Aliyans - 670 | വിശപ്പ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 538,887

Kaumudy

10 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
kaumudytv
keralakaumudi
kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 398
@im_a_traveler_85
@im_a_traveler_85 10 ай бұрын
18:30 റൊണാൾഡിന്റെ ആ ലില്ലിപ്പെണ്ണേ എന്നുള്ള വിളി കേൾക്കാനുള്ള ഒരു സുഖം അത് വേറെ തന്നെയാണ്..❤❤
@nadeeralleppey606
@nadeeralleppey606 10 ай бұрын
അളിയൻസ് യൂട്യൂബിൽ കാണുന്ന ആരും ഇതുവരെ കണ്ടില്ലല്ലോ ❤❤❤
@alexandergeorge9365
@alexandergeorge9365 10 ай бұрын
പുള്ളിക്കാരൻ വന്നിട്ടുണ്ട്. കണ്ടില്ലേ!!
@this.is.notcret
@this.is.notcret 10 ай бұрын
ലില്ലി പെണ്ണേ... 😂 പെണ്ണുമ്പിള്ള 😂😂😂 ഇതിൽ രണ്ടിലും പെണ്ണുമ്പിള്ള എന്നുള്ള വിളിയാണ് ഏറ്റവും രസം 😂😂
@rajinachandren1374
@rajinachandren1374 7 ай бұрын
Avare anganeee vilikkavuuu
@afrahuladabiya3073
@afrahuladabiya3073 10 ай бұрын
കനകന് എത്രയും പെട്ടന്ന് ഒരു വണ്ടി വാങ്ങണം '... നടന്ന് വരുന്നത് കാണുമ്പോൾ ഒരു വിഷമം
@nishanashajahan5931
@nishanashajahan5931 10 ай бұрын
Sathyam
@Demoonefor
@Demoonefor 10 ай бұрын
Sariya
@aamis16
@aamis16 10 ай бұрын
ഡയറക്ടർ സർ ഞങ്ങടെ കനകൻ സാറിനു പുതിയ വണ്ടി വാങ്ങുന്ന എപ്പിസോഡ് വേണം 😍❤
@ikozhikod1391
@ikozhikod1391 10 ай бұрын
660 എപ്പിസോഡും മുടങ്ങാതെ ഫോണിൽ കണ്ടവർ ആരൊക്കെ
@ahammedshareef6584
@ahammedshareef6584 10 ай бұрын
ഞാൻ
@janeeshk9173
@janeeshk9173 10 ай бұрын
ബാക്കി പത്ത് കണ്ടില്ലേ..670 കണ്ട ആളുണ്ടെ..
@sujithamanoj6492
@sujithamanoj6492 10 ай бұрын
ഞാൻ
@Sofia-xf3wd
@Sofia-xf3wd 10 ай бұрын
Njan
@soumyathomas6492
@soumyathomas6492 10 ай бұрын
I have seen almost
@user-mn5ld7hw8n
@user-mn5ld7hw8n 10 ай бұрын
കനാകൻ ആണ് എന്റെ സ്റ്റാർ,,,, നേരിട്ട് കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് ❤
@MZR459
@MZR459 10 ай бұрын
Come ചിറയിൻകീഴ്
@user-mn5ld7hw8n
@user-mn5ld7hw8n 10 ай бұрын
@@MZR459 👍
@Fine_Dine
@Fine_Dine 10 ай бұрын
The cutest word to hear in this is the way Ronald calling Lilly..Lillypenne ..all episodes are super..
@RajendranVayala-ig9se
@RajendranVayala-ig9se 10 ай бұрын
ഓണം എപ്പിസോഡിനായി എല്ലാവരും wait - എല്ലാവരുടെയും നവ പാചകരീതികൾ പ്രതീക്ഷിക്കുന്നു. എല്ലാവർക്കും മുൻകൂർ ഓണാശംസകൾ
@sjsj346
@sjsj346 10 ай бұрын
ഇപ്പോൾ മുഴുവൻ സമയവും എപ്പിസോഡുകളിൽ Ronaldo നിറഞ്ഞ് നിൽക്കുകയാണല്ലോ'' . ശരിക്കും നാച്ചുറൽ അഭിനയം ആണ് അദ്ധേഹത്തിന്റെത് ... തീററ റപ്പായിയിൽ നിന്നും കുറെ മാറിയതിൽ സന്തോഷം അറിയിക്കുന്നു.
@sreejith9687
@sreejith9687 10 ай бұрын
ഈ അളിയൻസിനെ ആ രണ്ട് വീട്ടിലിട്ട് ഇങ്ങനെ പന്ത് തട്ടാതെ വല്ലപ്പോഴുമൊക്കെ ഒന്നു ലൊക്കേഷൻ മാറ്റി പിടിക്ക്... എത്രയോ വർഷങ്ങൾക്ക് മുമ്പ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന പകിട പകിട പമ്പരം എന്ന സീരിയൽ ഇപ്പോൾ യൂട്യൂബിൽ ഉണ്ട്. എത്ര രസമാണ് ആ സീരിയൽ..! ഒരു സിനിമ ഒരു കോമഡി സിനിമ കാണുന്നതുപോലെ രസമാണ്..! ഒരു എപ്പിസോഡിൽ തന്നെ ലൊക്കേഷനുകൾ പലതാണ് കാണിക്കുന്നത്. അതും 20 കൊല്ലം മുമ്പ് ദൂരദർശനിൽ വന്ന ഒരു സീരിയൽ ആണെന്ന് കൂടെ ഓർക്കണം. ആ സീരിയലുമായി താരതമ്യം ചെയ്തപ്പോൾ അളിയൻസ് ഒന്നുമല്ല എന്ന് തോന്നിപ്പോയി.
@pavcreations4439
@pavcreations4439 10 ай бұрын
Venda..venda location mattanda
@gireeshchira5799
@gireeshchira5799 10 ай бұрын
👍
@sreejith9687
@sreejith9687 10 ай бұрын
@@pavcreations4439 ലൊക്കേഷൻ സ്ഥിരമായിട്ട് മാറ്റണമെന്നല്ല പറഞ്ഞത് വല്ലപ്പോഴെങ്കിലും ഒരു ചെയ്ഞ്ച് വേണ്ടേ.ഇത് എന്നും ആ രണ്ട് വീട് മാത്രം കാണിച്ചു തന്നാൽ എന്താണ് ഒരു രസം. പകിട പകിട പമ്പരം എന്ന സീരിയൽ ഒന്ന് കണ്ടു നോക്കൂ അപ്പോൾ മനസ്സിലാകും ഞാൻ എന്താണ് പറഞ്ഞത്. ആ സീരിയൽ യൂട്യൂബിൽ ഉണ്ട്.
