💯ശരിയാ അമ്മമാരുടെ വാടകഗുണ്ടയാണ് അച്ഛൻ 🙏🏻👍🏻👍🏻
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 Жыл бұрын
our eyes filled with tears....but the episode's quality is beyond the limits of excellent nature.... Congratulations...We love your children very much...Rgds to Muthu,Nallu and Sarayu.(Kochumol)...
@ashes3800
@ashes3800 Жыл бұрын
Great natural performance by all, real classy performance. No words to describe Manju's natural acting talent
@bindunair9004
@bindunair9004 Жыл бұрын
Poo🔙
@minibaby6930
@minibaby6930 Жыл бұрын
പിള്ളേരുടെ ഒക്കെ സ്വഭാവം.. എന്റെ അമ്മോ...
@mujeebrahman8976
@mujeebrahman8976 Жыл бұрын
എന്തൊരു റിയലായ എപ്പിസോഡ്.....👍👍👍💚💚💚
@rajkumarkg2998
@rajkumarkg2998 Жыл бұрын
കൊച്ചുങ്ങളെ ആവിശ്യമില്ലാതെ തല്ലരുത്...... 😆😆😆😆😆😆
@jyothi9913
@jyothi9913 Жыл бұрын
ഇതിൽ മാത്രം 13 14 വയസ്സായ കുട്ടി എന്നും പിഞ്ചുകുഞ്ഞാണല്ലോ.... ആ നല്ലു എന്നെങ്കിലും വളരുവോ ആവോ ...😅
@dsvideos1338
@dsvideos1338 Жыл бұрын
സത്യം ഞാൻ എന്റെ മക്കളുമായി ഇങ്ങനെ തന്നെ ആണ്. 🥰🥰🥰love yu my kids
@catlov97
@catlov97 Жыл бұрын
ഏറ്റവും സൂപ്പർ സമയം കൊല്ലി റൊണാൾഡ് തന്നെ. ആകാരവും ആഹാരവും.. ആഹാ.
@ansadean2182
@ansadean2182 Жыл бұрын
Super episode.nallu ,sayu,Muthu super performance
@smithamarypeter6673
@smithamarypeter6673 Жыл бұрын
Good episode. Hope kanakam understand it's message😅
@koyickal1
@koyickal1 Жыл бұрын
really nice episode... thanks for it,,, now all fathers can show this to all mothers who do like it,, I think almost all mother need it..... keralite in aisan, europe american african if anywhere is the same....
@sumangalaks9417
@sumangalaks9417 Жыл бұрын
എല്ലാവരെയും നല്ല ഇഷ്ടം 🥰
@mohamedthaha1538
@mohamedthaha1538 Жыл бұрын
THANKAVUM, MUTHUM THAMMILE VAAKPORU 👌👌👌
@lambooji2011
@lambooji2011 Жыл бұрын
Parenting is a great n Big concern across the world n u guys depicted it candidly👍🎉🇮🇳🇳🇬
@Radhakrishnan.AArjunradhakrish
@Radhakrishnan.AArjunradhakrish Жыл бұрын
എനിക്ക് പലപ്പോളും തോന്നിയ ഒര് കാര്യം ഇവര് അഭിനയ്ക്കുന്നതായി.തോന്നിയിട്ടില്ല.നമ്മുടെ വീട്ടിൽ നടക്കുന്നതുപോലെ
@Pushpamangalam
@Pushpamangalam Жыл бұрын
Super entry of Ronald at 11:35 😂😂😂
@sofiani5891
@sofiani5891 Жыл бұрын
സൂപ്പർ എപ്പിസോഡ് ❤❤❤
@neelambaran1
@neelambaran1 Жыл бұрын
Wonderful episode
@balakrishnanuk6525
@balakrishnanuk6525 Жыл бұрын
കണ്ണ് നിറഞ്ഞു പോയി 😰😰
@aryagireesh8682
@aryagireesh8682 Жыл бұрын
Adipoli 😍aneeshettan acting😍
@rajigopakumar4299
@rajigopakumar4299 Жыл бұрын
അളിയൻസ് സീരിയൽ ആണോ എന്റെ വീട് ആണോ 🤣🤣🤣🤣പിള്ളേരുമായുള്ള ഗുസ്‌തി ദൈവമേ 🤣🤣🤣🙏🙏
@Niah14Natania
@Niah14Natania Жыл бұрын
ഇന്നത്തെ എപ്പിസോഡ് super 😊
@JamzaDf
@JamzaDf Жыл бұрын
Xxj
@thajudheenthaju9958
@thajudheenthaju9958 Жыл бұрын
