Aliyans - 637 | പിടിപാട് | Comedy Serial (Sitcom) | Kaumudy

  Рет қаралды 976,991

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 407
@anishnair2049
@anishnair2049 Жыл бұрын
അമ്മാവൻ വന്നപ്പോൾ അളിയൻസ് ആ പഴയ കാലത്തിലേക്കു തിരിച്ചു പോയി //അമ്മാവന്റെ അഭിനയം ഒരു രക്ഷേം ഇല്ല! റൊണാൾഡ് ആണേ ഓരോ ദിവസം ചെല്ലും തോറും തെളിഞ്ഞു തെളിഞ്ഞു വരുവാ! അമ്മാവന് സ്വാഗതം 💐
@subithas1288
@subithas1288 Жыл бұрын
എന്നാലും എന്റെ അമ്മാവാ.... ഞങ്ങളെ അങ്ങ് മറന്നുപോയല്ലോ.... അമ്മാവിയും അമ്മാവനും.... അമ്മയും എല്ലാരുടെ ഒരു ദിവസം വരണേ.... ഞങ്ങൾ കാത്തിരിക്കും... 🥰🥰
@bindumpmp9705
@bindumpmp9705 Жыл бұрын
ക്ലീറ്റോയുടെ അവസാനത്തെ action അടിപൊളി 😄😄😄👌🏼👌🏼👌🏼
@dillyjosephthomas4767
@dillyjosephthomas4767 Жыл бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢r
@Thusharam5865
@Thusharam5865 Жыл бұрын
പ്രേക്ഷകർ പറയുന്നത് വില കൽപിക്കുന്ന സംവിധായകനും പ്രൊഡ്യൂസറും . അമ്മാവനെ കൊണ്ടുവന്നതിൽ സന്തോഷം❤
@alicejhon3900
@alicejhon3900 Жыл бұрын
yes correct
@this.is.notcret
@this.is.notcret Жыл бұрын
ഈ കഥക്ക് അമ്മാവൻ വേണം അതുകൊണ്ട് അമ്മാവനെ കൊണ്ട് വന്നു😊
@sajnatomy1146
@sajnatomy1146 Жыл бұрын
Bring amma and ammayi also please
@amalchandran9342
@amalchandran9342 Жыл бұрын
ഇനി അമ്മയും കൂടി വരണം
@sumachandran4969
@sumachandran4969 Жыл бұрын
കുട്ടികൾ എവിടെ?
@sujatharugminiamma6771
@sujatharugminiamma6771 Жыл бұрын
റൊണാൾഡോയുടെ മുട്ടായി തീറ്റി.... ചിരിപ്പിച്ചു ...എല്ലാവരും Super💐💐💐
@aboobackeraluva3024
@aboobackeraluva3024 Жыл бұрын
അമ്മാവൻ അളിയൻ സിന്റെ ആത്മാവാണ് തിരിചു വന്നല്ലോ ഒരു പാട് സന്തോഷം അമ്മയും കൂടി വന്നാൽ കലക്കി🎉🎉🎉🎉🎉🎉
@prathapakumar5112
@prathapakumar5112 Жыл бұрын
ഇങ്ങനെ യാണ് പല സംഭ വണ്ടളും നടക്കുന്നത്. നടന്നാൽ നമ്മൾ ചെയ്തതാണ് .