@shibuxavier9161
@shibuxavier9161 5 ай бұрын
റൊണാൾഡ് മുത്താണ്, ശരിക്കും നമ്മുടെ വീട്ടിലെ ഒരാളെ പോലെ, ലില്ലയോടുള്ള സ്നേഹം 👌👌😘😘😘😘😘🔥🔥🔥
@bijuvaliyaparampil1867
@bijuvaliyaparampil1867 10 ай бұрын
ആങ്ങളയും, പെങ്ങളും സൂപ്പർ ഇങ്ങനെ വേണം പണി കൊടുക്കാൻ താങ്കമം സൂപ്പർ 👍
@kunchusshameer7664
@kunchusshameer7664 10 ай бұрын
അളിയൻസ് എല്ലാ eppisodum🎉കണ്ടവർ ലൈക് അടിച്ചു പൊയ്ക്കോളൂ
@Howtodiymake
@Howtodiymake 10 ай бұрын
❤❤
@newkudir6439
@newkudir6439 10 ай бұрын
🫶
@raneesjasee1988
@raneesjasee1988 10 ай бұрын
എല്ലാവരും അടിപൊളി അഭിനയം ❤❤ ശെരിക്കും സ്വന്തം വീട്ടുകാരെ പോലെ തോന്നുന്നു 😮
@sheejapradeep876
@sheejapradeep876 10 ай бұрын
സീരിയൽ ആണേ ലും റൊണാൾ ഡിനെ ഫുഡ് കൊടുക്കാതെ വിട്ടത് ക്രുവൽ ആയി പ്പോയി.. ഫുഡ് : ന് വന്നിരു ന്നിട്ട് .. കൊടു ത്തില്ല സങ്കടം തോന്നി അതിനെ കണ്ട പ്പോ... ലില്ലി ക്ക് .. സപ്പോർട്ട് നിന്നത് അല്ലേ ഒള്ളു.. പെങ്ങളെ ചീത്ത പറഞ്ഞത് പിടിച്ചില്ല.. അത് അങ്ങി നല്ലേ. വേണ്ടത് പാവം തോന്നി... തങ്കം അഹങ്കാരം പോലെ തോന്നി...
@ShankarIyer-yx3zc
@ShankarIyer-yx3zc 10 ай бұрын
Yes, Manushyayan ichiri vakatherivu venam Illengil budhimuttaa Really liked the episode Kanakan fine acting
@pctthomas
@pctthomas 10 ай бұрын
ഇത്രയും നന്ദിയും സ്നേഹവും ബഹുമാനവും ഇല്ലാത്ത തറ പെങ്ങൾ കൂടാതെ അലവലാതികളയ രണ്ട് ആങ്ങളമാരൂം
@Snehathomasrs
@Snehathomasrs 10 ай бұрын
Chettante vtl ano..?? Peru kandapozhe thonni
@panbalagan5554
@panbalagan5554 10 ай бұрын
Lilly & Thankam Sechi .. hats off to you both .. excellent .. excellent acting ..🌹🌹
@johnrkjohnrk1055
@johnrkjohnrk1055 10 ай бұрын
തങ്കത്തിനെ കണ്ടപ്പോഴാ , സമാധാനം വന്നത്🎉❤
@Kalipaanl
@Kalipaanl 10 ай бұрын
💩🤮
@gaminginfo2132
@gaminginfo2132 10 ай бұрын
😂
@KingofravananKingofravanan
@KingofravananKingofravanan 10 ай бұрын
😂😂😂 uve
@shaheerpadathodi6031
@shaheerpadathodi6031 10 ай бұрын
പുതിയ എപ്പിസോഡ് അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ട് പഴയ എപ്പിസോഡ് വീണ്ടും വീണ്ടും കണ്ടവർ ആരൊക്കെ😎
@sivakumarsivakumarsathyase8183
@sivakumarsivakumarsathyase8183 10 ай бұрын
Njan
@Swarnamma17
@Swarnamma17 10 ай бұрын
ഡയറക്ടർ സാർ, .എത്ര നാൾ ആയി അമ്മാവന്റെ പുഴക്കരയിൽ വീട്ടിൽ പോയിട്ട്. പിന്നെ കൊറോനാ കുഞ്ഞമ്മ ഇപ്പോ എന്ത്യേ.ഒരു വിവരമില്ലല്ലോ
@Suresh-tu3sw
@Suresh-tu3sw 10 ай бұрын
👏👏👏രസകരമായ എപ്പിസോഡ് 👏👏👏ഈ തങ്കം എന്തോരം അടിയാണ് പാവം റൊണാൾഡ് മച്ചമ്പിക്ക് കൊടുത്തത് 😒 എന്തായാലും മനോഹരമായിരുന്നു 👌👌👌👌👌👌
@jishaabhilash6827
@jishaabhilash6827 10 ай бұрын
Enikkum pavam thonni
@somlata9349
@somlata9349 10 ай бұрын
കറക്റ്റ്
@Suresh-tu3sw
@Suresh-tu3sw 10 ай бұрын
@@jishaabhilash6827 👍🏻
@Suresh-tu3sw
@Suresh-tu3sw 10 ай бұрын
@@somlata9349 👍🏻
@vijinivijinibibin7492
@vijinivijinibibin7492 10 ай бұрын
അവസാനിച്ചത് അറിഞ്ഞില്ല അത്രയും സൂപ്പർ ആയിരുന്നു ❤❤❤❤❤❤❤
@jyothilakshmijaya5304
@jyothilakshmijaya5304 10 ай бұрын
Athe. Pettennu theernnu
@NikhilaAnand-ns4lv
@NikhilaAnand-ns4lv 10 ай бұрын
അളിയൻസിലെ ഓരോരുത്തരുടെയും അഭിനയം അതിഗംഭീരം
@muhammednavasaby
@muhammednavasaby 10 ай бұрын
തടിയൻ പാഴ്. വേണ്ടാത്ത കഥാപാത്രം
@deeps9279
@deeps9279 10 ай бұрын
നമ്മൾ അളിയൻസ് ഫാൻസിനു ഇത്രയൊക്കെ മതി .......😊 നല്ല എപ്പിസോഡ് ❤❤
@seenakarim1306
@seenakarim1306 10 ай бұрын
Super episode
@MadhuMadhu-vr2wg
@MadhuMadhu-vr2wg 10 ай бұрын
Thankam very bad behaviour
@sajanskariah3037
@sajanskariah3037 10 ай бұрын
റൊണാൾഡ് സൂപ്പർ.....👍👌👏 ഓണം എപ്പിസോഡിൽ പുള്ളിയെയും ഉൾപ്പെടുത്തണം...
@jameelatc7712
@jameelatc7712 10 ай бұрын
ലില്ലിക്ക് ചിലപ്പോൾ ബോധമില്ല. റൊണാൾഡിനും . ഈ Episode നല്ലത്. തങ്കത്തിന്റെ അഭിനയം തനത് .
@sidheekmayinveetil3833
@sidheekmayinveetil3833 10 ай бұрын
റൊണാൾഡാണ് ഞമ്മന്റെ ഹീറോ❤❤❤ നന്നാവുന്നുണ്ട് ചെക്കൻ🎉🎉
@sudheermohan4
@sudheermohan4 10 ай бұрын
റൊണാൾഡിൻെറ അഭിനയ൦ നന്നാവുന്നുണ്ട്........നല്ല എപ്പിസോഡ്...
@sajeevpp3253
@sajeevpp3253 10 ай бұрын
ആ സ്കൂട്ടർ ക്‌ളീറ്റോ ഒന്ന് തിരിച്ചു വേടിച്ചുകൊടുക്കണം.. സ്കൂട്ടർ ഇല്ലാതെ ഒരു വിഷമം
@SmruthyChandran-od5vp
@SmruthyChandran-od5vp 10 ай бұрын
Madippilathe Kanan pattunna oru prgrm anualoyans.....hands off to u entire team of aliyans♥️♥️♥️♥️♥️♥️♥️♥️♥️👏👏👏👏👌👌👌🤗🤗🤗🤗🤗love u all god bless
@sobhamolpreji4634
@sobhamolpreji4634 10 ай бұрын
Ansariikka super,dialogue delivery, body kanguague, over acting onnumilla. Super. Ivareyokke ee side rolil entha nirthunne.
@salmakabeersalma19
@salmakabeersalma19 10 ай бұрын
Thangam vannappo onnukoodi kalaraai aliyans 😍👍🏻
@razabullet8715
@razabullet8715 10 ай бұрын
Enthu rasama thankavum ronaldoyude afinayam a kudumbathil jeevikan kothiyakunnu,,..... Ithellam kaanunbol seeriyel kaare erinjodikan thonnunnathu
@suhrakallada3874
@suhrakallada3874 10 ай бұрын
അഹങ്കാരം കുറഞ്ഞ് കുറഞ്ഞ് വരുന്നു റൊണാൾഡിൻ്റെ ഡയലോഗ്😀😀😀
@laijalal2038
@laijalal2038 10 ай бұрын
എങ്ങനെ നിങ്ങൾ ചിരിക്കാതെ ഇങ്ങനെ അഭി നയ്ക്കുന്നത് 😂😂😂😂😂
@vinathamc-cb3uq
@vinathamc-cb3uq 10 ай бұрын
അല്ലെങ്കിലും ലില്ലി പെണ്ണിന് അഹങ്കാരം കുറച്ചു കൂടുതലാണ്
@sudhakaranp2725
@sudhakaranp2725 10 ай бұрын
🌹🌹🌹yes അളിയൻസ്... പൊടിപൂരം.... My ഫെവോറിയറ്റ്...
@radhakrishnanv9584
@radhakrishnanv9584 10 ай бұрын
റൊണാൾഡ് തങ്കം സൂപ്പർ കോബനേഷൻ!
@Dangare397
@Dangare397 10 ай бұрын
കനകന്റെ കുടുംബത്തിനോടുള്ള കരുതൽ, 👍....
@mayavijayan510
@mayavijayan510 10 ай бұрын
ലില്ലി ശരിക്കും ക്ളീറ്റോൻ്റെ പെങ്ങൾ തന്നെ
@lijajanardhanan9083
@lijajanardhanan9083 10 ай бұрын
തങ്കം വന്നപ്പോ ക്ലീറ്റോ പോയി ഇതെന്താ ഇങ്ങനെ 🤔🤔
@jayamadhavan9218
@jayamadhavan9218 10 ай бұрын
tagathinanagil lilli kuda poyirikkanam athil akkiyito oru chirium
@jayamadhavan9218
@jayamadhavan9218 10 ай бұрын
tagathinagil kanakan chothikkan poyirikkum atharathanny
@adithilakshmi1841
@adithilakshmi1841 Ай бұрын
Ithenth bhasha ​@@jayamadhavan9218
@Tanjiro68552
@Tanjiro68552 10 ай бұрын
Thankam❤❤❤❤ onam episode ellavarum undakane
@busharahakeem378
@busharahakeem378 10 ай бұрын
എന്നാലും ഒരു കുട ലില്ലിക് വാങ്ങി കൊടുക്കാമായിരുന്നു ന്തായാലും ഒരു പോലീസ് കാരന്റെയ് ഭാര്യയാല്ലേ 😁😁
@user-jd3lo3fj2y
@user-jd3lo3fj2y 10 ай бұрын
തങ്കത്തിനാണെങ്കിൽ kanakan എന്തു ചെയ്തേനെ
@rayskoshy
@rayskoshy 10 ай бұрын
Aliyans fans group ഉണ്ടാക്കണം
@jubimathew3169
@jubimathew3169 10 ай бұрын
Ahankkaram pidicha pennuugal
@Sanashanu-vt9mk
@Sanashanu-vt9mk 10 ай бұрын
റൊണാൾഡോ പാവം അടി ഒത്തിരി കിട്ടി
@rekhaj5757
@rekhaj5757 10 ай бұрын
ഇന്നത്തെ theme തറ. ലില്ലി എന്തേ 5 വയസുള്ള kuttiyo
@gireeshchira5799
@gireeshchira5799 10 ай бұрын
👍
@koyickal1
@koyickal1 10 ай бұрын
ee episodil thankam polichu,,, othiri istapettu
@minielizabethJ
@minielizabethJ 10 ай бұрын
I'm not at all happy to see thankam beating up a grown man like Ronald like a child. C'amon! That's downgrading on so many levels.
@girijachandran9761
@girijachandran9761 10 ай бұрын
ലില്ലി എന്താ ഇങ്ങനെ ആകുന്നത് മോശം 🙏
@johnsonp7863
@johnsonp7863 10 ай бұрын
4 perudeyum abhinayam super!super!
@Ani-gi1pf
@Ani-gi1pf 10 ай бұрын
Ronald n thankam combo kidu😁😁😄😄👍👏👏
@mohandasdas8792
@mohandasdas8792 7 ай бұрын
തങ്കത്തിൻറ .കാര്യം ആണെങ്കിൽ ലില്ലി ഇങ്ങനെ അല്ല പറയുക.
@stanipa9787
@stanipa9787 10 ай бұрын
കൊല്ലം രണ്ടായില്ലേ ആ ബഡ്ഷീറ്റ് ഒന്ന് മാറ്റാ മായിരുന്നു.
@abhilashkerala2.0
@abhilashkerala2.0 10 ай бұрын
Ronald vs thangam😂😂😂❤
@rameshags5597
@rameshags5597 10 ай бұрын
Superb....❤❤❤
@snehalathanair427
@snehalathanair427 10 ай бұрын
Ronaldo and his appetite-- I like it ❤❤❤❤
@deepashajan8536
@deepashajan8536 10 ай бұрын
റൊണാൾഡ്‌ തങ്കം കോംബോ അടിപൊളി....
@manjulamanoj2884
@manjulamanoj2884 10 ай бұрын
ഞാൻ മുടങ്ങാതെ കാണുന്നുണ്ട്
@harikrishnan.s9768
@harikrishnan.s9768 10 ай бұрын
ഇതും കാണുന്നത് നിർത്താൻ വേണ്ടിയാണോ ഇടക്ക് ഇടക്ക് പരസ്യം
@beenachandra530
@beenachandra530 10 ай бұрын
Adipolieppisode സൂപ്പർ
@renjuravendran8857
@renjuravendran8857 10 ай бұрын
😢😢😢😢 very boring... and bad episode.... don't want to watch aliyans anymore
@sabuvg7196
@sabuvg7196 10 ай бұрын
Good❤❤
@kskvlogs332
@kskvlogs332 10 ай бұрын
ഗംഭീരം 🌹🌹🌹💝💝💝
@monusworld3290
@monusworld3290 10 ай бұрын
ഓണത്തിന് അമ്മയെ കൊണ്ട് വരണേ pls
@Tanjiro68552
@Tanjiro68552 10 ай бұрын
Chereya karyangalperuppikkalle lilly
@qatarmalluhouse8889
@qatarmalluhouse8889 10 ай бұрын
Nalla episode aayirunnu👍
@Tanjiro68552
@Tanjiro68552 10 ай бұрын
Enikku amme kananjitta vishamam
@lambooji2011
@lambooji2011 10 ай бұрын
Keep going guys❤🎉
@subairsemi1110
@subairsemi1110 10 ай бұрын
എപ്പിസോഡ് legth കൂടുതൽ വേണമായിരുന്നു
@ajayababuraj1503
@ajayababuraj1503 10 ай бұрын
അടിപൊളി 🥰🥰👌👌❤❤
@deekxitha
@deekxitha 10 ай бұрын
Kanakan scooty kodkku plz ❤
@joffimariammathew4116
@joffimariammathew4116 10 ай бұрын
All are heros❤
@MZR459
@MZR459 10 ай бұрын
തങ്കം റൊണാൾഡ് നെ അടിക്കുന്നത് ...അവരുടെ കോംബോ Poli ആണ്
@fathimma5901
@fathimma5901 10 ай бұрын
Enikk ith kaanan pattunnilla Kandavar pari Net okke und
@Howtodiymake
@Howtodiymake 10 ай бұрын
❤❤😊😊
@KBR.83.
@KBR.83. 10 ай бұрын
എന്താ. കാരണം.. 🤔
@fathimma5901
@fathimma5901 10 ай бұрын
Areela
@KBR.83.
@KBR.83. 10 ай бұрын
@@fathimma5901. Vattano.. 😜
@ajnajinsi210
@ajnajinsi210 10 ай бұрын
Enikm
@tijuteena376
@tijuteena376 10 ай бұрын
Manju Chechi Polichu ❤️‍🩹❤️‍🩹❤️‍🩹
@sindhusiya6787
@sindhusiya6787 10 ай бұрын
Lilly ടെ അഹങ്കാരം 😡 കുറച്ചു കുറക്കണം റൊണാൾഡിനെ രണ്ടു കൊടുക്കണം 😡
@kukku7280
@kukku7280 10 ай бұрын
Dear Rajesh Sir, Njan pandu thotte kanarund aliyan vs aliyan muthal ithuvare ennum mudangathe kanarund ellavaredum abhinayam okke adipoli aanu pakshe topic scarcity thonunu ipo….please bring corona kunjamma missing her episodes…love from bangalore!!!♥️
@blithespirit9144
@blithespirit9144 10 ай бұрын
Thangam is always physically abusive to anyone whom she thinks is below her like Ronald or Muthu. Not a good example.
@AsifAbdullah-jo1eb
@AsifAbdullah-jo1eb 10 ай бұрын
Adipoli episode
@muralie753
@muralie753 10 ай бұрын
Nice 👍❤
@rahiyanathnazarudeen8347
@rahiyanathnazarudeen8347 10 ай бұрын
എന്തൊരു കൊല്ലി എന്നും ഓരോ പ്രശ്നങ്ങൾ
@PriyanshiS02
@PriyanshiS02 10 ай бұрын
Welcome Thankam
@ansarikonni2941
@ansarikonni2941 10 ай бұрын
തങ്കം കാര്യം ഒക്കെ കാര്യമാ ഇനിയും മേലാൽ റോണാൾഡിനെ അടിക്കരുത് ❤ റോണാൾഡ് ഫാൻസ് കുവൈറ്റ്
@SubhashKumar-lh3of
@SubhashKumar-lh3of 10 ай бұрын
Supper
@jyothykv2574
@jyothykv2574 10 ай бұрын
Kanakanty scootty konde vaaa. Pavam kanakan. Scootty varunnatha rasam
@user-bn1nb3fl1v
@user-bn1nb3fl1v 10 ай бұрын
എനിക്ക് വളരെ ഇഷ്ടം ആണ് ❤
@malavikamalu4625
@malavikamalu4625 10 ай бұрын
Super
@alphonsajohn1473
@alphonsajohn1473 10 ай бұрын
ഞാൻ 670 ഉം കണ്ടു
@vkumar667
@vkumar667 10 ай бұрын
Ronald verum bore, eeyale nthina kondu vannone. Food enthelum kanand aaya apo ronald. Very bore
@sreejithk5607
@sreejithk5607 10 ай бұрын
❤❤❤❤
@geethashridharan7749
@geethashridharan7749 10 ай бұрын
good one
@shamsudheenshamsu4136
@shamsudheenshamsu4136 10 ай бұрын
സൂപ്പർ താങ്ക്സ്
@shakirchoolakal5436
@shakirchoolakal5436 10 ай бұрын
Adipoli. Pls buy one New Scooter for Kanakan
@abinthoma7165
@abinthoma7165 10 ай бұрын
Kanakan chettan scooter miss cheyunu🥴
@kunjusworld2770
@kunjusworld2770 10 ай бұрын
660 എപ്പിസോഡ് കണ്ട ഞാൻ. 😍😍
@noufalalingal
@noufalalingal 10 ай бұрын
റൊണ്ടാൾഡ് ആറാടുകയാണ് ആറാടുകയാണ് എല്ലാവരും Super