സയു. പറഞ്ഞത് ഇഷ്ടം ആയി. 👍🌹😃
@askarali3409
@askarali3409 Жыл бұрын
Ronald Machambiyude food adi sammadikanam😂😂😂
@sherinjohn1380
@sherinjohn1380 Жыл бұрын
Super❤️❤️🥰🥰
@epmmchef_recorded5507
@epmmchef_recorded5507 Жыл бұрын
വേണം ന്ന് വെച്ചാൽ പ്രോഗ്രാം കിടു ആയിരിക്കും പഴയ നിലവാരത്തിലേക് എത്തുന്നു
@PushpamangalamStores
@PushpamangalamStores 8 ай бұрын
Really true words said by Ronald at 13:57 ❤❤
@prameelasasikumar8623
@prameelasasikumar8623 Жыл бұрын
Mutheee what u said is correct....go for karate or kalari❤❤
@kannanponuponukannan2090
@kannanponuponukannan2090 Жыл бұрын
അളിയൻസ് ഒരുപാട് ഇഷ്ടാണ് 😍😍
@unnyaarcha
@unnyaarcha Жыл бұрын
Really good episode, every single one superably gave justice to their part , including little Sayyu.
@sathyabhama397
@sathyabhama397 Жыл бұрын
Thakarppan episode muthu thankam ❤❤
@marythomas188
@marythomas188 Жыл бұрын
മുത്ത് സൂപ്പർ ❤
@tomycptomy6414
@tomycptomy6414 Жыл бұрын
Super ❤️❤️❤️
@jayamadhavan9218
@jayamadhavan9218 Жыл бұрын
e muthiday vaya kurachu adhigam thanny adhu parajalum thrkkutharam
@ashrafmk8741
@ashrafmk8741 Жыл бұрын
Lilli abinayam super🤗🤗🤗
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
നൈസ് എപ്പിസോഡ് ❤️
@remakrish7884
@remakrish7884 Жыл бұрын
നല്ല അച്ഛൻ കനകൻ, super
@Pushpamangalam
@Pushpamangalam Жыл бұрын
Best episode about parenting. ❤❤❤
@doyjohn2446
@doyjohn2446 Жыл бұрын
സൂപ്പർ നാച്ചുറൽ എപ്പിസോഡ് 👌👌
@ahsanashihab1267
@ahsanashihab1267 Жыл бұрын
Super... 🥰💓
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 Жыл бұрын
കനകനാണ് മക്കളെ ലാളിച്ചു വഷളാക്കിയത്.
@santhithomas4623
@santhithomas4623 Жыл бұрын
True. A father telling lies and making drama with children about their mother - those kids will never value or respect their mother in their lives.
@nijijohn541
@nijijohn541 Жыл бұрын
ഇന്നത്തെ എപിസോഡിലെ ലില്ലി ഞാൻ ആയി തോന്നി..
@sebeeloliparambil2981
@sebeeloliparambil2981 Жыл бұрын
ഇന്ന് അളിയൻസ് കലക്കി
@noormohamed6098
@noormohamed6098 Жыл бұрын
Adi poli super
@avanisworld3129
@avanisworld3129 Жыл бұрын
തങ്കം ഞാനും,മുത്ത് എന്റെ മോളും 😂😂സത്യം എനിക്ക് അങ്ങനെ തോന്നി.
@sajujames9352
@sajujames9352 Жыл бұрын
നല്ല ഒരു എപ്പിസോഡ്, എല്ലാ കുടുംബത്തിലും നടക്കുന്ന കാര്യം 😄🙏🏻
@sheelajoseph5070
@sheelajoseph5070 Жыл бұрын
ഇന്നത്തെ episode super 👍
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
ലില്ലി പെണ്ണ് അത് കൊള്ളാം 😁😁😁😁😂😂😂😂😂😂😂😂😂😂
@ayshaaysha7703
@ayshaaysha7703 Жыл бұрын
Uppum mulakum ithum kaanunnavar undo
@prajin798
@prajin798 Жыл бұрын
Susu um
@ArjunAyyappan-x1k
@ArjunAyyappan-x1k Жыл бұрын
അളിയസ് സൂപ്പർ 😂😂😂
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН