ആം... നാട്ടുവഴി കണ്ടപ്പോൾ ഒരു കുളിർമ... ❤️.. ക്ലിറ്റോ നല്ല ഒരു രാഷ്ട്രീയ നേതാവ്..
@mary-yj4ps Жыл бұрын
@@mins1376bub CCT
@yahkoobmk Жыл бұрын
@@reshmavrs827😮😮😮😮😮😮😮😮😮😮😮😮😊😮
@suhrakallada3874 Жыл бұрын
ആങ്ങളയും പെങ്ങളും കൂടി പഴയ കഥകളും പറഞ്ഞ് നാരങ്ങാ മിഠായിയും തിന്ന് നാട്ടുവഴിയിലൂടെ നടന്ന് വരുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി❤🎉
@rajan.s3913 Жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ നന്നായി അവതരിപ്പിച്ചു നാട്ടുവഴിയിലൂടെ ഉള്ള നടത്തവും കനകനും തങ്കവും തമ്മിലുള്ള കൊച്ചു കൊച്ചു സംസാരവും എല്ലാം കൂടി ആയപ്പോൾ മനോഹരം❤
@purnimavishnu9190 Жыл бұрын
വീടിന്റെ പുറത്തോട്ടുള്ള വഴികളും കടകളും ഒക്കെ കാണിച്ചുള്ള ഇന്നത്തെ സൂപ്പർ ആയിട്ടുണ്ട്.... രണ്ടു അളിയന്മാർക്കും 🙏🏻🙏🏻.... 👌🏻👌🏻👌🏻👌🏻
@jinson12 Жыл бұрын
അളിയനും അളിയനും ഒന്നായ് ചേർന്നൊരു മനോഹര episode...😊 Outdoor കുട്ടികളെ ഉൾക്കൊള്ളിച്ച് ഷൂട്ട് ചെയ്തത് സൂപ്പർ....ഇപ്പൊൾ aliyans ശരിക്കും ജനകീയമായി...😊
@sinsandevassy7354 Жыл бұрын
❤
@sheelav.r.9200 Жыл бұрын
അടിപൊളി അടിപൊളി എപ്പിസോഡ്
@PradeepKumar-zh8zc Жыл бұрын
ഇങ്ങനെ വേണം... പരസ്യം ഇല്ലാത്ത അടിപൊളി എപ്പിസോഡ് ❤❤പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചതിന് tks ❤അളിയൻസ്
@vinayakkanil7806 Жыл бұрын
സൂപ്പർ വീട്ടിലും പുറത്തും ആയി കലക്കിയ എപ്പിസോഡ്. അളിയൻമാർ ഇന്ന് ഒരുമിച്ചു നിന്നു അടിപൊളി 👍
@salinip8869 Жыл бұрын
നല്ല episide.. ക്‌ളീറ്റസ് നു കയ്യടി കിട്ടിയപ്പോ കനാക ന് നല്ല സന്തോഷം.. മുഖത്ത് കാണാൻ അത്.. നല്ല എക്സ്പ്രഷൻ...❤❤
@ShoukathMuthuShoukathMuthu Жыл бұрын
എന്നും ആ വീട്ടിൽ ഒതുക്കാതെ ഇത് പോലെ അരുവികളും നാട്ടിൻ പുറങ്ങളും ഒക്കെ കാണിച്ചു വേണം ഓരോ എപ്പിസോടും പ്രവാസികളായ എന്നെപ്പോലെ ഉള്ളവർക്ക് ഇതൊക്കെ മനസ്സിന് ഒരു കുളിർമയാണ് 🥰
@semimolabdulaziz3655 Жыл бұрын
😂😂😂😂
@jijigeorge657 Жыл бұрын
So true
@monstergamer153911 ай бұрын
Mm ♥️♥️🥰
@Shibikp-sf7hh Жыл бұрын
കനക നും തങ്കവും ശരിക്കും ആങ്ങളയും പെങ്ങളും അല്ലേ അവർ അഭിനയിക്കുക ആണെന്ന് തോന്നുന്നേ ഇല്ല. എന്തൊരു കോമ്പിനേഷൻ ♥️♥️
@storyz7832 Жыл бұрын
പുറം കാഴ്ചകൾ കൂടി ഉൾപെടുത്തിയപ്പോൾ അളിയൻസ് ഒന്നുകൂടെ അടിപൊളിയായി
@mydailydiary399 Жыл бұрын
നാട്ടു വഴികൾ പുതിയ location hatssoff aliyans& team... Especially Ronald script ( അഭിലാഷ് കൊട്ടാരക്കര)today's highlight 💕💕
@ajimathew2198 Жыл бұрын
വീണ്ടും ഒരിക്കൽ കൂടി ഒരുനിഷ്കളങ്ക സഹോദര സ്നേഹം. അതിലുപരി ഒരു നല്ല കാര്യത്തിന് ക്ലീറ്റോയുടെ കൂടെ കനകൻ നിന്ന എപ്പിസോഡ്. എല്ലാം കൂടി നോക്കുമ്പോൾ അടിപൊളി എപ്പിസോഡ്.