@mins1376
@mins1376 Жыл бұрын
Yes
@kamalbasha4755
@kamalbasha4755 Жыл бұрын
Did 6th 3ee😂
@PabloEscobar-e5z
@PabloEscobar-e5z Жыл бұрын
Amma marichu poyi
@mins1376
@mins1376 Жыл бұрын
@@PabloEscobar-e5z എപ്പോൾ
@kurishingalstephen4435
@kurishingalstephen4435 Жыл бұрын
Friday vare episode vennam ennu agraham ullavar undo
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏ക്‌ളീറ്റോ ചേട്ടന്റെ നിൽപ്പ് കണ്ടു ചിരി വന്നു 👏👏👏അമ്മാവൻ വന്നല്ലോ 😊മുഖത്തു എന്തോ ഒരു പ്രൗഡി കുറവ് പോലെ തോന്നി.. 😊😊മുത്തേ 😊😊
@ashakrishnan2767
@ashakrishnan2767 Жыл бұрын
ക്ലീറ്റസ് പൊളിച്ചു അടിപൊളി 😂😂
@prasanthd7606
@prasanthd7606 Жыл бұрын
കുപ്പുക്കുട്ടൻ സാർ ന്ന് തങ്കം പറയുന്നത് സൂപ്പർ ആണ് എപ്പഴും..😂😂😂😂😂
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ Жыл бұрын
മറിമായം ഉണ്ണിയാണ് അമ്മായിയുടെ ആങ്ങള ഓമനക്കുട്ടൻ എന്ന് എത്രപേർക്കറിയാം 🙏
@tessyjohnjoseph8889
@tessyjohnjoseph8889 Жыл бұрын
അവസാനം സൂപ്പർ. ക്ലീറ്റസ്,റൊണാൾഡ്👌
@vaishakvoig6895
@vaishakvoig6895 Жыл бұрын
അടിപൊളി ക്ലീറ്റസ് പൊളിച്ചു ഇനി തിങ്കളാഴ്ച വരെ കാത്തു നിൽക്കണം 👌👌👌
@Arnnn-v1u
@Arnnn-v1u Жыл бұрын
റൊണാൽഡ് മിഠായി കഴിക്കുന്നത് ഇഷ്ടായി ഒത്തിരി❤😅
@arunnair4221
@arunnair4221 Жыл бұрын
24:02 അത് തന്നെയാ എനിക്കും പറയാനുള്ളത്... എന്തൊരു അഭിനയമാ ഇത് ക്ളീറ്റോ? Epic acting....
@annukurian5868
@annukurian5868 Жыл бұрын
Ammavan vanne so happy please bring Amma also
@rajikarthik080
@rajikarthik080 Жыл бұрын
അമ്മാവൻ വന്നപ്പോ ആണ് എപ്പിസോഡ് കാണാൻ ഒരു സുഖം വന്നത്,, ❤️
@user-alliee
@user-alliee Жыл бұрын
എത്ര നാൾക്കു ശേഷമാണ് അമ്മാവനെ കാണുന്നത്😍 സന്തോഷം
@KBR.83.
@KBR.83. Жыл бұрын
ഹാവൂ. മാറ്റിപ്പിടിച്ചോ.. 😂
@jaffarkattakath2816
@jaffarkattakath2816 Жыл бұрын
കനകാ .. പോലീസ് .. വിളിച്ചാൽ ... സകാര്യമോ
@ziyurifu3775
@ziyurifu3775 Жыл бұрын
റൊണാൾഡിന്റ aa കോൽ മിട്ടായി തീറ്റ എന്റമ്മോ 😂😂😂😂😂😂🤣🤣🤣🤣
@lijeshliju7836
@lijeshliju7836 9 ай бұрын
മൈ ഗോഡ്
@lakshmik.j4787
@lakshmik.j4787 Жыл бұрын
മിഥുനം സിനിമയിൽ ഇന്നസെൻ്റ് നിൽക്കുന്നത് ഓർമ്മ വന്നു
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അതേയ് അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട്‌ 😌😌😌ഓടി ചാടി വരേണ്ട നടന്നു വന്ന മതി 😌😌*
@Nadiya391
@Nadiya391 Жыл бұрын
Illenkil podo
@FRQ.lovebeal
@FRQ.lovebeal Жыл бұрын
@@Nadiya391 naadi😌
@FRQ.lovebeal
@FRQ.lovebeal Жыл бұрын
@@Adhilaami naadhi😆
@meenakrishnan709
@meenakrishnan709 Жыл бұрын
ഒരു നല്ല episode.എല്ലാവരും അവരുടെ ക്യാരക്ടർ നന്നായി ചെയ്തു
@rafnasrappu5862
@rafnasrappu5862 Жыл бұрын
തങ്കം ഇന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ട് 🥰🥰
@smnair3168
@smnair3168 Жыл бұрын
മൊത്തം പുട്ടി
@this.is.notcret
@this.is.notcret Жыл бұрын
അടിപൊളി എപ്പിസോഡ് 👌🔥💥💕 എല്ലാവരും പൊളി 👌👍👏🔥💥💕 അമ്മാവൻ എപ്പോൾ വന്നാലും എന്തെങ്കിലും ഉടക്കുമായാണ് വരുന്നത്... ഇന്ന് ക്ലീറ്റോച്ചൻ പൊളിച്ച് പോലീസിനെ കൊണ്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ രാഷ്ട്രീയക്കാർ വിചാരിച്ചാൽ നടക്കും പക്ഷേ വിചാരിക്കില്ല ചിലർ മുഖം നോക്കി ചെയ്യും... ക്ലൈമാക്സ്‌ പൊളിച്ച് 👍ക്ലീറ്റോയുടെ എക്സ്പ്രെഷൻ👌 😂😂😂
@mukeshk9639
@mukeshk9639 Жыл бұрын
എന്റെ പൊന്നോ ക്ലൈമാക്സ്‌ കിടിലൻ... ഇപ്പോ ഡ്യൂട്ടിയുള്ള പോഴുള്ള എപ്പിസോഡ് പിറ്റേന്ന് വീട്ടിൽ പോയി അമ്മക് വെച്ചു കൊടുക്കുമ്പോൾ രണ്ടാമതും കാണുന്നുണ്ട്... പിന്നെ അന്നത്തേയും... സൂപ്പർ രാജേഷേട്ടാ...
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
മഴ ക്കാല എപ്പിസോഡ് വന്നു അപ്പോൾ ദാ മഴയില്ല ക്ലിറ്റോയ്ക്ക് പാർട്ടിയിൽ നല്ലൊരു സ്ഥാനം കിട്ടട്ടെ. നടരാജൻ കുടെ കൂടെ വരണം അമ്മാവൻ ദാ വന്നു ബസന്തോഷം ജോർർ ഹ്
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Welcome ammava. So nice to see ammava. Good episode. 🎉🎉🎉.
@VaibhavP-bt3ff
@VaibhavP-bt3ff 5 ай бұрын
Thankam and Lilly superb performance at 21:04 😂😂❤
@shihabshihab3769
@shihabshihab3769 Жыл бұрын
അമ്മാവൻ ഇപ്പോൾ ഏതെല്ലോ സിനിമ ഷൂട്ടിംഗ് തിരക്കിലാ, അത് കൊണ്ടാണ് കാണാൻ കിട്ടാതെ, ഉയരങ്ങളിൽ എത്തേട്ടെ
@safari7152
@safari7152 Жыл бұрын
അമ്മാവൻ 😍ഗിരിജചേച്ചി 😍അമ്മ 😍😍കൊറോണ കുഞ്ഞമ്മ 😘😘കുഞ്ഞപ്പച്ചൻ ❤❤എല്ലാരും വായോ..... റോസ് വേണ്ട 😀😀
@aswinsminiature448
@aswinsminiature448 Жыл бұрын
Rosmeri veda .thambiyannanum veda😂😂❤❤
@rasheedqatar5090
@rasheedqatar5090 Жыл бұрын
Rosse.vendewenda
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ Жыл бұрын
Yes 👍
@Sflwer
@Sflwer Жыл бұрын
​@@aswinsminiature448എല്ലാവരും വേണം എന്തിനാ വേണ്ട പറയണ്
@Sflwer
@Sflwer Жыл бұрын
​@@rasheedqatar5090അങ്ങനെ പറയല്ലേ
@KishorKumar-ig8tc
@KishorKumar-ig8tc Жыл бұрын
സൂപ്പർ എപ്പിസോഡ് ക്‌ളൈമാക്സ് പൊളിച്ചു 😂😂😂😂😂😂😂
@saisimna2377
@saisimna2377 Жыл бұрын
Super.. Ammavan marriage cheyumpol ammayiku aarum illa ipo relatives undu
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
നീണ്ട ഇടവേളയ്ക്കു ശേഷം അമ്മാവനെ ഒന്ന് കാണാൻ പറ്റിയല്ലോ.. 👍👍👌👌🥰🥰
@ajithprasad7445
@ajithprasad7445 Жыл бұрын
👍 Rajeshji pls. Telecast this serial 5 days in a week. Regular viewer request from dubai.
@shershadmariam1097
@shershadmariam1097 Жыл бұрын
From abudhabi too
@jibig09
@jibig09 Жыл бұрын
From UK too
@sitharatnair6457
@sitharatnair6457 Жыл бұрын
Preshakarde abhiprayangal manikuna oru team... Al d best
@rahmanrahma-nd2dx
@rahmanrahma-nd2dx Жыл бұрын
അമ്മാവനെ കണ്ടപ്പോൾ സന്ദോഷം തോന്നിയവർ അടി ലൈക് 👍👍👍👍👍👍👍അമ്മാവൻ ആ ഉമ്മറത്ത് ആ ചാരു കസേരയിൽ അങ്ങ് ഇരുന്നാൽ മംഗലശേരി നനീലഗണ്ടൻ ഇരിക്കുന്ന പോലെ 😅😅👍👍👍👍👌👌👌👌👌 അതാണ് 👍👍👍
@rajisasikumar9348
@rajisasikumar9348 Жыл бұрын
അമ്മാവൻ എവിടെ ആയിരുന്നു. ചെറുപ്പം ആയല്ലോ 😊
@achu-u7p
@achu-u7p Жыл бұрын
എന്റെ സൃഹ്യത്തോ അമ്മാവൻ എന്ന വ്യക്തി 3 മാസo ആയിട്ട് ആശുപത്രിയിൽ ആണ് ലിവർ സിറോസിസ് ആണ് ശകലം ഗുരുതരം ആണ് പ്രാഥനയിൽ ഓർക്കണം. ഇപ്പോൾ ശകലം അസുഖം കുറഞ്ഞപ്പോൾ കൊണ്ട് വന്നു❤
@rajisasikumar9348
@rajisasikumar9348 Жыл бұрын
@@achu-u7p തീർച്ചയായും പ്രാർത്ഥിക്കാം 🙏🏻.
@mohamedthaha1538
@mohamedthaha1538 Жыл бұрын
@@achu-u7p Maarakamaaya Liver Disease undaayittum, cheyyunna joliyil arppana bodhavum, aathmaardhathayum ulla manushyan aanennu pulliyude abhinayathil ninnum bodhyamaayi
@shajahankoottil7973
@shajahankoottil7973 Жыл бұрын
സൂപ്പർ episode Ronald ഒരു സംഭവം തന്നെ എല്ലാവരും കൂടി തകർത്തു
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 Жыл бұрын
ടോം & ജെറി അഭിനയം ഇഷ്ടമുളളവർ ഉണ്ടോ😂🥰🥰🥰🥰
@malumalu9939
@malumalu9939 Жыл бұрын
Thambi annan ammayi amma ellarum venam. Ammavan vannathil santhosham❤️
@vimalarajan8842
@vimalarajan8842 Жыл бұрын
ഈ അപ്പുക്കുട്ടൻ സാറിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ 🤔😁
@Thusharam5865
@Thusharam5865 Жыл бұрын
ഒരു എ പി സോഡിൽ കൊണ്ടുവന്നായിരുന്നു
@muhsinamolmol6515
@muhsinamolmol6515 Жыл бұрын
Yes... Kunjinu chain okke vaangi konduvann ittuvalloo.. apkutn sir
@anilej8649
@anilej8649 Жыл бұрын
അമ്മാവൻ വന്നപ്പോൾ അടിപൊളി 😃👍
@VaibhavP-bt3ff
@VaibhavP-bt3ff 5 ай бұрын
Lilly nice expression at 20:59 😅😅❤
@thankamammu1932
@thankamammu1932 Жыл бұрын
ക്ലീറ്റസ് ചേട്ടൻ അടിപൊളിയായി
@butterfly-tt6zr
@butterfly-tt6zr Жыл бұрын
ലാസ്റ്റ് ക്‌ളീറ്റോ യുടെ ഡയലോഗ് പൊളിച്ചു
@chandranmancheyil254
@chandranmancheyil254 Жыл бұрын
എപ്പിസോഡ് അടിപൊളിയായിട്ടുണ്ട് ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കണ്ടേ നന്മ നിറഞ്ഞ ശുഭരാത്രി ആശംസകൾ❤
@ammuammu3373
@ammuammu3373 Жыл бұрын
Mittayi pocatil ittathu Ronald polichu
@aswinsminiature448
@aswinsminiature448 Жыл бұрын
Ronaldichayate konda kiravu kelkumbo 😂😂😂❤❤
@Nadiya391
@Nadiya391 Жыл бұрын
6 : 30 shesham kannunnavar undo ✌️💓🤯
@LijiBinesh-kl7sr
@LijiBinesh-kl7sr Жыл бұрын
Aa
@pathukuttyworlds8783
@pathukuttyworlds8783 Жыл бұрын
Yahh kanum
@manjujose5569
@manjujose5569 Жыл бұрын
Und
@gofalloda458
@gofalloda458 Жыл бұрын
Ivdeyum thodanghiyoooo.....
@klalmnowshad9489
@klalmnowshad9489 Жыл бұрын
Qatar time. 4:43 pm
@SmithaAjayakumar-b7v
@SmithaAjayakumar-b7v Жыл бұрын
നിസ്സാര കാര്യങ്ങൾക്കു പോലും ടെൻഷൻ അടിക്കുന്ന പാവം ക്ളീറ്റോ 😂 ഇന്നത്തെ വിഷയം പാർട്ടി ഓഫീസിലെ കസേര 😄
@KaiceeM-fy6ub
@KaiceeM-fy6ub Жыл бұрын
അമ്മാവൻ വന്നു സന്തോഷം 👍🏻
@muhamedkunhicp9557
@muhamedkunhicp9557 Жыл бұрын
Full episode kandavarundo😄
@LathaSajeev-x5t
@LathaSajeev-x5t Жыл бұрын
ഇതിലെ എല്ലാവരും ഒന്നിന് ഒന്ന് മെച്ചം ❤❤❤
@deepaalackal8876
@deepaalackal8876 Жыл бұрын
Ammavan ammayi rose Mary kunjammachi family. Amma okke weekly once enkilum. Include aakane. Athe pole purushu. Super 😂
@mareenareji4600
@mareenareji4600 Жыл бұрын
കൊള്ളാം... അടിപൊളി ♥️
@sureshnair2393
@sureshnair2393 Жыл бұрын
Beautiful Ammayi is missing
@somlata9349
@somlata9349 Жыл бұрын
കോടങ്ങാവിളയും ലോല്ലിപപ് 👌
@MrJoy8888
@MrJoy8888 Жыл бұрын
ക്ലീറ്റോയുടെ ആ നിൽപുണ്ടല്ലോ.... ക്ലാസിക്😅😅😅😅😅❤❤❤❤
@mariyashiffa
@mariyashiffa Жыл бұрын
അമ്മാവൻ വന്നല്ലോ 🎉🎉
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻ശ്രീ. മഹേഷ്‌ കഥയും👌 അഭിനേതാക്കളും 👌👌🙏🏻
@maheshraghavan2007
@maheshraghavan2007 Жыл бұрын
Thank you 🙏🏼🙏🏼☺️
@mydailydiary399
@mydailydiary399 Жыл бұрын
ലോലിപോപ് തിന്നുന്ന റൊണാൾഡ്‌ മുത്താണ്❤perfection കിടു
@Anlx-k2o
@Anlx-k2o Жыл бұрын
ഇനി നാളെ 😢 ൻസ് ഇല്ല എന്ന് ആലോജിക്കുമ്പോ😔😔
@jomonsworld2200
@jomonsworld2200 Жыл бұрын
ക്ലൈമാക്സ്‌ പൊളിച്ചു 👌👌😂😂😂😂😂😂..... എന്റെ ക്‌ളീറ്റോ 🙏🙏😂😂
@sarangmanoharmanohar3114
@sarangmanoharmanohar3114 Жыл бұрын
Cleetto jaych kandallooo Santhosham ❤️🔥😊
@MeenuSurya-oe4je
@MeenuSurya-oe4je Жыл бұрын
Ammavan vanne❤️❤️❤️
@sivaprakashssivasankaran1946
@sivaprakashssivasankaran1946 Жыл бұрын
എന്റെ പൊന്നോ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ 😂😂
@saralasomasundar9941
@saralasomasundar9941 Жыл бұрын
അടിപൊളി അഭിനയം ക്ലീറ്റസ്❤
@sreejithgnair8084
@sreejithgnair8084 Жыл бұрын
Ene eppol next monday vere kathirikanammm athanu vayyathathu...
@anniegeorge9142
@anniegeorge9142 Жыл бұрын
അമ്മ എവിടെ പോയി. കുറെ നാളായി കാണാനില്ല. ദയവായി കൊണ്ടുവരണെ
@ourmedia7546
@ourmedia7546 Жыл бұрын
Bharthavintea mubil adikumbo nejath kaivaikunath originality nashta peatttu 🤪😇
@athulashok5236
@athulashok5236 Жыл бұрын
Powli episode 🤣🤣
@shajijohn5439
@shajijohn5439 Жыл бұрын
എന്താ പറയുക. കിടു!
@sajichulliyil
@sajichulliyil Жыл бұрын
ക്‌ളീറ്റോ ലാസ്റ്റ് silent mode കിടുക്കാച്ചി 🤣🤣🤣🤣
@ORANCH
@ORANCH Жыл бұрын
Great🌹🌹🌹💝💝💝
@minips8177
@minips8177 Жыл бұрын
Kleeto,,,last എക്സ്പ്രേഷൻ😅😅
@jayavimalan8010
@jayavimalan8010 Жыл бұрын
ക്‌ളീറ്റസ് ഒരു രെക്ഷ ഇല്ല 🤣🤣😊
@sajithamarankavil6025
@sajithamarankavil6025 Жыл бұрын
Super kalakki ellavarum...ammavane kandathil santhosham
@Shibikp-qm7ye
@Shibikp-qm7ye Жыл бұрын
ഹായ് അമ്മാവൻ വന്നല്ലോ 😄😄❤️
@shinojmknr8041
@shinojmknr8041 Жыл бұрын
Cleeto chettan acting super ❤
@daisyfab8773
@daisyfab8773 Жыл бұрын
Aliyans Saturday um veanam ennullavar adi like
@arunp8191
@arunp8191 Жыл бұрын
ദയവായി റോൾഡിനെ ഈ കുടുംബ എപ്പിസോഡ് വരുമ്പോൾ എങ്കിലും ഒന്നു മാറ്റ്. എന്താ വെറുപ്പി രെ
@deepakking3111
@deepakking3111 Жыл бұрын
അളിയൻസ് സീരിയൽ തിങ്കൾ മുതൽ വെള്ളി വരെ ഉണ്ടാക്കുക. ആരാധകരുടെ അഭ്യർത്ഥന പോലെ ദയവായി പരിഗണിക്കുക. ഇതിനെ പിന്തുണയ്ക്കുന്നവർ ഈ പോസ്റ്റ് ലൈക്ക് ചെയ്യുക.🙏😍
@nasarnasar-ki5gx
@nasarnasar-ki5gx Жыл бұрын
തങ്കം ഇന്ന് സുന്ദരി ആയല്ലോ
@dayanaanoban7213
@dayanaanoban7213 Жыл бұрын
റൊണാൾഡോ.... നിങ്ങളെ കൊണ്ട് തോറ്റു 😜😜🔥 എല്ലാവരും 👌👌👌👌👌 അമ്മാവൻ 💪💪
@sinilps311
@sinilps311 Жыл бұрын
രാത്രി ഈ മുടി മുഴുവൻ വായിൽ പോയാലും ചിലർക്ക് പ്രോബ്ലം ഉണ്ടാവില്ല..😂
@geethashridharan7749
@geethashridharan7749 Жыл бұрын
good one...cletoo😂😂😂😂👌👌👌Ronald dialogue 👏 👌 👍
@arunp8191
@arunp8191 Жыл бұрын
ക്ലിറ്റോ അമ്മാവൻ പൊളിച്ചു
@Shibikp-qm7ye
@Shibikp-qm7ye Жыл бұрын
ഏതോ ഒരുത്തനെ പോലീസ് പിടിച്ചതിനു അമ്മാവൻ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്, അത് തന്നെ കാസറഗോഡ് കിടക്കുന്ന ആങ്ങള 😡. തിരുവനന്തപുരം ഇരിക്കുന്ന അമ്മാവൻ എന്ത് ചെയ്യാൻ
@anniejohn1647
@anniejohn1647 Жыл бұрын
pwoli last seen ❤
