നല്ല രസമുള്ള ഒരുപരുപാടിയാണന്നെന്നെ അഭിപ്രായം മുള്ളവരുണ്ടോ.
@fathimanjm768410 ай бұрын
unde. But uppum mulakum avasanichallo.athinalane enikke vishamam😢.ividey athe kanunnavar undo.
@Ardraaaaaa10 ай бұрын
@@fathimanjm7684ath avasanichath nannayi....oru best programmeine engane kolamthondaam enn kanich thannatha Season 2....athinte nilavaram asianetile serialukalekaal thaazhe poyi...thenga....oru uppum mulakum fan aayrnu njan...ennaal ippol kaanunnathe verupp aayrnu....nannayi nirthiyath...thirich varukayaanel Season 1ine pole ulla script venam old charactersum venam....illengil varaathe iriku natha nallath...
@Asee25410 ай бұрын
Yes
@Bosscat5710 ай бұрын
ആദ്യം ആയിട്ട് കാണുന്നവർ 😂
@shinojmknr804110 ай бұрын
Illallo
@induprakash0110 ай бұрын
ആകെക്കാണുന്ന ഒരേയൊരു സീരിയൽ. അമ്മയും അമ്മാവനും ഒക്കെ ഒരു രസാണ്. ഒരു ദിവസവും വിട്ടുപോയിട്ടില്ല. ഇവരൊക്കെ ഒരു വീട്ടിൽ ഉള്ളവരല്ല എന്ന് സങ്കൽപ്പിക്കാൻ പറ്റുന്നില്ല.❤
@indian634610 ай бұрын
സൂ പ്പർ.എല്ലാവരും വന്നല്ലോ. അതു തന്നെ ഒരൈശ്വര്യം
@RenjithgopinathGopinath-we9eb10 ай бұрын
ഈ റൊണാൾഡിന്റെ കുട്ടിക്കളി ഇതുവരെ മാറീലെ... ഇത്രയും വളർന്നിട്ടും.. 😂😂😂😜😜😃😃🤭
@jalajas137610 ай бұрын
😂
@AnilkMadhavan10 ай бұрын
ആന പാപ്പാനെ ചവിട്ടി കൊല്ലും എന്ന തങ്കത്തിന്റെ ഉദാഹരണം പറച്ചിൽ കേട്ടപ്പോൾ ഞാൻ ചിന്തിച്ചത് റൊണാൾഡും അമ്മാവനും തമ്മിൽ ഉള്ള ശാരീരിക വ്യത്യസ്ത ഓർത്ത് ചിരിച്ചു പോയി.😂😂😂
@Suresh-tu3sw10 ай бұрын
അമ്മാവൻ തകർത്തു 👌👌👌👌👌ആ റൊണാൾഡിനെ പോലും വെട്ടിച്ചു കൊണ്ട് വന്ന ഓംലറ്റ് ആണല്ലോ വെട്ടിയിട്ട വാഴത്തണ്ടു പോലെ കിടക്കുന്നത് 😄😄😄😄😄😄തങ്കത്തിന്റെ ഒരു കൂടോത്രം 😊😊
@RajendranVayala-ig9se10 ай бұрын
അമ്മയും അമ്മാവനും അമ്മായിയും തമ്മിലുള്ള സീനുകൾ വരുമ്പോഴാണ് ഒരു ഗും . അമ്മാമൻ്റെ ചീരത്തോട്ടം കാട്ടണേ..
@Ardraaaaaa10 ай бұрын
Cheerathottam kaanichitundallo 🤔
@supriyap586910 ай бұрын
സത്യ൦
@glorymusic88810 ай бұрын
Hi
@RajendranVayala-ig9se10 ай бұрын
ചീരത്തോട്ടത്തിൻ്റെ പുതിയ സ്ഥിതി' ??
@subinjoseph12410 ай бұрын
Ammavan olla episodes super aanu pinne ansarum നടരാജനും..
@kasturiranganchakravarthy188810 ай бұрын
Today's episode is super. All main characters are there to perform. Heartwarming and touching.
@nichurichu257310 ай бұрын
ഈ അമ്മാവൻ ദേഷ്യപ്പെടുമ്പോ ചിരിക്കുന്നവരുണ്ടോ😂😂😂
@Aboobackerth302410 ай бұрын
അമ്മയും അമ്മാവനും ഒരുമിച്ച് എത്തി യതി ൽ ഒരു പാട് സന്തോഷം കൂടെ റൊണാൾഡും എത്തി ക്ലീറ്റസും കനകനും ലില്ലിയും എല്ലാം സൂപ്പർ എൻ്റെ വീടിനടുത്തുള്ള അമ്മാവനും അമ്മാവൻ്റെ പെങ്ങളും തന്നെ അമ്മാവൻ പട്ടാളത്തിലായിരുന്നു വെള്ളമടിച്ച് ഫിറ്റായി വരും അമ്മാവൻ പിന്നെ അന്നത്തെ ദിവസം ബഹു രസമാണ് അയൽപക്കത്തെ ഈ ജീവിതം അളിയൻസിലൂടെ കാണുമ്പോൾ ശരിക്കും പഴയ കാലം ഓർത്തു പോയി❤❤❤❤
@Shibikp-sf7hh10 ай бұрын
അമ്മാവൻ 👌👌👌. ❤️❤️❤️അമ്മ, പൊളിച്ചു. കുട്ടികൾ missing
@Asma-ud7gd10 ай бұрын
😄അടിപൊളി👍🏻👍🏻 അമ്മാവന്റെ ആ ഒരു പോക്ക് 😂😂
@abdulnazerv439710 ай бұрын
വലിച്ചെറിഞ്ഞ ഓംലെറ്റ്, റൊണാൾഡോ കഴിക്കാൻ വരുന്ന ഒരു സീൻ പ്രതീക്ഷിച്ചു😅😅😅😅😅
@sumeshsubrahmanyansumeshps77088 ай бұрын
ഞാനും 😆
@rkalyanakumar471110 ай бұрын
😂😂😂 எனது மனம் நிறைந்த வாழ்த்துக்கள். ..எப்போதும் சிரிப்பே இங்கு மழையாய் பொழியட்டும்...❤🎉
@jayachandran0197610 ай бұрын
ഇലച്ചെടിക്ക് പൂവുണ്ടാവാൻ മീൻവെള്ളം ബെസ്റ്റാ😂
@bindhunisha858810 ай бұрын
😂😂😂😂😂 അതിലും കുഞ്ഞ് പൂവ് ഉണ്ടാകാറുണ്ട് സത്യം
@sajirock20562 ай бұрын
😂
@kasturiranganchakravarthy188810 ай бұрын
Clito and kanakan enhance the episode's worthiness. 🎉🎉
Aliyans ഒരു പ്രേത എപ്പിസോഡ് ഇടണം എന്ന് ഉള്ളവർ please ലൈക് അടി!!🎉
@MrJoy888810 ай бұрын
തങ്കത്തിൻ്റെ മൊട്ട കാശിന് കൊള്ളത്തില്ല എന്ന് അമ്മാവനറിയാം....😅😅😅 അമ്മായിയെക്കൊണ്ട് ഇന്ന് ഓംലറ്റ് ഉണ്ടാക്കിച്ചേ അമ്മാവൻ അടങ്ങൂ...പറ്റുമെങ്കിൽ ഒരു ഗിരിരാജൻ കോഴിയുടെ മുട്ട കൊണ്ടുതന്നെ....😅😅😅😅 ആ പോക്ക് കണ്ടാലറിയാം രണ്ടും കല്പിച്ചുള്ള പോക്കാണെന്ന്😮😮😮😮😮All the best ammava
@muralie75310 ай бұрын
അവസാനം❤❤❤ ഒരു കൂട്ടച്ചിരിയിൽ അവസാനിപ്പിക്കാമായിരുന്നു
@sujasarovaram450410 ай бұрын
അമ്മ എന്നും വേണം❤
@arszz708010 ай бұрын
Manjuvinte നൈറ്റി 🤢🤢ഇച്ചിരി ലൂസുള്ളത് ഇട്ടൂടെ 👏
@mathewparekatt44647 ай бұрын
😊😮
@ആഷ്കിച്ചൺ6 ай бұрын
അങ്ങനെ ഇട്ടാൽ കുറച്ചു ഡീസൻ്റ് ആയി കാണും... ഇതിപ്പോ സിനിമയിലും ചാൻസ് കിട്ടും
@arszz70806 ай бұрын
@@ആഷ്കിച്ചൺ 😁
@Gkm-10 ай бұрын
അമ്മയും, അമ്മാവനും😄🤩🤩😍😍
@SafooraPgd10 ай бұрын
അമ്മയും ആങ്ങളയും അടിപൊളി
@abdullatheef-oi1iy10 ай бұрын
Muthhu fans🎉
@Asee25410 ай бұрын
അമ്മാവൻ 👍👍👍👍👍
@jinson1210 ай бұрын
കുറെ നാൾക്കു ശേഷം നല്ലൊരു episode വന്നതിൽ ഒത്തിരി സന്തോഷം.... 😊 മുടിയനെ ഇനി കൊണ്ട് വരല്ലേ......വെറുതെ വേറുപ്പിക്കൻ...
@nivedhithshaji56882 ай бұрын
Enikk valya eshttam ee paripaadi.. Thani natural acting
@renjith.p.chackoparackal249310 ай бұрын
റൊണാൾഡിന്റെ കൊതി ഓവർ അല്ലേ
@amalkrajan125110 ай бұрын
വളരെ മോശം ആണ്
@mayurammayilpeeli629910 ай бұрын
കൊതി അല്ല ആക്രാന്തം
@Dadsgirl111110 ай бұрын
Eating disorder anu.... Treatment eduthaaale maaru. With consultant of Phycologist
@itsme193810 ай бұрын
റോസ് മേരി റൊണാൾഡിനെ വീട്ടിൽ കയറ്റാത്തത് എന്താണ് ഇപ്പോൾ എന്ന് മനസ്സിലായോ
@johnsonnj362910 ай бұрын
@@itsme1938മക്കള് പട്ടിണിയാകും 😂
@aaryesdee10 ай бұрын
Good episode👏👏👏
@sajanskariah303710 ай бұрын
അമ്മയും അമ്മാവനും👍👌❤ അവസാനം ആ ഓംലെറ്റ് വലിച്ചെറിയേണ്ടായിരുന്നു. റൊണാൾഡിന് കൊടുത്താൽ പോരായിരുന്നോ😂😂
@chithralekhav523610 ай бұрын
ഇന്നത്തെ episode super
@aswathysuresh985210 ай бұрын
8:07😂 9:07😂😂
@DhanyaTigiP10 ай бұрын
മൂന്നു വർഷം മുൻപ് 12 th എപ്പിസോഡിൽ ഇട്ട അതേ white & black ചുരിദാർ lilly ഇതിലും... 👌👌👌
@coolwaterbottle646410 ай бұрын
Oooohh വല്ലാതൊരു കണ്ടുപിടുത്തം😮
@DhanyaTigiP10 ай бұрын
@@coolwaterbottle6464 പിന്നല്ലാതെ... ചുമ്മാ ഇരുന്ന് കണ്ടാൽ മാത്രം മതിയോ...
അമ്മാവൻ്റെ ആനക്കഥയും അമ്മയുടെ പുട്ടുകുറ്റിയും.😂...👍
@AnjuMol-dr6lg10 ай бұрын
തങ്കം നൈറ്റി കുറച്ചു ലൂസ് ആക്കിക്കൂടെ bore ആണ്.ആരാധകരെ sorry njn oru സത്യം പറഞ്ഞതാണേ
@deepplusyou331810 ай бұрын
ചേച്ചി പരുപാടി കണ്ടാൽ പോരെ. ഡ്രസ്സ് ശരി ആക്കി കൊടുക്കാൻ നടക്കണോ
@AnjuMol-dr6lg10 ай бұрын
@@deepplusyou3318 ഇതാ njn പറഞ്ഞത് ആരാധകരെ sorry എന്ന് പരിപാടിതന്നെയാണ് bro കാണുന്നത് പിന്നെ ആരായാലും ഡ്രസ്സ് ഒന്ന് നോക്കും. Athre ullu.chechi അല്ല student ആണ് 😁
Njn😢😢 fav serial aanu uppum mulakum....but theernn.. waiting for season 3. Mudian chettanum varanam...ennale kollavu
@shibinkannurvlogs10 ай бұрын
@@Dadsgirl1111 തീർന്നോ 😭😭😭
@CaimanNet10 ай бұрын
It's always great when all the main characters come together in an episode...😊
@aisRah2310 ай бұрын
Nalla sitcom 🎉❤
@santhoshkumarmanaloorthekk44302 ай бұрын
Correct sarikkum natural acting ellarum
@rathnavallyvenkateswaran55910 ай бұрын
Subject ഒന്നും കിട്ടാതായി.എന്തെങ്കിലും തട്ടി കൂട്ടുന്നു
@karthikeyanr564110 ай бұрын
😂😂😂😂അമ്മാവൻ ഇത്രേം പാവം ആയിരുന്നു ല്ല്യേ 😂😂😂😂
@kalyankumar32785 күн бұрын
தெளிவான விளக்கம் அளிக்கும் பதிவு...🙏🏻🙏🏻🙏🏻💐🤝
@seenathsidhik79406 ай бұрын
ഈ perupaadi നല്ലതാണ് കാണാനും resam ഉണ്ട് ശെരിക്കും ജീവിച്ച് കാണിക്കുകയാണ് പിന്നെ ഒരു suggestion ഉണ്ട് തങ്കo ലില്ലി മുത്ത് ഇവർ ഒക്കെ ദേഹത്ത് കൂടെ ഒരു swall ഇടുന്നത് നല്ലത് ആണ് കാണുമ്പോള്‍ നല്ല ബോര്‍ ആണ്
@rockingmallu69645 ай бұрын
ഒരു ബോറും ഇല്ലല്ലോ അയിന്
@deekxitha10 ай бұрын
Meen vellam ലില്ലി പണ്ടെ ഒഴിക്കുനത അതുകൊണ്ട് ആണല്ലോ മീനിൻ്റെ വയറ്റിൽന് മുത്ത് കിട്ടി ന്നും പറഞ്ഞ് നടന്നതു 😂❤
@narasimhashenoy404910 ай бұрын
കനകന്റെ സസ്പെൻഷൻ പിൻവലിച്ചു എല്ലാ പോലീസ് മേധാവി ഉത്തരവിറക്ക്
@johnabraham99179 ай бұрын
എല്ലാവരും അഭിനയത്തിൽ നല്ല നിലവാരം പുലർത്തുന്നു
@reenagirresh707410 ай бұрын
തങ്കത്തിന് ഇത്തിരി കൂടി വണ്ണം ഉള്ള നൈറ്റി കൊടുത്താൽ നന്നായിരുന്നു😊😊
ഞാൻ വിചാരിച്ചു പാത്രം തുറക്കുമ്പോൾ കാലി ആയിരിക്കും എന്ന്.... റൊണാൾഡോ 😂😂😂
@skcreations140810 ай бұрын
അമ്മയും അമ്മാവനു ഉണ്ടയെങ്കിൽ എപ്പിസോഡ് തകർക്കും
@muhammedthanveer710 ай бұрын
Nice എപ്പിസോഡ് 🩵🩵💔🩵💟🩵💟🩵💓🩵💟🩵💟🩵
@anbalaganp293010 ай бұрын
So cute Lilly..!!!
@joffimariammathew411610 ай бұрын
Love from Dubai❤
@prasanth05710 ай бұрын
നന്നായിട്ടുണ്ട്
@rafeekrafeek591010 ай бұрын
തുടങ്ങി ചിരിക്കാനുള്ള ഒരു വക ഗിരി 😂😂😂😂
@arjuns161610 ай бұрын
ഞങ്ങൾ കുടുംബമായാണ് ഈ സീരിയൽ കാണുന്നത്. നിങ്ങൾ കള്ളുകുടിയെ ബൂസ്റ്റ് ചെയ്ത് കാണിക്കുന്നതെന്താണ്? കള്ളുകുടിച്ചാൽ ടെൻഷൻ മാറുമെന്ന് പറഞ്ഞ്. നിങ്ങൾ ഇത് ഒരു മാതൃകാ സീരിയൽ ആക്കി കാണിക്കൂ
@pkmkutty983610 ай бұрын
ആ പയ്യനെ പറഞ്ഞുവിട്ടോ നന്നായി, അവനൊരു അധികപ്പറ്റാണ്.
@marythomas18810 ай бұрын
അമ്മ ഉണ്ടെങ്കിൽ സന്തോഷം ❤
@12vinu12110 ай бұрын
Soumya ❤❤❤
@sachusajina-ix1jf10 ай бұрын
നല്ല മഞ്ഞ കളറിലുള്ള ഓറഞ്ച് നിറത്തിലുള്ള നാരങ്ങ 😃 Ronald
@SherinShamsheer10 ай бұрын
ഇന്ന് ലില്ലിയുടെ മുഖം നല്ല ക്ലീൻ and ഗ്ലൗ. Secret ഒന്ന് പറഞ്ഞു തരുമോ???
@mathewparekatt44647 ай бұрын
original ലിക്കർ പോലെ
@prathibhamathew438610 ай бұрын
ആശയ ദാരിദ്ര്യം, ഒരു ഓംലറ്റ് ന്റെ പേരിൽ എല്ലാവരെയും കൊല്ലാൻ ചെല്ലുന്ന അമ്മാവൻ 🤔
@abdulrasheedk272010 ай бұрын
😂😂😂
@ShanuSaja10 ай бұрын
19:13 😂😂
@shamlanishad985510 ай бұрын
നമ്മുടെ വീട്ടിൽ നടക്കുന്ന സംസാരം പോലെ തോന്നുന്നു ഇത് കാണുമ്പോൾ
@remakrish788410 ай бұрын
മുട്ട വാങ്ങാൻ 30 രൂപ എടുക്കാൻ തങ്കത്തിന്റെ കൈയിൽ ഇല്ലേ. അതും കനകന്റെ കൈയിൽ നിന്നും ഓസ്.
@sudhabai.c.bcharuvilabhava428410 ай бұрын
Good 👍...
@RadhikaRadhika-ey4dx10 ай бұрын
Innalea enikku like thannavarkku ❤❤❤❤❤❤
@mjsmehfil377310 ай бұрын
Dear Loving Rajeshji Good content...🌹🌹🌹 Script is also good...🌹🌹🌹 Congratulations...🌹🌹🌹 My precious method actors performed very well... Congrats...❤️❤️❤️ Today Sethu Lakshmi Amma, Maniji and Riyasbhai Scored...🎉🎉🎉 Special Congrats to Maniji and Riyasbhai...❤️❤️❤️ God bless you all... With regards prayers Sunny Sebastian Ghazal Singer Kochi. 🌹🙏❤️
@Padmini17125 ай бұрын
Naanam ketta Tightu dress😡😠🤬👿👹👺
@beenakt373110 ай бұрын
Adipoli ❤❤❤❤❤❤❤❤❤❤❤
@subajoyal806910 ай бұрын
ആന പോലെ വന്നു എലി പോലെ പോയി 😂😂😂😂🎉🎉❤❤❤❤ സൂപ്പർ 🙏
@Padmini17125 ай бұрын
Thangam- Kusumbu,Tight Dress🙄😬🤥🫤🧐🥴
@Padmini17125 ай бұрын
Natram,Manam😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sreedevid224710 ай бұрын
തങ്കംഇടയ്ക്ക് ലൂസായ നൈറ്റി ഇട്ടിരുന്നു. പിന്നെയും പഴയപടി
@mathewparekatt44647 ай бұрын
Dress തീരുമാനിക്കുന്നത് ഡയറക്റ്ററാ
@MJ-hl1kk3 ай бұрын
Paavam Thankam valya kaaryatthinu omelette konduvannatha 😅 Sherikkum inganatthe athimidukkanmaar jeevithatthil palapozhum kaanaarullatha. Athu kaaranam ithu nalla oru character roopikaranam aayirunnu. Avarkku thakkathaaya paniyum koduthu ee script writer. Actingum nallathaayirunnu - oru veruppeer character.
@sjsj34610 ай бұрын
അമ്മാവനെ മുട്ടയിൽ നിന്നും ക്ലീറ്റോ ഒരു വിധം രക്ഷപെടുത്തി കൊണ്ടുവന്നതായിരുന്നു. : പക്ഷേ തങ്കം അമ്മാവനെ മുട്ട പ്രാന്തൻ ആക്കി ഓടിച്ച് വിട്ടു..😂😂😂😂
@Saritha4666610 ай бұрын
ഇത്തിരി ലൂസ് ആയ നൈറ്റി ഇട്ടൂടെ ഈ ആൾക്കാരുടെ മുൻപിൽ koode നടക്കേണ്ടത് alle
@jubimathew316910 ай бұрын
Atallae abarkku ishttam😅
@mathewparekatt44647 ай бұрын
എന്തിന്?
@fmilyt949410 ай бұрын
Aliyans , really a stress busters😂❤ love from gujarat
@ambikabalachandran18653 ай бұрын
അളിയൻസിനു പകരം മദ്യ ദാസന്മാർ എന്നു മതിയായിരുന്നു.
@LathaManikkan10 ай бұрын
ഇന്ന് എല്ലവരും ഉണ്ട്.സൂപ്പർ
@SAabe-b3g10 ай бұрын
മുടിയനെ പിന്നെയും കാണാനില്ലല്ലോ എന്തുപറ്റി കഷ്ട്ടമായിപ്പോയി
@wazeem991610 ай бұрын
Lily look❤🔥
@RadhikaRadhika-ey4dx10 ай бұрын
Ammavan muthhanu
@rekhano161310 ай бұрын
Ammavan 👌 👍
@athiraparu870210 ай бұрын
❤❤❤❤❤❤❤❤❤❤
@goddesswoman154710 ай бұрын
Ammavante cheppakuttiku randu koduthal ee asukathinulla marunnakum.