@salinip8869 Жыл бұрын
വീടിന്റെ അടുത്ത് ഇത്ര പച്ചപ്പുള്ള സ്ഥലങ്ങൾ ഉണ്ടായിരുന്നോ... സൂപ്പർ ❤😍👏
@talesoftheabbys Жыл бұрын
ഈ പൂരാടം ശശിക്ക് എപ്പോഴും നാക്ക് കുഴച്ചിൽ ആണല്ലോ 🐍 ആണോ? 😵💫 ഇന്നത്തെ episode അടിപൊളി ആയിരുന്നു.. എന്നും കാണിക്കുന്നതിൽ നിന്നും മാറ്റം വരുത്തിയത്തിൽ വളരെ സന്തോഷം. പച്ചപ്പും നാട്ടിൻപുറത്തെ ചെറിയ കടകളും റേഷൻ കടയും ഒക്കെ കാണിച്ചത് നന്നായിട്ടുണ്ട്.. ഇനിയും ഇതുപോലെയുള്ള episode പ്രതീക്ഷിക്കുന്നു.. ❤
@aswathylechu9103 Жыл бұрын
മിക്ചർ മിട്ടായി എനിക്ക് ഇഷ്ടമുള്ള സാധനം പ്രവാസ ജീവിതത്തിൽ ആയിട്ടും ഞാൻ നാട്ടിൽ നിന്നും ആര് വന്നാലും കൊടുത്തു വിടാൻ മക്കളോട് പറയും നൊസ്റ്റാൾജിയ ഫീൽ 🥰🥰🥰🥰🥰🥰🥰🥰🥰
👏👏👏റൊണാൾഡ് മച്ചമ്പിയുടെ സ്ക്രിപ്റ്റ് കലക്കി 👏👏ഇടയിൽ പഴയ കുട്ടിക്കാല ഓർമ്മകളിലേക്കും പോയി... DDT പാർട്ടിയുടെ വളർച്ച ക്‌ളീറ്റോ ചേട്ടനെ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ എത്തിക്കുമോ
@KeralaCaffe Жыл бұрын
എല്ലാരും outdoor നല്ലതാണ് എന്ന് പറയുമ്പോഴും എനിക്കിഷ്ടം ആ വീടും വീട്ടിലെ കഥകളുമാണ് ..
@alanjeevan1192 Жыл бұрын
Saryam
@kavithabl5110 Жыл бұрын
Enikkum out door ബോർ അടിക്കുന്നു
@shibuajman9380 Жыл бұрын
ഇടവഴികളും മുറുക്കാൻകടയും പൊളിച്ചു❤❤❤❤
@sreenandha6783 Жыл бұрын
ഇതുപോലെ ഉള്ള ആങ്ങളയും പെങ്ങളെയും കാണുമ്പോൾ കൊതിയാകുന്നു എനിക്ക് ഉണ്ട് ഒരു ആങ്ങള അങ്ങോട്ട് മിണ്ടിയാൽ പോലും ഇങ്ങോട്ട് മിണ്ടില്ല 😢
@Thusharam5865 Жыл бұрын
നെടുമ്പാശേരി എയർപോർട്ട് വന്നപ്പോൾ സഖാക്കൾ ചെയ്ത സമരം ഓർമ്മ വന്നു
@im_a_traveler_85 Жыл бұрын
ഇപ്പോൾ എപ്പിസോഡുകൾ അടിപൊളിയാണ് കാരണം ക്ലീറ്റൊയുടെ DDT ഓഫീസും കവലയും ചായപ്പീടികയും മറ്റു സ്ഥലങ്ങളും ഒക്കെ കാണിക്കുന്നത് കൊണ്ട്...❤❤
@MrJoy8888 Жыл бұрын
ഇതു പോലുള്ള നാട്ടിൻപുറവും മാടക്കടയുമൊക്കെ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ടോ? ഔട്ട് ഡോർ കാഴ്ചകൾ കാണിച്ചു തന്ന അളിയൻ സ് ടീമിന് ഒത്തിരി ഒത്തിരി നന്ദി ....❤❤❤❤I am not bothered about the content of this episode...I totally engrossed in the out door scenes...thank you so much
@FRQ.lovebeal Жыл бұрын
*അതേയ് ആരേലും നാട്ടിൽ മഴ പെയ്യുന്നുണ്ടോ ഗൂയ്ഷ് 😛അളിയൻസ് 711.. എപ്പിസോടും കണ്ട ആരൊക്കെ ഉണ്ടിവിടെ 😌😌*
@meeramia85 Жыл бұрын
Yess its raining 😂
@alicejhon3900 Жыл бұрын
yes
@jamshiraashker8006 Жыл бұрын
Und katharil
@dubishashyju2248 Жыл бұрын
അളിയൻസ് കണ്ടു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇവിടെ കോഴിക്കോട് നല്ല തകർത്തു പെയ്യുന്ന മഴ.... അതോടെ ടിവി സിഗ്നലും പോയി... ഇപ്പൊ മൊബൈലിൽ കണ്ടുകൊണ്ടിരിക്കുന്നു
@vedhikavedhu6893 Жыл бұрын
മഴ ഉണ്ടേ കോഴിക്കോട്
@this.is.notcret Жыл бұрын
അടിപൊളി എപ്പിസോഡ് 👌🔥💥👏💙 പുറത്തുള്ള ഷൂട്ടിങ് അടിപൊളി 👍ഇന്ന് നിറയെ ആളുകൾ ഉണ്ടല്ലോ എല്ലാവരും ഭംഗിയാക്കി 👍👍 ആങ്ങളയും പെങ്ങളും പൊളിച്ച്👍💖 നാരങ്ങ മിഠായി തങ്കത്തിന്റെ നോട്ടം 😂 ക്ലീറ്റസ് നേതാവ് സൂപ്പർ 👍👏 ക്ലൈമാക്സ് അളിയന്മാർ കലക്കി 👍👏💖 കനകൻ ചേട്ടന്റെ ഡയലോഗിൽ പൂരാടം തടിതപ്പി 😀
@geethasnadanruchikal809 Жыл бұрын
ഈ episode-ന്റെ speciality ...... ആങ്ങളുടെയും പെങ്ങളുടെയും ഇടയ്ക്കുള്ള ആ സ്നേ ഹം .! Super !
@rajisasikumar9348 Жыл бұрын
ഇന്നത്തെ എപ്പിസോഡ് എനിക്ക് ഒത്തിരി ഇഷ്ടമായി 😍😍😍
@kasturiranganchakravarthy1888 Жыл бұрын
Kanakan and thangam affectionate conversation super👌👌.
@simpilfoodveedios5630 Жыл бұрын
സൂപ്പർ തകർത്തു ക്ലീറ്റാസ്സും കനക നും തങ്കവും ലില്ലി യും തകർത്തു റൊണാൾഡ് ഡബിൾ ok😂😂😂😂😂അമ്മയെ കാണാൻ തോന്നുന്നു
@bindhunisha8588 Жыл бұрын
എപ്പോഴും ക്ളീറ്റസിനെ തരംതാഴ്ത്തി കാണിക്കുന്നതിൽ നിന്നും ഇതുപോലെ ചില നന്മയും കാണിക്കണം സൂപ്പർ എപ്പിസോഡ് ചേച്ചിയും അനിയനും കുട്ടികാലം പങ്കുവെച്ചതും ഗംഭീരം 🥰🥰🥰🥰🥰🥰🥰🥰
@sumathisoman6305 Жыл бұрын
Chettanum aniyathiyumanu
@Shibikp-sf7hh Жыл бұрын
@@sumathisoman6305അല്ല അനിയനും ചേച്ചിയുമാണ്
@muralie753 Жыл бұрын
വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ഇന്നത്തെ Episode നന്നായി❤❤❤
@Lalu-t6z Жыл бұрын
ഇത് ഏടത്തെ ഗ്രാമ കാഴ്ചകൾ ആണപ്പാ, സൂപ്പർ ആയീക്ക്ണ്.. 👌👍👍👍👍
@Dangare397 Жыл бұрын
ഇന്നത്തെ എപ്പിസോഡ്, ഹോ, വാക്കുകളില്ല, ആങ്ങളയും പെങ്ങളും ശരിക്കും നൊസ്റ്റാൾജിക് മൂഡിലേക്കു കൊണ്ടുപോയി, കനകനും, തങ്കമ്മയും, സൂപ്പർ, പ്രകൃതി ഭംഗിയുള്ള, പാട വരമ്പിലൂടെ, അങ്ങളേടെ കൈയിൽ പിടിച്ചു, പെങ്ങളുട്ടിടെ, പഴയ കഥകൾ പറഞ്ഞുള്ള നടത്തം ശരിക്കും, നൊസ്റ്റാൾജിക്...❤🌹👍
@VijayraghavanChempully Жыл бұрын
Innathe episode full outdoor shooting akkiyath superayi. Oru cinema kanda feel. Thanks for the entire team 👏👏👏👍 Aliyans ingane ottakkettayi nilkunna episodes idakkidakk idanm
@Liyafarsana Жыл бұрын
അമ്മയെ കാണാൻ. ആഗ്രഹം ഉള്ളവർ വരുക
@shobhanaag3935 Жыл бұрын
അമ്മ വഴക്കിട്ടു പോയി
@jasmeenjasmeen7018 Жыл бұрын
Amma evide dubail ude
@vinayakkanil7806 Жыл бұрын
അത് അമ്മ വരണം
@vrindathilak4993 Жыл бұрын
Njan😊
@nasnisherif3529 Жыл бұрын
Evide varaan
@amviy Жыл бұрын
Ronald..... Good act Kottaarakkarayude... Swntham
@dsvideos1338 Жыл бұрын
നന്മകൾ നിറഞ്ഞ സഹോദസ്നേഹം varachu കാണിക്കുന്ന എപ്പിസോഡ് 👍🏻👍🏻👍🏻
@sonydavisvlogs Жыл бұрын
അളിയൻ്റെ സ്നേഹം , കരുതൽ ..ഒത്തിരി ഇഷ്ടപ്പെട്ടു❤
@sheeenajibu4276 Жыл бұрын
ക്‌ളീറ്റസ് തരികിട കാണിക്കാതെ നല്ല ഒരു എപ്പിസോഡ് ഒരുപാടു നാളു കൂടി ഇന്ന് കാണിച്ചല്ലോ 😄
@ManiHealthTips Жыл бұрын
Aangalayum pendulum kaanikkunna sneham is absolutely nostalgic.....loved today's episode as always 👏👌😍🪷
@raveendrantn258 Жыл бұрын
ലൊക്കേഷൻ ഒക്കെ മാറ്റിയല്ലോ.... അടിപൊളി.....സൂപ്പർ.... 👍👍👍
@santhoshkumarml Жыл бұрын
പൊളിച്ചു ❤ പിന്നെ ഒരുപാട് ഇഷ്ടം തോന്നിയ ഒരു കാര്യം ഔട്ട് ഡോർ റിക്കോർഡിങ് കൂടി ❤
@rubinahusein3111 Жыл бұрын
വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നു ഈ episode.... 711
@irfanzayan6663 Жыл бұрын
നല്ല ഒരു എപ്പിസോഡ് 👍👍പഴയ ഓർമകളും ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടും 🙏🙏🙏🔥🔥🔥
ക്ലീറ്റസിന് പഞ്ചായത്ത് പ്രസിഡന്റ് ആക്കണം Pls..... രണ്ട് മക്കളെ നോക്കണ്ടതാണ് ....മുത്തിനെ പഠിപ്പിക്കാൻ പൈസ വേണം ഇങ്ങനെ നടന്നാൽ ശരിയാകില്ല....😢
@nvd26 Жыл бұрын
22:02 Mass❤❤❤
@annukurian5868 Жыл бұрын
Your series is like a Satyan Anthikadu movie
@rubinahusein3111 Жыл бұрын
നാട്ടു വഴികള്‍ ..so beautiful
@lalammaphilip7977 Жыл бұрын
സൂപ്പർ
@musthaqmustha8512 Жыл бұрын
I'm Karnataka episode super aliyans 😂😂😂😂
@RenjithgopinathGopinath-we9eb Жыл бұрын
പുരുഷുനു തീരെ വയ്യല്ലോ 🤭🤭🤭😂😂😂😄😄😄
@sayjen123 Жыл бұрын
🤣
@vimalarajan8842 Жыл бұрын
ക്ലീറ്റസ് മത്തായി ക്ക് വെറുംവാക്ക് പറയാനേ അറിയൂ... അപ്പുക്കുട്ടൻ സാർ എന്ന വ്യക്തിയെ ആരും കണ്ടിട്ടില്ല... Imaginary roll...
@vandanaraj3661 Жыл бұрын
Eyyy...vannittundallo...cleeto de baby ne kanan..
@Grdevil32 Жыл бұрын
അത് ക്ളീറ്റസ് മത്തായിയെ ഈ അടുത്തിടെ കണ്ടുതുടങ്ങിയത് കൊണ്ടാവും ക്ളീറ്റസ് വാക്ക് പാലിച്ചിരുന്ന സമയമൊക്കെ ഉണ്ടായിരുന്നു. അപ്പു കുട്ടൻ സാറിനെ കാണാൻ എപ്പിസോഡ് 389 കണ്ടാൽ മതി
@sanavassanavas169617 күн бұрын
എപ്പിസോഡ് സൂപ്പർ😅😅
@RasheedRasheedmavoor Жыл бұрын
നാളെ അളിയനും അളിയനും തമ്മിൽ ഒരു അടി കാണുന്നുണ്ട് 😜😜😜😜
@remakrish7884 Жыл бұрын
കനകനും തങ്കവും ആയുള്ള കൊഞ്ചൽ വേണ്ടായിരുന്നു. ബോർ ആയി തോന്നുന്നു