@fathimafathy6436
@fathimafathy6436 9 ай бұрын
കുപ്പു കുട്ടൻ സാർ 😁😂😁
@Ss-cj8xe
@Ss-cj8xe Жыл бұрын
കനകൻ പറയുകയാ സർക്കിൾ നെ വിളിച്ചിരുന്നു എന്ന്... പോലീസിൽ സർക്കിൾ എന്നൊരു പോസ്റ്റ്‌ ഇപ്പോ ഇല്ല... 😂😂😂 വായിൽ തോന്നുന്നത് തട്ടിവിട്ട് അങ്ങ് തള്ളി മറിക്കുകയാ... 😂😂😂😂
@gladwinprin
@gladwinprin Жыл бұрын
SI ennairikum udeshichaathu
@Lalu-t6z
@Lalu-t6z Жыл бұрын
​@@gladwinprinഅല്ല,Ip ആണ് ഇപ്പോൾ സർക്കിൾ..
@Johnson225c
@Johnson225c Жыл бұрын
സർക്കിൽ അല്ല ഇപ്പോൾ SHO ആണ്
@salinip8869
@salinip8869 Жыл бұрын
സാരമില്ല... ചെറിയ ഒരു കാര്യം
@manumaniyanpillai1996
@manumaniyanpillai1996 Жыл бұрын
Circle inspector annanu udeshiche
@manjupavithran4232
@manjupavithran4232 Жыл бұрын
നീലേശ്വരം നമ്മടെ നാടാ❤❤
@naseeraharis4624
@naseeraharis4624 Жыл бұрын
എന്റെ ക്ലിറ്റൊയെ 😂😂😂😂
@rajujoseph9561
@rajujoseph9561 Жыл бұрын
What a fantastic team...❤
@swathyvipin62
@swathyvipin62 Жыл бұрын
Aliyans youtube notification vannapo happy Aayavar indaaa....🤩
@rajeleenac5036
@rajeleenac5036 Жыл бұрын
😂😂😂😂നേതാവിന്റെ ആ അവിഞ്ഞ മുഖം സൂപ്പർ 😜😜😜
@supriyap5869
@supriyap5869 Жыл бұрын
അമ്മാവൻ വന്നതോടെ സീരിയലിന് പഴയ സ്റ്റാൻഡേർഡ് വന്നു പിന്നെ അമ്മായിയോടുള്ള സമീപനം മാടമ്പിത്തരം അത്അത് കുറക്കണം അമ്മ അമ്മായി എന്നിവർ വരണം എന്നാലേ പഴയ നിലവാരംവരുകയുള്ളു
@girishsuprilovethisporgame7068
@girishsuprilovethisporgame7068 Жыл бұрын
❤❤❤
@kaimalanil7017
@kaimalanil7017 Жыл бұрын
ക്‌ളീറ്റോ ജയിച്ചത്‌ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
@santhithomas4623
@santhithomas4623 Жыл бұрын
Good One
@SunithaPeter-iz3iw
@SunithaPeter-iz3iw Жыл бұрын
Ayoo chrchu chrichu chavarayi ❤❤❤❤
@prasanthkm5475
@prasanthkm5475 Жыл бұрын
അമ്മാവൻ fans ലൈക് അടിച്ചോളൂ
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Ep 780 | Marimayam | Neighborhood Nuisance
22:03
Mazhavil Manorama
Рет қаралды 723 М.
Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy
24:25
Ep 779 | Marimayam | Dark Arts and Winning Ways
22:03
Mazhavil Manorama
Рет қаралды 657 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН